ആ കടയും അമ്മയുടെ മുഖവും കണ്ടപ്പോൾ മനസ്സിന് ഒരു വിങ്ങല് എല്ലാ ദൈവങ്ങൾക്കും പാവങ്ങളെ ഒട്ടും ഇഷ്ടമല്ല... പാവങ്ങളോട് കരുണ കാണിക്കാറില്ല ദൈവങ്ങൾ ഉള്ളവന് വീണ്ടും വീണ്ടും വാരി കൊടുക്കും 😥 എത്രയും പെട്ടെന്ന് അവരെ സങ്കടവും ബുദ്ധിമുട്ടുവും മാറി നല്ല നിലയിൽ ജീവിക്കാനുള്ള ഒരു സന്ദർഭം ഒരുക്കിക്കൊടുക്കണം ദൈവമേ🙏🏻.....
ദൈവങ്ങൾ എന്ത് ചെയ്യാനാ. ആയുസ്സും ആരോഗ്യവും കൊടുത്താൽ പോരേ. മാനം മറയ്ക്കാൻ വസ്ത്രം. കിടക്കാൻ ഒരു പാർപ്പിടം. വിശപ്പിന് ആഹാരം. ഇതെല്ലാം അധികമായാൽ ഇല്ലാത്തവന് കൊടുക്കണം. അത് വച്ചുകൊണ്ടിരിക്കുന്നതാണ് അത്യാഗ്രഹം. ഉള്ളവൻ ഇല്ലാത്തവന് കൊടുത്തു സഹായിക്കുമ്പോഴാണ് മനുഷ്യത്വം ഉണരുന്നത്. അമ്മയ്ക്ക് നിരവധി സഹായങ്ങൾ ഈ വീഡിയോ കാരണം കിട്ടട്ടെ. ഈ ചേച്ചിക്കും ഒരുപാട് നല്ലത് വരട്ടെ കൂടെ എല്ലാവർക്കും. മനുഷ്യന്റെ കഷ്ടപ്പാടിനെ തിരിച്ചറിയുന്ന ഇവരെപ്പോലെയുള്ളവരുടെ മനസ്സ് വളരെ വളരെ നല്ലതാണ് ഈ അമ്മയ്ക്ക് നിരവധി സഹായങ്ങൾ കിട്ടട്ടെ എന്ന് ദൈവത്തിനോട് പറയുന്നു.
നമസ്കാരം മാഡം. ചെറിയ കടയാണെങ്കിലും, നല്ല രുചിയുള്ള ഭക്ഷണം കിട്ടുന്നിടമാണെന്ന് അറിയാം. ഈ വീഡിയോ അമ്മയുടെ ജീവിതത്തിൽ ഒരു വഴിതിരിവാകട്ടെ. എല്ലാ വിധ ആശംസകളും നേരുന്നു.
പാവം അമ്മ.ഒത്തിരി സങ്കടം ഉണ്ട് അമ്മയുടെ വിവരം കേട്ടപ്പോൾ. നമ്മൾ അതേല്ല പോവുമ്പോൾ ഒന്നു കയറി സഹായം ച്യ്താൽ ഒത്തിരി ഉപകാരം ആവും..😢...ഞാൻ ഉറപ്പായും പോവുമ്പോൾ... സൗമ്യ ഒത്തിരി ഉപകാരം ഈ ഹോട്ടൽ കണ്ടെത്യത്തിൽ ❤❤❤❤❤
@sachin7236 njagalude കൂടെ ആണ് അമ്മുമ്മ താമസിക്കുന്ന, അമ്മമ്മയുടെ ഇഷ്ടം ayonda athu cheyune അല്ലാതെ njagal nokkathathu alla എൻ്റെ അച്ഛന് കൂലി പണി ആണ് aa വരുമാനത്തിൽ ആണ് njagal ellam nokki cheyune. എന്നിട്ട് പോലും njagal അമ്മമ്മയുടെ എല്ലാ kariyagalkkum koode nikkum, വെറുതെ kariyam അറിയാതെ ഒന്നും പറയരുത് plz🙏
@@sachin7236 അമ്മുമ്മക്ക് ഒരു മോൻ ഇല്ലാത്തതിൻ്റെ സങ്കടം ഇപ്പോഴും ondu. എൻ്റെ അച്ഛൻ സ്വന്തം അമ്മ ആയി കണ്ടാണ് ഓരോന്നു ചെയ്യുന്നെ. അവർ പ്രായമായ ആള് ആണ് എപ്പോഴും egane വിഷമം പറഞ്ഞു കൊണ്ടിരിക്കും അത് സ്വഭാവികം ആണ്. അത് കേട്ട് njagale കുറ്റപ്പെടുത്തരുത്.
സൗമ്യ ഞാൻ അയച്ചത് ഇന്ന് തന്നെ credit ആയി. ഈ വീഡിയോ കാണുന്നവർ എല്ലാം രോഹിണിചേച്ചിയെ ഒന്ന് സഹായിക്കുക. പണം കൊണ്ട് ഒക്കുന്നവർ അങ്ങനെ OR നിങ്ങളുടെ status വഴി share ചെയ്യുക. കാണുന്നവർ like അടിക്കാതെ പോകരുതേ 🙏❤️👍
ഈ അമ്മയുടെ മക്കളെ എന്നുള്ള വിളി കേൾക്ക്‌ബോൾ ഉള്ളം അലിഞ്ഞു പോവുന്നു ..പറ്റുമെങ്കിൽ ഈ അമ്മേടെ കടയിൽ കയറി ഭക്ഷണം kazhikkane കൂട്ടുകാരെ....അമ്മയ്ക്ക് അടച്ചുറപ്പിൽ ഒരു കൊച്ചു വീടുണ്ടാവാൻ പ്രാർത്ഥിക്കുന്നു... ചോരാ ത്ത ഒരു കൊച്ചു കടയും 💙🩵👍
Hai Soumya Just Today Saw Your Video's Would Like To Suggest You To Turn Subtitles In English So That Any One From Other Parts Can Understand. Happy to see you helping kid to develop his vlogs 🫰🏻
Hi... തിരുവനതപുരം ഈസ്റ്റഫോട് തകരാപറമ്പ് ഒരു കടയുണ്ട്. അപ്പൻചേട്ടന്റെ പുളിശ്ശേരി കട എന്നാണ് അറിയപ്പെടുന്നത്.. ഒരിക്കൽ അവിടെ വന്നു ഫുഡ് നോക്കു.. നല്ല നാടൻ ഊണും ഫിഷ് ഫ്രൈ കിട്ടും.. Must try anu🥰
Somebody needs to help the roof to replace . There is no good heart people in that area to give a hand for this lonely lady? Even the collector does not care the poor lady?
ആ കടയും അമ്മയുടെ മുഖവും കണ്ടപ്പോൾ മനസ്സിന് ഒരു വിങ്ങല് എല്ലാ ദൈവങ്ങൾക്കും പാവങ്ങളെ ഒട്ടും ഇഷ്ടമല്ല...
പാവങ്ങളോട് കരുണ കാണിക്കാറില്ല ദൈവങ്ങൾ ഉള്ളവന് വീണ്ടും വീണ്ടും വാരി കൊടുക്കും 😥 എത്രയും പെട്ടെന്ന് അവരെ സങ്കടവും ബുദ്ധിമുട്ടുവും മാറി നല്ല നിലയിൽ ജീവിക്കാനുള്ള ഒരു സന്ദർഭം ഒരുക്കിക്കൊടുക്കണം ദൈവമേ🙏🏻.....
എല്ലാം ok ആവും 💖
ദൈവങ്ങൾ എന്ത് ചെയ്യാനാ. ആയുസ്സും ആരോഗ്യവും കൊടുത്താൽ പോരേ. മാനം മറയ്ക്കാൻ വസ്ത്രം. കിടക്കാൻ ഒരു പാർപ്പിടം. വിശപ്പിന് ആഹാരം. ഇതെല്ലാം അധികമായാൽ ഇല്ലാത്തവന് കൊടുക്കണം. അത് വച്ചുകൊണ്ടിരിക്കുന്നതാണ് അത്യാഗ്രഹം. ഉള്ളവൻ ഇല്ലാത്തവന് കൊടുത്തു സഹായിക്കുമ്പോഴാണ് മനുഷ്യത്വം ഉണരുന്നത്. അമ്മയ്ക്ക് നിരവധി സഹായങ്ങൾ ഈ വീഡിയോ കാരണം കിട്ടട്ടെ. ഈ ചേച്ചിക്കും ഒരുപാട് നല്ലത് വരട്ടെ കൂടെ എല്ലാവർക്കും. മനുഷ്യന്റെ കഷ്ടപ്പാടിനെ തിരിച്ചറിയുന്ന ഇവരെപ്പോലെയുള്ളവരുടെ മനസ്സ് വളരെ വളരെ നല്ലതാണ് ഈ അമ്മയ്ക്ക് നിരവധി സഹായങ്ങൾ കിട്ടട്ടെ എന്ന് ദൈവത്തിനോട് പറയുന്നു.
നമസ്കാരം മാഡം. ചെറിയ കടയാണെങ്കിലും, നല്ല രുചിയുള്ള ഭക്ഷണം കിട്ടുന്നിടമാണെന്ന് അറിയാം. ഈ വീഡിയോ അമ്മയുടെ ജീവിതത്തിൽ ഒരു വഴിതിരിവാകട്ടെ. എല്ലാ വിധ ആശംസകളും നേരുന്നു.
💖💖
Number tharumo
ടീച്ചറെ 🙏ടീച്ചറിന്റ വീഡിയോയിലൂടെ ഈ കുടുംബം രക്ഷ പെടട്ടെ
എന്നു ആത്മാർത്ഥ മായി പ്രാർത്ഥിക്കുന്നു.❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
പാവം അമ്മ.ഒത്തിരി സങ്കടം ഉണ്ട് അമ്മയുടെ വിവരം കേട്ടപ്പോൾ.
നമ്മൾ അതേല്ല പോവുമ്പോൾ ഒന്നു കയറി സഹായം ച്യ്താൽ ഒത്തിരി ഉപകാരം ആവും..😢...ഞാൻ ഉറപ്പായും പോവുമ്പോൾ... സൗമ്യ ഒത്തിരി ഉപകാരം ഈ ഹോട്ടൽ കണ്ടെത്യത്തിൽ ❤❤❤❤❤
നന്നായി ചേച്ചി ഈ അമ്മക്ക് നല്ല കച്ചവടം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
💖💖
ഇത് എൻ്റെ അമ്മുമ്മ ആണ്, ഒരുപാട് നന്ദി ondu madam ഇങ്ങനെ ഒരു vedio ചെയ്തതിന് ❤🙏
നിങ്ങൾ എന്താണ് ഇവരെ നോകാത്തെ?
@sachin7236 njagalude കൂടെ ആണ് അമ്മുമ്മ താമസിക്കുന്ന, അമ്മമ്മയുടെ ഇഷ്ടം ayonda athu cheyune അല്ലാതെ njagal nokkathathu alla എൻ്റെ അച്ഛന് കൂലി പണി ആണ് aa വരുമാനത്തിൽ ആണ് njagal ellam nokki cheyune. എന്നിട്ട് പോലും njagal അമ്മമ്മയുടെ എല്ലാ kariyagalkkum koode nikkum, വെറുതെ kariyam അറിയാതെ ഒന്നും പറയരുത് plz🙏
@@SoumyaAkhilesh-ks2zv അങ്ങനെ ആണെങ്കിൽ നല്ലത്
@@sachin7236 അമ്മുമ്മക്ക് ഒരു മോൻ ഇല്ലാത്തതിൻ്റെ സങ്കടം ഇപ്പോഴും ondu. എൻ്റെ അച്ഛൻ സ്വന്തം അമ്മ ആയി കണ്ടാണ് ഓരോന്നു ചെയ്യുന്നെ. അവർ പ്രായമായ ആള് ആണ് എപ്പോഴും egane വിഷമം പറഞ്ഞു കൊണ്ടിരിക്കും അത് സ്വഭാവികം ആണ്. അത് കേട്ട് njagale കുറ്റപ്പെടുത്തരുത്.
രോഹിണി അമ്മയുടെ shope നന്നായി വരട്ടെ 👍👍❤️
💖💖
@dancingmind01 happy new year 🎉🎉❤️🎉🎉
അടുത്തുള്ള ആൾകാർ പുറത്തു നിന്നും ഭക്ഷണം കഴിക്കുന്ന ആൾക്കാർ ഇവിടെവന്നു കഴിച്ചു കഴിഞ്ഞാൽ ആ അമ്മക്ക് ഒരു സഹായം ആവും.
That Amma's smile at the end. So infectious. ❤🎉
മീൻകറി കഴിക്കാൻ വേണ്ടി ഇനി ഒരു ദിവസം വരും എന്ന് പറയാൻ കാണിച്ച ആ മനസ്സ്...😍
💖💖
Really touching but still appreciate teacher helping her
💖💖
ഈ വീഡിയോയ്ക്ക് ലൈക്ക് ഒന്നുമില്ല അമ്മയോട് കൊടുക്കാനുള്ള സ്നേഹം മാത്രമേ ഉള്ളൂ ❤
💖💖
❤❤❤
Rohini ammakku nallath varatte🙏🙏🙏🙏🙏
സൗമ്യ ഞാൻ അയച്ചത് ഇന്ന് തന്നെ credit ആയി. ഈ വീഡിയോ കാണുന്നവർ എല്ലാം രോഹിണിചേച്ചിയെ ഒന്ന് സഹായിക്കുക. പണം കൊണ്ട് ഒക്കുന്നവർ അങ്ങനെ OR നിങ്ങളുടെ status വഴി share ചെയ്യുക. കാണുന്നവർ like അടിക്കാതെ പോകരുതേ 🙏❤️👍
🙏
ഈ അമ്മയുടെ മക്കളെ എന്നുള്ള വിളി കേൾക്ക്‌ബോൾ ഉള്ളം അലിഞ്ഞു പോവുന്നു ..പറ്റുമെങ്കിൽ ഈ അമ്മേടെ കടയിൽ കയറി ഭക്ഷണം kazhikkane കൂട്ടുകാരെ....അമ്മയ്ക്ക് അടച്ചുറപ്പിൽ ഒരു കൊച്ചു വീടുണ്ടാവാൻ പ്രാർത്ഥിക്കുന്നു... ചോരാ ത്ത ഒരു കൊച്ചു കടയും 💙🩵👍
💖💖
I appreciate you for showing empathy to that lady, especially the manner you interacted with her by cutting the vegetables in a natural way!!! ❤
Yes, thank you
😍❤️❤️ചേച്ചി ഒരു നല്ല മനുഷ്യ സ്നേഹി ആണ് ഒരു ദിവസം ഞാൻ എഴുതിയത് ചേച്ചി നാഗറ്റീവ് ആയി എടുത്തു സോറി ചേച്ചി
Hai Soumya Just Today Saw Your Video's Would Like To Suggest You To Turn Subtitles In English So That Any One From Other Parts Can Understand.
Happy to see you helping kid to develop his vlogs 🫰🏻
Teacher nalla video,God bless u❤❤❤❤❤❤❤❤
💖💖
🟣🔴 രോഹിണി🟢⚫
🟦🟧 അമ്മക്ക് 🟫🟥
🩷🩵💜എല്ലാ💚💙🤎
☢️ ആശംസകളും ☢️
😊നന്നായി വരട്ടെ അമ്മ
അടിപൊളി 🥰🥰🥰 all the best ചേച്ചി 🥰
💖💖
എന്താ ചിക്കൻ കറി❤❤❤❤❤❤❤❤
സഹായം ആവശ്യമുള്ളവർ 👍🥰❤️🙏
💖💖
ഒരു തകർപ്പൻ മുകളിൽ കൂടിയിട്ട് മറ്റേത് കുറച്ച്
Sherikum sankadam thonni pavanghalk ennum daivam orupaad kashtanghal kodukum ethrayo per money kond ahankaaram kanikunnu anghene ullavare god uyarthum inghene ullavare kanumbol anu daivam undo illayo ennu thonni pokunnath ighane pavaghalude videos kanikunnathinu nanmakal nerunnu keep going best wishes
💖💖
Thanks for this video
ചേച്ചിയുടെ വീഡിയോ കാണുമ്പോൾ തന്നെ മനസിന് വല്ലാത്തൊരു ഫീൽ ആണ് ❤️
Inn chechine kanan resam und
Great congratulations
Thank you!
സൂപ്പർ ഊണ്
💖💖
Very nice video ❤❤❤❤ God bless 🙌 🙏 😊
Thank you very much!
Super super super❤❤❤
Thank you so much
Hi... തിരുവനതപുരം ഈസ്റ്റഫോട് തകരാപറമ്പ് ഒരു കടയുണ്ട്. അപ്പൻചേട്ടന്റെ പുളിശ്ശേരി കട എന്നാണ് അറിയപ്പെടുന്നത്.. ഒരിക്കൽ അവിടെ വന്നു ഫുഡ് നോക്കു.. നല്ല നാടൻ ഊണും ഫിഷ് ഫ്രൈ കിട്ടും.. Must try anu🥰
ഇഷ്ടംപോലെ കഴിച്ചിട്ടുണ്ട്, നമ്മൾ ഫ്രീ ആയി കഴിക്കാൻ ചെന്നത് പോലെയാണ് അവരുടെ വിചാരം
Hi.. Athu ithavilla madam. Avarude father and brothers nadathunnath anu. Avide enikkum ingane feel cheythirunnu.. Ithu kurachu ullil ulla kada anu.ivarud moothamakanum wifum nadathunnath..@@dancingmind01
Best vlog so far ❤❤❤
ടീച്ചർ ആ അമ്മയുടെ കടയൊന്ന് വിപുലികരിക്കാൻ സഹായിക്കണേ❤❤❤
അതെ. കട മാത്രമല്ല ഒരു വീട് കൂടെ റെഡി ആക്കണം. നോക്കാം മാക്സിമം
❤👍🏻
It will be a great help madm👍@@dancingmind01
പാവം അമ്മ 🥰🥰🥰
💖💖
HappyNewYear❤🎉
Pavam amma❤
💖💖
സൂപ്പർ
💖💖
Helping hands those who needs🎉
ഞാൻ സിനാൻ മുജീബ്
Kashttapaadilum nallaruchiyulla food ❤❤❤
I love you’r videos so much ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😊😊😊😊
💖💖
ഈശ്വരാ 😭
💖💖
Soumya chechi...thanks for making this video...❤❤❤ God bless you❤
May god bless u hare krishna😅
❤❤❤🙏
Kerala Government should see her sad plight and allot house under Life Mission
സൂപ്പർ 💖💖
💖💖
Amme🙏
അടിപൊളി teacher 🥰💕❤
Madam u are a real god
❤❤❤❤
💖💖
Happy New Year
Happy new year
Super video.. 👍
Aa ammaykku vendi oru video cheyyu sister..
Happy new year and Thanks for Nice video ❤❤❤
💖💖
Humanity ❤
🙏🙏👍👌
Super👌❤
Super
Happy new year ❤️❤️🌹
Happy new year
ൻ്റെ ടീച്ചറേ....
എൻ്റെ വീടിനടുത്ത പൊറ്റശ്ശേരി സ്കൂളിനടുത്ത് എത്തിയത് അറിഞ്ഞില്ല😪 പരിചയപ്പെടാൻ പറ്റിയില്ലല്ലോ😪😪
ഇത്രയും അടുത്ത് ഇങ്ങനെ ഒരു കട ഉണ്ടായിട്ട് പറഞ്ഞില്ലല്ലോ 🥲
Thiruvananthapuram neyyattinkarayil ennanu teachere ini varunne?nerittu kanan agrahamundu . (Jayasree neyyattinkara)
❤❤❤❤❤
💖💖
First ❤️
💖💖
💚♥️💚♥️💚♥️💚♥️💚♥️💚♥️💚
💖💖
Help❤👍🏻
❤❤❤❤❤
💖💖
His TH-cam channel link is missing in the description…
Added
@ thank you
💓👍
🥰🥰🥰🥰🥰
❤❤❤🎉🎉😊
🙏🙏🙏
👍
❤❤❤❤
Short വീഡിയോ യിൽ എനിക്ക് കമന്റ് ഇടാൻ പറ്റുന്നില്ല ടീച്ചറെ, അത്കൊണ്ടാണ് ഞാനിപ്പോൾ കമന്റ് ഇടാത്തത്
💥🤠💚😋👌👍
💖💖
💚
💖💖
🥰🥰
💖💖
Somebody needs to help the roof to replace . There is no good heart people in that area to give a hand for this lonely lady?
Even the collector does not care the poor lady?
Hii Chechii ❤
💖💖
@@dancingmind01 🙂
If someone wants to help her financially, account number indakuo
അമ്മയെ വിളിച്ചാൽ മതി. അയച്ചു തരും
❤
💖✨💖
❤❤❤❤❤
💖💖
@dancingmind01 ♥️♥️
❤❤❤❤❤
💖💖
❤
❤️❤️
❤❤❤
❤❤❤
❤️❤️❤️