HSST MALAYALAM SYLLABUS മാറി എന്തുകൊണ്ട്..? | HSST EXAM 2024

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 3

  • @competitivecracker-onlinep5420
    @competitivecracker-onlinep5420  5 หลายเดือนก่อน +1

    ഈ സെഷനില്‍ പങ്കെടുക്കാന്‍ ഇപ്പോള്‍ തന്നെ രജിസ്റ്റര്‍ ചെയ്യൂ. competitivecracker.com/webinar/courses/hsst-malayalam-syllabus-change-discussion HSST Malayalam സിലബസ് മാറ്റം ഉദ്യോഗാര്‍ത്ഥികളെ വല്ലാതെ ആശങ്കയിലാക്കിയിരിക്കുകയാണ്. ഇനി ഇത്ര വലിയ സിലബസ് ആദ്യം മുതല്‍ എങ്ങനെ പഠിച്ചുതുടങ്ങുമെന്ന് ഐഡിയയില്ല ആര്‍ക്കും. നിങ്ങള്‍ക്ക് വേണ്ടത് ഈ വിഷയങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയുള്ള ഒരു അധ്യാപകന്റെ ഗൈഡന്‍സാണ്. കഴിഞ്ഞ 34 വര്‍ഷത്തെ പരിചയസമ്പത്തോടെ നിങ്ങള്‍ക്ക് ഈ വിഷയത്തില്‍ ഗൈഡന്‍സ് നല്‍കാനെത്തുന്നത് Dr. ജെയിംസ് മണിമലയാണ്. ആശങ്കയോടെയല്ല, അല്പം സ്മാര്‍ട്ടായി ചിന്തിച്ച് ഈ പ്രശ്‌നം എങ്ങനെ പരിഹരിക്കാമെന്ന് ജൂണ്‍ 6ന് നടക്കുന്ന ഒരു ഫ്രീസെഷനിലൂടെ നിങ്ങള്‍ക്ക് സാര്‍ വിശദമാക്കി നല്‍കും.
    🔴 HSST MALAYALAM WhatsApp Group Link:
    chat.whatsapp.com/GG9y3Kjsdtk75U08GGqHon
    🔴ഇനി തലസ്ഥാനത്തെ മത്സരം കാണാം. LP/UP MODEL പരീക്ഷയുടെ അവസാനഘട്ടം ഇതാ തിരുവനതപുരത്ത്. കൊല്ലം, പത്തനംതിട്ട ഉൾപ്പടെയുള്ള ജില്ലക്കാർക്കും ഇവിടെ പരീക്ഷ എഴുതാം. REGISTER : forms.gle/zLu8HPWhgg53pJxV9

  • @sajinikumarivt7060
    @sajinikumarivt7060 3 หลายเดือนก่อน

    Manimala sir❤❤❤❤❤

  • @pgs3916
    @pgs3916 5 หลายเดือนก่อน +3

    Sir , HSA മലയാളം ഉണ്ടാകുമോ.. ഉടൻ ......plz reply