അവനെ എത്രയോ പൊന്നുപോലെ നോക്കിയ ശശിയേട്ടൻ ഇല്ലാതെ ഇനി ഒരു പൂരപ്പറമ്പിലേക്കും പോകില്ലെന്ന് അവൻ തീരുമാനിച്ചു... അവൻ വിജയിച്ചു... എല്ലാ ക്രൂരതകളിൽ നിന്നും രക്ഷപെട്ടു 😢😢😢
എഴുന്നെള്ളിപ്പ് സമയത്ത് ശശിയേട്ടൻ മുൻപിലും പുറകെ കോലവും കൊണ്ട് അയ്യപ്പനും വരുന്ന ഒരു കാഴ്ച്ച ഉണ്ട് ആ പ്രൗഡി ഞാൻ മറ്റൊരു കൂട്ടുകെട്ടിലും കണ്ടിട്ടില്ല ആഹാ അന്തസ്സ് ❤
ഇതാണ് ചട്ടക്കാരൻ രണ്ട് പേരും പരസ്പരം അറിഞ്ഞു നല്ലൊരു കൂട്ട് കെട്ടായിരുന്നു..ആനയ്ക്ക് ഒത്ത ആനക്കാരൻ ഇതേപോലെ ഉള്ള ചട്ടക്കാർ ഉണ്ടങ്കിൽ പല ആനകളും ഇന്ന് ജീവനോടെ ഉണ്ടായേനെ.. ശശി ചേട്ടൻ ❤❤❤❤അയ്യപ്പൻ 🐘🐘❤️❤️❤️❤️
@@SobhaRajendran-kc6ps വീഡിയോ എടുക്കാനുള്ള സമയം ഇല്ല എല്ലാം പെട്ടന്ന് കുറച്ചു സെക്കന്റുകൾ മാത്രം, എനിക്ക് തോനുന്നു ഇങ്ങനെ ഒരു വീഡിയോ ആരുടെയും കൈയിൽ ഇല്ല 😌
ശശിയേട്ടൻ പറഞ്ഞത് പോലെ അതാണ് അവർ തമ്മിലുള്ള സ്നേഹത്തിന്റെ ഒരു പവർ, ആനകേരളത്തിലെ ഏറ്റവും മികച്ച കൂട്ടുകെട്ട് ആയിരുന്നു, എന്തോ കാരണങ്ങളാൽ പിരിയേണ്ടി വന്നു... പുതിയ കൂട്ടുകെട്ട് ആയി വരുന്ന ശശിയേട്ടനും ചന്ദ്രുവിനും ആശംസകൾ 🙏🏻
ഞാനും കണ്ടു ഇവർ ഒരുമിച്ച് ശശിയേട്ടൻ മാറുന്നതിന് മുൻപ്,,,,, അത് മുടപ്പല്ലൂർ വേലക്ക് വന്നപ്പോൾ,,,,, അയ്യപ്പൻ തിടമ്പ് ഏറ്റിയുള്ള ആ നിൽപ്പ് ഉണ്ടല്ലോ വല്ലാത്ത ചന്തം ആയിരുന്നു......... 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤
ഉടമയുമായി എന്തേലും പ്രശ്നമുണ്ടാവാം.. എന്നാലും അയ്യപ്പനെ കൈ വിടാതിരിക്കാൻ , അവന്റെ സ്നേഹത്തെ നന്മയെ കരുതി ഒരു ഒത്തു തീർപ്പു ഉണ്ടാക്കിക്കൂടെ. കാഴ്ചക്കർക്കും അതാണിഷ്ടം, അയ്യപ്പനും അവന്റെ സ്വന്തം ശശി ആശാനും എന്നും നല്ലത് മാത്രം സംഭവിക്കട്ടെ. 🙏🙏♥️
കൊണ്ട് നടക്കാൻ കഴിയാത്ത ആന എന്ന് പറഞ്ഞവരുടെ മുന്നിലൂടെ ഒറ്റക്ക് നടത്തി കാണിച്ച 16 വർഷങ്ങൾ. തീയും തീകനലും പോൽ നിന്ന കൂട്ടുകെട്ട് അയ്യപ്പനും ശശിഏട്ടനും .
ശശിച്ചേട്ടൻ ഒരിക്കലും ആർക്കും വേണ്ടിയും ആനയെ പൂരപ്പറമ്പിൽ കൊണ്ടു വന്നിട്ടില്ല... ആനക്ക് വിഷമം വരുന്നത് ഒന്നും ചെയ്തു കണ്ടിട്ടില്ല.. അത്രക്ക് നല്ലൊരു കൂട്ടുകെട്ട് അവന്റെ കുറവുകളെ പോലും മറ്റുള്ളവർക്ക് മുന്നിൽ ഒരിക്കലും കാണിക്കാതെ കൊണ്ട് നടന്നു പിരിഞ്ഞപ്പോ സങ്കടം തോന്നി.... എങ്കിലും രണ്ടു പേരും നന്നായി ഇരിക്കട്ടെ 🥰🥰🥰🥰
അ_ അമ്മ ,ആ_ ആന എന്നാണ് പഠിച്ചു തുടങ്ങിയത് എങ്കിലും ആന എന്താണ് എന്ന് ശരിക്കും മനസിലാക്കി കൊണ്ടിരിക്കുന്നത് ശ്രീ യേട്ടനാണ് ഒരു പാട് പാപ്പാൻമാരെയും മനസിലാക്കി കൊണ്ടിരിക്കുന്നു ഇനിയും ഒരുപാട് മുന്നേറട്ടെ ഒപ്പം ആന കേരളത്തിലേക്ക് ഒരു പാട് ആനകൾ വരാൻ ഗവൺമെൻ്റ് മുൻകൈ എടുത്ത് നൂലാമാലകൾ മാറ്റി തരട്ടെ എന്ന് ആഗ്രഹിക്കുന്നു .Best of luck Full Team SRee For elephant
ഇനിയില്ല ഈ ചങ്ങലകിലുക്കം😰 ഏറെ വിഷമത്തോടെ ആണ് ഈ ലോകം വിട്ടുപോയത് 🙏🏻 ഒതുക്കി പിടിച്ച വേദനയിലും തിരിച്ചു വരുമെന്ന പ്രതീക്ഷ അസ്തമിച്ചിരിക്കുന്നു 😰 മറക്കില്ല... മറക്കാൻ കഴിയുന്നതല്ല നീ തന്ന ഓർമ്മകൾ....❤️ ഓർമകൾക്ക് മുൻപിൽ കൂപ്പു കൈകളോടെ സാഷ്ടാഗം പ്രണമിക്കുന്നു 🙏🏻🌹😔
ഇതില്‍ correct ആയി sasiyettan പറയുന്നു അയ്യപ്പനെ തല്ലി നേടാന്‍ പറ്റില്ല...അവന്‍ വാശി changalayil theerkkum എന്നു....ഇതൊന്നും മനസിലാകാതെ വന്നു തല്ലി കൊന്നു.....ഏതൊരു paappan ആയാലും ആദ്യം ആനയുടെ ശീലങ്ങള്‍ മനസിലാക്കി വേണം ആനയെ അഴിക്കാന്‍ ....വല്യ പേരുകേട്ട ആളായിട്ട് കാര്യം ഇല്ല ഈ കാര്യങ്ങള്‍ ഒക്കെ chothich മനസിലാക്കി അഴിച്ചു എങ്കിൽ ഇപ്പോള്‍ അയ്യപ്പൻ നമ്മോടൊപ്പം ഉണ്ടാകുമായിരുന്നു....അയ്യപ്പന്റെ ഭാഗ്യാമായിരുന്നു ശശി എന്ന പാപ്പാന്‍ 😢😢😢😢
ശശിയേട്ടനും അയ്യപ്പനും❤❤ ഒരുപാട് എപ്പിസോഡ് പ്രതീക്ഷിക്കുന്നു.. നേരത്തെ ഒരു സുഹൃത്ത് പറഞ്ഞപോലെ പിരിയാൻ പാടില്ലാത്ത ഒരു കൂട്ടുകെട്ട്. പക്ഷേ എല്ലാത്തിനും ദൈവത്തിന്റെ ഒരു അദൃശ്യ കരങ്ങൾ പ്രവർത്തിച്ചിരിക്കുന്നു.... നല്ലതിന് ആവാം എന്ന് പ്രത്യാശയോടെ നമ്മൾ കരുതിയിരിക്കുക❤❤❤❤
ശശിയേട്ടൻ അയ്യപ്പനെ നോക്കാൻ താൽക്കാലികമായി വന്നു എന്ന് കേട്ടു.. എന്തായാലും അയ്യപ്പൻ പഴയതിലും പ്രൗഢിയോടെ തിരിച്ചു വരട്ടെ.. അതിനായി ശശി ചേട്ടന് എല്ലാവിധ പ്രയത്നങ്ങളും നടത്തണമെന്ന് അഭ്യർത്ഥിക്കുന്നു
ചന്ദ്രശേകരനിൽ ഈ പുള്ളി അധികം നിക്കാൻ ചാൻസ് ഇല്ല..... കാരണം നല്ല 2 ചട്ടക്കാർ ആയ സുമേഷിനെയും, വിമോഷിനെയും പുല്ലുപോലെ എടുത്തു കളഞ്ഞവർ ആണ് ദേവസവും, ഇപ്പോളും ഞാൻ തന്നെ മുതലാളി എന്നും പറഞ്ഞു നടക്കുന്ന ആനയെ നടയിരുത്തിയ മൊയ്‌ലാളിയും 😃🙏🏼
അയ്യപ്പൻ യാത്രയായതിനു ശേഷം
കാണുന്ന ഞാൻ
അയ്യപ്പന് പ്രമാണം 😢
ippo kand vannatha 😢
😢😢
Pinne enthinanu ee chetta neeril aanaye vittittu poyatu
കൈവിട്ടു കളഞ്ഞതിന്റെ കാരണങ്ങൾ ചോദിക്കുന്നില്ല പകരം പൊന്നുപോലെ കാത്തതിനുള്ള നന്ദി മാത്രം💯❣️ എല്ലാം നല്ലതിന് ആവട്ടെ... ❤️
അവനെ എത്രയോ പൊന്നുപോലെ നോക്കിയ ശശിയേട്ടൻ ഇല്ലാതെ ഇനി ഒരു പൂരപ്പറമ്പിലേക്കും പോകില്ലെന്ന് അവൻ തീരുമാനിച്ചു... അവൻ വിജയിച്ചു... എല്ലാ ക്രൂരതകളിൽ നിന്നും രക്ഷപെട്ടു 😢😢😢
അവർക്കറിയില്ലല്ലോ മനുഷ്യരുടെ വ്യാപാരങ്ങൾ... ആ കുഞ്ഞു മനസ്സ് വേദനിച്ചു കാണും. ❤️🙏😘😘
എഴുന്നെള്ളിപ്പ് സമയത്ത് ശശിയേട്ടൻ മുൻപിലും പുറകെ കോലവും കൊണ്ട് അയ്യപ്പനും വരുന്ന ഒരു കാഴ്ച്ച ഉണ്ട്
ആ പ്രൗഡി ഞാൻ മറ്റൊരു കൂട്ടുകെട്ടിലും കണ്ടിട്ടില്ല
ആഹാ അന്തസ്സ് ❤
എക്കാലത്തെയും മികച്ച കൂട്ടു കെട്ട് ഇനി ഇല്ല ഞങ്ങളുടെ മണ്ണാർക്കാട്ടുകാരുടെ അഭിമാനം ശശിയേട്ടനും അയ്യപ്പനും എല്ലാവിധ ആശംസകൾ ❤❤❤❤👍👍👍
ഇതാണ് ചട്ടക്കാരൻ രണ്ട് പേരും പരസ്പരം അറിഞ്ഞു നല്ലൊരു കൂട്ട് കെട്ടായിരുന്നു..ആനയ്ക്ക് ഒത്ത ആനക്കാരൻ ഇതേപോലെ ഉള്ള ചട്ടക്കാർ ഉണ്ടങ്കിൽ പല ആനകളും ഇന്ന് ജീവനോടെ ഉണ്ടായേനെ.. ശശി ചേട്ടൻ ❤❤❤❤അയ്യപ്പൻ 🐘🐘❤️❤️❤️❤️
പോയി എന്ന് കേട്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു
Poyi ennu ipolum vishosikkan pattanilla bro😢
ഒരിക്കലും പിരിയാൻ പാടില്ലാത്ത കൂട്ട് കെട്ട് ആയിരുന്നു, എന്തായാലും പിരിഞ്ഞു. ഇനി രണ്ട് പേർക്കും നല്ലത് മാത്രം വരട്ടെ ❤️
മുതലാളി മാർ ഇടപെടൽ ശരിയല്ല. കുറച്ചു വിട്ടു വീഴ്ച കാണിച്ചു ശശി ചേട്ടനെ നിർത്തണം.
@@ambareeshnsambari3614sasi eattan maximum povathe noki ennitm avr ingane kanichu athan poyath
അതേ രണ്ടാൾക്കും നല്ലത് മാത്രം വരട്ടെ...
Satyam paavam ayyan🔥
ആന ചെരിഞ്ഞു 😔
തൃപ്പുണിത്തുറ ഉത്സവത്തിന് രണ്ടുപേരുടെയും സ്നേഹം കണ്ടു ശശിച്ചേട്ടന്റെ കൈയിൽ ചുറ്റിപിടിച്ചു ചേർത്തുപിടിക്കുന്ന ഒരു അപൂർവ കാഴ്ച 🥰🥰
ആ ബന്ധം ... മനസ്സടുപ്പം അതൊന്ന് വേറെ തന്നെയായിരുന്നു.
@@Sree4Elephantsoffical എല്ലാം വളരെ പെട്ടന്നായിരുന്നു കുറച്ചു സെക്കന്റുകൾ മാത്രമുള്ള സ്നേഹം, ഒരുമനസുപോലെ,...
Video undo
@@SobhaRajendran-kc6ps വീഡിയോ എടുക്കാനുള്ള സമയം ഇല്ല എല്ലാം പെട്ടന്ന് കുറച്ചു സെക്കന്റുകൾ മാത്രം, എനിക്ക് തോനുന്നു ഇങ്ങനെ ഒരു വീഡിയോ ആരുടെയും കൈയിൽ ഇല്ല 😌
എന്തൊരു ഭംഗിയുള്ള എപ്പിസോഡ് ❤️ കേട്ടിരുന്നു പോകും 😊 പെട്ടന്ന് തീർന്നു പോയത് പോലെ 🔥🔥 ഇനിയും വിശേഷം അറിയാൻ ഒരുപാട് ആഗ്രഹം ഉണ്ട് 🔥🔥
അയ്യപ്പനും ശശിയേട്ടനും എന്നും ഒരു നല്ല കൂട്ടുകെട്ട് തന്നെയാണ്....
ആ കൂട്ടുകെട്ട് ഇഷ്ടപെടാത്തവരായി ആരും ഉണ്ടാകില്ല ❤️
ശശിയേട്ടൻ പറഞ്ഞത് പോലെ അതാണ് അവർ തമ്മിലുള്ള സ്നേഹത്തിന്റെ ഒരു പവർ, ആനകേരളത്തിലെ ഏറ്റവും മികച്ച കൂട്ടുകെട്ട് ആയിരുന്നു, എന്തോ കാരണങ്ങളാൽ പിരിയേണ്ടി വന്നു... പുതിയ കൂട്ടുകെട്ട് ആയി വരുന്ന ശശിയേട്ടനും ചന്ദ്രുവിനും ആശംസകൾ 🙏🏻
കാറ്റുപിടിച്ചു നിക്കുന്നപോലുള്ള. ആ നിൽപ്പാണ്.... പൊളി.
കർണ്ണേട്ടന്റെ അനുജൻ തന്നെ
ഞാനും കണ്ടു ഇവർ ഒരുമിച്ച് ശശിയേട്ടൻ മാറുന്നതിന് മുൻപ്,,,,, അത് മുടപ്പല്ലൂർ വേലക്ക് വന്നപ്പോൾ,,,,, അയ്യപ്പൻ തിടമ്പ് ഏറ്റിയുള്ള ആ നിൽപ്പ് ഉണ്ടല്ലോ വല്ലാത്ത ചന്തം ആയിരുന്നു......... 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤
ഒന്നിനും പേടി ഇല്ലാത്ത ഒരാനാ അയ്യപ്പൻ 🔥🔥🔥
❤ഗംഭീരം.... നന്ദി ശ്രീ കുമാർ ചേട്ടാ ❤️❤️❤️❤️❤️
ഉടമയുമായി എന്തേലും പ്രശ്നമുണ്ടാവാം.. എന്നാലും അയ്യപ്പനെ കൈ വിടാതിരിക്കാൻ , അവന്റെ സ്നേഹത്തെ നന്മയെ കരുതി ഒരു ഒത്തു തീർപ്പു ഉണ്ടാക്കിക്കൂടെ. കാഴ്ചക്കർക്കും അതാണിഷ്ടം, അയ്യപ്പനും അവന്റെ സ്വന്തം ശശി ആശാനും എന്നും നല്ലത് മാത്രം സംഭവിക്കട്ടെ. 🙏🙏♥️
ഒത്ത് തീർപ്പാക്കാൻ ഒരാൾ മാത്രം വന്ന മതിയോ
പുതിയ ആനയിൽ ശശിയേട്ടനും
അയ്യപ്പനിൽ മണിയേട്ടനും കയറിക്കഴിഞ്ഞില്ലേ....
@@shifasshif563 വിവര ദോഷി
അയ്യപ്പനെ താഴ്ത്താൻ സമ്മതിക്കുന്നില്ല ശശിയേട്ടൻ 🔥🔥🔥🔥🔥
ഇത്രയും മനോഹരമായ ഒരു കൂട്ട് കേട്ട് ഇനി ആന കേരളത്തിൽ ഉണ്ടാവുമോ.... 🥺🥺🥺🥺♥️♥️♥️♥️
ഉണ്ടാവട്ടെ... എന്ന് പ്രാർത്ഥിക്കാം.
വളരെ സന്തോഷം ചേട്ടാ ഇ ഒരു interview എടുതത്തിൽ ❤
നല്ല എപിസോഡ് ആയിരുന്നു. ശശിയേട്ടനും അയ്യപ്പനും.
ശശി ഏട്ടൻ ആണ് അയ്യപ്പൻ്റെ ഹൃദയം...❤❤❤❤
പിരിയാൻ പാടില്ലാത്ത കൂട്ടുകെട്ട് ആയിരുന്നു...... അയ്യപ്പനും ശശിയേട്ടനും..... ❤️❤️❤️❤️
Ipppo എല്ലാം പിരിഞ്ഞു
കൊണ്ട് നടക്കാൻ കഴിയാത്ത ആന എന്ന് പറഞ്ഞവരുടെ മുന്നിലൂടെ ഒറ്റക്ക് നടത്തി കാണിച്ച 16 വർഷങ്ങൾ. തീയും തീകനലും പോൽ നിന്ന കൂട്ടുകെട്ട് അയ്യപ്പനും ശശിഏട്ടനും .
18വർഷങ്ങൾ അല്ലെ?
അതേ.... മാതൃകാപരമായ ഒരു കൂട്ടുകെട്ട്..
ഒരിക്കലും പിരിയാൻ പാടില്ലായിരുന്നു....
ശശി ഏട്ടൻ - അയ്യപ്പൻ
രണ്ട് പേരും വരുന്നത് കാണാൻ തന്നെ ഒരു അരങ്ങ് ആയിരുന്നു
പിരിഞ്ഞതിൽ അവരുടേതായ കാരണം ഉണ്ടാവും എന്നാലും.. ഒന്നിച്ചു കാണാൻ ഒരാഗ്രഹം ഇപ്പോഴും ബാക്കിയുണ്ട്
❤❤👍👍👍👍
ആ ആഗ്രഹം തന്നെയാണ് എല്ലാവർക്കും ഉള്ളത്...
Ini onnadavilla💔💔💔💔💔💔
ശശിച്ചേട്ടൻ ഒരിക്കലും ആർക്കും വേണ്ടിയും ആനയെ പൂരപ്പറമ്പിൽ കൊണ്ടു വന്നിട്ടില്ല... ആനക്ക് വിഷമം വരുന്നത് ഒന്നും ചെയ്തു കണ്ടിട്ടില്ല.. അത്രക്ക് നല്ലൊരു കൂട്ടുകെട്ട് അവന്റെ കുറവുകളെ പോലും മറ്റുള്ളവർക്ക് മുന്നിൽ ഒരിക്കലും കാണിക്കാതെ കൊണ്ട് നടന്നു പിരിഞ്ഞപ്പോ സങ്കടം തോന്നി.... എങ്കിലും രണ്ടു പേരും നന്നായി ഇരിക്കട്ടെ 🥰🥰🥰🥰
keralathil innu jeevichirikkunna aanakalil ettavum bhangiyulla ആന, ❤
Very true...
അയ്യപ്പൻ ചരിഞ്ഞു💐💔
രണ്ടുപേരുടെയും പുതിയ കൂട്ടുകെട്ട് ഇതിലും നന്നാകട്ടെ.. ✨️
എനിക്ക് ഇഷ്ടപെട്ട രണ്ട് കൂട്ടാണ് അയ്യപ്പനും ശശി ഏട്ടനും പുതുപ്പള്ളി കേശവനും അനീഷേട്ടനും ❤അതിൽ ഒന്ന് ഇപ്പോൾ പിരിഞ്ഞു 😭
പോയില്ലേ bro 🥲
@@Ayush-uw7eb 😭😭പോയി
101℅ Snaahhathoodda... Konddunaddannuooo.... NO DOUBT❤❤❤❤❤SASI AATTAN❤❤
Ee video thanne manassilakam samsaram ivide anelum pappan anaye sredhikkanunddu ❤❤❤
ശശിച്ചേട്ടൻ വളരെഭംഗിയായി തന്റെ കടമ നിർവഹിച്ചു ഇനി മണിചേട്ടനും അയ്യപ്പനും കൂടിയുള്ള കൂട്ടുകെട്ട് ഭംഗിയായി മുന്നോട്ടു പോകട്ടെ
Mmm munnotu poyi
💔 such a beautiful, elegant, majestic elephant.... I hope, wish n pray that he stays the same....
Thank you so much for your support and blessings 💕
ശശിയേട്ടൻ കൂടെയില്ലാതെ അയ്യപ്പനെ കാണുമ്പോൾ സങ്കടമാകും 😔
ഈ കൈകളിൽ എന്നും അവൻ സുരക്ഷിതനായിരുന്ന... 🤍🥺
ഒന്നും പറയാനില്ല കേട്ട് കൊണ്ട് ഇരിക്കാൻ തന്നേ രസമാ ബാക്കി എപ്പിസോഡ് ചെയ്യണ നല്ല ഒരു കൂട്ടു കെട്ടു ആയിരുന്നു
ആനകേരളത്തിലെ ഏറ്റവും ഇഷ്ടപ്പെട്ടിരുന്ന കൂട്ടുകെട്ട് ശശിയേട്ടന്റെ ഒരു നോട്ടം മതിയായിരുന്നു അവനു കാര്യങ്ങൾ മനസ്സിലാക്കാൻ 😥
അതേ കണ്ണാ... നൂറ് ശതമാനം സത്യം
ഇതിന്റെ followup വേണം ശ്രീയേട്ടാ....No controversy....simply love
എരുമയൂർ 🦁മണിയേട്ടൻ🦁 അയ്യപ്പനെ നല്ല രീതിയിൽ കൊണ്ട് നടക്കാൻ സാധിക്കട്ടെ ❤
Ammin
Azhichooo ariyamooo
@@anandhudinesh5943 ella അടുത്ത മാസം അവസാനം
@@anandhudinesh5943അഴിക്കാൻ ആദ്യം ശ്രെമിച്ചിരുന്നു ആന ഇരുന്നുകൊടുത്തില്ല, ഇപ്പൊ സെറ്റ് ആയി എന്ന് തോന്നുന്നു
Kondunadannallo
അ_ അമ്മ ,ആ_ ആന എന്നാണ് പഠിച്ചു തുടങ്ങിയത് എങ്കിലും ആന എന്താണ് എന്ന് ശരിക്കും മനസിലാക്കി കൊണ്ടിരിക്കുന്നത് ശ്രീ യേട്ടനാണ് ഒരു പാട് പാപ്പാൻമാരെയും മനസിലാക്കി കൊണ്ടിരിക്കുന്നു ഇനിയും ഒരുപാട് മുന്നേറട്ടെ ഒപ്പം ആന കേരളത്തിലേക്ക് ഒരു പാട് ആനകൾ വരാൻ ഗവൺമെൻ്റ് മുൻകൈ എടുത്ത് നൂലാമാലകൾ മാറ്റി തരട്ടെ എന്ന് ആഗ്രഹിക്കുന്നു .Best of luck Full Team SRee For elephant
നന്ദി.... സന്തോഷം പ്രിയ അജേഷ്...
ഇനിയില്ല ഈ ചങ്ങലകിലുക്കം😰
ഏറെ വിഷമത്തോടെ ആണ് ഈ ലോകം വിട്ടുപോയത് 🙏🏻
ഒതുക്കി പിടിച്ച വേദനയിലും തിരിച്ചു വരുമെന്ന പ്രതീക്ഷ അസ്തമിച്ചിരിക്കുന്നു 😰
മറക്കില്ല... മറക്കാൻ കഴിയുന്നതല്ല നീ തന്ന ഓർമ്മകൾ....❤️ ഓർമകൾക്ക് മുൻപിൽ കൂപ്പു കൈകളോടെ സാഷ്ടാഗം പ്രണമിക്കുന്നു 🙏🏻🌹😔
Nganum namikkunnu .
മറക്കില്ല ഒരിക്കലും കഴിഞ്ഞ മാർച്ചിൽ കണ്ടതാണ് ഉത്സവത്തിന് ഇങ്ങനെ സംഭവിക്കും എന്ന് ഒരിക്കലും കരുതിയില്ല 😢😢😢😢😢😢
അയ്യപ്പൻ & ശശിയേട്ടൻ ❤️❤️
നല്ല ഒരു കൂട്ട്കെട്ട് ❤❤❤
പിന്നേയ് ശശിയേട്ടാ ചന്ദ്രു വല്ലടേ०കോലു० കാണിക്ക്യാണേങ്കിൽ നേരെ അയ്യപ്പൻേറടുത്തേക്കു വരണേ ട്ടോ!🐘💚🐘💚🐘💚🐘💚🐘💚
ഇതില്‍ correct ആയി sasiyettan പറയുന്നു അയ്യപ്പനെ തല്ലി നേടാന്‍ പറ്റില്ല...അവന്‍ വാശി changalayil theerkkum എന്നു....ഇതൊന്നും മനസിലാകാതെ വന്നു തല്ലി കൊന്നു.....ഏതൊരു paappan ആയാലും ആദ്യം ആനയുടെ ശീലങ്ങള്‍ മനസിലാക്കി വേണം ആനയെ അഴിക്കാന്‍ ....വല്യ പേരുകേട്ട ആളായിട്ട് കാര്യം ഇല്ല ഈ കാര്യങ്ങള്‍ ഒക്കെ chothich മനസിലാക്കി അഴിച്ചു എങ്കിൽ ഇപ്പോള്‍ അയ്യപ്പൻ നമ്മോടൊപ്പം ഉണ്ടാകുമായിരുന്നു....അയ്യപ്പന്റെ ഭാഗ്യാമായിരുന്നു ശശി എന്ന പാപ്പാന്‍ 😢😢😢😢
ശശിയേട്ടനും അയ്യപ്പനും❤❤ ഒരുപാട് എപ്പിസോഡ് പ്രതീക്ഷിക്കുന്നു.. നേരത്തെ ഒരു സുഹൃത്ത് പറഞ്ഞപോലെ പിരിയാൻ പാടില്ലാത്ത ഒരു കൂട്ടുകെട്ട്. പക്ഷേ എല്ലാത്തിനും ദൈവത്തിന്റെ ഒരു അദൃശ്യ കരങ്ങൾ പ്രവർത്തിച്ചിരിക്കുന്നു.... നല്ലതിന് ആവാം എന്ന് പ്രത്യാശയോടെ നമ്മൾ കരുതിയിരിക്കുക❤❤❤❤
Nallathinallarnu
ആർക്കും ആരും പകരം ആകില്ല എന്ന് അയ്യപ്പൻ കാണിച്ചു തന്നു 🥹
അയ്യപ്പൻ:എന്നുമെന്നു० എനിക്കീയേട്ടനോടാണിഷ്ട०.കാര്യത്തിനൊരു നോട്ട०., പേരിനൊരു ചങ്ങലേ०,വടിയും., ചേട്ടന്മാരിൽ മിക്ക്യപ്പോഴു० കർണ്ണൻ ചേട്ടനെ ഒാർക്കാറുണ്ടു്! മ०ഗലാ०കുന്നിൽ ആകുമ്പോൾ മന०നിറയു० സന്തോഷ०!🐘💖
അയ്യപ്പന് ആദരാഞ്ജലികൾ
😢😢😢 അയ്യപ്പൻ 🌹🌹🌹
ഒന്നാം ചട്ടക്കാരൻ ആരോഗ്യം ഉള്ളിടത്തോളം കാലം ഒരേ ആനയിൽ കഴിയുന്നതാണ്
ആനക്കും ചട്ടക്കാരനും ഗുണകരം.
ശശിയേട്ടൻ അയ്യപ്പനെ നോക്കാൻ താൽക്കാലികമായി വന്നു എന്ന് കേട്ടു.. എന്തായാലും അയ്യപ്പൻ പഴയതിലും പ്രൗഢിയോടെ തിരിച്ചു വരട്ടെ.. അതിനായി ശശി ചേട്ടന് എല്ലാവിധ പ്രയത്നങ്ങളും നടത്തണമെന്ന് അഭ്യർത്ഥിക്കുന്നു
Poyille ponnu thankam ❤❤
Good Evening Sre4Elephànt... team's.. Sir ❤❤❤🎉🎉🎉
അയ്യപ്പൻ ഇനി ഇല്ല.😢. ശശിഏട്ടൻ ഇനി തനിച്ച്....😢😢
Sasiettan superrrrrrr❤❤❤❤❤❤
ശ്രീ ഏട്ടാ സൂപ്പർ
Ayyappante kombu veezanayi ninna timeyil ayyappane ponnu pole nokkiyathanu sasi ettan
ശശി ഏട്ടൻ അയ്യപ്പൻ 🔥🔥കോമ്പോ ഗജപരിപാലനത്തിൽ പത്മശ്രീ കൊടുക്കേണ്ടത് ❤️
നല്ല കൂട്ടുകാർ
പ്രണാമം 🙏🙏🙏🥰🥰🥰
അയ്യപ്പാ😢😢😢😢
നല്ല വിഡിയോ സൂപ്പർ 😍😍😍
Different and good one 👍
Thank you so much dear pramood for your support and appreciation ❤️
ഇനി അയ്യപ്പൻ ഇല്ല.. 😇ഓർമ്മകൾ മാത്രം 🥹💔😭
എന്താ ഒരു ശരീരം 😍 ചങ്ങല പിടിച്ചു വലിക്കണ്ട കുത്തിപ്പൊക്കേണ്ട
Yes... Well said..
അയ്യപ്പനും ശശിയേട്ടനും ഒരു പ്രേത്യേക സൗന്ദര്യം ആയിരുന്നു
🙏🙏🙏അയ്യപ്പൻ😥😥😥
അങ്ങനെ അവരും പിരിഞ്ഞു. വീണ്ടും ഒന്നിക്കട്ടെ എന്ന് പ്രാർത്ഥിക്കാം 🙏🏻❤
Sasi ettan ayyappan koottukettu poli aanu
Ayyappante bhaagyamaayirunnu sasiyettan.....❤❤❤
It's sad😥😥.They made an impact on each others soul. Whatever the reason is.....Good Luck for the future
Yes dear beenajohn ... Thank you so much for your support and appreciation ❤️
പ്രണാമം, അയ്യപ്പൻ 💔
അയ്യപ്പൻ pranamam
Sasi ettan and ayappan pirinjuuu ...ayyyapppan poiii😢😢😢
Ee oru samayath ee video upload cheythath nalla theerumanam aayi, Aanayude chitta vattangal kurachukoode manasilakkalo👍
Super video chetta🥰💗
Have they joined together , Mangalamkunnu Ayyappan and Sasi❤❤❤ettan 🎉🎉🎉🎉
Adipoli koott kett arunn ivarde 🥰🥰
ഒരിക്കലും പിരിയാൻ പാടില്ലാത്ത കൂട്ടുകെട്ട് പിരിഞ്ഞു ഇപ്പൊ അയ്യപ്പനും പോയി പ്രണാമം 😢
Sashi ettan evita poyi
Sree etta episode veeryam koodi vratto veenj pole😅 enathayalum kidukki
പ്രിയ ഹാരിസ് വളരെ സന്തോഷം ... ഈ സ്നേഹത്തിനും പിന്തുണയ്ക്കും.
Super episode ❤❤❤❤❤
എനിക്ക് ആനകളെ ഭയങ്കര ഇഷ്ടമാണ്
ഗുരുവായൂർ ചന്ദ്രശേഖരൻ വീഡിയോ ചെയ്യുമോ??😊
നോക്കട്ടെ....
What more to ask from SFE ❤
Dear shyamraghav .. thank you so much for your support and appreciation 💓
പ്രണാമം🌹🌹🌹
Very interesting sasi story, great
Thank you so much for your support 💟
Nandhilath gopalakrishnante vedio cheyyumo❤
അധികമാരും കാണാത്ത ആനക്കുട്ടി "മനുസ്വാമിമഠം ലക്ഷ്മി നാരായണൻ” എപ്പിസോഡ് ചെയ്യാമോ..
എന്റെ അയ്യൻ 🙏🥺😔💔
ചന്ദ്രശേകരനിൽ ഈ പുള്ളി അധികം നിക്കാൻ ചാൻസ് ഇല്ല.....
കാരണം നല്ല 2 ചട്ടക്കാർ ആയ സുമേഷിനെയും, വിമോഷിനെയും പുല്ലുപോലെ എടുത്തു കളഞ്ഞവർ ആണ് ദേവസവും, ഇപ്പോളും ഞാൻ തന്നെ മുതലാളി എന്നും പറഞ്ഞു നടക്കുന്ന ആനയെ നടയിരുത്തിയ മൊയ്‌ലാളിയും 😃🙏🏼
Aaneya aara nadakk iruthiyeee
ശശി ഏട്ടൻ അയ്യപ്പൻ♥️
മങ്കലാംകുന്ന് അയ്യപ്പൻ എപ്പോൾ ഇറങ്ങും അന്നെഷിക്കണേ
നോക്കാം... അന്വേഷിക്കാം.
ഒരു വീഡിയോ ചെയ്യണേ
Erangi
Paavam.paavam.shasiyettan❤❤❤❤❤❤❤❤❤❤
Feeling sad 😢
Back ഗ്രൗണ്ട് മ്യൂസിക് സൂപ്പർ
Vendum avar orumikkate❤