എത്ര ഓടിയാലും തളരാത്ത ടവേര | Chevrolet Tavera | ഷെവർലെ ടവേര

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024
  • 2004ഇൽ പുറത്തിറങ്ങിയ ഷെവർലെ ടവേരയുടെ റിവ്യൂ ആണ് ഈ വീഡിയോ
    #tavera #chevrolet
    The Chevrolet Tavera is a compact MPV and compact SUV that was produced in Indonesia by Japanese automaker Isuzu until 2007, and is produced in India by American automaker Chevrolet
    Website: www.themalluga...
    My Instagram: / d_merc_lover
    The Mallu Garage is a Malayalam automobile and technology review channel.
    Visit our website: www.themallugarage.com
    Instagram: themallugarage
    Mini Cooper S Review
    www.youtube.co....
    MG Hector Walkaround video:
    www.youtube.co....
    Hyundai VENUE Walk around Malayalam review
    www.youtube.co....
    SCANIA Metrolink Malayalam Review
    www.youtube.co....
    TATA Harrier Malayalam Review
    www.youtube.co....
    XUV300 Malayalam Review
    www.youtube.co....
    POLO GT TSI Malayalam review
    www.youtube.co....
    Get connected via
    Facebook: / deepinmerc
    Instagram: / d_merc_lover
    Twitter: / deepakvs890

ความคิดเห็น • 281

  • @sajiprabhat2430
    @sajiprabhat2430 ปีที่แล้ว +35

    ഞാൻ 2013 ലാസ്റ്റ് മോഡൽ ഉപയോഗിച്ച് വരുന്നു ഇപ്പോൾ 10 years ആയി 350000 kmr ഓടി ഇതുവരെ വണ്ടിയുടെ ക്ലച് മാറിയിട്ടില്ല ഇതുവരെ വണ്ടി കൈമാറി ഓടിയിട്ടില്ല ഇപ്പോഴും എന്റെ കുടുംബത്തിലെ ഒരംഗമായി കൂടെയുണ്ട് എന്റെ ജീവിത ഉയർച്ചയിൽ ടവേരക്കും പങ്കുണ്ടു വണ്ടി മൈന്റ്അൺസ് വളരെ കുറവാണ് നല്ല മൈലേജ് തരുന്നു 16,17, കിട്ടാറുണ്ട് ഇപ്പോഴും ടാക്സി ഓടിച്ചു സന്തോഷമായി ജീവിക്കുന്നു താങ്ക്സ് ടവേര ❤സജി എറണാകുളം!🙏

    • @kmvedios
      @kmvedios ปีที่แล้ว

      Num tharumo details ariyanan

    • @navaneethsreenavaneethsree3025
      @navaneethsreenavaneethsree3025 9 หลายเดือนก่อน

      Ac yil ano 16,17 kittunnath?

    • @sreenathsree2671
      @sreenathsree2671 5 หลายเดือนก่อน

      ഇത് കമ്പനി നിർത്തിയില്ലേ സ്പെയർ കിട്ടുന്നുണ്ടോ

    • @ajshobbies3774
      @ajshobbies3774 หลายเดือนก่อน

      ​@@sreenathsree2671spare കിട്ടും. റേറ്റ് കൂടുതലാണ്

    • @dinofrancis977
      @dinofrancis977 3 วันที่ผ่านมา

      Spare ellam available ahn ippozhum authorised service center und..kaznja week door beeding ellam vangiyirunnu..nalla service ahne ippozhum​@@sreenathsree2671

  • @inshadkalikavu2352
    @inshadkalikavu2352 4 ปีที่แล้ว +57

    എന്നയും കുടുമ്പത്തിനേയും 7 വർഷത്തോളം പോറ്റിയ വണ്ടി സൗത്ത് ഇന്ത്യയുടെ ഒട്ടുമിക്ക സ്ഥലങ്ങളിലും ഇവനോടപ്പം സഞ്ചരിച്ചു ......

  • @amalthampuran3386
    @amalthampuran3386 3 ปีที่แล้ว +74

    ഞാൻ 10 വർഷം ആയി ടവേര ടാക്സി ആയി യൂസ് ചെയ്യുന്നു കറക്റ്റ് മൈന്റൻസ് ആണ് ഇപ്പോഴും ഒരു കുഴപ്പവും ഇല്ലാതെ ഇരിക്കുന്നു പൊളി വണ്ടിയ

    • @siyadsteel6958
      @siyadsteel6958 3 ปีที่แล้ว +3

      എന്റെലും ഉണ്ട് പക്ഷെ മൈലേജ് കുറവാ 12 കിട്ടുന്നുള്ളു

    • @ajayj1872
      @ajayj1872 3 ปีที่แล้ว +4

      @@siyadsteel6958 ഏതാ മോഡൽ, 17ഒക്കെ കിട്ടുന്നവർ ഉണ്ടല്ലോ 🙄

    • @nikhiljose2877
      @nikhiljose2877 3 ปีที่แล้ว +4

      ചേട്ടാ ഒരു tavera എടുക്കാൻ ഇരിക്കുന്നു neo3ആണോ നല്ലത്, neo 2ആണോ സ്വന്തം ആവശ്യത്തിനു ആണ്

    • @amalthampuran3386
      @amalthampuran3386 3 ปีที่แล้ว +2

      @@nikhiljose2877 tavera eni edukathe erikuna annu nallath vere onum alla vandi nallath thanane annu epo erangunilla ath kond paranjaya

    • @basiljoseph3453
      @basiljoseph3453 3 ปีที่แล้ว +1

      @@nikhiljose2877 neo 2

  • @magicmomentsvol382
    @magicmomentsvol382 4 ปีที่แล้ว +48

    ഞാൻ ടവേര 5 വർഷം ആയി ഉപയോഗിക്കുന്നുണ്ട്... പെരിയോഡിക്കൽ സർവീസ് അല്ലാണ്ട് മറ്റു ചിലവുകൾ ഒന്നും ഉണ്ടായിട്ടില്ല....

    • @themallugarage
      @themallugarage  4 ปีที่แล้ว

      Nice bro

    • @shujahbv4015
      @shujahbv4015 4 ปีที่แล้ว +1

      സഹോദര tavera എനിക്കും ഇഷ്ടം ആണ് ഇന്നോവ കഴിഞ്ഞാൽ പിന്നെ 8 സീറ്റർ വണ്ടി ആയ ഈ വണ്ടിയും my favourate കാർ തന്നെ പിന്നെ ഇപ്പോൾ ഇതിന്ടെ പാർട്സ് ഒക്കെ കിട്ടാൻ വഴി ഉണ്ടോ

    • @magicmomentsvol382
      @magicmomentsvol382 4 ปีที่แล้ว +2

      @@shujahbv4015 ലോക്കൽ മാർക്കറ്റിൽ കിട്ടുന്നുണ്ട് ഒരു വിധം എല്ലാം. കുറച്ചു കൂടി ക്വാളിറ്റി ഉള്ളത് വേണം എങ്കിൽ കമ്പനി സർവീസ് സെന്ററിൽ കിട്ടും വില അൽപ്പം കൂടുതൽ ആകും...

    • @niyas.nnannambra7643
      @niyas.nnannambra7643 4 ปีที่แล้ว

      Njanum

  • @kombathanas8686
    @kombathanas8686 4 ปีที่แล้ว +29

    Tavera ഫുൾ ലോഡ് ആണെങ്കിൽ ഓടിക്കാൻ നല്ല മൂടായിരിക്കും
    വേറെ feel ആണ് അത് 💥💥

    • @themallugarage
      @themallugarage  4 ปีที่แล้ว +2

      😍😍😍

    • @manuthomas407
      @manuthomas407 3 ปีที่แล้ว +3

      തെന്നുന്ന മൺറോഡിലൂടെ കയറ്റം കേറുമോ

    • @shafeeknb1
      @shafeeknb1 3 ปีที่แล้ว +3

      Yes full load, vandi ozhuki povum

  • @nikhiljose2877
    @nikhiljose2877 3 ปีที่แล้ว +37

    *കുറഞ്ഞ വിലയിൽ ഒരു 7സീറ്റ്‌ വണ്ടി
    *നല്ല മൈലേജ്
    *മെയ്ന്റൻസ് കുറവ്
    *ഇതുവരെ ഉണ്ടായിരുന്നതും
    *ഇനിയൊരു തിരിച്ചു വരവ് ഉണ്ടായാലും വിജയിക്കുന്ന
    *സാധാരണക്കാരന് നോക്കാവുന്ന 100-ൽ ഒരു വണ്ടി 👌tavera 💥

    • @chingus6750
      @chingus6750 3 ปีที่แล้ว +2

      സെക്കന്റ്‌ വാങ്ങിയാൽ പണി ആണോ ഇപ്പോൾ

    • @nikhiljose2877
      @nikhiljose2877 3 ปีที่แล้ว

      @@chingus6750 നോക്കി എടുക്കുക എന്നാണ് അറിവ്

  • @nisarmanjery595
    @nisarmanjery595 4 ปีที่แล้ว +10

    ഇപ്പോഴും ഉപയോഗിക്കുന്നു, വളരെ നല്ല വണ്ടിയാണ്, ഉപയോഗിക്കാൻ

  • @kombathanas8686
    @kombathanas8686 4 ปีที่แล้ว +22

    ഞാൻ use ചെയ്യുന്നതും tavera ആണ്
    എനിക്ക് 15/16 mileage കിട്ടുന്നുണ്ട്
    Drive ചെയ്യാനും അടിപൊളിയാണ്.

  • @prashanthjoseph3500
    @prashanthjoseph3500 3 ปีที่แล้ว +5

    I had a plan to buy this Chevrolet Tavera in 2004, but somehow our plan got rejected. Instead I bought Toyota Qualis green color, I have used it for seven years. At present I drive my white Fortuner, its nine years now since I bought my Fortuner

  • @paultc8552
    @paultc8552 4 ปีที่แล้ว +23

    ഞാൻ കഴഞ്ഞ 30 കൊല്ലം ജീപ്പ് ഡ്രൈവ് ചെയ്ത ഒരു ഡ്രൈവർ ആണ് എന്നാൽ കഴിഞ്ഞ 3 വർഷമായി tavera ഓടിക്കുന്നു എനിക്ക് വളരെ സന്തോഷം ഉണ്ട് കാരണം നല്ല മൈലേജ് complaint വളരെ കുറവ് യാത്രാസുഗം smooth engine പിന്നെ ആകെ ഉള്ള complaint ടൈറഡ് end കട്ടയും ബോൾട്ടും ഇടക്ക് പൊട്ടുന്നു

    • @shujahbv4015
      @shujahbv4015 4 ปีที่แล้ว +3

      അത് തന്നെ ആണ് ചേട്ടാ കൂടുതൽ ആളുകൾ പറയുന്ന കാര്യം but കുഴിയിൽ വീഴാതെ മാക്സിമം ശ്രെദ്ദിച് ഓടിച്ചാൽ ആ ഒരു പ്രശ്നം വരില്ല എന്നാ അറിഞ്ഞത് മറ്റു ഒരുപാട് സവിശേഷത ഈ വണ്ടിക് ഉണ്ടെന്ന് അറിയാം പിന്നെ spare parts കിട്ടുന്നുണ്ടോ

    • @CeeBeeEnnTravelVlog
      @CeeBeeEnnTravelVlog 4 ปีที่แล้ว +2

      ഫ്രണ്ട് പൊക്കം കുറച്ചാൽ ബോൾട്ട് പൊട്ടില്ല...

    • @themallugarage
      @themallugarage  4 ปีที่แล้ว +4

      ടവേര ഉപയോഗിക്കുന്ന ആളെന്ന നിലയിൽ തങ്ങളുടെ വിലയേറിയ അഭിപ്രായം ഇവിടെ പങ്കുവെച്ചതിനു വളരെ നന്ദി

    • @yahiyavattaparambil
      @yahiyavattaparambil 4 ปีที่แล้ว

      Better use izuzu dmax parts 👍

    • @akppakpp6807
      @akppakpp6807 3 ปีที่แล้ว +1

      @@CeeBeeEnnTravelVlog ഒന്ന് വിഷദമായി പറയുമോ. ഞാനും ഉപയോഗിക്കുനുണ്ട് .

  • @ashrin4968
    @ashrin4968 4 ปีที่แล้ว +6

    Broooi mY tavera . The red one 💜

  • @jeangt9865
    @jeangt9865 3 ปีที่แล้ว +7

    I have been using Tavera for the past 13yrs (2007 model full option - SS 2.5) personal car.
    * Still doing good.
    * Good for rough use.
    * Good for carrying load & passengers.
    * Do proper maintenance on time.
    You will never regret,
    Luxury cousin of Toyota Qualis.

    • @themallugarage
      @themallugarage  3 ปีที่แล้ว

      Well said bro. Thanks for the info

  • @ZAINVlog-uz3cx
    @ZAINVlog-uz3cx 4 ปีที่แล้ว +5

    ടവേര നല്ല ഒരു വാഹനം ആണ് മെയിന്റൻസ് തീരെ കുറവ് സാധാരണക്കാരന്റെ ടാക്സി വാഹനം

  • @AnilKumar-tn3yn
    @AnilKumar-tn3yn หลายเดือนก่อน

    Tavera oru nalla vandiyan second hand nyaan eduthitt 14 varsham ayi taxi 2006 model Tavera Elite vandiya 610000 km ippol Running la nalla milage kittunnu

  • @vinodkumarav9731
    @vinodkumarav9731 3 ปีที่แล้ว +4

    14 വർഷം ഉപഗിക്കുന്നു ss മോഡൽ സൂപ്പർ good

  • @jomisjohny9614
    @jomisjohny9614 2 ปีที่แล้ว +1

    ഷെവർലെ ടവേര നല്ലൊരു വണ്ടിയാണ് എന്റെ വീട്ടിൽ ഈ വണ്ടി ഉപയോഗിക്കുന്നു ടാക്സിയായി വണ്ടി ഇപ്പോൾ എടുത്തിട്ട് പത്തുവർഷമായി ഇതുവരെ സാധാരണയുള്ള മെയിന്റനൻസ് അല്ലാതെ കൂടുതലായി പണികൾ വന്നിട്ടില്ല ഒരു സാധാരണ കുടുംബത്തിനും ഉപയോഗിക്കാൻ പറ്റിയ അനുയോജ്യമായ ഒരു വാഹനം ആണ് ഒരു സാധാരണ കുടുംബത്തിന് താങ്ങാവുന്ന ചിലവുകൾ മാത്രമേ ടവേര യിൽ ഉള്ളൂ നല്ല മൈലേജും കിട്ടുന്നു 15,16 കിലോമീറ്റർ മൈലേജ് കിട്ടുന്നുണ്ട് പിന്നെ ആകെയുള്ള ഒരു പ്രശ്നം ബോൾട്ട് കട്ട് ആവുന്നത് മാത്രമാണ് പക്ഷേ അത് ഒരു പ്രാവശ്യം നമ്മൾ അത് ഇടുന്നത് കണ്ടുകഴിഞ്ഞാൽ ഒരാൾക്ക് തനിയെ മാറാൻ കഴിയുന്നത് യുള്ളൂ എന്റെ വീട്ടിൽ ഉപയോഗിച്ചിട്ട് നല്ല ഒരു വാഹനം ആയി തന്നെയാണ് തോന്നിയത് ആകെ ഇപ്പോൾ മുകളിൽ പറഞ്ഞ ആ ഒരു കുഴപ്പം ഒഴിച്ചാൽ ബാക്കി എല്ലാം കൊണ്ട് ടവേര നല്ലൊരു വാഹനമാണ്

    • @sebilthurakkal6531
      @sebilthurakkal6531 หลายเดือนก่อน

      എന്ത് ബോൾട്ട് ആണ്

  • @firozfiroz5834
    @firozfiroz5834 4 ปีที่แล้ว +5

    Taxi segmentil tavera varaan ulla first kaaranam athindey mileage aanu 18-20 okkey kittumaayirunnu athu kaaranam power kuravaayirunnu

    • @muhammedkarukone352
      @muhammedkarukone352 4 ปีที่แล้ว +1

      Bro njan use cheyyunna vandi Tavera Neo 3 yanu jeepum 800 Ind . Tavera milage adipoly anu . Mattuvandiyumayi compare cheyyatheyanel Tavera power okke very good . Ownership review since 2014(2014 model ) Tavera 💪💪

    • @firozfiroz5834
      @firozfiroz5834 4 ปีที่แล้ว +1

      @@muhammedkarukone352 njaan 2006 tavera neo 2. 4years use cheythu 2lacks kilometers kazhinjaanu koduthathu annu athinu ulla oru drawback power kuravaanennaanu eanikku thoonniyathu

  • @baijuedapparambath9420
    @baijuedapparambath9420 4 ปีที่แล้ว +3

    Mosty tavera covered 2.65 lakhs kms... No major complaints

  • @magicmomentsvol382
    @magicmomentsvol382 4 ปีที่แล้ว +5

    ഉയിർ ടവേര...

  • @alipoongottil479
    @alipoongottil479 4 ปีที่แล้ว +4

    Tavera nalla vandiya njan 3 varshayitu ubayogikunu. alhamdulillam

  • @maheennavas5234
    @maheennavas5234 3 ปีที่แล้ว +4

    TAVERA NICE❤

  • @tigindcruz969
    @tigindcruz969 4 ปีที่แล้ว +3

    Expecting a video about toyota innova...

  • @Anaswar88
    @Anaswar88 4 ปีที่แล้ว +2

    good review!
    Tavera yude viswasam muthaledukan Chevroletku pinneedu sadhichilla. Beat, cruze, tavera ku shesham vanna models ellam below avg chinese cars ayirunnu.

  • @ganeshthehornbill3225
    @ganeshthehornbill3225 4 ปีที่แล้ว +2

    Bro paranja sonalika icml onddayirinnu eppo ella

  • @aivvqtr5548
    @aivvqtr5548 3 ปีที่แล้ว +3

    14 year aayi koode und tavrea❤️❤️🤗

    • @safvanpk862
      @safvanpk862 2 ปีที่แล้ว

      Mileage ulla models eethokkeyaan

  • @josetharakan3644
    @josetharakan3644 3 ปีที่แล้ว +2

    എനിക്കും tavera ആണ് 2006 മോഡൽ 15 വർഷം ആയി ടെസ്റ്റ് ചെയ്യാൻ സമയം ആയി 3.33 lck km ഓടി 2.90 km ആയപ്പോൾ ആണ് adiymayi engine പണി ചെയ്യുന്നത് prefect ആയി എപ്പോളും ഓടുന്നു

    • @anchership4265
      @anchership4265 2 ปีที่แล้ว

      Ethrayayi Engine Workinu

    • @tarrafikpqatar9286
      @tarrafikpqatar9286 2 ปีที่แล้ว +1

      എൻജിൻ വർക്കിംഗ്‌ എത്ര ആയി

    • @ayshuworld280
      @ayshuworld280 9 หลายเดือนก่อน

      Engine വർക്കിന്‌ എത്ര ആയി

  • @abheriofficial1989
    @abheriofficial1989 ปีที่แล้ว

    Ithil ethu engine anu edukkan nallath ennu suggest cheyyamo?

  • @KLsevntyone
    @KLsevntyone 2 ปีที่แล้ว

    3 വർഷമായി tavera taxi യിൽ ഉപയോഗിക്കുന്നു complaint ഒന്നും ഇല്ല 15km മൈലേജ് കിട്ടുന്നുണ്ട്

  • @favaspp3356
    @favaspp3356 4 ปีที่แล้ว +1

    2010. New vandi eduthu eppozhum use chayyunu good car 2 lack kilometers running ayi no complaints

  • @travelknowledge36
    @travelknowledge36 3 ปีที่แล้ว +3

    Good job bro
    Chevrolet enjoy oru video cheyyamo

  • @jsdenterm4u61
    @jsdenterm4u61 4 ปีที่แล้ว +7

    ഇപ്പൊ ടവേര വിറ്റ 1.5 lak വരെ വില കിട്ടാർ നല്ല കണ്ടിഷൻ ആണ് എങ്കിൽ

  • @hashimthashim9988
    @hashimthashim9988 3 ปีที่แล้ว +1

    എത്ര k. M ഓടിയാൽ main സർവിസ് ചെയ്യണം
    എന്ടെ കയ്യിൽ ഉണ്ട്
    Enjin വർക്ക്‌

  • @ashrin4968
    @ashrin4968 4 ปีที่แล้ว +3

    Tavera powliyann 🚙

  • @mubashirmuthu8409
    @mubashirmuthu8409 4 ปีที่แล้ว +1

    Maruti suzuki ertiga എന്നാ വാഹനത്തെ പറ്റി പറയുമോ

  • @mydiphonetips6936
    @mydiphonetips6936 4 ปีที่แล้ว +11

    Bro main karyam parannilla 19/21 vara mileage kittunna oru xuv annu Tavera

    • @themallugarage
      @themallugarage  4 ปีที่แล้ว

      Ya bro. Ive added it as a title. :-)

    • @jerinvandanmedu173
      @jerinvandanmedu173 3 ปีที่แล้ว +1

      Neo 3 Tavera 4years aaay upayogikkunnnu goooooood condition

    • @nikhiljose2877
      @nikhiljose2877 3 ปีที่แล้ว

      അതാണ് മെയിൻ, മൈന്റ്ൻസ് കുറവ് &നല്ല മൈലേജും

    • @jishade.k.1220
      @jishade.k.1220 3 ปีที่แล้ว

      എനിക്ക് എടുക്കാൻ താൽപ്പര്യം ഉണ്ട്. ഏത് മോഡലിൽ ആണ് 19/ 20 കിലോമീറ്റർ മൈലേജ് കിട്ടുക ?

  • @alifali5976
    @alifali5976 4 ปีที่แล้ว +2

    ടവേര ഉയിർ.. ഞാൻ ഒരെണ്ണം എടുക്കാൻ ആഗ്രഹിക്കുന്നു ബ്രോ ഇതിന്റെ സ്പെയർ പാർട്സ് കിട്ടുമോ സർവീസ് അവൈലബിൾ ആണോ ഇപ്പൊ.. പ്ലീസ് റിപ്ലൈ.. കമ്പനി ഇന്ത്യയിൽ ഇല്ലാത്ത കൊണ്ട് ആണ് ഞാൻ ചോദിക്കുന്നത്..

    • @themallugarage
      @themallugarage  4 ปีที่แล้ว

      Parts availability und bro. Use cheyuna alkar comments paranjitundu. Please check that bro.

    • @alifali5976
      @alifali5976 4 ปีที่แล้ว

      താങ്ക്സ് ബ്രോ 👍🙏🤝🤝

    • @josephmathew308
      @josephmathew308 4 ปีที่แล้ว

      എറണാകുളം നെട്ടൂർ കമ്പനി സർവ്വീസ് സെന്റർ

  • @Amal636__
    @Amal636__ 4 ปีที่แล้ว +2

    Chevrolet beat video cheyamoo

  • @sreemonsaseendran354
    @sreemonsaseendran354 8 หลายเดือนก่อน

    Main drawbacks and engine problems of tavera. Onnu paranj theravo

  • @rijomangattayam8031
    @rijomangattayam8031 3 ปีที่แล้ว

    ഫാമിലി യൂസ് ടവേര ആണോ ഇന്നോവ ആണോ നല്ലത് pvt വണ്ടി ആയി ആണ് ഉപയോഗം

  • @ajikurian8507
    @ajikurian8507 2 ปีที่แล้ว

    2015 modei Tavera കിട്ടാനുണ്ടോ ?

  • @seba99navy
    @seba99navy 4 ปีที่แล้ว

    good mileage it good vechicle for indian road. we need again in our country

    • @themallugarage
      @themallugarage  4 ปีที่แล้ว +1

      Yes bro, It was a good vehicle

  • @narendrankannan9165
    @narendrankannan9165 ปีที่แล้ว

    Ethinte Taxi vandikku insuarance tax ethra varum?

  • @sunithomas8531
    @sunithomas8531 4 ปีที่แล้ว +3

    Tata safari dicor ...review edanam

  • @abdulraufke249
    @abdulraufke249 4 ปีที่แล้ว +3

    സുഹൃത്തെ ഇതിൻ്റെ പല പാട്സും കിട്ടുന്നില്ല.എല്ലാ പാട് സുകളും കിട്ടുന്ന അഡ്രസ് തരുമൊ?

    • @josephmathew308
      @josephmathew308 4 ปีที่แล้ว +1

      എറണാകുളത്ത് നെട്ടൂർ എന്നസ്ഥലത്ത് വൈറ്റില കഴിഞ്ഞ ആണ്

  • @abrahamalanjoy1010
    @abrahamalanjoy1010 3 ปีที่แล้ว +1

    Bro I also have one...really reliable

  • @Abhinavmnair
    @Abhinavmnair 4 ปีที่แล้ว +2

    Bro beat inte oru video cheyyuo ..

  • @rageshravikumar4005
    @rageshravikumar4005 3 ปีที่แล้ว +1

    Bro മഹേന്ദ്ര സ്കോർപിയോ 🚘റിവ്യൂ ചെയ്യുമോ? Espessaly Tripping എക്സ്പീരിയൻസ്

  • @abdulnaseer2706
    @abdulnaseer2706 2 ปีที่แล้ว

    ടവേര 2005 ss ആണ് എന്റെ കയ്യിൽ ഉള്ളത് ഞാൻ ടാക്സിയായി 7 വർഷമായി കൊണ്ട് നടക്കുന്നു കറക്റ്റ് മൈന്റ്അനൻസ് മികച്ച മൈലേജ് എനിക്ക് 18 കിട്ടുന്നുണ്ട്

    • @Usthad_DulbarKhan
      @Usthad_DulbarKhan 4 หลายเดือนก่อน

      പാർട്സ് കിട്ടാത്ത ഇഷ്യു എന്തേലും ഉണ്ടോ?

  • @onroad7681
    @onroad7681 3 ปีที่แล้ว +1

    Bro milage?

  • @nowphalnisar642
    @nowphalnisar642 4 ปีที่แล้ว +2

    Honda city petrol review chaiyyamo

  • @zweihanderyt
    @zweihanderyt 4 ปีที่แล้ว +1

    ee vandi bhayankara strong annu

  • @ajayj1872
    @ajayj1872 3 ปีที่แล้ว

    Bro tavera ഏത് മോഡൽ എടുക്കുന്നത് ആവും ബെറ്റർ( 2008-2014)..??

    • @magicmomentsvol382
      @magicmomentsvol382 3 ปีที่แล้ว +1

      Model നോക്കുവാണേൽ neo 3 എടുക്കണം... Neo 2 കുറച്ചു കൂടി സ്ട്രോങ്ങ്‌ ആണ്

  • @Usthad_DulbarKhan
    @Usthad_DulbarKhan 4 หลายเดือนก่อน

    ടവേരയുടെ പാർട്സ് കിട്ടാൻ ബുദ്ധിമുട്ടാണ്, കോയമ്പത്തൂർ ഒക്കെ പോകേണ്ടി വരും എന്നൊക്കെ കേട്ടു ശരിയാണോ? ഞാൻ ഒരു ടവേര എടുക്കാൻ ഉദ്ദേശിച്ചിരുന്നു ആ സമയത്ത് സുഹൃത്ത് പറഞ്ഞതാണ്

  • @adwaith810
    @adwaith810 3 ปีที่แล้ว

    Maruti swift DZire first generation review please

  • @ZAINVlog-uz3cx
    @ZAINVlog-uz3cx 4 ปีที่แล้ว +1

    Supper poli

  • @alipoongottil479
    @alipoongottil479 3 ปีที่แล้ว

    Eni tavera new model eragumo.?

  • @speedtrackontheworld5783
    @speedtrackontheworld5783 4 ปีที่แล้ว

    Please review Tata Estate and tata ciara and tata mobile this last car Tata mobile cargo segment I remembering this models

    • @themallugarage
      @themallugarage  4 ปีที่แล้ว

      Yes bro, these are great models. Will do for sure.

  • @joyal1397
    @joyal1397 4 ปีที่แล้ว +2

    FORD ENDEAVOR (FIRST GENERATION) VEDIO CHEYOO

  • @nippunmnair2130
    @nippunmnair2130 4 ปีที่แล้ว +2

    Honda City type 2 onnu cheyyamo

  • @stephenabraham9382
    @stephenabraham9382 4 ปีที่แล้ว +1

    Congratulations for...

  • @shairaummer1458
    @shairaummer1458 4 ปีที่แล้ว +1

    Toyota Corolla 9th gen cheyyumo....

  • @Maharajastudiorajan
    @Maharajastudiorajan 2 ปีที่แล้ว

    10 varshom ente eshta vandi Tavera

  • @binujohn111
    @binujohn111 4 ปีที่แล้ว

    Good review

  • @carsmedia1351
    @carsmedia1351 ปีที่แล้ว

    Good bro

  • @bibinvj3514
    @bibinvj3514 3 ปีที่แล้ว

    Vandi engane und . Eduthal kuzhappam vellam undoooo ... ??

  • @vennilaramdas2542
    @vennilaramdas2542 4 ปีที่แล้ว +1

    Sparesparts eppolum kittumo

  • @ratheeshmr8089
    @ratheeshmr8089 4 ปีที่แล้ว +1

    Kollam

  • @kannannair4977
    @kannannair4977 4 ปีที่แล้ว

    Njan jeddyil aanu work cheyunnathu 4 month kazinju
    Tavera edukkananu ,,,,tavera
    Erangunnundo 2020 il

  • @sajimonms1580
    @sajimonms1580 4 ปีที่แล้ว +1

    Ambassador nte video cheyiyamo

    • @themallugarage
      @themallugarage  4 ปีที่แล้ว

      Already done bro. Plz check channel

  • @anandhunandu4422
    @anandhunandu4422 4 ปีที่แล้ว +1

    Pls review scorpio

  • @mansoorusman8833
    @mansoorusman8833 4 ปีที่แล้ว

    കൂടുതൽ മെയിലേജും പെർഫോമൻസും ഉള്ള മെയ്ന്റ്നൻസ്‌ കുറവുള്ള 4 സീറ്റ്‌ 7 സീറ്റ്‌ വാഹനങ്ങളുടെ ഒരു വേഡിയോ ചെയ്യാവോ..

  • @pearlridhud657
    @pearlridhud657 ปีที่แล้ว

    Tavera uyir

  • @thecinemalife1108
    @thecinemalife1108 4 ปีที่แล้ว +1

    Pls review innova or fortuner

  • @azadkadampuzha570
    @azadkadampuzha570 4 ปีที่แล้ว +2

    Watch kerala mechanic

  • @alfakk3578
    @alfakk3578 ปีที่แล้ว

    Aarenkilum Tavera kodukkunnundo

  • @aneesh6262
    @aneesh6262 3 ปีที่แล้ว

    Bro.bolero passenger vandi review chay....

  • @fayizmuneer8826
    @fayizmuneer8826 3 ปีที่แล้ว

    Onum parayanillla enta vandi 3 laksham ayi epolum avan 100-110 enu paranja pokunathu service njan thanaya nokunathu njan oru mechanic aaa

  • @vishnusopanam1586
    @vishnusopanam1586 4 ปีที่แล้ว +3

    മൈലേജ് 14-17

  • @travelknowledge36
    @travelknowledge36 3 ปีที่แล้ว +1

    Chevrolet enjoy video cheyyamo

  • @dreamsvlogs3824
    @dreamsvlogs3824 4 ปีที่แล้ว +2

    ടാറ്റാ indicA review പ്ലീസ്

  • @amalreji323
    @amalreji323 4 ปีที่แล้ว

    old hyundai Elantra Cheyumo bro....athum oru king aarunnu

  • @rageshravikumar4005
    @rageshravikumar4005 3 ปีที่แล้ว +1

    ടവേറേ ട്രിപ്പ് പോവാൻ നല്ല 🚘ആണോ ബ്രോ?

  • @vinayaknaik7236
    @vinayaknaik7236 4 ปีที่แล้ว

    I want to buy CHEVROLET TAVERA Neo 3 LT, it's genuine parts should available?
    PLEASE REPLY..........👈

    • @themallugarage
      @themallugarage  4 ปีที่แล้ว

      Yes bro. In chev website you can find nearest service location with details.

    • @vinayaknaik7236
      @vinayaknaik7236 4 ปีที่แล้ว

      @@themallugarage what's a website address? PLEASE reply....

    • @jeangt9865
      @jeangt9865 3 ปีที่แล้ว

      The authorized dealer for Chevrolet motors in Kerala was Geeyem Motors, Ekm & Deepa Motors, Tvm.
      But as of 2020 only Geeyem Motors is still doing and running authorized service in Nettoor, Cochin.
      Yes you will get the parts for almost any Chevrolet cars under this dealership, I have been servicing under them for the past 13yrs.
      Today they are known by the name Autostarke, Kochi.

  • @rishadrasheedkutty4276
    @rishadrasheedkutty4276 4 ปีที่แล้ว

    Nice

  • @vishnumanoj6621
    @vishnumanoj6621 ปีที่แล้ว

    Tavera poli ane
    Njn use chyunnnn...

  • @crusader_warrior
    @crusader_warrior 6 หลายเดือนก่อน

    Mileage Atra Undu chattae

  • @abusowparnika4969
    @abusowparnika4969 4 ปีที่แล้ว +1

    presently eppo ee vehicle edukkan intereste und entha abhiprayam

    • @themallugarage
      @themallugarage  4 ปีที่แล้ว

      Nalla vehicle anenkil eduma bro, service und and parts also available.

  • @maneeshk1889
    @maneeshk1889 4 ปีที่แล้ว

    Taverayude spare parts epol available anno

  • @akhilmohan1671
    @akhilmohan1671 3 ปีที่แล้ว

    Bro bolero di turbo video cheyy

  • @arifdammam1682
    @arifdammam1682 2 ปีที่แล้ว

    എന്താണ് വണ്ടിടെ വില
    പുതിയ modal😜എടുക്കണം

  • @anvars7763
    @anvars7763 3 ปีที่แล้ว

    Polo review pls

  • @highlandsbuilders2083
    @highlandsbuilders2083 3 ปีที่แล้ว

    Engine life?

    • @shebi_ad345
      @shebi_ad345 ปีที่แล้ว

      6 to 7 lakh km above പോകും

  • @mrperfecttalk8437
    @mrperfecttalk8437 3 ปีที่แล้ว

    Tavera good

  • @ajithcv1777
    @ajithcv1777 4 ปีที่แล้ว

    What about the 15 years old car ban across the country?

    • @themallugarage
      @themallugarage  4 ปีที่แล้ว +1

      No specific update is rolled out yet bro. Need to wait for it. Expecting some flexible rules.

    • @ajithcv1777
      @ajithcv1777 4 ปีที่แล้ว

      The Mallu Garage , I have used quails and innova for many years and if there is no ban coming in I would like to buy a qualis

    • @ajithcv1777
      @ajithcv1777 4 ปีที่แล้ว

      @@themallugarage,thanks

  • @shijipaliyathu8570
    @shijipaliyathu8570 3 ปีที่แล้ว

    Chevrolet veendum India IL varumo

  • @amal-a872
    @amal-a872 3 ปีที่แล้ว

    Chevrolet parts available aano

    • @themallugarage
      @themallugarage  3 ปีที่แล้ว

      Yes bro, but time edukumen tonunu

  • @prasannakumargopinath7958
    @prasannakumargopinath7958 3 ปีที่แล้ว

    a man can you do toyota corolla and toyota camry

  • @althafkl1007
    @althafkl1007 3 ปีที่แล้ว

    Tavara എൽഇഡി വർക്കിംഗ് യൂട്യൂബ് ചാനൽ ഓപ്പൺ ചെയ്തു നോക്ക്

  • @jismonthomas6944
    @jismonthomas6944 4 ปีที่แล้ว

    Tata indica 2002

  • @dreamtech4121
    @dreamtech4121 4 ปีที่แล้ว

    Enni oru thirichuvarvinu......sathiyatha undo