താത്ത നിങ്ങടെ വീഡിയോ എന്നും കാണും ഞാനും എന്റെ മോളും ജോലിയൊക്കെ കഴിഞ്ഞു ഞങ്ങൾ താത്താന്റെ ചാനെൽ ആണ് കാണുന്നത് ഞങ്ങള്ക്ക് ഒരുപാട് ഇഷ്ടം താത്താന്റെ മലപ്പുറം ഭാഷ ഇപ്പോൾ ഞങ്ങളും അങ്ങനെ ഓക്കേ പറയും 👌👌👌👍👍👍🤲🤲🤲 ഒരുപാട് ഇഷ്ടം
താത്ത.. കുക്കർ കണ്ടിട്ട് ചിരിയൊന്നും വന്നില്ല.. കാരണം ഇതിലും മുന്തിയ മട്ടിൽ അംഗവൈകല്യം വന്നതൊക്കെ എന്റെടത്തും ഇണ്ട് 😂..എല്ലടത്തും ഇങ്ങനൊക്കെ തന്നെ 😄.. താത്ത കുക്കർ തുറക്കുമ്പോളും ചൂടോടെ എടുക്കുമ്പോളും ഒക്കെ ശ്രദ്ധിച്ചാൽ മതി 😊
ലൈല...innyale.... ന്നു വിളിക്കുന്നത് കേൾക്കാൻ നല്ല രസാ.......വേറെ കുറെ പേർ വിളിക്കും..ബട്ട്...artificiallity.. ഫീൽ ചെയ്‌ഹും, ലൈല വിളിക്കുമ്പോ...natural feela....☺️☺️☺️☺️☺️☺️
മലപ്പുറത്ത് നിന്ന് ആരൊക്കെ ഉണ്ട്
ഞാൻ
Nehazz kitchen
Nammalum und😊😜
@@Haifakitchen ok cmt edumbo koottaayi yannuparayruth
Njan und
പുതിയാപ്പിള കാക്ക ഫാൻസ് വേരിം മക്കളെ. ലൈക്ക് അടിക്കിം. പുതിയാപ്പിള കാക്ക പവർ കാണിക്കീം 💪💪👍👍👍💪💪
ഫോർമാലിറ്റിയില്ലാത്ത തനി നാടൻ ജീവിതംماشاء الله
😁🤣
ജോർജറ്റ് തുണികൊണ്ട് പാത്രം കഴുകുന്നവരുണ്ടോ ഈ കൂട്ടത്തിൽ
ഇല്ല
🤣🤣🤣
Aaa
Njan und
Aaa
ഞാനിന്നു കുറച്ചു വൈകിപ്പോയി കമന്റ് ബോക്സ് ഒക്കെ നിറഞ്ഞു ഇനി ഇപ്പൊ എനിക്ക് ഓരോ ലൈക്ക് തന്ന് പൊയ്ക്കോളി എല്ലാരും
താത്ത നിങ്ങടെ വീഡിയോ എന്നും കാണും ഞാനും എന്റെ മോളും ജോലിയൊക്കെ കഴിഞ്ഞു ഞങ്ങൾ താത്താന്റെ ചാനെൽ ആണ് കാണുന്നത് ഞങ്ങള്ക്ക് ഒരുപാട് ഇഷ്ടം താത്താന്റെ മലപ്പുറം ഭാഷ ഇപ്പോൾ ഞങ്ങളും അങ്ങനെ ഓക്കേ പറയും 👌👌👌👍👍👍🤲🤲🤲 ഒരുപാട് ഇഷ്ടം
സുബ്ഹിന്റെ ശേഷം കിടന്നുറങ്ങിയാൽ ദാരിദ്ര്യo വർദ്ധിക്കും. സൂര്യൻ ഉദിച്ചിട്ട് ഉറങ്ങിയാൽ കുഴപ്പമില്ല🙏
Njhan manassil vijaricha karyam...
Thathane orupaad ishttamann
😍😘Ella videosum kaannalind😍
മലപ്പുറം താത്താന്റെ സ്ഥിരം പ്രേഷകർ ഉണ്ടോ ❤❤❤
താത്ത ഇങ്ങളെ വീഡിയോസ് ഞങ്ങള്ക്ക് വളരെ ഇഷ്ടാണ്. എന്റെ ഉമ്മാക്ക് ലൈലത്താനെ വളരെ ഇഷ്ടാണ് 🥰🤩
എനിക്കും അറിയണംന്ന്ണ്ട് എങ്ങനാ ചവിട്ടി ഉണ്ടാക്കുന്നേന്ന്....ഒരു വീഡിയോയിൽ അതും ഉൾപ്പടുത്തുമോ
ഞാൻ ഈ അടുത്താ താത്താന്റെ വീഡിയോ കാണാൻ തുടങ്ങിയത്. ഒന്ന് രണ്ടെണ്ണം കണ്ടപ്പോ ഇഷ്ടം ആയി.....ഇപ്പൊ ഉച്ച കഴിഞ്ഞു കാത്തിരിക്കും 😍😍
താത്താക്കും കുടുംബ ത്തിനും നല്ലതുവരട്ടെ,😍
ലൈലാത്ത മ്മളെ അയൽവാസിന്റെ എളച്ചി ആണ് ല്ലേ.. 🤩
താത്ത പൊളിയാ ഞാൻ എന്നും കാണു താത്താടെ ജാനൽ 💕💕💕💕💕
കൊറേ കാലം ആയി മീൻ കഴിച്ചിട്ട് 😋😋😋പൊളിച്ചു 🐟🐟🐟
സിലു ഫാൻസ് like
അസ്സലാമു അലൈകും
ഇതാത്തന്റെ വീഡിയോ ഇന്നാണ് ഞാൻ കണ്ടത് അടിപൊളി ഞാൻ മലപ്പുറം കാരനാണ്
ഇപ്പോൾ ദുബായ്....
👍👍
താത്താന്റെ വേഗത അത് വേറെതന്നെയാണ് 👍👍👍
Ithathte varthamanan super
താത്തന്റെ വീഡിയോ വന്നാൽ കാണാതിരിക്കാൻ തോന്നൂല 😌❤❤
എനിക്കും
എനിക്കും
🤚
Nehazz kitchen
താത്താ ഇങ്ങളെ ഭാഷയിൽനന്നെ സംസാരിച്ചാ മതി ഇപ്പ് അത് മതി അള്ളാഹു നിങ്ങളെ അനുഗ്രഹികട്ടെ
ഇന്നത്തയ് 😄ക്ലാസ്സ് കണ്ടു 👌🌹👌👌👌👌
Nadannukond video kaanunnavar undo. Oru variety aayikotte☺️
മീൻ കാരൻ viral ആയി 😀♥️♥️😂😂💥💥
Njangal chattiyillanu meen urachu kazhukkuka
ഇത്താൻ്റെ വീഡിയോക്ക് വേണ്ടി കാത്തിരുന്നവർ ആരൊക്കെ
താത്താന്റെ എല്ലാ വിഡിയോസും കാണാറുണ്ട് എല്ലാം super 👌👌
😍പെരുത്തു നന്ദി ഉണ്ട് മുത്തേ
ഇങ്ങളെ ചെമ്മീൻ ചമ്മന്തി ഞാൻ ഉണ്ടാക്കി അടിപൊളി ആയിരുന്നു 👍👍😋
അൽഹംദുലില്ലാഹ്
Thatha vedio ennum kanarunditta....nalla ishttanu😊
താത്താൻ്റെ video ഞങ്ങൾ എന്നുo കാണാറുണ്ട് Supper supper താത്ത
Njammale malappuram thatha usharayi varanu 😍😍
താത്താന്റെ ഇല്ല വിഡിയോസും കാണാറുണ്ട് ട്ടോ...!🥰❤
ഹായ്. താത്താന്റെ ഫാനാണോ
Pathram clean cheyyunna athu thanneyano sink clean cheyyanum use cheyyunnath.athinu verey thanney.aakikoodey
Nehazz kitchen
@@fathimashaznashaznafathima2603 andaa oru thanne use cheythaal
@@fathimathzayan716 Eniku entho anginey cheyyan thonnarillaa
ലൈലത്തു സംസാരം എനിക്കിഷ്ടമായി
പൊന്നാര താത്ത ഞങ്ങളെ നാട്ടിലൊക്കെ മീൻ നോമ്പിന്റെ മുന്നേ വന്നതാണ് 🤣. കരുവാരകുണ്ട്
നിങ്ങൾ എവിടെയാ കരുവാരകുണ്ട്
Njanum karuvarakund aanu
കിഴക്കേത്തല മീൻ ഉണ്ടല്ലോ
താത്ത നിങ്ങൾ പൊളിയാണ് 😍😍നിങ്ങടെ വർത്താനം കേൾക്കാൻ നല്ല രസം unde❤
നീളമുള്ള കമ്പികൊണ്ട് മുരിങ്ങ എടുക്കുബോൾ ഇലക്ട്രിക് ലൈനുണ്ടങ്കിൽ അത് ബുദ്ധിമുട്ടാകും.
ജോർജെറ്റിന്റെ കീറകണടം താത്ത ഇങ്ങള് പൊളിതന്നെ
Nehazz kitchen
മുരിങ്ങ ഇല കറി സൂപ്പർ 👌
Poli😍
സ്ഥിരം കാണുവർ undo🤗🤗
Und
ഞാൻ
Undekil
ഞാൻ ഉണ്ടേ ഒരു വീഡിയോയും മുടക്കാറില്ല
Superr thatha njn ennum kanum ingada vdeyo 🤗🤗😀
💖💖💖💖💖ഇത്ത ഇങ്ങളെ വീഡിയോ പൊളി ആണ് day in my ലൈഫ്
Athe dear... enikkum nall ishttaa..
Hi
Enikkum
മുറിങ്ങക്കറി നല്ല ഇഷ്ടമായി
താത്ത.. കുക്കർ കണ്ടിട്ട് ചിരിയൊന്നും വന്നില്ല.. കാരണം ഇതിലും മുന്തിയ മട്ടിൽ അംഗവൈകല്യം വന്നതൊക്കെ എന്റെടത്തും ഇണ്ട് 😂..എല്ലടത്തും ഇങ്ങനൊക്കെ തന്നെ 😄.. താത്ത കുക്കർ തുറക്കുമ്പോളും ചൂടോടെ എടുക്കുമ്പോളും ഒക്കെ ശ്രദ്ധിച്ചാൽ മതി 😊
Niskaram kayinj uragiyad daridryam undavum thathaaa
Masha allah. Super video
Itha ningale baasha uff🥰❤️😘
മൂന്ന് മണിയാ കാത്തുനിന്നവർ ഇവിടെ വരൂ
ഞാൻ
ഞാൻ കാത്തിരിക്കും
തേങ്ങ അരച്ച് തിളച്ചതിന് ശേഷം ആണ് മുരിങ്ങ ഇല ഇട്ട് ഇളക്കുക ഞാൻ അങ്ങനെ ആണ് ചെയ്യാറ് 😊
ഇത്തയെ ഒരു പാട് ഇഷ്ടായി ട്ടൊ.❤️
അൽഹംദുലില്ലാഹ്
"Adu nalla mattan"ee dialogue kelkan nalla rasam...😍
വേഗം തന്നെ 2 lakh ആവട്ടെ 😍
Nehazz kitchen
താത്തക്ക് ഇത് വരെ എത്ര ക്യാഷ് കിട്ടി എന്ന് അറിയാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ
ഗൂഗിൾൽ പോയി Social blade എടുത്തു നോക്കു എല്ലാവരുടെയും അറിയാം. ഇവരുടെയൊക്കെ വരുമാനം കണ്ടാൽ കണ്ണ് തള്ളി പോവും 😁😁😁
Und
@vibes of fasishab 1988 mallu family nokkeekknoo
@@rilu7243 ethrayaa
@@rilu7243 1 crore
ലൈല...innyale.... ന്നു വിളിക്കുന്നത് കേൾക്കാൻ നല്ല രസാ.......വേറെ കുറെ പേർ വിളിക്കും..ബട്ട്...artificiallity.. ഫീൽ ചെയ്‌ഹും, ലൈല വിളിക്കുമ്പോ...natural feela....☺️☺️☺️☺️☺️☺️
ആ മീൻ കാക്ക ഇത് കാണുന്നുണ്ടോ മാസ്ക്ക് നന്നായി വെക്കണം കാക്ക 😊😊😊✋️
മുരിങ്ങയില കണ്ടിട്ട് കൊതിയാവ താത്ത.ഇവിടെ ഒന്നും മുരിങ്ങയില ഇല്ല
മീനിൽ പേരും ജീരഗം ചെറിയ ഉള്ളി ചതച്ചതും നല്ല ടെസ്റ്റ് ആണ്
Masha allah super
അറിവിന് നിലാവ് കാണുന്നവർ like താത്ത kanalndo
ഞാൻ എന്നും അറിവിൻ നിലാവ് കാണലുട്
Njan Und
ഞാനും kanarund
നല്ല രസം ഉണ്ടല്ലോ മാഷാഅള്ളാ 👍👍👍👍👍👍👍👍👍🌹🌹🌹😊😊🍓🍓🍓🍓🍎🍎🍄🍄🍄🍄🥐🥐🥐🥞🥞🥞🥞🥞i🥬🥬🥬🥬🥬i
ഇപ്പ് മതി മലപ്പുറം ഭാഷ കേൾക്കാൻ വേണ്ടി യാണ് കാണുന്നത്
Super thatha
😍😍😍😍😍😍❤❤❤masha allah
സാത്താന്റെ വീഡിയോ കാണാൻ നല്ല രസമാണ് എന്നും കാണാറുണ്ട്
സാത്താൻ ആണോ
പൊന്നുസെ എന്തേലും ദേഷ്യം ഉണ്ടോ
ഇതെന്താ ഇങ്ങനെ താത്തയാണ് ടൈപ്പ് ചെയ്യുമ്പോൾ ശ്രെദ്ധിക്കുക
😂
കുക്കറിന് പിടി ഇട്ടു കൊടുത്താൽ മതി
നല്ല കുക്കർ ആണല്ലോ
നമ്മടെ അടുത്ത് ഒക്കെ ഇതിനേക്കാൾ അംഗവൈകല്യം ഉള്ള പാത്രങ്ങൾ ഇണ്ട്
😂😀👍
താത്ത പൊളിയാ ❤️♥️😍
Cookerൻറhandle കിട്ടും ലൈല.പുതിയതു വാങ്ങുമ്പോൾ steel വാങ്ങണേ
Thatha siluvinn pothu pareekshayil ethra markk
Malappuram kottakkal ulla aarelum undo
😊
Nbr
Adipoli
താത്ത മീൻകരൻ മാസ്ക് വരെ വച്ചില്ല അയാൽ എവിടെയൊക്കെ പോയി വരുന്നതാണ് സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട
അതെ
അതെ അതെ
Yes
Soper kari
മാഷാ അള്ളാഹ്.👍👍
Thatha engale ledu undaki. 👍👍👍
സൂപ്പറാ 👌👌👌
Tatha. Fans. Lik. Adi
താത്താന്റെ അടുപ്പ് ആരാ ഉണ്ടാക്കിയത് suuuuuuper
Irumb thotty edkkumbol sredikkanm.current line l thattiyal apakadam aan.😍😍
Poli
Thatha super🤩
ചവിട്ടി ഉണ്ടാക്കുന്നത് എങ്ങനെ വീഡിയോയിൽ കാണിച്ചു തരുമോ
വില ചോദിച്ചു മീൻ വാങ്ങുന്ന താത്ത മാസ് ആണ് 🤣🤣🔥🔥
അതിപ്പോ എല്ലാവരും വില ചോദിച്ചല്ലേ മീൻ വാങ്ങുള്ളൂ 😂
@@josmijosmijenson144 correct
@@josmijosmijenson144 ഞാൻ മീൻ vedichitt ആണ് വില chodikkaar 🤭🤭🤭
Lailathade mathram fans undo 👍
Pinne.
ലൈല ലൈലേ സ്വർഗ
Video super
ജംഷീർ നോട് മാസ്ക് സരിക് വെക്കാൻ പറയണം ട്ടോ 🙂
വീഡിയോ 👌👌👌👌👍
Nehazz kitchen
Masha Allah ✌️
താത്താന്റെ ബേക്ക് കാണുന്നതിലേറെ മുഖം കാട്ടുന്നതല്ലേ നല്ലത് 🙄
😂
ബേക്ക്കാണാംമുഖംകാണാടിരുന്നാൽമതി 😂
😂
Kaanikunnillengil back um kaanikan paadillaaa
@@fathimashaznashaznafathima2603 correct
Samayam kittumbo last kaanicha ayayile thuni nannayi madaki othuki vaKku thaatha😍
തേങ്ങ ആദ്യം ഒഴിച്ചിട്ട് ഒന്ന്തളച്ച് മുരിങ്ങ ഇല ഇട്ടാ മതി താത്താ..........അപ്പൊ ഇല അധികം തളക്കൂല ............ നമ്മളൊക്കെ അങ്ങനെ ചെയ്യൽ
കരിഞ്ചീരകം കുത്തി ചതച്ച് ഇടണം താത്താ😍😍
മീൻ വെക്കുമ്പോൾ ചെറിയ ഉള്ളി അരക്കൂലേ താത്ത
ഉള്ളി അരച്ചോ
Parippum muringayum vekkumbol manjal podi edarille, njangal manjalpodi edarund
ശാലുന്റെ ബർത്താനം പറയാത്ത വീഡിയോ ഉപ്പില്ലാത്ത കഞ്ഞി പോലെയാണ്, ശാലു ഫാൻസ്
Mmmela malappuraam thatha poliyalle
പാത്ര കഴുകുന്ന തുണി കൊണ്ട് ബേയ്സ് കഴുകല്ലേ അണുക്കൾ ഉണ്ടാവും ട്ടോ 😊
Njanum parayan vannatha
Athenne
Yes
Thatha njammale perelum
Seelakandam kond thanne 🤣😂🤣😂
വീടിയോ കാണാതെ ഉടൻ comments
ഇടുന്നവർ അരോക്കെ ഉണ്ടങ്കിൽ Like adi
Thatha veedinu paint adikkunnund ennokke paranjitt evide 🥰🥰
താത്ത silu പൊതു പരീക്ഷ യിൽ അവൾക് ethra mark ann.
First 😍😍😍
കുട്ടികൾ നിസ്കാരം താത്ത ചെയ്യിപ്പിക്കാൻ ഇല്ലേ
Aaluva adupil thee pudippichunnadh kanikkumo
താത്ത സിലു മദ്രസയിൽ എത്രയില. അഞ്ചാം ക്ലാസിലാണോ.