yala school karum tour pokunath 5,6 days kerala thinte velil ahn, nangude school mathram 1 day trio silver storm kopp, aggea hope indarunna +2 tour arnn.. 💔
അവിടെ ഉപയോഗിക്കുന്ന വെള്ളം എങ്ങനെ ഉണ്ട് 🤔 കുറച്ചു നാൾ ഒരു ഇഷ്യൂ മൂലം അടച്ചിടേണ്ടി വന്നായിരുന്നു ഇപ്പോൾ എങ്ങനെ ഉണ്ട് പൂളിൽ ഉള്ള വെള്ളം 🤔 അതു കൊണ്ടാണ് ആൾകാർ പോകാൻ മടിക്കുന്നത് ഞാനും അതു കൊണ്ടാണ് പോകാത്തത് ഇപ്പോൾ എങ്ങനെ ഉണ്ട് 🤔 മറുപടി പ്രതീക്ഷിക്കുന്നു 🙏
അങ്ങനെ ഒരു ഇഷ്യൂ ഉണ്ടായതായി ഞാനും കേട്ടിട്ടുണ്ട്. ഞങ്ങൾ പോയപ്പോ അവിടെ ചിലവഴിച്ച പകുതി സമയവും വെള്ളത്തിൽ തന്നെ ആയിരുന്നു.പോയവരാരും വെള്ളത്തിനെ പറ്റി നെഗറ്റീവ് പറഞ്ഞില്ല 👍👍
ഒരു ഏജന്റ് ആണ് ഞങ്ങളെ കൊണ്ടുപോയത്. നമ്മൾ അവിടെ നേരിട്ട് പോയാലും ഈ ഓഫിറിൽ കയറാം, ഒരുപാട് മുൻപ് പോയതാണ് ഞങ്ങൾ. എപ്പോഴും ഓഫർ ഉണ്ടോ എന്ന് അന്വേഷിച്ചിട്ടു വേണം പോകാൻ 👍
yala school karum tour pokunath 5,6 days kerala thinte velil ahn, nangude school mathram 1 day trio silver storm kopp, aggea hope indarunna +2 tour arnn.. 💔
👍
Njangal next moth avadakka pookunne tnk u chechi ee vedio upload cheythathin
Enjoy 👍
വീഡിയോ കാണാൻ നല്ല രസം ഉണ്ട് ✨️💙
Thank uuuu👍
ഞങ്ങൾ ഫാമിലി ആയിട്ട് പോയിരുന്നു നല്ല രസം ഉണ്ട്
👍
അടിപൊളി 👍
👍
Super adipoli 🥰❤️👍
❤❤
നല്ല അവതരണം 😊👍🏻എല്ലാം മനസ്സിലാക്കി പറഞു തന്നു 🤩
Thank you.. ❤❤❤
Ente school sliver storm milott tour ee November 21thin avide snow parkil jacket and boots and socks okke cash kodukano
jacket, boot allam tharum. extra cash kodukkanada, enjoy 🙏🙏
നോ. അവ്ട്ന്ന് കിട്ടും സ്‌നോ പാർക്കിൽ
@@ramakrishnannair8878 👍
Churidar anghaneyulla dress use cheyyamo
കോട്ടൺ ഡ്രസ്സ് ഒഴിവാക്കി സ്മൂത്ത് ആയിട്ടുള്ള ബനിയൻ ടൈപ്പ് ഡ്രസ്സ് ഉപയോഗിക്കുന്നതാണ് നല്ലത്. ❤️
Adi polli👍🏻👍🏻👍🏻🌹
🙏
Njan november 21 in schoolil ninn tour pokunnath avide ann
@@rukkiyam1571 enjoy 👍👍
@@sanusforever6225 ente per dina adutha video ente per vennam pakshe comment mention cheyyanda
Ellaverum like adikannam
@@sanusforever6225 okay
Madam nangal schoolil ninn poyirunnu
Ano agana und. Super ayo
Pant and ബനിയൻ compulsory anno like wondrella
aye alla. comfort ayettulla edhu dress venamekkilum edam
എല്ലാവരുടെയും സൈസിന് അനുസരിച്ച് കിട്ടുമോ ജെക്കറ്റ് plzzzzz reply😊
കിട്ടും 😄
ഞാൻ സ്കൂൾന്ന് ഇവിടെ ടൂർ പോകുന്നുണ്ട് ജനുവരിൽ
Enjoy ❤❤
അമീബിക് മെനജയറ്റീസ് ഉള്ളത് കൊണ്ട് കെട്ടികിടക്കുന്ന വെളളത്തിൽ എങ്ങനെ കുളിക്കും
🙏
എവിടെ ആണ് സ്ഥലം
അതിരപ്പിള്ളി പോകുന്ന വഴി 👍
Sis.. for purchase dress any facilities there😇
Yes bro 👍
In സ്കൂൾ ട്രിപ്പ് in ഒക്ട 11 തീം ഗോയിങ് തെരെ
👍
Njan vannik evida
Chechi poya divasam ente frnd vannikenu avale parajik chechina kandik enne
Ano❤❤
Ippol offer indo?
ഇപ്പോൾ ഉണ്ടോന്നു അറിയില്ല.
Snow storm mathram pattuvo
Mmm pattum,
Tuesday
👍
സിൽവർ സ്റ്റോമിൽ ഒരാൾക്ക് 625 രൂപയാണോ അല്ലെങ്കിൽ ഫാമിലിക്ക് മാത്രമാണോ 625 രൂപയാണ്
ഫാമിലിക്ക് അല്ല. ഒരാൾക്ക് ആണ് 625
അവിടെ ഉപയോഗിക്കുന്ന വെള്ളം എങ്ങനെ ഉണ്ട് 🤔 കുറച്ചു നാൾ ഒരു ഇഷ്യൂ മൂലം അടച്ചിടേണ്ടി വന്നായിരുന്നു ഇപ്പോൾ എങ്ങനെ ഉണ്ട് പൂളിൽ ഉള്ള വെള്ളം 🤔 അതു കൊണ്ടാണ് ആൾകാർ പോകാൻ മടിക്കുന്നത് ഞാനും അതു കൊണ്ടാണ് പോകാത്തത് ഇപ്പോൾ എങ്ങനെ ഉണ്ട് 🤔 മറുപടി പ്രതീക്ഷിക്കുന്നു 🙏
അങ്ങനെ ഒരു ഇഷ്യൂ ഉണ്ടായതായി ഞാനും കേട്ടിട്ടുണ്ട്. ഞങ്ങൾ പോയപ്പോ അവിടെ ചിലവഴിച്ച പകുതി സമയവും വെള്ളത്തിൽ തന്നെ ആയിരുന്നു.പോയവരാരും വെള്ളത്തിനെ പറ്റി നെഗറ്റീവ് പറഞ്ഞില്ല 👍👍
👍
യാത്ര വിവരണം കലക്കി
താങ്കൾ ആയിരുന്നില്ലേ യാത്രയുടെ കോർഡിനേറ്റർ. എല്ലാവരെയും ഞാൻ അറിയിച്ചിട്ടുണ്ട് 😄😄😄
@@sanusforever6225 നന്നായി
Super
🙏
Super 🎉
👍
ഈ വണ്ടർല ഓഫറിൽ ഉള്ളതാണോ ഇതും
🤔🤔
Chalakudi aano
Yes
🎉
❤❤
One kid rate ethra
ഞങ്ങൾ പാക്കേജ് എടുത്താണ് പോയത്. 3 വയസിനു താഴെ കുട്ടികൾക്ക് റേറ്റ് ഇല്ല.
❤
❤
Very nice ❤
🙏🙏❤
Eniku school tour undu
Which day?
Because enikkum und
Enjoy❤❤
❤❤
Adipoli👍
Miss uuuu❤❤
625 രൂപയിൽ എല്ലാ റൈഡും ഉൾപ്പെടുമോ..
എല്ലാ റൈഡും ഉൾപെടും 👍
Vismayayil edilum kuravalle
Njan poyettilla avide. Vismayayil snow storm undo
Offer engine കിട്ടും ഏജൻ്റ് ആരാണ്
ഞങ്ങൾ പോയിട്ട് കുറെ ആയി. ഇപ്പോൾ ഉണ്ടോന്നു അറിയില്ല
Snow storm rate ethraya
Snow storm എത്രയാന്നു അറിയില്ല. കുറച്ചു അധികം ആളുകൾ ഉണ്ടെകിൽ പാക്കേജ് എടുക്കുന്നതാണ് നല്ലത്. അപ്പോൾ രണ്ടും കൂടി 625 രൂപ വരുള്ളൂ 👍
ആ ഏജന്റ് ന്റെ കോൺടാക്ട് നമ്പർ തരുമോ?
ഞാൻ ഡിസ്ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ട് 👍👍
👍
👍
ഞങ്ങൾക്ക് ഈ പ്രാവിശ്യം സ്കൂൾ ടൂർ സിൽവർ storm ആണ് thankyou chechi ഈ വീഡിയോ ചെയ്തതിന് ഞാൻ ഒരു poli polikum 😂
ആദ്യം നമുക്ക് കുറച്ച് പേടി തോന്നും ലാസ്റ്റ് ആകുമ്പോൾ പോരാനും തോന്നില്ല. എന്തായാലും അടിച്ചു പൊള്ളിക്കൂ. വെള്ളമാണ് സൂക്ഷിക്കണംട്ടോ 👍👍👍
@@sanusforever6225 ok
Enikum school tour avedaanee
@@Metrex_live1 അടിച്ചുപൊളിച്ചിട്ടു വരൂ ❤❤❤
@@sanusforever6225 ❤️
So amazing
👍👍
I am from Assam ,
Chechi, aa offer details അറിയാനുള്ള contact number തരുമോ? ഞാൻ ഒരു ടീച്ചർ ആണ്. എൻ്റെ സ്കൂളിൽ നിന്നും കുട്ടികളെ കൊണ്ടുപോവാൻ വേണ്ടിയാണ്. Pls....
ഒരു ഏജന്റ് ആണ് ഞങ്ങളെ കൊണ്ടുപോയത്. നമ്മൾ അവിടെ നേരിട്ട് പോയാലും ഈ ഓഫിറിൽ കയറാം, ഒരുപാട് മുൻപ് പോയതാണ് ഞങ്ങൾ. എപ്പോഴും ഓഫർ ഉണ്ടോ എന്ന് അന്വേഷിച്ചിട്ടു വേണം പോകാൻ 👍
ഏത് ജില്ലയിലാണ്
തൃശ്ശൂർ
Same to you.