🌟 🌟🌟 Tenderloin Steak at Sky Grill Kochi

แชร์
ฝัง
  • เผยแพร่เมื่อ 7 ต.ค. 2024
  • Blog Post: 387
    SKY Grill, Crowne Plaza, Kochi is Awarded: Mrinal's 2 Star 🌟
    Location: g.page/CrowneP...
    The best way to contact me is by messaging on Instagram:
    / mrinal_blog
    Criteria for Star Ranking:
    -------------------------------------------------------
     : "A very good restaurant in its category" (ആ വിഭാഗത്തിൽ പെട്ട വളരെ നല്ല ഭക്ഷണ ശാല)
    **  : "Excellent cooking, worth a detour" (ഉഷാർ ഭക്ഷണം. അവിടെ ചെന്ന് കഴിക്കാനായി ലേശം മെനക്കെട്ടാലും തരക്കേടില്ല)
    *** : "Exceptional cuisine, worth a special journey" (ഏറ്റവും നല്ലത്. അവിടെക്കായി മാത്രം വണ്ടി വിളിച്ച് പോകാൻ മാത്രം മികച്ചത്)
    I adopt the same philosophy for "Mrinal’s Star" Ranking. The star Ranking is awarded based on the experience as seen in the video. There might be changes in the experience in the future.
    List of Mrinal's 1 Star Restaurant: • Mrinal's 1 Star Place
    List of Mrinal's 2 Star Restaurant: • Mrinal's 2 Star Place
    List of Mrinal's 3 Star Restaurant: • Mrinal's 3 Star Place
    TH-cam: / mrinal'sblog
    To be a member on TH-cam:
    / @mrinalsblog
    All locations are here:
    www.vengalat.co...
    The Facebook Group of Foodies:
    / mrinalsgroupoffoodies
    TikTok:
    vm.tiktok.com/f...
    Facebook Page:
    / blogbymrinal
    Instagram:
    / mrinal_blog
    #food #blog #foodporn #foodgasm #foodie #foodhunt #foodislife #foodism #travelblogger #goodfood #Mrinal #MrinalsBlog

ความคิดเห็น • 255

  • @maheensocial8867
    @maheensocial8867 4 ปีที่แล้ว +206

    നമസ്കാരം നാൻ , മൃണാൽ
    കൊതിപ്പിക്കാതെ മാഷെ

  • @simonjoseph92
    @simonjoseph92 4 ปีที่แล้ว +17

    Eat with spoon and fill your stomach.
    Eat with hands and fill your soul. 😊

  • @monishthomasp
    @monishthomasp 4 ปีที่แล้ว +16

    Perfectly cooked steak. Though I prefer neither tenderloin nor Dijon mustard, must say the Crowne Plaza Guys have done a great job. I prefer Ribeye with just Salt n pepper.

  • @TheSandeeps123
    @TheSandeeps123 4 ปีที่แล้ว +16

    They seem to be using American mustard. Not dijon. Also no resting on that steak look at all the juices flowing out.

  • @kl-2family401
    @kl-2family401 4 ปีที่แล้ว +79

    *മൃണാൽ ചേട്ടൻ വീഡിയോ ഇട്ടാൽ ഫുഡ് കഴിക്കാതെ വിശന്നിരുന്ന് ആരും വീഡിയോ കാണല്ലേ..* 😁❤️❤️

    • @Abhimanue-qm9wh
      @Abhimanue-qm9wh 4 ปีที่แล้ว +1

      Iyal ivdem vanno kumbidi aanalle

    • @silparajesh2158
      @silparajesh2158 4 ปีที่แล้ว +1

      Chettayii ellaa vlogsinum comment cheyyunnundallo😜

    • @littlesingham6682
      @littlesingham6682 3 ปีที่แล้ว

      Comment thozhilali unionil ennem edukkuvo😁

  • @depressivepsychosis
    @depressivepsychosis 4 ปีที่แล้ว +11

    Its plain yellow mustard not dijon

  • @gopuberetta8092
    @gopuberetta8092 4 ปีที่แล้ว +16

    Deglaze sauce prep time ariyuo mrinaale... ennal ariyunnavarodu onnu choichekku... simple alla.. aa sauce undakkenda samayam

    • @sajilairfan5334
      @sajilairfan5334 4 ปีที่แล้ว

      Enthanu deglaze sauce? Onnu chemical um mattethu original bone vechu undakkakunnathum anennanu menial paranjathil ninnu manassilakkiyathu. Njan kazhichittilla. Ethininte difference enthanu ?

    • @jithinmr7093
      @jithinmr7093 4 ปีที่แล้ว +1

      Let him make a demi glaze sauce ,very easy know

    • @swathyknair9556
      @swathyknair9556 3 ปีที่แล้ว +1

      Yes correct....only eating..no knowledge

  • @KingDavid-ts5pb
    @KingDavid-ts5pb 4 ปีที่แล้ว +24

    Cut was not good . Steak minimum medium rare annu nallathu u gove above that u will miss its juiceiness

  • @MYMOGRAL
    @MYMOGRAL 4 ปีที่แล้ว +8

    മൃണാൾ സദ്യ കഴിക്കുന്നത്
    കാണാൻ
    ആ രസം അത് ഒന്നുവേറെ
    തന്നെയാ കേട്ടോ 👌👌😃😍

    • @praveenpgec
      @praveenpgec 4 ปีที่แล้ว +2

      Enna adutha onathinu veetil ksheniku...apo kandu nirvrithi adayamalo...

  • @princyfrancis8554
    @princyfrancis8554 4 ปีที่แล้ว +22

    ഇത്രയും ആസ്വദിച്ചു ഫുഡ്‌ കഴിക്കുന്ന ഒരാൾ വേറെ ഇല്ല... കൊതിപ്പിച്ചു കടന്നു കളയും 😁😋👌

    • @jithinmbr7636
      @jithinmbr7636 4 ปีที่แล้ว +1

      Koppaanu onnu pode. Thalli vidunnadinum oru parudhiyille

    • @adilraseef9417
      @adilraseef9417 4 ปีที่แล้ว

      @@meandmymindsets ഞരമ്പൻ

  • @lifeandtastelt7547
    @lifeandtastelt7547 4 ปีที่แล้ว +48

    Shefinite അടുത്ത് പോയിട്ട് ഫുഡ്‌ കൊളം ആയിട്ടുണ്ടോ എന്ന് ചോദിച്ച ആ ധൈര്യം... 😂😂😂😂

    • @Devajyothis
      @Devajyothis 3 ปีที่แล้ว +8

      It's "Chef" not shef

    • @lifeandtastelt7547
      @lifeandtastelt7547 3 ปีที่แล้ว

      @@Devajyothis so?

    • @lifeandtastelt7547
      @lifeandtastelt7547 3 ปีที่แล้ว +1

      നീ മലയാളത്തിൽ chef എന്ന് എഴുതുമോ shef എന്ന് എഴുതുമോ... Don't teach me punk...

    • @albinalex21
      @albinalex21 3 ปีที่แล้ว

      @@Devajyothis aYn

    • @keralavillagecookingchanne3416
      @keralavillagecookingchanne3416 3 ปีที่แล้ว

      @@Devajyothis he he

  • @rajees505
    @rajees505 4 ปีที่แล้ว +2

    Blog quality decreasing day b day ! 5 star blogger 😊

    • @blindelonmusk436
      @blindelonmusk436 3 ปีที่แล้ว

      Athentha 5 star hotel il pokunnavar kk ithonnum kanande

  • @vibinunnikrishnan875
    @vibinunnikrishnan875 4 ปีที่แล้ว +2

    If it's so simple than u can make it at ur home itself in order to get the taste which u want ?

  • @nehaelizabethkalliath4768
    @nehaelizabethkalliath4768 4 ปีที่แล้ว

    Adipoli..👌🏻👌🏻nigade video kandit avide vannu kazhicha oru feel...vayaru sherikkum naranju...😋😋

  • @sinodpulikkal3264
    @sinodpulikkal3264 4 ปีที่แล้ว +26

    ആ ജൂ ന്റെ "സിൽക്കി TEXTURE" കണ്ടോ എന്ന്.. പൊറോട്ട ചുരുട്ടി ബീഫിന്റെ ചാറിൽ മുക്കി തിന്നുന്ന നമ്മളോട്.. 😅😅🤩😆✌️എന്റെ മൃണാളേട്ടാ 🤦‍♂️🤩🤔

  • @shade755
    @shade755 4 ปีที่แล้ว +3

    Ningade presentation...polii❤️🔥🔥

  • @archithvinod6669
    @archithvinod6669 4 ปีที่แล้ว +15

    How do you manage to eat raw meat and still call it good ,you are Amazing 👏

  • @sanuzaki
    @sanuzaki 4 ปีที่แล้ว +14

    ചങ്ങാതി .... സ്വർഗ്ഗത്തിലെ കോഴി കഴിക്കാൻ പാലാരിവട്ടത്ത് പോയി. മൃണാൾ കഴിച്ച അതെ സ്വർഗ്ഗക്കോഴി അവര് പാക്ക് ചെയ്തു തന്നു. 280 രൂപയും വാങ്ങി.
    വീട്ടിൽ വന്ന് അത് കഴിക്കാനിരുന്നപ്പോൾ ഉണ്ടായ സംഭവങ്ങൾ ഇവിടെ പറയാൻ പറ്റില്ല.
    ജീവിതത്തിൽ ആദ്യമായി എന്റെ ഭാര്യ ദേഷ്യപ്പെട്ടത് അപ്പോഴാണ്. 🙏താങ്കളുടെ റിവ്യൂ ആണ് എന്നെ ഈ ചതിയിൽ പെടുത്തിയത്. സ്വർഗ്ഗക്കോഴി എന്നെ നരകത്തിൽ തള്ളിയിട്ടു. അത്രക്കും മോശം ഫുഡ് ആയിരുന്നു. എറണാകുളം നിവാസിയായ എന്റെ ജീവിതത്തിലെ ആദ്യത്തെ മോശം അനുഭവം.
    🙏🙏🙏വളരെയധികം നന്ദിയുണ്ട്.

    • @sreejeshnath1905
      @sreejeshnath1905 4 ปีที่แล้ว +8

      സനു ഭായ് അന്നു അയാൾ കഴിച്ച ഫുഡിനെ വച്ചല്ലേ ആ അഭിപ്രായം പറഞ്ഞത് .... നിങ്ങൾ തീർച്ചയായും അവിടെ പ്പോണം എന്ന് പറഞ്ഞോ.... അതെ ക്വാളിറ്റി അവർ നിലനിർത്താത്തത് മൃണാളിന്റെ കുറ്റാണോ നിങ്ങൾ ഉടമയോടല്ലെ അത് പറയേണ്ടത് .... അവരുടെ ശ്രദ്ധയിൽ പെടുത്തു .... മൃണാ ളലല്ലോ ....എല്ലാറ്റിന്റെയും അവസാന വാക്ക് ....

    • @mnz-znm5414
      @mnz-znm5414 4 ปีที่แล้ว +2

      ഇതിനുള്ള മറുപടി ഞാൻ മൃണാൾ ഭായ് ടെ വീഡിയോ താഴെ തന്നെ എഴുതാറുണ്ട്..... ഇങ്ങേരു (മൃണാൾ )ഒന്നും അല്ലല്ലോ നമ്മുടെ നാവിന്റെ രുചി പറയുന്നേ??? നമ്മുക്ക് ഇഷ്ടമുള്ളത് നമ്മൾ വേടിച്ചു കഴിക്കാ.... പിന്നെ നമ്മ കഴിക്കാത്ത അറിയാത്ത food ഒക്കെ കഴിക്കുമ്പോ പരീക്ഷണആയി കഴിക്കാം അല്ലാതെ ഇയാൾ പറഞ്ഞതോണ്ട് കഴിക്കരുത്... ഞാനും ഇങ്ങനെ കമന്റ്‌ ഇടാൻ കാരണം എനിക്കും അനുഫവം ണ്ട്.....
      അല്ല മൃണാൾ അല്ലല്ലോ രുചിയുടെ അവസാന വാക്....
      അതേഹത്തിന്റെ രുചി വേറെ നമ്മുടെ ഓരോരുത്തരുടെ രുചി വേറെ......
      പിന്നെ ഇതെഹം ഒരു food പുച്ഛഭാവത്തിൽ കഴിച്ചു ഞാൻ അതെ food അതെ സ്ഥലത്തു പോയി കഴിച്ചു അത് എനിക്ക് ഇഷ്ടപ്പെട്ടു... aങ്ങനെ വേറെ അനുഭവം so........ അത്ര തന്നെ

    • @sanuzaki
      @sanuzaki 4 ปีที่แล้ว +3

      ആരെയും വേദനിപ്പിക്കാനല്ല ഞാൻ ഇങ്ങനെയൊരു കമെന്റ് ഇട്ടത്.
      എനിക്കുണ്ടായ അനുഭവം ഇവിടെ പങ്കുവച്ചു എന്ന് മാത്രം. മൃണാൾ നല്ലൊരു വ്ലോഗ്ഗെർ ആണ്. അദ്ദേഹത്തെ നമിക്കുന്നു. പക്ഷെ മോശം കാര്യങ്ങൾ മോശം എന്ന് തന്നെ പറയണ്ടേ സുഹൃത്തുക്കളെ.
      അദ്ദേഹത്തിന്റെ റിവ്യൂ നോക്കി പോയിട്ട് പല സ്ഥലത്തുനിന്നും ധാരാളം ഭക്ഷണം കഴിച്ചിട്ടുള്ള വ്യക്തിയാണ് ഞാൻ. ഇന്നേവരെ ഇങ്ങനെ ഒരഭിപ്രായം പറയാൻ ആരും ഇടയാക്കിയിട്ടില്ല. സ്വർഗ്ഗക്കോഴി എന്ന പേര് ആദ്യമായിട്ട് കേട്ടപ്പോൾ ഒരു കൗതുകം തോന്നി. അതിന്റെകൂടെ മൃണാളിന്റെ റിവ്യൂ. വേറെന്തുവേണം.
      ഒന്നും ആലോചിക്കാതെ ആരോടും ചോദിക്കാതെ അവിടെ പോയി ഭക്ഷണം വാങ്ങിയ ഞാൻ തന്നെ കുറ്റക്കാരൻ.
      മാപ്പ്. 🙏🙏🙏🙏🙏

    • @shyamlalnk12
      @shyamlalnk12 4 ปีที่แล้ว +4

      Chetta ee mrinal scripted ayitanu ellam cheyunnath.. ath kandit nammal chennu kazhichal dhurantham ayirikum falam.. cash pokum.. iyaloke cashinu vendi mathram cheyunnathanu..

    • @vijiranjith2222
      @vijiranjith2222 4 ปีที่แล้ว

      @@advror1689 correct

  • @ARJUN-bn2sz
    @ARJUN-bn2sz 4 ปีที่แล้ว +51

    മൃണാൾ ഏട്ടൻ ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇവിടെ കമോൺ 👇👇👇👇👇👇👇👇👇👇👇

  • @89var
    @89var 4 ปีที่แล้ว +2

    How much are they charging for tenderloin beef steak there??

  • @16abhiramanand3
    @16abhiramanand3 4 ปีที่แล้ว +1

    Chetaa pandalam shinesile biriyani kazichit parayamo

  • @just_a_nomad
    @just_a_nomad 4 ปีที่แล้ว +1

    Best and satisfying end scene cuts❤️

  • @roshan___
    @roshan___ 3 ปีที่แล้ว

    Simplicity is the ultimate sophistication❤️

  • @kumartara4311
    @kumartara4311 3 ปีที่แล้ว

    Jus very simple ...very simple veetilundakkammm........kashtam famous food critic of kerala

  • @vimalvijayagovind
    @vimalvijayagovind 4 ปีที่แล้ว +3

    To be honest, I love your food videos and skip all gyaan videos and live streams. But I see there are many fans loving those as well. Keep it going bro. You have a unique style 👍

  • @bjoshma3
    @bjoshma3 4 ปีที่แล้ว +13

    Mrinal Das
    Crown Plaza P.O Crown Plaza.
    Ernakulam... 😜😜... Enthu cheyyan ??? I ivar Enthu cookiyalum Athu amrithanu 😜😜😜

    • @yadhukallely
      @yadhukallely 4 ปีที่แล้ว +1

      സത്യം... ഒരുമാതിരി.... തൊലിഞ്ഞ പരുപാടി

  • @allinonemedia3373
    @allinonemedia3373 4 ปีที่แล้ว

    Mrinal etta... Chetten kochiyil vrindavan (veg, pipe line) try cheyyanam you will love it

  • @paappansframe7508
    @paappansframe7508 4 ปีที่แล้ว

    Chetta,cherthala railway sationu opposite,idukki rajappans resturent.oru kochu kada.just athu vazhi pass cheyumbo pattiyaal onnu kerane.bcoz avde Poli beaf aanu.beaf rost.😍🤞

  • @nivedithagopakumar9009
    @nivedithagopakumar9009 4 ปีที่แล้ว +3

    "കൊളമായിട്ടുണ്ടോ?" sounded rude🙄

  • @georgevarghese1125
    @georgevarghese1125 4 ปีที่แล้ว +1

    As per Mrinal the only best restaurant in the world is crown plaza Cochin...rest all restaurants are way below average

    • @Ss-tt9pp
      @Ss-tt9pp 4 ปีที่แล้ว

      It's his opinion.. You can have your own opinion

  • @georgek.varghese8026
    @georgek.varghese8026 3 ปีที่แล้ว

    What's the total price of the grill. Is it affordable for common people

  • @Ramyaajesh2018
    @Ramyaajesh2018 4 ปีที่แล้ว

    Mrinal chetta I suggest one restaurant with nadan tastes it is in ernakulam vyttilla road near welcare hospital restaurant name ammachiyude adukkala rahasyam please do one vlog there good taste and variety food including pothichoru and chatti choru

  • @abhijith..
    @abhijith.. 4 ปีที่แล้ว +1

    american garden mustard ano use cheyune.. restaurant aayitum?

  • @fsk7543
    @fsk7543 3 ปีที่แล้ว

    Can anybody tell which place is this ?

  • @abhinsunnymathew8476
    @abhinsunnymathew8476 4 ปีที่แล้ว +2

    Keralathil beef steak kittunna vere evidoke ond?

  • @devanarayanan9230
    @devanarayanan9230 4 ปีที่แล้ว +3

    Master of eating chicken leg - JAGADEESH SREEKUMAR ❤️

    • @dreamer4764
      @dreamer4764 4 ปีที่แล้ว

      Jagathi sreekumar aka kumbidi

  • @Linsonmathews
    @Linsonmathews 4 ปีที่แล้ว +3

    ഓരോ ഐറ്റവും കൊതിയോടെ കാണുന്ന നമ്മൾ 😍👍

  • @anandsathyan6333
    @anandsathyan6333 3 ปีที่แล้ว

    Ingane simple aayi undaakamenkil pinne enthinaanu kure cafe il okke poyathu???undaakki kazichaal poraayirunno???

  • @ahammed_Shareeq
    @ahammed_Shareeq 4 ปีที่แล้ว

    Ee video kandukond kappalandi thinnittum steakinte taste kitty...

  • @bernardmenacheri733
    @bernardmenacheri733 4 ปีที่แล้ว +4

    It is recommended to dip the steak in to the sauce. Not the sauce in to the steak. Humble request from the steak lover.🙏🙏🙏😄😄😄

    • @wecoldbrew
      @wecoldbrew 4 ปีที่แล้ว

      steak doesn’t need any sauce

  • @kirank6134
    @kirank6134 4 ปีที่แล้ว

    Food aswadhichu kazhikaan padipichu thaanna mrinal chetta😚😚😚😙😙😙😘😘

  • @sreeraghec1127
    @sreeraghec1127 4 ปีที่แล้ว

    Polichu mrinal bro

  • @yadhukrishna7721
    @yadhukrishna7721 3 ปีที่แล้ว +1

    Steak😘😘😘😍

  • @benjaminthomas2416
    @benjaminthomas2416 4 ปีที่แล้ว

    Oh superb !!

  • @aktecheats2325
    @aktecheats2325 4 ปีที่แล้ว

    Mrinalettaa ethilaanu edit cheyane.... phone or pc,.... editing app koode

  • @wecoldbrew
    @wecoldbrew 4 ปีที่แล้ว

    just use steat spice that’s taste better

  • @haleemarazak4401
    @haleemarazak4401 4 ปีที่แล้ว

    Kollam super

  • @jjsamitha6746
    @jjsamitha6746 4 ปีที่แล้ว +1

    Hi sir... Addicted to your videos

  • @gamingff3749
    @gamingff3749 4 ปีที่แล้ว +2

    Poli😘

  • @naisampk3658
    @naisampk3658 2 ปีที่แล้ว

    Try steak from latin street Calicut. The best i would say

  • @yashinmelwin3695
    @yashinmelwin3695 4 ปีที่แล้ว

    I think that's not dijon mustard

  • @amithyesodharan2671
    @amithyesodharan2671 3 ปีที่แล้ว

    1 plate Steak 🥩 vila koodi parayarunnu

  • @abrahamcsa
    @abrahamcsa 4 ปีที่แล้ว

    HIGHLY BUSINESS DEVELOPMENTED HUMAN BEING.YOU KNOW HOW TO TREAT PEOPLE IN A GOOD WAY.KEEP IT UP BRO.GOODNIGHT

  • @nidhinpaulvlog1526
    @nidhinpaulvlog1526 2 ปีที่แล้ว

    How much is the cost for this beef tenderloin, kalasam keero try cheyan chennal??

  • @muhammadshafeeq9450
    @muhammadshafeeq9450 4 ปีที่แล้ว +8

    ഉച്ചക്ക് ഭക്ഷണം കഴിച്ചിട്ട് യൂട്യൂബിൽ കയറിയപ്പോൾ കണ്ടത് ചേട്ടന്റെ വീഡിയോ
    ഇത് കണ്ടപ്പോൾ വീണ്ടും വിശക്കുന്നു 😂

  • @abhisofficialchannel9582
    @abhisofficialchannel9582 4 ปีที่แล้ว +1

    Big fan

  • @bobbykp
    @bobbykp 4 ปีที่แล้ว

    നിങ്ങൾ ഏതെങ്കിലും ഭക്ഷണം ആസ്വദിക്കുമ്പോൾ, ക്യാമറ, ലൈറ്റിംഗ് തുടങ്ങിയവ മികച്ചതാണെന്ന് ഉറപ്പാക്കുക. ദയവായി ആ രംഗം എഡിറ്റുചെയ്‌ത് കാണിക്കരുത് (3:12). നിങ്ങളുടെ ഭക്ഷണ വിവരണങ്ങൾ ആകർഷകമാണ്.

  • @gyro5563
    @gyro5563 4 ปีที่แล้ว

    Mrinal bro njanum nengale pole food lover ane but cholostrol unde adoru problem ane bro engane engane ulla food kayichu helth maintain cheyyunnade hope you will reply

  • @muhammedyaseenalabrar.a9335
    @muhammedyaseenalabrar.a9335 4 ปีที่แล้ว

    Chetta ath charcoal grill ano atho gas grill ano.

  • @noyaljoseee3353
    @noyaljoseee3353 4 ปีที่แล้ว

    please include price in all videos.

  • @Tess135
    @Tess135 4 ปีที่แล้ว +6

    Poliye poliyee🙌🙌

  • @MrJohnsanthosh
    @MrJohnsanthosh 4 ปีที่แล้ว

    A five star hotel chef is touching outer layer of face mask with hands and continue with cooking so you can expect what type of covid 19 precautions you could get from road side normal restaurants

  • @binumeapen5061
    @binumeapen5061 4 ปีที่แล้ว +1

    ഇത് കലക്കി

  • @biologytipsmalayalam
    @biologytipsmalayalam 4 ปีที่แล้ว +14

    മൃണാൾ ഭായ്: എങ്ങനൊണ്ട് കൊളായിട്ടൊണ്ടോ? 2:07
    ലെ ഷെഫ് : ഏറെക്കൊറെ 😬😜

  • @richujithu
    @richujithu 4 ปีที่แล้ว

    കിടിലൻ ഗ്രിൽ😋😋😋

  • @haroonibrahim2620
    @haroonibrahim2620 4 ปีที่แล้ว +4

    Overcooked steak. Looks medium well.

    • @sajilairfan5334
      @sajilairfan5334 4 ปีที่แล้ว

      Looks medium rare for me

    • @haroonibrahim2620
      @haroonibrahim2620 4 ปีที่แล้ว +2

      @@sajilairfan5334 not in any world is that medium rare. Anything above medium rare on a tenderloin will turn it into fibre.

    • @sajilairfan5334
      @sajilairfan5334 4 ปีที่แล้ว

      @@haroonibrahim2620 sorry my mistake brother 🙏

    • @mohammedmazeer6198
      @mohammedmazeer6198 4 ปีที่แล้ว

      NoT overcooked,he told it as medium to well done..I also think so

    • @haroonibrahim2620
      @haroonibrahim2620 4 ปีที่แล้ว

      @@mohammedmazeer6198 tenderloin is overcooked after medium rare.

  • @aaronaaron2379
    @aaronaaron2379 4 ปีที่แล้ว +2

    Dtha vendum... machane, you haven’t had a good steak. Veravatham onnu nithumo ???
    Poye porattayum Beef um adikkumooo

  • @BrutallyHonestSS
    @BrutallyHonestSS 4 ปีที่แล้ว

    Idhu pole nalla grill eadukkan undo?

  • @munthiri-lm4ez
    @munthiri-lm4ez 4 ปีที่แล้ว

    നമസ്കാരം ഞാൻ മൃണാൾ , അത് കേൾക്കുമ്പോൾ ഇവിടെ ഇരിക്കും , കണ്ട് തുടങ്ങിയ എവ്ടെന്നാണെന്ന അറിയിലാ ഭയങ്കര വിഷപ്പ😂😍😘

  • @ashir.k9724
    @ashir.k9724 2 ปีที่แล้ว

    💪🏻

  • @akazvlogs
    @akazvlogs 4 ปีที่แล้ว +1

    😍😍😍🔥🔥🔥

  • @mattloshi3235
    @mattloshi3235 4 ปีที่แล้ว

    "Simplicity ആണ് ഏറ്റവും നല്ലത്".
    Thts pretty deep.👌

  • @denimnicholas1176
    @denimnicholas1176 4 ปีที่แล้ว

    Dry aged steak ivde evdelm kituoo?

  • @achuz6546
    @achuz6546 4 ปีที่แล้ว

    Mrinal etta poli

  • @praveenkumarav3788
    @praveenkumarav3788 4 ปีที่แล้ว +4

    ചിക്കൻ അത്ര വെന്തിട്ടില്ല അല്ലേ?

  • @sujithg5873
    @sujithg5873 4 ปีที่แล้ว

    Five star hotel aanu parangittu enthaa kaaryam aaa aduppinta Sidil ullla waste kandooo? 😁😁😁

  • @anand_you_are
    @anand_you_are 4 ปีที่แล้ว +1

    മൃണാൾ ചേട്ടാ അവിടെ ഒന്നും വൃത്തി ആയിട്ടല്ല കിടക്കുന്നേ അത് എന്തു പറയാതെ

    • @felixmanuel2455
      @felixmanuel2455 4 ปีที่แล้ว

      ഒന്ന് പോടാ മോനെ

  • @unnikrishna4951
    @unnikrishna4951 4 ปีที่แล้ว

    Blog quality valare kuraju very bad

  • @ananthusunil5651
    @ananthusunil5651 4 ปีที่แล้ว

    Kurach Cabbage koode akamayrunu😊😊

  • @pavalregi5247
    @pavalregi5247 4 ปีที่แล้ว

    Mrinal chettam ishtam

  • @pmmehboob1
    @pmmehboob1 4 ปีที่แล้ว

    Mrinal Bhai, Ningal Salt Bae yil poyille? Nusrt ?

  • @MundrokkariVibes
    @MundrokkariVibes 4 ปีที่แล้ว

    ഇഷ്ടായി ഇഷ്ടായി 😜😜❤️❤️

  • @amjad4232
    @amjad4232 4 ปีที่แล้ว

    Pwolee video

  • @freedomdancer9215
    @freedomdancer9215 4 ปีที่แล้ว

    Beef is India’s National dish 🙏🏼😋😋😋

  • @visakhmanu8649
    @visakhmanu8649 4 ปีที่แล้ว +3

    പുള്ളീടെ വിരല് കാണാൻ നല്ല ഭംഗി ഉണ്ട്
    അത് വച്ച് കുഴക്കുന്നത് കാണാനും

    • @felixmanuel2455
      @felixmanuel2455 4 ปีที่แล้ว

      നിനക്ക് എന്താ അസുഖം

    • @visakhmanu8649
      @visakhmanu8649 4 ปีที่แล้ว

      എന്താ 😃

  • @rajanip6264
    @rajanip6264 4 ปีที่แล้ว

    Machane shoranur varuu

  • @riswanka7879
    @riswanka7879 4 ปีที่แล้ว

    Vibee the cafe poii review cheyyuu

  • @muhammedshasil3323
    @muhammedshasil3323 4 ปีที่แล้ว

    Ya mwooone

  • @binoisworld9471
    @binoisworld9471 4 ปีที่แล้ว

    Super.

  • @manojbknair7199
    @manojbknair7199 4 ปีที่แล้ว +2

    Eppozhum parayum pole onne parayan ullu....love you mrinal etta

  • @aryaajith20
    @aryaajith20 4 ปีที่แล้ว

    *കൊതിപ്പിച്ചു കളഞ്ഞാലോ മൃണാൾ ബായ്. ഈ കൊറോണ സീസൺ കഴിഞ്ഞിട്ട് വേണം എനിക്കും അവിടെ വന്നു വ്ലോഗ് എടുക്കാൻ. നടക്കുമോ എന്തോ* 😁😁😁😁

    • @aryaajith20
      @aryaajith20 4 ปีที่แล้ว

      @@anilk995 nadakum

    • @aryaajith20
      @aryaajith20 4 ปีที่แล้ว

      @@anilk995 hope for the best. Be positive ( not corona )

  • @theconqueror2982
    @theconqueror2982 3 ปีที่แล้ว

    Microwave il ethra degree il aa 8 to min paranjath??.. onnu paranju taramo pls...
    Clear aayi kelkan patunilla onnu parayamo

  • @EviHome
    @EviHome 4 ปีที่แล้ว

    Mirnal vishanne irikuva kothipikkLle😋😋😋😛😋😛😛😋😛😋😋😋😋😋😋😋😋😋😋😋😋😋😇😇😇😇😍😍😍😇

  • @hari3070
    @hari3070 4 ปีที่แล้ว

    Veettil cheyyarunnenkil ,taste kittan cheythu koodaarunno mashe ;)

  • @aryann5
    @aryann5 4 ปีที่แล้ว

    Sadharanakarkku ee terms oke ajhnatham anu .

  • @deepblue3682
    @deepblue3682 4 ปีที่แล้ว

    വെന്തിരുന്നോ?

  • @kiranashok7986
    @kiranashok7986 4 ปีที่แล้ว

    Mrinal ettoii❤️❤️

  • @subair.pulikkal6304
    @subair.pulikkal6304 4 ปีที่แล้ว

    Mrinal chettan 💞💞

  • @imageoautomation
    @imageoautomation 4 ปีที่แล้ว

    greetings from calicut ❤️

  • @tibinthomas7079
    @tibinthomas7079 4 ปีที่แล้ว +2

    First ❤️