എല്ലാവർക്കും ഓണാശംസകൾ. എത്ര മനോഹരമായ ഗാനം. കുട്ടികൾ എല്ലാവരും മനോഹരമായി അവതരിപ്പിച്ചു.ഇത്ര മനോഹര ഗാനം ഓണ സമ്മാനമായി നല്കിയ ഇതിൻറ്റെ ഡയറക്റ്റർക്കും അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും നന്ദി.കുട്ടികൾക്ക് അഭിനന്ദനങ്ങൾ👌👌👌👌👌👍👍👍👍👏👏👏👏
Wow supper , fantastic. നിങ്ങൾ എല്ലാരും പൊളിച്ചു.എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു.ഞാൻ കേട്ടത്തിലുംവച്ച് ഏറ്റവും മനോഹരമായ പാട്ട്.എന്റെ വക എല്ലാർക്കും HAPPY ONAM.LOVE YOU ALL😍😍
ആഹാ എന്താ ഇത്.. ഈ അടുത്തിടെ കേട്ടതിൽ വെച്ച് ഏറ്റവും മനോഹരമായ ഓണപ്പാട്ട്.. എത്ര കേട്ടിട്ടും മതിവരുന്നില്ല .. ആദ്യം താങ്ക്സ് പറയേണ്ടത് ഇതിന്റെ സംഗീത സംവിധായകനോട് .. ബാബു നാരായണൻ സർ.. സ്പെഷ്യൽ congratulation.. അതി മനോഹരം.. പിന്നെ..കലകണ്ടത്തിന്റെ പൊന്നോമനകളോട് നന്ദി പറയുന്നു.. ഈ ഓണക്കാലം എല്ലാവർക്കും നല്ലത് മാത്രം വരട്ടെ എന്ന് ആശംസിക്കുന്നു...🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹
സുപ്പർ ഗാനം കലക്കി
കലക്കി സുപ്പർ
Shpperrrrr
Pwolichittundatto
നല്ല സംഗീത സംവിധാനം.... soooperrr.. 👏👏👏👏👏👏👍👍👍👍👍👍👍👍👍👍👍👌👌👌👌👌👌
സുപ്പർ പാട്ട്
Super
മനോഹരം... Babu narayanan.. Great work..
നല്ല ഓണപ്പാട്ട്... സൂപ്പെർ..... എല്ലാ കുട്ടികളും നല്ലതായി പാടി.👍.. ഹന ഫാത്തിമ voice very good.🌹👏👏👏👏👏👏👏👏👌👌👌👌👌👌👌🎧🎧. ഒരു വെറൈറ്റി..
Thanks
Adutha kalathu ithupole nadan thanima niranja oru onapattu kelkkan kazhinjittilla. Babu narayanan sir num kochu kalkkanda thundukalkkum crew vinum hruthayam niranja onasamsakal....😘😘😘😘😍😍😍😍
Thanks
Super lyrics..😁😁
സൂപ്പർ
Nice
Thanks a lot
Feels like Onam vanne😀
Thanks
വീണ്ടുമൊരു പൊൻതൂവൽ കൂടി ❤️❤️❤️😍👏👏👏വളരെ നന്നായിട്ടുണ്ട് babuchetttoooiiii❤️❤️❤️😍
Happy Onam our little stars🥰🥰🥰🥰
Onam song powli
Ellavarum suprr ayyitund paadiyitund
🥰🥰🥰🥰👌👌👌👌👌👌
Thanks
Uff... super... പാട്ട് തുടങ്ങുന്ന തട്ടമിട്ട കുഞ്ഞ് മോളുടെ voice വെറൈറ്റി ആണ് കലക്കി... എല്ലാവരും കലക്കി..
എല്ലാവർക്കും ഓണാശംസകൾ.
എത്ര മനോഹരമായ ഗാനം. കുട്ടികൾ എല്ലാവരും മനോഹരമായി അവതരിപ്പിച്ചു.ഇത്ര മനോഹര ഗാനം ഓണ സമ്മാനമായി നല്കിയ
ഇതിൻറ്റെ ഡയറക്റ്റർക്കും അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും നന്ദി.കുട്ടികൾക്ക് അഭിനന്ദനങ്ങൾ👌👌👌👌👌👍👍👍👍👏👏👏👏
Thanks
Thank you 🌹🙏🙏🌹
Happy Onam ......thanks for an audio visual onam sadhya...👌👌👌🌷🌷🌷🌷🌷⚘⚘⚘⚘⚘
Ellavarum thakarthu
Wow supper , fantastic. നിങ്ങൾ എല്ലാരും പൊളിച്ചു.എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു.ഞാൻ കേട്ടത്തിലുംവച്ച് ഏറ്റവും മനോഹരമായ പാട്ട്.എന്റെ വക എല്ലാർക്കും HAPPY ONAM.LOVE YOU ALL😍😍
Thanks
ആഹാ എന്താ ഇത്.. ഈ അടുത്തിടെ കേട്ടതിൽ വെച്ച് ഏറ്റവും മനോഹരമായ ഓണപ്പാട്ട്.. എത്ര കേട്ടിട്ടും മതിവരുന്നില്ല .. ആദ്യം താങ്ക്സ് പറയേണ്ടത് ഇതിന്റെ സംഗീത സംവിധായകനോട് .. ബാബു നാരായണൻ സർ.. സ്പെഷ്യൽ congratulation.. അതി മനോഹരം.. പിന്നെ..കലകണ്ടത്തിന്റെ പൊന്നോമനകളോട് നന്ദി പറയുന്നു.. ഈ ഓണക്കാലം എല്ലാവർക്കും നല്ലത് മാത്രം വരട്ടെ എന്ന് ആശംസിക്കുന്നു...🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹
Thanks
Thanks
കൽക്കണ്ടം പോലെ തന്നെ മധുരമുള്ള മനോഹരമായ ഒരു ഗാനം ....എല്ലാവർക്കും അഭിനന്ദനങ്ങൾ 👍👍👍
Super......Happy Onam to all of you...🙂👌👍
Thanks
കൊള്ളാം....ബാബു നാരായണൻ....ഉയരങ്ങളിൽ എത്തട്ടെ.......
Kutties thakarthu.......happy onam all of uuu😍😍😍😍😍😍❤❤❤❤❤❤
Thanks
Happy Onam to all my dear friends...!!!
I sincerely thank Sri .Babu Narayanan Sir for giving us such a beautiful song.
Nice