II Set the clamp (Hold fast) on the wooden door & window frame like this.the door will never bend ll

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • #construction#Hometour#
    #In this video you can see how to fit the clamp (hold fast) of the door frame and window frame, how much to give the wood to prevent it from bending in the future as well as how to fasten the clamp (hold fast) to the wood with a steel screw. You can also find out the concrete ratio size to which the clamp should be fastened ....#
    #കട്ടിളയുടേയും ജനലിന്റേയും ക്ലാമ്പ് ( hold fast) എങ്ങനെ ഫിറ്റ് ചെയ്യണം, ഭാവിയിൽ തടി വളഞ്ഞു പോകാതിരിക്കാൻ എത്ര എണ്ണം കൊടുക്കണം ,അതു പോലെ Steel screw ഉപയോഗിച്ച് clamp (hold fast) തടിയുമായി ഉറപ്പിക്കണം എന്ന് പറയാനുള്ള കാരണം എന്നിവ ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാവുന്നതാണ്. കൂടാതെ clamp(holdfast) ഉറപ്പിക്കേണ്ട Concrete ratio. Size എന്നിവയും ഇതിൽ കൂടി അറിയാൻ പറ്റും....#

ความคิดเห็น • 66

  • @vineethapremanandan7373
    @vineethapremanandan7373 3 ปีที่แล้ว

    How can we contact you. Where are you located. Your videos are very informative.

    • @TECHTOLIFEBYASSI
      @TECHTOLIFEBYASSI  3 ปีที่แล้ว

      Perumbavoor (ernakulam district)
      7907806588

  • @akkukumar6814
    @akkukumar6814 3 ปีที่แล้ว +1

    വളരെ നല്ല വീഡിയോ. നന്നായി മനസ്സിലാക്കാൻ കഴിഞ്ഞു. very Good

  • @D4CHANNEL
    @D4CHANNEL 3 ปีที่แล้ว +1

    ഇത് ഏറ്റവും നല്ലതാണ്
    എന്റെ നാട്ടിലൊക്കേ ചെയ്യാറുണ്ട് 👍👍👍

  • @SHAMSIYAKS
    @SHAMSIYAKS ปีที่แล้ว +1

    Screw head seating ൽ ഇരിക്കാൻ വേണ്ടി Clamp counter ചെയ്ത് ഉപയോഗിക്കുക, 210 cm door frame അടിപടി ഉള്ളതും ഇല്ലാത്തതും മുകളിൽ നിന്നും 30 cm താഴ്ത്തി, അടിയിൽ നിന്നും 30 cm ഉയർത്തിയും ഇതിന്റ center ആയിട്ടും 3 Clamp കൊടുക്കുക, Clamp to Clamp maximum spacing 850mm (85cm)...

  • @mohammedjamaludheen2034
    @mohammedjamaludheen2034 3 ปีที่แล้ว +1

    വളരേ ഉപകാരപ്രദമായ വിഡിയോ
    എന്റെ വീട് അപ്പ് സ്റ്റയർ പണിതപ്പോൾ ഓരോ വാതിൽ കട്ടിലക്കും ഈ രണ്ട് ക്ലാമ്പ് വിതം വാങ്ങിക്കാൻ പറഞ്ഞു
    ഇപ്പോൾ വാതിൽ കട്ടില നടുഭാഗം ഉള്ളിലേക്ക് തള്ളി ചുമർ വിടവ് കാണുന്നു
    പണി കഴിഞ് പോയ ശേഷം
    രണ്ട് ക്ലാമ്പ് ഇവിടെ തന്നെ കിടക്കുന്നും ഉണ്ട്
    ജന്നൽ കട്ടിലക്ക് ക്ലാമ്പ് വെച്ചിട്ടുമില്ല

    • @aNupaNacKaL
      @aNupaNacKaL 3 ปีที่แล้ว

      90% പണിക്കാരും ചെയ്യുന്ന തൊഴിലിനോട് ഒരു കുറൂമില്ലാത്തവരാണ്😠. നല്ല പണിക്കാരെയും കൂടി പറയിപ്പിക്കാൻ.

  • @sanuaugustine6985
    @sanuaugustine6985 ปีที่แล้ว

    please share some details of the fixing of the door frame after the structure construction
    also suggest Clamp or anchor bolt which one is better

  • @NizamNizam-ot4tg
    @NizamNizam-ot4tg 2 ปีที่แล้ว

    Good message

  • @aNupaNacKaL
    @aNupaNacKaL 3 ปีที่แล้ว

    ഉപകാരപ്രദം😊

  • @vijayanraghavan9972
    @vijayanraghavan9972 3 ปีที่แล้ว

    Can u undertake leak proof work of two bathrooms?

  • @sureshmullakkal7208
    @sureshmullakkal7208 3 ปีที่แล้ว +1

    Evde 2Side,Lum koodiyittu...4 clamb,aanu vakkaru...

  • @vijayankurup2811
    @vijayankurup2811 3 ปีที่แล้ว

    Lightning arrester ne kuriche oru video cheyyamo. Palarkkum upakaram aakum

  • @rajuthomas7176
    @rajuthomas7176 3 ปีที่แล้ว

    Good information sir. കട്ടിളയുടെ അടിഭാഗം (പടിയല്ല) 30 CM ഓളം ചിതൽ പിടിച്ചു. മൊത്തം കട്ടിള മാറ്റാതെ വേറെന്തിങ്കിലും പോംവഴിയുണ്ടോ......?

    • @TECHTOLIFEBYASSI
      @TECHTOLIFEBYASSI  3 ปีที่แล้ว

      ആ ഭാഗം മാത്രം Cut ചെയ്ത് മാറ്റി പുതിയ തടി ഉപയോഗിച്ച് ശരിയാക്കാം .......

  • @subink.r
    @subink.r 3 ปีที่แล้ว

    Very usefull video,

  • @nideeshkumart5996
    @nideeshkumart5996 3 ปีที่แล้ว

    Nice dear Chaettaa... Do more such helpful videos..😍😍

  • @sureshmullakkal7208
    @sureshmullakkal7208 3 ปีที่แล้ว

    Kattilayude centre,l pattika adichaal engane room,leku kadakum

    • @TECHTOLIFEBYASSI
      @TECHTOLIFEBYASSI  3 ปีที่แล้ว

      എല്ലാ ഭിത്തിയും ഒരേ സമയം കെട്ടി അടയ്ക്കുന്നില്ലല്ലോ ....... മറ്റു ഭാഗങ്ങളിൽ കൂടി പ്രവേശിക്കാമല്ലോ ... ക്ലാമ്പ് ഉറച്ചു കഴി ഞ്ഞാൽ പട്ടിക മാറ്റാമല്ലോ....അങ്ങനെയാണ് . വർക്ക് അറേഞ്ച് ചെയ്യുന്നത് ....

  • @sajuopil6224
    @sajuopil6224 3 ปีที่แล้ว

    നല്ല വീഡിയോ

  • @sivaprakashtech5047
    @sivaprakashtech5047 3 ปีที่แล้ว

    Good video

  • @shahida_hameed3919
    @shahida_hameed3919 3 ปีที่แล้ว

    Usefull vedeo

  • @NizamNizam-ot4tg
    @NizamNizam-ot4tg 2 ปีที่แล้ว

    Clamp steel ano nallath G Aano nallath

    • @TECHTOLIFEBYASSI
      @TECHTOLIFEBYASSI  2 ปีที่แล้ว

      steel കനമുള്ളത് കിട്ടുമെങ്കിൽ അതാണ് നല്ലത് തുരുമ്പ് എടുക്കില്ല

  • @sha15016
    @sha15016 3 ปีที่แล้ว

    വീടിന്റെ വാതിലുകളുടെ കട്ടിള യുടെ മരം (ഈട്ടി) മൂപ്പിളവ് കാരണമാകാം ചുരുങ്ങിയത് കാരണം കട്ടിളയും വാതിൽപാളിയും തമ്മിലുള്ള ഗ്യാപ് ഇപ്പോൾ കൂടിവരുന്നു. ഇതിനു എന്താണ് പരിഹാരം ?

    • @TECHTOLIFEBYASSI
      @TECHTOLIFEBYASSI  3 ปีที่แล้ว

      കനം കുറഞ്ഞ Reaper Serew ചെയ്താൽ ഗ്യാപ് correct ചെയ്യാം. അല്ലെങ്കിൽ Mseal, Putty ഉപയോഗിച്ച്‌ level ചെയ്യാം....

  • @ganeshanchembra3290
    @ganeshanchembra3290 3 ปีที่แล้ว +1

    Nic.vidio

  • @jithinmbr7636
    @jithinmbr7636 3 ปีที่แล้ว

    ചേട്ടാ bent aaya door fixing video ചെയ്യുമോ

    • @TECHTOLIFEBYASSI
      @TECHTOLIFEBYASSI  3 ปีที่แล้ว

      ok

    • @TECHTOLIFEBYASSI
      @TECHTOLIFEBYASSI  3 ปีที่แล้ว

      വളവുള്ള പുതിയത് / പഴയത് ഡോർ / കട്ടിള ഏതാണെന്ന് വ്യക്തമാക്കാമോ....

    • @jithinmbr7636
      @jithinmbr7636 3 ปีที่แล้ว

      @@TECHTOLIFEBYASSI aanjil

    • @TECHTOLIFEBYASSI
      @TECHTOLIFEBYASSI  3 ปีที่แล้ว

      പുതിയ കട്ടിളയാണോ വളഞ്ഞിരിക്കുന്നത് ഫിറ്റ് ചെയ്തതാണോ ---

    • @jithinmbr7636
      @jithinmbr7636 3 ปีที่แล้ว

      @@TECHTOLIFEBYASSI kattilayil bend illa door aanu bent

  • @manikandancholakavil3074
    @manikandancholakavil3074 3 ปีที่แล้ว

    Oru katla vekkumpoll 8 clamp vendey?

    • @TECHTOLIFEBYASSI
      @TECHTOLIFEBYASSI  3 ปีที่แล้ว

      വേണം ...

    • @manikandancholakavil3074
      @manikandancholakavil3074 3 ปีที่แล้ว

      Padavu Cheyyumpoll thookku katta upayogikkunnath kaanikkumo?(Thookkukattayude Squar nde central hole loose Aakumo? Angane upayogichall alavu curect Aakilla llo. Onnu Visadhamaakku..pls..

  • @raziramalan9375
    @raziramalan9375 3 ปีที่แล้ว +1

    തടിയുടെ വയറു ഭാഗം ചുമരിലേക്ക് ചേർത്തി വെക്കാൻ ശ്രദ്ദിക്കുക

  • @MuhammedAli-yw4vz
    @MuhammedAli-yw4vz 3 ปีที่แล้ว

    Enganay paniyan alaykittilla

  • @babyc8082
    @babyc8082 3 ปีที่แล้ว +1

    ചുമർ പണി കഴിഞ്ഞതിന് ശേഷം കട്ടില , ജനൽ വയ്ക്കു മ്പോൾ എന്ത് ചെയ്യാൻ പറ്റും.

  • @baijuma1075
    @baijuma1075 3 ปีที่แล้ว

    ഇപ്പോ ബോൾട്ട് പോലുള്ള ക്ലാമ്പ് ഉണ്ടല്ലോ. അത് use ചയ്താൽ ആണി thurumbedukkunn presnam undaakillalo.കുറേകൂടി strong alle. ഇ പറഞ്ഞ പോലെ screw cheyyaan mason drill കൊണ്ട് വരില്ല ല്ലോ. Clamb ആകുമ്പോൾ.കൊണ്ടുവന്ന screw Veenu piyal പകരം ആണി എടുത്ത് അടിക്കാൻ സാധ്യത ഉണ്ട്. ബോൾട്ട് clamb അതിനെല്ലാം പരിഹാരം അല്ലേ.സ്റ്റീൽ എന്ന് പറഞ്ഞു വാങ്ങുന്ന screw kure കഴിയുമ്പോൾ.അതിൻ്റെ കുട തുരുമ്പ് എടുത്ത് പോയാൽ പിന്നെ കാര്യം ഇല്ല.better bolt clamb ആണെന്ന് ആണ് മി suggession.

  • @rinurajan4918
    @rinurajan4918 3 ปีที่แล้ว

    ഭിത്തി പൊരിഞ്ഞ് ഇളകുന്നതിനേപറ്റി ഒരു വീഡിയോ Please

    • @TECHTOLIFEBYASSI
      @TECHTOLIFEBYASSI  3 ปีที่แล้ว

      അടുത്ത വീഡിയോ വരും .ok.......

  • @alfiyasvlog5227
    @alfiyasvlog5227 3 ปีที่แล้ว +2

    പല പടവുകാരും ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കാറില്ല

  • @mohananrajappanrajappan7817
    @mohananrajappanrajappan7817 3 ปีที่แล้ว

    Clamp alla
    Holdfast

  • @hifsurahman3695
    @hifsurahman3695 3 ปีที่แล้ว

    Ninghalude contact number onn tharumoo njanghalude veettil ithupole kattila complaint undd athine kurich samshayam chodhikana

  • @ajayanka8900
    @ajayanka8900 3 ปีที่แล้ว

    സാറ കരാറെടുത്ത ഈ വർക്ക് ചെയ്യുന്ന ആളാണോ

    • @TECHTOLIFEBYASSI
      @TECHTOLIFEBYASSI  3 ปีที่แล้ว

      അതെ, materials ഉൾപ്പെടെയാണ് വർക്ക് ചെയ്യുന്നത്. സ്ഥലം എവിടെ ?

    • @balakrishnanmorayur4495
      @balakrishnanmorayur4495 3 ปีที่แล้ว

      Malappuram work adukkunnundo

    • @TECHTOLIFEBYASSI
      @TECHTOLIFEBYASSI  3 ปีที่แล้ว

      എന്ത് വർക്കാണ് ....

  • @devaharshanms5161
    @devaharshanms5161 3 ปีที่แล้ว +1

    ആദ്യം ചുമ്മാരെല്ലാം പണിത വീട്ടിൽ കട്ടള . വെക്കുന്നത് ഒന്ന് കാണിക്കുമോ