തയ്യൽ മെഷീൻ cutwork basics video 👇 ഇത് കൂടാതെ കട്ട് വർക്ക് പഠിക്കാനായി നമ്മുടെ മറ്റു വീഡിയോസും കാണാൻ ശ്രദ്ധിക്കുക. 👍 th-cam.com/video/I8Dp_UjySnc/w-d-xo.htmlsi=pTRZhw2Z0eyHxuez
മഞ്ഞ കാർബൺ പേപ്പർ ആണ് നമ്മൾ ഉപയോഗിക്കുന്നതെങ്കിൽ dark തുണിയിൽ light മഞ്ഞ കാർബൺ പേപ്പറും, light തുണിയിൽ dark മഞ്ഞ കാർബൺ പേപ്പറുമാണ് ഉപയോഗിക്കേണ്ടത്. എന്റെ കയ്യിൽ light മഞ്ഞ കളർ കാർബൺ പേപ്പർ ഇല്ലാത്തതുകൊണ്ട് നീല കളർ കാർബൺ പേപ്പർ ഉപയോഗിച്ചു എന്ന് മാത്രം. 👍
@@Chinnakanal ആദ്യം മെഷീന്റെ പല്ലും പടിയും മാറ്റിയതിനുശേഷം മെഷീൻ സ്ലോവിൽ ചവിട്ടി ബാലൻസ് ചെയ്തു പഠിക്കണം. ബാലൻസ് ആകാനായി മൂന്നോ നാലോ ദിവസങ്ങൾ തന്നെ എടുത്തേക്കാം. അതിനുശേഷം എംബ്രോയിഡറി ഫ്രെയിമിൽ Twine കെട്ടി ബാലൻസ് ചെയ്യണം ഇതും രണ്ടോ മൂന്നോ ദിവസങ്ങൾ എടുത്തേക്കാം ഇങ്ങനെ ബാലൻസ് ആയതിനുശേഷം മാത്രമേ തുണിയിൽ ട്രൈ ചെയ്യാൻ പാടുള്ളൂ 😊ഈയൊരു വർക്ക് മുഴുവനായി പഠിച്ചെടുക്കാൻ ഒരു മാസം എന്തായാലും വേണം ചിലർ രണ്ടാഴ്ച കൊണ്ട് തന്നെ പഠിച്ചെടുക്കാറും ഉണ്ട് 🥰 ഇത് നമ്മൾ പ്രാക്ടീസ് ചെയ്യുന്നതിനനുസരിച്ച് ഇരിക്കും ഈ ഒരു വർക്ക് പഠിക്കുന്നത് . 🥰 നമ്മുടെ ചാനലിലെ എല്ലാ വീഡിയോസും കണ്ടു നല്ലതുപോലെ പഠിക്കൂ ഉറപ്പായും സാധിക്കും .👍
തയ്യൽ മെഷീൻ cutwork basics video 👇 ഇത് കൂടാതെ കട്ട് വർക്ക് പഠിക്കാനായി നമ്മുടെ മറ്റു വീഡിയോസും കാണാൻ ശ്രദ്ധിക്കുക. 👍 th-cam.com/video/I8Dp_UjySnc/w-d-xo.htmlsi=pTRZhw2Z0eyHxuez
Comments kure vayichu nokki. Ella commentsinum mam reply koduthu maminte cut work vedio kandu. Ellam super padiykkanamennu orupadu agraham
padikallo 🥰
സൂപ്പർ 👍🏼
😀🥰
Duppatta ithupole cheythu tharumo. Rate ethrayaakum
Contact : 8590732904
Scalap thaykunna video indo
Singer fasion maker ഇൽ പറ്റോ
👍
മിഷീനിൽ scalup ചെയ്യുന്നത് ഒന്നും കൂടി ക്ലിയർ ആക്കി വീഡിയോ ചെയ്യുമോ
സാദാ മിഷീനിൽ അല്ലെ ചെയ്യുന്നത്
സാധാ മെഷീനിൽ ആണ് ചെയ്യുന്നത് 👍 പിന്നെ Scallop വീഡിയോ detail ആയി നമ്മുടെ ചാനലിൽ ഉണ്ട് ഒന്ന് check ചെയ്തുനോക്കൂ 🥰
Hand made aayit cheyyan pattuvo
Pattum pakshe time yedukum 🥰
Normal machinel pattumo idh cheyyan
Satha machinil matrame pattukayullu 🥰
Mukalilathe white thread silk thread aano plz reply
Silk thread aano use cheyyunne
Athe 👍
Saree cut work cheythu kodukkumo?
Kodukum 👍
Ari thread kond scallop cheyyamo pls reply
Athinu katti kooduthalalle?
Put the rest of the video
👍
👍🏻👍🏻👍🏻🥰🥰❤️❤️❤️❤️... Jack patto
Ayyo pattilallo 🥰
Varakunnad mathre details ollu
Adikunnadum vettunnadum details paranjutha please 🙏
തയ്ക്കുന്നതും വെട്ടുന്നതും എങ്ങിനെയാണെന്നു detail ആയി നമ്മുടെ ചാനലിൽ വീഡിയോ ഇട്ടിട്ടുണ്ട് ചാനൽ check ചെയ്യൂ. 🥰👍
Mam idh enganeya machine vech
cheyyannulla video cheyyoo
Nammude channelil undu check cheyyu 🥰
Adipoli
🥰
Supper chechi polichu
😀🥰
Aa golden colour nool etha?silk thread ano
Athe 👍
Usha janome il nadakkumo😢
Nadakkum
ചെയ്യാം ഞാൻ ചെയ്യാറുണ്ട്
Dark colour thuniyayath kond neela carbon paper eduthathennu paranjille..appol light colour thuniyanenkil eth colour carbon paper anu use cheyyendath?
മഞ്ഞ കാർബൺ പേപ്പർ ആണ് നമ്മൾ ഉപയോഗിക്കുന്നതെങ്കിൽ dark തുണിയിൽ light മഞ്ഞ കാർബൺ പേപ്പറും, light തുണിയിൽ dark മഞ്ഞ കാർബൺ പേപ്പറുമാണ് ഉപയോഗിക്കേണ്ടത്. എന്റെ കയ്യിൽ light മഞ്ഞ കളർ കാർബൺ പേപ്പർ ഇല്ലാത്തതുകൊണ്ട് നീല കളർ കാർബൺ പേപ്പർ ഉപയോഗിച്ചു എന്ന് മാത്രം. 👍
@@reenashandembroiderycraft4441 ok thank u
Usha janomil chayyunnath kaanikkumooo
Ee paranja machinte sitting normal machinintethu pole aanekil matram pattum 🥰
Chechi super ❤❤❤
😀❤️
Ith cheyyan eeth tread aan vendath
Silk thread 👍
@@reenashandembroiderycraft4441 ok thanks
Bakki vedio evide
Nammude channel check cheyu 👍
Ru shawlil scallop cheyyunnathinulla rate ethra
800
ഡബിൾ മിഷനിൽ cheyyanpattumoo
single മെഷീനിലെ പറ്റുകയുള്ളു 😊
Hi
ഇതിന്റെ മുകളിലും താഴെയും golden thread ആണോ use ചെയ്യുന്നത്. ബോബിൻ ലും golden ആണോ
ബോബിനിൽ സാധാ നൂല്. കൂടുതൽ പഠിക്കാനായി നമ്മുടെ videos കാണൂ 👍
ഡബിൾ മെഷിനിൽ ബോബൻ കെയ്സിൽ കെട്ട് ഇടുന്നതെങ്ങനെയാണ്
ഡബിൾ മെഷീനിൽ പറ്റില്ല Normal മെഷീനിലെ ചെയ്യാൻ പറ്റുകയുള്ളൂ 👍
Videos എല്ലാം നല്ലതാണ് offline class എടുക്കുന്നുണ്ടോ ഫോൺ നമ്പർ തരാമോ
🥰👍
👌
🥰
Njan try cheythu normal machine anu but ok ayilla
Yetra dhivasam try cheythu?
Mam,njan machine foot matti try cheythu but stitch veezhunnilla
2 days try cheyth
@@Chinnakanal ആദ്യം മെഷീന്റെ പല്ലും പടിയും മാറ്റിയതിനുശേഷം മെഷീൻ സ്ലോവിൽ ചവിട്ടി ബാലൻസ് ചെയ്തു പഠിക്കണം. ബാലൻസ് ആകാനായി മൂന്നോ നാലോ ദിവസങ്ങൾ തന്നെ എടുത്തേക്കാം. അതിനുശേഷം എംബ്രോയിഡറി ഫ്രെയിമിൽ Twine കെട്ടി ബാലൻസ് ചെയ്യണം ഇതും രണ്ടോ മൂന്നോ ദിവസങ്ങൾ എടുത്തേക്കാം ഇങ്ങനെ ബാലൻസ് ആയതിനുശേഷം മാത്രമേ തുണിയിൽ ട്രൈ ചെയ്യാൻ പാടുള്ളൂ 😊ഈയൊരു വർക്ക് മുഴുവനായി പഠിച്ചെടുക്കാൻ ഒരു മാസം എന്തായാലും വേണം ചിലർ രണ്ടാഴ്ച കൊണ്ട് തന്നെ പഠിച്ചെടുക്കാറും ഉണ്ട് 🥰 ഇത് നമ്മൾ പ്രാക്ടീസ് ചെയ്യുന്നതിനനുസരിച്ച് ഇരിക്കും ഈ ഒരു വർക്ക് പഠിക്കുന്നത് . 🥰 നമ്മുടെ ചാനലിലെ എല്ലാ വീഡിയോസും കണ്ടു നല്ലതുപോലെ പഠിക്കൂ ഉറപ്പായും സാധിക്കും .👍
Ok mam,
❤❤❤ സാധാരണമഷിനിൽ മാത്രമെ ചെയ്യാൻ പറ്റുള്ളൂല്ലെ😢😢😢 എന്റെ കൈയിൽ High Speed & Power machines ആണ് ഉള്ളത്.
ചവിട്ടി തയ്ക്കുന്ന മെഷീനിൽ ആണ് ഈ വർക്ക് ചെയ്യുന്നത് 🥰
High speed machinil motor matti chavitti thaykkalo
@@reenashandembroiderycraft4441😢😢😢😢
@@sanacore1458 👍
Umbrella machine il thaykkan pattumo
ഈ കാർബൺ പേപ്പർ വച്ചാൽ തുണിയിൽ നീല കളർ വരില്ലേ
വരക്കുബോൾ കൈ നല്ലതുപോലെ അമർത്തിപിടിക്കാതെ വരച്ചാൽ മതി. 👍