കുട്ടികൾക്ക് പ്രിയപ്പെട്ട മാഷ്. .എന്നെന്നും സ്കൂൾ കാലഘട്ടം മനസ്സിൽ സൂക്ഷിക്കുന്ന നമ്മളെപോലുള്ള ചിലർക്ക് മറക്കാൻ പറ്റാത്ത വ്യക്തിത്വത്തിന്റെ ഉടമ. .പ്രിയപ്പെട്ട sv മുഹമ്മദലി മാഷ്. .👍👍👍
സഹോദരി.......... ., നിങ്ങളുടെ പേഴ്സണൽ കാര്യത്തിൽ ഞാൻ ഇടപെടുന്നത് ശരിയല്ലെന്ന് അറിയാം.. പക്ഷേ നോക്കിയപ്പോൾ മനസ്സ് സമ്മതിക്കുന്നില്ല...... നിങ്ങളുടെ അനുവാദം സങ്കൽപ്പിച്ചുകൊണ്ട് പറയട്ടെ......... മറ്റു ജീവികളിൽ നിന്ന് മനുഷ്യനെ വ്യത്യസ്തനാക്കുന്നത് വിശേഷബുദ്ധി യാണ് എന്ന് ആളുകൾ പറയുമെങ്കിലും, എനിക്ക് തോന്നിയിട്ടുള്ളത് മറ്റു ജീവികളിൽ നിന്നും മനുഷ്യനെ വ്യത്യസ്തനാക്കുന്നത്... സമർപ്പണത്തിലൂടെ ആത്മസംതൃപ്തി നേടുവാൻ കഴിയുന്നു എന്നതാണ്...... അതുകൊണ്ട് എനിക്ക് മനസ്സിലാക്കാൻ പറ്റിയത് നിങ്ങളെ നിങ്ങളുടെ ഭർത്താവ് കേൾക്കുന്നില്ല പരിഗണിക്കുന്നില്ല എന്നതാണ്. ഇത് തീർത്തും നിങ്ങൾ ഒരു ലക്ഷ്യം സെറ്റ് ചെയ്താൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ....
🎉ചില പൊട്ടി തെറികൾ സങ്കടം കൊണ്ടാണ്, സ്നേഹകൂടുതൽ കൊണ്ടാണ്, തെറ്റിദ്ധാരണ കൊണ്ടോ ആയിരിക്കാം. അത്തരം പൊട്ടി തെറികൾ അത് മൗനമായി ആസ്വദിക്കാം. അവസാനം എല്ലാം പൊട്ടിത്തെറിച്ച് സംസാരിച്ച് തീരുമ്പോൾ ഒന്നു ആശ്വസിപ്പിച്ച അത് അവിടെ തീരും എന്നൽ ചില പൊട്ടിത്തെറികൾ അഹങ്കാരവും ഈഗോ കൊണ്ടും മറ്റ് ഉള്ളവരുടെ കുതിരിപ്പ് കൊണ്ടും വിശ്വാസ മില്ലായ്മകൊണ്ടും ആണ്. വിശ്വാസം ഇല്ലെങ്കിൽ പിന്നെ അവിടെ കിട്ടുന്ന് സ്നേഹം വെറും നാട്യം പ്രകടനം ആണ് നമ്മൾ അവർക്ക് ഭാരം ആയി തുടങ്ങി എന്നത് കൊണ്ടുമാണ് എന്ന് തിരിച്ചറിഞ്ഞാൽ അവിടെ പിന്നെ അ ബന്ധത്തിന് പ്രസക്തി ഇല്ല. പിരിയുന്നത് ആവും നല്ലത്. മാന്യമായി. ഇതിൽ ഏത് തരം പൊട്ടി തെറി കൾ ആണ് എന്നത് തിരിച്ചറിയാൻ ഒരാൾക്ക് കഴിയണം. അതിന് ശേഷം തീരുമാനിക്കാം അത് ആസ്വത്തിക്കണോ അസ്വത്തിക്കണ്ടാ യോ എന്ന്.😊
കുട്ടികൾക്ക് പ്രിയപ്പെട്ട മാഷ്. .എന്നെന്നും സ്കൂൾ കാലഘട്ടം മനസ്സിൽ സൂക്ഷിക്കുന്ന നമ്മളെപോലുള്ള ചിലർക്ക് മറക്കാൻ പറ്റാത്ത വ്യക്തിത്വത്തിന്റെ ഉടമ. .പ്രിയപ്പെട്ട sv മുഹമ്മദലി മാഷ്. .👍👍👍
എന്റെ ഭർത്താവ് എപ്പോഴും പൊട്ടിത്തെറിയാണ് ഞാൻ ക്ഷമിച്ചു ക്ഷമിച്ചു മടുത്തു
സഹോദരി.......... ., നിങ്ങളുടെ പേഴ്സണൽ കാര്യത്തിൽ ഞാൻ ഇടപെടുന്നത് ശരിയല്ലെന്ന് അറിയാം.. പക്ഷേ നോക്കിയപ്പോൾ മനസ്സ് സമ്മതിക്കുന്നില്ല...... നിങ്ങളുടെ അനുവാദം സങ്കൽപ്പിച്ചുകൊണ്ട് പറയട്ടെ.........
മറ്റു ജീവികളിൽ നിന്ന് മനുഷ്യനെ വ്യത്യസ്തനാക്കുന്നത് വിശേഷബുദ്ധി യാണ് എന്ന് ആളുകൾ പറയുമെങ്കിലും, എനിക്ക് തോന്നിയിട്ടുള്ളത് മറ്റു ജീവികളിൽ നിന്നും മനുഷ്യനെ വ്യത്യസ്തനാക്കുന്നത്... സമർപ്പണത്തിലൂടെ ആത്മസംതൃപ്തി നേടുവാൻ കഴിയുന്നു എന്നതാണ്...... അതുകൊണ്ട് എനിക്ക് മനസ്സിലാക്കാൻ പറ്റിയത് നിങ്ങളെ നിങ്ങളുടെ ഭർത്താവ് കേൾക്കുന്നില്ല പരിഗണിക്കുന്നില്ല എന്നതാണ്. ഇത് തീർത്തും നിങ്ങൾ ഒരു ലക്ഷ്യം സെറ്റ് ചെയ്താൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ....
Thitichu atu pole pottitherichu nokku sariyavum anubhavam
@@Ansa-du3tsഒരിക്കലും നന്നാവൂല നമ്മൾ പൊട്ടിത്തെറിച്ചാൽ അടി മുഖത്തുണ്ടാവും എന്റെ അനുഭവം
@FathimaMinha-jk7jo ente mamayude momu nallagudsum sambathumulla oral anu avanodu karyangal paranjappol avan vannu bheeshanipeduthi atode ayalude adiyum idiyum nitthi atu polr kudumbatil Arelum undenkil sramichu noku
എന്റെ ഭർത്താവ് ന് ഭയങ്കര ദേഷ്യകാണാമായിരുന്നു ഞാൻ Allahuvinte ഇസ്മ് ആയ യാവദൂദ് എന്ന ഇസ്മ് ചൊല്ലി അൽഹംദുലില്ലാഹ് എന്റെ ഇക്ക ഇപ്പോൾ നോർമൽ ആണ്
Mashaallah
Masha allah
Ethra vettam
1000
الحمد الله .ماشاء الله،،،،❣️
നല്ലൊരു ക്ലാസ്സ് 🥰🥰🥰👍🏻
🎉ചില പൊട്ടി തെറികൾ
സങ്കടം കൊണ്ടാണ്,
സ്നേഹകൂടുതൽ കൊണ്ടാണ്,
തെറ്റിദ്ധാരണ കൊണ്ടോ ആയിരിക്കാം.
അത്തരം പൊട്ടി തെറികൾ
അത്
മൗനമായി ആസ്വദിക്കാം.
അവസാനം എല്ലാം പൊട്ടിത്തെറിച്ച് സംസാരിച്ച് തീരുമ്പോൾ ഒന്നു ആശ്വസിപ്പിച്ച
അത് അവിടെ തീരും
എന്നൽ ചില പൊട്ടിത്തെറികൾ അഹങ്കാരവും
ഈഗോ കൊണ്ടും
മറ്റ് ഉള്ളവരുടെ കുതിരിപ്പ് കൊണ്ടും
വിശ്വാസ മില്ലായ്മകൊണ്ടും ആണ്.
വിശ്വാസം ഇല്ലെങ്കിൽ പിന്നെ അവിടെ കിട്ടുന്ന് സ്നേഹം വെറും നാട്യം പ്രകടനം ആണ്
നമ്മൾ അവർക്ക് ഭാരം ആയി തുടങ്ങി എന്നത് കൊണ്ടുമാണ് എന്ന് തിരിച്ചറിഞ്ഞാൽ
അവിടെ പിന്നെ അ
ബന്ധത്തിന് പ്രസക്തി ഇല്ല.
പിരിയുന്നത് ആവും നല്ലത്.
മാന്യമായി.
ഇതിൽ ഏത് തരം പൊട്ടി തെറി കൾ ആണ്
എന്നത് തിരിച്ചറിയാൻ ഒരാൾക്ക് കഴിയണം.
അതിന് ശേഷം തീരുമാനിക്കാം അത് ആസ്വത്തിക്കണോ അസ്വത്തിക്കണ്ടാ യോ എന്ന്.😊
Sahodarimare surah bakra daily cheyyu .shaaitha nte upadravamanu desyam
Super speech
ലാസ്റ്റ് കഥ 👍
Same avastha
😢🤲🤲🤲
❤❤❤
Super
മാഷാ allah
👍🏻👍🏻
ക്ഷമിച്ചു ക്ഷമിച്ചു ക്ഷമിച്ചു ഇനിയും ക്ഷമിക്കും
Njanum😰
വാനോളം ക്ഷമിക്ക
സാഹചര്യം മനസിലാക്കി പെരുമാറുക അപ്പോൾ കൂൾ ആവും
Njanum ink ividem athu thanne avastha enthu cheyyana kutiyalku vendi jeevikande😢😢
Ellarum paraum nannavumn evide 17varasaei sahijenne😅
Last 😂😂👍
😂👌👌
😞
😄😄😄
Mindaday ninnal kekkum nee anday kaliyakkuvanonu
Super