എനിക്ക് അനുഭവം ഉണ്ട്. അവിടെ പോയ ശേഷം രോഗങ്ങൾ ഇല്ലാതെ ജീവിക്കാൻ പഠിച്ചു. ഇപ്പോൾ 4 വർഷം ആയി പിനീട് ഒരു അസുഖങ്ങളും ഇല്ല. ഇനി അഥവാ വന്നാൽ ഒരു മരുന്നും കൂടാതെ എങ്ങനെ മാറാം എന്നും അവിടെ നിന്നും പഠിച്ചു
ഇതിൽ ഞാൻ ഒരുപാട് കമന്റുകൾ കണ്ടു.... ആദാവാതം മാറ്റു എയ്ഡ്സ് മാ ക്യാൻസർ മാറുമോ എന്താ ഈ ജനങ്ങൾക്കൊന്നും ബുദ്ധി ബോധം ഇല്ലേ?..... കഷ്ടം തന്നെ..... ആദ്യം തന്നെ ഭക്ഷണ നിയന്ത്രിക്കുക...😊😊😊😊
ഒരു 8വർഷം മുന്നേ ഒരു വീഴ്ച സംഭവിച്ചു അപ്പോൾ കുഴപ്പം ഒന്നും ഉണ്ടാരുന്നില്ല പിന്നെ പിന്നെ നടുവേദന കാൽ വേദന ഒക്കെ വന്നു പിന്നെ പിന്നെ വേദന കൂടി കൂടി അതിനു ശേഷം കാലിനു ബാലൻസ് കുറയുന്നത് പോലെ തുടങ്ങി ഇപ്പൊ ഒരാളുടെ സഹായം ഇല്ലാതെ നിക്കാനോ നടക്കാനോ കഴിയില്ല ഒറ്റക്ക് നിന്നാൽ ബാലൻസ് കിട്ടില്ല 8വർഷം ആയിട്ട് ഒരുപാട് ട്രീറ്റ്മെന്റ് എടുത്തു ഇപ്പോഴും ഒരു മാറ്റo ഇല്ല ഇതൊക്കെ കാണുമ്പോ വല്ലാത്ത സന്തോഷം ട്രീറ്റ്മെന്റ് എടുക്കാനുള്ള പൈസ ആയിട്ട് വരണം ആഗ്രഹം ഉണ്ട്
എന്റ മേൾക്ക് ജൻമാന ഉള്ള അസുഖം ആണ് തൊലി പൊളിഞ്ഞ് പോവുന്നത് പല ആയുർവേദവും കാണിച്ചു ഇതുവരെ ഒരു മാറ്റവും ഇല്ല കാശ് കുറെ പോയി ഇപ്പോൾ കാശിനു ബുദ്ധിമുട് ഉള്ളതു കൊണ്ട് ചിക്ൽസയും മുടങ്ങി അവിടെ വരാൻ ആഗ്രഹമുണ്ട് ചിലവ് പ്രശനമാണ്🙏🙏🙏🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
I have a doubt. Will the juices of herbal plants affect liver and kidneys? For example turmeric has liver toxicity if we ingest more than normally used in cooked food, giloy has liver toxicity and ashwagandha too. @theliverdr Abby Philips of Rajagiri Hospital has researched these in detail and published studies. Just need to get this cleared. Otherwise Dr Sandhya seems to be doing some wonderful work and this place is very inviting, unlike typical hospitals (like where Dr Lalitha Appukuttan work in NIMS near Trivandrum). I think the evening gathering of everyone at Nature Life is also hugely important for health to improve. Because social connection is the most important factor for long life.
ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ❤❤❤
ഒരുപാടു സന്തോഷം.. ദൈവം അനുഗ്രഹിക്കട്ടെ 🙏
സൂപ്പർ നമസ്കാരം,
Parkinson's nu treatment undo?
Good morning sir. If treatment under central government ayush card acceptable? please reply. Thank you 👍
You have any treatment for alcoholic addiction and it will
എന്നും ഇവർക്കു ❤️❤️❤️🙏🙏🙏
Nice information tks for sharing
Do you have parkinson's treatment?
എനിക്ക് അനുഭവം ഉണ്ട്. അവിടെ പോയ ശേഷം രോഗങ്ങൾ ഇല്ലാതെ ജീവിക്കാൻ പഠിച്ചു. ഇപ്പോൾ 4 വർഷം ആയി പിനീട് ഒരു അസുഖങ്ങളും ഇല്ല. ഇനി അഥവാ വന്നാൽ ഒരു മരുന്നും കൂടാതെ എങ്ങനെ മാറാം എന്നും അവിടെ നിന്നും പഠിച്ചു
രൂപ കൂടുതൽ ആവുമോ ,, അഡ്രസ്സ് കറക്റ്റ് ആയി പറഞ്ഞാൽ കൊള്ളാം
ചിലവ് കൂടുതൽ അല്ലെ
തലച്ചോറിന്റെ ഞരമ്പ് ചുരുങ്ങുന്ന അസുഗം ചികിത്സ ഉണ്ടോ 7:59
മുഴുവനും കണ്ടപ്പോ ഉത്തരം കിട്ടി 🙏🏻🙏🏻
Ante father stroke vanatinu sesham orma kuravum samsarikan buddhimuttum undu . Angane ullavare treat cheytal cmplt ayi cure akumo .
Plz reply.
He is 72 yrs old
The unique treatment! only smiling face
Njangalude Jacob sir Anu real doctor, love you sir ❤
Ciment allergyk treatment undo
He has not gone to college
Hair fall treatment venam. How long it will take
Is it expensive treatment?
Do u have any treatment for anxiety related Mental illness-such as
delusional disorder/ psychosis?
Please reply🙏
Yes
Sir.. Online treatment ഉണ്ടാകുമോ
Is there rejuvenation treatment for Kidney?
Yes
Jecob vadakancheriyude hsptl ahno ?
Yes
Thymus gland enlargement നു treatment ഉണ്ടോ?
Dr ❤❤❤❤ from Nilambur
Prostate enlargement Treatment is there?
Yes
God bless
Anirogammattikodukumo
Diabetic ulser nu treatment undo sir??
Number kittumo
Soriasis maran entha cheyyende
Scalp area karuthu thadippu vechirikkunnu ....
Vericos vein nu treatment undo
Is there any treatment for vitiligo?
Where is this place
Thrissur
Rate കൂടുതൽ ആണോ പോയവർ ഉണ്ടെങ്കിൽ പറയണേ
Athu aayerikkumallo
ഭയങ്കര ചിലവ് ആയിരിക്കും.
Oru divasathe rate alle parayunnatu ?
Kujugalk treatment undo? Ente monk alarji chumma 4 year marnnilla ..treatment undo please 😢
Heart block 90% treatment undo. 3 blocks
🙏will you be able to give the Location and adress. Thanks.
For details call 9496044509,9496044505
Good treatment and nice
അനേക ആയിരങ്ങൾക്ക് ആശ്വാസം ആയി തീരട്ടെ എന്ന് ആശംസിക്കുന്നു!!🎉🎉
Vitiligo kku marunnu undo please reply
Parkinsons മാറുമോ?
Epilepsy treatment ondo
Yes
ഇതിൽ ഞാൻ ഒരുപാട് കമന്റുകൾ കണ്ടു.... ആദാവാതം മാറ്റു എയ്ഡ്സ് മാ ക്യാൻസർ മാറുമോ എന്താ ഈ ജനങ്ങൾക്കൊന്നും ബുദ്ധി ബോധം ഇല്ലേ?..... കഷ്ടം തന്നെ..... ആദ്യം തന്നെ ഭക്ഷണ നിയന്ത്രിക്കുക...😊😊😊😊
Well said
E place ethanu
Thrissur
Suger maatumo
I love nature life❤❤❤
Stroke .vanavare treat cheyumo
Yes
@@Dr.sandhyanair can you explain the cost for one month?
കാലിൽ മസ്സിൽ കേറ്റത്തിന്
മസ്സാജ് , ചികിത്സ ഉണ്ടോ
നാട്ടിൽ വരുമ്പോൾ
നമ്പർ ഒന്ന് തരുമോ
ഒരു 8വർഷം മുന്നേ ഒരു വീഴ്ച സംഭവിച്ചു അപ്പോൾ കുഴപ്പം ഒന്നും ഉണ്ടാരുന്നില്ല പിന്നെ പിന്നെ നടുവേദന കാൽ വേദന ഒക്കെ വന്നു പിന്നെ പിന്നെ വേദന കൂടി കൂടി അതിനു ശേഷം കാലിനു ബാലൻസ് കുറയുന്നത് പോലെ തുടങ്ങി ഇപ്പൊ ഒരാളുടെ സഹായം ഇല്ലാതെ നിക്കാനോ നടക്കാനോ കഴിയില്ല ഒറ്റക്ക് നിന്നാൽ ബാലൻസ് കിട്ടില്ല 8വർഷം ആയിട്ട് ഒരുപാട് ട്രീറ്റ്മെന്റ് എടുത്തു ഇപ്പോഴും ഒരു മാറ്റo ഇല്ല ഇതൊക്കെ കാണുമ്പോ വല്ലാത്ത സന്തോഷം ട്രീറ്റ്മെന്റ് എടുക്കാനുള്ള പൈസ ആയിട്ട് വരണം ആഗ്രഹം ഉണ്ട്
പണം കുറെ ആവുമോ,,,
ബേപ്പൂർ ഒരു ചികിത്സ ഉണ്ട്
വലിയ പൈസ വരില്ല
വേഗം റിസൾട്ട് അറിയുകയും ചെയ്യും
അന്വേഷിക്കൂ
@@husainanvarimc1234 ശരീരത്തിലെ നരമ്പു നേരെ പിടിച്ചു ഇടുന്നതാണോ ഒരു തങ്ങൾ പോലെ ഒരാൾ അതാണോ
പട്ടിക്കാട് എവിടെയ
എന്റ മേൾക്ക് ജൻമാന ഉള്ള അസുഖം ആണ് തൊലി പൊളിഞ്ഞ് പോവുന്നത് പല ആയുർവേദവും കാണിച്ചു ഇതുവരെ ഒരു മാറ്റവും ഇല്ല കാശ് കുറെ പോയി ഇപ്പോൾ കാശിനു ബുദ്ധിമുട് ഉള്ളതു കൊണ്ട് ചിക്ൽസയും മുടങ്ങി അവിടെ വരാൻ ആഗ്രഹമുണ്ട് ചിലവ് പ്രശനമാണ്🙏🙏🙏🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
പനിനീരും ഗ്ലിസറിനും തുല്യ അളവിൽ ചേർത്ത് നന്നായി തേച് പിടിപ്പിക്കുക
റോസ് വാട്ടറും ഗ്ലിസറിനും ഒരേ അളവിൽ എടുത്തു mix ചെയ്ത് തേച്ചു നോക്കൂ ഒരുപാട് മാറ്റം വരും കുളി കഴിഞ്ഞയുടൻ പുരട്ടുക
Alzheimer'snu treatment undo?
Ys
Sreenish ne kando🤔 nalla oru health centre
Parkinsasinu chikilsayunto
Ayurvedam ......
👍🙏🙏🙏
One-day cost ano ee parayunnath.i have skin allergy to some food.need to stay there for treatment
Njan poyirunnu .chumma yalla rogavum maatunn parayalle faibrod oppression cheyth vannal nokkann parannju .appo pinna nalla food kazich veetil erunna pory
Cancer. ?
ചിലതിനു reply ഇടുന്നു... ചിലതിനു ഇടുന്നില്ല.... 🤔
ആമവാതത്തിന് treatment undo
Yes
Gas trouble പിന്നെ വിയർപ്പ് ദുർഗന്ധം ഇവക്ക് എന്ത് ചെയ്യണം
🙏
Pls adress
Full video kaanu address idaikku kodukkunnundu pattikkad . Thrissur
Cash engine varunnu orupaadaavumo
I have a doubt. Will the juices of herbal plants affect liver and kidneys? For example turmeric has liver toxicity if we ingest more than normally used in cooked food, giloy has liver toxicity and ashwagandha too. @theliverdr Abby Philips of Rajagiri Hospital has researched these in detail and published studies.
Just need to get this cleared. Otherwise Dr Sandhya seems to be doing some wonderful work and this place is very inviting, unlike typical hospitals (like where Dr Lalitha Appukuttan work in NIMS near Trivandrum). I think the evening gathering of everyone at Nature Life is also hugely important for health to improve. Because social connection is the most important factor for long life.
Please visit our hospital and clear your doubts.
❤
No enough sound
ക്യാൻസർ ചികിത്സ ഉണ്ടോ.... Sugar ചികിത്സയും ഉണ്ടോ... Please..
Yes
Nallorarivznu 2002muthal prakrithi chikilsa padichu cheyunna alane bhakshanam marunnanennanu chikilsayude adisthanam
നമ്പർതാരമോ
Receeding gums treatment undo
Yes
ഡിസ്ക് kamblaitn ചികിത്സ ഉണ്ടോ പ്ലീസ്
നാമ്പ൪ താരമോ,
ഓ, വിഡീയോയിൽ ഊണ്ടയിരുന്നു, ഞ൯ ഈപ്പഴ കാണ്ടേ
അപസ്മാര രോഗത്തിന് ചികിത്സാ ഉണ്ടോ???
Yes
No &സ്ഥലം phon no
Muttu theymanathinu chikilsayundo .complete marumo.theymanam kooduthal aanu
Please location and contact number. How to appointment
ഒരു ദിവസത്തെ ചിലവാണോ 1800
Parkinson nu ചികിത്സ ഉണ്ടോ
നമ്പർ തരുമോ
10:00
നമ്പർ videoyil ഇടക്കിടയ്ക്ക് എഴുതി കാണിക്കുന്നുണ്ട്
ആമവാതം മാററുമാ
Fake
Sir..Diabetic neuropathic treatment ഉണ്ടോ. Phone number വേണം.pls.replay.
Thanks
മുടിഞ്ഞ റേറ്റ് ആണ് മാവേലിക്കര വെട്ടിക്കോട് ഉണ്ട് ഈ ഹോസ്പിറ്റൽ ഇപ്പൊ ആളും പേരും ഒന്നും ഇല്ല 🙄
മൊബൈൽ നമ്പർ തരുമോ 🙏🙏
വീഡിയ മുഴുവൻ കാണുക നമ്പർ ഇതിൽ കാണിക്കുന്നുണ്ട്😊
Pls number tharu
Phon number kittumo... Plz
You have any treatment for alcoholic addiction and it will
Yes there is..
👍👍👍🙏🙏🙏
❤❤❤