കോണ്‍ഗ്രസ് പണി എടുത്തില്ലേല്‍ 'പണി കിട്ടും' | Unni Balakrishnan

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • Watch Full Video - • വിജയത്തിൽ നിന്ന് പാഠം ...
    കോണ്‍ഗ്രസ് പണി എടുത്തില്ലേല്‍ 'പണി കിട്ടും'; ഉണ്ണി ബാലകൃഷ്ണന്‍
    വിജയത്തിൽ നിന്ന് പാഠം പഠിക്കണോ? | Meet The Editors
    #Unnibalakrishnan #KPCC #UDF #meettheeditors #reportertv
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    With Regards
    Team RBC

ความคิดเห็น • 402

  • @AbdulMajeed-vx1ed
    @AbdulMajeed-vx1ed 3 หลายเดือนก่อน +171

    ദീർഘ വീക്ഷണ ത്തോടെ യുള്ള നിരീക്ഷ ണമാണ് ഉണ്ണി നടത്തിയത്. ശ്രദ്ധിച്ചാൽ യു ഡി ഫ് ന് നന്ന്.

    • @abhinandsthampi8900
      @abhinandsthampi8900 3 หลายเดือนก่อน +8

      2009 കോടിയേരിയുടെ പിണറായിയുടെ നേതൃത്വത്തിൽ നടന്ന മണ്ഡല പുനർനിർണയം അതിനെക്കുറിച്ച് താങ്കൾക്ക് അറിയാം ആവോ അതാണ് കോൺഗ്രസിൻറെ തകർച്ചയ്ക്ക് പ്രധാന കാരണം💯💯

    • @JacobGeorge-uz9th
      @JacobGeorge-uz9th 3 หลายเดือนก่อน +11

      ​@@abhinandsthampi8900എൻ്റമ്മോ,, മണ്ഡല പുനർനിർണയം ഉമ്മൻ ചാണ്ടിയുടെ കാലത്ത് പിണറായിയും കോടിയേിയും നടത്തിയെന്നു പറയുന്ന താൻ 🤪🤪🤪

    • @abhinandsthampi8900
      @abhinandsthampi8900 3 หลายเดือนก่อน +1

      ​@@JacobGeorge-uz9thഞാന്‍ പറഞ്ഞത് സത്യം അല്ലിയോ അതിന്‌ ശേഷം കോൺഗ്രസ്സ് നു ഒറ്റക്ക് 50 സീറ്റ് പോലും നേടാന്‍ കഴിഞ്ഞിട്ടില്ല

    • @JacobGeorge-uz9th
      @JacobGeorge-uz9th 3 หลายเดือนก่อน +1

      @@abhinandsthampi8900 appol 2011 il ജയിച്ചതോ?

    • @abhinandsthampi8900
      @abhinandsthampi8900 3 หลายเดือนก่อน

      ​@@JacobGeorge-uz9thഅത് കഷ്ടിച്ച് അല്ലേ അതും വിഎസിനെ തുടർഭരണം ഒഴിവാക്കാൻ വേണ്ടിയാണ് മാത്രമല്ല തെരഞ്ഞെടുപ്പിൽ കഷ്ടിച്ചാണ് കോൺഗ്രസ് വിജയിച്ചത് മൂന്ന് സീറ്റ് ഭൂരിപക്ഷം അതിനുമുമ്പ് നടന്ന 2001ലെ നിയമസഭാ ഇലക്ഷനിൽ 100 സീറ്റിൽ ആണ് വിജയിച്ചത് കോൺഗ്രസ് അതാണ് ഞാൻ പറയാൻ കാരണം

  • @binugeorge3745
    @binugeorge3745 3 หลายเดือนก่อน +174

    യുഡിഫ് വരട്ടെ 👍ഉണ്ണി സർ ഇനിയും ഒരു തുടർ ഭരണം ഇല്ല..

    • @ajayshan9685
      @ajayshan9685 3 หลายเดือนก่อน +24

      We will vote for LDF 🫰

    • @sravanam-sasi
      @sravanam-sasi 3 หลายเดือนก่อน

      ഉണ്ണി ബാലകൃഷ്ണൻ പറഞ്ഞതിന്റെ അർത്ഥം നിനക്ക് മനസിലായില്ലേടാ കഴുതേ, രാഷ്ട്രീയം അറിയാതെ പൊട്ട അഭിപ്രായം എഴുതരുത്

    • @sidheequen724
      @sidheequen724 3 หลายเดือนก่อน

      ​@@ajayshan9685 നിങ്ങൾ cheytho 😌

    • @sathyaa2182
      @sathyaa2182 3 หลายเดือนก่อน +8

      @@binugeorge3745 കേന്ദ്രത്തിൽ കോൺഗ്രസിന്റെ തുടർഭരണം വന്നാൽ ആഹാ അന്തസ്സ് അഭിമാനം. കേരളത്തിൽ ആണെങ്കിൽ ഓഹോ

    • @jarishnirappel9223
      @jarishnirappel9223 3 หลายเดือนก่อน +15

      എൽഡിഎഫ് വീണ്ടും തുടരും

  • @ajithalex7335
    @ajithalex7335 3 หลายเดือนก่อน +49

    എത്ര ആഴത്തിൽ ഉള്ള നീരീക്ഷണം. ഉണ്ണി ജി 🙏

    • @ajithalex7335
      @ajithalex7335 3 หลายเดือนก่อน +1

      ഇനി ഇദ്ദേഹം തന്നെ ആന്നോ ഈ കനു ഗോലു 😉

  • @powdikonamsanal656
    @powdikonamsanal656 3 หลายเดือนก่อน +23

    unni Balakrishnan❤❤ great

  • @kareemmtl1635
    @kareemmtl1635 3 หลายเดือนก่อน +25

    ഹോ... Super talk.. ഉണ്ണി..... ഇങ്ങനെ യൊക്കെ വിലയിരുത്താൻ അംഗയ്ക്ക് മാത്ര... മേ കഴി യൂ... Sir.. Cngts

  • @noushad2378
    @noushad2378 3 หลายเดือนก่อน +42

    Udf 💪🔥

  • @jarishnirappel9223
    @jarishnirappel9223 3 หลายเดือนก่อน +11

    എൽഡിഎഫ് വീണ്ടും തുടരും ❤

    • @basheerkadamthodi3037
      @basheerkadamthodi3037 2 หลายเดือนก่อน +2

      നിന്നെ പോലെയുള്ള മന്ദബുദ്ധി കളും അത് കാത്തിരിക്കും

    • @releasemovie4886
      @releasemovie4886 2 หลายเดือนก่อน +1

      Ninak Buthiyilla athraya ullu Vere ethu Jayichallum LDF venda maduthu

  • @abinashbabu7832
    @abinashbabu7832 3 หลายเดือนก่อน +37

    ഉണ്ണി മോനെ നീ ethrayokke പറഞ്ഞാലും ഇനി എൽഡിഎഫ് വരില്ല 😂😂

  • @nithinchandran5474
    @nithinchandran5474 3 หลายเดือนก่อน +24

    ശരിയായ വിലയിരുത്തൽ 😊

  • @AjithKumar-wq8xg
    @AjithKumar-wq8xg 3 หลายเดือนก่อน +31

    പണി അറിയാവുന്ന ജനങ്ങൾ ഉണ്ട്. അവർ ഇപ്രാവശ്യം എന്തായാലും ഒരു പണി പറ്റിക്കും. ഇനി എന്തായാലും വലിയ തെറ്റുകൾ ജനത്തിന് പറ്റുകയില്ലഎന്ന് പ്രതീക്ഷിക്കാം... 😄😄😄

    • @sabutk8041
      @sabutk8041 3 หลายเดือนก่อน +1

      സ്വപ്നങ്ങൾ 😂

  • @indirashaji3127
    @indirashaji3127 3 หลายเดือนก่อน +38

    കേരളത്തിലെ കോൺഗ്രസ്സിൽ എല്ലാവരും ആർത്തി പണ്ടാരങ്ങളാണ് ഒരു പ്രാവശ്യം ജനപ്രതിനിധി ആയിക്കഴിഞ്ഞാൽ പിന്നെ മാറുകയില്ല അത് പഞ്ചായത്ത് മുതൽ മുകളിലോട്ട് ഉണ്ട്.

    • @sidheequen724
      @sidheequen724 3 หลายเดือนก่อน +2

      ജനങ്ങളെ മെക്കിട്ട് കേറുന്നില്ലല്ലോ ചേട്ടാ 😂😂

    • @achushaji1999
      @achushaji1999 3 หลายเดือนก่อน +3

      Sathyam😂

    • @georgekuttychacko3412
      @georgekuttychacko3412 3 หลายเดือนก่อน +4

      ❤❤ഇതൊരു സത്യമാണ് , ഇനിയെങ്കിലും ചെറുപ്പകാർക് ചാൻസ് കൊടുക്കണേ

  • @JamsheerIppan
    @JamsheerIppan 3 หลายเดือนก่อน +52

    കിറ്റ് ആണ് തുടർ ഭരണം കിട്ടാൻ കാരണം അത് പറയാൻ ഉണ്ണി മറന്നു

    • @lovelyjoseph2997
      @lovelyjoseph2997 3 หลายเดือนก่อน +3

      7:43 കിറ്റിന് വേണിയാണ് താങ്കൾ വോട്ട് ചെയ്തത് ഞാൻ അല്ല കിട്ടുന്നതിൽ കുറെയൊക്കെ ചിലവാക്കി കേരളത്തിനുവേണ്ടി അത് കണ്ടിട്ടാ

    • @adarshm4112
      @adarshm4112 3 หลายเดือนก่อน +1

      Kit onm alla

    • @sajikrishna9514
      @sajikrishna9514 2 หลายเดือนก่อน

      കിറ്റ് കിട്ടിയാൽ നീ ഇനിയും വോട്ട് ചെയ്യും അല്ലെ ഗടിക്കെട്ട കോൺഗ്രസ്‌ അണികളുടെ ഗതികേട് 😆😆

    • @sivanvk1888
      @sivanvk1888 2 หลายเดือนก่อน

      q​@@lovelyjoseph2997

  • @vijayakrishnanp5536
    @vijayakrishnanp5536 3 หลายเดือนก่อน +36

    കോൺഗ്രസ്‌ഇൽ വഴക്കടി നിർത്താതെ രക്ഷപ്പെടൂലാ.. 😄😄😄

  • @AnwithaAnjana
    @AnwithaAnjana 3 หลายเดือนก่อน +156

    PSC പിള്ളേരെ ദ്രോഹിച്ച സർക്കാർ

    • @sravanam-sasi
      @sravanam-sasi 3 หลายเดือนก่อน +17

      Psc എന്താണെന്ന് ഒന്നു പറഞ്ഞുതരുമോ? ഒരു മാങ്ങാണ്ടിയും അറിയാതെ കമന്റ്‌ ഇടുന്നു

    • @almatymalayali5668
      @almatymalayali5668 3 หลายเดือนก่อน

      ​@@anilmavungalഅതെ അത് കമ്മികളുടെ അമ്മേടെ കൂതിയിൽ തിരുകിയല്ലോ

    • @mds7455
      @mds7455 3 หลายเดือนก่อน +3

      Pension 2500 ldf kodukum pinne ellarum cpm nu kuthum

    • @sravanam-sasi
      @sravanam-sasi 3 หลายเดือนก่อน

      @@mds7455 തൊലി അനങ്ങാതെ ചക്കാത്തിനു മൂചാൻ കുറെ ജന്മങ്ങൾ

    • @sravanam-sasi
      @sravanam-sasi 3 หลายเดือนก่อน

      @@mds7455 പെൻഷൻ തരണം എന്നു ഇന്ത്യൻ ഭരണഘടനയിൽ ഉണ്ടോടാ തെണ്ടി

  • @jabirmm3394
    @jabirmm3394 3 หลายเดือนก่อน +19

    UDF ഇനി വന്നാലും അവർക്ക് മികച്ചതായി പ്രവർത്തിക്കാനാവില്ല..ഇപ്പോൾ ഭരിക്കുന്നവർ ഉണ്ടാക്കി വച്ചിരിക്കുന്ന വീഴ്ച്ച അത്രക്കും വലുതാണ്.LDF 2026 ൽ വന്നാൽ പിന്നെ ആഘാതം വലുതായിരിക്കും

    • @sajikrishna9514
      @sajikrishna9514 2 หลายเดือนก่อน +3

      ഇപ്പോൾ ഭരിക്കുന്നവർ ഉണ്ടാക്കിയ വിഴ്ച ചുണ്ടികാണിക്കാൻ കഴിയുമോ???😅

  • @midhileshkk8234
    @midhileshkk8234 3 หลายเดือนก่อน +31

    LDF വികസനം, ക്ഷേമം എന്നിവയിൽ ശ്രദ്ധിക്കുക.. ഭരണം ഉറപ്പ്

    • @JohnThomas-lx8cl
      @JohnThomas-lx8cl 3 หลายเดือนก่อน +6

      സഖാക്കൻമാരുടെ പോക്കറ്റ് വികസനവും, അവരുടെയും കുടുംബത്തിന്റെയും ക്ഷേമവും 😂.

    • @sathyaa2182
      @sathyaa2182 3 หลายเดือนก่อน

      @@JohnThomas-lx8cl ഒരു തെളിവ് തരാമോ

    • @vijayanp5342
      @vijayanp5342 3 หลายเดือนก่อน

      കള്ളൻ മാർ സിപിഎം

    • @ഷാജിപാപ്പാൻ-സ9ട
      @ഷാജിപാപ്പാൻ-സ9ട 2 หลายเดือนก่อน

      Oombum

  • @safeera2846
    @safeera2846 3 หลายเดือนก่อน +12

    തുടര്‍ ഭരണം ഉറപ്പ് ❤ LDF സർക്കാർ

    • @anishrahman1378
      @anishrahman1378 3 หลายเดือนก่อน +3

      Unda 😂

    • @muhdkutty
      @muhdkutty 2 หลายเดือนก่อน

      Ldf ❤

  • @namasivayanpillainarayanap7710
    @namasivayanpillainarayanap7710 3 หลายเดือนก่อน +3

    പെൻഷൻ 3000₹ റൗണ്ട് ഫിഗർ ആക്കുമ്പോൾ നിരന്നു നിന്നു ജനം വോട്ട് ചെയ്യും 🤔പിണറായി. 3.O ye'ssitzzz... 🙏😍🙏

  • @BabukrishnanKrishnan-i3z
    @BabukrishnanKrishnan-i3z 3 หลายเดือนก่อน +5

    കൈയിട്ടുവാരലും തമ്മിലടിയും പരസ്പര വിരോധവും, റേഷനരിപോലും ഇല്ലാത്ത നല്ല നാളുകൾക്കായി udf നെ
    വിജയിപ്പിക്കണം..

  • @abhinandsthampi8900
    @abhinandsthampi8900 3 หลายเดือนก่อน +27

    കോൺഗ്രസിന് തകർച്ചയ്ക്ക് പ്രധാന കാരണം 2009 കോടിയേരി യുടെയും പിണറായിയുടെയും നേതൃത്വത്തിൽ നടന്ന മണ്ഡല പുനർനിർണയം ആണ് അതിനുശേഷം 50 സീറ്റ് മുകളിൽ കോൺഗ്രസിന് ഒറ്റയ്ക്ക് നേടാൻ ഇതുവരെ സാധിച്ചിട്ടില്ല തൃശൂർ പത്തനംതിട്ട കോഴിക്കോട് വയനാട് ഇടുക്കി തുടങ്ങി കോൺഗ്രസിന് ശക്തിയുള്ള ഇടങ്ങളിൽ ഇതിനുശേഷം കോൺഗ്രസ് നാമാവശേഷം ആകുകയാണ് ചെയ്തത് എന്നുവച്ചാൽ ഏത് പ്രതികൂല സാഹചര്യത്തിലും സിപിഎമ്മിന് ഒറ്റയ്ക്ക് 50 സീറ്റ് വരെ നേടാൻ കഴിയുന്ന ഒരുതരത്തിൽ ആ മണ്ഡല പുനർനിർണയം മാറി കോൺഗ്രസുകാരൻ മാർക്ക് അത് ഇതുവരെ തിരിച്ചറിയാൻ കഴിയുന്നില്ല

    • @sajilvarghese2786
      @sajilvarghese2786 3 หลายเดือนก่อน +3

      വയനാട്ടിൽ കോൺഗ്രസ് പോയോ ഇപ്പൊ😅

    • @sajadbinshajahan8113
      @sajadbinshajahan8113 3 หลายเดือนก่อน

      ഏകദേശം ശരിയായ നിഗമനമാണ്.വയനാടിനെ ഇതിൽ ഉൾപ്പെടുത്തേണ്ടതില്ല.

    • @kgf61
      @kgf61 3 หลายเดือนก่อน

      ​@@sajilvarghese2786നിയോജകമണ്ഡലം വയനാടിൽ കൂടുതൽ ldf ആണ്

    • @haripaleri7186
      @haripaleri7186 3 หลายเดือนก่อน

      100%ആണു മണ്ഡലം പുനർനിർണായ സമയത്തു പാർട്ടി വേണ്ട രീതിയിൽ ശ്രെദ്ധിച്ചിരുന്നില്ല കോൺഗ്രസിന്റെ പ്രേതിനിധി കളായി നിയമിച്ചത് എം പി ഗാഗാധാരണയും പി പി ജോർജിനെയും anu 2ഉണ്ണാക്കന്മാരും വേണ്ട രീതിയിൽ ശ്രെദ്ധിച്ചില്ല സിപിഎം നല്ല രീതിയിൽ ഗോവർക്കു ചെയിതു മാള പോലുള്ള മണ്ഡലം ഇല്ലാതാക്കുകയും ഇ കെ നായാനാരുടെ ജന്മസ്‌ഥലം പുതിയ മണ്ഡലം മായി തീരുകയും ചെയിതു കോൺഗ്രസ് നേതാക്കൾ എല്ലാം വെറുതെ വീട്ടിൽ ഇരിക്കും വേണ്ട സമയത്തു വേണ്ട രീതിയിൽ ഒന്നും ചെയ്യില്ല

    • @abhinandsthampi8900
      @abhinandsthampi8900 3 หลายเดือนก่อน

      ​​@@haripaleri7186അതുപോലെ ഇപ്പോൾ ഒരു തദ്ദേശ അവാർഡ് വിഭജനം നടത്തിയല്ലോ ബ്രോ അതും ഇതുപോലെ സിപിഎം അവരുടെ ഭാവി മുന്നിൽകണ്ടാണ് അത് കോൺഗ്രസുകാരൻ മാർക്ക് അറിയാം പക്ഷേ അതിന് എങ്ങനെ മറുതന്ത്രം കണ്ടെത്തണം എന്ന് അവന്മാർക്ക് അറിയില്ല

  • @shama267
    @shama267 3 หลายเดือนก่อน +3

    ചുരുക്കി പറഞ്ഞാല് കിറ്റ് ആയിരുന്നു പിണറായി വിജയൻ്റെ രക്ഷകൻ മലയാളിയുടെ കിറ്റ് നോടുള്ള സ്നേഹം യുഡിഎഫ് അറിഞ്ഞില്ല LDF ന് മനസിലായി

  • @radhakrishnans9418
    @radhakrishnans9418 3 หลายเดือนก่อน +6

    Public fed up with CPM and voted for UDF and NDA

  • @AlmasWater-u7m
    @AlmasWater-u7m 3 หลายเดือนก่อน +8

    UDF ❤

  • @nandhu3331
    @nandhu3331 3 หลายเดือนก่อน +6

    Udf ശക്തമായി അധികാരത്തിൽ വരും

    • @raafiramshuraafid
      @raafiramshuraafid 2 หลายเดือนก่อน +2

      എവിടെ വരും Sapiതദോശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ മൽസരിക്കും വെൽഫെയർ മൽസരിക്കും ന്യൂനപക്ഷ എകീകരണം ഉണ്ടാകില്ല

    • @nandhu3331
      @nandhu3331 2 หลายเดือนก่อน

      @@raafiramshuraafid സിപിഎംൻ്റെ ഈഴവ വോട്ട് നല്ലൊരു ശതമാനം ബിജെപി കൊണ്ട് പൊയ്ക്കോളും അത് udf ന് advantage ആണ്

  • @azeezkavaal4299
    @azeezkavaal4299 3 หลายเดือนก่อน +15

    2019 ലെ ജനഹിതത്തെ 2021ൽ വിജയൻ അട്ടിമറിച്ചത് RSS ദാനം ചെയ്ത ലക്ഷകണക്കിന് താമര വോട്ടുകളുടെ പിൻബലത്തിൽ തന്നെയാണെന്ന് തിരിച്ചറിഞ്ഞ ജനങ്ങളുടെ കൃത്യവും വ്യക്തവുമായ പ്രതികരണമാണ് 2024 ൽ പ്രതിഫലിച്ചതെന്ന് പച്ച പരമാർത്ഥം ഉണ്ണി ഇനിയും തിരിച്ചറിഞ്ഞില്ലല്ലെ.

    • @roykx8715
      @roykx8715 3 หลายเดือนก่อน +1

      Unniji, excellent frame work. 2026 it's facts again ldf government no wonder. Keep it up !

  • @Saffronwaves
    @Saffronwaves 3 หลายเดือนก่อน +12

    നീ പറഞ്ഞ ആ മലയാളികൽ ഞാൻ ഇല്ല

  • @premkumarp9600
    @premkumarp9600 3 หลายเดือนก่อน +3

    ഉണ്ണി വല്ലാതെ ഈ സർക്കാരിനെ അങ്ങനെ വെള്ള പൂശേണ്ട ഭരണം വൻ പരാജയം

  • @sureshnanu5232
    @sureshnanu5232 3 หลายเดือนก่อน +1

    നിങ്ങൾ ചർച്ച നടത്തുന്നതൊന്നുമ്മല്ല കേരളത്തിന്റെ മനസ് . ചർച്ചിക്കാൻ കേരളം ഒരവസരം നൽകിയത് മാത്രമാണ്.

  • @lijulazar104
    @lijulazar104 3 หลายเดือนก่อน +29

    ഇത്രയും അഹങ്കാരിയായ ഒരു പ്രതിപക്ഷനേതാണ് വേറെ കണ്ടിട്ടുണ്ടോ പിന്നെ പിന്നെ എങ്ങനെയാണ് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് മാത്രം ധാർഷ്ട്യം ഉണ്ടെന്ന് പറയുക

    • @kajahussain6680
      @kajahussain6680 3 หลายเดือนก่อน +2

      Eppolanu. Anathamulla. Oru. Pradipashamudayad. Adhanu. Kammikalkum. Sangikalkum. Kurupotunnad

    • @SCBoss123
      @SCBoss123 3 หลายเดือนก่อน +3

      Oodra 😂😂... അങ്ങേര് എന്ത് അഹങ്കാരം aado കാണിച്ചേ... ഉള്ള കാര്യം മാത്രമേ പറഞ്ഞിട്ടുള്ളു...അടിമക്കണ്ണൻ മാറി ഇരുന്ന് കരഞ്ഞോ...😌😌

    • @abinashbabu7832
      @abinashbabu7832 3 หลายเดือนก่อน

      Podra ninakokke kuru pottum swabavikam .. paranari vijayane kal enth kondum nallathanu congress nethakkal

    • @lijulazar104
      @lijulazar104 3 หลายเดือนก่อน

      @@kajahussain6680 സംഘികൾക്ക് കുരു പൊട്ടാൻ അവൻ സങ്കികളെ കുറിച്ച് ഒന്നും പറയുന്നില്ല.. VD SAVARKARJI

    • @abidmonmpgm9706
      @abidmonmpgm9706 3 หลายเดือนก่อน

      കമ്മിയുടെ അഭിപ്രായത്തിൽ പിണറായി തമ്പ്രാനെ വിമർശിക്കൽ ആണ് അഹങ്കാരം. ജനങ്ങളെ ദ്രോഹിക്കുന്ന വിജയൻ അഹങ്കാരി അല്ല.

  • @RoqueAsuncion30
    @RoqueAsuncion30 3 หลายเดือนก่อน +8

    ഇനി കിറ്റ് കൊടുത്താലൊന്നും വോട്ട് കിട്ടില്ല

  • @deepakkvarghese1802
    @deepakkvarghese1802 2 หลายเดือนก่อน +2

    കർണാടകത്തിലെ rescue കണ്ടപ്പോൾ എന്താണേലും കോൺഗ്രസ് വരും എന്ന് തോന്നുന്നില്ല

    • @abelgeorge5728
      @abelgeorge5728 2 หลายเดือนก่อน

      Karnataka Congress is different from kerala Congress party, for example, karnataka peoples and Culture are different from kerala Culture...❤

    • @alanmangalathil7961
      @alanmangalathil7961 2 หลายเดือนก่อน

      Trivandrum kaanayil veenu oru manushyan marichathu kand kaanilla

  • @shemeertp3079
    @shemeertp3079 3 หลายเดือนก่อน +21

    എൽഡിഎഫ് വീണ്ടും വരും ❤

    • @SCBoss123
      @SCBoss123 3 หลายเดือนก่อน +4

      Uvva 😌😌😌... ഇത് തന്നെയാ bengal ലെയും ത്രിപുര യിലെയും അടിമക്കണ്ണന്മാർ പറഞ്ഞിരുന്നത് 😌😌😌.... കഴിവുള്ള ഒരു നേതാവെങ്കിലും ഉണ്ടോ ഇപ്പൊ 😌😌.. ആകെ ഉണ്ടായിരുന്ന ഒരു teacher നെ shafi ടെ മുന്നിലേക്ക് ഇട്ട് കൊടുത്ത് പൊട്ടിച്ചു 😂😂😂... ഇനി നിങ്ങടെ kunj അടിമകൾ aaya arsho, afsal നെ ഒക്കെ നിർത്ത് നല്ല rasam ആയിരിക്കും 😌😌

    • @AmalKK
      @AmalKK 3 หลายเดือนก่อน +3

      പ്രതിപക്ഷത്ത്😂

    • @ajayshan9685
      @ajayshan9685 3 หลายเดือนก่อน

      ​@@AmalKKudf അടപടലം മൂഞ്ചും 🫰

    • @ഷാജിപാപ്പാൻ-സ9ട
      @ഷാജിപാപ്പാൻ-സ9ട 2 หลายเดือนก่อน

      Nokki irunno kammi

    • @ajayshan9685
      @ajayshan9685 2 หลายเดือนก่อน

      @@ഷാജിപാപ്പാൻ-സ9ട udf അടപടലം മൂഞ്ചും.. അല്ല മൂഞ്ചിക്കും കേരള ജനത 🫰

  • @jewelsworld6455
    @jewelsworld6455 3 หลายเดือนก่อน +3

    തിരഞ്ഞെടുപ്പിന് തൊട്ടു മുൻപ് കിറ്റും പെൻഷനും നൽകിയാൽ മലയാളി സർക്കാരിന് വോട്ട് കുത്തും എന്ന് പിണറായിക്ക് അറിയാം....പെൻഷൻ കൊടുകാതത് അടുത്ത ഇലക്ഷന് മുന്നിൽ കണ്ട് ആണ് . .. ഒന്നിച്ച് വലിയൊരു തുകയായി പെൻഷൻ നൽകുമ്പോൾ മലയാളി കമഴ്ന്നു വീഴും എന്ന് പിണറായിക്ക് അറിയാം

  • @vishnunarayanan2501
    @vishnunarayanan2501 3 หลายเดือนก่อน +3

    നല്ല നീരിക്ഷണം...
    കോൺഗ്രസ്‌ സംഘടന സംവിധാനം ഇല്ല.. പാർലിമെന്റ് ഇലക്ഷനിൽ സിപിഎം സംഭവിച്ച വോട്ട് ചോർച്ച അത് കോൺഗ്രസ്‌ ആയിരിക്കും.നിയമ സഭ ഇലക്ഷനിൽ ഉണ്ടാവുക. കോൺഗ്രസ്‌ കേരളത്തിൽ വല്യ പ്രതിസന്ധിയിലേക്ക് പോയി കൊണ്ടരിക്കുകയാണ്.... ഇത് മനസിലാകാതെ ക്യാമ്പ് നടത്തിയിട്ടു കാര്യം ഇല്ല.

  • @muhammedhaneef5683
    @muhammedhaneef5683 3 หลายเดือนก่อน +5

    എന്ത് വികസിപ്പിച്ചാലും CPM നെ ജനങ്ങൾ വലിച്ചെറിയും

  • @arzanabbas4315
    @arzanabbas4315 3 หลายเดือนก่อน

    Unni sir ൻ്റെ വിലയിരുത്തൽ❤🔥👍🏼

  • @shajing1432
    @shajing1432 3 หลายเดือนก่อน

    ഉണ്ണി ബാലകൃഷ്ണൻ 🥰❤️❤️

  • @majeedmkc8520
    @majeedmkc8520 3 หลายเดือนก่อน

    ഉണ്ണി അങ്ങ് പറഞ്ഞത് ഒരു പരിധിവരെ ശരിയാണ് ശരിയാണ് 👍

  • @shaffiushaffiu2183
    @shaffiushaffiu2183 3 หลายเดือนก่อน +5

    2026 കോൺഗ്രസ്‌ 120 സീറ്റിൽ വന്നിരിക്കും സ്ക്രീൻ ഷോട്ട് എടുത്തു വെച്ചോ 💪💪💪

    • @adarshm4112
      @adarshm4112 3 หลายเดือนก่อน

      🤣🤣🤣🤣🤣

    • @unniunni1371
      @unniunni1371 2 หลายเดือนก่อน

      Prrrrrr udf varum koree

    • @hashimnavas643
      @hashimnavas643 2 หลายเดือนก่อน

      🤣🤣🤣🤣😂

    • @unniunni1371
      @unniunni1371 2 หลายเดือนก่อน

      @@shaffiushaffiu2183 congress oriklm eni varelaa

    • @shaffiushaffiu2183
      @shaffiushaffiu2183 2 หลายเดือนก่อน

      @@unniunni1371 പാക്കലാം കണ്ണാ 😂😂

  • @vishnub916
    @vishnub916 2 หลายเดือนก่อน

    ശരിയായ നിരീക്ഷണം

  • @everyonetravelauniquejourn8752
    @everyonetravelauniquejourn8752 3 หลายเดือนก่อน +3

    K fone നല്ല തമാശ

  • @jishnuvkallingalpadam2656
    @jishnuvkallingalpadam2656 3 หลายเดือนก่อน +10

    ഐക്യമില്ലാത്ത ഐക്യ ജനാധിപത്യ മുന്നണി ഭരണത്തിൽ വരില്ല

  • @manukara1
    @manukara1 3 หลายเดือนก่อน +1

    കോൺഗ്രസിനോട് ഉണരാൻ പറയുന്ന മാദ്ധ്യമങ്ങൾ😂😂

  • @Rajeevan-tj3et
    @Rajeevan-tj3et 3 หลายเดือนก่อน +3

    വെറുതെ കുറേ ചർച്ച തൊഴിലാളികളെ കൊണ്ടുവന്നിരുത്തി ഉത്തരം മുട്ടുമ്പോ പരസ്പരം മായും പൂവും പറയിക്കുന്നതിലും നല്ലത് ഇതുപോലെ അവതാരകർ തന്നെ വസ്തു നിഷ്ടമായി കാര്യങ്ങളെ അവതരിപ്പിക്കുന്നതാണ്.

  • @TGopakumar
    @TGopakumar 3 หลายเดือนก่อน +2

    അനുഭവം ഗുരു ...... ജനം കൃത്യമായി പ്രതികരിക്കും.

  • @rajanvabraham627
    @rajanvabraham627 2 หลายเดือนก่อน +1

    മനോരമ ഉണ്ടാക്കുന്ന പിണറായി വിരുദ്ധ വികാരവും ഉമ്മൻ ചാണ്ടി ഓർമ്മകളിൽ നിന്ന് ഉണ്ടാക്കിയെടുക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന ആവേശവും കൊണ്ട് മാത്രം udf ന് വോട്ട് ലഭിക്കുമോ?

  • @vaishnavvlogs9127
    @vaishnavvlogs9127 3 หลายเดือนก่อน +3

    കേരളത്തിൽ 2026- ൽ റിസൾട്ട്‌ ഇങ്ങനെയായിരിക്കും
    UDF --- 77
    LDF--35
    NDA -28... കോൺഗ്രസ്സിന് ലാസ്റ്റ് ചാൻസ്!!!!

    • @shama267
      @shama267 3 หลายเดือนก่อน +1

      ഒരു ബിജെപി കാരൻ്റെ നടക്കാത്ത സ്വപ്നം

    • @sandheepsasidharan2147
      @sandheepsasidharan2147 3 หลายเดือนก่อน

      ഒരിക്കലും ഇല്ല. LDF 86-94. UDF 46-54, ബിജെപി 00. അത്ര തന്നെ

    • @vaishnavvlogs9127
      @vaishnavvlogs9127 3 หลายเดือนก่อน +1

      @@shama267 നടക്കുമെടോ... രാജ്യം ഭരിക്കുന്നു. പിന്നെയാണോ കേരളം

    • @vaishnavvlogs9127
      @vaishnavvlogs9127 3 หลายเดือนก่อน +1

      @@sandheepsasidharan2147 140 ഇന്ത്യ മുന്നണി തന്നല്ലോ ഇപ്പോൾ!!!😅😅😅

    • @sandheepsasidharan2147
      @sandheepsasidharan2147 3 หลายเดือนก่อน

      @@vaishnavvlogs9127 കഴിഞ്ഞ തവണ 35 കിട്ടും എന്നല്ലേ പറഞ്ഞത് എന്നിട്ട് കിട്ടിയത് വട്ടപൂജ്യം അല്ലെ. 2016ൽ കിട്ടിയത് കോൺഗ്രസ്‌ വോട്ട് മറിച്ചത് കൊണ്ടല്ലേ. പിന്നെ രാജ്യത്തിന്റെ കാര്യം പറഞ്ഞല്ലോ. 400 സീറ്റ്‌ നേടും എന്ന് പറഞ്ഞിട്ട് എന്തായി. തനിച്ചു ഭൂരിപക്ഷം നേടും എന്ന് പറഞ്ഞിട്ട് എന്തായി. കയ്യാലപുറത്തെ തേങ്ങ പോലെ അല്ലെ ഇപ്പോളും കേന്ദ്രഭരണം. പിന്നെ സുരേഷ് ഗോപി ജയിച്ചത് കുറച്ചു കോൺഗ്രസ്‌ വോട്ടും കുറെ പെണ്ണുങ്ങളുടെ വോട്ടും കൊണ്ടാണ്. പിന്നെ ഇടതുപക്ഷത്തിന്റെയും കോൺഗ്രസ്‌ന്റെയും കുറച്ചു വോട്ടുകൾ 2024ൽ ബിജെപിക്ക് പോയിട്ടുണ്ട്. അതൊക്കെ 2026ൽ തിരികെ വരും. താൻ കാത്തിരുന്നു കണ്ടോ. അതിനുള്ളിൽ കേന്ദ്രത്തിലെ ബിജെപിക്ക് ഉണ്ടാകുന്ന തകർച്ചയും താൻ കാണും

  • @alen0731
    @alen0731 3 หลายเดือนก่อน +5

    Ldf❤️🫶🏼

  • @ravindrant585
    @ravindrant585 3 หลายเดือนก่อน +13

    600 രൂപ പെൻഷൻ 18 മാസം കൊടുക്കാത്ത UDF ആണൊ 5 മാസം 1600 രൂപ ബാക്കി വന്ന LDF ഗവൺമേൻ്റിനെ പഴിചാരുന്നത്

    • @AbaiP-p4b
      @AbaiP-p4b 3 หลายเดือนก่อน +4

      എത്ര മാസം 18😄😄😄ഇതൊക്കെ പഴയ കള്ളം ആണ് ഇതൊന്നും ജനങ്ങളുടെ അടുത്ത് വിലപോകില്ല ഇനി പിണറായിയെ താഴെ ഇറക്കും ഇനി ഒരിക്കലും സിപിഎം കേരളത്തിൽ ഭരണം ഉണ്ടാകില്ല 👍

    • @ajayshan9685
      @ajayshan9685 3 หลายเดือนก่อน +2

      ​@@AbaiP-p4bwe will vote for LDF 🫰

    • @sajadbinshajahan8113
      @sajadbinshajahan8113 3 หลายเดือนก่อน

      ​@@AbaiP-p4bതീർച്ചയായും ഇടതുപക്ഷം പരാജയപ്പെടും....

    • @noufalcm70
      @noufalcm70 3 หลายเดือนก่อน

      ​@@ajayshan9685😂😂😂

    • @AbaiP-p4b
      @AbaiP-p4b 3 หลายเดือนก่อน

      @@ajayshan9685 ഉവ്വ് 😄😄😄സ്വപ്നത്തിൽ ആകും 😄😄😄

  • @sidheequen724
    @sidheequen724 3 หลายเดือนก่อน +1

    കിറ്റ് ഭരണം ഉണ്ണി സാർ പറയാതെ പോയി

  • @FAIZALRAHMAN-b7l
    @FAIZALRAHMAN-b7l 2 หลายเดือนก่อน +1

    Ldf nte kuzhi avarthanne thondi kayiju😂

  • @ManuKuttan-wf1kc
    @ManuKuttan-wf1kc 3 หลายเดือนก่อน +3

    ' ജനങ്ങൾക്ക് വേണമെങ്കിൽ ജയിപ്പിക്കട്ടെ

  • @anoopthomas7766
    @anoopthomas7766 3 หลายเดือนก่อน +2

    ഇവന് ഇതേ ഉള്ളോ പണി എല്ലാ ദിവസവും ഇത് തന്നെ പറഞ്ഞ് കൊണ്ടിരിക്കണം

  • @rajeshk4638
    @rajeshk4638 3 หลายเดือนก่อน +5

    ജനങളുടെ മനസ്സിൽ ഒരേ ഓളം ഉണ്ടാകാൻ യുഡിഎഫ് sathikuknila.... അത്രയേ പറയൻ ഉള്ളു...

  • @Hisham-gz3ri
    @Hisham-gz3ri 3 หลายเดือนก่อน +2

    ഉണ്ണി സർ ചുമ്മാ അങ്ങ് കസറുകയാണല്ലോ ❤️

  • @FreeSize-hj1cw
    @FreeSize-hj1cw 3 หลายเดือนก่อน +10

    LDF ന് ൽ വോട്ടില്ല

  • @akbarikka5818
    @akbarikka5818 3 หลายเดือนก่อน +1

    ഉണ്ണി സർ ആശംസകൾ

  • @josephkuzhimalakuzhimala2366
    @josephkuzhimalakuzhimala2366 2 หลายเดือนก่อน

    ഉണ്ണി ബാലകൃഷ്ണന്റെ വിശകലനം കൃത്യമായിരിക്കും കോൺഗ്രസിന് പാഠമാകേണ്ടതാണ്. അധികാര കസേര ക്കുവേണ്ടിയുള്ള കളി കോൺഗ്രസ്‌ നിർത്തി ഒറ്റകെട്ടായി പ്രവർത്തിക്കണം.

  • @georgekuttychacko3412
    @georgekuttychacko3412 3 หลายเดือนก่อน +1

    കോൺഗ്രസ് ഇപ്പോഴേ പണി തുടങ്ങിയാൽ നല്ലതെ .
    കസേരക്കുവേണ്ടി അടിപിടി നിർത്തണം

  • @shanidmk1239
    @shanidmk1239 3 หลายเดือนก่อน +3

    പിണറായി വിജയനോട് ഇപ്പോ സിപിഐഎം അണികൾക്ക് നല്ല ദേഷ്യം ആണ്, അതു കൊണ്ട് തന്നെ അവരുടെ വോട്ട് കുറച്ച് ബിജെപിക്ക് പോവും, കുറച്ച് കോൺഗ്രസ് കിട്ടും..... കോൺഗ്രസ് വോട്ട് ബിജെപിക്ക് ഇനി പോകാൻ ഉള്ള സാധ്യത കുറവ് , മോദി എന്ന ബലൂൺ പൊട്ടി കൊണ്ടിരിക്കുന്നു

    • @vijayanp5342
      @vijayanp5342 3 หลายเดือนก่อน +1

      പപ്പുസ് വരില്ല

    • @hyperextension3027
      @hyperextension3027 2 หลายเดือนก่อน

      ഈഴവ വോട്ടുകൾ നല്ല തോതിൽ ബിജെപിക്ക് തന്നെ കിട്ടും

  • @anilkumaranilkumar5221
    @anilkumaranilkumar5221 2 หลายเดือนก่อน

    ആരു പറഞ്ഞു കോൺഗ്രസ്സ് പണിയെടുക്കിന്നില്ലെന്നു. പിണറായി കയറിയപ്പോൾ മുതൽ അവർ നിരന്തരം എന്തെല്ലാം അഴിമതി ആരോപണങ്ങൾ കൊണ്ടുവന്നു. പിണറായിയുടെ കുടുമ്പത്തെ വരെ അവർ നിരന്തരം വേട്ടയാടിയില്ലേ

  • @syamsankaramangalam
    @syamsankaramangalam 3 หลายเดือนก่อน

    Well said

  • @harinedumpurathu564
    @harinedumpurathu564 3 หลายเดือนก่อน +1

    എൻ്റെ പൊന്നുണ്ണി നീ എത്രമാത്രം ഉരുട്ടിയാലും നീ NDA യെ ഒരിക്കലും അംഗീകരിക്കില്ല.

  • @samjacob5996
    @samjacob5996 2 หลายเดือนก่อน

    യുഡിഎഫ് 128
    ബിജെപി 11
    എൽഡിഎഫ് 1

    • @Druvrathe832
      @Druvrathe832 2 หลายเดือนก่อน

      ബിജെപി 11🤣🤣🤣🤣

  • @samiae7898
    @samiae7898 2 หลายเดือนก่อน

    തുടർ ഭരണം ഒരു പാർട്ടി ക്കും കൊടുക്കരുത്. അതിൻ്റെ ഫലം ജനം അനുഭവിക്കുന്നു....

  • @aranazhikanerammovie
    @aranazhikanerammovie 3 หลายเดือนก่อน

    കോണ്ഗ്രസിനെ തോൽപിക്കുന്നത് അവർ തന്നെയാണ്

  • @Anilsivaram-nm6po
    @Anilsivaram-nm6po 2 หลายเดือนก่อน

    unni Balakrishnan great

  • @sajeevnarayanan8629
    @sajeevnarayanan8629 3 หลายเดือนก่อน +5

    മുന്നോക്കക്കാരുടെ വോട്ട് ബിജെപിക്കും യുഡിഎഫിനും .പക്ഷേ മന്ത്രിസഭയിൽ പകുതിയും മുന്നോക്കം😂

  • @shravansajan
    @shravansajan 3 หลายเดือนก่อน

    പണം ഇല്ലാത്തതിനാൽ ആര് ഭരിച്ചാലും ഇനി പാടാണ്. വ്യവസ്ഥിതി മാറണം.

  • @creator7235
    @creator7235 3 หลายเดือนก่อน +1

    ഇത് തന്നെ അല്ലെ ഉണ്ണിസാറേ ലോകസഭ തിരഞ്ഞെടുപ്പിന്റെ ഫലം വരുന്നതിന്റെ തലേ ദിവസം വരെ സർ പറഞ്ഞത്... ന്നിട്ട് എന്തായി 😂

  • @royabraham921
    @royabraham921 3 หลายเดือนก่อน +7

    അടുത്ത പ്രാവശ്യവും ldf തന്നെ 👍👍👍👍👍👍👍

  • @manikumarmoolakandam2639
    @manikumarmoolakandam2639 2 หลายเดือนก่อน

    ഞാൻ ഒരു കോൺഗ്രസ്‌ കാരൻ ആണ് അടുത്ത തവണ സിപിഎം വരണം.. എന്റെ വോട്ട് സിപിഎം നു കൊടുക്കും.. ബംഗാൾ ത്രിപുര ആവണം സിപിഎം അസ്ഥി ഉണ്ടായികൂടാ

  • @muhammadshafi8177
    @muhammadshafi8177 3 หลายเดือนก่อน

    ഉണ്ണി സാർ❤❤

  • @thasnie3717
    @thasnie3717 3 หลายเดือนก่อน

    🎉 എൽഡിഎഫും 🎉യുഡിഎഫും🎉 മാറിമാറി ഭരണത്തിൽ വരുന്നത്🎉 അവരുടെ മികവു കൊണ്ടല്ല 🎉 പരസ്പര ഭരണപരാജയത്തിലൂടെയാണ് 🎉 ആധുനിക കാലഘട്ടത്തിൽ🎉 ഇടത്🎉 വലതു 🎉പാർട്ടികൾ അല്ല വേണ്ടത്🎉 ഇന്ത്യൻ ഭരണഘടന നടപ്പിലാക്കാൻ പ്രാപ്തിയുള്ള പാർട്ടിയാണ് വേണ്ടത്🎉 എങ്കിലേ പൗരസമൂഹം രക്ഷപ്പെടുകയുള്ളൂ🎉 അവർ പ്രാപ്തരാവുകയുള്ളൂ🎉 അസമത്വങ്ങൾക്ക് പരിഹാരം ഉണ്ടാവുകയുള്ളൂ🎉

  • @vikingsfc6615
    @vikingsfc6615 3 หลายเดือนก่อน +1

    യുഡിഫ് 💙

  • @thajudheenkolathur3807
    @thajudheenkolathur3807 2 หลายเดือนก่อน

    💯

  • @Chandran421
    @Chandran421 3 หลายเดือนก่อน +4

    എത്രയൊക്കെ തേനും പാലും ഒഴുക്കിയാലും ഇപ്പോഴുള്ള ഭരണവിരുദ്ധവികാരത്തെ രണ്ടല്ല നാലു വർഷമുണ്ടായാലും മാറ്റി എടുക്കുക അസാധ്യമായ കാര്യം. അത്തരം സാഹചര്യത്തിൽ വീണ്ടും വോട്ട് ചെയ്തു അധികാരത്തിൽ എത്തിക്കാൻ ജനം മണ്ടന്മാരാകണം..

  • @KANNAN-um5wx
    @KANNAN-um5wx 3 หลายเดือนก่อน

    ഉണ്ണി ❤

  • @prasanth77002
    @prasanth77002 3 หลายเดือนก่อน

    Correct

  • @Ameen-me3ei
    @Ameen-me3ei 3 หลายเดือนก่อน

    ഗൂടോത്രം ഉണ്ടേൽ ഞങ്ങൾ ഭരിച്ചിരിക്കും

  • @alexchacko5802
    @alexchacko5802 3 หลายเดือนก่อน +1

    Now Congress leaders are fighting and putting koodothram each other to become CM. Janam pani kodukaan aanu sathyatha.

  • @Rainbow-r5j
    @Rainbow-r5j 3 หลายเดือนก่อน

    കൂടോത്രം ചെയ്ത് വിജയിക്കും ഞങ്ങൾ

  • @navasummar2174
    @navasummar2174 3 หลายเดือนก่อน +5

    ഈ സർക്കാർ തുലയട്ടെ

  • @musthafamundakkal716
    @musthafamundakkal716 3 หลายเดือนก่อน

    തൃശൂർ ഗുരുവായൂർ യുഡിഫ് ആണ് ലീഡ്

  • @aswinrocky9694
    @aswinrocky9694 2 หลายเดือนก่อน +1

    2026 bjp🧡🧡🔥🔥

  • @MuhammedShafi-r8l
    @MuhammedShafi-r8l 2 หลายเดือนก่อน

    ലോകസഭ ഇലക്ഷൻ നടക്കുമ്പോഴും ldf സ്പോസ്‌ർഡ് മീഡിയ പറഞ്ഞത് 12 സീറ്റുവരെ നേടുമെന്നാണ്. എന്നിട്ടെന്താ നേടാൻ കഴിയാത്തത്. സർക്കാർ ജനവിരുദ്ധം ഒന്ന് കൊണ്ട് മാത്രം. ഇനിയും ജനവിരുദ്ധത നിലനിൽക്കുന്നിടത്തോളം യുഡിഫ് നു 125 സീറ്റു വരെ നേടാൻ കഴിയും 💪💪💪💪

  • @jinuchandrashekhar8235
    @jinuchandrashekhar8235 2 หลายเดือนก่อน

    അതിന്റെ ഫലം ഉടനെ കിട്ടും

  • @india1-kl8yf
    @india1-kl8yf 2 หลายเดือนก่อน

    ഇവിടെ കെളകാരൻ ആണ് പ്രശ്നം

  • @SakhavMustafa
    @SakhavMustafa 3 หลายเดือนก่อน +1

    എന്റെ പ്രസ്ഥാനം ഇടതുപക്ഷ ഹൃദയ പക്ഷം

  • @jmrcontractors9687
    @jmrcontractors9687 3 หลายเดือนก่อน +2

    കനഗോലു ഫണ്ട്‌ വാങ്ങി തിന്നവർ തല്ക്കാലം ജയിച്ചു

  • @BijuAbraham-kx2qy
    @BijuAbraham-kx2qy 3 หลายเดือนก่อน +1

    3 K 51😊😊😊😊😊Myth 😊😊😊😊😊😊

  • @manalipuzha
    @manalipuzha 3 หลายเดือนก่อน

    കോൺഗ്രസിന് സർക്കാർ വിരുദ്ധത യുടെ ഭാഗമായി അധ്വാനിക്കാതെ വിജയം ലഭിച്ചു! അതിനാൽ സർക്കാർ വിരുദ്ധ വോട്ട് മുഴുവനായി കോൺഗ്രസിനു കിട്ടിയില്ല ! രണ്ടോ മൂന്നോ വർഷം മുന്നെ കോൺഗ്രത്ത് പ്രവർത്തനം തുടങ്ങിയിരുന്നെങ്കിൽ സർക്കാർ വിരുദ്ധ വോട്ടുകൾ മുഴുവൻ കോൺഗ്രസിനു ലഭിക്കുമായിരുന്നു! കോൺഗ്രസിനു എന്തിന വോട്ടു ചെയ്യണം എന്ന് കോൺഗ്രസ് ഇതു വരെ പറഞ്ഞിട്ടില്ല!

  • @MuhammedfarooqueFarooque
    @MuhammedfarooqueFarooque 3 หลายเดือนก่อน

    യുഡിഎഫ് വരാൻ സാധ്യത കൂടുതലാണ് ഇല്ലെങ്കിൽ ഇടതുപക്ഷം യുഡിഎഫിന് തളികയിൽ വച്ച് നീട്ടും

  • @akhiltcr
    @akhiltcr 2 หลายเดือนก่อน

    നികേഷികുമാർ ഇല്ലാത്തതുകൊണ്ട് പഴയൊരു ഇതില്ല...😂

  • @chaithramhome547
    @chaithramhome547 3 หลายเดือนก่อน +2

    ഇങ്ങനെ കളിയാകകാൻ മിടുക്കൻ

  • @JAFARSHAREEFT
    @JAFARSHAREEFT 3 หลายเดือนก่อน +5

    ഒരു സംശയവും വേണ്ട UDF ഉം BJP യും ഒന്നിച്ചു നിന്നിട്ടും കാര്യമില്ല LDF തുടരും

    • @sajadbinshajahan8113
      @sajadbinshajahan8113 3 หลายเดือนก่อน

      😂

    • @JayahariSathish
      @JayahariSathish 3 หลายเดือนก่อน

      😂😂😂 UDF അധികാരത്തില്‍ വരും

  • @rameshcv8639
    @rameshcv8639 3 หลายเดือนก่อน +1

    Unni mone eni oru bharanam commikalkku illa.

  • @shahidpap
    @shahidpap 3 หลายเดือนก่อน

    Valarre satyam pani എടുത്തില്ലെങ്കിൽ പണി കിട്ടും കോൺഗ്രസിന്

  • @georgekuttychacko3412
    @georgekuttychacko3412 3 หลายเดือนก่อน

    പല മണ്ഡലങ്ങളിലും അവർ തൊട്ടു പിറകിലുണ്ട്

  • @pprasanthakumarkadayakkara1548
    @pprasanthakumarkadayakkara1548 2 หลายเดือนก่อน

    ഈ ഉണ്ണിയല്ലേ പറഞ്ഞത് ഭരണവിരുദ്ധ വികാരം ഇല്ല എന്ന് .. ഇപ്പോൾ എന്ത് പറ്റി