ചികിൽസയില്ലെന്ന് വിധിച്ച രോഗം നാട്ടുവൈദ്യൻ ഒറ്റ ദിവസത്തിൽ ഭേദമാക്കി - റൊണാൾഡ് ഡാനിയേൽ വൈദ്യൻ

แชร์
ฝัง
  • เผยแพร่เมื่อ 24 ม.ค. 2025

ความคิดเห็น • 810

  • @ramachandranprabhakaran7639
    @ramachandranprabhakaran7639 2 ปีที่แล้ว +295

    ഞാൻ മരിച്ചത് കൊണ്ട് നാട്ടു വൈദ്യം ഇല്ലാതാവില്ലന്ന് മോഹനൻ വൈദ്യൻ പറഞ്ഞത് എത്ര സത്യം. 🙏🏾🙏🏾🙏🏾🙏🏾🙏🏾

    • @sakariawilliamndd6939
      @sakariawilliamndd6939 2 ปีที่แล้ว +4

      👍👍👍

    • @sadikmohammed9438
      @sadikmohammed9438 2 ปีที่แล้ว +5

      💪

    • @RenjuYadhu
      @RenjuYadhu 2 ปีที่แล้ว +15

      അദ്ദേഹം മാത്രമല്ല ഒരുപാട് വൈദ്യന്മാർ പറഞ്ഞിട്ടുണ്ട്...
      ഇപ്പോളും വൈദ്യന്മാരെ ചികിത്സ ചെയ്യാൻ അനുവദിക്കുന്നില്ലല്ലോ 😂

    • @finiyasfini6352
      @finiyasfini6352 2 ปีที่แล้ว +13

      മോഹൻ വയ്യിത്യർരെ കൊന്നതാണോ. അതോ മരിച്ചതാണോ?

    • @vinodchodan3182
      @vinodchodan3182 2 ปีที่แล้ว +14

      @@finiyasfini6352 ഒരു സംശയവും വേണ്ട കൊല തന്നെ,അലോപ്പതി മാഫിയ.ഭരണ സംവിധാനമൊക്കെ അതിന് കൂട്ടുണ്ട്

  • @vineeshleo9153
    @vineeshleo9153 2 ปีที่แล้ว +553

    ഒരു മോഹനൻ വൈദ്യരെ ഇല്ലാതാക്കിയാൽ. ആയിരം മോഹനൻമ്മാർ പിറവിയെടുക്കും. ഈ മണ്ണിൽ 🙏🙏🙏🙏🙏

    • @pathanamthittakaran81
      @pathanamthittakaran81 2 ปีที่แล้ว +8

      😂😂

    • @CSNair-cg1jg
      @CSNair-cg1jg 2 ปีที่แล้ว +1

      IMA മുച്ചൂടും മുടിഞ്ഞാൽ മാത്രമേ ഇന്ത്യയിലെ പാവപ്പെട്ട ജനങ്ങൾ രക്ഷപ്പെടൂ .

    • @sujathak5348
      @sujathak5348 2 ปีที่แล้ว +7

      👍👍

    • @nationalist6045
      @nationalist6045 2 ปีที่แล้ว +8

      എന്റെ ഇടതു ചെവിക്കടുത്തു ഒരു ഓപ്പറേഷൻ ചെയ്തു കഴിഞ്ഞു ഇടതു കണ്ണിന്റെ കൺപോള തുറക്കാൻ പറ്റാതെ ആയി. ഞാൻ വിരൽ കൊണ്ടു തുറന്നു കൊണ്ടേയിരുന്നു. രണ്ടുമാസത്തെ പ്രയത്നം കൊണ്ടു പൂർവ്വ സ്ഥിതിയിൽ ആയി

    • @musafir1139
      @musafir1139 2 ปีที่แล้ว +19

      ഇനി ഇയാൾക്കെതിരെ എന്നാണു ഇഗ്ളീഷ് മരുന്ന് വ്യാപാരികൾ തിരിയുക എന്നാർക്കു അറിയാം

  • @perumalasokan9960
    @perumalasokan9960 2 ปีที่แล้ว +445

    ആയുർവേദ ത്തെയും നാട്ടു വൈദ്യത്തെയും homoeo ചികിത്സയെയും പ്രോത്സാഹിപ്പിക്കണം. മെഡിക്കൽ മാഫിയ അതി ശക്തരാണ്.

    • @rajeswaryashokpilai6687
      @rajeswaryashokpilai6687 2 ปีที่แล้ว +1

      Sarkar homio vil ethra per varunnu.onnu poyi noki.thire kuravanu.

    • @imlucifer5040
      @imlucifer5040 2 ปีที่แล้ว +4

      Sheriyaanu paranjathu

    • @imlucifer5040
      @imlucifer5040 2 ปีที่แล้ว +2

      @@rajeswaryashokpilai6687 athu thanne paranjathu mafiya indennu

    • @vavavava6057
      @vavavava6057 2 ปีที่แล้ว +1

      100%സത്യം

    • @gulfplazamobilesashraf3099
      @gulfplazamobilesashraf3099 2 ปีที่แล้ว +4

      ഞങ്ങളുടെ മുവാറ്റുപുഴ ഹോമിയോ ഹോസ്പിറ്റലുണ്ട്.... പറ്റുമെങ്കിൽ ഒന്ന് വന്ന് നോക്കുക...ഏഴിലധികം ഡോക്ടർമാർ ഉണ്ട്...എല്ലാ വിഭാഗത്തിലും ഡോക്ടർമാർ ഉണ്ട്.....രാവിലെ ഏഴ് മണിക്കൊക്കെ പോയാൽ ഒരു 11 മണി ആവുമ്പോഴേക്കും മരുന്നും വാങ്ങി പോരാം.... അത്രക്ക് തിരക്കാണ്

  • @sunils9599
    @sunils9599 2 ปีที่แล้ว +147

    എല്ലാ ജില്ലയിലേയും ഇതുപോലെയുള്ള വൈദ്യന്മാരെ ഉൾപ്പെടുത്തിയുള്ള ഒരു കൂട്ടായ്മ അത്യാവശ്യമാണ് പാവപ്പെട്ട രോഗികൾക്ക് ഒരു ആശ്വാസം ആയേനെ.

    • @aravindakshanm2705
      @aravindakshanm2705 2 ปีที่แล้ว

      നാട്ടിൽ കൂടുതൽ ഉടൻ കൊല്ലികളെ സൃഷ്ടിക്കാൻ ഉ തയാർ എടുപ്പു ആയിരിക്കും.

    • @sujithpk2902
      @sujithpk2902 2 ปีที่แล้ว +4

      True

    • @shamlathimoor4534
      @shamlathimoor4534 2 ปีที่แล้ว +2

      അതെ സത്യം

    • @anandakumariis8851
      @anandakumariis8851 ปีที่แล้ว +1

      Do it earlier

    • @mathewpj-dz7vf
      @mathewpj-dz7vf ปีที่แล้ว

      Ml ml p

  • @Ashokkumar-kq8ps
    @Ashokkumar-kq8ps 2 ปีที่แล้ว +293

    അങ്ങയുടെ അറിവിന്‌ മുൻപിൽ സാഷ്ടങ്ക പ്രണാമം. അങ്ങയെയും കുടുംബത്തെയും സർവേശ്വരൻ അനുഗ്രഹിക്കട്ടെ. 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🇮🇳👍

  • @FACT365
    @FACT365 2 ปีที่แล้ว +135

    അലോപ്പതി മാത്രമുള്ള ഒരു ലോകം ഉണ്ടായാൽ ഇവരെ വിമർശിക്കാൻ ആരുമില്ലാതാകും അതാണ് അലോപ്പതിക്കാരുടെ ലക്ഷ്യം. ഇപ്പോൾ പലരും അലോപ്പതിയിൽ നിന്നും വ്യത്യസ്തമായ ചികിത്സകൾ ചെയ്തു രോഗം സുഖപ്പെടുത്തുന്നു. ഇത് അലോപ്പതിക്കാർക്ക് വല്ലാത്ത നഷ്ടം ഉണ്ടാക്കുന്നുണ്ട്. അതിനെതിരെയാണ് അവർ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്. സർക്കാർതലത്തിൽ അലോപ്പതി മാത്രമുള്ള ചികിത്സയ്ക്കായി അവർ വളരെയധികം പ്രചരണം നടത്തുന്നുണ്ട്. പൊതുജനം ഇത് മനസ്സിലാക്കുക!!! എൻറെ സ്വന്താനുഭവം അലോപ്പതിയിൽ മാറാത്ത രോഗം എനിക്ക് ആയുർവേദത്തിൽ മാറിയിട്ടുണ്ട്!!!

    • @allexwilliams4168
      @allexwilliams4168 2 ปีที่แล้ว

      Every cult is like that.

    • @vimalap2910
      @vimalap2910 2 ปีที่แล้ว +2

      എനിക്കും മാറിയിട്ടുണ്ട്

    • @saranblogstlchry845
      @saranblogstlchry845 ปีที่แล้ว

      എവിടെ ആണ് കാണിച്ചത് വൈദ്യരുടെ പേര് സ്ഥലം പറയാമോ

  • @muneermuni3477
    @muneermuni3477 2 ปีที่แล้ว +8

    കൂട്ടുകാരെ ഇത്രയും കാലം ഒരു ചിലവില്ലാതെ കൺ പോള അടക്കുകയും തുറക്കുകയും ചെയ്തപ്പോ ദൈവത്തിന്റെ കാരുണ്യം കൊണ്ടാണ് എന്ന് വിശ്വസിക്കുന്നവർ ഉണ്ടെങ്കിൽ ആ ദൈവത്തിന് ഒരു നന്ദി പറഞ്ഞേക്കണേ

  • @arcinternational513
    @arcinternational513 2 ปีที่แล้ว +24

    നമസ്കാരം വൈദ്യൻ അങ്ങയുടെ സംഭാഷണം കേട്ടു ഒരു ജീവനുവേണ്ടി അല്ലെങ്കിൽ ഒരു വ്യക്തിയുടെ ജീവനുവേണ്ടി ആ കുടുംബത്തിന് വേണ്ടി ഇത്രയും ത്യാഗങ്ങളും അതിനനുസരിച്ച് വരുന്ന ബുദ്ധിമുട്ടുകളും നേരിട്ട് മുന്നോട്ടുപോകാൻ കാണിക്കുന്ന മനസ്സിന് ബിഗ് സല്യൂട്ട്

  • @paulosept6823
    @paulosept6823 2 ปีที่แล้ว +173

    ഇവിടത്തെ സർക്കാർ i, m, a, കാരുടെ വാലെതൂങ്ങികളാണ് 🙏👍

    • @thomasjohn2549
      @thomasjohn2549 2 ปีที่แล้ว +21

      വാലേൽ തൂങ്ങുന്നതല്ല..
      അവിടെ നിന്നേ കമ്മീഷൻ കിട്ടൂ..
      🙆😷🙆😷🙆😷🙆

    • @balachandrank7845
      @balachandrank7845 2 ปีที่แล้ว +4

      ഡോക്ടറെ, സൂക്ഷിക്കണേ നല്ലതിനൊന്നും നിൽക്കുന്ന വ്യവസ്ഥിതീയല്ല ഇപ്പോൾ നമ്മുടെ നാട്ടിലുള്ളത്. നന്മയുണ്ടാകട്ടെ!

    • @saijaranip4384
      @saijaranip4384 2 ปีที่แล้ว +4

      പരസ്പരം വാലിൽ പിടിച്ചിരിക്കാ...ന്നാലേ കൂട്ടുവ്യവസായം ലാഭമാക്കാൻ പറ്റൂ..

  • @pularichittazha2012
    @pularichittazha2012 2 ปีที่แล้ว +108

    School തലത്തിൽ കൃഷിയും പച്ചമരുന്നു കൃഷിയും പരമ്പരാഗത നാട്ട് വൈദ്യവും പ്രോൽസാഹിപ്പിക്കണം ,

    • @shafikufat1015
      @shafikufat1015 2 ปีที่แล้ว +3

      Very good

    • @sherlyg2048
      @sherlyg2048 ปีที่แล้ว +2

      തീർച്ചയായും

    • @ismailkalathingal8946
      @ismailkalathingal8946 ปีที่แล้ว +1

      നമുക്ക് എല്ലാം വേണം. ഒന്നും ഒന്നിന് എതിരല്ല എന്ന് സർക്കാരും. പൊതുജനവും. മറ്റ് ബന്ധപെട്ടവരും മനസ്സിലാക്കണം എന്ന് അപേക്ഷിക്കുന്നു.

  • @KrishnaKrishna-vj3yt
    @KrishnaKrishna-vj3yt 2 ปีที่แล้ว +28

    റൊണാൾഡ് വൈദ്യനെ അഭിനന്ദനങ്ങൾ 🙏 ദൈവം അനുഗ്രഹിക്കട്ടെ . 🙏👍👌

    • @abrahammathew304
      @abrahammathew304 11 หลายเดือนก่อน

      കാൻസർ ചികിത്സ ഉണ്ടാകുമോ..??

  • @girijabhai4388
    @girijabhai4388 2 ปีที่แล้ว +108

    ചികിത്സ ഇല്ല എന്നറിയുന്ന ഡോക്ടർമാർ എന്തിനാ ക്യാഷ് വാങ്ങിയത്,, ജനങ്ങൾ ചിന്തിക്കു,,

    • @indirabai9959
      @indirabai9959 ปีที่แล้ว

      ഈ phu ഫൂളിഷ് ജനങ്ങൾ, എ ത്ര വന്നാലും പഠി കില്ല,, 😘

  • @malayoraruchikal2143
    @malayoraruchikal2143 2 ปีที่แล้ว +28

    Ronald വൈദ്യന് ആയുസ്സും,ആരോഗ്യവും ദൈവം കൊടുക്കട്ട്.ഈ സമയം മോഹനൻ വൈദ്യന് ഓർമ്മവരുന്നു.

  • @sethumadhavanmenon7677
    @sethumadhavanmenon7677 2 ปีที่แล้ว +44

    അങ്ങേക്ക് നാലു വശത്ത് നിന്നും ദൈവത്തിൻ്റെ പരിരക്ഷ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @sreejithc8516
    @sreejithc8516 2 ปีที่แล้ว +7

    അറിവും കൈപ്പുണ്ണ്യവും ഒരുപോലെ അനുഗ്രഹിച്ചു കിട്ടിയ അങ്ങേക്ക് ഇതുപോലെ ഒരുപാട് കുടുംബങ്ങളുടെ കണ്ണീർ തുടച്ചു മാറ്റുവാൻ ദീർഘായുസ്സും ആരോഗ്യവും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു...... 🙏🙏🙏🙏💐💐💐💐💐💐💐👏👏👏👏👏👏

  • @jayathilak2911
    @jayathilak2911 2 ปีที่แล้ว +97

    പാവം മോഹനൻ വൈദ്യൻ

  • @sreekalasreekala5623
    @sreekalasreekala5623 2 ปีที่แล้ว +20

    താങ്കൾ ക് ദൈവം ആയുസും ആരോഗ്യവും തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. എന്നും ഞങ്ങളുടെ പ്രാർത്ഥനയിൽ താങ്കളെ ഓർക്കും 🌹🌹🌹🌹🌹

  • @sukkuduappappan5230
    @sukkuduappappan5230 2 ปีที่แล้ว +24

    ഇംഗ്ലീഷ് മാഫിയകളെ പിടിച്ചു കെട്ടുക
    ഇതുപോലുള്ള ദൈവ തുല്യ വൈദ്യന്മാരെ നിലനിർത്തുക ഇങ്ങനെയുള്ള ദൈവങ്ങളെയാണ് മനുഷ്യന് ആവശ്യം വൈദ്യ സഹോദരന് നല്ല ആയുസ്സും ആരോഗ്യവും എല്ലാം ഈശ്വരൻ നൽകട്ടെ 🌹🌹🌹🌹🌹🌹🙏🙏🙏🙏

  • @radhakrishnanvs535
    @radhakrishnanvs535 2 ปีที่แล้ว +41

    ആയുർവേദമാണ് ശരി ഇതിന് സപ്പോർട്ട് ചെയ്യുന്നത് കർമ്മ നൂസ് മാത്രം

  • @sreedevipillai518
    @sreedevipillai518 ปีที่แล้ว +13

    ദൈവം അങ്ങയെ ആരോഗ്യത്തോടെ ഒരുപാട് ഒരുപാട് കാലം ഭൂമിയിൽ നിർത്തട്ടെ. ഇത്ര ജീവൻ രക്ഷിക്കാൻ കഴിയും ❤

  • @Grace003
    @Grace003 2 ปีที่แล้ว +40

    എന്റെ ജീവിതത്തിൽ ഇങ്ങനെ ഒരു സംഭവം ഉണ്ടായി കാൽമുട്ടിന് വേദനയും നീരും ആയിട്ട് ഞാൻ അടുത്തുള്ള പ്രമുഖമായ ഒരു പ്രൈവറ്റ് ആശുപത്രിയിൽ ചികിത്സ തേടി. അവിടെ വിദഗ്ധ ചികിത്സകൾക്കും സ്കാനിങ്ങിനും എല്ലാം ശേഷം ഡോക്ടർ പറഞ്ഞു ഓപ്പറേഷൻ വേണ്ടിവരും എന്ന്. ഓപ്പറേഷൻ എന്ന് കേട്ടപ്പോൾ തന്നെ എനിക്ക് ഭയമായി ഞാൻ അടുത്തുള്ള തിരുമ കേന്ദ്രത്തിൽ ചികിത്സയ്ക്കായി ചെന്നു സിഎൻ കളി നടത്തുന്ന ബെന്നി ആശാന്റെ അടുത്ത്.. അദ്ദേഹത്തിന് സ്കാനിങ് ഒന്നും വേണ്ടിവന്നില്ല ഒന്ന് പിടിച്ചു നോക്കിയിട്ട് ഉടനെ പറഞ്ഞു കാൽമുട്ടിന് നീർക്കെട്ടാണ്. മാസങ്ങളോളം അലോപ്പതി മരുന്ന് ഉപയോഗിച്ച എനിക്ക് ഒരാഴ്ച കൊണ്ട് കിഴി കുത്തി തിരുമ്മി രോഗത്തിന് ശമനം വരുത്തുവാൻ ബെന്നി ആശാന് സാധിച്ചു. അതായത് ആധുനിക വൈദ്യശാസ്ത്രത്തിന് സാങ്കേതിക വിദ്യകൾ ഉപയോഗിക്കേണ്ട സമയത്ത് നാട്ടുവൈദ്യന്മാർക്ക് ഒന്ന് സ്പർശിച്ചാൽ മാത്രം മതി. അവരെ നിരുത്സാഹപ്പെടുത്താതെ പ്രോത്സാഹിപ്പിക്കേണ്ടത് ഇന്നിന്റെ ആവശ്യമാണ്.

    • @Reji82135
      @Reji82135 2 ปีที่แล้ว +2

      പനി വന്നാൽ പോലും ഓപ്പറേഷൻ ആക്കി ബില്ല് കൂട്ടാൻ ആണ് മാനേജ്‍മെന്റകളുടെ ലക്ഷ്യം.

    • @Pekka114
      @Pekka114 2 ปีที่แล้ว

      🤣

    • @ummeru5670
      @ummeru5670 2 ปีที่แล้ว

      No please എനിക്കും ഉണ്ട് മുട്ട് വേദന

    • @sobhanadrayur4586
      @sobhanadrayur4586 ปีที่แล้ว +1

      അനുഭവസ്ഥ൪'''മുന്നോട്ടുവരിക

    • @sreejayan1012
      @sreejayan1012 ปีที่แล้ว

      enik back pain aanu evide aanu sthree kale chikithsikkumo

  • @skariarose9105
    @skariarose9105 ปีที่แล้ว +28

    സാര്‍ ഒരു പ്രാര്‍ത്ഥനയുണ്ട്❤❤ഈ ചികിത്സകള്‍ തലമുറക്ക് കൈമാറണേ..

  • @anandk.c1061
    @anandk.c1061 2 ปีที่แล้ว +133

    അറിയാത്തവർ മാറി നിൽക്കട്ടെ ❤️🙏അറിയുന്നവർ മുന്നോട്ടു വരട്ടെ 🙏🙏🙏👌👏👍🏻

  • @abrahamabraham9942
    @abrahamabraham9942 2 ปีที่แล้ว +116

    ഇയാളെ ചികിൽസിച്ച ഡോക്കിട്ടർമാർ ഇതിന് മറുപടി പറയണം...

    • @adv.prakashvydiar5521
      @adv.prakashvydiar5521 2 ปีที่แล้ว +9

      എന്ത് മറുപടി.. 🤣🤣🤣.... Vydiane കുടുക്കാൻ ആണ്.. നോട്ടം 🤣🤣

    • @abrahamabraham9942
      @abrahamabraham9942 2 ปีที่แล้ว +6

      @@adv.prakashvydiar5521 ഡോക്ടർമാർ ഇദ്ദേഹത്തിന്റെ രോഗം മാറിയോ എന്ന് പറയണം. Placebo effect ആണെങ്കിൽ അത് ശാസ്ത്രീയമായി വിശദീകരിക്കണം

    • @shebaabraham687
      @shebaabraham687 2 ปีที่แล้ว +3

      അവർക്ക് സുഖമില്ലാതെ വരുമ്പോൾ ചികിത്സിക്കാൻ ഇദ്ദേഹത്തിന്റെ അടുത്ത് വരും 😃

    • @പ്രേംനസീർ
      @പ്രേംനസീർ 2 ปีที่แล้ว

      എന്തു മറുപടി ആയുർവേദത്തേയും നാട്ടുവൈദ്യത്തേയും കുറ്റം പറയുന്ന തെണ്ടികൾ,,,,,

    • @abrahamabraham9942
      @abrahamabraham9942 2 ปีที่แล้ว +1

      @@eifel716 ശാസ്ത്രം എന്നത് predict ചെയ്യാൻ കൂടി ഉള്ളതാണ്. അല്ലാത്തത് ശാസ്ത്രം അല്ല...

  • @addidevdev4066
    @addidevdev4066 2 ปีที่แล้ว +112

    ഭഗവാൻ വൈദ്യർക്കു ആയുസും ആരോഗ്യവും നൽകട്ടെ 🙏❤🌹

  • @vijayandamodaran9622
    @vijayandamodaran9622 2 ปีที่แล้ว +105

    നാട്ടുവൈദ്യത്തിൽ അങ്ങയുടെ അറിവിനെ നമിക്കുന്നു, IMA യെ സൂക്ഷിച്ചോണം മോഹനൻ വൈദ്യർക്കു സംഭവിച്ചതുപോലെ ആകാതിരിക്കട്ടെ

    • @athulyatomy9855
      @athulyatomy9855 2 ปีที่แล้ว +3

      അദ്ദേഹത്തിന് എന്താ പറ്റിയത്

    • @jibinzzworld9782
      @jibinzzworld9782 2 ปีที่แล้ว

      മോഹനൻ വൈദ്യരെ കുറിച്ച് അധികം പറയരുത് പക്ഷേ അദ്ദേഹത്തെ പോലെയല്ല ഈ വൈദ്യർ സംസാരത്തിൽ നിന്നും കൃത്യമായി മനസ്സിലാക്കാം ശരിയായ അറിവുള്ള ആൾ തന്നെയാണ്

  • @johnsarvome8789
    @johnsarvome8789 2 ปีที่แล้ว +18

    Really Wonderful. Great doctor. God bless you.

  • @VijayKumar-od3ih
    @VijayKumar-od3ih 2 ปีที่แล้ว +34

    അഭിനന്ദനങ്ങൾ വൈദ്യർക്കു.
    അങ്ങയുടെ phone no. കൂടി കൊടുക്കാമായിരുന്നു. ഇതുപോലെ ഉള്ള പലർക്കും ഗുണം ചെയ്യും

    • @vilasinikk1099
      @vilasinikk1099 2 ปีที่แล้ว +3

      വീഡിയോ കണ്ടില്ലേ അതിൽ എഴുതി കാണിക്കുന്നുണ്ട്

    • @shebaabraham687
      @shebaabraham687 2 ปีที่แล้ว +2

      @@vilasinikk1099 അത് വൈദ്യരുടെ നമ്പറാണെന്ന് തോന്നുന്നില്ല വാർത്തകൾക്ക് എന്ന് പറഞ്ഞാണ്

    • @VijayKumar-od3ih
      @VijayKumar-od3ih 2 ปีที่แล้ว +1

      @@vilasinikk1099 phone no. കണ്ടില്ല

    • @sashivengad3800
      @sashivengad3800 2 ปีที่แล้ว +4

      @@shebaabraham687 10.2 ഫോൺ നമ്പർ കൊടുത്തിട്ടുണ്ട്

    • @felixvlogs6685
      @felixvlogs6685 ปีที่แล้ว +1

      Number working alla

  • @JyothiBaabu
    @JyothiBaabu 9 หลายเดือนก่อน +1

    ഇങ്ങനെയൊക്കെ.. വൈ ദ്യ ർ മാരേ കൊല്ലിയ്ക്കുന്ന ബേസ്റ്റുകളെ.. ജെനങ്ങൾ ഇറങ്ങേണ്ടിവരും.. 👌👍👑

  • @cobbcjabir7858
    @cobbcjabir7858 3 หลายเดือนก่อน +1

    വൈദ്യൻ ആയുസ്സും ആരോഗ്യവും കൊടുക്കട്ടെ
    ഇനിയും ഒരുപാട് പേർ ഇതുപോലെ അങ്ങയെ ആശ്രയിക്കും

  • @philiposeputhenparampil69
    @philiposeputhenparampil69 2 ปีที่แล้ว +4

    പ്രിയ വൈദ്യർ , താങ്കളെ കർത്താവായ യേശു അനുഗ്രഹിക്കട്ടെ. നന്ദി.

  • @johnsdreams6479
    @johnsdreams6479 2 ปีที่แล้ว +59

    ആയുർവേദo അമൂല്യമാണ് 👍👍👍

  • @georgevarghese2735
    @georgevarghese2735 2 ปีที่แล้ว +12

    ഇതുപോലെയുള്ള വാർത്തകൾ ഇട്ടതിനു ഒത്തിരി നന്ദി

  • @babymukkath7666
    @babymukkath7666 2 ปีที่แล้ว +3

    പാവപ്പെട്ട
    മനുഷ്യരുടെദൈവമായ അങ്ങയെ ദൈവംഅനുഗ്രഹിക്കട്ടെ... നന്ദി.

  • @jomathew8032
    @jomathew8032 2 ปีที่แล้ว +125

    വൈദ്യരെ ദൈവം അനുഗ്രഹിക്കട്ടെ 🙏

    • @shifna947
      @shifna947 2 ปีที่แล้ว

      ദൂരെ കയ്ച്ച ക്ക് എന്താ മരുന്ന് ചെയ്യേണ്ട ദ് ✅️✅️✅️✅️✅️🤚🤚🤚🤚🤚

  • @vidyadharanpt4625
    @vidyadharanpt4625 2 ปีที่แล้ว +47

    മഞ്ഞപ്പിത്തത്തിനു ആയൂർവേദ മരുന്ന് നൂറിൽ പരമുണ്ട്

  • @sivanik4754
    @sivanik4754 2 ปีที่แล้ว +58

    മാനവരാശിയിൽ മനുഷ്യനു ആരോഗ്യത്തിന് അതി ഉത്തമ൦ ഒറ്റമൂലി നാട്ടു വൈദ്യമാണ്...

  • @sherlyg2048
    @sherlyg2048 ปีที่แล้ว +5

    അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ ആയുസും ആരോഗ്യവും തരട്ടെ 🙏🙏🙏

  • @vinodkumar-bm7zf
    @vinodkumar-bm7zf 2 ปีที่แล้ว +16

    ആയുർവേദത്തിൽ വിശ്വാസം ഉണ്ട്‌..
    മഞ്ഞ പിത്തതിന് ആധുനിക
    ചികിത്സ നടത്തി.. രോഗം മൂർച്ഛിച്ചപ്പോൾ..
    പച്ച മരുന്ന് ചികിത്സ യിൽ രെക്ഷ പ്പെട്ട അനുഭവം ഉണ്ട്.. 🙏🏾🙏🏾🙏🏾
    ഇ... വാർത്ത അദ്ദേഹത്തിന് ഇടങ്ങാർ..
    ആകുമോ...??

  • @radhakrishnanp.s.6477
    @radhakrishnanp.s.6477 2 ปีที่แล้ว +43

    എല്ലാ ആശുപത്രിക്കാരിൽ നിന്നും നഷ്ടപരിഹാരം ഈടാക്കണം.

  • @venugopal439
    @venugopal439 2 ปีที่แล้ว +27

    ആയുർവേദ/ആര്യവൈദ്യ/പാരമ്പര്യ-ചികിത്സരീതികൾക്കപ്പുറംഒരുമോഡേൺമെഡിസിനുംവരില്ല.. 💐

  • @abrahaamabrahaam2531
    @abrahaamabrahaam2531 2 ปีที่แล้ว +2

    വളരെ ലളിതമായ സത്യം തന്നെ സാർ പറഞ്ഞത്

  • @baijubaijuvs8837
    @baijubaijuvs8837 2 ปีที่แล้ว +3

    കർമയ്ക് നന്ദി ഡോക്ടർക്ക് ബിഗ് സലയൂട്ട്

  • @ramlathismail5337
    @ramlathismail5337 2 ปีที่แล้ว +52

    ഹോസ്പിറ്റലുകാർക്ക്.. ഒന്നറിയാം.. ഓപ്പറേഷൻ കഴി കാൻ... അതിനു അവരുടെ മുന്നിൽ മറ്റുള്ളവർ തോറ്റു പോകും...എന്റെ ഉമ്മാക്... നടുവേദന ആയിട്ട്.. ഹോസ്പിറ്റലിൽ കാണിച്ചു.. ഓപ്പറേഷൻ.. ഉടനെ കഴിക്കണം.. എന്നും.. ഇല്ലെങ്കിൽ.. ആൾ വളയുമെന്നും പറഞ്ഞു.. വേറൊരാൾ പറഞ്ഞു. ഞങ്ങൾ..പടിയൂർ ഉള്ള വൈധ്യരെ കാണിച്ചു.... ഇപ്പോൾ അൽഹംദുലില്ലാഹ്.. എന്റെ ഉമ്മ സുഖമായി ഇരിക്കുന്നു..

    • @One_man2
      @One_man2 2 ปีที่แล้ว +4

      Kannur padiyoor ano

    • @vijayannambiar224
      @vijayannambiar224 2 ปีที่แล้ว +3

      Padiyoor swanthanam ano?

    • @adv.prakashvydiar5521
      @adv.prakashvydiar5521 2 ปีที่แล้ว +5

      ഒരു സിനിമ ക്കാരൻ വക്കിൽ ഉണ്ടായിരുന്നു.... അയാൾ കാൽ മുട്ട് വേദന ക്ക് സർജറി ക്ക് പോയി... പിന്നെ തിരിച്ചു വന്നില്ല........ 🤔.. നഞ്ചി അമ്മ യെ പാടിച്ചത് അദ്ദേഹം ആണ്

    • @shebaabraham687
      @shebaabraham687 2 ปีที่แล้ว +8

      എന്റെ കൈവിരലുകൾ ചൊറിഞ്ഞ് പൊട്ടുമായിരുന്നു ഞാൻ ഇംഗ്ലീഷ് ചികിത്സ ചെയ്യാൻ ഒരുങ്ങിയപ്പോൾ ഒരു കൂട്ടുകാരി പറഞ്ഞു ഒരിക്കലും അത് ചെയ്യരുത് ആദ്യം കുറയും പിന്നെ വരും എന്ന് ഞാൻ തൊട്ടടുത്തുള്ള ഡോക്ടർ പടിയാർ ഹോസ്പിറ്റലിലെ ഒരു ഹോമിയോ ഡോക്ടറെ കണ്ടു ഒരുമാസത്തോളം മരുന്ന് കഴിച്ചപ്പോൾ കമ്പ്ലീറ്റ് പോയി എനിക്ക് ചെലവ് 500 രൂപയ്ക്ക് താഴെ

    • @mohankkrishnan2511
      @mohankkrishnan2511 2 ปีที่แล้ว +4

      ഗുരുവായൂർ കൊടുങ്ങല്ലൂർ റൂട്ടിൽ മൂന്നുപീടികയിൽ നിന്ന് ഇടത്തോട്ടു തിരിഞ്ഞ് ഇരിങ്ങാലക്കുട വഴിയെ പോയാൽ പടിയൂർ എത്താം. മിടുക്കനായ വൈദ്യൻ രഘുബാലകൃഷ്ണൻ വൈദ്യരാണ് ചികിത്സിക്കുന്നത്. നേരത്തേ book ചെയ്യണം.

  • @davicepp4102
    @davicepp4102 5 หลายเดือนก่อน

    വൈദ്യരുടെ കൂടെ ദൈവം ഉണ്ട് വൈദ്യരെ ദൈവം അനുഗ്രഹിക്കട്ടെ

  • @josephkanamkudam5772
    @josephkanamkudam5772 2 ปีที่แล้ว +20

    God bless you and your family.

  • @shijithm4122
    @shijithm4122 2 ปีที่แล้ว +78

    ഇതു ശരിക്കും പ്രചരിപ്പിക്കണം. മനോരമ ഏഷ്യാനെറ്റ്‌ ഇവയിലൊക്കെ വാർത്ത varanam

    • @favouritesongs3339
      @favouritesongs3339 2 ปีที่แล้ว +3

      മാതൃഭൂമിയുടെയും മനോരമയുടെയും മുതലാളിമാർക്ക് നിരവധി സ്വകാര്യ ആശുപത്രികൾ ഉണ്ട് എന്ന് എത്രപേർക്കറിയാം. അവർ അലപ്പതി ചികിത്സയ്ക്ക് അനുകൂലമായി മാത്രമേ വാർത്ത പുറത്തുവിടു

    • @prasadn3465
      @prasadn3465 2 ปีที่แล้ว +2

      സത്യം പറയുന്ന ജനം Tv യിൽ വരുമോ എന്നു നോക്കാം.

    • @sidikhkwt3572
      @sidikhkwt3572 2 ปีที่แล้ว +2

      മനോരമയിലും ഐശ്യാനെറ്റിലുമൊക്ക ഉണ്ട വരും
      അവരെയൊക്കെ പരസ്യം കൊണ്ടാണ് ഈ ചാനലൊക്കെ പിടിച്ചു നിൽക്കുന്നത് 😄

  • @rameshv9512
    @rameshv9512 2 ปีที่แล้ว +50

    കോളാമ്പി ചാനല് കാരെ ഇത് കാണിക്കണം മഞ്ഞളിനെതിരെയും ആയുർവേദത്തെയും പുലഭ്യം പറയുന്നവരാണ് അവർ

  • @rajeshkc1749
    @rajeshkc1749 2 ปีที่แล้ว +31

    റൊണാൾഡ് വൈദ്യർ സാറിന് ആരോഗ്യവും അഭിനന്ദനങ്ങൾ ആശംസകൾ നേരുന്നു🙏🪔🪔🪔🔥🔥🔥🙋

  • @raniak3357
    @raniak3357 ปีที่แล้ว

    ഇതുപോലെ യുള്ള നാട്ടു വൈദ്യന്മാരെ ഇനിയും പരിചയ പെടുത്തുക. കർമ news

  • @allexwilliams4168
    @allexwilliams4168 2 ปีที่แล้ว +5

    എത്ര സുന്ദര മലയാളം .. താങ്കൾക്കു ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു.

  • @georgevarghese238
    @georgevarghese238 2 ปีที่แล้ว +4

    A big salute to mr. Ronald Daniel Vaidhyan. God bless him abundantly.

  • @alphaherbals1447
    @alphaherbals1447 23 วันที่ผ่านมา

    എന്ത് കിട്ടിയാലും മുറിച്ച് മാറ്റി ഇല്ലാതാക്കാനല്ലാതെ അലോപതി ക്ക് വേറെ പരിഹാരമില്ല.

  • @alshifaalshifa7743
    @alshifaalshifa7743 2 ปีที่แล้ว +41

    ലക്ഷങ്ങൾ ചിലവാക്കിയിട്ടും മാറാത്ത അസുഖങ്ങൾ എത്രയോ സുഖം ആക്കിയിട്ടുണ്ട് നാട്ടു വൈദ്യൻ മാർ അനുഭവസ്ഥർ പറയുന്നു 🌿

  • @manojvr55
    @manojvr55 2 ปีที่แล้ว +1

    ഞാനും ലക്ഷങ്ങൾ മുടക്കി എന്റെ ചേച്ചിക്ക്.. ആയുർവ്വേദം ചെയ്ത് ഇപ്പോൾ സുഖമായിരിക്കുന്നു.. LF ഹോസ്പിറ്റലിൽ നമ്മുടെ കണ്ണുകൾ അവർക്ക് ഒരു പഠനോപകാരണം മാത്രം ആണ്...

  • @m.a.augustineaugustine6775
    @m.a.augustineaugustine6775 2 ปีที่แล้ว +22

    DEAR DANIEL SIR, YOU ARE A GIFT TO THE WORLD!
    SIR, PLEASE, FOR GOD'S SAKE, PASS ON YOUR UNIQUE KNOWLEDGE AND SKILL TO SOME OR OTHER DESERVING PERSON (DISCIPLE) WHO IS WILLING TO TAKE ON THE 'SADHANA' OF SERVICE TO HUMANITY LIKE YOU.
    PLEASE DON'T ALLOW YOUR UNIQUE SKILL TO PASS INTO OBLIVION WHEN YOU ARE GONE.
    I THANK YOU AND I APPRECIATE YOUR WILLINGNESS TO SERVE HUMANITY.
    MAY GOD BLESS YOU AND YOUR FAMILY FOR YOUR GOODNESS.

    • @sivanpillai1559
      @sivanpillai1559 2 ปีที่แล้ว

      Please pass it on to next generation.

  • @alphaherbals1447
    @alphaherbals1447 2 ปีที่แล้ว +6

    ഏത് നിസ്സാര രോഗങ്ങൾക്കും ആദ്യം ആധുനിക വൈദ്യം പരീക്ഷിച്ച് മുടിഞ്ഞതിനു ശേഷം മാത്രം നാട്ടിലെ നാട്ടുവൈദ്യനെ കാണും
    അപ്പോഴേക്കും കഴിച്ച മരുന്നുകളുടെ സൈഡ് എഫക്ട് മൂലം ഇല്ലാത്ത രോഗങ്ങൾ കൂടി ഉണ്ടാക്കിയിരിക്കും.

  • @josepjohn1142
    @josepjohn1142 ปีที่แล้ว

    ആധുനിക മെഡിക്കൽ
    മെഷീനറികൾ ഉണ്ടയിട്ടുപോലും
    Hai ആധുനിക മെഡിക്കൽ ശാസ്ത്രം
    എത്ര ക്ഷ്ടം എത്ര ദയനീയം!!!!!!
    പരമ്പരാഗത നാട്ടുചികിൽസയും
    ജനങ്ങൾ ഉപയോകിക!!!!!

  • @AnilKumar-pu1tp
    @AnilKumar-pu1tp 2 ปีที่แล้ว +2

    നാടകീയതയും അനാവശ്യ അഭിപ്രായങ്ങളും ഒഴിവാക്കി കാര്യം പറയുക. ആവർത്തനവും അസഹനീയം.

  • @Jyodeepak
    @Jyodeepak 2 ปีที่แล้ว +6

    May God Bless the Ronald Daniel Vaidyar ji and family 🙏
    May his Patients get relief from their Disease always 🙏

  • @hichechi
    @hichechi 2 ปีที่แล้ว +2

    Very good sir

  • @ejlittleworld
    @ejlittleworld 2 ปีที่แล้ว +18

    അതിനു ഇപ്പോൾ എല്ലാം നിയമവും ലൈസൻസും ഒക്കെയല്ലേ? പനി വന്നാൽ ഒരു ചുക്ക് കഷായം വെച്ചു കഴിച്ചാൽ അതിനു വേണമെങ്കിലും കേസെടുക്കാവുന്ന കാലം. പണ്ടുകാലത്തെപോലെ അത്യാവശ്യം വേണ്ട ആയുർ, പ്രകൃതി ചികിത്സകൾ സ്കൂൾ തലം മുതൽ കുട്ടികളെ പഠിപ്പിക്കണം. ചികിത്സയിലും വ്യക്തികൾ ഒരു പരിധി വരെ സ്വയംപര്യാപ്ത്തത നേടേണ്ടതല്ലേ.

  • @naseeranoushad3957
    @naseeranoushad3957 2 ปีที่แล้ว +6

    I feel very proud of you vaidyar.... Hats off to you...🎉🎉🙏🏽🙏🏽

  • @soljanmathew407
    @soljanmathew407 2 ปีที่แล้ว +24

    3 ലക്ഷത്തിൽ കൂടുതൽ ഹോസ്പിറ്റലിൽ കൊടുത്താൽ കൂടുതൽ ആകുന്ന രൂപ അസുഖം പൂർണമായിട്ടും മാറിയില്ല എങ്കിൽ കൂടുതൽ കൊടുത്ത രൂപ റിട്ടേൺ കൊടുക്കണം അങ്ങനെ ഒരു നിയമം വരണം

    • @Pekka114
      @Pekka114 2 ปีที่แล้ว

      Mandatharam parayathede

  • @suneer5ful
    @suneer5ful 2 ปีที่แล้ว +2

    കർമ ന്യൂസ് കണ്ട് ഒരു നാട്ട് വൈദ്യൻ്റെ അടുത്ത് പോയി മൂന്ന് വർഷം മരുന്ന് കഴിച്ചു രോഗവും കൂടി പൈസയും പോയി നിങ്ങളുടെ വീഡിയോ കണ്ടിട്ട് പോയതാണ്

  • @jayas488
    @jayas488 2 ปีที่แล้ว +12

    Yessss Correct. Ayurveda 👍👍

  • @Sunil-ny4ey
    @Sunil-ny4ey 2 ปีที่แล้ว +18

    അങ്കമാലി തട്ടിപ്പു ഹോസ്പിറ്റൽ ആണ്.

  • @bestwiremanbest6404
    @bestwiremanbest6404 2 ปีที่แล้ว +5

    ഞാൻ പ്രഷർ ഗുളിക കൂടുതൽ കാലം കുടിച്ച് എനിക്ക് വളരെ ക്ഷീണം വന്നു ആയുർവേദ മരുന്ന് കുടിച്ചതിനുശേഷം ആണ് ക്ഷീണം വിട്ട് ആന്നത്

  • @abdunnasirthailakandy5503
    @abdunnasirthailakandy5503 2 ปีที่แล้ว +9

    🙏🙏🙏
    തീർച്ചയായും സത്യത്തോടൊപ്പം അതാണ് കർമ്മ കുറച്ചു കൂടി മാറ്റം വേണം

  • @venkiteswaranvenkitachalam1406
    @venkiteswaranvenkitachalam1406 2 ปีที่แล้ว +18

    ഈ വൈദ്യനും സൂക്ഷിക്കണം. Modern Medicine മാഫിയ വളർന്നു ആമസോൺ കാടുപോലെ വളർന്നു കഴിഞ്ഞു. ഓരോ ആശുപത്രിയുടെ കെട്ടിട നിർമ്മാണം കണ്ടാൽ അറിയാം. ഭാവിയിൽ ലക്ഷക്കണക്കിന് രോഗികൾ ഉണ്ടാകും എന്ന് കണക്ക് മനസ്സിൽ വരുന്നു.

  • @pavithranparamel4387
    @pavithranparamel4387 2 ปีที่แล้ว +215

    അഭിമാനം തോനുന്നു ഈ ദൈവതുല്ലൃനായ വൈദനോട്

    • @muhammedbasheersahib8778
      @muhammedbasheersahib8778 2 ปีที่แล้ว +6

      ഒരു മനുഷ്യനായ വൈദ്ദ്യൻ, നാം ബഹുമാനിക്കണം.

    • @JinuAbraham-ix3gr
      @JinuAbraham-ix3gr ปีที่แล้ว

      Phone number undo

  • @AnilKumar-qv4rt
    @AnilKumar-qv4rt 2 ปีที่แล้ว +14

    ഇത്തരം വൈദ്യന്മാരെ വേണം രാഷ്ട്രം ആദരിക്കേണ്ടത്

  • @abdulusulaiman1390
    @abdulusulaiman1390 ปีที่แล้ว

    പത്ത് വർഷത്തോളം കാൽമുട്ട് വേദനക്ക് ചികിൽസിച്ച് അവസാനം മുട്ട് മാറ്റി വെച്ചാൽ ശെരിയാവും എന്ന് പറഞ്ഞ് ധൈര്യമില്ലാതെ അവസാനം 6 7 2023 ന് പെരുമ്പാവൂർ ഗുരുകുലത്തിൽ പോയി എന്നെ നോക്കി പ്രശ്നം എന്റെ കാലിന്റെ ജോയിന്റ് തെറ്റിയിരിക്കുയായിരുന്നു രണ്ട് മിനിറ്റ് കൊണ്ട് ശെരിയായി കക്ഷയവും കുഴമ്പും തൈലവും തന്നിട്ടുണ്ട് വേദന പൂർണ്ണമായും മാറി ഇനി ഒരു മാസം കഴിഞ്ഞ് ചെല്ലാൻ പറഞ്ഞിട്ടുണ്ട് |

  • @thampinagarjuna5131
    @thampinagarjuna5131 2 ปีที่แล้ว +8

    പാരമ്പര്യ വൈദ്യത്തിലെ എന്തിനെങ്കിലും ലോകത്തിനു ചെയ്യാനുള്ള, അലോപ്പതി 1വര്ഷം മാത്രം പഠിച്ച ലാബ് ടെസ്റ്റ്‌ ചെയ്യുന്ന ഫലം നോക്കി മെഡിക്കൽ റപ്പുകൾ പറയുന്ന പറശ്വാ ഫലം മാതൃമുള്ള മരുന്നു കുറിച്ച് കൊടുക്കുന്ന വലിയ ഡോക്ടർമ്മാർ അവരെ പഠിപ്പിച്ചത് പാടുന്നു, പക്ഷേ പാരമ്പര്യ വൈദ്യം ദൈവീക മാണ് അല്ലാതെ അന്തവിശ്വാസം അല്ല ഭാരതത്തിനു മാതൃമുള്ള ഒരു മഹാ ഭാഗ്യമാണ്

  • @Thusharam5865
    @Thusharam5865 2 ปีที่แล้ว +6

    Sir👍♥️

  • @Tippuvazhakkad
    @Tippuvazhakkad 2 ปีที่แล้ว +1

    പടച്ചവൻ നിങ്ങൾക്ക് നൻമ്മ നൽകട്ടെ

  • @tomsberk2944
    @tomsberk2944 2 ปีที่แล้ว +2

    Kudos to KARMA for highlighting great stories like this! Great treatment by Ronald Vaidhyan! Equally great gesture and service by Karma!

  • @sobhanakumari8926
    @sobhanakumari8926 ปีที่แล้ว

    ദൈവമേ സൂക്ഷിക്കണേ മോഹനൻ വൈദ്യർ എന്നെ രക്ഷിച്ച ആൾ ആയിരുന്നു അദ്ദേഹത്തെ ഭൂമിയിൽ നിന്നും ഇല്ലാതാക്കി ഈ വൈദ്യരെ സംരക്ഷിക്കണേ

  • @nizar.kmavoor447
    @nizar.kmavoor447 2 ปีที่แล้ว +3

    അഭിമാനമുണ്ട് അങ്ങയിൽ

  • @arcinternational513
    @arcinternational513 2 ปีที่แล้ว

    അതുപോലെതന്നെ നാട്ടുവൈദ്യവും നമ്മുടെ സമൂഹത്തിലുള്ള ആയുർവേദവും എന്നും നിലനിർത്തിക്കൊണ്ടു പോകാൻ അങ്ങയെ പോലുള്ളവരും ഇതുമായി ബന്ധപ്പെട്ട് മുന്നോട്ടുപോകുന്നവർക്കും എന്നും നമ്മുടെ സമൂഹത്തിൽ വലിയൊരു നിലയും വിലയും പല കാരണന്മാരും പ്രായം ചെന്നവരും ഇന്നും പലപ്പോഴും നിലനിന്നു പോകുന്നത് ഈ ആയുർവേദത്തിന്റെ അടിയിൽ നിന്നുകൊണ്ട് മാത്രമാണ് കാരണം ആയുർവേദവും അതുപോലെ ഒറ്റമൂലിയോ അതുപോലെ വൈദ്യന്മാരും ഇന്ന് ഇല്ലാതെയാകുന്നു അന്ന് നമ്മുടെ നാട്ടിൽ പ്രായമുള്ളവരുടെ മരണം കെട്ടും സംഭവിക്കും കാരണം പ്രായം ചെന്നവർ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നതും അവരെ പിടിച്ചു നിർത്തുന്നതും ആയുർവേദവും ഒറ്റമൂലിയും ഇതുപോലുള്ള ശുദ്ധ വൈദ്യന്മാരും മാത്രമാണ് അത് പലപ്പോഴും മറന്നു പോകുന്നു ഇന്നത്തെ തലമുറ

  • @remesanpilla8599
    @remesanpilla8599 2 ปีที่แล้ว +62

    കിളികൊല്ലൂരിൽ പട്ടാളക്കാരനെ മർദ്ദിച്ചപ്പോൾ പ്രതികരിച്ച പട്ടാളക്കാർക്ക് ട്രൈനിംഗ് കൊടുക്കുന്ന ഒരു ഉദ്യോഗസ്ഥൻ ആണല്ലോ. നമസ്ക്കാരം സർ

    • @shebaabraham687
      @shebaabraham687 2 ปีที่แล้ว +7

      Many sided genius ആരെങ്കിലും കാസർഗോഡ് ഉണ്ടെങ്കിൽ അന്വേഷിച്ചാൽ ഇങ്ങനെയൊരു വൈദ്യൻ ഉണ്ടോ എന്ന് അറിയാമല്ലോ

    • @philipjoseph818
      @philipjoseph818 2 ปีที่แล้ว +2

      Correct 💯🙏🏿🙏🏿🙏🏿🙏🏿🙏🏿

    • @ponnuponnu7688
      @ponnuponnu7688 2 ปีที่แล้ว +5

      മോഹനൻ വൈദ്യരെ അറസ്റ്റ ചെയ്തു കൊണ്ടുപോയി കൊന്നതു പോലെ ഈ വൈദ്യരെയും ഭരണകർത്താക്കൾ ഇല്ലാതെ ആക്കാൻ ബാധ്യതയുണ്ട്.

  • @rajanpk8297
    @rajanpk8297 2 ปีที่แล้ว

    സൂപ്പർ സൂപ്പർ ബിഗ് സല്യൂട്ട്

  • @apmohananapmohanan7019
    @apmohananapmohanan7019 ปีที่แล้ว

    G
    Thanks Sir

  • @haridaskk2589
    @haridaskk2589 ปีที่แล้ว

    ഈശ്വരന് കഴിയാത്തതായി ഒന്നുമില്ല എന്നു വിശ്വസിക്കുന്ന ഒരു ദൈവവിശ്വാസിയാണ് ഞാൻ. എന്നിട്ടും ഈശ്വരൻ നേരിട്ടു വന്നു ഒരാളെയും ചികിൽസിച്ചിട്ടില്ല. അതിനായി ആ ദിവ്യൻ ആരെയെങ്കിലും നിയോഗിക്കും. അങ്ങനെ നിയോഗിച്ചവരിലെ ഒരാളാണ് റൊണാൾഡ് വൈദ്യർ.കടമറ്റത്തെ കത്തനാരാച്ചാനെപോലുള്ള ഈ ദിവ്യൻ. അദ്ദേഹത്തെ തൊട്ടുകളിക്കാൻ മാത്രം എന്തു യോഗ്യതയാണ് ആധുനിക വൈദ്യ ശാസ്ത്രത്തിനുള്ളത്???

  • @kbmnair2182
    @kbmnair2182 2 ปีที่แล้ว +37

    ഇദ്ദേഹം അല്ലേ പട്ടാളക്കാരൻ്റെ വിഷയത്തിൽ ഉഗ്രമായ ആ വീഡിയോ ഇട്ടത്.?? ഇത് സത്യമോ? എങ്കിൽ ഇങ്ങനെ ഉള്ള വൈദ്യൻ ആരാധന അർഹിക്കുന്നു.

  • @AshrafKhan-bo7tr
    @AshrafKhan-bo7tr ปีที่แล้ว

    എന്റെ പിതാവ് 15വർഷത്തോളം കണ്ണിന് ഈരോഗം വന്ന് പല ചികിഝകൾ ചൈത് മാറാതെ മരണപ്പെട്ടു.😢

  • @muhammedyaseen8248
    @muhammedyaseen8248 2 ปีที่แล้ว

    ഈ അസുഖമുള്ള ഒരു സ്ത്രീ എന്റെ കുടുബത്തിൽ ഉണ്ടായിരുന്നു

  • @HarishKumar-zx2dw
    @HarishKumar-zx2dw 2 ปีที่แล้ว +1

    ഇത് എത്രത്തോളം സത്യം എന്നറിയില്ല. പക്ഷെ ജനങ്ങൾ ഒന്നു മനസിലാക്കിക്കൊള്ളുക, ആധുനീക അലോപ്പതി ചികിത്സ ജനങ്ങളെ ഒരു തുറന്ന ജയിലിൽ അടച്ചിരിക്കുന്നു. നമ്മളെ ഒരു പ്രത്യക രോഗ ചികിത്സാ നിർബന്ധിത തത്വത്തിലേക്ക് ഈ മാഫിയ എത്തിച്ചിരിക്കുന്നു. നമ്മൾ അതിന് അടിമയായിരിക്കുന്നു. പക്ഷെ ഈ വാർത്തയിൽ എന്തോ ഒരു അവിശ്വസനീയത തോന്നന്നു .

  • @antony.r.r.raphael2719
    @antony.r.r.raphael2719 2 ปีที่แล้ว +1

    Karma newsinu🌹🌹👍🙏🙏 parambaragatha vaidhyethe prolsahanam cheyyanam Ennu Aberthikkunnu.🙏🙏🙏🙏. Ningal mun kai Edukkanam.🙏🙏🙏

  • @bindu3663
    @bindu3663 2 ปีที่แล้ว +38

    ഇദ്ദേഹം അല്ലെ പേ വിഷബാധയ്ക്ക് ചികിൽസിക്കുന്നത്... 🙏🏽🙏🏽🙏🏽🙏🏽

    • @sibu8709
      @sibu8709 2 ปีที่แล้ว +1

      കോഴിക്കോട് കുഞ്ഞിരാമൻ വൈദ്യർ.. അദ്ദേഹത്തിന് പേപട്ടി വിഷത്തിന് എതിരെ ഉള്ള പച്ചമരുന്നിനു സർക്കാർ പേറ്റന്റ് കൊടുത്തിരുന്നു രണ്ടു വർഷം മുൻപ് (പാരമ്പര്യമായുള്ള മരുന്നാണ് നൂറു ശതമാനം ഫലവത്താണ് )ആ പാവത്തിനെ അജ്ഞാതർ വാഹനമിടിച്ചു കൊലപ്പെടുത്തി കഴിഞ്ഞ കൊല്ലം... ഇദ്ദേഹവും പേപ്പട്ടി വിഷത്തിലുള്ള മരുന്ന് കൊടുക്കുന്നുണ്ട്.. കുറച്ചു നാൾ മുൻപ് ഇദ്ദേഹം ഇതേക്കുറിച്ച് പറഞ്ഞിരുന്നു.. യൂട്യൂബിലുണ്ട്..

  • @balachandranm.b3888
    @balachandranm.b3888 2 ปีที่แล้ว

    🙏നമസ്കാരം റൊണാൾഡ് വൈദ്യൻ🙏
    ആധുനിക വൈദ്യ ശാസ്ത്രത്തിന് എന്ത് കെമിയ്ക്കൽസും മരുന്ന് കമ്പനിക്കാർക്കുവേണ്ടി രോഗി അറിയാതെ ചികിത്സയ്ക്കായി ഉപയോഗിയ്ക്കുകയും രോഗികളിൽ പരീക്ഷിയ്ക്കുകയും ചെയ്യാം ഇത്തരം പരീക്ഷണങ്ങളിൽ രോഗി മരിച്ചാൽ കേസ്സും ഇല്ല അതേ സമയം ഒരു നാട്ടുവൈദ്യൻ എന്തെങ്കിലും ഒരു മരുന്ന് ഇപ്രകാരം പരീക്ഷിച്ചാൽ അയാൾക്കെതിരെ കേസ്സും എടുത്ത് ജയിലിലാക്കും അതാണ് ഇവിടത്തെ നിയമം

  • @motherslove686
    @motherslove686 2 ปีที่แล้ว +10

    നിങ്ങൾ ആയുര്‍വേദം പ്രോത്സാഹിപ്പിക്കുന്നത് ഏറ്റവും വലിയ കാരൃം ആണ്. ഞാൻ കഴിഞ്ഞ 20 വർഷമായി ഒരു അലോപ്പതി മരുന്നും കഴിയ്ക്കാത്ത ആളാണ്. ആയുര്‍വേദം മാത്രമാണ് കഴിയ്ക്കുന്നത്. സർക്കാർ നിർബന്ധിച്ച കോവിഡ് വാക്സിൻ ഒഴികെ യാതൊരുവിധ അലോപ്പതി മരുന്നും ഉപയോഗിച്ചിട്ടില്ല.

    • @vijukailas
      @vijukailas 2 ปีที่แล้ว +1

      ഞാനും വാക്സിനും എടുത്തില്ല

    • @yehooda5840
      @yehooda5840 2 ปีที่แล้ว +2

      വാക്‌സിനേഷൻ ചെയ്തല്ലോ അതുമതി ‼️‼️

    • @shebaabraham687
      @shebaabraham687 2 ปีที่แล้ว +1

      ഇപ്പോൾ ഉള്ള ആയുർവേദ മരുന്നുകളും വിശ്വസിക്കാൻ പറ്റുകയില്ല വൈദ്യർ സ്വന്തമായി ഉണ്ടാക്കി തരുന്നതാണെങ്കിൽ ചിലപ്പോൾ കുഴപ്പം കാണുകയില്ല അല്ലാത്തതിലൊക്കെ മായമാണ്

  • @sivanpillai1559
    @sivanpillai1559 2 ปีที่แล้ว

    മസ്കുലർ ഡിസ്റ്റ്റോഫിട്രോഫിയെ പറ്റി തുടക്കത്തിൽത്തിൽ തന്നെ വൈദൃർ സംസാരിക്കുന്നത് കേട്ടു. ഞാൻ ഈ രോഗിയായ്. 64 വയസ്സിലാണ് തുടങ്ങിയത് ഇപ്പോൾ 72 വയസ്സ് ഉണ്ട്. ആദ്യം തന്നെ ഒരു ന്യൂറോളജിസ്റ്റ്നെ കാണുകയും അദ്ദേഹമാണ് ഡയഗ്നോസ് ചെയ്തത്. അലോപ്പതി മരുന്നുകൾ കഴിച്ചിട്ടും വലിയ വ്യത്യാസം ഒന്നും കണ്ടില്ല. പിന്നെ ഞാൻ ഒരു ആയുർവേദ ഡോക്ടറെ കണ്ടു. മൂന്നര വർഷത്തോളം അവിടെ നിന്നും മരുന്ന് കഴിച്ചു. ഇടക്കിടെ യുണ്ടായിരുന്ന വീഴ്ചയ്ക്ക് കുറവുണ്ടായി. അപ്പോൾ എനിക്ക് ഹേർട്ട് അറ്റാക്ക് ഉണ്ടായി. രണ്ടു പ്രാവശ്യം ആൻജിയോപ്ളാസ്റ്റി ചെയ്തു. 4 മാസത്തോളം കിടക്കയിൽ ആയിരുന്നു. ഇപ്പോൾ എനിക്ക് എണീക്കാനോ നടക്കാനോ കഴിയുന്നില്ല. ഇതിന് എന്തെങ്കിലും നാട്ടുവൈദ്യത്തിൽ ചികിത്സയുണ്ടോ. sivanpillai0647@gmail.com
    9495659127

  • @JyothiBaabu
    @JyothiBaabu 9 หลายเดือนก่อน

    രോഗി.. ഇല്ലെങ്കിൽ.. ക്ലോസ്ഡ്‌ അങ്ങനെയൊക്കെ.. 👌ആണ്.. ഈ.. കേരളം 🦄👑🙏👑🦄

  • @Holyfamily71
    @Holyfamily71 ปีที่แล้ว +2

    Big salute to mohanan Vaidyar and Ronald Daniel vaidyar

  • @devasandhya9901
    @devasandhya9901 ปีที่แล้ว

    Correct place evide

  • @nimmykour4272
    @nimmykour4272 2 ปีที่แล้ว +1

    Big salute 👏 god bless you 🙏

  • @nkgopalakrishnan7309
    @nkgopalakrishnan7309 2 ปีที่แล้ว +2

    അഭിനന്ദനങ്ങൾ...
    ആവർത്തനങ്ങൾ ഒഴിവാക്കിയിരുന്നെങ്കിൽ വീഡിയോ കൂടുതൽ ആസ്വാദ്യകരമായിരുന്നു.

  • @sureshbabu-yl6ve
    @sureshbabu-yl6ve ปีที่แล้ว +8

    അഭിപ്രായങ്ങൾ കുറെ വായിച്ചു. നമ്മുടെ വിദ്യാഭ്യാസം എന്തിനു വേണ്ടിയാണെന്ന് ആലോചിച്ചു അമ്പരന്ന് പോയി. കഷ്ടം തന്നെ 😭

  • @ummarkmr2579
    @ummarkmr2579 2 ปีที่แล้ว

    അങ്ങയെ ദൈവം അനുഗ്രഹീക്കട്ടെ