മദപ്പാടിന്റെ ഉന്മാദത്തിൽ കേശവൻ! 😈 പുതുപ്പള്ളി കേശവൻ Puthuppally Kesavan | Thottackadu | MK Channel

แชร์
ฝัง
  • เผยแพร่เมื่อ 1 ก.พ. 2025

ความคิดเห็น • 232

  • @deepakumarypreamraj2446
    @deepakumarypreamraj2446 9 หลายเดือนก่อน +8

    സൂപ്പർ വീഡിയോ👍പാപ്പാന്മാരുടെ കഷ്ടപ്പാടും, ആനക്കുട്ടന്റെ പനംപട്ട തീറ്റയും ഒക്കെ ആദ്യം ആയിട്ട് കണ്ടു. അത്രേം വല്യ തടി എങ്ങനെ തിന്നും എന്നാലോചിക്കാരുന്നു. കണ്ടു. നല്ല വീഡിയോ നന്ദി❤❤

  • @KashinathanR-zo8vt
    @KashinathanR-zo8vt ปีที่แล้ว +12

    തോളിൽ തടി ചുമടെടുക്കുമ്പോൾ രണ്ടുപേരും ഒരേതോളിലെടുക്കുന്നതാണ് സുരക്ഷ ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @ushakumari4787
    @ushakumari4787 ปีที่แล้ว +10

    ആദൃമായിട്ടാണ് ഇങ്ങനെ ഒരു കാഴ്ച കാണാൻ പറ്റിയ്. നല്ല രസമാണ് കാണാൻ. നന്ദി ഉണ്ട്.

  • @naseemaabu9792
    @naseemaabu9792 11 หลายเดือนก่อน +4

    🙏ഓ എത്രയാ മക്കളേ നിങ്ങളുടെ കഷ്‌ടപ്പാട് 🙏ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏കാത്ത് രഷിക്കട്ടെ 🙏🙏🙏🙏🙏💞💞💞💞💞💞💞💞😄

  • @rasiyasaidu9580
    @rasiyasaidu9580 ปีที่แล้ว +3

    നല്ല വീഡിയോ. ഇത് ഇത്രയും കഷ്ട്ടപ്പാട് ഉള്ള പണിയാണെന്നു ഇപ്പോൾ ആണ് മനസ്സിലായത്. എന്റെ കേശൂ കയർ വലിച്ചു മരം എടുക്കുന്നത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു. എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ

  • @sunithathanadankaladharan1078
    @sunithathanadankaladharan1078 ปีที่แล้ว +7

    സൂപ്പർ വീഡിയോ ഇഷ്ടായി 👌 കഴിഞ്ഞ വർഷം ഞങ്ങളുടെ നാട്ടിലെ ഉത്സവത്തിന് വന്നതാ ഇവൻ 🥰👏

  • @PradeshAnirudh-gc4wg
    @PradeshAnirudh-gc4wg ปีที่แล้ว +12

    പാപ്പൻ ചേട്ടമാരെ ബിഗ് സല്യൂട്ട് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @minniealex7907
    @minniealex7907 ปีที่แล้ว +10

    ആന,പനമരം എങ്ങനാ തിന്നുന്നതെന്നു ഞാനാലോചിക്കുവാരുന്നു. ഇപ്പോഴാ എല്ലാം കണ്ടത്. Thank u guys.Nice video. Updates idanee

  • @akhilsiby8479
    @akhilsiby8479 11 หลายเดือนก่อน +2

    സൂപ്പർ ചേട്ടാ .. ബിഗ് . സല്യൂട്ട്

  • @SamMoses-e6e
    @SamMoses-e6e ปีที่แล้ว +2

    സൂപ്പർ 👌 പുതുപ്പള്ളി കേശവൻ 🥰

  • @DeviBala-d9s
    @DeviBala-d9s ปีที่แล้ว +2

    Video ishttaayi tto. Keshune ethu vare neyrril kandilla. But saadhune 2 times kandu tto clt. Kaaraparambha ayyappan vilakkinu 🐘💗💞💖💖💖❤❤❤❤❤

  • @rasnavk9744
    @rasnavk9744 ปีที่แล้ว +16

    കേശൂന്റെ വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു 🥰🥰🥰🥰🥰

  • @athiraprakash5067
    @athiraprakash5067 ปีที่แล้ว +1

    മതപാടാണെങ്കിലും പറയുന്നേ കേൾക്കുന്നുണ്ടല്ലോ...❣️❣️

  • @lissythomas5650
    @lissythomas5650 ปีที่แล้ว +8

    എന്റെ പൊന്നോ, സമ്മതിച്ചു മക്കളെ. അങ്ങോട്ടൊന്നു വെട്ടുമ്പോൾ ഇങ്ങോട്ട് രണ്ടു തെറിക്കുന്ന പന ഒരു വാക്കത്തിക്ക് വെട്ടിയിട്ടു. ഒരു കോടാലിയോ മഴുവോ ആ വണ്ടിയുടെ മൂലയിലെങ്ങാനും വച്ചേക്കണേ ഇനിയെങ്കിലും. പാവം പിള്ളേർ.

  • @vishnumohan781
    @vishnumohan781 ปีที่แล้ว +64

    ആ വണ്ടി ഓടിക്കുന്ന ചേട്ടൻ എന്നാ സുന്ദരനാ❤ആചേട്ടൻ എന്നാ എപ്പോഴും തള്ളവിരൾ വായിൽ വെച്ചോണ്ടിരിക്കുന്നത്

  • @sanishasani8620
    @sanishasani8620 ปีที่แล้ว +6

    Presentation was good...... Keep going like this ..............❤❤❤❤ And love u kesukuttaaaa

  • @AlthafAlfi
    @AlthafAlfi ปีที่แล้ว +2

    സൂപ്പർ.. ചേട്ടാ 😄😄👌👌👍💕💕

  • @JumailathMoosa
    @JumailathMoosa 9 หลายเดือนก่อน

    ലജ്ജാവതി പനന്തടിതോളിൽ വെച്ച് വരുന്നതുകണ്ടപ്പോൾ ബാഹുബലി സിനിമ ഓർത്തു 😂 ലജ്ജവതി നല്ല സുന്ദരനാട്ടോ ആദ്യത്തെയാൽ പനയിൽ കയറുന്നതുകണ്ടു ചിരിച്ചൊരു വഴിയായി 😂 എന്തായാലും ഇങ്ങനെ ഒരു വീഡിയോ ആദ്യമായി കാണുന്നു 🙏

  • @anilkumars3591
    @anilkumars3591 ปีที่แล้ว +1

    ഈ വീഡിയോ നന്നായി ഇഷ്ടപ്പെട്ടു

  • @joshyjoseph7347
    @joshyjoseph7347 ปีที่แล้ว +1

    Very nice. Everything is fine. You all are very nice people. Thanks for a good video.

  • @Priyankavenugopal
    @Priyankavenugopal ปีที่แล้ว

    Anayude udamasthanu ethuvallathum ariyano,anaye nokkunavarude kashtapade...hats off you all...daily vlog venam keshav vishesham...

  • @abhishekalathur
    @abhishekalathur ปีที่แล้ว +4

    4.50 എന്താ മനോജ്‌ ഏട്ടന്റെ ചിരി 😂😂😁😁😁😁

  • @sanjusanjooz
    @sanjusanjooz 24 วันที่ผ่านมา

    അടിപൊളി വീഡിയോ❤

  • @smithasanthosh7667
    @smithasanthosh7667 ปีที่แล้ว +2

    Super❤️ ningalude hardwork❤️❤️pinne keshoottante kunju kusruthiyum ellam koodi nalla video ❤️❤️❤️

  • @prasanthprathapan422
    @prasanthprathapan422 ปีที่แล้ว +2

    ആശാനേ ഇന്നത്തെ വീഡിയോ പൊളിച്ചൂ ❤❤

  • @neelanb7965
    @neelanb7965 ปีที่แล้ว +1

    Excellent video makkale tku tku

  • @sreepathy.t.m.sreepathy.t.937
    @sreepathy.t.m.sreepathy.t.937 10 หลายเดือนก่อน

    Super 👌🏼👌🏼👌🏼👌🏼👍🏻👍🏻👍🏻👍🏻

  • @anithaaanel847
    @anithaaanel847 11 หลายเดือนก่อน

    മര്യാദ ഉള്ള കേശു കുട്ടൻ ❤️❤️❤️❤️
    മദപ്പാടു സമയം പോലും അവൻ അനുസരിച്ചു കാണുന്നല്ലോ, അവനെ ഉപദ്രവിക്കരുത്, സ്നേഹിച്ചു പറയണം, അവൻ നല്ലവനാണ്, എന്നും തണുപ്പിക്കണം, ചൂട് താങ്ങാൻ പറ്റാത്ത ജീവികൾ ആണ് ഇവർ 😍😍😍

  • @rasiyaiqbal6
    @rasiyaiqbal6 ปีที่แล้ว +3

    ആരും ചെയ്യാത്ത ഒരു വീഡിയോ.... പനത്തടി വെട്ടുന്നതും തീറ്റയായി കൊടുക്കുന്നത്. ഒന്നും കണ്ടിട്ടില്ല.. സൂപ്പർ

  • @anirudh.a2196
    @anirudh.a2196 5 หลายเดือนก่อน

    rajeshwari & ganashan eppo puthuppally തറവാട്ടിൽ ഉണ്ടോ

  • @mridukannan2809
    @mridukannan2809 ปีที่แล้ว

    Video super sundharanaya pappanum adipoly

  • @RajuM-p6u
    @RajuM-p6u 11 หลายเดือนก่อน

    ഒരു ഇരട്ടപ്പേര് പറഞ്ഞല്ലോ 👌🏼👍 ചുമ്മാ 😂😂😂

  • @balan8640
    @balan8640 4 หลายเดือนก่อน

    Boshoovinte madha nrutham super

  • @sreelekshmil3821
    @sreelekshmil3821 ปีที่แล้ว +1

    അടിപൊളി വീഡിയൊ ആരുന്നു ❤️

  • @yedhuyesodharan2061
    @yedhuyesodharan2061 ปีที่แล้ว +3

    ലജ്ജവധിയുടെ സൗണ്ട് സൂപ്പർ

  • @vnkcreation
    @vnkcreation ปีที่แล้ว +2

    Adipoli കൂട്ടുകെട്ട് ❤❤❤

  • @renjithkrishna366
    @renjithkrishna366 ปีที่แล้ว

    കേശുവിന്റ്റ് ഓരോ നമ്പറാ 😊😊😊👍

  • @ajmalka7499
    @ajmalka7499 ปีที่แล้ว

    Poli 🔥 God bless you

  • @subinmulla5731
    @subinmulla5731 ปีที่แล้ว +1

    ചേട്ടാ chengannur karakkad verumo panam patta thadi tharam

  • @PrasannaUnnikrishnan-p5l
    @PrasannaUnnikrishnan-p5l 11 หลายเดือนก่อน

    ❤❤ kesu super❤❤❤
    Pana vettunna kandappol
    Vshamam tonni.😢

  • @renjithps4449
    @renjithps4449 11 หลายเดือนก่อน

    പണ്ട് ഞാൻ ഒന്ന് ചായ്പ്പൽ ഇട്ട് കേറാൻ നോക്കിയതാ എന്റെ മൊട്ട ഓംപ്ലേറ്റ് ആയി പോയി 😆😆😆....

  • @sarathns2807
    @sarathns2807 ปีที่แล้ว +4

    ഒരു കട്ടർ വാങ്ങിച്ചൂടെ ചേട്ടാ

    • @vishnuthuruthy3653
      @vishnuthuruthy3653 ปีที่แล้ว

      അധ്വാനിക്കുന്ന ജനവിഭാഗം 😁

  • @RAMBO_chackochan
    @RAMBO_chackochan ปีที่แล้ว +2

    Hard work👍🏻👍🏻👍🏻❤❤❤

  • @nevergiveup-hl1en
    @nevergiveup-hl1en ปีที่แล้ว

    കണ്ടിട്ടു ആനക്കാരൻ ആകാൻ തോനുന്നു... ഒത്തൊരുമ 👍🏻👍🏻💞

  • @manjuhari511
    @manjuhari511 ปีที่แล้ว +5

    അദ്ധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ നേർക്കാഴ്ച ..ലജ്ജാവതി😊

  • @pnvAppu-zg6mg
    @pnvAppu-zg6mg ปีที่แล้ว +1

    Manojetttaa super team work❤💥

  • @aninraj4765
    @aninraj4765 ปีที่แล้ว +4

    Team work ❤

  • @toms5050
    @toms5050 ปีที่แล้ว +1

    Very good presentation. Poor people, how much they are doing hard work for to buy their daily bread??.

  • @sreekumaranvengassery3490
    @sreekumaranvengassery3490 ปีที่แล้ว +1

    Super video Manoj

  • @Caramoos
    @Caramoos 9 หลายเดือนก่อน

    മരംമുറിക്കുന്നമെഷീൻഒന്നുവാങ്ങിയാൽഇത്രേംകഷ്ടപ്പാടുണ്ടാവില്ല...... ഇപ്പൊ എല്ലാരും അതുപയോഗിച്ചമരംമുറിക്കുന്നത്

  • @lailag120
    @lailag120 ปีที่แล้ว +2

    Kochukalla❤❤❤

  • @Ponnu0521
    @Ponnu0521 ปีที่แล้ว

    എന്റെ വീട് ഇരിങ്ങാലക്കുട വെള്ളാങ്ങല്ലൂരിനടുത്താണ്. എന്റെ പറമ്പിൽ ഒരു വലിയ ചൂണ്ടപന ഉണ്ട്. പിന്നെ ചെറുത് രണ്ടെണ്ണം കൂടെയുണ്ട്. ആർക്കെങ്കിലും ആവശ്യമുണ്ടെങ്കിൽ കൊണ്ടുപോകാം. മുൻപ് സാധു ഉത്സവത്തിന് വന്നപ്പോൾ ആനക്കാർ പട്ട കൊണ്ടുപോയിട്ടുണ്ട്. (അന്ന് ഓല വെട്ടിയ പന ഇപ്പോഴില്ല)

  • @anithapremananitha5214
    @anithapremananitha5214 11 หลายเดือนก่อน +1

    ഇത്രയും കഷ്ടപ്പെടാണമായിരുന്നോ. ഒരു മെഷീനോ ഒരു കോടാലിയോ കിട്ടുമായിരുന്നില്ലേ പിള്ളേരെ നിങ്ങൾക്ക്. കാണുമ്പോ സത്യത്തിൽ ഒരു വിഷമം തോന്നി മക്കളെ

  • @fishingwithraheem7125
    @fishingwithraheem7125 ปีที่แล้ว +1

    Super super❤️

  • @ParackaN
    @ParackaN ปีที่แล้ว +1

    Adipoli video ❤

  • @subinms8082
    @subinms8082 ปีที่แล้ว +1

    സൂപ്പർ 👌

  • @salimmt6259
    @salimmt6259 ปีที่แล้ว +2

    ഹായ്,
    പൂഞ്ഞാർ വന്നാൽ പന ധാരാളം കിട്ടും

  • @AksharaS-ln6fc
    @AksharaS-ln6fc ปีที่แล้ว +1

    Super👌

  • @abhickd3661
    @abhickd3661 ปีที่แล้ว

    Video clarity seen ആണല്ലോ bro 480 il ഇട്ടിട്ടും full blur ആണല്ലോ 🚶‍♂️

  • @windyday8852
    @windyday8852 11 หลายเดือนก่อน

    Woodcutter mechine oranam athyavasyamanu... work kurachu eluppamakum.

  • @noushadali5978
    @noushadali5978 ปีที่แล้ว +5

    മനേജ് എട്ടാ ഇന്നലെ ഞാൻ 7 പനയോളം മുറിച്ചിരിന്നുവേണെൽക്ഷണം അടിച്ച് കേറ്റിത്തരാം പുത്തിരി പാടം ആണ്

  • @akhilpc5115
    @akhilpc5115 ปีที่แล้ว

    Oru cutting mechine vangu chetta vegam kazhiyille

  • @charlesthomasjasmi9562
    @charlesthomasjasmi9562 ปีที่แล้ว +1

    Dayvammaaa🙏🙏🙏❤️❤️❤️❤️❤️

  • @RajeshR-xi2rn
    @RajeshR-xi2rn ปีที่แล้ว +1

    സൂപ്പർ

  • @anishjamesjames6763
    @anishjamesjames6763 ปีที่แล้ว +2

    കേശു ❤️❤️❤️

  • @minirajesh6263
    @minirajesh6263 ปีที่แล้ว +1

    Keshuttan❤❤❤❤❤❤❤❤

    • @mkchannelonline
      @mkchannelonline  ปีที่แล้ว

      ❤️

    • @balan8640
      @balan8640 4 หลายเดือนก่อน

      Ente boshootana

    • @balan8640
      @balan8640 4 หลายเดือนก่อน

      Hai bhim bhai

  • @balan8640
    @balan8640 ปีที่แล้ว +2

    Panamthadi angakyu dhehathinu vala kuzhpavoom undo😊😊😊😊😊😊😊

    • @rahulreji2254
      @rahulreji2254 ปีที่แล้ว

      പനതടിയിൽ തീറ്റയും ഉണ്ട്
      ജലാമ്ശവും ഉണ്ട്

    • @vishnuthuruthy3653
      @vishnuthuruthy3653 ปีที่แล้ว

      ഇല്ല

  • @boy34
    @boy34 ปีที่แล้ว +1

    പന കയറാൻ മിടുക്കൻ ജിത്തു ആയിരുന്നു ✌️

  • @gokulks4981
    @gokulks4981 ปีที่แล้ว +2

    ചേട്ടാ സാധുവിന് നീര് എന്ന സംഭവം ഉണ്ടോ

  • @santhoshkumar-ro9dj
    @santhoshkumar-ro9dj ปีที่แล้ว +1

    Tholu kuthumbole oru sidile kuthuka manojinu edathe shoulder anu pattunnathu pakske valathu shoulder all anthu chayyum. Oru saftewy Vedi paranju antha

  • @amalanandamal5016
    @amalanandamal5016 ปีที่แล้ว +3

    ❤❤❤🐘നിസാരം നിസാരം 😂😂😂

  • @jyothilakshmipiravom4549
    @jyothilakshmipiravom4549 ปีที่แล้ว

    Oru machine vaangarutho panayum, thengum okke keraan.

  • @panthergaming2417
    @panthergaming2417 ปีที่แล้ว +1

    Part 2 idavo manojetta

  • @RajuJhon-k9f
    @RajuJhon-k9f 10 หลายเดือนก่อน +1

    നമ്പർ തരുമോ നെടുങ്കുന്നത്ത് ഞങ്ങളുടെ വീട്ടിൽ പന് 4 എണ്ണം വലുത് ഉണ്ട് കോട്ടയം ആണ്

  • @jacobcmathew7706
    @jacobcmathew7706 ปีที่แล้ว +2

    അതിനുള്ള ആരോഗ്യം ഇല്ലേ 😂😂😆😆

  • @gajaveeranmedia4676
    @gajaveeranmedia4676 ปีที่แล้ว +1

    Super ❤

  • @kl0171
    @kl0171 ปีที่แล้ว +1

    Paneda kai kettathe entha bakki aanak kodukkayirunnallo

    • @mkchannelonline
      @mkchannelonline  ปีที่แล้ว +1

      അത് കൊള്ളില്ല

  • @Sinaifoodsworldofficial12
    @Sinaifoodsworldofficial12 ปีที่แล้ว

    Hai hello

  • @kalarikkalsreejusreejukala5711
    @kalarikkalsreejusreejukala5711 ปีที่แล้ว +2

    #Save മലയാലപ്പുഴ രാജൻ

  • @sportexxgaming2784
    @sportexxgaming2784 ปีที่แล้ว +1

    Manojata sugano njan chalisery santhosh

  • @kkochi
    @kkochi ปีที่แล้ว +1

    ❤️❤️😍😍❤️❤️

  • @naveenthomas7590
    @naveenthomas7590 ปีที่แล้ว +1

    Nice video

  • @sreesanth.s.pkichu7358
    @sreesanth.s.pkichu7358 ปีที่แล้ว +1

    Pidi aana avide chetta

  • @anishramalloor
    @anishramalloor ปีที่แล้ว +1

    Hard work❤❤

  • @mukeshma1528
    @mukeshma1528 ปีที่แล้ว +1

    ലജ്ജവതിയെ... 😂

  • @gajalokam3493
    @gajalokam3493 ปีที่แล้ว +1

    Keshu ❤🔥

  • @davidbilla8099
    @davidbilla8099 ปีที่แล้ว +2

    Gud video

  • @satheeshsatheesh2893
    @satheeshsatheesh2893 ปีที่แล้ว +2

    🔥🔥💪

  • @ArunKumar-si4ib
    @ArunKumar-si4ib ปีที่แล้ว +2

    👌👌❤

  • @2xbearth
    @2xbearth ปีที่แล้ว

    Pattiye pole Pani edukkunnu ....naaykale pole jeevikkunnu ❤

  • @renjithpr7361
    @renjithpr7361 ปีที่แล้ว

    നൈസ്

  • @SanumohanMv-jc2lm
    @SanumohanMv-jc2lm 9 หลายเดือนก่อน

    വാടകയ്ക്ക് ഒരു മരം മുറിക്കുന്ന കട്ടർ മേടിച്ചാൽ പോരെ

  • @Sinaifoodsworldofficial12
    @Sinaifoodsworldofficial12 ปีที่แล้ว

    ചെയ്ൻസോ യൂസ് ചെയ്യില്ലേ

  • @premjithparimanam4197
    @premjithparimanam4197 ปีที่แล้ว +1

    ഇത് കാണുന്നത്പോലെ അല്ല കുറച്ചു പാട് ആണ് ഞാനും വെട്ടിയിട്ട് ഉണ്ട്

  • @AkhilKumar-gi5wj
    @AkhilKumar-gi5wj ปีที่แล้ว +1

    വാകത്താനത്തിന്റെ സ്വന്തം ഡ്രൈവർ കൊച്ചാപ്പി

  • @abhinandabi
    @abhinandabi ปีที่แล้ว +1

    ❤🥰

  • @saneeshak403
    @saneeshak403 ปีที่แล้ว +1

    ❤❤❤❤❤

  • @prasadpk7680
    @prasadpk7680 ปีที่แล้ว +1

    ❤️❤️❤️

  • @nisharaji9843
    @nisharaji9843 11 หลายเดือนก่อน

    ❤👌

  • @lijuliju2825
    @lijuliju2825 ปีที่แล้ว

    ചേട്ടാ നമ്പർ തരുമോ കൊട്ടാരക്കര യിൽ പന നീൽപോണ്ട്