OTTA - Peyneer Poley | Asif Ali | Arjun Ashokan | Resul Pookutty | M Jayachandran | P Jayachandran

แชร์
ฝัง
  • เผยแพร่เมื่อ 9 ก.พ. 2025
  • Song Title : Peyneer Poley - Male Vocals
    Movie : Otta
    Sung by : P Jayachandran and Benny Dayal
    Composed by : M Jayachandran
    Lyrics - Rafeeq Ahamed
    Edited by : Zian Sreekanth
    Song and BGM recorded at :
    My Studio, Cochin
    Aaravind Audio Garage, Mumbai
    Yashraj Studios, Mumbai
    A M Studios, Chennai
    Sound Town, Chennai
    Recorded by : Akshay Kakkoth and Amey Londhe
    Songs Mixed by : Harishankar V at My Studio, Cochin
    Songs Mastered by : Gethin John at Hafod Mastering Uk
    @resulpookutty @asifali @indrajith_s @arjun_ashokan @lenaasmagazine @_adilhussain @rohinimolleti @divyadutta25 @devinair08 @mjayachandranmusiczone @vijaykumarsound @Im_ziansreekanth @manjugopinathmanju @childrenreunitedindia @harneetkalrahariharan @simplyaayushi @childrenrullp @mamtamohan @hupmuthukr37774285 @asanisimaasa @devinair08 bhavana_ramanna37_official @actorjayaprakash.official
    @sona_nair_official @iamviniishaa @jayanthii___
    #OttaTheMovie #ResulPookutty #Sathyaraj #ResulPookuttyProductions #childrenreunitedllp #Peyneer Pole #MusicalMagic #bennydayal #shreyaghoshal
    Lets Get Social!
    ottathemovie
    ottathemovie
    ottathemovie
    www.ottathemovie.com
    Subscribe to our youtube channel : / @resulpookuttyofficial

ความคิดเห็น • 84

  • @sanathanannair.g5852
    @sanathanannair.g5852 ปีที่แล้ว +8

    അവസാനത്തെ ഒച്ചയും അലർച്ചയും വേണ്ടിയിരുന്നില്ല. മനോഹരമായ ജയേട്ടൻെറ ആലാപനാവസാനം അതൊരു അപശ്രുതിയായിപ്പോയി.

  • @John-f9i7k
    @John-f9i7k ปีที่แล้ว +8

    P Jayachandran ❤ എന്തൊരു ശബ്ദ്ധമാണ് ഇ മനുഷ്യന് ഈ 80 വയസ്സിലും..❤❤ ഹാരിസ് ജയരാജ് ഒക്കെ വിളിച്ചിട്ട് പാടാന്‍ പോവാതിരുന്നത് നമ്മുടെ നഷ്ടമാണ്..😢

  • @SanthoshKumar-xh1xu
    @SanthoshKumar-xh1xu ปีที่แล้ว +5

    ജയേട്ടന്റെ അസാധ്യമായ ആലാപനം.അവസാനത്തെ ശബ്ദ ബഹളം വേണ്ടായിരുന്നു. എത്ര ഫീലോടെ ആണ് ജയേട്ടൻ പാടിയത് ❤️

  • @varnam3960
    @varnam3960 ปีที่แล้ว +9

    This singer is only having 18 years old he is just began to sing he has to sing for us for the coming 82 years he is new gen singer his name is p jayachandran he is God's own singer

  • @megha5943
    @megha5943 ปีที่แล้ว +8

    Last kondu Benny koovi kulamaaki.. PJ yude voice maasmareekam oru dhyanam pole.. beautiful

  • @muneercm7482
    @muneercm7482 ปีที่แล้ว +5

    രണ്ട് ജയചന്ദ്രൻമാരും കൂടി ഞങ്ങളെ ഏത്‌ ലോകത്തേക്കാണ് ഈ കൊണ്ട് പോകുന്നത്... ഹോ ഭയങ്കരം 💞💞

  • @jalajamanyks5922
    @jalajamanyks5922 29 วันที่ผ่านมา +1

    Felt like crying.Miss you, will miss you ever Jayachandran Sir

  • @drlijopm7352
    @drlijopm7352 ปีที่แล้ว +12

    എൺപത് വയസ്സുള്ള ഒരാളുടെ ശബ്ദം ആണോ ഇത് എന്ന് ചിന്തിച്ച് അതിശയിച്ച്പോയി ഞാൻ...ഭാവഗായകൻ ഇന്നും നിത്യവസന്തംതന്നെ...
    വേർപിരിഞ്ഞും... ഇണചേർന്നലിഞ്ഞും... കഥനീളുമീ പാതയോരം... വരികളുടെ കാവ്യഭംഗി എഴുത്തുകാരൻ്റെ പേര് പോലെ തന്നെ ഭദ്രം....
    റഫീക്ക്ജീ.... നിങ്ങളുടെ പേനയും മനസ്സും ഒരു അത്ഭുതം തന്നെ....
    എം.ജയചന്ദ്രൻ... ഈ പേര് കേൾക്കുമ്പോൾ തന്നെ മനസ്സിൽ വരുന്നതോ..മനോഹരമായ മെലഡികളാണ്... ഏത് പാട്ടാണ് ഏറ്റവും മികച്ചത് എന്ന് പറയാനാവാത്ത മാസ്മരിക സംഗീതം... ഈ പാട്ടിലും തെളിഞ്ഞു നിൽക്കുന്നു...
    മൂന്ന് അത്ഭുതങ്ങൾ കൊണ്ട് സൃഷ്ടിച്ച മനോഹരമായ ഗാനം.....❤️🌹❤️

  • @AjithK-nv5tj
    @AjithK-nv5tj ปีที่แล้ว +18

    ജയചന്ദ്രൻ സാർ. പ്രായം.. പതിനട്ടോ. അതോ.. 80.തോ. പ്രായം. നാണിച്ചു. നീ കുന്നു. ഒരു അത്ഭുതം. തന്നെ. വന്ദനം. ജയേട്ടാ 🙏🙏🙏🙏❤❤❤❤👍👍👍👍

  • @sanathanannair.g5852
    @sanathanannair.g5852 ปีที่แล้ว +4

    ജയേട്ടൻ ഈ പ്രായത്തിലും മനോഹരമായി തന്നെ 18 കാരൻെറ ശബ്ദത്തിൽ പാടുന്നു. വളരെ വ്യത്യസ്ഥമാ
    യൊരു ഗാനം.

  • @varnam3960
    @varnam3960 ปีที่แล้ว +3

    When hear this song only one thing is unbelievable that is this song is sung by a singer of 80 years the wonder is named as p jayachandran the non taught musician in this world who sang 10000 songs in several Indian languages and became the strong opponent of well taught singer another legend named yesudas

  • @prajeeshpjn
    @prajeeshpjn ปีที่แล้ว +19

    കാലത്തിന് അതീതമായി സംഗീതയാത്രയിൽ തന്റേതായ അനുകരിക്കാൻ ആർക്കും കഴിയാത്ത ശൈലിയിൽ നാദവിസ്മയം കൊണ്ട് ദേവഗായകൻ ശ്രീ പി ജയചന്ദ്രൻ എടുത്തു വയ്ക്കുന്ന ഓരോ കാൽപ്പാടുകളും സുവർണ്ണവർണ്ണമാകുന്നു. ആ തിളക്കം അത്ര പ്രഭയിൽ മറ്റാർക്കും സാധ്യമല്ല. പെയ്നീർ പോലെ ഓരോ മാനവ ഹൃദയങ്ങളിലും ഇറങ്ങി മനസ്സിനെ ശുദ്ധീകരിക്കുന്നു ആ ശബ്ദം. റഫീഖ് അഹമ്മദിന്റെ ഏറെ മനോഹരമായ ഉൾക്കാമ്പുള്ള ഹൃദയതലങ്ങളിലെ സമസ്ത ഭാഗങ്ങളിലും തൊടുന്ന വരികളിൽ കേൾവി സുഖത്തിന്റെ തേൻ കണങ്ങൾ ഉറയൊഴിച്ച എം ജയചന്ദ്രന്റെ സംഗീതവും. ചിത്രീകരണത്തിന്റെ നൂറിൽ നൂറ് മാർക്ക് സാക്ഷാൽ റസൂൽ പൂക്കുട്ടിയ്ക്ക് സ്വന്തം.
    ആർദ്രമായി അതിലോലമായി ആലാപനത്തിലൂടെ മനസ്സിനെ ആസ്വാദത്തിന്റെ വഴിയമ്പലങ്ങളിലൂടെ കൈപിടിച്ച് കൊണ്ട് ഏതോ വാതിലിലൂടെ സ്വർഗ്ഗീയമായ ഒരു ലോകത്തിലേയ്ക്ക് ജയേട്ടൻ എത്തിയ്ക്കുമ്പോൾ അറിയാതെ ചോദിച്ചു പോയി കാലത്തോട്: കാത്തിരിപ്പിൻ ഇഴനേർത്തുപോകുമോ എന്നെങ്കിലും ഇതുപോലെ ഒരു ദേവഗായകൻ ഇവിടെ വരാൻ.....
    ഇല്ല ഇവിടെ ഒരേയൊരു ജയേട്ടൻ മാത്രം ❤❤❤

  • @PrasanthSoorya-jg5kw
    @PrasanthSoorya-jg5kw ปีที่แล้ว +3

    പത്തു പ്രാവശ്യം കേട്ടു മതിയാവില്ല

  • @sheenavinil7536
    @sheenavinil7536 ปีที่แล้ว +6

    ജനഹൃദയങ്ങളെ പിടിച്ചുലയ്ക്കാൻ പോകുന്ന song.....
    ആർദ്രമായ വരികൾ ഒഴുകി വന്ന ഈണം.. അതും ഭാവഗായകൻ്റെ ശബ്ദത്തിലൂടെ..... ഔ ....❤❤❤❤❤❤

  • @vinayancharitableworkar399
    @vinayancharitableworkar399 ปีที่แล้ว +4

    എന്നും പുതുമ കണ്ടെത്തുന്ന ജയചേട്ടാ പറയാൻ വാക്കുകൾ ഇല്ല

  • @sabinaashraf9556
    @sabinaashraf9556 ปีที่แล้ว +12

    Lyrics & Tune അതിഗംഭീരം ...വല്ലാത്തൊരു ഫീൽലുളള ഗാനം..നാഷനൽ അവാർഡ്ന് വേണ്ടി പ്രാര്‍ത്ഥനയോടെ കാത്തിരിക്കുന്നു...🙏 🙏 🙏.

  • @SukumaranPS-p2i
    @SukumaranPS-p2i ปีที่แล้ว +4

    എല്ലാം കൂടി ഒത്തു ചേർന്നപ്പോൾ എന്നും കേൾക്കുവാൻ കൊതിക്കുന്ന പാട്ടു തന്നെ കണ്ണാ...... 👏👏👏😘❤️❤️❤️

  • @JayaprakashPuthiyaveettil
    @JayaprakashPuthiyaveettil ปีที่แล้ว +5

    ഹൃദയത്തിൽ നിന്നും ഹൃദയങ്ങളിലേക്ക് പെയ്തിറങ്ങുന്ന പാട്ട്.
    ഇത് പോലൊന്ന് കേട്ടിട്ട് നാളുകൾ ആയി.
    നന്ദി.

  • @asokansb5746
    @asokansb5746 ปีที่แล้ว +4

    കുട്ടൻ പിള്ളേ അപാരം. പി. ജയചന്ദ്രൻ വളരെ യുവത്വം നിറഞ്ഞു നില്കുന്നു 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼. കുട്ടൻ പിള്ളക്ക് അടുത്ത നാഷണൽ അവാർഡ്

    • @rameshsravikundra745
      @rameshsravikundra745 11 วันที่ผ่านมา

      പിള്ളക്ക് അവാർഡ്.. കിട്ടില്ല.. ജയേട്ടൻ ആണ് ആ പാട്ടിന്റെ ആത്മാവ് 🌹❤️👌🙏

  • @sreenaths2271
    @sreenaths2271 หลายเดือนก่อน +1

    What a feel!!!!❤

  • @chandrama7669
    @chandrama7669 หลายเดือนก่อน +1

    Entha idhu devagaayakano bhavagaayakano adho sherikkulla gaana gandharvano!!!❤❤❤...vaakugal illa varnikaan jayachandran sir ningalude voice ine.. pregnant with youthful expressions... Beyond great.. 18 at 80...salute🙏

  • @SR_GOPAKUMAR
    @SR_GOPAKUMAR ปีที่แล้ว +10

    PJ's golden voice filled the air with a melodious and lyrically rich song that was a treat to the senses. Beautiful blend of melodies and harmonies that indeed is captivating.
    Every note was a reflection of MJ’s unique style and emotion, creating an unforgettable experience. Benny's wrapping with contrasting treatment is pure bliss! Wow, what a song!😇🙏🏽

  • @krishnans7287
    @krishnans7287 หลายเดือนก่อน

    One of the finest Melody composed by M Jayachandran . Beautifully penned by Rafique Ahmed and Rendered with feel by P Jayachandran Sir whom we lost yesterday. Superb

  • @drsreejaanil6944
    @drsreejaanil6944 7 หลายเดือนก่อน +3

    അതിസുന്ദര൦ ...P.Jayachandran sir💗💗🙏🙏🙏

  • @SanalSaseendraOfficial
    @SanalSaseendraOfficial ปีที่แล้ว +4

    Aahaa.. Composition Athi mahoharam.. M Jayachandran Sir ❤️

  • @govindankm8836
    @govindankm8836 ปีที่แล้ว +1

    ജയേട്ടൻ്റെ ദേവഗായകത്വത്തെ ഒരലർച്ചയുടെ വൃത്തികേടിലൂടെ അവസാനഭാഗം അശുദ്ധമാക്കരുതായിരുന്നു ....

  • @ka_rtika_27
    @ka_rtika_27 ปีที่แล้ว +2

    ബ്യൂട്ടിഫുൾ ❤️

  • @rameeznazeer6846
    @rameeznazeer6846 ปีที่แล้ว +3

    Signing off jayachandhran sir

  • @geethapillai1706
    @geethapillai1706 26 วันที่ผ่านมา

    What a amazing voice for 81 year old young man❤RIP SIR🙏

  • @sreekalabp8796
    @sreekalabp8796 ปีที่แล้ว +2

    ജയചന്ദ്രൻ സർ വളരെ നന്നായിട്ടുണ്ട് 👍🙏👌🏼

  • @rameshsravikundra745
    @rameshsravikundra745 หลายเดือนก่อน +1

    ഭാവ ഗായകന് പ്രണാമം 🌹🌹😭🙏🙏

  • @sheenajose638
    @sheenajose638 ปีที่แล้ว +3

    ❤❤❤ റഫീഖ് സാറിന്റെ വരികൾ ..👌👌👌🙏🙏

  • @hsukesan
    @hsukesan หลายเดือนก่อน

    Ee paattu innu kettu vaidhyutha pravaahametta pole sthabdhayaayi ninna njan. Njan ee ezhuthiyathu ente hridayathil ninnu varunna vaakkkukal.
    Thampurane... Angu chiranjeevi aayirunnenkil ennu praarthichu poyi. 💔

  • @nandininambiar738
    @nandininambiar738 ปีที่แล้ว +3

    Excellent 👌🌹

  • @JawaharS-u4y
    @JawaharS-u4y 29 วันที่ผ่านมา

    Jayan sir @ 80 is amazing as usual n M.Jayachandran has been just in rendering the song to legend. ❤
    Unfortunate to miss !!!
    Our prayers to u sir, RIP 🙏

  • @haridasu4812
    @haridasu4812 ปีที่แล้ว

    Magic of M jayachandran sir

  • @jincyjaibi7967
    @jincyjaibi7967 25 วันที่ผ่านมา

    Karayathe ee song kettu theerkkan pattiyittilla 😢😢

  • @jafarnest8057
    @jafarnest8057 ปีที่แล้ว +1

    Superb Song, meditation feel

  • @basidjumank9364
    @basidjumank9364 ปีที่แล้ว +2

    Feel

  • @sabubasheer8153
    @sabubasheer8153 28 วันที่ผ่านมา

    ഇന്ത്യൻ സംഗീതത്തിന് തീരാ നഷ്ടം പി ജയചന്ദ്രൻ 😢😢😢😢

  • @a2acouplevlogs
    @a2acouplevlogs ปีที่แล้ว +4

    Its classic ❤️❤️
    feel the music❤️

  • @shajushajuvp7294
    @shajushajuvp7294 ปีที่แล้ว +1

    Super❤❤❤

  • @sarithaprakash272
    @sarithaprakash272 ปีที่แล้ว +2

    Super composition and singing too ❤❤❤❤❤ really heart touching composition ❤❤❤❤

  • @satheeshkumar-ds8gk
    @satheeshkumar-ds8gk ปีที่แล้ว

    M jayachandran mastreo magic musician legend proud of you super mellody magic song

  • @ilangoraghuveeran653
    @ilangoraghuveeran653 ปีที่แล้ว +2

    Excellent ❤

  • @rajamaninampoothiry5481
    @rajamaninampoothiry5481 ปีที่แล้ว +1

    അതി മനോഹരം 🙏🙏🙏

  • @drramesankm8229
    @drramesankm8229 ปีที่แล้ว +2

    Fantastic! ❤️

  • @najumal7
    @najumal7 ปีที่แล้ว +1

    Wow nice one

  • @sanathanannair.g5852
    @sanathanannair.g5852 ปีที่แล้ว +6

    Jayettan's version is far better than Shreya Ghoshal @ 80.

    • @prajeeshpjn
      @prajeeshpjn ปีที่แล้ว +1

      💯 correct. Cinema yil Jayettan padiya versione ollu❤

  • @pankajakshanmadhavannair875
    @pankajakshanmadhavannair875 ปีที่แล้ว +1

    Ente swantham JAYETTANE ORU VALIYA NAMOVAAKAM. GURUVAYURAPPANTE ANUGRAHAM EPPOZHUM UNDDAAVATTE JAYETTAN E. GREAT FEEL JAYETTAAAAA👍 👌 👍 👌 👍 👌 👍 👌 👍 👌 👍 👌 👍 👌 👍 👌

  • @joojuramakrishnan2774
    @joojuramakrishnan2774 หลายเดือนก่อน

    ❤🌹

  • @SukumaranPS-p2i
    @SukumaranPS-p2i ปีที่แล้ว +1

    അനുഗ്രഹങ്ങൾ നേരുന്നു!❤️🙏

  • @augustappu
    @augustappu ปีที่แล้ว +1

    Soothing song❤ 🎵

  • @eldhokunjumon9829
    @eldhokunjumon9829 ปีที่แล้ว +2

    2023 ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകളിൽ മറ്റു സിനിമകൾക്ക് ഒരുപിടി മേലെ നിക്കാൻ വരുന്ന സിനിമ ഇത് ഉറപ്പ് 💯💯💯💯

  • @TheSingerard
    @TheSingerard ปีที่แล้ว

    Really wonderful feel also superb ❤❤❤❤❤❤

  • @ASHOKSHARMA-co3pj
    @ASHOKSHARMA-co3pj ปีที่แล้ว

    Beautiful composition....❤

  • @sathyankn421
    @sathyankn421 ปีที่แล้ว

    Excellent performance by everyone

  • @mohanchandra9001
    @mohanchandra9001 ปีที่แล้ว

    Peyneer poley ... 0hh marvellous a towering melodic piece of subtle work thank you so much Sir for this harrowingly melancholic intensely expressive superbly tuneful brilliant masterly exemplary soul stirring composition ... ... the composition's simplicity & emotional resonance will definitely leave a lasting impact on the listeners enthusiastically look forward to hearing more & more immaculately soul touching magical compositions ... ... with lots of love ❤

  • @vijithas1710
    @vijithas1710 ปีที่แล้ว +2

    സർ ഓരോ പാട്ടിലും അങ്ങ് കണ്ടെത്തുന്ന പുതുമ 🥰🥰🥰🥰🥰❤❣️🍫🍫

  • @muhammedsalmannazeer4219
    @muhammedsalmannazeer4219 ปีที่แล้ว

    മനോഹരം

  • @deepam.l8631
    @deepam.l8631 ปีที่แล้ว

    Super

  • @VIJESHGOPALSINGER
    @VIJESHGOPALSINGER ปีที่แล้ว +2

    What a song 🥰🥰🥰🙏

  • @sindhusasidharan3374
    @sindhusasidharan3374 ปีที่แล้ว

    Super 👌👌👌👌👌❤️❤️

  • @Ansarpp-x5l
    @Ansarpp-x5l ปีที่แล้ว +2

  • @ThilakanGeetha
    @ThilakanGeetha ปีที่แล้ว +2

    എല്ലാവരും പറയുന്നപോലെ നാഷണൽ അവാർഡ് കിട്ടാൻ പ്രാർത്ഥിക്കാം പാട്ട് ഇഷ്ട്ടായിട്ടോ

  • @sheenajose638
    @sheenajose638 หลายเดือนก่อน

    പെയ്നീർ പോലെ .. പെയ്നീർ പോലെ .. വേനലിലെ മുറിപ്പാടുകളിൽ വന്നു പെയ്തൊഴിയുന്നതിന്നാരോ .. തേടി വരുന്നതുമാരോ ..
    കാത്തിരിപ്പിൻ തിരി നേർത്തണഞ്ഞു
    നിഴൽ മേയുന്നൊരോർമ്മയായോ ..
    കൂടൊഴിയേ കിളിത്തൂവലൊന്നിൽ മുഖം ചേർക്കുന്ന വിങ്ങലുണ്ടോ ..
    ദൂരെ ദൂരെ മുകിലാംബരത്തിൽ
    പറന്നാവഴി പോയതാരോ ..
    വേർപിരിഞ്ഞും ഇണ ചേർന്നലിഞ്ഞും
    കഥ നീളുമീ പാതയോരം ..
    രാവുറങ്ങും വഴിയമ്പലങ്ങൾ കഴിഞ്ഞാലൊരു വാതിലുണ്ടോ ..
    ആർദ്രമായി അതിലോലമായി അഴലാറ്റുന്നൊരോളമുണ്ടോ ..

  • @bindumanojkumar3054
    @bindumanojkumar3054 ปีที่แล้ว +1

    👌👌👌🥰🥰🥰🌹🌹🌹🙏🙏🙏🙏

  • @lailaravi2833
    @lailaravi2833 ปีที่แล้ว +2

    NAMASTHE....🙏🌷🙏MANASSU
    VINGY POYI ee GAANAM KETTAPPOL.....AARDRAM,,HRIDYAM ....
    Priyappetta JAYETTANTE AALAPANAM ATIMANOHARAM
    VARIKALUM,,SANGEETAVUM
    MANASSIL NIRANJUNILKKUNNU ...KUTTANTE SANGEETAYATRAYIL EE GAANAM ORU PONTUUVAL TANNEYANU....❤
    ELLAVARKKUM ABHINANDANANGAL 🙏🌼🙏
    PRARTHANAKALODE 🙏🏻

  • @nidhiry
    @nidhiry ปีที่แล้ว

    ❤❤❤❤❤❤

  • @panandbhiravsarma1245
    @panandbhiravsarma1245 ปีที่แล้ว

    ❤❤❤❤❤❤❤❤❤❤❤

  • @vaishakk594
    @vaishakk594 ปีที่แล้ว

    song ends at 3:04.. അത് കഴിഞ്ഞാൽ ഒരുത്തൻ്റെ അലർച്ച ആണ്..

  • @jayachandrannair4356
    @jayachandrannair4356 ปีที่แล้ว +2

    Credit goes to p.jayachandran only/ peyneer is not musical,bad luric

  • @sharafudheenmookkuthalashe4484
    @sharafudheenmookkuthalashe4484 ปีที่แล้ว

    നല്ല പാട്ട് ആയിരുന്നു? അവസാനമാകും വരേ..

  • @jimsonmathew2719
    @jimsonmathew2719 ปีที่แล้ว

    Nothing new

  • @Nasrani143
    @Nasrani143 ปีที่แล้ว

    Athra feel onnum illa

    • @chandrama7669
      @chandrama7669 หลายเดือนก่อน +1

      Nalladhu ninne polathe bow bowinu pidikkumo😊

  • @sandeeptp983
    @sandeeptp983 ปีที่แล้ว +1

    Superb❤

  • @pavanahomestay
    @pavanahomestay ปีที่แล้ว

    ❤❤

  • @eldhokunjumon9829
    @eldhokunjumon9829 ปีที่แล้ว

    ❤❤❤❤

  • @Ameenavmdhaf
    @Ameenavmdhaf ปีที่แล้ว +1

  • @eldhokunjumon9829
    @eldhokunjumon9829 ปีที่แล้ว

    ❤❤❤❤