Checheede puthiya subscriber ane... lakshadweep anu... njan orupadu cooking videos kanarundu pakshe ithupole oralude fill vidos um njan ishttapettirunnilla ... sincerely superb videos.. ellattinum oru variety undu mattu channels il ninnum entho oru vyathyasam.. ellathinum oru signature touch... checheede mikka recipes njanundakki success ayirunnu... enik oru request undu chechi Garam masala video ittathu pole chicken masala powder meat masala powder biriyani masala powder nteyum video iduvo please... i like home made foods... comments il request cheyyanai new video chechi upload cheyyunnathu kathirikkuvairunnu..bhudhimuttonnum illenkil dhyavu cheyth ithonnu consider cheyyane
First of all thank u so much for ur kind words dear😍😍. Thank u for subscribing🙏. Ithrayum nalla vakkukal njan kettittundonn samsayam. Thank u. Orupadu santhosham😀. Pinne powder recipes, theerchayayum njan cheyyum. Ithrayum snehathode oru subscriber paranjal enikk cheyyathirikkan pattuo😘😘. Pakshe kurach samayam tharanam. Ippo eduth vecha videos okke kurach und. Ath kazhinj edukkam. Ok? Bye dear😍
മലയാളികളെ തോൽപ്പിക്കാനാവില്ല മക്കളെ .ചോറും കറിയുമുണ്ടാക്കാൻ മാത്രമല്ല കേക്കുണ്ടാക്കാനും ഇത്പോലുള്ള പാത്രം ഉപയോഗിക്കാമെന്ന് കാണിച്ചുതന്നതിന് നന്ദി .അടിപൊളിയായിട്ടുണ്ട്
ഈ വീഡിയോ ഞാൻ രണ്ടു വർഷങ്ങൾക്കു മുൻപ് കണ്ട് കേക്ക് ഉണ്ടാക്കിയിരുന്നു കേക്ക് നല്ല രസം ഉണ്ടായിരുന്നു പിന്നീട് കേക്ക് ഉണ്ടാക്കാൻ സാധിച്ചില്ല . വീണ്ടും ഉണ്ടാക്കാനാണ് ഇപ്പോൾ വീഡിയോ കാണുകയാണ്❤❤❤
I tried it many times 100% trust cheyam Kure channals kandubut this is perfect method n way of talking😘 Thanks sister💝 And praying for your health Luv you Live long❤
ചേച്ചി ഒരു മുതലാ ttooo എനിക് ഒത്തിരി ഇഷ്ട്ടാ ttooo ചേച്ചിടെ വീഡിയോ ഇപ്പോഴാ ഞാൻ ശ്രദ്ദിക്കാൻ തുടങ്ങിയദ് കണ്ടപ്പോളില്ലേ ഒത്തിരി ഇഷ്ട്ടായി ഒരു രക്ഷയും ഇല്ല 😍😍😍
എന്റെ കുഞ്ഞിന്റെ പിറന്നാളിന് ഞാൻ ബ്ലാക്ക് ഫോറെസ്റ്റ് കേക്ക് ചേച്ചിയുടെ വീഡിയോ കണ്ടു മിക്സി ഉപയോഗിച്ച് ഉണ്ടാക്കി 🥰🥰🥰🥰👌👌👌 സൂപ്പർ ആയിരുന്നു. Thank you reshmi chechi🙏🙏🙏🙏❤❤❤❤
ചേച്ചി ഞാനും ഈ കേക്ക് ഉണ്ടാക്കി.സന്തോഷം പറഞ്ഞറിയിക്കാൻ പറ്റുന്നില്ല... കേക്ക് കാണാനും കഴിക്കാനും അടിപൊളി ടേസ്റ്റ് ആയിരുന്നു എല്ലാരും പറഞ്ഞു.... first time aanu cake indakkiye but perfect look and taste... thank you chechiiii.......
Checheede puthiya subsciber annu from Aluva. Thank you so much for this recepie. I have tried it today. Its really good. MY SON liked the cake. Thanks a lot...
Aunty ellaam nice recipies aann.. Especially cake 🍰 recipies.. 😋 Njan banana cake m chocolate cakem kk ndaakki.. Ellaavarkkum ishtappettu. Thank u so much for these recipies and wonderful presentation☺
Omg.. what a superb explanation.. I can't understand malayalam.. I just followed ur video and subtitles.. Thanks and iam eagerly waiting for ur recipes in English..👍
💕nyn puthiya subscriber annu....😊..nyn ella videosum kandu athil 2 cake try cheythu...😁.. It camed welll.....🤝😍😍😍 Sherikkummm.....❤️thank u so much..... Pinne nyn ee cake.... 1 year kazhinjannu nyan kaanunath enne pole ulavarum kaanum.... Evide.....🤣😂😂
Ente ponnu chechi sathyathil ippo regrets thonnunnu chechiyude videos kaanan vaiki poyathil....njan aadyamaayanu cake undakkunnath athum chechiyude ee video guidanceil ente ponno oru rakshayumilla njan thanne njettippoyi oppam ente family membersum athra manoharamaayirunnu tasty aayirunnu prepare cheythappol black forest cake.....awesome........ee comment vaayikkunna suhruthukkalod anikk onne parayanullu ,ninagal ithu oru thavanayenkilum try cheythu nokkanam...ningal thanne swayam ambarakkum 1000% sure( measurement correct aayirikkanam. Should strictly follow the regulations she provides)..again a huge thanks chechi for this phenomenal recipe.........keep going with lot of support Sharan Kottayam.
ഹായ് ചേച്ചി ഞാൻ ആത്യമായി ഉണ്ടാക്കുന്നത് ചേച്ചിയുടെ ബ്ലാക് ഫോറെസ്റ്റ് കേക്ക് ആണ് thanku സൊ മാച്ച് ചേച്ചി നല്ല ടെസ്റ്റ് ആയിരുന്നു oru വെഡിങ് ആനിവേഴ്സറി കേക്ക് ആയിരുന്നു ഞാൻ ഉണ്ടാക്കിയത് കസിച്ചവരെല്ലാം എന്നെ അഭിനന്ദനങ്ങൾ അറിയിച്ചു താങ്ക്സ് ചേച്ചി ഗോഡ് ബ്ലെസ് you❤️❤️❤️
Whipping cream ഇല്ലായിരുന്നു. Powder vech ആണ് ചെയ്തേ. ചേച്ചി പറഞ്ഞ പോലെ അളവുകൾ correct എടുത്തു. Cake Was Awesome. Lookum Heavy Tasteum Heavy❤️❤️❤️❤️💯💯💯ആദ്യമായിട്ടാ Cake ഉണ്ടാക്കുന്നെ, അത് ഇത്രേം perfect ആവും എന്ന് വിചാരിച്ചില്ല.. Thanks❤️💯💥
Excellent cake🎉 We try it . At first we make a cake and it will flop. Now we try it with the help of chikkus dine channel❤❤.Now it ready and so sweety❤Thanks a lot❤
Checheede puthiya subscriber ane... lakshadweep anu... njan orupadu cooking videos kanarundu pakshe ithupole oralude fill vidos um njan ishttapettirunnilla ... sincerely superb videos.. ellattinum oru variety undu mattu channels il ninnum entho oru vyathyasam.. ellathinum oru signature touch... checheede mikka recipes njanundakki success ayirunnu... enik oru request undu chechi Garam masala video ittathu pole chicken masala powder meat masala powder biriyani masala powder nteyum video iduvo please... i like home made foods... comments il request cheyyanai new video chechi upload cheyyunnathu kathirikkuvairunnu..bhudhimuttonnum illenkil dhyavu cheyth ithonnu consider cheyyane
First of all thank u so much for ur kind words dear😍😍. Thank u for subscribing🙏. Ithrayum nalla vakkukal njan kettittundonn samsayam. Thank u. Orupadu santhosham😀. Pinne powder recipes, theerchayayum njan cheyyum. Ithrayum snehathode oru subscriber paranjal enikk cheyyathirikkan pattuo😘😘. Pakshe kurach samayam tharanam. Ippo eduth vecha videos okke kurach und. Ath kazhinj edukkam. Ok? Bye dear😍
Pinne undakkiya recipes nu comment idanum. Friends nokke share cheyyanum marakkalle😀
@@chikkusdine ok chechi comment cheyyave... ivide net slow anu ennalum cheyyam ...thank you chechi .
Ok 😊 thank u dear
F
2 years kazhijittu kanunnavar undo എന്നെപ്പോലെ??
Edit : more than 800 likes
& more than 100 reply
Thankssssss💕
Njn und
Njan
Njan
Njanum
Njan undh
മലയാളികളെ തോൽപ്പിക്കാനാവില്ല മക്കളെ .ചോറും കറിയുമുണ്ടാക്കാൻ മാത്രമല്ല കേക്കുണ്ടാക്കാനും ഇത്പോലുള്ള പാത്രം ഉപയോഗിക്കാമെന്ന് കാണിച്ചുതന്നതിന് നന്ദി .അടിപൊളിയായിട്ടുണ്ട്
Oh! That's a nice compliment😀 thank you so... much 🙏
Ho
രണ്ട് വർഷം കഴിഞ്ഞു കാണുന്നവർ ഉണ്ടെങ്കിൽ like അടി
Njanund
Njanum Und
Njanum und
Ha
I'm here
Black forest ഉണ്ടാക്കുമ്പോൾ അതിനു മുൻപ് ഞാൻ ഈ വീഡിയോ കാണും
ഇപ്പോഴും ഞാൻ കാണുന്നു.2 വർഷത്തിന് ശേഷവും
2021 il kaanukayaaa njaaan eee video
ഇങ്ങനെ ആണ് കാര്യങ്ങൾ അവതരിപ്പിക്കേണ്ടത്. എല്ലാം വ്യക്തമായി അവതരിപ്പിച്ചു. Black forest നമുക്ക് പറ്റാത്ത പണി ആണെന്നാ കരുതിയത്. Try ചെയ്യാം. 🥰
Thank you so much dear 😍
Exactly right.Proven examples....
Mm
👌👌👌👌👌
Yes
പല കേക്കുകളും ഉണ്ടാക്കി നോക്കി എങ്കിലും ഇത് നൂറ്റൊന്നു ശതമാനവും സോഫ്റ്റ് ആൻഡ് ടെസ്റ്റി ആയിരുന്നു. ഇത്രയും നല്ല ഒരു കേക്ക് റെസിപി തന്നതിന് താങ്ക്സ്.
Hi
Y
ഞാൻ ഇന്നാണ് ഈ ചാനൽ ശ്രദ്ധിക്കുന്നത്. ഒരുപാട് ഇഷ്ടമായി. സംസാരിക്കുന്നത് ഇഷ്ടപ്പെട്ടു. 👌👌👌😍😍😍
24/12/2020 nu shesham kannunavar undo enna adik like
Uvvalo
Yes
Und
Me
Me
ഈ വീഡിയോ ഞാൻ രണ്ടു വർഷങ്ങൾക്കു മുൻപ് കണ്ട് കേക്ക് ഉണ്ടാക്കിയിരുന്നു കേക്ക് നല്ല രസം ഉണ്ടായിരുന്നു പിന്നീട് കേക്ക് ഉണ്ടാക്കാൻ സാധിച്ചില്ല .
വീണ്ടും ഉണ്ടാക്കാനാണ് ഇപ്പോൾ വീഡിയോ കാണുകയാണ്❤❤❤
നല്ലത് പോലെ പറഞ്ഞു മനസ്സിലാക്കി തന്നു ഞാൻ ചേച്ചി ഉണ്ടാക്കി കണ്ടതിന് ശേഷം ആണ് കേക്ക് ആദ്യമായി ഉണ്ടാക്കിയെ താങ്ക്സ്
ഇത്രയും നല്ല രീതിയിൽ കേക്ക് ഉണ്ടാക്കി കാണിച്ചു തന്ന ചേച്ചിക്ക് വളരെ നന്ദി തീര്ച്ചയായും ചെയ്തു നോക്കും
😍😍❤
ഒരു വർഷത്തിനുവിശേഷം എന്നെ പോലെ ഈ വീഡിയോ കാണുന്നവരുണ്ടോ
യെസ്
Njanum unde
S
Yes
Ys
നാലുവർഷം കഴിഞ്ഞ് ഇതുനോക്കി കേക്ക് ഉണ്ടാക്കി താങ്ക്സ് അടിപൊളിയായിട്ടുണ്ട് 👍👍👍👍👍
2020 തീരാറായപ്പോൾ ഇ വീഡിയോ കണുന്നവർ ഉണ്ടോ... ഉണ്ടങ്കിൽ ഒരു ഹായ്
Yea
തീർന്നപ്പോഴാണ് ഞാൻ കണ്ടത് 😅😅
ചേച്ചിയുടെ ഈ പുഞ്ചിരിയോട് കൂടെ ഉള്ള വർത്താനം കേൾക്കും പോൾ തന്നെ 👍😍😘
👍
Ee Christmas nu indakkan vendi video kanunnavar like😊
Sathyam😆
ചേച്ചി ഞാൻ ജീവിതത്തിൽ ആധ്യമായി കേക്ക് ഉണ്ടാക്കി ഇത് കണ്ടു അടിപൊളിയായി എല്ലാർക്കും ഇഷ്ട്ടായി പറഞ്ഞരീക്കൻ പറ്റാത്ത അത്ര സന്തോഷം 😊
ഞാൻ ഉണ്ടാക്കിനോക്കി. Perfect ആയി. ബേക്കറിയിൽ നിന്ന് വാങ്ങുന്ന പോലെത്തന്നെയുണ്ട്. Super taste...😋
Njn innu cake undaki. Nanai vannu. Thank you so much for the recepie.
ചേച്ചി ഞാൻ കേക്ക് ഉണ്ടാക്കി. അടിപൊളി ആയിരുന്നു. Thank u
ആദ്യായിട്ടാണ് ഒരു കേക്ക് ഉണ്ടാക്കിയത്.3യർ മുൻപുള്ള ഈ റെസിപ്പി ആണ് ഉപയോഗിച്ചത്. നന്നായിത്തന്നെ കിട്ടി... ഒത്തിരി സന്തോഷം.. ❤️
ഞാനും ഒരു വർഷത്തിന് ശേഷം ആണ് കാണുന്ന. സൂപ്പർ ചേച്ചി
I tried it many times
100% trust cheyam
Kure channals kandubut this is perfect method n way of talking😘
Thanks sister💝
And praying for your health
Luv you
Live long❤
ചേച്ചി ഞാൻ ഉണ്ടാക്കി നോക്കി. സൂപ്പർ ആയിരുന്നു. 🥰🥰🥰👍👍👍
Normal milma curd thanneyaano use cheyyendath??
Yes njan e chanel kandane baking start chaidade. 1000 above cake njan sale chaidittunde .Thank u chechi 🙏🙏🙏
Njan endakki nokki.cake nalla pole tastil kittikki 😋.chechide presentation super👌🙌🙌
I made the cake and it came out really very beautiful and yummy 😂😂😂thanks chechi 👍
Whipping cream grinder ill aahno cheythath??
😁
@@sindhujay2056 alla
രണ്ടു വർഷത്തിനു ശേഷം ഈ വീഡിയോ കാണുന്നവർ ഉണ്ടോ
M
As
Mm
2021 Dec
M 3 years
Chechi Njangal undakki Super..... Purathunnu vagunnathinekkall taste undayirunnu.....👍🏻👍🏻👍🏻👍🏻
Pwlich ചേച്ചി
ഇതുവരെ എനിക്ക് ഇത്ര നന്നായിട്ട് കേക്ക് കിട്ടിയിട്ടില്ല
നന്നായി പൊങ്ങി വന്നു
Thnx aloootttt🥰🥰🥰
2020 ൽ കാണുന്ന ഞാൻ....
I also😂
Njanum🙋😁😂
🙋♀️
Njanum😁
Njanum 🤣🤣
Jeevithathil adyayittu Oru cake undakan pova.ee video kandittu😍minnichekkanee😎😎🤣😘
Chikkus dininte videos kanunnath valare ishttamaan 💖💖
Chechi njagal indakii nokii sherikum success ayiii... Adhyam ayannu success ayachu... Chechide videoku njangal vallare support annu
Hey followed your recipe n baked Black forest...It came out perfectly, such an airy n juicy pastry
Lots of love😘😘😘
ചേച്ചി ഒരു മുതലാ ttooo
എനിക് ഒത്തിരി ഇഷ്ട്ടാ ttooo
ചേച്ചിടെ വീഡിയോ ഇപ്പോഴാ ഞാൻ ശ്രദ്ദിക്കാൻ തുടങ്ങിയദ് കണ്ടപ്പോളില്ലേ ഒത്തിരി ഇഷ്ട്ടായി ഒരു രക്ഷയും ഇല്ല 😍😍😍
Thank you 😍😍
Eee vedio ethra kandalum pinneyum pinneyum kaanan thonnum
Amyone in2024?
Me
Me also 😊
🤚
Yes
Me also😊
Made the cake and it was sooo good. Do just like she says. It will be a perfect cake. Better than what we buy from shops.
Exactly.me also feel that..
@@jasminshameer9923 Yes
I tried it so tasty and delicious 😍
ഈ കേക്ക് ഞാൻ ട്രൈ ചെയ്തു നല്ല റിസൾട്ട് കിട്ടി thanks ചേച്ചി അടിപൊളി വീഡിയോ superrrrrrrrr
Chechiii ante ammaykk vendii najn undakiiii its reallyy taste fulllll...... 😋😋😋😋😋😋😋😋
Chechi we maid this cake for my father's birthday. The Cake is so tasty .Thank you for this nice recipe 🥰
Cream mixcil aano beat cheythe
Hai. ചേച്ചി ഞാൻ ആ ആദി മായിട്ടാണ് ഈ ചാനൽ കാണുന്നത് super. Super
എന്റെ കുഞ്ഞിന്റെ പിറന്നാളിന് ഞാൻ ബ്ലാക്ക് ഫോറെസ്റ്റ് കേക്ക് ചേച്ചിയുടെ വീഡിയോ കണ്ടു മിക്സി ഉപയോഗിച്ച് ഉണ്ടാക്കി 🥰🥰🥰🥰👌👌👌 സൂപ്പർ ആയിരുന്നു. Thank you reshmi chechi🙏🙏🙏🙏❤❤❤❤
I made it... it came perfecct and yummy. reccomment all to follow this receipie. This gives 100% perfect and delicious cake
Mixiyil aano cream beat cheyde plz reply
Najan 2 years kazhinja kannunath agane ullavar 👍tharane☺️☺️☺️
ചേച്ചി ഞാനും ഈ കേക്ക് ഉണ്ടാക്കി.സന്തോഷം പറഞ്ഞറിയിക്കാൻ പറ്റുന്നില്ല... കേക്ക് കാണാനും കഴിക്കാനും അടിപൊളി ടേസ്റ്റ് ആയിരുന്നു എല്ലാരും പറഞ്ഞു.... first time aanu cake indakkiye but perfect look and taste... thank you chechiiii.......
Pathrathil salt ittu kodukkumbo smell verille saltinte
@@leyamol8104 illyatto njan 3 times same cake indakki.. enikku kozhapponnum vannillya
ഞാൻ ഉറപ്പായും ഉണ്ടാക്കും ഈ cake
Checheee
Adipoli njan try cheythu
Thanku 😍
Checheede puthiya subsciber annu from Aluva. Thank you so much for this recepie. I have tried it today. Its really good. MY SON liked the cake. Thanks a lot...
Aunty ellaam nice recipies aann.. Especially cake 🍰 recipies.. 😋 Njan banana cake m chocolate cakem kk ndaakki.. Ellaavarkkum ishtappettu. Thank u so much for these recipies and wonderful presentation☺
Thank you so much dear💕💕😍😍
ഞാൻ first try ചെയ്തു നോക്കിയത് ഈ റെസിപ്പി ആണ്. very very സൂപ്പർ 👌👌👌
Rande varsham kazhinjitte video kaanunnavarundo 😄😍
Video thudangunnathinu munne ishtayi chechide presentation.. subscribd also.. intro love
Thanks a lot aunty , yesterday tried the black forest Cake came out very well 🙂😊
Chechi nangal mixiyil aan cake undakkiyath enntm nalla super aayitt vannu innan nangal undakkiyath inganathe nalla nalla videos idunnathin valare thanks🤗🤗🤗
Chechiye enikk orupaad ishttan cake undakki njan poliyayyi tta🤗💕
Omg.. what a superb explanation.. I can't understand malayalam.. I just followed ur video and subtitles.. Thanks and iam eagerly waiting for ur recipes in English..👍
🙋♀️new member of chikkus dine family
idhuvare njn try cheydha cake onnum soft ayittilayirrunnu...but chechide cake njn try cheydhu nalla soft ayit kitty🤗....Tnq chechii😍
Curd must anno???ath skip cheyyan pattuvoo
നല്ല ചേച്ചി എനിക്ക് ഇഷ്ട്ടായി 🥰🥰🥰🥰🥰
super Cake 🎂... came out well..good taste and perfect 👌 Thanks a lot
💕nyn puthiya subscriber annu....😊..nyn ella videosum kandu athil 2 cake try cheythu...😁.. It camed welll.....🤝😍😍😍 Sherikkummm.....❤️thank u so much..... Pinne nyn ee cake.... 1 year kazhinjannu nyan kaanunath enne pole ulavarum kaanum.... Evide.....🤣😂😂
Chechy super ayyitundu, nan adhyamayittannu oru vedeo fullum kanunnathu.pinne daivathinu kodutha sthanam athanu ettayum pradhanam.god bless you.
Thank you so much dear 😍
Athu kettapozhe njan like cheytu.sadharanakark cheyan patunna vidhathil paranju thannathinu thanks chechi
Inshallaah njaan try chayyum ❤❤❤
First time anutto kanunnathu... othiri ishtamayi💞Revolving stand stand kalakki
Njn 2 yearsinu sheshamanu kanunne spr chechi👍👍👍👍
I tried this cake today and it was really soft and tasty..Thank you for your recipe 😋❤️
Madam,made this cake...it came out very well...got lot of applause...thank you very much💞
I made it ..very tasTy 😋 loved this recipe..♥️keep going..
Ithunokki 2 തവണ ഉണ്ടാക്കി കിടു ഒന്നൂടി ഇടക്കാൻ പോകുകയ
ചേച്ചീടെ ghe cake kandu 👌
My first attempt..,on kid's birthday . .perfect n yummier than one from shop. Thank you so much for a simple, low budget yet perfect recipe..
Most welcome dear 😍😍
ഞാൻ ഉണ്ടാക്കി നല്ല രസമുണ്ട് chachi supper
Ente ponnu chechi sathyathil ippo regrets thonnunnu chechiyude videos kaanan vaiki poyathil....njan aadyamaayanu cake undakkunnath athum chechiyude ee video guidanceil ente ponno oru rakshayumilla njan thanne njettippoyi oppam ente family membersum athra manoharamaayirunnu tasty aayirunnu prepare cheythappol black forest cake.....awesome........ee comment vaayikkunna suhruthukkalod anikk onne parayanullu ,ninagal ithu oru thavanayenkilum try cheythu nokkanam...ningal thanne swayam ambarakkum 1000% sure( measurement correct aayirikkanam. Should strictly follow the regulations she provides)..again a huge thanks chechi for this phenomenal recipe.........keep going with lot of support
Sharan
Kottayam.
Thank you so much dear 😍😍🥰... thank you for the reference 😍😍
Cream mixiyil aano beat cheyde
ഞാനും ഈ വീഡിയോ കണ്ടാണ് കേക്ക് ഉണ്ടാകാൻ പഠിച്ചത് ഒരു 5.6 തവണ ഉണ്ടാക്കി ഇപ്പോൾ 7 തവണ ഇന്ന് ഉണ്ടാക്കി
Tried your recipe and it came out very soft and tasty everyone liked at home.I used oven ...Thank you so much for the recipe
Really awesome 😍 I tried it and it worked out very well 👍👍👌👌
Thanks chechi for this delicious nd tasty cake recipe..... really liked it 😍😍😍
Nan undakki chechi. Adi poli aarunnu. Sprrr. Perfect aayitt thanna vannu😍😍👌👌👌❤️
4 eggnu ethra kg maida venam
ചേച്ചി super ആയിരുന്നു ഞങ്ങളുടെ അയ്യൽക്കാർക് കൊണ്ടു ത്തു അവർക്ക് ഇഷ്ടപ്പെട്ടു 😍😍😍🥰🥰🤩💝
Nan undaakki nte brthdy kku supr
Hi chechi I'm seeing all of your videos.. This is first time in commenting... Njyan try cheythit illa ... But your way of talking is ♥️♥️
എന്നെ പോലെ ഈ video 2 വർഷം കഴിഞ്ഞു കാണുന്നവരുണ്ടോ
ഹായ് ചേച്ചി ഞാൻ ആത്യമായി ഉണ്ടാക്കുന്നത് ചേച്ചിയുടെ ബ്ലാക് ഫോറെസ്റ്റ് കേക്ക് ആണ് thanku സൊ മാച്ച് ചേച്ചി നല്ല ടെസ്റ്റ് ആയിരുന്നു oru വെഡിങ് ആനിവേഴ്സറി കേക്ക് ആയിരുന്നു ഞാൻ ഉണ്ടാക്കിയത് കസിച്ചവരെല്ലാം എന്നെ അഭിനന്ദനങ്ങൾ അറിയിച്ചു താങ്ക്സ് ചേച്ചി ഗോഡ് ബ്ലെസ് you❤️❤️❤️
It is the only one of the most best channel in this world
Thank you so much dear 😍😍
Welcome
അവതരണം എടുത്ത് പറയാതെ വയ്യ.... കിടു
Thank you so much 🙏
Gud presents
Chechi super nagal try cheyuthittundu perfect ayi vanittund tha nkss chechi
Iniyum veere nalla cake videos pratheekshikkunu
Whipping cream ഇല്ലായിരുന്നു. Powder vech ആണ് ചെയ്തേ. ചേച്ചി പറഞ്ഞ പോലെ അളവുകൾ correct എടുത്തു. Cake Was Awesome. Lookum Heavy Tasteum Heavy❤️❤️❤️❤️💯💯💯ആദ്യമായിട്ടാ Cake ഉണ്ടാക്കുന്നെ, അത് ഇത്രേം perfect ആവും എന്ന് വിചാരിച്ചില്ല.. Thanks❤️💯💥
Tryed it at home. Really was nice. Everyone liked it. Thanks for the turn table idea. It was really helpful.
Thank you❤❤😍
Cream mixiyul aano beat cheyde
I made it again and again it came perfect eveytime🥰 Thankyou for your wonderful and tastier recipes
Ente first cake chechide ee cake aan its really tasty Im in 6th std
Me tooo✋️✋️
Reshmiyude presentation Valarie Nallathanu.Detail Aayi Parayunnathukondu Nannayi Manassilavunnundu. Njan Reshmiyude Recipes Aanu Follow Cheyyunnathu. God Bless You
Inn Ente ee cake aayirunnu tharam .Hus birthday aanu innu.cake polichutto.Ella viewers um try cheyyuu .ningalkkum thaaramakam.enne pole
thank u dear...
Convey my birthday wishes to your hus...
5 varshathinu shesham ee video kanunavar undo
Yes
Chechy njan undaki supper ayirunu. Perfect ayit vannu thank u chechy😍
Excellent cake🎉
We try it . At first we make a cake and it will flop.
Now we try it with the help of chikkus dine channel❤❤.Now it ready and so sweety❤Thanks a lot❤