നമസ്ക്കാരം 🙏🏻അല്പജ്ഞാനം ആപത്തു തന്നെ ,ഇത്രയും വിശാലമായ അർഥം ഈ ഗണപതി ഭഗവാന്റെ സങ്കൽപ്പത്തിൽ ണ്ട് എന്ന് അറിയാൻ കഴിഞ്ഞത് പുണ്യം .നമ്മുടെ പൂർവികർ നമുക്കു നൽകിയ അറിവ് സാധാരണ കാർക്ക് മനസ്സിലാക്കി തരുന്ന താങ്കൾക് എന്റെ 🙏🏻🙏🏻👍
ഗണപതി ഭഗവാനെ പ്രാർത്ഥിക്കുമ്പോൾ ഈ തത്വങ്ങൾ എല്ലാം ഓർമ്മ വരണം അപ്പോഴാണ് നമ്മൾ ഭജിക്കുന്നത് എന്ത് നേടാനാണ് എന്ന ബോധ്യം വരുന്നത് അവ നേടാൻ ആയിട്ട് നമ്മുടെ പ്രവൃത്തികളെ ക്രമീകരിക്കുക യാണെങ്കിൽ തീർച്ചയായിട്ടും അവിടെ ബുദ്ധിയും സിദ്ധിയും ശുഭവും ലാഭവും എല്ലാം ഉണ്ടാകും ഹൈന്ദവ ദേവതമാരുടെ എല്ലാം രൂപം പ്രതീകാത്മക ആണ് അവയ്ക്ക് പിറകിലെ തത്വം സത്യവുമാണ്
ഇത്രയും കാലം അറിയാതിരുന്ന വലിയ അറിവ്തന്ന സാറിന് നന്ദി നമസ്ക്കാരം.
നല്ല അറിവ് പകർന്നു നൽകിയ സാറിന് നമസ്കാരം 🙏🙏
ഗോപാലകൃഷ്ണൻ സാറിന്റെ പ്രഭാഷണങ്ങൾ കേട്ടിട്ടുണ്ടെങ്കിലുംഇടയ്ക്കിടയ്ക്ക് ഇങ്ങനെ വീണ്ടും ഇതുപോലെ നല്ല നല്ല അറിവുകൾ നൽകുന്ന സാറിന് നന്ദി 🙏
❤
നമസ്ക്കാരം 🙏🏻അല്പജ്ഞാനം ആപത്തു തന്നെ ,ഇത്രയും വിശാലമായ അർഥം ഈ ഗണപതി ഭഗവാന്റെ സങ്കൽപ്പത്തിൽ ണ്ട് എന്ന് അറിയാൻ കഴിഞ്ഞത് പുണ്യം .നമ്മുടെ പൂർവികർ നമുക്കു നൽകിയ അറിവ് സാധാരണ കാർക്ക് മനസ്സിലാക്കി തരുന്ന താങ്കൾക് എന്റെ 🙏🏻🙏🏻👍
Thanks
സാർ പറഞ്ഞത് പരമമായ സത്യം
Very informative
❤നല്ല നമസ്ക്കാരം❤
Thank You Sir.
Namaskaram
നമസ്തേജി
🙏🙏🙏🙏🙏
🙏🙏🙏
ഗണപതി ഭഗവാനെ പ്രാർത്ഥിക്കുമ്പോൾ ഈ തത്വങ്ങൾ എല്ലാം ഓർമ്മ വരണം അപ്പോഴാണ് നമ്മൾ ഭജിക്കുന്നത് എന്ത് നേടാനാണ് എന്ന ബോധ്യം വരുന്നത് അവ നേടാൻ ആയിട്ട് നമ്മുടെ പ്രവൃത്തികളെ ക്രമീകരിക്കുക യാണെങ്കിൽ തീർച്ചയായിട്ടും അവിടെ ബുദ്ധിയും സിദ്ധിയും ശുഭവും ലാഭവും എല്ലാം ഉണ്ടാകും ഹൈന്ദവ ദേവതമാരുടെ എല്ലാം രൂപം പ്രതീകാത്മക ആണ് അവയ്ക്ക് പിറകിലെ തത്വം സത്യവുമാണ്
Correct
11:14
👉🦣👈👉🚶😮🙆