ഇവൾ കാമുകനുമായി ബന്ധപ്പെടുന്നത് ആ കുട്ടികണ്ടുകാണും.....കുട്ടി പുറത്തുപറയാതിരിക്കാൻചെയ്തതാണ്....ഒരു നിമിഷത്തെ ദേഷ്യത്തിൽ ചെയ്തതാണെങ്കിൽ ഇവൾക്കൊരിക്കലും സ്വന്തം കുഞ്ഞിന്റെ ശരീരംകത്തിക്കാൻ മനസുവരില്ല.മാത്രമല്ല അവന്റെ കൈകളും വെട്ടിമാറ്റി.....ഒരു സംശയവും വേണ്ട ഇവളുടെ അവിഹിതം ആ കുഞ്ഞുപുറത്തുപറയാതിരിക്കാൻ ചെയ്തതാണ്.......ഒരു കൊച്ചുകുട്ടിയെ ഇത്ര മൃഗീയ മായി കൊലചെയ്ത ഇവളെ സൗദിയിലെ പ്പോലെ പരസ്യമായി തലവെട്ടണം.....ഇവൾ ശരിക്കും അമ്മയായിരുന്നെങ്കിൽ കുട്ടിയെ കൊല്ലാതെ ഇവൾ വേണമായിരുന്നു ആത്മഹത്യചെയ്യാൻ.....
1000 കണക്കിന് അമ്മമാര്‍ കുട്ടികള്‍ ഇല്ലാതെ വിഷമിക്കുന്ന നമ്മുടെ നാട്ടില്‍ മകന്‍ അമ്മയെ കൊന്നു കത്തിക്കുന്നുഇപ്പോള്‍ അമ്മ മകനെ കൊന്നു കത്തിക്കുന്നു അവസാന കാലത്തെ കുറിച്ച് യേശു പറഞ്ഞത് ഇതൊക്കെ കാണുമ്പോള്‍ എത്ര സത്യം ആണെന്ന്ഓര്‍ത്തു പോകുന്നു luke 23 29 വന്ധ്യകള്‍ക്കുംപ്രസവിക്കാത്ത ഉദരങ്ങള്‍ക്കുംപാലുട്ടാത്തമുലകളും ഭാഗ്യ൦ എന്നു പറയുന്ന കാലം വരുന്നു mathew 24 12 അധർമ്മം പെരുകുന്നതുകൊണ്ടു അനേകരുടെ സ്നേഹം തണുത്തുപോകും.
അമ്മ എന്ന പവിത്രമായ വാക്ക് കളങ്കപെടുന്നു. ഇത്ര നാളും സ്ത്രീക്കൾ സുരക്ഷിതരല്ല എന്ന് അലമുറഇട്ടവർ ഒന്ന് മനസ്സിലാക്കണം സ്ത്രീകളോ കുഞ്ഞുങ്ങളോ എന്നൊന്നുമല്ല "ആരുമേ സുരക്ഷിതരല്ല ഈ ഭൂമിയിൽ ". "മാതാ പിതാ ഗുരു ദെയിവം ഒരു മനുഷ്യന്" എന്ന വരി മാറ്റിയെഴുതെണ്ട സമയം എപ്പോഴേ അതിക്രമിച്ചിരിക്കുന്നു.
ഇവർ ഒറ്റയ്ക്കാണ് ഇത് ചെയ്തത് എന്ന് എങ്ങനെ urappikkum. അവർ പോലീസ് നെ തെറ്റിദ്ധരിപ്പിക്ക ൻ വേണ്ടി മനഃപൂർവം ബോഡി അവിടെ തന്നെ വച്ചതാണെങ്കിലോ. അവർ ആരെയോ rakshikkan വേണ്ടി, അവർ ഒറ്റയ്ക്കു cheythu എന്ന് chinthippikkan വേണ്ടി. അല്ലാതെ ഒരു അമ്മയും ഇങ്ങനെ cheyyilla. ഒരു പക്ഷെ പെട്ടന്ന് ഒരു നിമിഷത്തിൽ ഇത് ചെയ്തു എങ്കിൽ, aah ഒരു nimisham കഴിഞ്ഞാൽ e സ്ത്രീ മനസ് നേരെ ആകുമ്പോൾ pottikarayum. അല്ലാതെ ആ കുഞ്ഞിനെ കത്തിച്ചു kalayan കൂടി ഉള്ള manasakthi ഒരു അമ്മയ്ക്കുundakilla. ഇതിനു പിന്നിൽ, മകൻ പുറത്തു parayum എന്ന് e സ്ത്രീ പേടിക്കുന്ന enthelum undakum. അവരെ സഹായിക്കാൻ ആരോ undu. അയ്യാളെ rakshikkan ആണ് ivar ഇത്ര ബോൾഡ് ആയി തന്നെ പറയുന്നത് ഒറ്റയ്ക്കാണ് കൊന്നത് ennu.
She is a psychopath should have been taking medicines , I don't know if she was taking...she doesn't know the depth of her crime coz of her mental condition.i blame the family for this ,knowing her condition they took it lightly I guess
ഈ വിവരം കേട്ടപ്പോൾ തന്നെ മനസിന് വല്ലാത്ത ഒരു നീറ്റൽ എങ്ങനെ ഇവൾക്ക് ഇത് ചെയ്യാൻ കഴിഞ്ഞു. എന്ത് പ്രശ്നമുണ്ടായാലും മക്കളുടെ മുഖം ഓർത്താൽ എല്ലാ മറക്കാറാണ് പതിവ്.അബദ്ധത്തിൽ പറ്റിയാണങ്കിൽ പോലും എങ്ങനെ ക്രൂരമായി വെട്ടി നുറുക്കാൻ പറ്റി. ഇവളെ നിയമത്തിന് വിട്ടുകൊടുക്കരുത്
സ്ത്രീകളെ അപമാനിച്ച ഒരു ചിത്രം ഉണ്ടെന്നു പറഞ്ഞു ഏത്ര പേർ രംഗത്തു വന്നു. അവരവർ തന്നെ സംരക്ഷിക്കാൻ ശ്രമിച്ച സ്ത്രീതന്നെ ഒരു പിഞ്ചു കുഞ്ഞിന്റെ ജീവൻ എടുത്തു. എവിടെ സ്ത്രീ സംരക്ഷകർ..... ആ കുഞ്ഞിന്റെ ജീവൻ .
പ്രിയ മാധ്യമങ്ങളെ ഇത്തരം ന്യൂസ് കൊട്ടിഘോഷിക്കരുത്... ഇങ്ങനൊക്കെ നടന്നുവെന്ന് അറിയാതിരിക്കാനാണ് എല്ലാരും ആഗ്രഹിക്കുക.. 'അമ്മ എന്ന വികാരത്തെ വ്രണപ്പെടുത്തുന്ന ഇത് പോലുള്ള കേസുകൾ അപൂർവമാണ് നിങ്ങൾ അത് മുതലെടുത്ത് ആഘോഷിക്കുമ്പോൾ...... ഇതൊരു തെറ്റല്ല ലോകത്തിൽ നടക്കുന്ന സംഭവമാണെന്ന് പലർക്കും തോന്നി പോവും.. കുറ്റകൃത്യങ്ങൾ വളരാൻ മീഡിയാസ് വഹിക്കുന്ന പങ്ക് വലുതാണ് നെഗറ്റീവ് പുബ്ലിസിറ്റിയിലൂടെ...
എന്തൊക്കെയാണ് നമ്മുടെ രാജ്യത്തിന്റെ പല പഗത്തും നടന്നു കൊണ്ടിരിക്കുന്നത് ഓരോ ദിവസത്തെ വാർത്ത കേൾക്കുമ്പോൾ ഭയം തോനുന്നു. ഒരു ഭാഗത് മൃഗങ്ങളുടെ പേര് പറഞ്ഞു മനുഷ്യനെ കൊള്ളുന്നു മറ്റൊരു ഭാഗത് കുഞ്ഞിങ്ങളെ പോലും പീഡിപ്പിക്കുകയും കോല പെടുത്തുകയും ചെയ്യുന്ന വാർത്തകൾ ഇപ്പോൾ ഇതാ സ്വാന്തം വീട്ടിൽ പോലും രക്ഷ ഇല്ലാത്ത വാർത്തകൾ ഒരു ഭാഗത് മക്കൾ അമ്മമാരെ കൊള്ളുന്നു മറ്റൊരു ഭാഗത് അമ്മ മക്കളെ കൊള്ളുന്നു മറ്റൊരു ഭാഗത് പെങ്ങൾ അനുജനെ കൊള്ളുന്നു. ഇതിൽ രണ്ടണം നടന്നത് നാം അഭിമാന പൂർവം ദൈവത്തിന്റെ സ്വന്തം നാട് എന്ന് പറയുന്ന നമ്മുടെ സ്വന്തം കേരള നാട്ടിൽ.
No no no. There’s no way for property dispute a mother would kill her 14 year old son and also he would try to pull out of the shawl. At 14 a boy is capable of doing it. There’s more to the story and truth needs to come out.
വൈകും നേരങ്ങളിൽ ടെലിവിഷനുകളിൽ സംപ്രേക്ഷണം ചെയ്യുന്ന മൂന്നാം നിരയിൽ പോലും ഉൾക്കൊള്ളിക്കാൻ പറ്റാത്ത തറ അല്ല വെറും തറ സീരിയലുകൾ നിറുത്തുകയോ അല്ലെങ്കിൽ സെൻസറിങ്ങ് സംവിദാനങ്ങൾ കൊണ്ടു വരികയോ ചെയ്യണം .
ഇസ്ലാമിക ഷെരീയത് നിയമത്തിന്റെ സാമൂഹ്യ പ്രസകത്തി ഈ പിശാചിന്റെ ചെയ്തി അടിവര ഇടുന്നു. പരസ്യമായി കുറ്റ ബോധമില്ലാതെ ,നന്മ നശിച്ച ഈ സ്ത്രീയുടെ പരസ്യമായി നിയമ പലകർക്കു മുമ്പിൽ വെച്ചുള്ള വിശദീകരണം ഞെട്ടൽ ഉളവാക്കുന്നതാണ്. നീതി പീഠം ...ഈ സ്ത്രീയുടെ പശ്ചാതാബ മൊഴി പരസ്യ മായി ബഹുജന സമക്ഷം നൽകി, പരസ്യമായി തൂക്കിലേറ്റി നിന്ന്യമായ രീതിയിൽ വധികാത്ത പക്ഷം മനുഷ്യ അതിജീവനം കേരളത്തിൽ ദുഷ്കര മാകും. ഈ കേസിൽ പതിവ് നടപടി പോലെ 10 വർഷം വിധിക്കു വേണ്ടി കാത്തിരികേണ്ടി വരുമെങ്കിൽ ജയിൽ കൈയേറി വിധി നടപ്പിലാക്കുവാൻ ദൈവ സമൂഹം ഒരുക്കമാണെന്നു നീതി പീഠം ഓർത്താൽ നന്ന്. നിങ്ങളുടെ വൈകി എത്തുന്ന വിധി കളാണ് ഇതുപോലുള്ള പിശാചു സന്തതികളെ സൃഷ്ഠിക്കുന്നത്. ആ കൂറ്റത്തിൽ നിന്നും indian ജുഡീഷറി ദൈവത്തോട് കണക്കു പറയേണ്ടി വരും... ഈ ക്രൂരക്രത്യത്തെ അവളുടെ മതവുമായി കൂട്ടി കെട്ടി അവതരിപ്പിക്കാതെ സൂക്ഷ്മത കാണിച്ച kerala മധ്യമ സമുഹം മാതൃക കാണിച്ചു. ആ സൂക്ഷ്മത മുസ്സ്‌ലിം പിശാചുക്കൽ ചെയ്യുമ്പോൾ പലപ്പോഴും മതം പ്രീതികുട്ടിൽ നിർത്തി കല്ലെറിയുന്ന പ്രവണത ഒഴിവാക്കി കേരളം മാധ്യമ സമൂഹം ഒരു മാതൃക കാണിക്കുമെന്നു പ്രതീക്ഷിക്കാം...... ഗോപിന്താ ചാമിയും, ഇതു പോലുള്ള പിശാചുക്കളെ രക്ഷപെടുത്തുവാൻ സ്രെമിക്കുന്ന ആളൂർ പോലുള്ള നായ്ക്കളെയും, വിധിക്ക് കാലവിലബരം വരുത്തുന്ന ജഡ്ജിനെയും പരസസ്യമായി ഈ സ്ത്രീ ചെയ്തതു പോലെ ജനം ചെയ്താൽ തീരുന്ന പ്രശ്നമേ ഇന്ത്യൻ സമൂഹത്തിനു ഉള്ളു.......!
ആ മോൻ എന്തെങ്കിലും കാണാൻ പാടില്ലാത്തതു കണ്ടു കാണും. അല്ലാതെ എന്തറിയാനാ കുഞ്ഞിഞ്ഞു swathinepatti. കേൾക്കുന്നവർ മണ്ടന്മാർ anno. കുഞ്ഞു ജീവിച്ചാൽ ആ പിശാചിഞ്ഞു നിലനിൽപ് ഉണ്ടാകില്ല അതായിരിക്കും. ആ പാവത്തിനെ കൊന്നത്
If a son sees his mom's illegal sex affair with another person, why she killed her son..Look it in another perspective if son sees it, he will tell this to his father. Her husband may divored her. Then She can marry his boyfriend.All will end in some good way..
ഒരു പക്ഷെ മകന്റെ വല്ല രതിവൈകൃതങ്ങൾ ഏൽക്കേണ്ടി വന്ന ഒരു മാതാവ് ആണെങ്കിലോ അവർ, ആ മനോവിഷമത്തിൽ ചെയ്തു പോയതാണെങ്കിലോ കാരണം സ്വന്തം ഭർത്താവ് വരെ അവരെ സപ്പോർട്ട് ചെയ്യുന്നു
അമ്മേ...എന്ന് വിളിച്ചിട്ടുണ്ടാവില്ലേ
അവസാന നിമിഷത്തിലും ആ പൊന്നു മോൻ
Junaid clt ഇവളൊക്കെ കുറച്ചും കൂടി കഴിഞ്ഞാൽ തടിച്ചു കൊഴുത്തു ഇരിക്കും .. ഇതാണല്ലോ നമ്മുടെ നാടിന്റെ അവസ്ഥ
😣
@@thebatman8936 pediyaahn enikk manushyarod.... 😖🥺
Chetto.... Idokke kaanumbo... Pediyaahn.... 😭enda cheyyuga?? 🥺😖
മനുഷ്യൻ അധപ്പതിച്ചാൽ മൃഗങ്ങളെക്കാൾ എന്ന് പറയുന്നത് എത്ര ശരിയാണ്
Mrigam ennu polum parayan pattila karanam avattakl swatham makkale with pole chyla
പതിനാല് വയസ്സ് മാത്രമുള്ള കുട്ടിയുമായി എന്ത് സ്വത്ത് തർക്കം? ദുരൂഹമായ സ്റ്റേറ്റ്മെൻറ്.
മനുഷ്യ കോലത്തിലുള്ള ഈ പിശാചിന് അർഹിക്കുന്ന ശിക്ഷ തന്നെ കിട്ടും എന്ന് പ്രതീക്ഷിക്കുന്നു .ആ കുഞ്ഞിന് സ്വർഗ്ഗത്തിൽ ഒരു ഇടം ഉണ്ടാകട്ടെ
ഇവൾ കാമുകനുമായി ബന്ധപ്പെടുന്നത് ആ കുട്ടികണ്ടുകാണും.....കുട്ടി പുറത്തുപറയാതിരിക്കാൻചെയ്തതാണ്....ഒരു നിമിഷത്തെ ദേഷ്യത്തിൽ ചെയ്തതാണെങ്കിൽ ഇവൾക്കൊരിക്കലും സ്വന്തം കുഞ്ഞിന്റെ ശരീരംകത്തിക്കാൻ മനസുവരില്ല.മാത്രമല്ല അവന്റെ കൈകളും വെട്ടിമാറ്റി.....ഒരു സംശയവും വേണ്ട ഇവളുടെ അവിഹിതം ആ കുഞ്ഞുപുറത്തുപറയാതിരിക്കാൻ ചെയ്തതാണ്.......ഒരു കൊച്ചുകുട്ടിയെ ഇത്ര മൃഗീയ മായി കൊലചെയ്ത ഇവളെ സൗദിയിലെ പ്പോലെ പരസ്യമായി തലവെട്ടണം.....ഇവൾ ശരിക്കും അമ്മയായിരുന്നെങ്കിൽ കുട്ടിയെ കൊല്ലാതെ ഇവൾ വേണമായിരുന്നു ആത്മഹത്യചെയ്യാൻ.....
Fhhh Fvh
അതുമാത്രം ആണ് കാരണം... സത്യം
ഇത് തന്നെയാണ് എനിക്കും പറയാനുളളത്.......അബദ്ധം പറ്റിയതാണെങ്കിൽ ഒരിക്കലും കത്തിച്ചുകളയാൻ നോക്കില്ലായിരുന്നല്ലോ.....അവളുടെ മനസ്സ് കല്ലാണോ
yes ath thanne but konnath kamukan ayirikkum
Renjith K A
ശരിയാ.. ഒരു അമ്മക്ക് അവനെ വെട്ടാൻ പറ്റുമോ
Fhhh Fvh correct
1000 കണക്കിന് അമ്മമാര്‍ കുട്ടികള്‍ ഇല്ലാതെ വിഷമിക്കുന്ന നമ്മുടെ നാട്ടില്‍ മകന്‍ അമ്മയെ കൊന്നു കത്തിക്കുന്നുഇപ്പോള്‍ അമ്മ മകനെ കൊന്നു കത്തിക്കുന്നു അവസാന കാലത്തെ കുറിച്ച് യേശു പറഞ്ഞത് ഇതൊക്കെ കാണുമ്പോള്‍ എത്ര സത്യം ആണെന്ന്ഓര്‍ത്തു പോകുന്നു
luke 23 29 വന്ധ്യകള്‍ക്കുംപ്രസവിക്കാത്ത ഉദരങ്ങള്‍ക്കുംപാലുട്ടാത്തമുലകളും ഭാഗ്യ൦ എന്നു പറയുന്ന കാലം വരുന്നു
mathew 24 12 അധർമ്മം പെരുകുന്നതുകൊണ്ടു അനേകരുടെ സ്നേഹം തണുത്തുപോകും.
Ivale kanoombol , I feel proud about my mom...
അമ്മ എന്ന പവിത്രമായ വാക്ക് കളങ്കപെടുന്നു. ഇത്ര നാളും സ്ത്രീക്കൾ സുരക്ഷിതരല്ല എന്ന് അലമുറഇട്ടവർ ഒന്ന് മനസ്സിലാക്കണം സ്ത്രീകളോ കുഞ്ഞുങ്ങളോ എന്നൊന്നുമല്ല "ആരുമേ സുരക്ഷിതരല്ല ഈ ഭൂമിയിൽ ".
"മാതാ പിതാ ഗുരു ദെയിവം ഒരു മനുഷ്യന്" എന്ന വരി മാറ്റിയെഴുതെണ്ട സമയം എപ്പോഴേ അതിക്രമിച്ചിരിക്കുന്നു.
بكره ف الصباح بروح عند الحلاق بساله وش قصة الفيديو
ഇതൊരുമ്മക്ക് കൈയബദ്ധം പറ്റിയതല്ല മകനെ ഒഴുവാക്കാൻ മനപ്പൂർവം ചെയ്തതാ. ഒരു അമ്മക്കും പൊട്ടിക്കരയാതെ മകന്റെ മരണം പറയാൻ കഴിയില്ല.....
ഇവളെ പൊതു സമൂഹത്തിലേക്കു ഇറക്കിവിടണം എന്ന് ആഗ്രഹിക്കുന്നവർ ലൈക് ചെയ്യൂ
She is clearly of unsound mind.
കാമുകൻ കൂടെ ഉണ്ടായിരിക്കും, അവിഹിത ബന്ധം മകൻ കണ്ടിട്ടുണ്ടാകും
എന്തൊക്കെ കാണണം ദൈവമേ. എത്ര ഈസി ആയിട്ടാണ് അവർ സ്വന്തം കുഞ്ഞിനെ കൊന്നത് പറയുന്നത്. ഇവരെന്തു സ്ത്രീയാണ്.
reallyy...me too shocked😢
ആ കുട്ടി അവസാനമായി വിളിച്ചിട്ടുണ്ടാവ അമ്മ എന്നായിരിക്കും.....
ഇവർ ഒറ്റയ്ക്കാണ് ഇത് ചെയ്തത് എന്ന് എങ്ങനെ urappikkum. അവർ പോലീസ് നെ തെറ്റിദ്ധരിപ്പിക്ക ൻ വേണ്ടി മനഃപൂർവം ബോഡി അവിടെ തന്നെ വച്ചതാണെങ്കിലോ. അവർ ആരെയോ rakshikkan വേണ്ടി, അവർ ഒറ്റയ്ക്കു cheythu എന്ന് chinthippikkan വേണ്ടി. അല്ലാതെ ഒരു അമ്മയും ഇങ്ങനെ cheyyilla. ഒരു പക്ഷെ പെട്ടന്ന് ഒരു നിമിഷത്തിൽ ഇത് ചെയ്തു എങ്കിൽ, aah ഒരു nimisham കഴിഞ്ഞാൽ e സ്ത്രീ മനസ് നേരെ ആകുമ്പോൾ pottikarayum. അല്ലാതെ ആ കുഞ്ഞിനെ കത്തിച്ചു kalayan കൂടി ഉള്ള manasakthi ഒരു അമ്മയ്ക്കുundakilla. ഇതിനു പിന്നിൽ, മകൻ പുറത്തു parayum എന്ന് e സ്ത്രീ പേടിക്കുന്ന enthelum undakum. അവരെ സഹായിക്കാൻ ആരോ undu. അയ്യാളെ rakshikkan ആണ് ivar ഇത്ര ബോൾഡ് ആയി തന്നെ പറയുന്നത് ഒറ്റയ്ക്കാണ് കൊന്നത് ennu.
Pravasi മലയാളി
അവിഹിതം കണ്ടു.. Sure.. അല്ലെങ്കിൽ ഒരു അമ്മയും ഇങ്ങനെ ചെയ്യില്ല
+Devika Devu ys
may be
അപ്പറഞ്ഞതിൽ എന്തോ കാര്യമുണ്ട് കേട്ടോ ....!
That's a point. പോലീസിന്റെ ഇടി കൊള്ളുമ്പോൾ അവൾ എല്ലാം പറഞ്ഞോളും
ഇൗ സ്ത്രീ നുണ പറയുകയാണ് എന്നത് വ്യക്തമാണ്.
Deshyathil makkale oru Adi adichal thanne manass vedanikkum pinne yenggane kollunnu....allaaah
She is not normal. A mom cannot b so cruel to a child.
oh pnne , ennittalle ithra bhangiyaayi abhinayikkunnathu , police nu krithyam cheythathengine ennu vivarukkunnathu ,ivalu kaanha buddhi ulla thallayaa
المذيعه تغني راب من كثر سرعه كلامها
ماشاالله😂😂
HEKTOR 187 ههههههههه
Pls.video eniyum kanikkarutheeeeeee
She is a psychopath should have been taking medicines , I don't know if she was taking...she doesn't know the depth of her crime coz of her mental condition.i blame the family for this ,knowing her condition they took it lightly I guess
ഇതിൽ എന്തോ " കളി " നടന്നിട്ടുണ്ട്.
കളി നടന്നത് മകൻ കണ്ടൂ. കളി നടത്തിയവൻ ഓടി രക്ഷപെട്ടു. ഇവൾ ഒറ്റയ്ക്ക് മകനെ കൊന്നു.
athinipo enta ?
ഇവളല്ല കുട്ടിയെ കൊന്നത്. കൊന്നത് വേറെ ആരോ ആണ് അത് പുറത്ത് വരാതിരിക്കാനാണ് ഇവൾ കുറ്റം സമ്മതിച്ചത്.
ഇവർക്ക് മാനസികരോഗം ഉണ്ടോ ?
ഈ വിവരം കേട്ടപ്പോൾ തന്നെ മനസിന് വല്ലാത്ത ഒരു നീറ്റൽ എങ്ങനെ ഇവൾക്ക് ഇത് ചെയ്യാൻ കഴിഞ്ഞു. എന്ത് പ്രശ്നമുണ്ടായാലും മക്കളുടെ മുഖം ഓർത്താൽ എല്ലാ മറക്കാറാണ് പതിവ്.അബദ്ധത്തിൽ പറ്റിയാണങ്കിൽ പോലും എങ്ങനെ ക്രൂരമായി വെട്ടി നുറുക്കാൻ പറ്റി. ഇവളെ നിയമത്തിന് വിട്ടുകൊടുക്കരുത്
Where is WCC Aunty’s, be proud WCC . This is new generation WOMEN.
وش جابذا ترند عندنا 👀👀
Nothing
ي ليل الزق من ابو فسيهه ههههههههههههههههههه المذيعهه من كثر ماهي مسرعهه بالكلام لقطها ساهر هههههههههههههههههههههههههههههههه مت 😂😂😂😂😂😂😂😂
محشش فاضي
ههههههههههههههههههه
منال الراجحي هههههههه خلي الراجحي يطيح القرض علينا ☺💔الضحكه ماهي بلاش 😂😂😂😂
الله يعينكم على لغتكم والله
സ്ത്രീകളെ അപമാനിച്ച ഒരു ചിത്രം ഉണ്ടെന്നു പറഞ്ഞു ഏത്ര പേർ രംഗത്തു വന്നു. അവരവർ തന്നെ സംരക്ഷിക്കാൻ ശ്രമിച്ച സ്ത്രീതന്നെ ഒരു പിഞ്ചു കുഞ്ഞിന്റെ ജീവൻ എടുത്തു. എവിടെ സ്ത്രീ സംരക്ഷകർ.....
ആ കുഞ്ഞിന്റെ ജീവൻ .
ഞങ്ങൾക്ക് വിട്ടു തരൂ..... അവളുടെ നിയമം ഞങ്ങൾ നടപ്പിലാക്കാം. അമ്മ എന്ന വാക്കിന്റെ മഹത്വം കളയാൻ ആയിട്ട് ഉണ്ടായ ഈ അവരാതിയെ ഞങ്ങൾ കൈകാര്യം ചെയ്തുകൊള്ളാം
മകന്‍റെ കണ്ണില്‍ പുറത്ത് പറയാന്‍ പറ്റാത്ത എന്തെങ്കിലും കണ്ടുകാണും ,, അതായിക്കുംഈ കൊലയുടെ,,, ടിസ്റ്റ് ,,,,!!
പ്രിയ മാധ്യമങ്ങളെ ഇത്തരം ന്യൂസ് കൊട്ടിഘോഷിക്കരുത്... ഇങ്ങനൊക്കെ നടന്നുവെന്ന് അറിയാതിരിക്കാനാണ് എല്ലാരും ആഗ്രഹിക്കുക.. 'അമ്മ എന്ന വികാരത്തെ വ്രണപ്പെടുത്തുന്ന ഇത് പോലുള്ള കേസുകൾ അപൂർവമാണ് നിങ്ങൾ അത് മുതലെടുത്ത് ആഘോഷിക്കുമ്പോൾ...... ഇതൊരു തെറ്റല്ല ലോകത്തിൽ നടക്കുന്ന സംഭവമാണെന്ന് പലർക്കും തോന്നി പോവും.. കുറ്റകൃത്യങ്ങൾ വളരാൻ മീഡിയാസ് വഹിക്കുന്ന പങ്ക് വലുതാണ് നെഗറ്റീവ് പുബ്ലിസിറ്റിയിലൂടെ...
എന്തായിരിക്കും കുഞ്ഞു മോൻ അവരോട്. ചെയ്തത് കാലം മാറി. ബായ് കുടുംബ ബന്ധത്തിനൊന്നുംവലിയ വിലയില്ല കാമുകൻ മതി.
ഇവൾക്കു ഭർത്താവു അല്ലാതെ രഹസ്യ ബന്ധമുണ്ടു അ ബന്ധം മകൻ കണ്ടു പിടിച്ചതുകൊണ്ടാണ് മകനെ ഇല്ലായ്മ ചെയ്തതു് അല്ലാതെ മറ്റു യാതൊരു കാരണവു ഈ സംഭവത്തിൽ ഇല്ല
കുഞ്ഞോ diii..... നിനക്കു അങ്ങനെ വിളിക്കാൻ എന്തു യോഗ്യത
എന്തൊക്കെയാണ് നമ്മുടെ രാജ്യത്തിന്റെ പല പഗത്തും നടന്നു കൊണ്ടിരിക്കുന്നത് ഓരോ ദിവസത്തെ വാർത്ത കേൾക്കുമ്പോൾ ഭയം തോനുന്നു. ഒരു ഭാഗത് മൃഗങ്ങളുടെ പേര് പറഞ്ഞു മനുഷ്യനെ കൊള്ളുന്നു മറ്റൊരു ഭാഗത് കുഞ്ഞിങ്ങളെ പോലും പീഡിപ്പിക്കുകയും കോല പെടുത്തുകയും ചെയ്യുന്ന വാർത്തകൾ ഇപ്പോൾ ഇതാ സ്വാന്തം വീട്ടിൽ പോലും രക്ഷ ഇല്ലാത്ത വാർത്തകൾ ഒരു ഭാഗത് മക്കൾ അമ്മമാരെ കൊള്ളുന്നു മറ്റൊരു ഭാഗത് അമ്മ മക്കളെ കൊള്ളുന്നു മറ്റൊരു ഭാഗത് പെങ്ങൾ അനുജനെ കൊള്ളുന്നു. ഇതിൽ രണ്ടണം നടന്നത് നാം അഭിമാന പൂർവം ദൈവത്തിന്റെ സ്വന്തം നാട് എന്ന് പറയുന്ന നമ്മുടെ സ്വന്തം കേരള നാട്ടിൽ.
The Woman is trying to help some one
14 years old boy umayi enthu swathu tharkkam
ഇവളേ പച്ചയോടേ ഇവളുടേ ഓരോ ഭാഗം അറതത് എടുക്കണം അവൾ ആകുഞ് സയിച വേധന അറയണം
എന്തൊരു ലോകമാണിത്... ഈശ്വര...
من كثر الهنود الي ف السعوديه صارت فديوهاتهم ترند
حروفهم كانها زخرفه
I think she has some psychological problems... Otherwise a mom can't do this...not justifying
sruthi menon yes right😑😑😑😑
You r right
ithinum munpu orupadu pravasyam sthreekal makkale konnittundu allenkil kollan koottu ninnittundu,,avarkkarkkum manasika preshnam illayirunnallo
sruthi menon
അതൊക്കെ അവളുടെ അഭിനയം ആണ് ശ്രുതി
rex panakkal
ശരിയാണ്.. ഇവളുടെ അവിഹിതം കുട്ടി കണ്ടു കാണും
e video like adicha makkale aadyam tallanam
مرحبا شباب
14 vayassulla makanumayi entha swaththarakkam...she is well planned...swantham kunjine kollan manasulla ammayan evalengil Eni ee lokath jeevichirikan evalk arhada illa..bahumanappetta needipeedam ee crurakk vadashikshayil kuranja shiksha kodukkillannn vishvasikkunnu...
She is protecting someone, who is behind this crime.
സമ്മതിച്ചു സ്ത്രീയെ...😠😠😠
ചില ജീവികൾ പ്രസവിച്ച ഉടനെ കുഞ്ഞുങ്ങളെ തിന്നാറുണ്ടെന്നു
കേട്ടിട്ടുണ്ട്. അതുപോലെ എന്തോ ഒരു ജീവിയാണിത് !!
Lie detector is needed, it can't be without any solid reason!
No no no. There’s no way for property dispute a mother would kill her 14 year old son and also he would try to pull out of the shawl. At 14 a boy is capable of doing it. There’s more to the story and truth needs to come out.
لاحول ولاقوة الا بالله حسبي الله عليه
الــسـمـيــري وش السالفة
سلطان مجرشي الي فهمته ان عسكري اغتصبه
سلطان مجرشي عسكري اغتصب بنت
شكرا لكم والله يحفظكم
سلطان مجرشي... ويحفظك ي رب
انا مفهمتش غير كلمة بوليس
Mohmed Alkosy عسكري اغتصب بنت
Lina tv شكرا ع الترجمه حسبي الله فى الشرطه الظامله
വധശിക്ഷ കൊടുക്കുകയാണ് കൊടുക്കണം
Proof that us humans are animals.
എന്തായാലും നിനക്ക് മരിക്കായിരുന്നില്ലെടീ..... നല്ലവണ്ണം ജീവിക്കുന്ന സ്ത്രീ കളെ പറയായിപ്പികാൻ..ദ്രോഹീ....😡😡😡
If you show interrogation videos, even if there is someone else involved, these videos will only help criminals, what stupid police and media.
A mother will not be able to kill her child if she is normal. She must be lunatic.
14 വയസ്സുള്ള മകനുമായി സ്വത്ത് തർക്കം എന്താ ഇവൾ പറയുന്നത് ഇത് പോലീസ് വിശ്വസിച്ചോ.?
ഇവളെ ഒന്നുകൂടി വിശദ്ധമയി ചോദ്യംചെയ്യ് സാറന്മ്മാരെ അപ്പോൾ അറിയാം
Ivalkku oru maanasika roogavum illa ,AA perum paranju rekshapedaan vendiyaakum inganokke abhinayikkunnath
Avalde kazhuthilu athupole shall ittu murukki oru kaal pollichu vetti matanam.... Appo kurachenkilum aa kuttii anubhavicha vedana avalkk manassilavum... Kollathe kollanam...chavunnath vare aa kuttine ormmikkanam ... Dushtathii...
വൈകും നേരങ്ങളിൽ ടെലിവിഷനുകളിൽ സംപ്രേക്ഷണം ചെയ്യുന്ന മൂന്നാം നിരയിൽ പോലും ഉൾക്കൊള്ളിക്കാൻ പറ്റാത്ത തറ അല്ല വെറും തറ സീരിയലുകൾ നിറുത്തുകയോ അല്ലെങ്കിൽ സെൻസറിങ്ങ് സംവിദാനങ്ങൾ കൊണ്ടു വരികയോ ചെയ്യണം .
nammude samoohathil ninnum, bandangalil ninnum kozhinjupovukayaanu palathum sneham....karuthal...angene angene . oru ammayil ninnum kroorathayude angeyattam...Really shocked to hear the news.
Enthokeyaan ee jeevithathil kaanendi varunath 😓😓
ايش الهرجة
engne manassu varunnu ivalkoke..manushyathum ennath ee lokathunnu illathayikondirikuvano..most purest forn of love nnu visheshipikunna ammayude sneham polum nashikunnu..ithenth pokaanu.. ammamarkudi nanakkedayt oru jenm ..ivle jeevanode petrol ozhich kathikkan arullee..
Swathaaaaa
annu
Ammma.
..a vakkinu oru presakthi ellathayi kodirukku..ooo sahiksn vyyaa
2018 il nadanna e kodum kutathine e streek enth shikshayane vithichath?ethum aayi banthapeta news vannakilum shikshaya pati ulla vivaragal onnum arijila.aarkelum ariyavo.e nashicha sthreek enth shiksha kiteene
ഇസ്ലാമിക ഷെരീയത് നിയമത്തിന്റെ സാമൂഹ്യ പ്രസകത്തി ഈ പിശാചിന്റെ ചെയ്തി അടിവര ഇടുന്നു. പരസ്യമായി കുറ്റ ബോധമില്ലാതെ ,നന്മ നശിച്ച ഈ സ്ത്രീയുടെ പരസ്യമായി നിയമ പലകർക്കു മുമ്പിൽ വെച്ചുള്ള വിശദീകരണം ഞെട്ടൽ ഉളവാക്കുന്നതാണ്.
നീതി പീഠം ...ഈ സ്ത്രീയുടെ പശ്ചാതാബ മൊഴി പരസ്യ മായി ബഹുജന സമക്ഷം നൽകി, പരസ്യമായി തൂക്കിലേറ്റി നിന്ന്യമായ രീതിയിൽ വധികാത്ത പക്ഷം മനുഷ്യ അതിജീവനം കേരളത്തിൽ ദുഷ്കര മാകും.
ഈ കേസിൽ പതിവ് നടപടി പോലെ 10 വർഷം വിധിക്കു വേണ്ടി കാത്തിരികേണ്ടി വരുമെങ്കിൽ ജയിൽ കൈയേറി വിധി നടപ്പിലാക്കുവാൻ ദൈവ സമൂഹം ഒരുക്കമാണെന്നു നീതി പീഠം ഓർത്താൽ നന്ന്.
നിങ്ങളുടെ വൈകി എത്തുന്ന വിധി കളാണ് ഇതുപോലുള്ള പിശാചു സന്തതികളെ സൃഷ്ഠിക്കുന്നത്. ആ കൂറ്റത്തിൽ നിന്നും indian ജുഡീഷറി ദൈവത്തോട് കണക്കു പറയേണ്ടി വരും...
ഈ ക്രൂരക്രത്യത്തെ അവളുടെ മതവുമായി കൂട്ടി കെട്ടി അവതരിപ്പിക്കാതെ സൂക്ഷ്മത കാണിച്ച kerala മധ്യമ സമുഹം മാതൃക കാണിച്ചു.
ആ സൂക്ഷ്മത മുസ്സ്‌ലിം പിശാചുക്കൽ ചെയ്യുമ്പോൾ പലപ്പോഴും മതം പ്രീതികുട്ടിൽ നിർത്തി കല്ലെറിയുന്ന പ്രവണത ഒഴിവാക്കി കേരളം മാധ്യമ സമൂഹം ഒരു മാതൃക കാണിക്കുമെന്നു പ്രതീക്ഷിക്കാം......
ഗോപിന്താ ചാമിയും, ഇതു പോലുള്ള പിശാചുക്കളെ രക്ഷപെടുത്തുവാൻ സ്രെമിക്കുന്ന ആളൂർ പോലുള്ള നായ്ക്കളെയും, വിധിക്ക് കാലവിലബരം വരുത്തുന്ന ജഡ്ജിനെയും പരസസ്യമായി ഈ സ്ത്രീ ചെയ്തതു പോലെ ജനം ചെയ്താൽ തീരുന്ന പ്രശ്നമേ ഇന്ത്യൻ സമൂഹത്തിനു ഉള്ളു.......!
Manasikam
😔
ആ മോൻ എന്തെങ്കിലും കാണാൻ പാടില്ലാത്തതു കണ്ടു കാണും. അല്ലാതെ എന്തറിയാനാ കുഞ്ഞിഞ്ഞു swathinepatti. കേൾക്കുന്നവർ മണ്ടന്മാർ anno. കുഞ്ഞു ജീവിച്ചാൽ ആ പിശാചിഞ്ഞു നിലനിൽപ് ഉണ്ടാകില്ല അതായിരിക്കും. ആ പാവത്തിനെ കൊന്നത്
So rude...Engane patunu engane cheyan..Ninaku ethinulla punishment kitiyirikum
If a son sees his mom's illegal sex affair with another person, why she killed her son..Look it in another perspective if son sees it, he will tell this to his father. Her husband may divored her. Then She can marry his boyfriend.All will end in some good way..
سديق تكفى حط لايك حق انا
😢വല്ലാത്ത മനക്കട്ടി തന്നെ...shame on u😡
E prayathilulla kochungalokke swathu vivaram thirakumo... evide nadakum ethokke... eni eval alle athine prasavichath.. oru koosalumilatha evale okke enthu cheythal okkum... oru sthreeku engane okke akan kazhiyumo.. swantham kunju ayalum ethu kunju anenkilum..kunjungale daivam tharunata... lokathu pennayi piranna oru sthreeyum engane cheyaruth...manasakshi ennonu undenkil engane cheyumo..
. manushyan manshyane thinnunna kalamayi mari...
ഇവള് ഒറ്റക്ക് ചെയ്യാൻ സാധൃത വളരെ കുറവാണ്
😓😓😓
Mehak media..Boom Boom Channel
ol
Ithilentho Kalliund Ivallude Avivahidha Bandham Aakutty kandath kondakum konnadakam
Njan onnm police aavathath bhagyam ayal ivale okk question cheyyunna pade konnu povm
Naitta molu
14 vayasukaran makanu mayii nth swathu tharkamm some other factor is there
Avar kadutha maanasika rogi aavum .swontham makane konnittu valare nisaaramayi kaaryagal parayunnath atharathilullla rear rogamavum all a the oru ammayk athinu kazhiyilla
Etra aalukal oru kunju undavan kothikkunnu.. Kittiya makane konnaa evale kollanam.... sthreee vargathinu thannee apamanam..
ഒരു പക്ഷെ മകന്റെ വല്ല രതിവൈകൃതങ്ങൾ ഏൽക്കേണ്ടി വന്ന ഒരു മാതാവ് ആണെങ്കിലോ അവർ, ആ മനോവിഷമത്തിൽ ചെയ്തു പോയതാണെങ്കിലോ കാരണം സ്വന്തം ഭർത്താവ് വരെ അവരെ സപ്പോർട്ട് ചെയ്യുന്നു
I think that she isn't saying the truth . See how calm see is. She is trying to save someone . That "someone"maybe the killer.
Marikumozhum amma ennu vilichayirikkille aa makan marichathu....
Oru Ammaku Egane Okke Cheyan Pattumoo..?? Swantham Mone Kollanam Aengil Aah Amma Oru Manasika Roogi Ayirikum.
Avithitha bandham makan kandu athi mattaraum ariyathirkan vendi konnu....athaakanam sathyam ennayalum purath varum.. 14 vaysu ulla mone enthyalum swothinte peril kolila...
Вот это язык!😨
She is not stable.She needs sympathy.
Aa pavam sreejithinte aniyane konnavaralle ningalde koode ullavar ivare koodi onnu konnu kalanjoode