മുക്കാൽ പവൻ മുതൽ 16 ഗ്രാം 2 pavan വരെ ഉള്ള പാദസരങ്ങൾ anlklets

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024
  • മുക്കാൽ പവൻ മുതൽ 16 ഗ്രാം 2 pavan വരെ ഉള്ള പാദസരങ്ങൾ

ความคิดเห็น • 686

  • @syammohan5126
    @syammohan5126 4 ปีที่แล้ว +46

    നിങ്ങൾ ഇങ്ങനെ കാണിച്ചിട്ട് എന്താ കാര്യം ഒന്ന് കിൽ ഒരു ഷോറൂം വീതം എല്ലാ ജില്ലയിലും തുടങ്ങു അല്ലെങ്കിൽ ഒരു ഷോറൂം ആറ്റിങ്ങൽ ഇലോ കൊല്ലം കൊട്ടിയതോ തുടങ്ങു apol രണ്ടു ജില്ലക്കാർക്ക് എളുപ്പം ഉണ്ട് അങ്ങനെ രണ്ടു ജില്ലയുടേം സെന്റർ വെച്ച് 7ജില്ലയിലും തുടങ്ങു എല്ലാം എറണാകുളം ആണെല്ലോ എല്ലാരും മടിക്കും വരാൻ ഒരാൾ ആഗ്രഹിച്ചാലും വീട്ടിലെ മറ്റുള്ളവർ സമ്മതിക്കുന്നില്ല

  • @arunamal6863
    @arunamal6863 4 ปีที่แล้ว +27

    പത്തനംതിട്ടയിലും ഒരു ഷോറൂം തുടങ്ങുവാരുന്നേൽ എളുപ്പമായിരുന്നു.

  • @bindhyasuresh7725
    @bindhyasuresh7725 4 ปีที่แล้ว +22

    മഞ്ചേരിയിൽ നിങ്ങളുടെ ഷോറൂം ഉണ്ടെങ്കിൽ സുഖമായിരുന്നു

  • @angelsworld4773
    @angelsworld4773 4 ปีที่แล้ว +2

    ഇത്രയും വിശദമായ് എല്ലാം പറഞ്ഞു മനസിലാക്കി തരുന്നതിന് Thanks. ഇനി ഉറപ്പായും വരാം. ഇടുക്കിയിൽ ഒരു കടയുണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു. കുഴപ്പമില്ല ഇടപ്പള്ളിൽ വന്നോളാം

  • @sanishakunjus1735
    @sanishakunjus1735 4 ปีที่แล้ว +6

    My favt ornament , kanumpol orupad santhosham thonnunn

  • @noushadabdul5531
    @noushadabdul5531 4 ปีที่แล้ว +6

    Trivandrum oru shop thudangikoode orupad customers indaavum....

  • @sunila5884
    @sunila5884 4 ปีที่แล้ว +14

    1gm മുതലുള്ള ജിമ്മിക്കി കളക്ഷൻ വീഡിയോ cheyumo. Pls

  • @alphajose33
    @alphajose33 4 ปีที่แล้ว +16

    1,2,3 graminte thottulla earing collection idumo plz... Daily useinu pattiya model.. white goldinte modelsum

  • @haniyainsana1874
    @haniyainsana1874 4 ปีที่แล้ว +6

    കോഴിക്കോട് പേരാമ്പ്ര തുടങ്ങിയാൽ ഇഷ്ടം പോലെ customerട ഉണ്ടാകും

  • @saumiaravindran7595
    @saumiaravindran7595 4 ปีที่แล้ว +5

    മുല്ലമൊട്ട് കൊലുസ് ഉണ്ടാകുമോ. അതുപോലെ കരിമണിമാലയും, മുത്തു | gold) മാലയും കാണിക്കുമോ

  • @shantishaji7350
    @shantishaji7350 4 ปีที่แล้ว +11

    Light weight necklace collection onnu eduvo

  • @simplyartandcraft8483
    @simplyartandcraft8483 4 ปีที่แล้ว +21

    നക്ഷത്ര മലപ്പുറം കൊണ്ടോട്ടി വന്നാൽ ഉപകാരം ആയിരുന്നു

  • @KidsAreaOnline
    @KidsAreaOnline 4 ปีที่แล้ว +1

    👍👍👍
    Kids Area Online കുട്ടികൾക്കായുള്ള educational Activities ചാനൽ

  • @jinchupradeep3776
    @jinchupradeep3776 4 ปีที่แล้ว

    Hi madam, ur presentation is awesome..Thank you 4the videos. Making charge is very less in your shop..Can't even believe. We are paying 15 to 18 percentage as making charge @Bangalore.

  • @noushinoushi5144
    @noushinoushi5144 4 ปีที่แล้ว +1

    എന്തായാലും ഞാൻ വരും ഒരു ദിവസം പാദസരം വാങ്ങിക്കാൻ insha allah

  • @letsgowithlakshmi5065
    @letsgowithlakshmi5065 4 ปีที่แล้ว +1

    Maam naatil varumboo theerchayaayum purchasingnu varanirunnathaa apozha corona problems urappayum varum super collections

  • @jeejogeorge4439
    @jeejogeorge4439 4 ปีที่แล้ว +32

    വിലയും മെയ്കിങ് ചാർജ് പറഞത് വളെര നലത് ,പെട്ടന് മനസിലാകാൻ പറ്റും

  • @rasanaa2763
    @rasanaa2763 4 ปีที่แล้ว +3

    First view... earrings kaanikkan marakkallettooo.... stylish

  • @Anjusujileah
    @Anjusujileah 4 ปีที่แล้ว +24

    12 ഗ്രാം കൊലുസ് ഞാൻ മേടിക്കാൻ ഉദ്ദേശിച്ചിരിക്കുകയായിരുന്നു. ഇവിടെ EMI Option ഉണ്ടോ

  • @myanimals3290
    @myanimals3290 4 ปีที่แล้ว +3

    ഹായ് ഡെയർ 2പാദസരം വേണം ഞാൻ ഇവിടെനിന്ന് വാങ്ങിക്കാൻ ഇരുന്നതാ ഷംനയുടെ മോഡൽ കണ്ടപ്പോൾ ഞാൻ ഇനി നാട്ടിൽ വന്നിട്ട് വാങ്ങിക്കാം ok👍😃

  • @aneesafaisalfaisal8576
    @aneesafaisalfaisal8576 3 ปีที่แล้ว +1

    MashaAllaa

  • @subuhansubuhan160
    @subuhansubuhan160 4 ปีที่แล้ว +6

    New model ear chainun second stud video idane

  • @soumyaka7835
    @soumyaka7835 4 ปีที่แล้ว +3

    Light weight layered Mala de video idane

  • @sulaikhasulaikha8050
    @sulaikhasulaikha8050 3 ปีที่แล้ว

    അടിപൊളി മോഡൽ 👍👍👍👍👌👌👌👌👌🥰🥰🥰🥰🥰😘😘😘😘😘😘ഏത് സാധാരണ കാർക്കും aniyan vedi നക്ഷത്ര ഗോൾഡ് പോയി vediku മാഷാ അല്ലാഹ്

  • @sidygamingff692
    @sidygamingff692 3 ปีที่แล้ว

    കൊള്ളാം നല്ല പാദസരങ്ങൾ☪️☪️☪️☪️☪️☪️💕💕🕌

    • @Nakshathra916GoldDiamonds
      @Nakshathra916GoldDiamonds  3 ปีที่แล้ว

      ഒരു തവണ കുടുംബത്തോടൊപ്പം നക്ഷത്ര സന്ദർശിക്കൂ നക്ഷത്ര കുടുംബത്തിന്റെ ഭാഗമാകൂ|സാധാരണക്കാരുടെ വലിയ ജ്വല്ലറി
      1.Edapally Thrikkakkara road
      g.page/nakshathra-gold-and-diamonds?gm
      #Phone : 9846230916
      2.Perumbalam jn ALAPPUZHA
      g.page/shamnanakshathra?gm
      #Phone : 9946808916
      3.vytila
      g.page/nakshathra-gold-diamonds?gm
      #Phone : 9846258916
      4.Edappally Near vanitha Theatre
      g.page/nakshathra-gold-and-diamonds-462?gm
      #Phone : 9946909916
      5.Pukattupady
      g.page/nakshathra-916-gold-diamonds?gm
      #Phone : 9846248916
      6.Nettoor intuc
      g.page/nakshathra-gold-and-diamonds-133?gm
      #Phone : 9037093916
      7 Nettoor Palli stop
      g.page/nakshathra-916-gold-and-diamonds?gm
      9037093916

  • @fathimasajeeb3733
    @fathimasajeeb3733 4 ปีที่แล้ว +2

    Itade kayil kidakkunna vala etra pavana nakshatrel undo aa model

  • @pavisparuslittleworld5341
    @pavisparuslittleworld5341 4 ปีที่แล้ว +2

    Dear 6 gram ennu parayunnathu oru kaalile aano 2 um chernnano

  • @tigishaju292
    @tigishaju292 4 ปีที่แล้ว +1

    Sada karimani mala allathe variety designs kanikkamo? Video orupad ishtam.

  • @cookingmypassion617
    @cookingmypassion617 4 ปีที่แล้ว +1

    Paavangalk valare nalladhaaaaaaa...
    Plz kondotty ellaam varoooo..
    Malappuram

  • @priyaprakash4056
    @priyaprakash4056 4 ปีที่แล้ว +3

    Chechi orupad ishtapettu oru divasam varunnund.

  • @saniyasanu2797
    @saniyasanu2797 4 ปีที่แล้ว +3

    Rolex collection undho light weight?
    3 pavan thazhe necklace kanikumo.singapore or Rolex angane trendy ayitulathu?

  • @athiravishnu8097
    @athiravishnu8097 4 ปีที่แล้ว +4

    Lightweight Engagement rings video ido

  • @haseebahasee7749
    @haseebahasee7749 4 ปีที่แล้ว +1

    Hi shamna gud antiq collection varunna bangles um neklace um oke kanikko plz

  • @swathyakash4888
    @swathyakash4888 4 ปีที่แล้ว +1

    Sundhari smart model chain varunnundooo

  • @archanasabu6793
    @archanasabu6793 4 ปีที่แล้ว +2

    Chechy length kuranja malakkal kannikkuvo......... njn idukkil annu thamasikkunnnath epol kozhikod annu ullath theerichu vtl pokkumbol shopil varanayit annu.... onnu kannikkuvo chechyyyy

  • @geethus7636
    @geethus7636 4 ปีที่แล้ว

    Vdos kanarund. Nannayit und. Kuranja wgtil ulla ningalude collections soooprrr👌

  • @Sharletmariaalbin
    @Sharletmariaalbin 4 ปีที่แล้ว

    പരുന്താ ചെയിൻ പറഞ്ഞതൊക്കെ ശരി തന്നെ... എന്റെ പരുന്താ ചെയിൻ ആണ്.. പക്ഷെ കാലിൽ ഇടുമ്പോൾ മടങ്ങി നിൽക്കും... അത്ര flexible alla... കൊളുത്തു ഒക്കെ മറിഞ്ഞു കിടക്കും... ഇട്ടോണ്ട് നടക്കാൻ oru സുഖo ഉണ്ടാവില്ല (എന്റെ അനുഭവത്തിൽ ). മടങ്ങി ഇരിക്കുമ്പോൾ കാലിന്റെ കണ്ണക്ക് മുകളിൽ നിൽക്കും... എന്നാലും ചേച്ചി ഈ വീഡിയോ oru 4കൊല്ലം മുൻപ് ഇട്ടിരുന്നേൽ...☹️ഞാൻ പോയ തൊടുപുഴ യിലെ പ്രശസ്ത ജൂവലറിയിൽ 3പവന്റെ ചെയിനും, ബോംബെ ചെയിനും മാത്രമാണ് ഉണ്ടായിരുന്നത്... 😢😢ഹൈവേ ചെയിൻ ആഗ്രഹിച്ച പോയ എനിക്കു പരുന്താചെയിനിൽ തൃപ്തി പെടേണ്ട വന്നു 😭😭😭

  • @sulthanmonu9780
    @sulthanmonu9780 4 ปีที่แล้ว +1

    Collections superakunnundu

  • @sruthyviswam5020
    @sruthyviswam5020 3 ปีที่แล้ว

    Palakkad um oru showroom thudagu plzz nose pin collection mathram😎

  • @duciyadavid4871
    @duciyadavid4871 4 ปีที่แล้ว +1

    Hi ma'm daily wear stud earrings like flowert,star angane thudanguna designs kanikumo.....cheriya stone work ullathu

  • @maneeshajose3598
    @maneeshajose3598 3 ปีที่แล้ว

    എന്തായാലും ഞാനും എന്റെ കുടുബവും നക്ഷത്ര സന്ദർശിക്കാൻ വരും.... 😍😍👌👌💞💞😊😊✌️✌️💕💕👍👍

    • @Nakshathra916GoldDiamonds
      @Nakshathra916GoldDiamonds  3 ปีที่แล้ว

      ഒരു തവണ കുടുംബത്തോടൊപ്പം നക്ഷത്ര സന്ദർശിക്കൂ
      നക്ഷത്ര കുടുംബത്തിന്റെ ഭാഗമാവൂ
      CONTACT SHAMNA :9846310916
      കൂടുതൽ വിവരങ്ങൾക്ക് 9846227784
      ഞങ്ങളുടെ ഷോറൂമിന്റെ അഡ്രസുകൾ
      SHOP LOCATIONS
      1.Edapally Thrikkakkara road
      g.page/nakshathra-gold-and-diamonds?gm
      #Phone : 9846230916
      2.Perumbalam jn ALAPPUZHA
      g.page/shamnanakshathra?gm
      #Phone : 9946808916
      3.vytila
      g.page/nakshathra-gold-diamonds?gm
      #Phone : 9846258916
      4.Edappally Near vanitha Theatre
      g.page/nakshathra-gold-and-diamonds-462?gm
      #Phone : 9946909916
      5.Pukattupady
      g.page/nakshathra-916-gold-diamonds?gm
      #Phone : 9846248916
      6.Nettoor intuc
      g.page/nakshathra-gold-and-diamonds-133?gm
      #Phone : 9037093916
      7 Nettoor Palli stop
      g.page/nakshathra-916-gold-and-diamonds?gm
      9037093916

  • @stijorobin
    @stijorobin 4 ปีที่แล้ว +3

    നാട്ടില്‍ വന്നാല്‍ adhyam visit ചെയ്യുന്നത് NAKSHATHRA ആയിരിക്കും ✌️✌️

  • @kithuzworld7646
    @kithuzworld7646 4 ปีที่แล้ว +8

    5pavan wedding settil moonnu malakal adangunna oru vdo cheiyumo

  • @naseemakp4151
    @naseemakp4151 4 ปีที่แล้ว +8

    എനിക്ക് ഒരു പാദസരം വേണം

  • @ammuachu9960
    @ammuachu9960 4 ปีที่แล้ว +1

    15 pavante wedding set iduo. 3 malayum kolusum 1 handchainum 4gminte 8 valakalum ulpeduthi. Please please..

  • @ponnum7607
    @ponnum7607 4 ปีที่แล้ว +3

    Manjeriyil oru show roomundagil ubhagaramayirunnu😟

  • @aparna3441
    @aparna3441 4 ปีที่แล้ว +17

    കരിമണി മാല കാണിക്കാമോ

  • @nachinasar3274
    @nachinasar3274 4 ปีที่แล้ว +2

    Kannur jillayil showroom undenkil ethra nannaayene.

  • @ayisharasool
    @ayisharasool 4 ปีที่แล้ว +112

    എറണാകുളം കാരുടെ ഭാഗ്യമാണ് നക്ഷത്ര ചെറിയൊരു ഷോറുമേക്കിലും തിരുവനന്തപുരത്തിന് വേണമായിരുന്നു 😢

    • @shamnasalim7293
      @shamnasalim7293 4 ปีที่แล้ว +6

      Sathyam😥

    • @Nakshathra916GoldDiamonds
      @Nakshathra916GoldDiamonds  4 ปีที่แล้ว +3

      🥰

    • @ayisharasool
      @ayisharasool 4 ปีที่แล้ว +4

      @@shamnasalim7293 സാധാരണ കർക്കുപറ്റിയ ഏറ്റവും നല്ല ജ്വല്ലറി യാണ് നക്ഷത്ര. Masha allah ♥️allhamdhulilla ♥️

    • @niyamolj1876
      @niyamolj1876 4 ปีที่แล้ว +6

      @@Nakshathra916GoldDiamonds kottayam thum venammm......🤨🤨🤨

    • @rahmanaachurahmanaachu7566
      @rahmanaachurahmanaachu7566 4 ปีที่แล้ว +1

      @@Nakshathra916GoldDiamonds. Ithupole kannur undayengil😔

  • @neethuvinod1268
    @neethuvinod1268 4 ปีที่แล้ว +2

    Tvm shop thudanguvo njangal kure peru pratheekshichu irikkunnu

  • @crafttime5542
    @crafttime5542 4 ปีที่แล้ว +2

    Enikku padasaram venam

    • @crafttime5542
      @crafttime5542 4 ปีที่แล้ว

      Plz onnu parayumo padasaram ente size 2.8 kittumo 10 gramil

  • @sindhusindhyau.a.e9392
    @sindhusindhyau.a.e9392 4 ปีที่แล้ว +2

    Nice collections ❤️❤️❤️

  • @shamiyafathima3055
    @shamiyafathima3055 4 ปีที่แล้ว +1

    3...pavan...kolussu.. Kaanikkumo.... Bombay.. Chain

  • @saleenamujeeb8240
    @saleenamujeeb8240 4 ปีที่แล้ว +3

    10 പവന്റെ യും 15 പവന്റെയും വെഡിങ് സെറ്റ് ഇട്ടോ pls

  • @sillus9615
    @sillus9615 4 ปีที่แล้ว +2

    Hi am from london..kozhikode ningal oru branch thudangiyirunnenkil ennu aagrahikkunnu🥰

  • @aminaswabe1170
    @aminaswabe1170 4 ปีที่แล้ว +2

    പരസ്പരം എന്റെ അടുത്ത് ഉണ്ട് 😍

    • @shamnadjasmi9155
      @shamnadjasmi9155 4 ปีที่แล้ว

      ഡെയിലി യൂസ് ഫുൾ ആണോ

  • @nazninmubarak6323
    @nazninmubarak6323 4 ปีที่แล้ว +1

    1 30 pavnte ntedthulla urvashi ithilm veethi ndallo...ithu veethi kuravanallo...pine..paratha chain enikshtayi...highway chain 😍

  • @christudasr8675
    @christudasr8675 4 ปีที่แล้ว

    Ella modelum kollaam

  • @Mare-hj2uo
    @Mare-hj2uo 4 ปีที่แล้ว +3

    ഞാൻ കൊല്ലത്താണ് എവിടെ വരനാണ് എളുപ്പം

  • @rafeequerafan1327
    @rafeequerafan1327 4 ปีที่แล้ว

    സൂപ്പർ സാധാരണക്കാരായ കുടുംബത്തിലെ കുട്ടികൾക്ക് സ്വർണ്ണത്തിന്റെ പാദസരം സൂപ്പർ സൂപ്പർ

  • @siyavinuvinu984
    @siyavinuvinu984 2 ปีที่แล้ว

    Collection adipolly

  • @rubeenakp7238
    @rubeenakp7238 2 ปีที่แล้ว +1

    Ningalk Calicut il oru showroom thudangan ethrayum petannu Allah thoufeekekate aameen 🤲

  • @comedycopa2894
    @comedycopa2894 4 ปีที่แล้ว +2

    6 gram yella modelum making charge oru pole aano
    Yethra percentage aanu onnu parayuu
    Gst add chaitha prize aano
    Online aayi medikan aanu please reply

  • @smitharajamani3698
    @smitharajamani3698 4 ปีที่แล้ว +1

    സൂപ്പർ, 😍😍🙌🙌👌👌

  • @sophythomas6547
    @sophythomas6547 4 ปีที่แล้ว

    Party wear light weight necklace kaanikkumoo

  • @anusujeshvlogs3749
    @anusujeshvlogs3749 4 ปีที่แล้ว +1

    Name ezhuthiya ring kanikkuo rate kudi parayuo

  • @sujisujitha5832
    @sujisujitha5832 4 ปีที่แล้ว

    Christian wedding set kanikuo plzz... 5pavan set kanichapole simple, sadharanakark pattiyath...

  • @JesusJesus-jl1sy
    @JesusJesus-jl1sy 4 ปีที่แล้ว +1

    Sister 12 gram bangles ponkamaitu ullathu models unda.nian Tamil nadu

  • @sureshkumarmeerac2863
    @sureshkumarmeerac2863 4 ปีที่แล้ว +1

    5,6,7 pavanvarunna padasarathinte kanikyumo plz

  • @neethuvrneethu9538
    @neethuvrneethu9538 4 ปีที่แล้ว

    Super...
    Enik medikyanam ennudarnnu...

  • @begumfashion1313
    @begumfashion1313 4 ปีที่แล้ว +1

    Hi dear..epo veetilirunnale vedio cheyyunnadu...nanan you tube il nakshatraye kurich vedio cheyyan suggest cheidad...i am ur regular customer from company ppady...now at wayanadu ..jobys costomer.. jamsheena begum

  • @SureshKumar-pl5bv
    @SureshKumar-pl5bv 4 ปีที่แล้ว

    Vallikalthanda, kanikkumo, by,. Beena

  • @sulthanmonu9780
    @sulthanmonu9780 4 ปีที่แล้ว +1

    Super ayittundu

  • @geethudinesh7745
    @geethudinesh7745 4 ปีที่แล้ว +18

    ഓൺലൈൻ വഴി പറ്റുമോ പർച്ചേസ് ഞങ്ങൾ കൊല്ലത്താണ് 6ഗ്രാം ഇഷ്ട്ട പെട്ടു വെടിക്കാൻ ആണ്

    • @navamism4312
      @navamism4312 4 ปีที่แล้ว

      Enikkum vanganam

    • @ranijohna6693
      @ranijohna6693 4 ปีที่แล้ว +1

      എനിക്കും വാങ്ങണം കൊല്ലമാണ് place

    • @salmashafeek3181
      @salmashafeek3181 4 ปีที่แล้ว

      .aniku venam

    • @dreamgirl9284
      @dreamgirl9284 4 ปีที่แล้ว

      ഞാൻ കൊല്ലം ആണ് ഇവിടെ ഇവിടെ ഓപ്പൺ ചെയ്യുമോ

    • @navamism4312
      @navamism4312 4 ปีที่แล้ว

      Online purchase start cheyitho

  • @kithuzworld7646
    @kithuzworld7646 4 ปีที่แล้ว +3

    5pavan wedding setil ninnum kammalum ringum ozhivakki malayum valayum mathram edukkan pattumo vannal

    • @Nakshathra916GoldDiamonds
      @Nakshathra916GoldDiamonds  4 ปีที่แล้ว

      Theerchaaym,ningalde choice aaaaan

    • @kukkunisha918
      @kukkunisha918 4 ปีที่แล้ว

      @@Nakshathra916GoldDiamonds chechi 2 kalilum kude aano e parayunna rate atho otta kalil aano e parayane 2 um kude alle

  • @ayahijaz6971
    @ayahijaz6971 4 ปีที่แล้ว

    Doller chain mathram ayi onn kanikkan pattumo(different grams and length correct ayitt )
    Orikkal maharmala vedio ettathan.athil doller mathram ayi kanikkan pattumoo

  • @AshrafKhan-il1ns
    @AshrafKhan-il1ns 4 ปีที่แล้ว +1

    Ningade kayyil ertirikkunna bangle enthe model aa.Aa model bangles kanikkamo

  • @user-gv3ts1qf7y
    @user-gv3ts1qf7y 4 ปีที่แล้ว +1

    Super

  • @gopikrishnan7001
    @gopikrishnan7001 4 ปีที่แล้ว +1

    Oru pavan onnara pavante wedding use nu partiya show chain nte collections idumo

  • @eatdrinkandtravelwithchith4683
    @eatdrinkandtravelwithchith4683 4 ปีที่แล้ว

    Fancy type nalla veraity desin lu ulla klusukal kanikummmo plz

  • @abhinavkrishna478
    @abhinavkrishna478 4 ปีที่แล้ว +1

    supper

  • @mufeedat3794
    @mufeedat3794 4 ปีที่แล้ว

    Karimanimaalayum athupoolathe kaycheyinum kaanikkumoo plz

  • @safna8722
    @safna8722 4 ปีที่แล้ว +1

    Ingane late whight aarenkilum vaangumo🤔🤔🤔🤔 vegam pottille

  • @Jeneesaprince
    @Jeneesaprince 4 ปีที่แล้ว +1

    പഴയ സ്വർണം മാറുമ്പോൾ തൂക്കം കുറയ്ക്കുമോ? ഒരു reply തരണേ.....

  • @ramishafeek7107
    @ramishafeek7107 4 ปีที่แล้ว +2

    Ee ankletnte vdo's okke munbum kaanichadelle...10pidi malakal kaanikku
    Kurach variety models

  • @jilnamathew7032
    @jilnamathew7032 4 ปีที่แล้ว +1

    916 allathe 22 c gold mattumpol ethra rupa ayirikum kittuva

  • @meenumurali5980
    @meenumurali5980 4 ปีที่แล้ว +2

    Suuuuperrrrrr😍😍😍😍😍

  • @sushamasreedhar9383
    @sushamasreedhar9383 4 ปีที่แล้ว +1

    Trivandrum il thudanguuuuu pls

  • @aavaniaavani4973
    @aavaniaavani4973 4 ปีที่แล้ว +1

    Malappuram kituvanel nannarunn

  • @aparna3441
    @aparna3441 4 ปีที่แล้ว +1

    സൂപ്പർ

  • @sreelakshmi5867
    @sreelakshmi5867 4 ปีที่แล้ว +1

    എത്രയും വേഗം വരാൻ നോക്കാം.... വളകൾ പരിചയപെടുത്തുമ്പോളും റേറ്റ് പറഞ്ഞാൽ നന്നായിരുന്നു

  • @jomoljoseph9863
    @jomoljoseph9863 4 ปีที่แล้ว +2

    6gm Ganguly chain making charge ethrayavum

  • @melinafrank9448
    @melinafrank9448 4 ปีที่แล้ว +1

    Hallmarked anankil exchange chayumbol anathea ful amount um kitto? Athayath enatha vila 3975 ankil gram nu 3975 um kitto?.. kittiyal balance 5% making change mathram ano pay chayandath?

  • @tootiefrootie1679
    @tootiefrootie1679 4 ปีที่แล้ว +1

    Abroad lek courier cheyyumo??
    Naattil verumbo Nakshathra il keri purchase cheyyanam enn vijarichatha. Pakshe Corona kaaranam vacation mudangi.

  • @fairash667
    @fairash667 4 ปีที่แล้ว +1

    3 pavan Light weight haram collection parayamo

  • @groshma2080
    @groshma2080 4 ปีที่แล้ว +1

    highway chain last cheyyilla.

  • @nusaibashaheed5867
    @nusaibashaheed5867 4 ปีที่แล้ว

    Ithaa.Double layer aayittulla paadaswaram kaanikkaamo

  • @sangeethapillai7704
    @sangeethapillai7704 4 ปีที่แล้ว +1

    Making charge kudi parayu plss

  • @sonasarah0318
    @sonasarah0318 4 ปีที่แล้ว

    Diamond stud and ring light weight cheyyamo. Price and weight koodi parayane

  • @akhilaakhi9954
    @akhilaakhi9954 4 ปีที่แล้ว +1

    Chechii attath mani mani polulla padasaram ille? I like that type one plzzz kaanikumo