മുസ്ലിം കൃഷ്ണഭക്തയെ ഒടുവിൽ അവരും കൈവിട്ടു.ഇതെല്ലാം ഉടായിപ്പുകളോ?

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ค. 2024
  • VISAL MEDIA
    മുസ്ലിം കൃഷ്ണഭക്തയെ ഒടുവിൽ അവരും കൈവിട്ടു
    ഇതെല്ലാം ഉടായിപ്പുകളോ?

ความคิดเห็น • 290

  • @Hassi400
    @Hassi400 21 วันที่ผ่านมา +206

    പടച്ചോൻ ഇല്ലെന്ന് പറഞ്ഞവർ പടച്ചവനെ വിളിച്ചു കരയുന്ന അവസ്ഥ വരും കാക്കട്ടെ

  • @Guppyfarm876
    @Guppyfarm876 21 วันที่ผ่านมา +111

    റബ്ബിനെ നിന്ദിച്ചവർക് ലാസ്റ്റ് ഇങ്ങനെ തന്നെ ആയിരിക്കും ഇനിയെങ്കിലും അവൾക് റബ്ബ് ഹിദായത് നൽകട്ടെ 🤲

  • @malimali20
    @malimali20 21 วันที่ผ่านมา +99

    കുറച്ച് പേരെ എല്ലാ കാലത്തേക്കും എല്ലാവരെയും കുറച്ച് കാലത്തേക്കും പറ്റിക്കാം.എന്നാൽ എല്ലവരെയും എല്ലാ കാലത്തെക്കും പറ്റിക്കാൻ കഴിയില്ല.

  • @allahsslave6569
    @allahsslave6569 14 วันที่ผ่านมา +17

    അവസാന കാലത്ത് ദീനിനെ അനുസരിക്കുന്നത് തീക്കട്ട കയ്യിൽ പിടിക്കുന്ന പോലെയാണ്. നമുക്കെല്ലാവർക്കും ഈമാനോട് കൂടി ജീവിച്ചു മരിക്കാൻ പടച്ചവൻ തൗഫീഖ് ഏകട്ടെ ആമീൻ 🤲

  • @asmaaslam7007
    @asmaaslam7007 21 วันที่ผ่านมา +45

    അള്ളാഹു വലിയൻ അവൾ അറിയട്ടെ നമ്മളെയൊക്കെ റബ്ബ് കാക്കട്ടെ ആമീൻ 🤲🤲🤲

  • @mrncpvloger4522
    @mrncpvloger4522 21 วันที่ผ่านมา +69

    ഏത് പ്രതി സന്ധി വന്നാലും എന്റെ റബ്ബ് ഉണ്ട് എന്ന വിശ്വാസം ഉണ്ടായാൽ റബ്ബ് തന്നെ ഒരുവഴികാണിച്ചു തരും

  • @musthafamusthu3523
    @musthafamusthu3523 21 วันที่ผ่านมา +30

    എന്താന്ന് അറിയൂല കേട്ടപ്പോ ഒത്തിരി സന്തോഷം തോന്നി 😌😌🚶‍♀️🚶‍♀️

  • @abdulrazaq283
    @abdulrazaq283 21 วันที่ผ่านมา +22

    ഇതിന്റെ മറ്റൊരു വേർഷൻ ആണ് ജാമിത. അതിന്റെ കരച്ചിലും ഇനി ഇപ്പൊ അടുത്ത് കേൾക്കാം.

  • @ummerkk7861
    @ummerkk7861 21 วันที่ผ่านมา +53

    നല്ലവരായ ഹിന്തു സ്ത്രീകൾ ഇവൾ ഗുരുവാരിൽ വന്നാൽ അമ്പലത്തിന്റെ നടയിൽ വച്ചു കൃഷ്‌ണന്റെ ചിത്രം അവളെക്കൊണ്ട് വരപ്പിക്കണം

  • @Safna-dr5op
    @Safna-dr5op 21 วันที่ผ่านมา +81

    പടച്ചോൻ കൊടുത്ത പണിയായിരിക്കും അവൾക്... അല്ലാഹു എല്ലാവരേയും കാക്കട്ടെ ആമീൻ

  • @saeerkp3740
    @saeerkp3740 21 วันที่ผ่านมา +74

    ഏതായാലും പല നാൾ കട്ടവൻ ഒരു നാൾ പിടിയിൽ 🤪🤪

  • @user-vs7zg6ss8k
    @user-vs7zg6ss8k 21 วันที่ผ่านมา +49

    എല്ലാം അറിയുന്നവൻ അല്ലാഹുവാണ്. അള്ളാഹു ഹിദായത്ത് നൽകട്ടെ

  • @beenamohamed3156
    @beenamohamed3156 21 วันที่ผ่านมา +30

    അവളുടെ മേൽ അല്ലാഹുവിന്റെ പരീക്ഷണം തുടങ്ങി കഴിഞ്ഞു

  • @Eva-Ami
    @Eva-Ami 21 วันที่ผ่านมา +10

    കൃഷ്ണന്റെ ചിത്രവും വെണ്ണ കട്ടുതിന്നുന്ന ചിത്രവും എല്ലാം എനിക്ക് ഇഷ്ട്ടം തന്നെ,,, എങ്കിലും ഞാൻ ഇപ്പൊ ഒന്ന് ചോദിക്കുന്നു..... കൃഷ്ണനോ അതോ കൃഷ്ണ ന്റെയും സൃഷ്ട്ടാവായി ദൈവത്തിനോ ശക്തി ?. ആദ്യം വലിയ ഊക്കിൽ ഓടും,,, ഒടുവിൽ കിതക്കും,, അതാണ്‌ ഇപ്പൊ ഇവിടെ സംഭവിച്ചതും. മേലെ എല്ലാം കാണുന്ന ഒരാൾ ഉണ്ടെന്ന കാര്യം ആരും മറന്നു പോകരുത്,,, അവനെ മറന്നു കൊണ്ട് കാശ്നുവേണ്ടി ഇപ്പൊ പേക്കുത്തുകൾ കാണിക്കുന്ന മുസ്ലിം നമ്മധാരണം മാത്രമുള്ള ഒത്തിരി സ്ത്രീകൾ ഉണ്ട്,, അവരും അനുഭവിക്കാൻ കിടക്കുന്നെ ഉള്ളൂ,,, റബ്ബ് നോക്കും,,, അങ്ങനേയങ്ങു വിടുകയും ചെയ്യും,, പിന്നേ ലാസ്റ്റ് ഒരൊറ്റ പിടുത്തം. അത് സത്യം ആണ്.

  • @NasiM-ri5yx
    @NasiM-ri5yx 21 วันที่ผ่านมา +42

    ഒരു കളവ് പറഞ്ഞാൽ 9 കളവ് പറയേണ്ടി വരും

  • @noufalmon7951
    @noufalmon7951 21 วันที่ผ่านมา +32

    മുസ്ലിം യുവതി എന്ന് പറയരുത് സാർ

  • @ChinnoosChinnu-wy2lx
    @ChinnoosChinnu-wy2lx 21 วันที่ผ่านมา +5

    തീർച്ചയായും , എല്ലാവരും തിരിച്ചറിവോടെ ജീവിയ്ക്കാൻ അല്ലാഹു തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ , തെറ്റുകൾ മനുഷ്യ സഹചമാണ് അത് തിരിച്ചറിഞ്ഞു ജീവിക്കുമ്പോഴല്ല്യേ നമ്മൾ നല്ലൊരു മനുഷ്യനാകൂ

  • @SabeenabinthSawad
    @SabeenabinthSawad 21 วันที่ผ่านมา +10

    ഈ സ്ത്രീക് അള്ളാഹു സുബ്ഹനാവുത്തഅല ഹിതയത്ത് നൽകട്ടെ. അല്ലാഹുവിൽ പങ്ക് ചേർക്കൽ അള്ളാഹു പൊറുക്കില്ല അവർ തൗബ ചെയ്ത് തിരികെ വരട്ടെന്ന് ആഗ്രഹിക്കുന്നു... മനുഷ്യർക് തെറ്റ് പറ്റുന്നത് സ്വാഭാവികം അല്ലെ അറിവ് വന്നെത്തിയാൽ മാറണം.

  • @sabeenasabi2868
    @sabeenasabi2868 21 วันที่ผ่านมา +34

    ചുരുക്കി പറഞ്ഞാൽ അവരുടെ മനസമാധാനം നഷ്ടപ്പെട്ടു

  • @Usmanmundott
    @Usmanmundott 21 วันที่ผ่านมา +14

    സമുദായത്തിൻറെ പേരിൽ ഇതുപോലുള്ള അപരാധങ്ങൾ പറഞ്ഞു പരത്തിയ അവളെ വെറുതെ വിടരുത്