എന്നെ വിളിക്കാത്തതിൻ്റെ പേരിൽ UDF ഈ ചടങ്ങ് ബഹിഷ്കരിക്കില്ല | V D Satheesan | Vizhinjam

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ค. 2024
  • നിർമ്മാണോദ്ഘാടനം LDF ബഹിഷ്കരിച്ചു, എന്നെ വിളിക്കാത്തതിൻ്റെ പേരിൽ UDF ഈ ചടങ്ങ് ബഹിഷ്കരിക്കില്ല; വി ഡി സതീശൻ
    #Vizhinjam #VDSatheesan #UDF
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == th-cam.com/users/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/channel/0029VaAS...
    With Regards
    Team RBC

ความคิดเห็น • 187

  • @skj1046
    @skj1046 21 วันที่ผ่านมา +99

    VD.. 🔥🔥
    പഠിച്ചു സംസാരിക്കാൻ കഴിവുള്ള ഇന്ത്യയിലെ ഒരു മികച്ച നേതാവ് ❤

    • @paulnilayattingal9108
      @paulnilayattingal9108 21 วันที่ผ่านมา +8

      പഠിച്ച് നുണകൾ പറയാൻ കഴിവുള്ള ഇന്ത്യയിലെ ഒരേ ഒരു നേതാവ്😂😂😂

    • @travelphotographyhpcreatio6780
      @travelphotographyhpcreatio6780 21 วันที่ผ่านมา

      അയ്യോ...കമ്മി കരയുന്നെ ​😂@@paulnilayattingal9108

    • @skj1046
      @skj1046 21 วันที่ผ่านมา

      @@paulnilayattingal9108 അന്തം എന്ന് ചുമ്മാ ആണോ വിളിക്കുന്നെ നിങ്ങളെ??! ആട്ടെ ഈ നുണപറയുന്നവരുടെ കയ്യിൽ തൂങ്ങി എന്തിനാ ഈ എച്ചൂരി നടക്കുന്നെ?? ഉളുപ്പുണ്ടോ എന്ന് ചോദിക്കുന്നില്ല കാരണം കൈരളിയും ദേശാഭിമാനിയും വിശ്വസിച്ചു ഈ കാലഘട്ടത്തിലും നടക്കുന്നവരോട് എന്തു പറയാൻ.... ജനം തൂക്കി എറിഞ്ഞോളും വൈകാതെ 😂

    • @sujaysuresh7633
      @sujaysuresh7633 21 วันที่ผ่านมา

      ​@@paulnilayattingal9108PV

    • @subithdevadeyam
      @subithdevadeyam 21 วันที่ผ่านมา +1

      യുഡിഫ് ന്റെ നുണ ഫാക്ടറി നേതാവ്

  • @Nahan-zv2fe
    @Nahan-zv2fe 21 วันที่ผ่านมา +70

    Yes ഉമ്മൻ ചാണ്ടിയുടെ ദീർഘവീക്ഷണം

    • @kunjumonphilipose8728
      @kunjumonphilipose8728 21 วันที่ผ่านมา

      ദീഘവീഷണം ഉമ്മന് സരിതയിൽ

    • @kaladharan2706
      @kaladharan2706 21 วันที่ผ่านมา

      ​@@kunjumonphilipose8728 നീ പിഴച്ച് പെറ്റവനയത് കൊണ്ട് നിൻ്റെ തള്ളക്ക് വിളിക്കുന്നില

  • @jaseer780
    @jaseer780 22 วันที่ผ่านมา +43

    വിഡി സദീശൻ കേരളത്തിന്റെ മുത്താണ്❤❤❤❤

    • @abdulrazak-tf2cm
      @abdulrazak-tf2cm 21 วันที่ผ่านมา

      😂😂😂

    • @travelphotographyhpcreatio6780
      @travelphotographyhpcreatio6780 21 วันที่ผ่านมา

      ​​@@abdulrazak-tf2cm🤣🤣🤣?... കമ്മി ?

    • @nas1467
      @nas1467 21 วันที่ผ่านมา +2

      തൈരാണ്..

    • @tittozacharia4575
      @tittozacharia4575 21 วันที่ผ่านมา

      Upcoming Chief Minister

    • @jaleeljale5138
      @jaleeljale5138 21 วันที่ผ่านมา +1

      😂😂bd യോ എന്റെ അപ്പൊ 😮വേറെ ആരും ഇല്ലേ

  • @seemasuresh5307
    @seemasuresh5307 21 วันที่ผ่านมา +29

    ഒറ്റക്ക് ക്രഡിറ്റ് എടുക്കാൻ നോക്കുന്നു.... ജനങ്ങളെ എതെകിലും... പറഞ്ഞു പറ്റിക്കണ്ടേ....😅😅. Vd ❤❤❤

  • @pmkrishnankutty8950
    @pmkrishnankutty8950 21 วันที่ผ่านมา +41

    വിഴിഞ്ഞത്തിൻ്റെ കാര്യത്തിൽ ഏറ്റവും കൂടുതൽ അഭിമാനിക്കേണ്ടതു കോൺഗ്രസാണ്. അവരുടെ വിമോചന സമരവും സന്ധിയില്ലാ സമരവും എല്ലാം മറി കടന്നാണല്ലോ അതു പൂർത്തീകരിക്കുന്നത്.

    • @KN0WL0DGE
      @KN0WL0DGE 21 วันที่ผ่านมา

      @@pmkrishnankutty8950 😂😂💯

  • @Prasanth322
    @Prasanth322 21 วันที่ผ่านมา +9

    Oc 😢😢😢 പാവം മനുഷ്യൻ ..ജനങ്ങൾക്ക് വേണ്ടി ജീവിച്ച ഒരു മനുഷ്യൻ

  • @skg369
    @skg369 21 วันที่ผ่านมา +22

    സത്യത്തിൽ യാതൊരു ലജ്ജയും ഇല്ലാത്തൊരു മനുഷ്യൻ, ഒപ്പം വിവരക്കേടിന്റെ തംപുരനും.
    വിഴിഞ്ഞം പദ്ധതി തകർക്കാൻ എത്രത്തോളം ശ്രമിച്ചു എന്നു കഴിഞ്ഞ കാലങ്ങൾ ശ്രദ്ധിച്ചിട്ടുള്ളവർക്ക് മനസിലാവും.

    • @FaisalFaisal-tt3zn
      @FaisalFaisal-tt3zn 21 วันที่ผ่านมา +3

      Nee andham kammikale matrame kanditullu

    • @skg369
      @skg369 21 วันที่ผ่านมา +1

      @@FaisalFaisal-tt3zn ആകട്ടെ,
      നേരും നെറിയുമുള്ളവനെങ്കിൽ ഇത് നാടിന്റെ പൊതു നന്മയ്ക്കല്ലേ എന്നു ചിന്തിക്കാതെ മിനിറ്റിനു മിനിറ്റിനു പത്രക്കാരുടെ മുൻപിൽ ഉറഞ്ഞു തുള്ളുകയല്ലായിരുന്നോ ?
      ഇപ്പോൾ എന്തായി ?
      സ്വയം നാറിയില്ലേ സുഹൃത്തേ .ഇതിന്റെ എന്തെങ്കിലും ആവശ്യമുണ്ടായിരുന്നോ ?

    • @skj1046
      @skj1046 21 วันที่ผ่านมา +7

      @@skg369 exactly.. എന്നിട്ടും ഒരു ഉളുപ്പുമില്ലാതെ അന്തം ബിജയൻ ഉൽഘടനം ചെയ്യാൻ പോയേക്കാണ് 😂😂

  • @paulnilayattingal9108
    @paulnilayattingal9108 21 วันที่ผ่านมา +9

    ഒരു വീട് പണിയുമ്പോൾ അതിന് തറക്കല്ല് ഇട്ട ആൾകാണോ വീട് പണിയുന്നതിന് വേണ്ടിയുള്ള പണം കണ്ടെത്തി വീട് പണി നല്ല വണ്ണം പൂർത്തിയാക്കിയ ആൾകാർ ആണോ ക്രെഡിറ്റ് കൊടുക്കേണ്ടത് .എന്ന് ചിന്തിക്കാൻ കഴിവുള്ള ജനങ്ങളാണ് കേരളത്തിലുള്ളത് ,അത് ചിന്തിക്കാൻ കഴിവില്ലാത്ത കുറച്ചു പേര് ബിജെപിയിലും കുറച്ചു കോൺഗ്രസ്സുകാരും കൂടി കേരളത്തിലുണ്ട് ,ഈ പദ്ധതി മുടക്കാൻ കോൺഗ്രസ് കാണിച്ചു കൂട്ടിയ കോപ്രായങ്ങൾ ഒക്കെ കേരള ജനത മറക്കില്ല കാരണം അതൊക്കെ ഇപ്പോൾ അടുത്തു നടന്നതാണ്

  • @prajeethakuriakose6127
    @prajeethakuriakose6127 21 วันที่ผ่านมา +7

    😂😂 അപ്പൊ സതീശൻ സാറിന്റെ സമരവും സുധാകരൻ സാറിന്റെ വിമോചന സമരവും എവിടെ പോയി അരുണേ.. 😂😂

  • @nivniv2418
    @nivniv2418 21 วันที่ผ่านมา +1

    വളരെ ശരിയാണ് നടത്താം എന്ന് പറഞ്ഞ വിമോചന സമരം ..നടത്തി ഇത് വൈകിപ്പിച്ചില്ലല്ലോ.. കോൺഗ്രസ്സ് അപ്പോ അഭിമാനിക്കാം... ജാലിയൻ കണാരൻ...!!

  • @muhammadmunawar5187
    @muhammadmunawar5187 21 วันที่ผ่านมา +26

    VD സദീശൻ 👌🏻👌🏻👌🏻

  • @harshadmp7405
    @harshadmp7405 21 วันที่ผ่านมา +25

    ഇത്ര വലിയ പദ്ധതി ഉദ്ഘാടനം ചെയ്യുമ്പോൾ പ്രതിപക്ഷ നേതാവിനെ ക്ഷണിക്കണമായിരുന്നു അതായിരുന്നു മാന്യത. ഇനിയെങ്കിലും ഈ പദ്ധതി Commission ചെയ്യുമ്പോഴെങ്കിലും പ്രതിപക്ഷ നേതാവിനെ ക്ഷണിക്കുമെന്ന് പ്രധീക്ഷിക്കുന്നു 👍👍

    • @beenamanojkumar6331
      @beenamanojkumar6331 21 วันที่ผ่านมา

      മന്ത്രി മാർ പകുതിയോളം ഉണ്ട് vd ടീച്ചർ വിളിക്കാൻ മാത്രേ പറ്റത്തുള്ളൂ

    • @thomasjoseph5945
      @thomasjoseph5945 21 วันที่ผ่านมา +3

      അയാളല്ലേ വിഴിഞ്ഞം പദ്ധതി ഉപേക്ഷിച്ചില്ലെങ്കിൽ വേണ്ടി വന്നാൽ വിമോചന സമരത്തിനും തയ്യാറാകുമെന്നു പ്രഖ്യാപിച്ചത്. വിളിച്ചു സ്‌റ്റേജിൽ ഇരുത്തിയാൽ സതീശന് ചന്തി പൊള്ളുന്ന പോലെ തോന്നില്ലേ ?

    • @travelphotographyhpcreatio6780
      @travelphotographyhpcreatio6780 21 วันที่ผ่านมา

      @@thomasjoseph5945 കരുണാകരൻ 1991 ൽ പദ്ധതി പ്രഖ്യാപിച്ചപ്പോൾ ചുവന്ന കൊടി കുത്തിയവരാണ് ക.മ്യൂണിസ്റ്റ് കാർ 😂😂🤣🤣

  • @bhaskaranmulayathil6094
    @bhaskaranmulayathil6094 19 วันที่ผ่านมา +1

    ഇത് വന്നാൽ ഭൂമിക്കുലുക്കം ന്യൂനമർദ്ദങ്ങൾ കടലിലെ മറ്റു ജീവികളുടെ ആവാസ വ്യവസ്ഥ തകരും എന്നൊക്കെ പഠിച്ചു പറഞ്ഞ നേതാവ്❤

  • @paulnilayattingal9108
    @paulnilayattingal9108 21 วันที่ผ่านมา +5

    അയ്യോ അങ്ങനെ പറയല്ലേ നേതാവേ നമുക്ക് ബഹിഷ്കരിക്കണം .ക്രെയിൻ വന്നപ്പോൾ നിങ്ങളെ ക്ഷണിച്ചിരുന്നു എന്നിട്ട് അവിടെ പോയി എന്തൊക്കെയാണ് വിളിച്ചുപറഞ്ഞത് എന്ന് ജനങ്ങൾക്ക് നല്ലവണ്ണം അറിയാം ,അവിടെ ചെന്ന് നിൽക്കാൻ പോലും ലജ്ജ തോന്നിയ ഒരു നേതാവിനെ എന്തിനാണ് ഈ പരിപാടിക്ക് ക്ഷണിക്കുന്നത് .പരിപാടി കഴിഞ്ഞ് എന്തൊക്കെ വിഡ്ഢിത്തരങ്ങളാണ് വിളിച്ചുപറഞ്ഞത് എത്ര പുച്ഛത്തോടെയാണ് സംസാരിച്ചത് ,ഇപ്പോൾ അവകാശവും പറഞ്ഞു വന്നിരിക്കുന്നു ,വിളിക്കാത്തതിനുള്ള വിഷമം ആ മുഖത്ത് നല്ലവണ്ണം കാണാനുണ്ട്

  • @varghesemathew6239
    @varghesemathew6239 21 วันที่ผ่านมา +17

    6000 കോടിയുടെ പദ്ധതിയിൽ 7000കോടിയുടെ അഴിമതി ആരോപിച്ച പാർട്ടി സെക്രട്ടറി ദാസൻ

  • @abhirammanu
    @abhirammanu 21 วันที่ผ่านมา +3

    വിഴിഞ്ഞത്ത് വിമോചന സമരം നടത്തിയ സതീശൻ ഇന്ന് പദ്ധതിയിൽ അഭിമാനിക്കുന്നു. അതിൽ ജയ് വിളിക്കുന്ന അടിമ കൊങ്ങി അണികൾ😂

  • @rasakkarulai6969
    @rasakkarulai6969 21 วันที่ผ่านมา +3

    വിമോചന സമരം നടത്തുമെന്ന് ഭീഷണി മുഴക്കിയവന്മാർ 😅😅😅😅

  • @musictrollstatus4152
    @musictrollstatus4152 21 วันที่ผ่านมา +1

    ❤❤❤❤

  • @JineshJinu-lx1on
    @JineshJinu-lx1on 21 วันที่ผ่านมา +2

    VD....sr.. 🙏🙏👍💪💪💪💪💪💪❤️❤️❤️❤️❤️❤️❤️❤️

  • @lillykamil7791
    @lillykamil7791 21 วันที่ผ่านมา +1

    വിളിക്കാത്തതിൽ ഭയങ്കര പ്രയാസം ഉണ്ട് സാരമില്ല ഉദ്ഘാടനത്തിന് വിളിക്കും തീർച്ചയായും വരണം

  • @user-ng1fb8xq1c
    @user-ng1fb8xq1c 21 วันที่ผ่านมา +3

    Vd ❤ kc ❤ks❤ RC❤ rahul ji ❤❤❤ THE GREAT OC ❤❤❤❤

  • @bhairava9496
    @bhairava9496 18 วันที่ผ่านมา

    തികച്ചും നല്ല ഒരു തീരുമാനം.... നാടിനു നന്മ ഉണ്ടാകണം.....👏👏👏👏

  • @Sreejithes7
    @Sreejithes7 21 วันที่ผ่านมา +2

    മൊട്ട എരിതിയിൽ എണ്ണ ഒഴിക്കുകയാണ്

  • @muhannadmon4596
    @muhannadmon4596 20 วันที่ผ่านมา +1

    Vd🔥🔥🔥🔥

  • @muhammedshameeracm9405
    @muhammedshameeracm9405 21 วันที่ผ่านมา +5

    VD👌🏼👌🏼👌🏼👍👍💯💯💯💯🥰🥰🥰

  • @asfaappu1338
    @asfaappu1338 21 วันที่ผ่านมา +4

  • @nanduk9394
    @nanduk9394 21 วันที่ผ่านมา +7

    VD❤

  • @user-cy5sq4gs3z
    @user-cy5sq4gs3z 21 วันที่ผ่านมา +10

    കേരളത്തിൽ വീണ്ടും ഉമ്മൻചാണ്ടി എന്ന നേതാവിന്റെ ഓർമ്മകൾ കേരള ജനതയുടെ മനസിലേക്ക് വരുന്ന ദിവസമാണ് ഇന്ന്.

  • @nidhin5
    @nidhin5 21 วันที่ผ่านมา +7

    Vd❤

  • @latheefpmpm9857
    @latheefpmpm9857 21 วันที่ผ่านมา +3

    👌👌👍

  • @lijutl503
    @lijutl503 21 วันที่ผ่านมา +4

    ക്രൈൻ വന്നപ്പോൾ എന്റെ ഗതികേട് കൊണ്ട് പോയി 😂😂

    • @muzikmit3061
      @muzikmit3061 21 วันที่ผ่านมา +1

      വിഴിഞ്ഞതിനെതിരെ സമരം ചെയ്ത ആൾക്കാർ ആരാ? 😂😂

  • @mohananthythodan1923
    @mohananthythodan1923 21 วันที่ผ่านมา +3

    നിങ്ങളെ കൂട്ടി അടിപ്പിക്കാൻ പറ്റില്ല കാരണം ഇത് അച്ചു തനന്തൻ ആണ് തുടങ്ങി വെച്ചത് നിങ്ങളെ ആസതസിൽ നിങ്ങൾക്ക് ഒരു പങ്ക് മില്ല

  • @prasadgeorge1654
    @prasadgeorge1654 21 วันที่ผ่านมา +13

    V D ❤️

  • @babumohammed2060
    @babumohammed2060 19 วันที่ผ่านมา

    VDS 👌💯👍

  • @vishnuvichu1849
    @vishnuvichu1849 21 วันที่ผ่านมา

    VD❤❤👍👍💪💪💪

  • @user-ny8sq8ig6t
    @user-ny8sq8ig6t 21 วันที่ผ่านมา +2

    കല്ലിട്ടത് കൊണ്ട് മാത്രം ഒരു പദ്ധതി തുടക്കം മാത്രമാണ് ' പിണറായി സർക്കാരിൻ്റെ നിശ്ചയദാർഢ്യം കൊണ്ട് മാത്രമാണ് ഈ പദ്ധതി നടപ്പയത്.

    • @AlexH-re5lw
      @AlexH-re5lw 21 วันที่ผ่านมา

      അങ്ങനെ എങ്കിൽ കടൽക്കൊള്ള എന്ന് പറഞ്ഞത് എന്തിന്?

    • @tittozacharia4575
      @tittozacharia4575 21 วันที่ผ่านมา

      @user-ny8sq8ig6t effort took by ommen Chandy and congress government

  • @jaseer780
    @jaseer780 22 วันที่ผ่านมา +5

    VD❤❤❤❤❤

  • @ashamspa2599
    @ashamspa2599 21 วันที่ผ่านมา +4

    കണ്ണീര് തുടച്ചിട്ട് പറ സതീശാ😂😂😂

  • @User-l2o6w
    @User-l2o6w 21 วันที่ผ่านมา

    വിളിച്ചില്ലേൽ ഇരുന്നു കരഞ്ഞോ 🤣🤣🤣🤣

  • @AlexAbraham-ru8pu
    @AlexAbraham-ru8pu 21 วันที่ผ่านมา +3

    LDF നും UDF നും അഭിമാനിക്കാം. പക്ഷെ അഭിമാനം മാത്രം. പണം മുഴുവൻ അദാനിക്ക്. ഒരു.... ഞ്ച് വച്ചു കൊടുക്കട്ടെ.

    • @nivniv2418
      @nivniv2418 21 วันที่ผ่านมา

      5000കോടി... കാലിയായ ഗജനാവ് എന്ന് നിങ്ങള് പറഞ്ഞ കേരള സര്ക്കാര് തന്നെ അല്ലേ ചിലവിട്ടത്?

  • @Abinyou
    @Abinyou 21 วันที่ผ่านมา +1

    Crane വന്നപ്പോ ഉത്ഘാടനത്തിന് പോയി ഇളിച്ച് നിന്നിട്ട് പുറത്ത് ഇറങ്ങി പറഞ്ഞ ഡയലോഗ് എന്തായിരുന്നു

  • @safvanpp4152
    @safvanpp4152 19 วันที่ผ่านมา

    VD❤️‍🔥

  • @user-uw8ko4im4s
    @user-uw8ko4im4s 21 วันที่ผ่านมา +7

    ഈ വിഴിഞ്ഞം പദ്ധതിക്ക് എതിരായി സമരം ചെയ്ത ലത്തീൻ കത്തോലിക്ക സഭയുടെ സമര പന്തലിൽ ചെന്ന് സമരത്തിന് പിന്തുണ നൽകിയ വ്യക്‌തിയാണ് സതീശൻ, ഈ പദ്ധതി നിർത്തിവെയ്ക്കണം എന്നായിരുന്നു സമരക്കാരുടെ ആവശ്യം, ഇത് ആരും മറന്നു സംസാരിക്കരുത്

    • @jobjoseph3641
      @jobjoseph3641 21 วันที่ผ่านมา +2

      ആ സമരം ഇപ്പോഴും ഉള്ളതാണ്. അവിടെ ഉന്നയിച്ച പ്രശ്നങ്ങൾ പരിഹരിക്കാൻ ഈ പദ്ധതി നിർത്തിവയ്ക്കേണ്ടതില്ല. അത് പരിഹരിക്കണമെന്ന് ഇപ്പോഴും ആവശ്യപ്പെടണം എന്ന് ഞാൻ ആഗ്രഹിക്കുന്നു.

  • @johnsonjohnson7964
    @johnsonjohnson7964 21 วันที่ผ่านมา +1

    മത്സ്യ തൊഴിലാളികളുടെ.കൂടെ.അച്ചന്മാരുംകൂടി.സമരംനടത്തി. റോഡ് പണിയൊക്കെ സമയത്ത്. നടക്കും. എന്താ ഇത്ര ദൃതി കൂട്ടുന്നത്.. പ്രതി പക്ഷ. നേതാവിന്. നല്ല വിഷമം. ഉണ്ട്. എല്ലാം സമയത്ത്. നടക്കും.

  • @jilusiby6763
    @jilusiby6763 21 วันที่ผ่านมา +1

    V D❤

  • @BijuAbraham-kx2qy
    @BijuAbraham-kx2qy 21 วันที่ผ่านมา

    O c sir Great ❤

  • @antoivin3395
    @antoivin3395 21 วันที่ผ่านมา

    VDS 💪

  • @JayakumarK-es4hz
    @JayakumarK-es4hz 21 วันที่ผ่านมา

    കെ.കരുണാകരൻ എം വി രാഘവൻ തുടങ്ങി ഇങ്ങേ അറ്റം ഉമ്മൻ ചാണ്ടിയെ വരെ ഈ പദ്ധതിയുടെ നടത്തിപ്പിന്ച്ചക്കാൻ പിടി ച്ചവരെ എല്ലാപേരെയും ഓർമിക്കേണ്ടത് ചരിത്രത്തിന്റെ ആവശ്യം മാണ് ഒപ്പം കേരളത്തിന്റെ യും

  • @midlajmoorkannil7789
    @midlajmoorkannil7789 21 วันที่ผ่านมา

    Yes Shuver umman chandi sir deerkamaza kaziv ❤

  • @ranjanb4819
    @ranjanb4819 21 วันที่ผ่านมา

    ആർക്കാ ഇത്ര ധിറുതി UDf പാതിരിമാരെ ഇറക്കി സമരം നടത്തിയത് മറക്കണ്ട

  • @ajayanb2024
    @ajayanb2024 18 วันที่ผ่านมา

    ഇവനെ ( ചട്ടി സതീശനെ ) വിളിച്ചിരുന്നെങ്കിൽ....ആ മംഗളകർമ്മത്തിന്റെ പവിത്രത നഷ്ട്ടമായേനെ....😭😭😭😭😭😭😭😭

  • @thomasjoseph5945
    @thomasjoseph5945 21 วันที่ผ่านมา +1

    റെയിലും റോഡും ഒക്കെ രണ്ടാം ഘട്ട നിർമ്മാണത്തിലാണ് ചെയ്യാൻ ഉദ്ദേശിച്ചത്. ഇത് ഒന്നാം ഘട്ടമാണ് പൂർത്തിയായത്. റെയിലും റോഡും കേന്ദ്ര അനുമതി കിട്ടിയത് കഴിഞ്ഞ മാസം .

    • @StartreckTu
      @StartreckTu 21 วันที่ผ่านมา

      Road already undu via TN it goes. Alandu keralam vazhincharaku pokilaaa...we will get toll fees when they exit n entry from Karode.

  • @BijuAbraham-kx2qy
    @BijuAbraham-kx2qy 21 วันที่ผ่านมา +1

    Masapadi=v😊Myth 😊😊😊😊😊😊😊😊😊😊

  • @gazalgais2950
    @gazalgais2950 21 วันที่ผ่านมา

    ഉവ്വ്..... ഉവ്വ്....

  • @SanthoshKumar-xh1xu
    @SanthoshKumar-xh1xu 21 วันที่ผ่านมา

    പിണറായി യിൽ നിന്നും സിപിഎം ൽ നിന്നും ഇതിൽ കൂടുതൽ എന്ത് പ്രതീക്ഷിക്കാൻ...

  • @anilmavungal
    @anilmavungal 21 วันที่ผ่านมา

    ഇവനല്ലേ സമരക്കാരുടെ കൂടെ കൂടി സമരം ചെയ്തത് നാണമില്ലേ അരുൺ

  • @sreenivasan7048
    @sreenivasan7048 21 วันที่ผ่านมา +10

    വിഴിഞ്ഞം പദ്ധതി നല്ല രീതിയിൽ നടപ്പാക്കിയ LDF സർക്കാരിന് അഭിവാദ്യങ്ങൾ ♥️

    • @user-ux5ik3gk6z
      @user-ux5ik3gk6z 21 วันที่ผ่านมา +5

      Kammi pottan

    • @majojose6909
      @majojose6909 21 วันที่ผ่านมา

      ​@@user-ux5ik3gk6zathe

    • @Prasanth322
      @Prasanth322 21 วันที่ผ่านมา +1

      😂😂😂😂😂😂

  • @rafiayyappankattil5612
    @rafiayyappankattil5612 21 วันที่ผ่านมา

    സതിശ ആരെ ആണ് തെറ്റി ധരിപ്പിക്കുന്നത് നിങ്ങളുടെ മുഖത്തു കാണുന്നു കള്ളത്തരം തെറ്റി ധരിപ്പിക്കൽ 🙏🙏

  • @nas1467
    @nas1467 21 วันที่ผ่านมา

    അങ്ങോട്ട് മാറിനിന്നു അഭിമാനിക്ക് നാറിയ പ്രതിപക്ഷ നേതാവേ. അഭിമാനിക്കുമ്പോ ആ പാരവെപ്പിനും വിമോചന സമരത്തിനും കൂടെ അഭിമാനിക്ക് ട്ടോ.

  • @thomasthomas-ny6km
    @thomasthomas-ny6km 21 วันที่ผ่านมา

    Opposition leader should have been invited.

  • @hamsakalakkunnummel6752
    @hamsakalakkunnummel6752 21 วันที่ผ่านมา +1

    യുഡിഫ് നെ വിളിക്കേണ്ടത് തന്നെ
    MVR
    ലീഡർ
    U ചാണ്ടി
    Vs
    പിണറായി

  • @satheeshktp2864
    @satheeshktp2864 21 วันที่ผ่านมา

    Vd👍🏻

  • @shajahane9368
    @shajahane9368 21 วันที่ผ่านมา +1

    രണ്ടു മൂന്നു മാസം മുന്നേയുള്ള ഈ വെറും ഡയലോഗ് സതീഷൻ്റെ വിഴിഞ്ഞം സമരത്തിലുള്ള പ്രസ്താവനകൾ എല്ലാം ഒന്നുകൂടെ ചാനൽ തുറന്നു നോക്കുന്നത് നിങ്ങൾക്ക് കൗതുകകരമായിരിക്കും

  • @manuv6095
    @manuv6095 21 วันที่ผ่านมา

    വിമോചന സമരം നടത്താൻ ഇറങ്ങിയതിന് ആണോ

  • @abrahamvarughese7942
    @abrahamvarughese7942 21 วันที่ผ่านมา +3

    VD C M ആകണം

  • @subhashinimk8520
    @subhashinimk8520 21 วันที่ผ่านมา

    എങ്ങനെ വിളിക്കും ആദ്യത്തെസദ്യയിൽ തന്നെ ഉപ്പ് കോരിയിട്ട് ഇതിൽ മണ്ണണ്ണ ഒഴിക്കല്ലാ എന്ന് തോന്നുന്നുവോ ഒഴിക്കു . ആള് സതിശനാഎ ത്ര യോ കടമ്പകൾ ഇനിയും തണ്ടാ നുണ്ട്. എന്ത്യേ ആന്റണി എന്ത് ചെയ്ത ഈ തുറമുഖത്തിന് വേണ്ടി സതിശനോട് ചോദിക്കൂ ഉമ്മൻ ചണ്ടി കേരളം ഭരിച്ചത് ഇവിടെ കേരളം 5600 കോടി ഇറക്കി ബാക്കി മോദി സർക്കർ ആന്റണി കേന്ദ്രത്തിൽ എന്ത് തടുക്കുകയായിരുന്നു സതി ശാഹേദിക്കു അരുൺ

  • @mdmohananmd
    @mdmohananmd 21 วันที่ผ่านมา

    ഇയാൾ 'തുറമുഖത്തിന് എതിരേ അഛൻമാരോടൊപ്പം സമരം ചെയ്തത് മറന്നുപോയോ

  • @muhemmadtk4436
    @muhemmadtk4436 21 วันที่ผ่านมา

    😂😂😂 ഒരു ഉളുപ്പും ഇല്ലെങ്കിൽ പ്രതിപക്ഷ നേതാവ് ആവാം 😂😂 കുറച്ചു നാളുകൾക്ക് മുമ്പ് സർക്കാരിൻ്റെ മുന്നിൽ ഒരു സമര കരാർ ഒപ്പിട്ടു കൊടുത്തതിൽ 8മത്തെ ആവശ്യം എന്തായി പോർട്ടെ വേണ്ടന്ന് എഴുതിക്കൊടുത്ത നേതാവാണ്😂😂

  • @johncherian7239
    @johncherian7239 21 วันที่ผ่านมา

    Cpm, PINARAI strike. Against Vizigam HARBOR

  • @ajaykc004
    @ajaykc004 21 วันที่ผ่านมา

    Ettukaali mamoonj

  • @vinodvinod3921
    @vinodvinod3921 21 วันที่ผ่านมา +6

    വിഴിഞ്ഞം പദ്ധതി മുടക്കാൻ ഇദ്ദേഹം അവീടെ സമരം ഉത്ഘാടനം ചെയ്തു പ്രസംഗിച്ചത് അല്ലെ..എന്നിട്ട് നടപ്പാക്കാൻ എൽഡിഎഫ് വേണ്ടി വന്നു..അതുപോലെ ഓടിനടന്നു മഞ്ഞ കുറ്റി പിഴുതില്ലേ..k റെയിൽ വരുമ്പോൾ ഇതുപോലെ ഉളുപ്പില്ലാതെ വരണം..k ഫോൺ നടക്കില്ല..എന്ന് പറഞ്ഞ ആള് ആണ്.. തൂഫ്്..ഉളുപ്പ് ഇല്ല എന്നറിയാം😂

  • @user-ux5ik3gk6z
    @user-ux5ik3gk6z 21 วันที่ผ่านมา

    Vd

  • @BhuvanendranNairKP
    @BhuvanendranNairKP 21 วันที่ผ่านมา

    😂

  • @subithdevadeyam
    @subithdevadeyam 21 วันที่ผ่านมา

    കേരള തൊരപ്പൻ സതീശൻ 😂😂

  • @user-vq5ko6cp2h
    @user-vq5ko6cp2h 19 วันที่ผ่านมา

    സടീഷൻ പോകാഞ്ഞത് അപമാനം തന്നേ

  • @bijovarghese6288
    @bijovarghese6288 21 วันที่ผ่านมา

    മാന്യത ഇല്ലാത്ത പ്രവർത്തനം. ജനം ഇതെല്ലാം മനസ്സിലാകുന്നുണ്ട് m

  • @jerinj146
    @jerinj146 21 วันที่ผ่านมา +1

    ഇതുപോലെ നല്ല രീതിയിൽ പറഞ്ഞു മനസ്സിലാക്കാൻ ഈ സർക്കാരിൽ ഒരാൾ ഉണ്ടോ നിങ്ങൾ എന്താണ് ഈ പോർട്ടിൽ ചെയ്‌തെന്ന് പറയാൻ.. ഉദ്ഘാടനം മാത്രം ചെയ്താൽ പോരാ മുഖ്യ..

  • @princevargheseathappilly7915
    @princevargheseathappilly7915 21 วันที่ผ่านมา

    നിർമ്മാണം പൂർത്തിയാക്കുന്നതിൽ കാലതാമസം ഉണ്ടായാൽ അദാനി ഗ്രൂപ് നഷ്ടപരിഹാരം നൽകണം എന്ന വ്യവസ്ഥ പൂർത്തിയാക്കാത്തതു ഒരു അഴിമതി ധാരണയിൽ അല്ലേ?

  • @user_zyzymvb
    @user_zyzymvb 21 วันที่ผ่านมา +1

    congress made strike against port and delayed its construction

  • @maneeshpallath3575
    @maneeshpallath3575 21 วันที่ผ่านมา +1

    The great leader VD...❤❤

  • @sulekhad2619
    @sulekhad2619 21 วันที่ผ่านมา

    Uc ❤

  • @VoiceofYouthVOYIndia
    @VoiceofYouthVOYIndia 21 วันที่ผ่านมา

    കേരളത്തിന്റെ ദീർഘകാല വികസന പദ്ധതി കൾ എല്ലാം നടപ്പിലാക്കിയത് കരുണാകരൻ, ആന്റണി ഉമ്മൻ ചാണ്ടി സർക്കാരുകൾ ആണ്

  • @sheeladevi6030
    @sheeladevi6030 21 วันที่ผ่านมา +2

    ചരിത്രം മുഴുവൻ മലയാളി കണ്ടു സേട്ടാ 😂😂😂ഇത് ഞങ്ങളുടെ വിജയം ഭരണ കക്ഷിയുടെയും പ്രതി പക്ഷത്തിന്റെയുമല്ല ജനങ്ങളുടെ 👍👍👍

  • @user-ns2br6zm3h
    @user-ns2br6zm3h 21 วันที่ผ่านมา

    വിമോചന നേതാവ് വീഴും തുറമുഖത്തിനെതിരായി സമരം ചെയ്യാൻ പോകുന്ന നേതാവ്

  • @dayalk9207
    @dayalk9207 21 วันที่ผ่านมา

    റെയിൽ വികസനമോ?... പ്രതിപക്ഷനേതാവേ? ഇന്നല്ലെങ്കിൽ നാളെ വരില്ലെന്ന് തോന്നുന്നുണ്ടോ?

  • @Messri172
    @Messri172 21 วันที่ผ่านมา

    ഇത് ഇപ്പൊ എല്ലാവരും (LDF&UDF) കൂടി ക്രെഡിറ്റ് എടുത്താൽ BJP എന്ത് ചെയ്യും

  • @pramodcg9851
    @pramodcg9851 21 วันที่ผ่านมา

    നീ അല്ലേ അതിനെ എതിർത്തത്

  • @MohammedKutty-lo2cx
    @MohammedKutty-lo2cx 21 วันที่ผ่านมา

    Father of Empress Mumthas madam's father may have a claim that he is also father of the construction of Taj Mahal

  • @pjroy5052
    @pjroy5052 19 วันที่ผ่านมา

    ഒരു മാങ്ങാമടയൻ

  • @mohammedkoya8695
    @mohammedkoya8695 21 วันที่ผ่านมา

    അഹമ്മദ് ദേവർകോവിലിനെ കാണുന്നില്ലല്ലൊ?

  • @mollysoman3350
    @mollysoman3350 21 วันที่ผ่านมา

    ❤❤❤💐💐💐🥸🥸🥸🙏🙏🙏🌹🌹🌹

  • @hemjith_ml
    @hemjith_ml 21 วันที่ผ่านมา

    Vivaram ulla oru politician...

  • @user-ux5ik3gk6z
    @user-ux5ik3gk6z 21 วันที่ผ่านมา

    Vd 🪨

  • @dasandasan4290
    @dasandasan4290 21 วันที่ผ่านมา

    ഇവ നല്ലെ അവസാന വരെ സമരം പ്രക്യ | പിച്ചത്

  • @paulnilayattingal9108
    @paulnilayattingal9108 21 วันที่ผ่านมา +7

    അയ്യോ അങ്ങനെ പറയല്ലേ നേതാവേ നമുക്ക് ബഹിഷ്കരിക്കണം .ക്രെയിൻ വന്നപ്പോൾ നിങ്ങളെ ക്ഷണിച്ചിരുന്നു എന്നിട്ട് അവിടെ പോയി എന്തൊക്കെയാണ് വിളിച്ചുപറഞ്ഞത് എന്ന് ജനങ്ങൾക്ക് നല്ലവണ്ണം അറിയാം ,അവിടെ ചെന്ന് നിൽക്കാൻ പോലും ലജ്ജ തോന്നിയ ഒരു നേതാവിനെ എന്തിനാണ് ഈ പരിപാടിക്ക് ക്ഷണിക്കുന്നത് .പരിപാടി കഴിഞ്ഞ് എത്ര പുച്ഛത്തോടെയാണ് സംസാരിച്ചത് ,ഇപ്പോൾ അവകാശവും പറഞ്ഞു വന്നിരിക്കുന്നു ,വിളിക്കാത്തതിനുള്ള വിഷമം ആ മുഖത്ത് നല്ലവണ്ണം കാണാനുണ്ട് .😂

  • @rejipn3782
    @rejipn3782 21 วันที่ผ่านมา

    വിളിക്കാഞ്ഞത് നന്നായി

  • @anoobmathew3158
    @anoobmathew3158 21 วันที่ผ่านมา

    Oommen chandy

  • @franciscc2823
    @franciscc2823 21 วันที่ผ่านมา +4

    വികസനനായകൻ ഉമ്മൻ ചാണ്ടി സാർ👍

  • @anugrahamonen7258
    @anugrahamonen7258 21 วันที่ผ่านมา

    Rashtriyakomalikaley arabikadalil thalluka

  • @francissebastianuzhavoor2440
    @francissebastianuzhavoor2440 21 วันที่ผ่านมา

    സുജയാ ചുമ്മാ ഇരിക്കുവാണോ?

    • @tittozacharia4575
      @tittozacharia4575 21 วันที่ผ่านมา

      Don't know what to say athe sujay 😢