നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റി തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ; ആവേശത്തേരിൽ പൂരനഗരി

แชร์
ฝัง
  • เผยแพร่เมื่อ 18 ม.ค. 2025

ความคิดเห็น • 56

  • @abhiramSpadmanabhan563
    @abhiramSpadmanabhan563 ปีที่แล้ว +4

    അരിക്കൊമ്പൻ💓തെച്ചിക്കോട്ടുകാവ് രാമചന്ദ്രനേക്കാളും, പാമ്പാടി രാജനെക്കാളും, ചിറയ്ക്കൽ കാളിദാസനെക്കാളും,പുതുപ്പള്ളി കേശവനേക്കാളും,ശിവരാജുവിനെക്കാളും ഉയരത്തിലാണ് മനുഷ്യ ഹൃദയത്തിൽ അവൻ കുറച്ചു മാസങ്ങൾ മാത്രം കൊണ്ട്❤. അവരെയൊക്കെ പോലെ കഷ്ടപ്പെടേണ്ടി വന്നില്ലലോ☺️ ജീവിക്കട്ടെ മറ്റൊരു കാട്ടിൽ കുടുംബവും കൂട്ടുകരും ഓർമയിൽ മാത്രം ആയിരിക്കും അവനു ഇനി . പുതിയ ഒരു കുടുംബവും കൂട്ടുകാരും കിട്ടട്ടെ❤.മുകളിൽ പറഞ്ഞവരെ പോലെ ഒറ്റപ്പെട്ടവൻ ആയി എല്ലാരേയും എല്ലാം നഷ്ടപെട്ടവനായി അവനു ജീവിക്കേണ്ടിവരില്ല എന്നതിൽ സന്തോഷം ☺️

  • @Home_skills1033
    @Home_skills1033 ปีที่แล้ว +29

    തൃശ്ശൂർ പൂരം നേരിട്ട് കാണണമെന്ന് ചെറുപ്പം മുതലുള്ള ആഗ്രഹമാണ്. ടീവി യിൽ അല്ലാതെ ഇത് വരെ കാണാൻ കഴിഞ്ഞിട്ടില്ല

    • @sidhusnest5231
      @sidhusnest5231 ปีที่แล้ว +1

      Athinentha..njan kond pokamallo

  • @appu.1234
    @appu.1234 ปีที่แล้ว +8

    രാമൻ❤️കർണ്ണൻ❤️അരികെമ്പൻ❤️

  • @VillainGAMING_Yt
    @VillainGAMING_Yt ปีที่แล้ว +9

    രാമൻ എവിടെയാണോ അവിടെയാണ് പൂരം. ✨️❤️

  • @sreejithravindran3233
    @sreejithravindran3233 ปีที่แล้ว +7

    രാമനും അരികൊമ്പനും രാജാക്കന്മാർ

  • @ramkumarv2363
    @ramkumarv2363 ปีที่แล้ว +2

    എന്റെ രാമരാജാവ് സുന്ദരനായി ടുണ്ട്

  • @FromKL38
    @FromKL38 ปีที่แล้ว +9

    ആനയും പൂരവും ഇഷ്ടമാണ്... പക്ഷെ ഇപ്പോൾ ആനയെ കാണുമ്പോൾ അരികൊമ്പനെ ഓർമ്മ വരുന്നു ഒരു വിഷമവും... പാവം അവൻ...

  • @Binoymotivationalspeaker
    @Binoymotivationalspeaker ปีที่แล้ว +8

    ജയ് ജയ് രാമാ

  • @ChayamEventstravels_2020
    @ChayamEventstravels_2020 ปีที่แล้ว +5

    രാമൻ 🔥♥️

  • @VijeeshVijeeshkk-nx2yb
    @VijeeshVijeeshkk-nx2yb ปีที่แล้ว +8

    അവൻ ഞങളുടെ തൃശ്ശൂരിന്റെ മുത്ത്‌ അല്ലെ അവന്റെ ശിരസിൽ ഭഗവതി എഴുനെള്ളുമ്പോൾ നെയ്തലക്കാവ് അമ്മ പോലും ഒരു പക്ഷേ കുറച്ച് ഗമ്മ കിട്ടുന്നുണ്ടോ എന്നാണ് ഞങ്ങൾ തൃശൂർക്കാരുടെ തോന്നൽ ♥️😍

  • @satheeshsatheesh2893
    @satheeshsatheesh2893 ปีที่แล้ว +14

    രാമൻ രാമൻ 😘💪🔥

  • @premjithparimanam4197
    @premjithparimanam4197 ปีที่แล้ว +2

    രാമ രാജാവ്👑👑👑👑

  • @varshavenu8961
    @varshavenu8961 ปีที่แล้ว +2

    ശ്രീരാമജയം 🙏🙏🙏❤️❤️❤️രാമ 🙏🙏🙏❤️❤️❤️

  • @rajasreegpillai9400
    @rajasreegpillai9400 ปีที่แล้ว +2

    Orea oru Rajavu Raman ❤❤

  • @jishnudubai5901
    @jishnudubai5901 ปีที่แล้ว

    Raman. 😍raman

  • @jishnudubai5901
    @jishnudubai5901 ปีที่แล้ว

    Rama🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️

  • @abijithabi9328
    @abijithabi9328 ปีที่แล้ว

    Raman uyirrrrrrrrr 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 raman uyirrr 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 raman uyirrr 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 raman uyirrr 🙏🙏🙏🙏🙏🙏🙏

  • @uk-kv5sz
    @uk-kv5sz ปีที่แล้ว +1

    ❤❤❤❤❤❤❤❤❤myy

  • @Binoymotivationalspeaker
    @Binoymotivationalspeaker ปีที่แล้ว +1

    മഹാ പൂരമാക്കി രാമൻ

  • @uk-kv5sz
    @uk-kv5sz ปีที่แล้ว +1

    ❤❤❤❤❤❤❤❤❤❤❤❤

  • @abdu6688
    @abdu6688 ปีที่แล้ว +3

    ചുറ്റിലുമാരോ കാവലാ കെട്ടിവലിഞ്ഞു തീവല, അതു വെട്ടി മുറിച്ചു പുറത്തു കടക്കുക രാമ..🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @കമന്റോളി
    @കമന്റോളി ปีที่แล้ว +35

    ഇന്നലെ അരികൊമ്പന് വേണ്ടി കരഞ്ഞ മാധ്യമങ്ങൾ ഇന്ന് നേരെ മാറി

    • @antoinegriezmann4147
      @antoinegriezmann4147 ปีที่แล้ว +3

      അതേ ഇത് രാമനാണ് ......

    • @MsArun20
      @MsArun20 ปีที่แล้ว +3

      ​@@antoinegriezmann4147 അതെ കെട്ടിയിട്ട് ഇടി കിട്ടുന്ന ലോകത്തിലെ ഒരേ ഒരു രാജാവ്..

    • @krishaa411
      @krishaa411 ปีที่แล้ว +1

      ​@@MsArun20 ninte appananalo idikkanne

    • @mathewgeorge957
      @mathewgeorge957 ปีที่แล้ว +2

      ​@@antoinegriezmann4147 ഒരു കണ്ണിന് കാഴ്ച ഇല്ലാത്ത ആനയല്ലേ . cruelty to the elephant .
      ഇന്നലെ ഒരു കരിവീരനെ നാടു കടത്താൻ എന്തായിരുന്നു ഉത്സാഹം. Double standerd of selfish you and me

    • @ammuammuammushinushinushin6080
      @ammuammuammushinushinushin6080 ปีที่แล้ว +1

      അരി കൊമ്പന്റെ മാറ്റം അതിനുള്ള ശിക്ഷ ആ നാട്ടുകാർക്കു kittum

  • @rohinimadhavan1408
    @rohinimadhavan1408 ปีที่แล้ว

    ❤️❤️

  • @dhanyapriyanka8299
    @dhanyapriyanka8299 ปีที่แล้ว +10

    എവിടെ ആണെങ്കിലും നന്നായിട്ട് നോക്കുക ആനകളെ... വന്യ മൃഗം ആണെന്ന് എപ്പോഴും ഓർമിക്കുക...

  • @jishnudubai5901
    @jishnudubai5901 ปีที่แล้ว

    Raja...........

  • @aswindas6466
    @aswindas6466 ปีที่แล้ว

  • @ringtonesking5334
    @ringtonesking5334 ปีที่แล้ว

    👑👑👑

  • @Nivyamangalath993
    @Nivyamangalath993 ปีที่แล้ว

    നാളെ ഞാൻ പകൽപൂരത്തിനു പോവും 😊❤️

    • @neeru686
      @neeru686 ปีที่แล้ว +1

      Njanum varano koode

  • @anoopbalan4119
    @anoopbalan4119 ปีที่แล้ว +1

    ❤🙏🔥

  • @kuwaithbrother903
    @kuwaithbrother903 ปีที่แล้ว

    Justice for arikomban

  • @jishnudubai5901
    @jishnudubai5901 ปีที่แล้ว

    Gagarajaverran. Raman

  • @aiswaryasmile3096
    @aiswaryasmile3096 ปีที่แล้ว

    Nayakan veedum vannu

  • @MsArun20
    @MsArun20 ปีที่แล้ว +5

    ലോകത്തിൽ കെട്ടിയിട്ട് ഇടി വാങ്ങുന്ന ഒരേ ഒരു രാജാവ്. 🦣

  • @pradeeshmadhavan7332
    @pradeeshmadhavan7332 ปีที่แล้ว

    Rajav

  • @prcreations9303
    @prcreations9303 ปีที่แล้ว

    അരികൊമ്പനുവേണ്ടി ഇന്നലെ കരഞ്ഞവന്മാരാണ് ഇന്ന് ഈ ആനകളെ വെച്ച് കോപ്രായം കാണിക്കുന്നത്

  • @uthamantk2153
    @uthamantk2153 ปีที่แล้ว

    Arkonbnum.ramanum.emmaede.gaedikal.jai

  • @hameed0504
    @hameed0504 ปีที่แล้ว +3

    എന്തൊക്കെ ആണെങ്കിലും അരികൊമ്പൻ സ്വതന്ത്രൻ ആണെന്ന് കരുതി സന്തോഷിക്കാം.
    രാജാവ് പാവം ചങ്ങലക്കുള്ളിൽ.

  • @Kvrwm-fs8rn
    @Kvrwm-fs8rn ปีที่แล้ว +1

    അഴക് അല്ല രാമനെ രാജാവ് ആക്കിയത് ഉയരം വും നിലവും ആണ് riportar അത് ഒന്ന് ഓർത്താൽ നന്നായിയിരിക്കും അഴകിൽ പാമ്പാടി രാജന്റെ അടുത്ത് വരുമോ

    • @siyadumaiba4079
      @siyadumaiba4079 ปีที่แล้ว

      എനിക്ക് ഇഷ്ടം അഴകിൽ രാമൻ തന്നെയാണ് എന്താ ആ ഒരു പ്രൗടി ആ പ്രൗടി പാമ്പാടിക്ക് ഇല്ല

    • @Kvrwm-fs8rn
      @Kvrwm-fs8rn ปีที่แล้ว

      @@siyadumaiba4079 ഒരു ആനക്ക് ഉടവേണ്ട 11 ഒത്തിനക്കം ചേർന്ന അന ആണ് രാജൻ കേരളത്തിലെ ഒരു ആനക്കും അത് ഇല്ല

    • @Athiraathiraartandcocking
      @Athiraathiraartandcocking ปีที่แล้ว

      രാമന് അയക് ഇല്ല എന്ന് പറയുന്നവർ കണ്ണുപൊട്ടന്മാരാണ്

    • @achusrockszzz8825
      @achusrockszzz8825 ปีที่แล้ว +1

      അഴകും അളവും nilavum othu ചേർന്നതാണ് രാമൻ.......രാമൻ തിടമ്പേറ്റി തല ഉയർത്തി നിൽക്കുന്നത് ath vere levelan...

  • @sujithtr500
    @sujithtr500 ปีที่แล้ว

    കഷ്ടം