നമസ്കാരം - മഖ്ബൂൽ മൗലവി
ฝัง
- เผยแพร่เมื่อ 8 ก.พ. 2025
- നമസ്കാരം ശ്രദ്ധിക്കണം
മുനാഫിഖുകളുടെ അടയാളങ്ങൾ
ജമാഅത്ത് നമസ്കാരത്തിന്റെ പ്രാധാന്യം
ഒരുവൻ നമസ്കാരത്തെ സമയത്തെ ഗൗനിച്ച് ചെയ്യാൻ മെനക്കെട്ടാൽ അവസ്ഥ എത്ര പ്രതികൂലമായാലും അത് നിർവ്വഹിക്കാൻ തീർച്ചയായും അല്ലാഹു അവനെ സഹായിക്കും
പ്രശ്നങ്ങൾക്കുളള പരിഹാരം നമസ്കാരത്തിലാണുളളത്. നമ്മളാണെങ്കിൽ പ്രശ്നങ്ങൾ പരിഹരിക്കാൻ നമസ്കാരം ഒഴിവാക്കുന്നു. എന്തൊരു വിരോധാഭാസം !
മഖ്ബൂൽ മൗലവി
റമളാൻ 2009