SATHYAM PARAM DHEEMAHI

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024

ความคิดเห็น • 234

  • @balasubramanyancn7827
    @balasubramanyancn7827 2 วันที่ผ่านมา

    🙏🙏 കൃഷ്ണ ഗുരുവായൂരപ്പാ ഗുരുജിയുടെപ്രഭാഷണം കേൾക്കുവാൻ എനിക്ക് ഇപ്പോഴാണോ ഭാഗ്യമുണ്ടാവുന്നത് ഒരു ദിവസമെങ്കിലും കേൾക്കുവാനുള്ള ഭാഗ്യം ഉണ്ടാവണേ കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏

  • @suseelavarma8654
    @suseelavarma8654 2 หลายเดือนก่อน +10

    ശ്രീ ഗുരുനാഥന് വീണ്ടും വീണ്ടും പാദ നമസ്കാരം🙏🙏🙏🙏🙏

  • @smithamolbalanandan9010
    @smithamolbalanandan9010 2 หลายเดือนก่อน +7

    അങ്ങയുടെ പ്രഭാഷണം കേൾക്കാൻ ഒത്തിരി ഇഷ്ടമാണ് കോടി കോടി പ്രണാമം -🙏🙏🙏🙏🙏

  • @sreeviharmenon2720
    @sreeviharmenon2720 2 หลายเดือนก่อน +5

    കേട്ടാലും കേട്ടാലും മതിവരാത്ത പ്രഭാഷണം❤

  • @bhavaniputhanpurayil9815
    @bhavaniputhanpurayil9815 2 หลายเดือนก่อน +6

    ഇതെത്ര കേട്ടാലും മതിവരുന്നില്ലല്ലോ ഈശ്വരാ

  • @user-hx6ob4rk9z
    @user-hx6ob4rk9z 2 หลายเดือนก่อน +4

    🙏🙏🙏ഇത്ര നല്ല പ്രഭാഷണം. കേൾക്കുമ്പോൾ സമാധാനം തോന്നുന്നു. പിന്നെയും മായ🙏🙏🙏

  • @vasanthiramakrishnan5296
    @vasanthiramakrishnan5296 6 วันที่ผ่านมา

    Satyam Param deemahi Hare Krishna leela Very divine🙏 Om Shri Gurubyo Namaha Pranamam🙏

  • @sreejasanthosh2512
    @sreejasanthosh2512 2 หลายเดือนก่อน +4

    ഹരേ കൃഷ്ണ വീണ്ടും കേൾക്കാൻ സാധിച്ചതിൽ സന്തോഷം

  • @indurkrishnan9511
    @indurkrishnan9511 2 หลายเดือนก่อน +13

    ഹരേ രാമ ഹരേ കൃഷ്ണാ.....
    നമസ്ക്കാരം തിരുമേനി......അങ്ങയുടെ പ്രഭാഷണം കേൾക്കുമ്പോൾ..
    മനസ്സിന് നല്ല സുഖം തോന്നുന്നു....ഹരേ....കൃഷ്ണാ.....🙏🙏🙏🙏🙏🙏🙏

    • @jyothyasha3902
      @jyothyasha3902 2 หลายเดือนก่อน +1

      ഹരേ കൃഷ്ണ .. പാദനമസ്കാരം തിരുമേനി എത്ര കേട്ടാലും മതിവരാത്ത ഈ പ്രഭാഷണം വീണ്ടും കേൾക്കാൻ സാധിച്ചു. കണ്ണാ എല്ലാം നിന്റെ കാരുണ്യം🙏🙏🙏

    • @lathamk5435
      @lathamk5435 2 หลายเดือนก่อน

      ഹരേ കൃഷ്ണാ❤

  • @santadevi392
    @santadevi392 2 หลายเดือนก่อน +5

    Hare Krishna 🙏Hari Om Thirumeny ♨️💥❤🙏👌👍

  • @sreekalar4720
    @sreekalar4720 2 หลายเดือนก่อน +3

    കേൾക്കാൻ സാധിക്കുന്നത് പൂർവ ജന്മ സുകൃതം 🙏🙏

  • @menonpp1722
    @menonpp1722 2 หลายเดือนก่อน +1

    Koti koti prnaam very very happy to listen to one more sapthaham it is touching to my heart sometimes I think this is ur speciality

  • @ramaniprakash3846
    @ramaniprakash3846 2 หลายเดือนก่อน +20

    അതെ അങ്ങേടെപ്രഭാഷണം കേൾക്കുമ്പോൾ എന്ത് എന്നില്ലാത്ത ഒരു സന്തോഷം മനസിന്‌ ഒരുപാട് ഇഷ്ടം ആണ് എനിക്ക് എവിയാണ് സപ്താഹം നടക്കുന്നത് ഞാൻ പട്ടാമ്പി ആണ് ഉള്ളത് 🙏🙏

    • @BHAGAVATHAM335
      @BHAGAVATHAM335  2 หลายเดือนก่อน +1

      Irinjalakuda

    • @ramaniprakash3846
      @ramaniprakash3846 2 หลายเดือนก่อน

      🙏🙏🙏❤️❤️❤️❤️

    • @amruthasaseendran6770
      @amruthasaseendran6770 2 หลายเดือนก่อน +2

      Ernakulath evideyenkilum undo nerittu kelkkan athiyaya aagraham und Ella vediosum kelkkunnunnu palavattam Namaskaram🙏🙏🙏

    • @jananpaleri7052
      @jananpaleri7052 2 หลายเดือนก่อน +2

      പ്രിയ അച്ചാര്യനു ആത്മ വന്ദനം ❤

    • @indirapisharody3341
      @indirapisharody3341 2 หลายเดือนก่อน

      Namaskrrummanl

  • @rathnammakp5066
    @rathnammakp5066 2 หลายเดือนก่อน +7

    വന്ദേ നന്ദ വ്രജസ്ത്രീണാം പാദരേണുമഭീക്ഷ്ണശഃ
    യാസാം ഹരികഥോദ്ഗീതം പുനാതി ഭുവനത്രയം, ശ്രീ ഗോപികാ ചരണാരവിന്ദ പരമാണുവേ നമഃ

  • @thulasisivan4949
    @thulasisivan4949 2 หลายเดือนก่อน +1

    ഓം നമോ ഭഗവതേ വാസുദേവായ.... 🙏🙏🙏നമസ്കാരം തീരുമേനി 🙏🙏🙏

  • @rekhasudish9877
    @rekhasudish9877 2 หลายเดือนก่อน +2

    ഹരേ കൃഷ്ണ 🙏 നമസ്കാരം തിരുമേനി 🙏🙏

  • @kprajendran-oz9bc
    @kprajendran-oz9bc 14 วันที่ผ่านมา

    തിരുവനന്തപുരത്തു 38)- മത് സത്രത്തിൽ അ ങ്ങു ചെയ്ത പ്രഭാഷണം എനിക്ക് ജീവിതത്തിലെ ഏറ്റവും നല്ല അനുഭവം ആയിരുന്നു. പാദങ്ങളിൽ നമസ്കരി ച്ചു 10:19 കൊണ്ട് നന്ദി അറിയിക്കുന്നു.

  • @msparvathi2483
    @msparvathi2483 2 หลายเดือนก่อน +2

    അങ്ങേക്കും ഭഗവാനും കോടി കോടി പ്രണാമം 🙏🙏🙏

  • @radhanambiar3431
    @radhanambiar3431 หลายเดือนก่อน

    🙏❤🙏💐🙏Hare Krishna Hare Krishna Guruvayoorappa saranam

  • @shobaramachandran7348
    @shobaramachandran7348 2 หลายเดือนก่อน +1

    ഹരി ഓം തിരുമേനി,ബ്രഹ്മം, പരമാത്മാവ്,സത്യം,ഈശ്വരൻ എന്ത്,എങ്ങിനെ മനസ്സിലാക്കാം എന്ന് ഭക്തർക്ക് ഉപമ സഹിതം മനസ്സിലാക്കുന്ന പ്രഭാഷണം. നന്നായിട്ടുണ്ട് തിരുമേനി. കോടിപ്രണാമം.❤❤❤❤❤🙏🙏🙏

  • @user-bl3mh9dr8i
    @user-bl3mh9dr8i หลายเดือนก่อน

    Harekrishnaaaaa Thirumemi Namasthe.🙏🙏🙏

  • @devakivethiramana6701
    @devakivethiramana6701 2 หลายเดือนก่อน

    ശ്രീ ഗുരുവായൂരപ്പാ ശരണം🙏

  • @dhivyavinod6736
    @dhivyavinod6736 2 หลายเดือนก่อน +2

    ഓം ശ്രീകൃഷ്ണ പരമാത്മനേ നമ:
    🙏🙏🙏

  • @ravindranathanputhanveetil6339
    @ravindranathanputhanveetil6339 2 หลายเดือนก่อน

    ഭാഗവതം നിത്യപാരായണം തുടുങ്ങുമ്പോൾ നമ്മൾ മനസ്സിൽ കൊണ്ടുവരേണ്ട കാര്യം തിരുമേനി വളരെ നന്നായി മനസ്സിലാക്കി തന്നു. ഓം ഗുരുവേ നമർ.

  • @somasekharanpillaikg6876
    @somasekharanpillaikg6876 2 หลายเดือนก่อน +1

    ഓം നമോ ഭഗവതേ വാസുദേവായ 🙏🙏

  • @seemapillai3331
    @seemapillai3331 2 หลายเดือนก่อน +1

    എത്ര കേട്ടാലും മതി വരില്ല 🙏🏻🙏🏻

  • @muralidharanp5365
    @muralidharanp5365 21 วันที่ผ่านมา

    നമസ്തേ🙏🏻ഓം നമോ നാരായണായ🙏🏻

  • @shambhunamboothirikn539
    @shambhunamboothirikn539 หลายเดือนก่อน

    ഹൃദ്യം, മനോഹരം 🙏

  • @shylajasharma6485
    @shylajasharma6485 2 หลายเดือนก่อน

    ഹരേ ഗുരുവായൂരപ്പാ🙏

  • @Smenonn
    @Smenonn 2 หลายเดือนก่อน +2

    Hari Om 🕉 another look and feel hari Om 🕉

  • @sarithas6579
    @sarithas6579 2 หลายเดือนก่อน +1

    ഹരി :ഓം 🙏🙏

  • @minisurendran4857
    @minisurendran4857 2 หลายเดือนก่อน +1

    തൃപ്പാദ നമസ്കാരം തിരുമേനി 🙏🙏🙏🙏

  • @sathyabhamairingalk2503
    @sathyabhamairingalk2503 2 หลายเดือนก่อน

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ❤

  • @UshaDevi-sx1vv
    @UshaDevi-sx1vv 2 หลายเดือนก่อน

    Gurunathanu kodi kodi namskaram

  • @InduSuresh-xy3xh
    @InduSuresh-xy3xh 2 หลายเดือนก่อน +1

    സത്യം പരം ധീമഹി 🙏🙏🙏

  • @beenapradeep-f6m
    @beenapradeep-f6m 8 วันที่ผ่านมา

    Hare Krishna 🙏🙏

  • @pk_indira
    @pk_indira 2 หลายเดือนก่อน +1

    Hare Krishna 🙏🙏🙏 Padanamaskaram Guruji 🙏🙏🙏

  • @ramaniprakash3846
    @ramaniprakash3846 2 หลายเดือนก่อน +1

    ഒരായിരം 🙏🙏🙏🙏🙏🙏🙏

  • @minirajmohan7676
    @minirajmohan7676 2 หลายเดือนก่อน

    Hariom Thirumeni 🙏 Om Sree Gurubhyo Namaha 🙏 Hare Krishna 🙏 Radheshyam 🦚🌹

  • @pvlaks
    @pvlaks 3 วันที่ผ่านมา

    ഹരേ കൃഷ്ണാ🙏🙏

  • @radhakurup6114
    @radhakurup6114 2 หลายเดือนก่อน

    Hare Krishna Guruvayurappa 🙏🏻🙏🏻 Namaskaram Thirumeni 🙏🏻🙏🏻 prabhashanam gambheeram aayittundu

  • @swapnasanthosh4226
    @swapnasanthosh4226 2 หลายเดือนก่อน

    Hare Krishna 🙏 🙏

  • @RadahPk
    @RadahPk 2 หลายเดือนก่อน +1

    Hare Krishna Hare Krishna Hare Krishna Hare Krishna ³namaste

  • @rathnamparameswaran2942
    @rathnamparameswaran2942 2 หลายเดือนก่อน

    ഹരേ കൃഷ്ണ 'വീണ്ടും വീണ്ടും കേൾക്കുവാൻ സാധിച്ചതിൽ സന്തോഷം.

  • @omanajaya6246
    @omanajaya6246 2 หลายเดือนก่อน

    ഹരിശ്ശരണംനമസ്തേ തിരുമേനി നല്ല പ്രഭാഷണം ചിന്തിക്കാൻ ഉള്ളവാക്കുകൾ

  • @krishnadasvk2874
    @krishnadasvk2874 2 หลายเดือนก่อน

    Pranamam ❤acharya.excellent നമസ്കാരം very thought provoking. Hare krishna.

  • @chithrakm8811
    @chithrakm8811 2 หลายเดือนก่อน +1

    ഹരേ ഹരേ ഹരേ

  • @rajithasivadasan9948
    @rajithasivadasan9948 2 หลายเดือนก่อน

    ഹരി ഓം 🙏🙏🙏🌹

  • @sindhurajasundaram9428
    @sindhurajasundaram9428 2 หลายเดือนก่อน +1

    ഓം നമോഭഗവതേ വാസോദേവായ..🌹

  • @Thannu_Vichu
    @Thannu_Vichu 2 หลายเดือนก่อน

    Krishna guruvayurappa 🙏

  • @amruthasaseendran6770
    @amruthasaseendran6770 2 หลายเดือนก่อน

    Hare Krishna🙏

  • @anithanair3024
    @anithanair3024 2 หลายเดือนก่อน +1

    ഹരേ കൃഷ്ണ 🙏
    ശ്രീ ഗുരുഭ്യോ നമഃ 🙏

  • @sajithakurumalath9205
    @sajithakurumalath9205 2 หลายเดือนก่อน

    ശ്രീ ഗുരുവായൂരപ്പാ ശരണം 🙏🙏. നമസ്തേ ഗുരുജി 🙏🙏

  • @remadamu5688
    @remadamu5688 2 หลายเดือนก่อน

    ഹരി ഓം🙏🙏

  • @mppreethy5846
    @mppreethy5846 2 หลายเดือนก่อน

    ശ്രീ ഹരയേ നമഃ

  • @lathaaswin4094
    @lathaaswin4094 2 หลายเดือนก่อน

    हरे कृष्ण।

  • @user-ix5im6bd2r
    @user-ix5im6bd2r 2 หลายเดือนก่อน

    ഹരേ കൃഷ്ണ 🙏🙏🙏♥️♥️

  • @grandmaschannel5526
    @grandmaschannel5526 2 หลายเดือนก่อน

    ഓം നമോ നാരായണായ 🙏

  • @UshaKarat-pp1uj
    @UshaKarat-pp1uj 2 หลายเดือนก่อน +1

    ഹരേ കൃഷ്ണ 🙏🏽🙏🏽🙏🏽🙏🏽

  • @ambikapillai6522
    @ambikapillai6522 2 หลายเดือนก่อน

    ഹരേ കൃഷ്ണ 🙏🙏🌹👌👌👌👍👍👍

  • @geetapillai1820
    @geetapillai1820 2 หลายเดือนก่อน

    Hare krishna🙏🏼🙏🏼 ശ്രീ ഗുരുഭ്യോ നമഃ 🙏🏼🙏🏼

  • @santhakp3652
    @santhakp3652 2 หลายเดือนก่อน

    Hare Krishna

  • @sivakalacs1464
    @sivakalacs1464 2 หลายเดือนก่อน +1

    ഓം നമോ ഭഗവതേ വാസുദേവായ!!
    ഓം നമോ നാരായണായ!!!

  • @mohiniamma6632
    @mohiniamma6632 2 หลายเดือนก่อน +1

    🙏!!!ഭഗവാനേ..!!!🙏

  • @minisurendran4857
    @minisurendran4857 2 หลายเดือนก่อน

    ഹരേകൃഷ്ണ 🙏❤️🥰💕

  • @nirmalajayakumar4435
    @nirmalajayakumar4435 2 หลายเดือนก่อน

    Harekrishnaaaaa Namasthe Thirumeni.Shastanga Namaskaram Thirumeni 🙏🙏🙏🙏

  • @sreemuthirakkal1799
    @sreemuthirakkal1799 2 หลายเดือนก่อน

    Thirumeni
    Namaskaram 🙏🏻

  • @geethamohankumar5667
    @geethamohankumar5667 3 วันที่ผ่านมา

    Hare krishna🙏🙏

  • @ajithagopalakrishnan9369
    @ajithagopalakrishnan9369 2 หลายเดือนก่อน +1

    ഓം ശ്രീ സായി രാം ഹരി ഓംപാദനമസ്ക്കാരം തിരുമേനി

  • @sudhatharoor3270
    @sudhatharoor3270 2 หลายเดือนก่อน

    Hare Krishna. Beautiful narration thirumeni

  • @paramarema6131
    @paramarema6131 2 หลายเดือนก่อน

    Hare krishna 🙏

  • @girijakumar7940
    @girijakumar7940 10 วันที่ผ่านมา

    Hari Om 🙏

  • @krishnadasvk2874
    @krishnadasvk2874 2 หลายเดือนก่อน

    Hare krishna ❤

  • @suseelavarma8654
    @suseelavarma8654 2 หลายเดือนก่อน

    ഹരേ കൃഷ്ണ ആചാര്യന് പ്രണാമം🙏🙏🙏

  • @user-bf9do5vp7v
    @user-bf9do5vp7v 2 หลายเดือนก่อน

    Namasthe guruji..veendum kelkan kazhinju ...sandosham..🙏🙏🙏🙏

  • @remaramesh9186
    @remaramesh9186 2 หลายเดือนก่อน +1

    Sree haraye namah🙏🏻

  • @shobhanarayaneeyam
    @shobhanarayaneeyam 2 หลายเดือนก่อน

    ഹരേ കൃഷ്ണ! ബാക്കിയുള്ള ഭാഗങ്ങശക്കായി കാത്തിരിക്കുന്നു

  • @savithriparameswaran1358
    @savithriparameswaran1358 หลายเดือนก่อน

    ഹരേ കൃഷ്ണ

  • @omanachandramathy3042
    @omanachandramathy3042 2 หลายเดือนก่อน

    ആചാര്യന് നമസ്കാരം 🙏ഹരേ കൃഷ്ണ 🙏

  • @kaminikarthikeyan29
    @kaminikarthikeyan29 2 หลายเดือนก่อน

    🙏ഹരേ കൃഷ്ണ

  • @santadevi392
    @santadevi392 2 หลายเดือนก่อน

    Hare Krishna 🙏Hari Om Thirumeny 🙏🕉

  • @RavindranKN-vd5pi
    @RavindranKN-vd5pi 2 หลายเดือนก่อน

    സത്യം പരം ധീമഹി 🙏

  • @sreekalar4720
    @sreekalar4720 2 หลายเดือนก่อน +1

    ഹരേ രാമ ഹരേ രാമാ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @ratnammenon1282
    @ratnammenon1282 2 หลายเดือนก่อน

    Hare krishna

  • @nalinipisharasyar3259
    @nalinipisharasyar3259 2 หลายเดือนก่อน +1

    തിരുമേനി അങ്ങയുടെ പാദ ത്തിൽ നമസ്കാരം

  • @gangaDevi-ol2cf
    @gangaDevi-ol2cf 2 หลายเดือนก่อน

    ഹരി ഓം

  • @valsalanamboodiri691
    @valsalanamboodiri691 2 หลายเดือนก่อน +1

    സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു 🙏

  • @nandinikp1476
    @nandinikp1476 2 หลายเดือนก่อน

    Hare Krishna pranamam Tirumeni ❤

  • @ggirish7641
    @ggirish7641 2 หลายเดือนก่อน

    Soulful

  • @user-jx4lp7my9f
    @user-jx4lp7my9f 2 หลายเดือนก่อน

    നമസ്തെ 🙏🙏🥰🥰

  • @premamani3075
    @premamani3075 2 หลายเดือนก่อน

    Om namo bagavathe vasudevaya

  • @raseswarims4842
    @raseswarims4842 หลายเดือนก่อน

    🙏🙏🙏🙏ഹരേ കൃഷ്ണ 🌹🌹🌹🙏🙏qq

  • @pushpanair8991
    @pushpanair8991 2 หลายเดือนก่อน

    Hare krishna🙏🙏🙏 Namaskaram Thirumeni🙏🙏🙏 🌹🌹

  • @rugminitp4393
    @rugminitp4393 2 หลายเดือนก่อน

    Hare Rama hare Rama Rama Rama hare hare hare Krishna hare Krishna Krishna Krishna hare hare

  • @vrindalekshmy9375
    @vrindalekshmy9375 2 หลายเดือนก่อน

    Hari Om 🙏 Hare Krishna 🙏

  • @sindhumurali9124
    @sindhumurali9124 2 หลายเดือนก่อน

    ഹരേകൃഷ്ണ 🙏
    ഹരേ ഗുരുവായൂരപ്പ 🙏
    സർവ്വത്ര ഗോവിന്ദനാമ സങ്കീർത്തനം ഗോവിന്ദ ഗോവിന്ദ 🙏

  • @nishav9507
    @nishav9507 2 วันที่ผ่านมา

    പ്രണാമം തിരുമേനി🙏

  • @santhinair8433
    @santhinair8433 2 หลายเดือนก่อน

    🙏 Prardhichum kondu 🙏 Hare... Saranam 🙏 Padanamaskkarangal 🙏 Thirumeni...🙏🙏🙏🙏🙏🙏

  • @UshaDevadas-gw1wf
    @UshaDevadas-gw1wf 2 หลายเดือนก่อน

    HarekrishnaOmnamoNarayana🙏🙏🙏

  • @sajithak3697
    @sajithak3697 2 หลายเดือนก่อน

    കൃഷ്ണാ കരുണാസിന്ധോ ദീനബന്ദോ ജഗത്പതെ ഗോപെസ ഗോപികകാന്ത രാധാകാന്ത പാദ നമോസ്തുതേ 🙏🙏🙏