ദശരഥമഹാരാജാവിന്റെ സീമന്തപുത്രനായ എന്റെ ശ്രീരാമസ്വാമീ.... എനിക്ക് സഹിക്കുവാൻ സാധിക്കാത്ത എല്ലാ പ്രശ്നങ്ങളും നീ മാറ്റിതരണമേ.... ജീവിതത്തിൽ തോറ്റുപോയവനാണ് ഞാൻ... നീ എന്നെ സഹായിക്കണമേ... W❤🙏❤🙏❤🙏❤🙏
ഭഗവാനെ ഈ ഗാനം കേൾക്കുമ്പോൾ എൻറെ മനസിന് ഭയങ്കര സന്തോഷവും സമധാനവും ഉണ്ട് ഭഗവാനെ എന്റെ എല്ലാ അസുഖങ്ങളും മാറ്റി എല്ലാ ദോഷങ്ങളും വാറ്റിതരണേ ഭഗവാനെ എൻറ മനസിന് സമാധാനവും സന്തോഷവും ഉണ്ടാവണേ ഭഗവാനെ എനിക്ക് ആരും ഇല്ല ശ്രീരാ വാസജയ്ശ്രീരാമഭഗവാനെ❤❤❤❤❤
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ രാമ രാമ രാമ രാമ രാമ രാമ പാഹിമാം രാമ പാദം ചേരന്നെ മുകുന്ദ രാമ പാഹിമാം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ലങ്ക ചുട്ടു ഭസ്മമാക്കി വന്ന മാരുതിക്കുടന്‍ സങ്കടങ്ങളാശുതീര്‍ത്ത രാമ രാമ പാഹിമാം. രാമ രാമ... രാവണാവിചേഷ്ടിതങ്ങളങ്ങറിഞ്ഞു കൊണ്ടുടന്‍ രാവണാ വധാത്തിനായെഴുന്ന രാമ രാമ പാഹിമാം. രാമ രാമ... അഭയമോടുവന്നിരന്ന ഭക്തനാം വിഭീഷണന്നു അപ്പോഴേ മുടികൊടുത്ത രാമ രാമ പാഹിമാം. രാമ രാമ... ലങ്കയില്‍ കടപ്പതിന്നു ലവണമാകുമബ്ധിയേ ലക്ഷ്യമായ് ശരം തൊടുത്ത രാമ രാമ പാഹിമാം. രാമ രാമ... വന്‍ചിറതൊടുത്തു പിന്നെ വാച്ചമോദമോടുടന്‍ വാരിധി കടന്നു ചെന്ന രാമ രാമ പാഹിമാം. രാമ രാമ... രാക്ഷസാവധത്തിനായോരുങ്ങി വാനരരോടും കാംക്ഷയോടു ചെന്നെതിര്‍ത്ത രാമ രാമ പാഹിമാം. രാമ രാമ... യുദ്ധവും തുടര്‍ന്നു പിന്നെ ബദ്ധവൈരമോടുടന്‍ ശസ്ത്രമാരി തൂകിനിന്ന രാമ രാമ പാഹിമാം. രാമ രാമ... കമ്പമാര്‍ന്ന രാവണന്റെ തമ്പിയായ് വിലസിടുന്ന കുംഭകര്‍ണ്ണനെ ഹനിച്ച രാമ രാമ പാഹിമാം. രാമ രാമ... നാരദ സ്തുതികള്‍ കേട്ടു നന്മനം തെളിഞ്ഞുകൊണ്ടു നന്ദിയോടനുഗ്രഹിച്ച രാമ രാമ പാഹിമാം. രാമ രാമ... മേഘനാദവിക്രമന്റെയമ്പിനാല്‍ കപടമായ് മേദിനിയോടാശുചേര്‍ന്ന രാമ രാമ പാഹിമാം. രാമ രാമ... അഞ്ജനാതനയനിങ്ങു കൊണ്ടുവന്നോരൗഷധാല്‍ ആശ്വസിച്ച രാഘവാ മുകുന്ദ രാമ പാഹിമാം രാമ രാമ... ഇന്ദ്രജിത്തിനെ വധിച്ച സുന്ദരാ കുമാരനായ ലക്ഷ്മണാഗ്രജാ! വിഭോ! മുകുന്ദ രാമ പാഹിമാം രാമ രാമ... ബന്ധുവാമഗസ്ത്യനോടു മന്ത്രവും ഗ്രഹിച്ചുതത്ര ചന്തമായ് രണം തുടര്‍ന്ന രാമ രാമ പാഹിമാം. രാമ രാമ... ദുഷ്ടനാം ദശാനനന്റെ കണ്ഠവും മുറിച്ചു പിന്നെ ശിഷ്ടരക്ഷ ചെയ്തുകൊണ്ട രാമ രാമ പാഹിമാം. രാമ രാമ... രാക്ഷസാകുലം മുടിച്ചു രക്ഷയും വസുന്ധരക്കു തല്‍ക്ഷണേ വരുത്തിവച്ച രാമ രാമ പാഹിമാം. രാമ രാമ... വഹ്നിമണ്ഡലേയിരുന്ന സീതയെ വഹിച്ചുകൊണ്ടു വന്നയോദ്ധ്യപുക്കിരുന്ന രാമ രാമ പാഹിമാം. രാമ രാമ... രത്നമകുടവും ധരിച്ചു ദേവിയോടുകൂടവേ രത്നമഞ്ചമങ്ങതില്‍ വസിച്ച രാമ പാഹിമാം. രാമ രാമ... രാജ്യവാസിയായവര്‍ക്കു പൂജ്യനായിരുന്നു തത്ര രാജ്യപാലനം വഹിച്ച രാമ രാമ പാഹിമാം. രാമ രാമ... സന്ധ്യനാമ സംഗ്രഹം കലിവിനാശനംപരം സന്ധ്യനേരമിങ്ങനേ ജപിക്ക നമ്മള്‍ സാദരം രാമ രാമ... ഭക്തിയോടു സന്ധ്യനാമകീര്‍ത്തനം കഥിച്ചു ഞാന്‍ മുക്തിവന്നിടാന്‍ മുകുന്ദ രാമ പാഹിമാം. രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ പാഹിമാം
Hare Rama Rama Rama hare hare hare .Hare krishna krishna krishna hare hare hare.Hare Rama Rama Rama hare hare.Hate Krishna Krishna Krishna hare hare hare ❤❤❤.
Jai sree ram Jai sree ram Jai sree ram Jai sree ram Jai sree ram Jai sree ram Jai sree ram Jai sree ram Jai sree ram Jai sree ram Jai sree ram Jai sree ram Jai sree ram Jai sree ram Jai sree ram Jai sree ram Jai sree ram Jai sree ram Jai sree ram Jai sree ram Jai sree ram. Jai sree ram Jai sree ram Jai sree ram Jai sree ram Jai sree ram Jai sree ram Jai sree ram Jai sree ram Jai
ഞാൻ ക്ഷേത്രത്തിൽ പോയിട്ട് വന്നു, ഹോ എന്തൊരു പോസിറ്റീവ് എനർജി 🙏🙏🙏ഈ ഗാനം കൂടി കേട്ടപ്പോൾ ഈ മാസം മുഴുവൻ ധന്യമായി 🙏🙏🙏🙏🙏❤️❤️❤️❤️
ദശരഥമഹാരാജാവിന്റെ സീമന്തപുത്രനായ എന്റെ ശ്രീരാമസ്വാമീ.... എനിക്ക് സഹിക്കുവാൻ സാധിക്കാത്ത എല്ലാ പ്രശ്നങ്ങളും നീ മാറ്റിതരണമേ.... ജീവിതത്തിൽ തോറ്റുപോയവനാണ് ഞാൻ... നീ എന്നെ സഹായിക്കണമേ... W❤🙏❤🙏❤🙏❤🙏
God will help you.
എത്ര കേട്ടാലും മതിവരില്ല രാമനാമം 🙏🙏🙏❤️❤️❤️
സോദരൻ ഭാരതനങ്ങു രാജ്യവും കൊടുത്തുടൻ
സാദരം ഗമിച്ചു കൊണ്ട രാമ രാമ പാഹിമാം 🙏🙏🙏❤️❤️❤️❤️
ഓം ഹരേ രാമ ഹരേ രാമ രാമ ഹരേ ഹരേ കൃഷ്ണ കൃഷ്ണ ഹര. 🙏🙏.
ജയ് ശ്രീരാം
ജയ് ശ്രീരാം
ജയ് ശ്രീരാം
ജയ് ശ്രീരാം
ജയ് ശ്രീരാം
ഭഗവാനെ ഈ ഗാനം കേൾക്കുമ്പോൾ എൻറെ മനസിന് ഭയങ്കര സന്തോഷവും സമധാനവും ഉണ്ട് ഭഗവാനെ എന്റെ എല്ലാ അസുഖങ്ങളും മാറ്റി എല്ലാ ദോഷങ്ങളും വാറ്റിതരണേ ഭഗവാനെ എൻറ മനസിന് സമാധാനവും സന്തോഷവും ഉണ്ടാവണേ ഭഗവാനെ എനിക്ക് ആരും ഇല്ല ശ്രീരാ വാസജയ്ശ്രീരാമഭഗവാനെ❤❤❤❤❤
Sreeramajayam
Anghaneyaaaa🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹✌️✌️✌️✌️✌️✌️💯💯💯💯💯🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹
സ്വാമി ഉണ്ട്
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ രാമ രാമ രാമ രാമ രാമ രാമ പാഹിമാം രാമ പാദം ചേരന്നെ മുകുന്ദ രാമ പാഹിമാം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഓം....ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ പാഹിമാം 🙏🙏🙏🙏🙏🪔🪔🪔🪔🪔 ഹരേ രാമ ഹരേ രാമ രാമ രാമ പാഹിമാം 🙏🙏❤️🙏🪔🔯🕉️🕉️🔯🔯🔯🔯🔯🕉️🔯🕉️🕉️🔯🔯
ഭഗവാനെ കാത്തുകൊള്ളണമേ
രാമ. രാമ. രാമ. രാമ ==രാമ. രാമ ==പാഹിമ. ==രാമ. പാദം. ചേരണേ. മൂകും ന്താ... രാമ.. പാഹിമ. 🙏🙏🙏🙏🙏🙏🙏=22..1..2024..
ഹരേ രാമ ഹരേ കൃഷ്ണ..
Madu balakrishnante sabdathil ithu kelkann vallatha feel annu
Pand Ambalathil vaikit ithu kelkumbo ulla feel❤
ഇല്ല ചേതമിന്നു രാമനാമ മന്ത്രമോതുക്കിൽ നല്ല തേവരുത്തു വേൻ മുകുന്ദ രാമ പാഹിമാം. ശാശ്വതൻവസിച്ചിടുന്ന ദേഹമായൊരമ്പലം വിശ്വസിക്ക സന്തതം മുകുന്ദ രാമ പാഹിമാം!
BeUtiful
രാമ രാമ രാമ രാമ രാമ രാമ പാഹിമാം രാമപാദo ചേരണേ മുകുന്ദ രാമ പാകിമാo 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ജയ് ശ്രീരാമ
ഭഗവാനെ രക്ഷിക്കണമേ
ശ്രീരാമചന്ദ്ര 🙏🙏♥🙏🙏🙏🙏🙏
Hare rama hare rama rama rama hare hare hare krishna hare krishna krishna krishna hare hare
ⓅⓇⒶⒷⒽⓊ ⒹⓄⓃ ഹരേ രാമ ഹരേ കൃഷ്ണാ....
🙏ജയ് ശ്രീരാമ 🙏 സന്ധ്യാ സമയത്തു രാമ രാമ രാമ രാമ bhaagima കേൾക്കുമ്പോൾ കിട്ടുന്ന സുഖം അത് വേറെ തന്നെ .
Jai sriram
Bhagima. Alla. Pahima
.
Point@@vyshnaprvyshnapr8574
1234#*
/-
രാമരാമ🙏🙏🌿💙 പാഹിമാം🙏🌿💙
രാമ രാമ രാമ രാമ രാമ രാമ പാഹിമാം രാമ പാദം ചേരാണെ മുകുന്ദ രാമ പാഹിമാം
രാമ രാമ രാമ രാമ രാമ രാമ പാഹിമാം rama padam cherane mukumnda rama pahima
ലങ്ക ചുട്ടു ഭസ്മമാക്കി വന്ന മാരുതിക്കുടന്‍
സങ്കടങ്ങളാശുതീര്‍ത്ത രാമ രാമ പാഹിമാം.
രാമ രാമ...
രാവണാവിചേഷ്ടിതങ്ങളങ്ങറിഞ്ഞു കൊണ്ടുടന്‍
രാവണാ വധാത്തിനായെഴുന്ന രാമ രാമ പാഹിമാം.
രാമ രാമ...
അഭയമോടുവന്നിരന്ന ഭക്തനാം വിഭീഷണന്നു
അപ്പോഴേ മുടികൊടുത്ത രാമ രാമ പാഹിമാം.
രാമ രാമ...
ലങ്കയില്‍ കടപ്പതിന്നു ലവണമാകുമബ്ധിയേ
ലക്ഷ്യമായ് ശരം തൊടുത്ത രാമ രാമ പാഹിമാം.
രാമ രാമ...
വന്‍ചിറതൊടുത്തു പിന്നെ വാച്ചമോദമോടുടന്‍
വാരിധി കടന്നു ചെന്ന രാമ രാമ പാഹിമാം.
രാമ രാമ...
രാക്ഷസാവധത്തിനായോരുങ്ങി വാനരരോടും
കാംക്ഷയോടു ചെന്നെതിര്‍ത്ത രാമ രാമ പാഹിമാം.
രാമ രാമ...
യുദ്ധവും തുടര്‍ന്നു പിന്നെ ബദ്ധവൈരമോടുടന്‍
ശസ്ത്രമാരി തൂകിനിന്ന രാമ രാമ പാഹിമാം.
രാമ രാമ...
കമ്പമാര്‍ന്ന രാവണന്റെ തമ്പിയായ് വിലസിടുന്ന
കുംഭകര്‍ണ്ണനെ ഹനിച്ച രാമ രാമ പാഹിമാം.
രാമ രാമ...
നാരദ സ്തുതികള്‍ കേട്ടു നന്മനം തെളിഞ്ഞുകൊണ്ടു
നന്ദിയോടനുഗ്രഹിച്ച രാമ രാമ പാഹിമാം.
രാമ രാമ...
മേഘനാദവിക്രമന്റെയമ്പിനാല്‍ കപടമായ്
മേദിനിയോടാശുചേര്‍ന്ന രാമ രാമ പാഹിമാം.
രാമ രാമ...
അഞ്ജനാതനയനിങ്ങു കൊണ്ടുവന്നോരൗഷധാല്‍
ആശ്വസിച്ച രാഘവാ മുകുന്ദ രാമ പാഹിമാം
രാമ രാമ...
ഇന്ദ്രജിത്തിനെ വധിച്ച സുന്ദരാ കുമാരനായ
ലക്ഷ്മണാഗ്രജാ! വിഭോ! മുകുന്ദ രാമ പാഹിമാം
രാമ രാമ...
ബന്ധുവാമഗസ്ത്യനോടു മന്ത്രവും ഗ്രഹിച്ചുതത്ര
ചന്തമായ് രണം തുടര്‍ന്ന രാമ രാമ പാഹിമാം.
രാമ രാമ...
ദുഷ്ടനാം ദശാനനന്റെ കണ്ഠവും മുറിച്ചു പിന്നെ
ശിഷ്ടരക്ഷ ചെയ്തുകൊണ്ട രാമ രാമ പാഹിമാം.
രാമ രാമ...
രാക്ഷസാകുലം മുടിച്ചു രക്ഷയും വസുന്ധരക്കു
തല്‍ക്ഷണേ വരുത്തിവച്ച രാമ രാമ പാഹിമാം.
രാമ രാമ...
വഹ്നിമണ്ഡലേയിരുന്ന സീതയെ വഹിച്ചുകൊണ്ടു
വന്നയോദ്ധ്യപുക്കിരുന്ന രാമ രാമ പാഹിമാം.
രാമ രാമ...
രത്നമകുടവും ധരിച്ചു ദേവിയോടുകൂടവേ
രത്നമഞ്ചമങ്ങതില്‍ വസിച്ച രാമ പാഹിമാം.
രാമ രാമ...
രാജ്യവാസിയായവര്‍ക്കു പൂജ്യനായിരുന്നു തത്ര
രാജ്യപാലനം വഹിച്ച രാമ രാമ പാഹിമാം.
രാമ രാമ...
സന്ധ്യനാമ സംഗ്രഹം കലിവിനാശനംപരം
സന്ധ്യനേരമിങ്ങനേ ജപിക്ക നമ്മള്‍ സാദരം
രാമ രാമ...
ഭക്തിയോടു സന്ധ്യനാമകീര്‍ത്തനം കഥിച്ചു ഞാന്‍
മുക്തിവന്നിടാന്‍ മുകുന്ദ രാമ പാഹിമാം.
രാമ രാമ രാമ രാമ രാമ രാമ രാമ
രാമ രാമ രാമ രാമ രാമ രാമ പാഹിമാം
❤❤❤
❤
രാമ രാമ രാമ രാമ രാമ രാമ പാഹിമാം 🎉🎉🎉🎉🎉🎉🎉🎉
രാമ രാമ രാമ രാമ രാമ രാമ പാഹിമാം രാമ പാദം ചേരണേ മുകുന്ദ രാമ പാഹിമാം 🙏🙏
രാമ രാമ രാമ രാമ രാമ രാമ പാഹിമാം രാമപദം ചേരണി മുകുന്ദ രാമ പാഹിമാം
ഭക്‌തി പുരസരം മനോഹരമായി ആലപിച്ചു നന്ദി ഭഗവാൻ കൂടെ ഉണ്ടാവട്ടെ
രാമ രാമ രാ രാമ പാഹിമാ രാമപാദം ചേരണേ മുകുന്ദ രാമ പാഹിമാo🙏🙏🙏🌹♥️♥️🙏🙏🙏🙏🌿🌿
ജയ് ശ്രീ രാം രാമ രാമ രാമ പാഹിമാം രാമ പദം ചേരന്നെ മുകുന്ദ രാമ പാഹിമാം 🙏🙏🙏🕉️🕉️🕉️❤️
ജയ് ശ്രീ രാമ ജയ് ഹനുമാൻ
രാമ രാമ രാമ രാമ രാമ രാമ പാഹിമാം.രാമ പാദം ചേരണേ മുകുന്ദ രാമ പാഹിമാം ❤❤
Krishnanum ramanum murulanum ayyappanum ganapathiyum ❤
രാമ രാമ രാമ രാമ രാമ രാമ പാഹിമാം രാമ പാദം ചേരണേ മുകുന്ദ രാമ പാഹിമാം🙏🙏🙏🙏🙏🙏🌹❤️💕🔥💅💅💅
: ശ്രീരാമസ്വാമി ആഞ്ചനേയ ശ്രീപാദം ഞാനി ദാ കുമ്പിടുന്നേൻ🙏🌹❤️❤️🙏🙏🙏👏👏👏👏
നന്നായിട്ടു പാടി.. മധു മോഹന്റെ പാട്ടുകൾ വളരെ ഇഷ്ടം.. രാമ രാമ പാഹിമാം.
ശ്രീരാമസ്വാമി ആഞ്ജനേയ ഹരേ രാമ ഹരേ കൃഷ്ണ
Songs are very heartiest and sweet ....❤
🙏🙏🙏🙏🙏
രാമ രാമ രാമ രാമ പാഹിമാം രാമ പാദം ചേരണേ മുകുന്ദ രാമ പാഹിമാം🙏🙏🙏🙏🌹💕❤️❤️🙏💞💞
ആഞ്ചനേയ സ്വാമി ശരണം🙏🙏🙏🙏🙏🙏🥰🥰💅💕💕🙏🙏❤️❤️
Etra kettalum mathivaratha Ramanamam ♥️♥️🙏🙏
ഹരേ രാമ 🙏🙏❤️ഹരേ കൃഷ്ണ 🙏❤️ജയ് ഹനുമാൻ 🙏❤️
Sree Rama Jayam
ഹരേ രാമ ഹരേ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ ഹരേ
ധര്യാദര്യം
കല്പന്തകളാലത്തോളം രാമ നാമം സ്മരിക്കുന് എല്ലാരേയും അനുഗ്രഹിക്കണേ bhagavane🙏🙏🙏
ഈ പാട്ട് കേട്ട് മനസ്സ് നിറഞ്ഞു. അത്രക്കും മനോഹരം ആണിത് ❤❤
ഹരേ രാമ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
Ayodhya Pranah Pradhistaykku namam kelkkunna vere aarundu😊
Hare Rama Rama Rama hare hare hare .Hare krishna krishna krishna hare hare hare.Hare Rama Rama Rama hare hare.Hate Krishna Krishna Krishna hare hare hare ❤❤❤.
രാമനാമം കേൾക്കുമ്പോൾ മനസ്സിനൊരു സന്തോഷം രാമ രാമ രാമ രാമ പാഹിമാ
ഹരേ രാമാ 🙏🙏🙏❤️❤️❤️
രാമ രാമ രാമ രാമ രാമ പാഹിമാം രാമപാദം ചേരണേ മുകുന്ദ രാമ പാകി മാം🙏🙏🙏🙏🙏🙏🙏💅🔥🙏🙏🙏🌸🌸🌿🍀🙏🙏🙏❤️❤️❤️
Rama Rama Rama Pahimam🙏🙏🙏
Rama Rama pagimam
രാമ....🙏 രാമ:🙏 രാമ .🙏 രാമ🙏.:🙏 രാമ.. രാമ.. .🙏🙏🙏🙏🙏🙏:🙏:🙏🙏🙏
Jai sree ram
Jai sree ram
Jai sree ram
Jai sree ram
Jai sree ram
Jai sree ram
Jai sree ram
Jai sree ram
Jai sree ram
Jai sree ram
Jai sree ram
Jai sree ram
Jai sree ram
Jai sree ram
Jai sree ram
Jai sree ram
Jai sree ram
Jai sree ram
Jai sree ram
Jai sree ram
Jai sree ram. Jai sree ram
Jai sree ram Jai sree ram Jai sree ram Jai sree ram Jai sree ram Jai sree ram Jai sree ram Jai
രാമ രാമ രാമ രാമ രാമ രാമ പാഹിമാം
രാമ.. രാമ.. രാമ.. രാമ... രാമ... രാമ പാഹിമാം.... രാമപാദം ചേരണേ.. മുകുന്ദരാമ... പാഹിമാം 🙏🙏🙏❤❤❤
രാമ രാമ പാഹിമാം
Rama Rama pahimam mukunda rama pahimam...rama rama rama rama pahimam.. Rama padham cherane Mukunda Rama pahimam
Rama Rama Rama Rama Rama Pahma.Rama .Rama Rama hare hare hare .
ഹ രെ
രാമ
രാ മ
പാഹിമാം
രാ മ
രാമ
പാഹിമാം
ഹരേ കൃഷ്ണ ഹരേ രാമ ഹരേ😘 രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏🏽❤
Rama Rama Rama Rama Rama Rama pahimaam
Ramapadam cherane mukunda Rama pahimam🙏🙏🙏🙏🙏🙏🙏
ഹരേ രാമ ഹരേ കൃഷ്ണ.... എന്റെ എല്ലാം എന്റെ ഈശ്വരൻ..... കൈ വിടുക ഇല്ല ഒരിക്കലും 🙏🙏🙏🙏🙏🙏🙏🙏
രാമ രാമ രാമ രാമ രാമ രാമ പാഹിമാം🙏🙏🙏 .രാമപാദം ചേരണേ മുകുന്ദ രാമ പാഹിമാം
രാമ രാമ പാഹിമാം രാമ പാതം ചേരനെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Shri Raman thhuti.exellen👍👍👌👌
രാമശ്രീ പന്മനാദ നാരായണ 🙏💕🌱🌹❤️🙏🙏🙏
🎉 രാമശ്രീ പന്മനാഭ നാരായണ രാമ രാഘവ കൈവല്യ വാരിധേ രാമചന്ദ്ര ഭിരാമ സീതാദി രാമവാഹിമാം🙏🙏🙏🙏🌹❤️❤️❤️💕🔥💞💅
ശ്രീ രാമഭഗവാനെ കാത്തു കൊള്ളേണമേ 🙏🙏🙏
രാമ.രാമ.രാമ
രാമ രാമ രാമ രാമ രാമ രാമ പാഹിമാം🙏🙏🙏
വളര ഇഷ്ടപ്പെട്ടു 👍
ശ്രീരാമ, ചന്ദ്രായ, നമഃ, സീതശ്രീ, രാമായാ, നമഃ, അഞ്ചാംനെയായ, നമഃ,
രാമ രാമ പാഹിമാം 🙏🙏🙏
ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
മനസ്സിന് നാലസുഗം കാത്തുരഷിക്കാണെ ഭഗവണ
Rama Rama Pahima
Rama Rama Pahima
Rama Rama pahima
Rama Rama pahima
Rama Rama pahima
എന്നെയും എന്റെ കുടുംബത്തെയും കാത്തു രേഷ്ഹിക്കേണമേ ശ്രീരാമസ്വാമി
Hare Krishna Jai shree radhe radhe
ഞാൻ എല്ലാ ദിവസവും രാമ നാമം കേൾക്കുന്നു മനസ്സിന് നല്ല ഉണർവ് കിട്ടുന്നു 🙏
P)
ഹരേ രാമ
രാമ രാമ പാഹിമാം 🙏🙏🙏
അഞ്ചനേയ ശ്രീരാമ പാദം കുബിടുന്നേൻ🙏🙏🙏🙏🙏🙏🙏🙏🙏🔥💅🌸❤️❤️🙏
രാമശ്രീ പത്മനാഭ പാഹിമാം🙏🙏🙏🙏💅🔥🌸❤️🙏🙏🙏
🙏ഈ ഗാനം എഴുതിയ ആരായാലും അവരെ രാമൻ അനുഗ്രഹിക്കട്ടെ 🙏
Sree,, rama,, jayam,,,,
Rama namam kettu duritha samanam unadavane.Hare Rama🙏🙏🙏.
Bhagavante sthutigeethangal aalapikkunna MadhuBalakrishnanjiye namikkunnu.
പാട്ട് സൂപ്പർ👍👍👌🥰
Ramarama pahimam
Sandhya namà super 🙏👍
ദൈവം അനുഗ്രഹിക്കട്ടെ
Hare rama hare krishna
രാമ രാമ പാഹിമാം രാമപാദം ചേരണേ മുകുന്ദരാമപാഹിമാം
Om shanti baba mamma good evening thanks baba Om sisters good evening thanks babaaa
Jay sreeram ❤❤️🔥
Rama. Rama. Rama. Pahimam. Ramapadham. Cherane. Mukundarama. Pahimam. 🙏🙏❤🙏🙏💗🙏🙏💞🙏🙏❤🙏🙏
Etra kettalum mathi varata sree Rama namam
സന്ധ്യാനാമം അതിനിടയിൽ എന്തിനാ പരസ്യം
ജയ് ശ്രീറാം
Harea Rama Hare Krishna 🙏🙏🙏🙏
जय श्री राम 🙏
Jai sreeram
Rama Rama pahimam
Rama padam chrane mugunda pahimam 🙏🙏🙏🙏🙏🙏🙏🙏
Jai Sreeram
രാമ പാദം ചേരണേ മുകുന്ദ പാഹിമാം
Namaste 🙏 Thangalude Sandhya namaste Super. Hare Krishna Hare Krishna Krishna Krishna Hare Hare Hare Rama Hare Rama Rama Rama Hare Hare 🙏
Sandhya Namangal
രാമ രാമ 🙏പാഹിമാം 🙏രാമപതാംച്ചേരനെ മുകുന്ദരമപാഹിമാം 🙏🙏🙏🙏🙏🙏
Supet song
Bhagavante Pattabhisheka arrangements are so beautiful to see.
രാമ രാമ രാമ രാമ രാമ രാമ രാമ പാഹിമാം രാമകൃഷ്ണ പാഹിമാം