ഒന്ന് ഖുർ ആൻ പഠിപ്പിച്ചു തരാമോ

แชร์
ฝัง
  • เผยแพร่เมื่อ 22 ก.ย. 2024

ความคิดเห็น • 74

  • @Evg.shijomathaimathaik4343
    @Evg.shijomathaimathaik4343 วันที่ผ่านมา +2

    Praise the LORD
    My brother
    God bless you and your family

  • @alnoormakkah9565
    @alnoormakkah9565 วันที่ผ่านมา +5

    യേശു ആരാധിച്ചവനെ ആരാധിക്കുക യേശുവിനെ ആരാധിക്കാതിരിക്കുക

    • @BABYPETERable
      @BABYPETERable 8 ชั่วโมงที่ผ่านมา +1

      യേശു ആരാധിച്ചത് യഹോ വയെയാണ് 'അല്ലാഹുവിനെയല്ല അല്ലാഹു വും യഹോവയും ഒന്നല്ല. അല്ലാഹു ഖുറേഷികളുടെ ഒരു ഗോത്രദൈവം മാത്രം '

    • @joynm5414
      @joynm5414 5 ชั่วโมงที่ผ่านมา +1

      ​@@BABYPETERableബേബിപീറ്ററിന്റെ കമന്റ് ഒരുലക്ഷം വട്ടം ലൈക്‌ ചെയ്യുന്നു.....

  • @theindian2226
    @theindian2226 20 ชั่วโมงที่ผ่านมา +1

    Insightful

  • @abdullamadathil4203
    @abdullamadathil4203 วันที่ผ่านมา +2

    നിങ്ങളുടെ മൂന്ന് ചോദ്യങ്ങൾക്കും ഉത്തരം കിട്ടുന്നതിനുവേണ്ടി ആദ്യം തന്നെ സൂക്ഷ്മമായി ഖുർആൻ പഠിക്കുക_ഹൃദയശുദ്ധിയോടെ

  • @TomTom-yc5yn
    @TomTom-yc5yn วันที่ผ่านมา +1

    Thank you sir

  • @peoplesservice...lifemissi2660
    @peoplesservice...lifemissi2660 วันที่ผ่านมา +3

    ആത്മാർത്ഥമായിട്ടാണോ ഈ ആവശ്യം ? എങ്കിൽ ആരെങ്കിലും പഠിപ്പിക്കും...

  • @mrtonymr432
    @mrtonymr432 วันที่ผ่านมา +3

    ഇതിനു മറുപടി കിട്ടിയിട്ട് പാസ്‌റ്റർ പഠിച്ചത് തന്നെ ,ചക്ക എന്ന് ചോദിച്ചാൽ
    ഞങ്ങൾ ചുക്കെന്നേ പറയൂ ,ഞങ്ങൾ പറയുന്നത് വിശ്വസിച്ചാൽ മതി ചോദൃം ചോദിച്ച് ഇടങ്ങേറാക്കല്ലേ

  • @salmal5382
    @salmal5382 57 นาทีที่ผ่านมา

    വി:ഖുർആൻ്റെ പൈതൃകപാരമ്പര്യം മുൻകാല പ്രവാചകൻമാരും അവർക്ക് നൽകപ്പെട്ട ശരിയായ വേദ പ്രമാണങ്ങളുമാണ്
    ഏഴുസമുദ്രങ്ങൾ മഷിയാക്കിയാൽ എഴുതിത്തീരാത്തത്ര വിജ്ഞാനശേഖരം വിശുദ്ധ ഖുർആനിലുണ്ട് വളരെ ചെറിയൊരംശം മാത്രമാണ് ആധുനിക വിജ്ഞാന ശാഖയായി വളർച്ച പ്രാപിച്ചിട്ടുള്ളത്.
    ദോഷബാധയേൽക്കാതെ സൂഷ്മത പാലിച്ച് ജീവിക്കാനാഗ്രഹിക്കുന്നവർക്കും ദൈവസാമിപ്യം ആഗ്രഹിക്കുന്നവർക്കും വി.ഖുർആൻ മാർഗ്ഗദർശനം ഏകും വേണ്ടത് നിഷ്കളങ്കായ മനസ്സും ചിന്താഗതിക്കും

  • @rajeshkjs3345
    @rajeshkjs3345 วันที่ผ่านมา +3

    Excellent questions. Somebody please come forward..

  • @abdulkhadar3027
    @abdulkhadar3027 วันที่ผ่านมา +1

    സുലൈമാനും ഇബ്രാഹിം ഒക്കെ ഞങ്ങൾക്ക് പ്രവാചകനാണെന്ന് നിങ്ങൾക്ക് വെറും രാജാവും

  • @peoplesservice...lifemissi2660
    @peoplesservice...lifemissi2660 วันที่ผ่านมา +1

    സോളമനും സുലൈമാനും ഒന്ന് തന്നെയാണെന്ന് മനസ്സിലാകുന്നതിന് വലിയ ബുദ്ധിമുട്ടില്ല, യേശുവെന്ന പേര് തന്നെ വ്യത്യസ്ത ഭാഷകളില് മാറ്റമുണ്ട്, ഗ്രീക്ക് ഭാഷയില് ഈസോസ് എന്നാണ്, അത് അറബിയിലേക്ക് വന്നതോടെ ഈസാ ആയി മാറി..

  • @fjcreations8400
    @fjcreations8400 วันที่ผ่านมา +1

    നിങ്ങൾ ഒരു സത്യാ അന്യേശിയാണ് സൃഷ്ടാവ് എഥാർത്ത വഴിയിൽ എത്തിക്കട്ടെ
    നിങ്ങളുടെ ശംശയങ്ങൾ നീങ്ങണമെങ്കിൽ ബൈബിളിൻ്റെ മൂല ഗ്രന്തമായ ഇഞ്ചിൽ കിട്ടണം അതിൻ്റെ ഭാഷ സുരിയാനിയാണ് അതാണ് ഏശുവിന് (ഈ സാനബിക്ക്) ദൈവം (അള്ളാഹു ) കോടുത്ത ഗ്രന്തം
    ആഗ്രന്തവും (ജഞ്ചിലും) ഇന്നത്തേ ബൈബിളും വ്യത്യസ്ഥമാണ് നിരവതി മാറ്റത്തിരുത്തലുകൾക്ക് ഇന്നത്തേ ബൈബിൾവിഥേയമായിട്ടുണ്ട്
    ഖുർആൻ ഇഞ്ചി ലിൻ്റെ പിന്തുടർച്ചയുള്ള ഗ്രന്തമാണ്

    • @ibrahimk.v.maniyil6620
      @ibrahimk.v.maniyil6620 วันที่ผ่านมา

      ഇഞ്ചിൽ തന്നെ മനുഷ്യൻ കൈ കടത്തിയിട്ടുണ്ട് അപ്പോൾ പിന്നെ ബൈബിളിന്റെ കാര്യം പറയണോ അതുകൊണ്ടാണ് ദൈവത്തിന് ഖുർആൻ ഇറക്കേണ്ടി വന്നത്

    • @joynm5414
      @joynm5414 4 ชั่วโมงที่ผ่านมา

      തിരുത്താത്ത ബൈബിളും തിരുത്തിയ ബൈബിളും ഹാജരാക്കാമോ നിനക്ക്... മോനെ...

  • @jaseenapm462
    @jaseenapm462 วันที่ผ่านมา +1

    അന്വേഷിപ്പിൻ കണ്ടെത്തും

  • @abdulkhadar3027
    @abdulkhadar3027 วันที่ผ่านมา +1

    എല്ലാ പ്രവാചകന്മാരും അറേബ്യയിലാണ് ജന്മം കൊണ്ടത് നിങ്ങൾക്ക് യൂറോപ്യൻമാർക്കും അമേരിക്കക്കാർക്കും ഇതിൽ എന്താണ് അവകാശം യൂറോപ്പിലോ അമേരിക്കയിലോ ജന്മം കൊണ്ടഒരു പ്രവാചകനെ എങ്കിലും നിങ്ങൾക്ക് കാണിച്ചു തരാൻ പറ്റുമോ

  • @badri1526
    @badri1526 20 ชั่วโมงที่ผ่านมา

    യേശുവും യഹോവയും ഒന്നാണോ?

  • @ismailiamailmekalathil2692
    @ismailiamailmekalathil2692 วันที่ผ่านมา +6

    ഖുർആൻ മാത്രം പഠിച്ചാൽ പൂർണമായി മനസിലാക്കാൻ പ്രവാചക ചര്യ കൂടെ പഠിക്കണം

  • @kksotpkksotp7752
    @kksotpkksotp7752 วันที่ผ่านมา +1

    എന്താ ബാബുവേട്ടാ ബംഗാളി ഉഷ എന്ന പേരിന് ഉസ എന്ന പറയുക നമ്മുട മലയാളം തന്നെ നോക്കു മലബാറിലും തെക്കൻ കേരളത്തിലും എങ്ങനയാണ് സംസാരിക്കുന്നത് എന്ന് പിന്നെ ആണോ രണ്ട് ഭാഷകൾ തമ്മിൽ

  • @muhammedismil5521
    @muhammedismil5521 วันที่ผ่านมา

    Mi. ബാബു നല്ലയൊരു ബൈബിൾ ഉസ്താതാണ് പൗലോസിനെക്കാളും വ്യാകരണങ്കലിൽ പരിശുത്തആത്മാവ് നെ കണ്ട ആളാണ് IPC യിൽ ആണ് ഇപ്പോൾ അത്തെക്കത്തോട് ഖൂർ ആൺ പഠിക്കാൻ പറയുന്നത്...... പൊത്തിക്കാത്ത തേങ്ങ........... N. കിട്ടിയത് പോലിരിക്കും

  • @shahanamichu7228
    @shahanamichu7228 วันที่ผ่านมา +1

    രാവിലെ പിതാവ് ദൈവം ഉച്ചക്ക് പുത്രൻ ദൈവം വൈകുന്നേരം ദൈവം പരിശുദ്ധ ആത്മാവ് ഇങ്ങനെ പറയുന്നവർ ഇനി വാദിക്കാനായി ഖുർആൻ പഠിച്ചിട് എന്തു കാര്യം. മലയാളത്തിൽ വട അതേ സാധനം തമിഴിൽ വടയ്. അത്രേ ഉള്ളു സാറേ

  • @sharafsharf7546
    @sharafsharf7546 วันที่ผ่านมา +3

    അച്ചായ താങ്കൾക്ക് ഖുറ്ആൻ
    മനസിലാക്കണമെങ്കിൽ താങ്കളു
    ടെസമുദായത്തിൽ പെട്ട റിട്ടേഡ്
    ഐ ജി അലക്സാണ്ടർ ജേക്ക
    ബ് സാറിനോട് ചേദിച് മനസ്സിലാ
    ക്കിയ ശേഷം ഖുർആൻ പഠിക്കാ
    ൻ നോക്കുക ?

    • @wonderful9640
      @wonderful9640 6 ชั่วโมงที่ผ่านมา

      തെറ്റായവിവരങൾനൽകാതിരിക്കുക

  • @westpangan
    @westpangan วันที่ผ่านมา

    ואלאחכאם אלתי אמרני אללה רבכם אן אעלמכמוהא תצנעוהא פי אלבלד אלדיי אנתם צאירון אליה לתחוזוה
    And these are the commandments, ordinances, and laws that Allah, your Lord ordered me [directly] to inform you all about so that you all perform it in the land which you are all seeking to possess

  • @joshypjoseph5738
    @joshypjoseph5738 วันที่ผ่านมา +1

    ഖുർ ആൻ മനസ്സിലാക്കണമെങ്കിൽ പ്രവാചകചര്യ കൂടെ പഠിക്കണം എന്ന് പറയുന്ന മഹാനോട് ആ ചര്യ ഇവിടെ ഇറക്കിയാൽ പോക്സോ കേസിൽ അകത്തുപോകും. വേറൊരു മഹാൻ പറയുന്നു 19ാം നൂറ്റാണ്ടിൽ ഹീബ്രു പുനരുജ്ജീവിപ്പിച്ചു അതിൽ മുഴുവനും തെറ്റാണ് . മോശെക്കു മുമ്പുള്ള ഹമ്മുറബിയുടെ എഴുത്തുകൾ ശാസ്ത്രം അന്വേഷിച്ചു പഠിച്ചു മനസ്സിലാക്കിയിട്ടുണ്ട്.മഹാൻമാരെ അതിൻ്റെയൊക്കെ എല്ലാ എവിഡർസ് കൊണ്ടാണ് തെളിയിച്ചിരിക്കുന്നത്. നിങ്ങൾ പറയുന്ന ഒരു കാര്യത്തിനും evidence ഇല്ല എന്നു മാത്രമല്ല ഒരു ഐക്യ രൂപം വേണ്ടേ അതുമില്ല പിന്നെ തലയ്ക്കു മണ്ഡരി ബാധിച്ച അലക്സാണ്ടറെ പോലുള്ളവർ പറയുന്നതിൻ്റെ പുറകെ പോകാൻ ഞങ്ങൾ മന്ദബുദ്ധികളല്ല

  • @musafirkhan6977
    @musafirkhan6977 วันที่ผ่านมา +1

    യഹൂദർക്ക് യഹോവ എന്ന പേരിൽ ഒരു ദൈവമേ ഇല്ല ദൈവത്തിന് യഹോവ എന്നൊരു നാമവും ഇല്ല ദൈവത്തെ അഡോണായി എന്നാണ് യഹൂദർ വിളിക്കുന്നത്. ഇല്ലാത്ത ദൈവത്തിന്റെ പേര് (യഹോവ) ഞങ്ങൾ എങ്ങനെ വിളിക്കുന്നത്.

  • @muhammedmmuhammedd
    @muhammedmmuhammedd 20 ชั่วโมงที่ผ่านมา +1

    Views kuuttaanulla oro themmadytharam, muslimsine sukhippikkalum😂🤣

  • @ummerkoyatharayangal7981
    @ummerkoyatharayangal7981 วันที่ผ่านมา +1

    Al Ilah means
    THE GOD
    Al ilah is ALLAH.
    No substitute for
    ALLAH.

    • @ANTONY........
      @ANTONY........ วันที่ผ่านมา +2

      Lah moon god at the time of khureshi tribe so later time it is known as al, (respted) lah.. He has 3 daughter. latha.manatha. ussa..

    • @πππ-ψ2β
      @πππ-ψ2β วันที่ผ่านมา +1

      ​@@ANTONY........We muslims does not bother these type of christain misinformations. Rather if you claim Allah is Moon God Prove your claims based on Quran verses. Pls post the orginal link from Quran. Otherwise stop your bla bla...

  • @BabuKA-j6s
    @BabuKA-j6s 5 ชั่วโมงที่ผ่านมา

    കൊച്ചുകുട്ടിയും ഒന്നുമല്ലല്ലോ. ഖുർആൻ പഠിക്കാൻ. ബുദ്ധിയും വിവേകവും മതി. അതിനാണ് അല്ലാഹു ബുദ്ധിയും വിവരവുംമതി.ഇഷ്ടമുള്ളവർക്ക് സ്വീകരിക്കാം അല്ലാത്തവർക്ക് തിരസ്കരിക്കാം
    മതത്തിലെ യാതൊരു നിർബന്ധവുമില്ല. സത്യവും അസത്യവും തമ്മിൽ വ്യക്തമായി വേർതിരിഞ്ഞു കഴിഞ്ഞിരിക്കുന്നു. ഇഷ്ടമുള്ളവർക്ക് സ്വീകരിക്കാം അല്ലാത്തവർക്ക് തിരസ്കരിക്കാം

  • @AbdulHameed-yd9kd
    @AbdulHameed-yd9kd วันที่ผ่านมา +1

    ഖുർആൻ പഠിക്കുക അതിൽ ആത്യം തന്നെ കാണാം സൂറത്തുൽ ബകറ സൂക്ഷമത പാലിക്കുന്നവർക്കുള മാർഗ ദർശനം അത്യം തന്നെ മനുഷ്യന് അഭിപ്രായസ്വാതന്ത്ര്യം നൽകുന്നു 👍. 2.എല്ലാം കൃത്യം. 3.മതം ഇസ്ലാം. എന്ന് തന്നെ ഉണ്ട്. വേറെ മതങ്ങൾക് വേദ ഗ്രന്ഥങ്ങളിൽ കൃത്യ തെളിവ് ഇല്ല. പിന്നെ യെഹോവ അല്ല ഇസ്ലാമിക ദൈവം ഇസ്ലാമിക ദൈവ സങ്കല്പം പരമ കാരുണ്യവാൻ ആണ് മിക്ക സൂരത്തിന്റെയും തുടക്കം തന്നെ അത് പറയുന്നു. യെഹോവ യുടെ സ്വഭാവം അതിന് യോജിക്കില്ല

  • @user-ho2bm5gv2i
    @user-ho2bm5gv2i วันที่ผ่านมา +2

    You have prejudice against Islam and The Quran. If you want, learn it yourself. Many translations are available.

  • @ibrahimk.v.maniyil6620
    @ibrahimk.v.maniyil6620 วันที่ผ่านมา

    സർ ഖുർആൻ പഠിച്ച മനസ്സിലാക്കാൻ അല്പം സമയം പിടിക്കും. ഖുർആനെ വിമർശിച്ച് പ്രവാചകനെ നിന്ദിച്ച് കാർട്ടൂണും സിനിമും ഉണ്ടാക്കിയവർ പിന്നീട് മുസ്ലിമായി മാറിയവർ നിരവധിയാണ് അവരെക്കുറിച്ച് പഠിച്ചാൽ തന്നെ മതിയാകും കാരണം അവർ പിന്നീട് ഇസ്ലാമിനെക്കുറിച്ചും പ്രവാചകനെ കുറിച്ചും ഒരുപാട് പഠിച്ചതാണ് ഖുർആൻ പഠനത്തോടൊപ്പം അവരിൽ നിന്നും പാഠം കൊണ്ടാൽ എളുപ്പമാകും

    • @joynm5414
      @joynm5414 4 ชั่วโมงที่ผ่านมา +1

      ഖുർആൻ ഒരാൾ മുൻവിധിയില്ലാതെ പഠിച്ചാൽ ഒന്നുകിൽ അയാൾ തീവ്രവാദിയാകും അല്ലെങ്കിൽ അയാൾ മതം വിട്ടുപോകും.. ഇസ്ലാമിക തീവ്രവാദികൾ എല്ലാവരും മതപണ്ഡിതന്മാരാണ്.... ജബ്ബാർമാഷും ആരിഫ്ഹുസൈനും മതപണ്ഡിതന്മാരാണ്... മാനസിലാക്കുക

  • @s4fv1n
    @s4fv1n วันที่ผ่านมา +4

    ചോദ്യം :1
    മുസ്ലിംകൾ ഖുർആൻ ആണ് പിന്തുടരുന്നത് ടോറയോ ബൈബിളോ അല്ല. ഖുർആനിൽ ദൈവം തന്നെ സ്വായം പരിചയപ്പെടുത്തിയത് ദൈവം എന്നു തന്നെ അർത്ഥം വരുന്ന അ-ല്ലാഹ് എന്ന പദം കൊണ്ടാണ്.
    യാഹ്വെ എന്ന പദം ജൂതർ പണ്ട് മുതലേ ഉപയോഗിക്കാറില്ല ഇന്നും ഉപയോഗിക്കുന്നില്ല, ആകെ ഉപയോഗികുന്നത് ക്രൈസ്തവർ മാത്രം അത് 3 ദൈവങ്ങളെ ഉദ്ദേശിച്ചു കൊണ്ടാണ്. അത് മുസ്ലിംകൾക് ശിർക്കാണ്
    ചില കാര്യങ്ങൾ കുടെ:
    - ഞാൻ യാഹ്വെ എന്നു മോശയോട് വെളിപ്പെടുത്തി എന്നാണല്ലോ വാദിക്കുന്നത്. മോശ 3500 വര്ഷങ്ങൾക് മുമ്പ് ഈജിപ്തിൽ ഫറോവയുടെ കാലത്താണ് ജീവിച്ചിരുന്നത്. "മോശയുടെ അന്നത്തെ ഭാഷ ഏതാണെന്നു നമുക്ക് ഒരു ഐഡിയയും ഇന്നും ഇല്ല".
    കുഞ്ഞായിരിക്കുമ്പോൾ തന്നെ ഫറോവയുടെ വീട്ടിൽ വളർന്ന മോശ എങ്ങനെയാണ് ഹീബ്രു സംസാരിക്കുന്നത്?? പുരാതന ഈജിപ്തുകാർ ആകട്ടെ ഇന്ന് നിലവിൽ ഇല്ലാത്ത ഈജിപ്ഷ്യൻ ഭാഷആയിരുന്നു സംസാരിച്ചിരുന്നത്. എഴുതിയിരുന്നതകട്ടെ മിഡിൽ ഈജിപ്ഷ്യൻ ഹൈറോഗ്ലിഫുകളിലും ഹൈറാറ്റിക്സിലും. മോശ ടോറ അന്ന് എഴുതിയിട്ടുണ്ടെങ്കിൽ തീർച്ചയായും ഈ ഭാഷകളിൽ ആകും.
    - ലിഖിത പാലിയോ-ഹീബ്രൂവിൻ്റെ ആദ്യകാല ഉദാഹരണങ്ങൾ ബിസി പത്താം നൂറ്റാണ്ടിലെയാണ്. ബിസി ആറാം നൂറ്റാണ്ടിൽ" അഭിവൃദ്ധി പ്രാപിച്ചതായി പണ്ഡിതന്മാർ വിശ്വസിക്കുന്ന ഉപഭാഷയിലാണ് അതിൻ്റെ ഇന്നത്തെ രൂപത്തിലുള്ള ഭൂരിഭാഗവും.
    മോശ അതിനും 500 വര്ഷങ്ങൾക് മുമ്പാണ് ജീവിക്കുന്നത് (Biblical Hebrew refers to the spoken language of ancient Israel flourishing between c. 1000 BCE and c. 400 C-E )wikipedia.
    - മോശക്ക് ശേഷം 1400 വർഷത്തോളം കാലം ഒരു കയ്യെഴുത്തു കൃതികളോ ഒന്നും തന്നെ ഇല്ല, അത്രയും വർഷത്തിന് ശേഷം ആരൊക്കെയോ അവിടെയും ഇവിടെയും എഴുതിയത് വച്ചു ഇതാണ് ദൈവത്തിന്റെ പേര് എന്നു പറയുന്നതിൽ ലോജിക് ഇല്ല.
    - പുതിയ നിയമത്തിൽ.ഒരിടതുപോലും പിതാവിന്റെ നാമം യാഹ്വെ ആണ് എന്ന് പറയുന്നില്ല യേശു പടിപ്പിക്കുന്നുമില്ല,"ഒരു ഉദാഹരണം പോലും കാണിക്കാൻ ഇല്ല!!."
    - ഹീബ്രൂവിൽ j, q, u, w, x എന്നീ ഇംഗ്ലീഷ് അക്ഷരങ്ങൾക്ക് തുല്യമായ അക്ഷരങ്ങൾ അടങ്ങിയിട്ടില്ല എന്നിരിക്കെ Yahweh"അല്ലെങ്കിൽ "Jehovah" എന്നൊക്കെ എങ്ങനെ എഴുതാൻ കഴിയും??
    ടോറ എഴുതി എന്നു പറയുന്ന ഹീബ്രൂ ഒരുകാലത്ത് പൂർണമായും നശിച്ചു പോയിരുന്നു. ഭാഷകളുടെ ചരിത്രത്തിൽ പുനരുജ്ജീവിപ്പിക്കപ്പെട്ട ഒരേയൊരു നിർജീവ ഭാഷയാണ് ഹീബ്രു
    CE 70-ൽ റോമാക്കാർ രണ്ടാമത്തെ യഹൂദക്ഷേത്രം തകർത്തപ്പോൾ, ഹീബ്രു നശിച്ചുതുടങ്ങി.135-ൽ, ബാർ കോഖ്ബ കലാപത്തിൻ്റെ പരാജയത്തിന് ശേഷം, റോമൻ ചക്രവർത്തിയായ ഹാഡ്രിയൻ ഇസ്രായേലിലെ അവശേഷിക്കുന്ന മിക്ക ജൂതന്മാരെയും പുറത്താക്കുകയോ അടിമകളാക്കുകയോ കൊല്ലുകയോ ചെയ്തപ്പോൾ അത് പൂർണ്ണമായും മരിച്ചു.
    പിന്നീട് 19-ആം നൂറ്റാണ്ടിൻ്റെ അവസാനത്തിൽ ഹീബ്രു ഭാഷയുടെ പുനരുജ്ജീവകൻ എന്നറിയപ്പെടുന്ന എലീസർ ബെൻ-യെഹൂദ (1858-1922) (אליעזר בן יהודה) ആണ് ഹെബ്‌രൂ ഭാഷയെ പുനറുജീവിപ്പികുന്നത്. പല വാക്കുകളും അവർ ഉണ്ടാക്കി എടുക്കുകയാണ് ചെയ്യുന്നത്.
    യാഹ്വെ എന്ന പദം ഈ അടുത്ത കാലത്താണ് ബൈബിളിൽ വീണ്ടും ഉപയോഗിച്ചു തുടങ്ങുന്നത് എന്നാണെന്റെ അറിവ്.
    തോറ ഹീബ്രുവിൽ ജൂതർ ആണ് എഴുതുന്നത്. എന്നാൽ ജൂതന്മാർ "യാഹ്വെ" എന്ന വാക്കിന്റെ പരിശുദ്ധി കാരണം പണ്ടേക്കും പണ്ടേ ഈ വാക്ക് ഉച്ചറിക്കരുപോലുമില്ല, അതായത് ഇതിന്റെ പ്രോപ്പർ ഉച്ചാരണം ഇന്നും അറിയില്ല. യാഹ്വെ എന്ന ഹെബ്‌രൂ വാക്കിന് Lord എന്ന ആർത്ഥമാണ് വരുന്നത് എന്നും കൂടെ ഓർമിപ്പിക്കുന്നു(ചില പുതിയ interpretation കളും ഉണ്ട്)
    അറബി ബൈബിൾ(പഴയ നിയമത്തിലടക്കം) തുടങ്ങുന്നിടത്തടക്കം എല്ലാ ഭാഗത്തും അള്ളാഹു എന്ന പ്രയോഗമാണ് ഉപയോഗിക്കുന്നത്. ഓർക്കുക, യേശു ജീവിച്ച സ്ഥലത്തുള്ള ആളുകൾ വരെ യഹോവ എന്നല്ല അള്ളാഹു എന്നാണ് ഇന്നും ദൈവത്തെ വിളിക്കുന്നത്.( പരിശോധിക്കാം)
    മോശ സംസാരിച്ചു എന്നു ഒരു ഉറപ്പും ഇല്ലാത്ത,എഴുതിയ ജൂതർ ആകട്ടെ ഉച്ചറിക്കാറുപോലും ഇല്ലാത്ത,1500 വര്ഷത്തോളം കാലം എഴുതി വെക്കപ്പെട്ടിട്ടില്ലാത്ത, 2000 വർഷം മുമ്പ് തന്നെ പൂർണമായും മരിച്ചു പോയ ഒരു ഭാഷയിൽ ദൈവം ഞാൻ യാഹ്വെ ആണ് എന്ന് പറഞ്ഞു എന്ന വാദത്തിന് തന്നെ നിലനിൽപ്പില്ല.
    ഖുർആൻ 17:110( നബിയേ, ) പറയുക: നിങ്ങള്‍ അല്ലാഹു എന്ന്‌ വിളിച്ചുകൊള്ളുക. അല്ലെങ്കില്‍ റഹ്മാന്‍ എന്ന്‌ വിളിച്ചുകൊള്ളുക. ഏതു തന്നെ നിങ്ങള്‍ വിളിക്കുകയാണെങ്കിലും അവന്നുള്ളതാകുന്നു ഏറ്റവും ഉല്‍കൃഷ്ടമായ നാമങ്ങള്‍.
    യഹോവ എന്നു പോയിട്ട് പിതാവ് എന്നു പോലും മുസ്ലിംകൾ വിളിക്കാൻ പോകുന്നില്ല. അന്നത്തെ ജൂതരുടെ ഭാഷാ പ്രയോഗമായെ അതിനെ കാണാൻ കഴിയൂ എന്നത് കൊണ്ട് തന്നെ. അവർ സൃഷ്ട്ടവ് എന്ന അർത്ഥത്തിലാണ് വിളിക്കുന്നത് എന്നത് ഓർമിപ്പിക്കുന്നു

    • @hakhmahhakhmah4828
      @hakhmahhakhmah4828  วันที่ผ่านมา +1

      Dear Sir, thank you very much for the long discourse. but these words do not answer my questions. Could please answer my questions?

    • @s4fv1n
      @s4fv1n วันที่ผ่านมา

      ​@@hakhmahhakhmah4828 പോരായ്മകൾ വിശദീകരിച്ചാൽ മറുപടി നൽകാം,
      ഏത് ഭാഗത്തോടാണ് വിയോജിപ്പുള്ളത് എന്നു പറയു

    • @musafirkhan6977
      @musafirkhan6977 วันที่ผ่านมา

      ​@@hakhmahhakhmah4828യഹൂദർക്ക് യഹോവ എന്ന നാമത്തിൽ ഒരു ദൈവം ഇല്ല. ദൈവത്തിന് യഹോവ എന്നൊരു നാമവും ഇല്ല. യഹൂദർ ദൈവത്തെ അഡോണ എന്നാണ് വിളിക്കുന്നത്. ഇല്ലാത്ത ദൈവത്തിന്റെ പേരിൽ ഞങ്ങൾ ബാങ്ക് വിളിക്കണം എന്നും കലിമ പറയണമെന്നും പറയുന്നത് വെറും വിഡ്ഢിത്തരം ആണ്

    • @musafirkhan6977
      @musafirkhan6977 วันที่ผ่านมา

      ​@@hakhmahhakhmah4828😂😂😂 പ്രപഞ്ച സൃഷ്ടാവായ അല്ലാഹുവിന് യഹോവ എന്നൊരു നാമം ഇല്ല. പുതിയ നിയമത്തിലും യേശുവിന്റെ പിതാവാം ദൈവത്തിന് യഹോവ എന്ന നാമം ഇല്ല. ഇല്ലാത്ത ദൈവത്തിന്റെ നാമത്തിൽ ഞങ്ങൾ ബാങ്ക് വിളിക്കണമെന്നും കലിമ പറയണമെന്നും പറയുന്നത് വളരെ ബാലിശമാണ്

    • @musafirkhan6977
      @musafirkhan6977 วันที่ผ่านมา

      ​@@hakhmahhakhmah4828😂😂😂

  • @westpangan
    @westpangan วันที่ผ่านมา

    פאחד̇ר לך אן תנסא אללה רבך אלד̇י אכ̇רג̇ך מן בלד מצר מן בית אלעבודיה
    So be cautious not to forget Allah, your Lord, who brought you out from the land of Egypt, from the house of servitude

  • @HussainRawter
    @HussainRawter วันที่ผ่านมา

    Mr Babu you comment your watsup #

  • @KabeerAa-s5u
    @KabeerAa-s5u 8 ชั่วโมงที่ผ่านมา

    Daivom.hidayathu.thannal
    Thangal.quran.padikum

  • @westpangan
    @westpangan วันที่ผ่านมา

    പഠിക്കാൻ അല്ല നീ ഇതൊക്കെ ചോദിക്കുന്നത്

  • @westpangan
    @westpangan วันที่ผ่านมา

    לאן אללה רבך טאיק מעאקב פי מא בינכם לילא ישתד גצ̇בה עליף פינפד̇ך ען וג̇ה אלארץ̇
    And you will not disappoint your Lord, Allah, as you have disappointed Him in times of adversity.

    • @westpangan
      @westpangan วันที่ผ่านมา

      אללה
      =Allah

  • @peoplesservice...lifemissi2660
    @peoplesservice...lifemissi2660 วันที่ผ่านมา

    യഹോവയെന്ന ഒരു ദൈവ നാമം ഉണ്ടായത് ഏതാണ് പന്ത്രണ്ടാം നൂറ്റാണ്ടോടെയാണ്, വേണ്ടത്ര സംസാര ശേഷിയില്ലാത്ത മോശെ ദൈവനാമം ഉച്ചരിച്ചുവെങ്കിലും അതിന്റെ ശരിയായ രൂപം യഹൂദന്മാർക്ക് മനസ്സിലായില്ല. ആ നാമത്തിന്റെ യഥാര്ത്ഥ രൂപം എങ്ങനെയെന്ന് അറിയായ്ക കൊണ്ട് കേവലം നാല് അക്ഷരങ്ങള് മാത്രം പില്ക്കാലത്ത് എഴുതി വച്ചു,

  • @sakeerhussain4824
    @sakeerhussain4824 วันที่ผ่านมา

    ഇസ്ലാമിനെ മനസ്സിലാക്കാൻ മനസ്സ് തുറക്കാതെ ഖുർആൻ വായിച്ചിട്ട് കാര്യമില്ല മുസ്ലിമിന്റെ കൂടെ ഒരുമിച്ച് ജീവിച്ചു നോക്ക് ഒരു അമുസ്ലിമിന്റെയും കൂടെ ജീവിച്ചു നോക്ക് അപ്പോൾ രണ്ട് തരം ഹൃദയം കാണാം ഒന്ന് പോസിറ്റീവ് ഒന്ന് നെഗറ്റീവ്

    • @joynm5414
      @joynm5414 4 ชั่วโมงที่ผ่านมา

      ആറാംനൂറ്റാണ്ടിലെ കാട്ടറബി മതം അതിന്റെ സ്ഥിതി അറിയാൻ ഇറാനിലേക്കും ലേബനൊനിലേക്കും നോക്കിയാൽമതി....nomore comments

  • @westpangan
    @westpangan วันที่ผ่านมา

    וחסנאת תכון לנא אד̇א חפט̇נא ועמלנא ג̇מיע הד̇ה אלשריעה בין ידי אללה רבנא כמא אמרנא
    And there will be rewards for us if we preserve and practice all these laws and regulations from Allah, our Lord, as He has commanded us.
    D6:25