എന്റെ ഒരു ദിവസം l ONE DAY IN MY LIFE l VLOG 03 l AFWORLD

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • our interview: • നിഗുഢതകളുടെ രാജാവിനെ പ...
    Say Hai to me Here::
    Instagram: / afluhere
    Business Enquiries:
    afworldofficial@gmail.com
    My Gadgets:
    mic: boya m1:
    Amazon:
    amzn.to/2ZSfZmW
    Flipkart:
    ekaro.in/enkr1...
    Tripod: Simpex 2400
    Amazon:
    amzn.to/352kgI0
    Flipkart: ekaro.in/enkr1...
    Camera: Canon 200d
    amzn.to/2VdxGMF
    #getdarkified #afworld #malayalam

ความคิดเห็น • 1.9K

  • @AFWORLDVLOGS
    @AFWORLDVLOGS  4 ปีที่แล้ว +1073

    കൂടുതൽ Update കൾക്കായി ഇൻസ്റ്റ ഗ്രാമത്തിലേക്ക് പോരൂ..
    Insta: instagram.com/afluhere 🖤

    • @thunderbirdgaming6523
      @thunderbirdgaming6523 4 ปีที่แล้ว +16

      BRO ethra neram kathin ariyavo

    • @thunderbirdgaming6523
      @thunderbirdgaming6523 4 ปีที่แล้ว +14

      Slendrinayoude video upload chey

    • @thunderbirdgaming6523
      @thunderbirdgaming6523 4 ปีที่แล้ว +8

      BRO reply please

    • @anvarshaham
      @anvarshaham 4 ปีที่แล้ว +4

      Bro mob no

    • @nandus7189
      @nandus7189 4 ปีที่แล้ว +6

      Machane gost catching gang ine patti oru video cheyyuo.. kore aayi njan comment cheyyanu... But no result

  • @IamRazeen
    @IamRazeen 4 ปีที่แล้ว +960

    Pever 😄🔥🔥🔥

  • @noyal10
    @noyal10 4 ปีที่แล้ว +636

    Aflu ചേട്ടന്റെ വീഡിയോ ഇഷ്ടമുള്ളവർ like adi❤️❤️❤️❤️👍👍

    • @safayanalisafu798
      @safayanalisafu798 3 ปีที่แล้ว +9

      ഇഷ്ടമുള്ളവർ aflu ചേട്ടൻ like അടിക്കുന്നുണ്ട് !

  • @alberttom1601
    @alberttom1601 4 ปีที่แล้ว +377

    ഇതിനിടയിൽ എപ്പളാ ചേട്ടായി പടിക്കണേ......?

    • @ashokn5763
      @ashokn5763 3 ปีที่แล้ว +6

      Padekella

    • @devikavv2566
      @devikavv2566 3 ปีที่แล้ว +2

      🤣🤣

    • @najarahmath9575
      @najarahmath9575 3 ปีที่แล้ว +6

      Njanum alochichu😇

    • @rifan___
      @rifan___ 3 ปีที่แล้ว +5

      ക്ലാസ് റൂമിൽ ഫോൺ അനുവദിനിയമല്ല

    • @motivecharmdp
      @motivecharmdp 3 ปีที่แล้ว +2

      @@najarahmath9575 injanum,🥶🥶🥶

  • @candyman3326
    @candyman3326 4 ปีที่แล้ว +787

    ഒരുപാട് കഷ്ടപ്പാട് ഉണ്ടെന്ന് മനസ്സിലായി ഇനിയും ഉയരങ്ങളിൽ എത്തട്ടെ 😍

  • @parvathip9479
    @parvathip9479 4 ปีที่แล้ว +229

    ഇത്രേം ..കഷ്ടപ്പെട്ട് ഉണ്ടല്ലേ...ഈ വീഡിയോ ചെയ്തത് നന്നായി..
    All the best bro..😊😊
    Iniyum vedio cheyyanam..

  • @stenomc2119
    @stenomc2119 4 ปีที่แล้ว +175

    ഇതൊക്ക കാണുമ്പോഴാ... ഞാൻ എത്രയോ സമയം waste ചെയുന്നു കുറച്ച് സമയം ഈ മച്ചാന് കൊടുക്കാൻ പറ്റിയിരുന്നെങ്കിൽ എന്ന് ഞാൻ ആലോചിച്ചു പോയി. സത്യത്തിൽ ഈ bussy ലൈഫ് ആണ് നല്ലത്.... കൂടുതൽ വിഡിയോകൾക്കായ് കാത്തിരിക്കുന്നു.. 😍😍aflu broo 😍😍😍😍

  • @saleemkv4561
    @saleemkv4561 4 ปีที่แล้ว +114

    വീട്ടിലെ കിതാബുകൾ വായിച്ചാൽ
    വളരെ important ആയ Subject കൾ ലഭിക്കും

  • @sudheeshsiva878
    @sudheeshsiva878 4 ปีที่แล้ว +644

    ഒരുപാട് കഷ്ടപ്പാട് ഉണ്ടല്ലേ.. ഇതിന്റെ ഇടയിൽ girlfriend ഒക്കെ ഉണ്ടെങ്കിൽ ആകെ സീൻ ആവും.
    ഓൾ ദി ബെസ്റ്റ് മുത്തേ

    • @AFWORLDVLOGS
      @AFWORLDVLOGS  4 ปีที่แล้ว +137

      😂🤣 Sathyam

    • @sudheeshsiva878
      @sudheeshsiva878 4 ปีที่แล้ว +33

      @@AFWORLDVLOGS ബ്രോ..13 എന്നത് ഒരു devil numbur ആണെന്ന് അല്ലെ പൊതുവെ പറയുക. അതിനെ പറ്റി ഒരു വീഡിയോ ചെയ്യുമോ.. എന്നെ കൊണ്ട് കഴിയുന്ന ഹിന്റ്‌സ് ഞാൻ insta യിൽ സെന്റ് ചെയ്യാം

    • @sayanthsvinod8385
      @sayanthsvinod8385 4 ปีที่แล้ว +3

      Hi

    • @H4Blog
      @H4Blog 4 ปีที่แล้ว +2

      Correct ann

    • @anikhakaruvarakkal1687
      @anikhakaruvarakkal1687 3 ปีที่แล้ว +2

      @@AFWORLDVLOGS oohooo
      Allathea monjathikalea kittanjittalla lea

  • @sreelakshmikp6492
    @sreelakshmikp6492 4 ปีที่แล้ว +10

    Family യെ introduce ചെയ്യാമായിരുന്നു...... എന്നാലും പൊളിചു മുത്തേ..... തകർത്തു.... ഒന്നും പറയാനില്ല.... ഇക്കാ പൊളി ആണ്...

  • @Nonameok880
    @Nonameok880 4 ปีที่แล้ว +883

    രാത്രി 12 മാണിക്കാണോ ഇത്ര പേടിപ്പിക്കുന്ന തരത്തിലുള്ള video ചെയ്യുന്നത്... അപാര ധൈര്യം തന്നെ 😱😱😱😱😱

    • @AFWORLDVLOGS
      @AFWORLDVLOGS  4 ปีที่แล้ว +126

      😂😂🖤🖤

    • @Musiclover-cy4zz
      @Musiclover-cy4zz 4 ปีที่แล้ว +10

      😂😂😂😂

    • @twopunchman1127
      @twopunchman1127 4 ปีที่แล้ว +7

      Athinenthinaa dhairyam

    • @Nonameok880
      @Nonameok880 4 ปีที่แล้ว +15

      @Roobzz Gaming
      പ്രത്യേകത അറിയാവുന്നവരാണ് ഈ Comment like ചെയ്തത് 😂

    • @shahincssaifudheen7844
      @shahincssaifudheen7844 4 ปีที่แล้ว +1

      TIPS AND TECH MALAYALAM correct point

  • @bobinbinubobinbinu5760
    @bobinbinubobinbinu5760 3 ปีที่แล้ว +13

    പറഞ്ഞ വാക്ക് പാലിച്ചല്ലോ ചേട്ടന്റെ ഒരു day🥰❤️❤️❤️❤️😁

  • @hashimprvatanappally7477
    @hashimprvatanappally7477 4 ปีที่แล้ว +229

    Hai muthe ഇങ്ങനെ oru vdieo njan പ്രേതിഷിച്ചില്ല. എന്തായാലും polichu 👌👍😁😍😘💕💗🔥

  • @anshifanshifanu2115
    @anshifanshifanu2115 4 ปีที่แล้ว +102

    പഠിക്കാൻ ഒന്നും സമയം കിട്ടാറില്ല

  • @nayanamolsebastian9182
    @nayanamolsebastian9182 4 ปีที่แล้ว +37

    കിട്ടിപ്പോയ്........ കാത്തിരുന്ന video കിട്ടി...... keep going bro..... 👍👌💖💖💖💖

  • @mohammedshameem1777
    @mohammedshameem1777 4 ปีที่แล้ว +21

    Itra simple maan ayirunno ennum njangale pedippedutthunna blackman aflu
    👌👌👌
    Oru karyam parayatte
    I Never feel any boring while watching your channel...
    That's your Victory 👍💐
    Keep going broo

  • @vishnuprasadm2678
    @vishnuprasadm2678 4 ปีที่แล้ว +80

    നിങ്ങൾ ഒരു സംഭവം aanutto...... ഒത്തിരി ഇഷ്ടം😍😍😍😍

  • @user-bf7ek1db9y
    @user-bf7ek1db9y 3 ปีที่แล้ว +53

    ഹെൽമ്മറ്റ് വെക്ക് പണികിട്ടും....😂😂😂😂😂 MVD പോക്കും ബ്രോ.....

  • @Duitmalayalam
    @Duitmalayalam 4 ปีที่แล้ว +75

    ഞാൻ 2 km അപ്പുറത്തേക്ക് പോയിട്ടാണ് അപ്‌ലോഡ് ചെയ്യാ

  • @Abhishek_2255
    @Abhishek_2255 3 ปีที่แล้ว +9

    Aflu ikka edutha aa effortin irikkatte oru kuthirappavan ❤

  • @soumyapg9719
    @soumyapg9719 4 ปีที่แล้ว +177

    🙏🙏 🙏 24hrs വളരെ ഫാസ്റ്റ് ആയിട്ടും ഒന്നും വിട്ടുപോകാതെ രസകരമായും സിംപിൾ ആയും അവതരിപ്പിച്ച വൺഡേ ലൈഫ് വീഡിയോയിൽ അഫ്‌ലു തന്നെയാണ് ടോപ്.💐👍👌(ഗ്ലാസ്‌ വേണ്ട,മേക്കപ്പു കാണിച്ചില്ല 🥴)

    • @AFWORLDVLOGS
      @AFWORLDVLOGS  4 ปีที่แล้ว +41

      😂 namukkokke enthoonn makeup

    • @soumyapg9719
      @soumyapg9719 4 ปีที่แล้ว +1

      @@AFWORLDVLOGS🤔

    • @raseenajamal7039
      @raseenajamal7039 4 ปีที่แล้ว +1

      @@AFWORLDVLOGS sadarana yella video ilum make-up undavarund(youcam il eduthapolea undavarund) ...bt ethil originality feel cheyyunnu..😁😁😁😁

  • @losted_her
    @losted_her 4 ปีที่แล้ว +51

    ഒരു മനുഷ്യനെ രണ്ടാമതൊരു ജന്മം ഉണ്ടെന്ന് പറയുന്നു അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?

  • @RjHaif
    @RjHaif 4 ปีที่แล้ว +158

    *കാണാൻ വൈകി പോയി💕💕 കൊച്ചു കള്ളാ...💕*

  • @suryameenu8040
    @suryameenu8040 4 ปีที่แล้ว +2

    Video Kanan kurachu late ayyi. Chettana samathikanam . Poliyayittund👍👍

  • @ziluzilzila2806
    @ziluzilzila2806 4 ปีที่แล้ว +278

    *അയ്യോ ബ്ലാക് t ഷേർട് മാറി ആള് വെളിച്ചത്തിൽ 💃💃💃💃💃💃യോയോ അടിപൊളി.ആ കൃത്യ നിഷ്ഠ ഭയങ്കരാണ് 🤣🤣9.15ന് തുടങ്ങുന്ന ക്ലാസ്സിന് കൃത്യം 9.30ക്ക്‌ എത്തി നല്ല കുട്ടികൾ 😂😂👍👍ആ bdy ബോയ് പൊളിച്ചു 😂😂*

    • @aboobacker3483
      @aboobacker3483 4 ปีที่แล้ว +3

      Satyam

    • @AFWORLDVLOGS
      @AFWORLDVLOGS  4 ปีที่แล้ว +50

      😂 njngl decent aan

    • @inoose278
      @inoose278 4 ปีที่แล้ว +6

      9:30 alla ethiyadhu 9:32

    • @saidalavianshad3931
      @saidalavianshad3931 4 ปีที่แล้ว +1

      zilu zilzila 😊😊😊😊😁😂😂🐶🐩😂🐩😂🐩😃

    • @lachukunju9852
      @lachukunju9852 3 ปีที่แล้ว

      @@AFWORLDVLOGS athe 😁

  • @sayyidminhajvt7009
    @sayyidminhajvt7009 4 ปีที่แล้ว +11

    ഒരു ദിവസം എന്തൊരു കഷ്ടപ്പാട്☹️☹️😮

  • @soulgaming6190
    @soulgaming6190 4 ปีที่แล้ว +206

    *ALFU മച്ചാൻ വ്ലോഗ്ഗിങ്ങും തുടങ്ങി അല്ലെ* 👏👏👏👏👏

  • @Nublashabeer143
    @Nublashabeer143 3 ปีที่แล้ว +12

    Video 👌
    Nighak black t shirt anto kurachukudi nnalath👍
    👍👍👍

  • @colinngomez748
    @colinngomez748 4 ปีที่แล้ว +174

    All kerala aflu fans association ivide come on

  • @momentsandmemories
    @momentsandmemories 4 ปีที่แล้ว +62

    അല്ല ചെങ്ങായീ ഇജ്ജ് പഠിക്കാറില്ലേ എല്ലാ ദിവസവും ഇക്കോലത്തിൽ ആണെങ്കിൽ സപ്ലി ഇനീം കൂടും 🤣🤣🤣
    be careful
    എന്തായാലും പൊളിച്ചു
    പൊളിച്ചടുക്കി
    മ്മള് അവിടെ അടുത്ത് തന്നെ ഉള്ളതാ
    ആതവനാട്
    ഇപ്പോ ദുബായിൽ വൈകാതെ നേരിൽ കാണാം എന്നു വിശ്വസിക്കുന്നു
    ഒരുപാടിഷ്ട്ടത്തോടെ സുലൈമാൻ 😘

  • @shahabasmoolamkuzhiyil2928
    @shahabasmoolamkuzhiyil2928 4 ปีที่แล้ว +117

    രാത്രി രണ്ടുമണിക്ക് പുറത്തിറങ്ങി നടക്കുന്ന ഒരു വീഡിയോ ചെയ്യ്

  • @snehasajesh9911
    @snehasajesh9911 4 ปีที่แล้ว +5

    Oru padu hardwork and effort edukkunnund oro vedio cheyan ♥️ Athinulla best result kittatte 💐 best wishes 😍

  • @ninuninu8207
    @ninuninu8207 4 ปีที่แล้ว +164

    വീട്ടിലുള്ളവരെ പ്രതീക്ഷിച്ചു പിന്നെ aflu നീ പൊളിയാ. ഞാൻ അയൽവാസി ആണേ kulathoorili ഉള്ളതാണ്.

  • @reshmadinesan5791
    @reshmadinesan5791 4 ปีที่แล้ว +1

    ഇത്ര കഷ്ടപ്പാട് ഉണ്ടാകും എന്ന് കരുതി ഇല്ല. ഈ കഷ്ടപ്പാടിന് നല്ല ഒരു result കിട്ടട്ടെ.... God bless you......

  • @viboliblog5694
    @viboliblog5694 4 ปีที่แล้ว +6

    ബ്രോ നന്നായി...ഇത്രയും കഷ്ടപ്പാട് ഉണ്ടല്ലേ..efferrt എടുക്കുന്നതിന് നല്ല റിസൾട്ട് ഉണ്ടല്ലോ ബ്രോ അത് മതി..പിന്നെ തളർത്താൻ നോക്കിയവരോക്കെ ഇത് കണ്ടിരിക്കാൻ സാധ്യത ഇല്ല..ഉണ്ടെങ്കിൽ അവന്മാരോന്നും ഇങ്ങനെ ചെയ്യിലല്ലോ...
    കട്ട സപ്പോർട്ട് ..കൂടെ തന്നെ ഉണ്ട്😍
    അഫ്ലു ഇസ്തം ♥️❤️❤️

  • @rejanijayan1126
    @rejanijayan1126 3 ปีที่แล้ว +6

    Ee corona samayatheeem koodi day in my life cheyyaamo.
    ...plzzz💯💯💯💯💯💯😍😍😎😍😍😍😍😍😍😍😜😜😜😜😜🙈🙈

  • @inoose278
    @inoose278 4 ปีที่แล้ว +63

    Collage എന്ത് രസാാാ😘😍😍🤩

  • @mansoorov9668
    @mansoorov9668 4 ปีที่แล้ว +17

    *What a dedication My neighbour*🔥💪👌

  • @massmahadavan6873
    @massmahadavan6873 4 ปีที่แล้ว +218

    അച്ഛനേം അമ്മയും കാണിച്ല്ല 😜😜

  • @steffyshaji2469
    @steffyshaji2469 4 ปีที่แล้ว +21

    U are amaizing in time management ✌️

  • @FavasManu
    @FavasManu 4 ปีที่แล้ว +195

    *ഫുട്ബോൾ ഇല്ലാത്ത മലപ്പുറത്ത്‌കാരൻ ആണ് ലേ*

  • @maljaulvarahabeeb7020
    @maljaulvarahabeeb7020 3 ปีที่แล้ว +1

    Bro oyiv dhivasangalil kurach vidio shoot chaidh edit chaydh vakkoooo bakki dhivasangalil uplode cheyyu stresse kurayum. Pinna padikkan samayam kittum. Pattanankil reaplay tharanam

  • @rekkers1165
    @rekkers1165 4 ปีที่แล้ว +57

    Aflu bro
    Bermuda Triangle topic cheyy 🖤

  • @dhanush1104
    @dhanush1104 4 ปีที่แล้ว +23

    7:04 thyeee baakil koode oru vazhi pokan😂😂

  • @9c13fidasherin6
    @9c13fidasherin6 4 ปีที่แล้ว +21

    Uniformil kanan nalaa monj....und..😍

  • @akvlogsofficial7983
    @akvlogsofficial7983 4 ปีที่แล้ว +2

    Alla mashe.. njan onnu chodichotte... paditham enna karyam elle.. padikkunnu ennu parayunnu.. athum engineering... padikkanne mashe.. alel athine patti video cheyendi varum😂😂

  • @tripzshortz
    @tripzshortz 4 ปีที่แล้ว +14

    Muthe powlich... thirakinidayilum namuk replay tharan ulla manas undallo😍😍 ath mathi

  • @jahanajahanu7360
    @jahanajahanu7360 3 ปีที่แล้ว +6

    എന്നാലും speed up ആണ്💯.. keep going 👏

  • @LibinDavidSON
    @LibinDavidSON 4 ปีที่แล้ว +68

    *നിന്നെ സമ്മധിക്കണം മോനെ...ഇങ്ങനെ crct time manage ചെയ്യുന്നുണ്ടല്ലോ...ഞാൻ വല്ലോം ആയിരുന്നേൽ നാളെ നാളെ എന്ന് പറഞ്ഞു ഇരുന്നെനെ*

    • @Leo-rb3nz
      @Leo-rb3nz 3 ปีที่แล้ว +1

      നാളെ നാളെ നീളെ നീളെ

    • @riyasbavanu5736
      @riyasbavanu5736 3 ปีที่แล้ว +2

      ഞാനും നാളെ നാളെ നിട്ടീ കെണ്ട് പോകരുണ്ട് എപ്പോഴും

  • @smoker4301
    @smoker4301 4 ปีที่แล้ว +5

    കണ്ണട സീന്‍ പൊളിച്ച് ...സൂപ്പര്‍ വീഡിയോ ..

  • @littleprincess4087
    @littleprincess4087 4 ปีที่แล้ว +66

    Spexil വേറെ ലെവൽ ആണലോ..😍 Aflu ഇഷ്ട്ടം 💖

  • @ashin6315
    @ashin6315 3 ปีที่แล้ว +3

    2021 ഇൽ കാണുന്നവരുണ്ടോ

  • @nageebka3268
    @nageebka3268 4 ปีที่แล้ว +35

    Afluente a day in life Kanan katherunavar undakil like adkana

  • @Opsinimapct
    @Opsinimapct 3 ปีที่แล้ว +20

    15 മിനുറ്റ്‌കൊണ്ട് 24 മണിക്കൂർ കഴിഞ്ഞ്

  • @thabusiacreations1337
    @thabusiacreations1337 4 ปีที่แล้ว +81

    കണ്ണട പൊട്ടിയത് കണ്ടപ്പോ ഓർമ്മ വന്നത്.......
    എനിക്ക് ഇപ്പോ 20 വയസ്സ്.ഇരുപത് വർഷത്തിനുള്ളിൽ 18 തവണ കണ്ണട മാറ്റിയ ഞാൻ.🤓

    • @shahinapmna2892
      @shahinapmna2892 4 ปีที่แล้ว +7

      2ennam koodi mattayirunnu😜😂😂😂😅😅😅

    • @malayali7863
      @malayali7863 4 ปีที่แล้ว +1

      കണ്ണട shope ഉണ്ടോ

    • @snehajoseph3851
      @snehajoseph3851 4 ปีที่แล้ว +1

      Apo 2 yearsil 5 kannada vagiyaaaa pavam njn
      😊😊😊

  • @muhammedhashim3159
    @muhammedhashim3159 3 ปีที่แล้ว +2

    Aflu here😍🤗
    Kelkan aanu ishtam💖🖤

  • @badarudeenbadar7549
    @badarudeenbadar7549 4 ปีที่แล้ว +28

    Bro padikkulee
    Padikkulankil same pinch 🤟

  • @sooryashiva1370
    @sooryashiva1370 3 ปีที่แล้ว +2

    ചേട്ടായുടെ ഒരു കട്ട ഫാൻ ആണ് njn😘😘😘😘😘

  • @sangeethks7586
    @sangeethks7586 4 ปีที่แล้ว +256

    ബംഗാളി പണി എടുക്കുവോ ഇതുപോലെ?😂..hardwork matters 💥💕

    • @AFWORLDVLOGS
      @AFWORLDVLOGS  4 ปีที่แล้ว +47

      😂😂🖤

    • @teakim423
      @teakim423 4 ปีที่แล้ว +3

      @@AFWORLDVLOGS 🤣🤩💕💥

  • @GirishPhysics
    @GirishPhysics 3 ปีที่แล้ว +1

    Super ✌️✌️

  • @sanjithasanju3915
    @sanjithasanju3915 4 ปีที่แล้ว +39

    Kara.. Kulam.. Kulam.. Kara❤️
    Aflu Ser spotted in Uniform🥼🥼

  • @sujisuji8116
    @sujisuji8116 3 ปีที่แล้ว +1

    Aflu sir uyir

  • @anoopmelila9163
    @anoopmelila9163 4 ปีที่แล้ว +10

    ഒരു വല്ലാത്ത ജീവിതമാണല്ലേ..😄😄😉

  • @Jess-tu7kl
    @Jess-tu7kl 4 ปีที่แล้ว +4

    Bro nice video pakshe as a college going student pinne ithrem hardwork okke cheyynnund min. 8 hrs enkilm orghanm it’s very important ❤️ keep up the good work

  • @ysbcreations7758
    @ysbcreations7758 4 ปีที่แล้ว +45

    ചേട്ടന്റെ വീട്ടിൽ നെറ്റിന് സ്പീഡ് വളരെ കുറവാണല്ലേ ? എന്നിട്ടാണോ ചേട്ടൻ വീഡിയോ അപ്‌ലോഡ് ചെയ്യുന്നത്🥺

  • @lekshmyanish9703
    @lekshmyanish9703 4 ปีที่แล้ว +7

    Padikkunnath eppozha?? Ath mathram kandillallo 😂😂😜

  • @trisasarajijo2016
    @trisasarajijo2016 4 ปีที่แล้ว +12

    Hoo ithrayum kashttappett aahno vedios okke cheyyunne🔥🔥🔥
    Ithinte idakk paditham okke eppozha...? 🤔🤔

  • @djalok1073
    @djalok1073 4 ปีที่แล้ว +16

    7:05 look that black board 😲😲OMG

  • @bijilamajesh1566
    @bijilamajesh1566 4 ปีที่แล้ว +18

    അടിപൊളി മോനെ പറയാൻ ഒന്നുമില്ല

  • @raeendranpillai1528
    @raeendranpillai1528 4 ปีที่แล้ว +1

    1.ഏട്ടന്റെ പഠിത്തമൊക്കെ ഇപ്പോഴാണ്?
    2. അമ്മയെ യും അച്ഛനെയും കാണിച്ചില്ലല്ലോ?
    3.

  • @vishnugovindh6122
    @vishnugovindh6122 4 ปีที่แล้ว +14

    അച്ഛനേം അമ്മേം പരിചയപെടുത്താമായിരുന്നു.

  • @althaf198
    @althaf198 4 ปีที่แล้ว +1

    Ikkade oru fananu from kollam

  • @jumiAM
    @jumiAM 4 ปีที่แล้ว +23

    *ഈ വീഡിയോ കാണാൻ വൈകി പോയി* 😞

  • @__nandhaah__
    @__nandhaah__ 3 ปีที่แล้ว +1

    Ee video kk ayi waiting ayirrunu 🥰😍😘

  • @sanjuvlogs7987
    @sanjuvlogs7987 4 ปีที่แล้ว +36

    first view like adichee

  • @abdullasiddique2962
    @abdullasiddique2962 4 ปีที่แล้ว +1

    Umma uppa katta support aano? ?? Big fan from Qatar

  • @abduljaleel4059
    @abduljaleel4059 4 ปีที่แล้ว +76

    Comment ചെയ്ത എല്ലാവർക്കും Like um replay um kodukkunna ഏക youtuber

    • @AFWORLDVLOGS
      @AFWORLDVLOGS  4 ปีที่แล้ว +45

      Athrakk veno 😅

    • @abubuckersiddiq3944
      @abubuckersiddiq3944 4 ปีที่แล้ว +8

      Noooo unboxing dude tharum

    • @user-dq2ot8gi5u
      @user-dq2ot8gi5u 3 ปีที่แล้ว

      @@abubuckersiddiq3944 ippo tharunila

    • @anilaks9005
      @anilaks9005 3 ปีที่แล้ว

      Kaztro... Sebootty... okke tharum

    • @fadhil1386
      @fadhil1386 3 ปีที่แล้ว

      @@abubuckersiddiq3944 ഒലക്ക തരും

  • @naveen10leo
    @naveen10leo 3 ปีที่แล้ว +2

    Aflu cheetante effort orayiram kayykupunu perfect and hard worker

  • @sarath8832
    @sarath8832 4 ปีที่แล้ว +10

    Kollam adipoli alfu kalakki thimirthu kidukki

  • @shainyratheesh289
    @shainyratheesh289 3 ปีที่แล้ว +1

    കിളികൾ പാറിക്കൊണ്ടേ ഇരിക്കുന്നുണ്ട്🤣😂aflukka uyir❤️

  • @beenasalim9306
    @beenasalim9306 4 ปีที่แล้ว +8

    Pwoli pwoli..... കാത്തിരുന്ന video🖤🖤🖤😍😍😍😍

  • @noorjahan4979
    @noorjahan4979 4 ปีที่แล้ว +7

    Ingane rathri urangathe kidakkumbol uppa scolding cheyyarille😊😊

  • @mariogamingff7844
    @mariogamingff7844 4 ปีที่แล้ว +7

    Nee ithra hard working aanenn arinja sthithikk njn full share cheyyum ur videos

  • @sunimolshaji9457
    @sunimolshaji9457 4 ปีที่แล้ว +1

    Njan eppozhum chettande videos kaanarendu. N chettande topic selection okke.. amazing!👏 Little bit scary aanengilum really interestingaa. Keep doing.. 👍

  • @rinasaboobacker1553
    @rinasaboobacker1553 4 ปีที่แล้ว +25

    Neee veeere level aaan 😁😀

  • @vinty6793
    @vinty6793 4 ปีที่แล้ว +1

    Super video machane

  • @hajira.s4634
    @hajira.s4634 4 ปีที่แล้ว +16

    First time aane oru vlog full kanunaathe😍😍

  • @sunilkumarkv2224
    @sunilkumarkv2224 3 ปีที่แล้ว +3

    Birthday boy pavam 😂😂

  • @NaNi_Hyper
    @NaNi_Hyper 4 ปีที่แล้ว +27

    poliw chetta u r mass marina mass chettan poliw annual thonnunavarku like Adi👍

  • @sudevp5945
    @sudevp5945 3 ปีที่แล้ว +5

    കുറ്റിപ്പുറം പാലം ❤❤

  • @aardravenugopal6046
    @aardravenugopal6046 4 ปีที่แล้ว +11

    Aflu u look so handsome in this video😍😍😍😍

  • @footista2370
    @footista2370 3 ปีที่แล้ว +2

    Oru aflu fan aayathil njan abhimanikkunnu😍😂

  • @nuhaabdussamad1505
    @nuhaabdussamad1505 4 ปีที่แล้ว +5

    Pwolichu....
    Nigudathakalude king inte oru day😄✨

  • @angelmaria280
    @angelmaria280 4 ปีที่แล้ว +5

    Good morning പറയുമ്പോഴും ഒരു horror feeling 😂😂

  • @bencyben7352
    @bencyben7352 4 ปีที่แล้ว +4

    ഇതെല്ലാം കഴിഞ്ഞ് Aflu ന് വല്ലതും പഠിക്കാൻ സമയം കിട്ടോ ആവോ?😊😀 Absolutely You Are A Perfect Hard Working Man👏👏👌👌👍👍

  • @swapnac2100
    @swapnac2100 4 ปีที่แล้ว +1

    Nigal poliyan macha......

  • @abhis3358
    @abhis3358 4 ปีที่แล้ว +7

    BRO NTE YELLAM VIDEO NJAN KANNAR OND UR SOO GRATE MAN ......

  • @muhammadajvad4283
    @muhammadajvad4283 4 ปีที่แล้ว +2

    Aflu laptop kond aano atho mobile aano video upload cheyyar

  • @zxloed9145
    @zxloed9145 4 ปีที่แล้ว +6

    Kilikal mothathil parannu parannu povukayaan. Aflu uyir😍

  • @ALUSA-io7zz
    @ALUSA-io7zz 11 วันที่ผ่านมา

    Ee video 4 kollamayi alle ? Proud to be an aflu subscriber❤