1മക്കൾ പ്രാർത്ഥന രൂപയിൽ വളർന്നുവരുവാനും നന്നായി പഠിച്ച് വിജയം കൈവരിക്കുവാൻ 2കുടുംബത്തിൽ വിവാഹം നടക്കാത്തവരുടെ വിവാഹം നടന്ന കിട്ടുവാനും മക്കളില്ലാത്തവർക്ക് മക്കളെ ലഭിക്കുവാനും വേണ്ടി 3 ഒരു വലിയ ബിൽഡിങ്ങിലേക്ക് കട shift ആയി കിട്ടുവാൻ 4 ബിസിനസ് നന്നായി നടക്കുവാൻ 5 കടബാധ്യത മാറി കിട്ടുവാൻ 6 ബിസിനസിലെ ഉയർച്ചയ്ക്കും തടസ്സമായി നിൽക്കുന്ന എല്ലാ ബന്ധനങ്ങളും മാറി കിട്ടുന്നതിനുവേണ്ടി 7 Eshoyee pls Bless our Shop Good Business Kittan & Kadabathya Matti tharane AMEN 🙏🙏🙏🌹🌹🌹🙏🙏🙏
എന്റെ എല്ലാ നിയോഹങ്ങൾ പരിശുദ്ധ അമ്മ വഴി യേശുവിൽ സമർപ്പിക്കുന്നു 🙏എന്റെ കുടുംബം എന്റെ പ്രവാസ ജീവിതം എന്റെ ജോലിയിൽ ഞാൻ അനുഭവിക്കുന്നഎല്ലാ വേദനങ്ങൾ സമർപ്പിക്കുന്നു 🙏എന്റെ മനസന്റ് സങ്കടങ്ങൾ എന്റെ കഥബാധത എല്ലാ സമർപ്പിക്കുന്നു 🙏സീന റംസൽ സെബാസ്റ്റ്യൻ 🙏🙏🙏
നമ്മുടെ ദൈവവുമായ, പരിശുദ്ധാത്മാവിന്റെ ശക്തിൽ; കർത്താവായ യേശുക്രിസ്തുവിന്റെ; നാമത്തിൽ, നമ്മുടെ ഇടയിൽ “സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കയാൽ മാനസാന്തരപ്പെടുവിൻ എന്നു അറിയിപ്പിൻ. 🙏🙏🙏 നമ്മുടെ ദൈവവും, കർത്താവുമായ, യേശുക്രിസ്തു; എന്റെ സമാധാനം. മുമ്പേ ഞാന്‍; ഈ ലോകത്തിന്റെ കാലഗതിയെയും ആകാശത്തിലെ അധികാരത്തിനും അനുസരണക്കേടിന്റെ മക്കളിൽ ഇപ്പോൾ വ്യാപരിക്കുന്ന ആത്മാവിനും അധിപതിയായവനെയും അനുസരിച്ചുനടന്നു. നമ്മുടെ ജഡമോഹങ്ങളിൽ നടന്നു ജഡത്തിനും മനോവികാരങ്ങൾക്കും ഇഷ്ടമായതു ചെയ്തുംകൊണ്ടു മറ്റുള്ളവരെപ്പോലെ പ്രകൃതിയാൽ കോപത്തിന്റെ മക്കൾ ആയിരുന്നു,ഞാന്‍, കരുണാസമ്പന്നനായ നമ്മുടെ ദൈവവും, കർത്താവുമായ, യഹോവ; എന്നെ സ്നേഹിച്ച മഹാസ്നേഹം നിമിത്തം, അതിക്രമങ്ങളാലും, പാപങ്ങളാലും മരിച്ചവരായിരുന്ന എന്നെ; നമ്മുടെ ദൈവവുമായ, പരിശുദ്ധാത്മാവിന്റെ ശക്തിൽ; യേശുക്രിസ്തുവിനോടുകൂടെ ജീവിപ്പിക്കയും, കൃപയാലത്രേ ഞാന്‍; രക്ഷിക്കപ്പെട്ടിരിക്കുന്നു ക്രിസ്തുയേശുവിന്റെ കൃപയുടെ അത്യന്തധനത്തെ വരുംകാലങ്ങളിൽ കാണിക്കേണ്ടതിന് പരിശുദ്ധാത്മാവിന്റെ ശക്തിൽ ക്രിസ്തുയേശുവിൽ ഉയിർത്തെഴുന്നേല്പിച്ചു സ്വർഗത്തിൽ എന്നെ ഇരുത്തുകയും ചെയ്തു. കൃപയാലല്ലോ ഞാന്‍ വിശ്വാസംമൂലം രക്ഷിക്ക പ്പെട്ടിരിക്കുന്നത്; അതിനും ഞാന്‍ കാരണമല്ല; കരുണാസമ്പന്നനായ നമ്മുടെ ദൈവവും, കർത്താവുമായ, യഹോവ; എന്നെ സ്നേഹിച്ച മഹാസ്നേഹം മത്രേയാകുന്നു.& ദാനമത്രേയാകുന്നു ആരും പ്രശംസിക്കാതിരിപ്പാൻ പ്രവൃത്തികളും കാരണമല്ല. ഞാന്‍ പരിശുദ്ധാത്മാവിന്റെ കൈപ്പണിയായി സൽപ്രവൃത്തികൾക്കായിട്ടു ക്രിസ്തുയേശുവിൽ സൃഷ്ടിക്കപ്പെട്ടവരാകുന്നു; നാം ചെയ്തു പോരേണ്ടതിനു ദൈവം ;അവ മുന്നൊരുക്കിയിരിക്കുന്നു. നമ്മുടെ ദൈവവും, കർത്താവുമായ, യേശുക്രിസ്തുവിനെ; ശരണം പ്രാപിക്കുന്നവരൊക്കെയും ഭാഗ്യവാന്മാര്‍. നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു; മുഖാന്തരം ഞാന്‍ ദൈവത്തിന്നു സ്തോത്രം ചെയ്യുന്നു. അതുകൊണ്ട് ഇപ്പോൾ ക്രിസ്തുയേശുവിലുള്ളവർക്ക് ഒരു ശിക്ഷാവിധിയും ഇല്ല. നമ്മുടെ ദൈവവും, കർത്താവുമായ, പരിശുദ്ധാത്മാവിന്റെ ശക്തിൽ;എനിക്കു, പാപത്തിന്റെയും മരണത്തിന്റെയും പ്രമാണത്തിൽനിന്നു ക്രിസ്തുയേശുവിൽ സ്വാതന്ത്ര്യം വരുത്തിയിരിക്കുന്നു. നമ്മുടെ ദൈവമായ, യേശുക്രിസ്തുവിന്റെ രക്തം; സകല പാപവും പോക്കി എന്നെ; ശുദ്ധീകരിക്കുന്നു, എന്റെ,അകൃത്യം ഒക്കെയും മോചിക്കുന്നു. നമ്മുടെ ദൈവവും, കർത്താവുമായ, പരിശുദ്ധാത്മാവു ; ക്രിസ്തുയേശുവില്‍ എന്റെ, സകലരോഗങ്ങളെയും സൌഖ്യമാക്കുന്നു, എന്റെ, സകലകഷ്ടങ്ങളില്‍, നിന്നും , നമ്മുടെ ദൈവവും; കർത്താവുമായ, പരിശുദ്ധാത്മാവു: എന്നെ,രക്ഷിച്ചു. ആമേൻ,ആമേൻ, ആമേൻ.🙏 Abi Thomas 🙏 .
ചോർന്നോലിക്കുന്ന വീട് ഉള്ള രണ്ടു പേര് സമർപ്പിക്കുന്നു വാടക വീട്ടിൽ 10വർഷം ആയി കഴിയുന്ന ഒരു കുടുംബത്തെ സമർപ്പിക്കുന്നു നാളുകളായി ഒരു വീടിനു വേണ്ടി അവർ ആഗ്രഹിക്കുന്നു ഈശോയെ നടത്തി കൊടുക്കണേ 🙏🏼🙏🏼
ഈശോയെ എന്റെ husbund ഇന്റെ heart problem മാറ്റിതരണേ, angioplasty കഴിഞ്ഞു, എനിക്ക് govt ജോലി നൽകണേ, മോൻ, Amish നു പഠിക്കാൻ ഉള്ള കൃപ നൽകണേ ദൈവ വിശ്വസം നൽകണേ 🙏🙏
മാതാവേ ഈശോയെ എന്റെ മോളെ സമർപ്പിക്കുന്നു മോളെ അനുഗ്രഹിക്കണമേ പരിക്ഷ എളുപ്പമാക്കി പാസാക്കി ഇന്ത്യയിൽ house surgency ചെയ്യാൻ അനുഗ്രഹിക്കണമേ അമ്മേ മാതാവേ 🙏
മാതാവേ എന്റെ മനസ്സിൽ ഉള്ള പകയും വിദ്വേഷവും വെറുപ്പും വൈരാഗ്യവും പൂർണ്ണമായും എന്നിൽ നിന്ന് എടുത്തു മാറ്റണമേ എല്ലാവരെയും സ്നേഹിക്കാനും സഹായിക്കാനും ഉള്ള നല്ലൊരു വ്യക്തിയാക്കി തീർക്കണമേ
Amma bless your children to be blessed. Amma thank you making your daughter MRI normal.. Bess your children with Godfearing babies. Nothing is impossible with you
അമ്മേ ഞങ്ങളുടെ കട ബാധ്യത മാറ്റി തരണമേ
എന്റെ താബ്ബോർ മാതാവേ എന്റെ നീയോഗങ്ങൾ സാധിച്ച തരേണമേ ആമേൻ 🙏🏻🙏🏻🙏🏻
താബോർ മാതാവേ, ഈശോയെ, വെറുപ്പിലും പ്രതികാരത്തിലും കഴിഞ്ഞു കൂടുന്ന എല്ലാ മക്കളെയും കുടുംബങ്ങളെയും മനസാന്തരത്തിലേക്കു നയിക്കണമേ. 🙏🙏🙏
താബോർ അമ്മേ ഞങ്ങൾക്കായി പ്രാർത്ഥിക്കണമേ
🙏വെറുപ്പിലും പ്രതികാരത്തിലും കഴിയുന്ന എല്ലാവരിൽ നിന്നും അത് മാറ്റി സ്നേഹം നിറയ്ക്കേണമേ 🙏🙏
മാതാവേ ജോലിക്കു വേണ്ടി പരീക്ഷക്കു ഒരുങ്ങുന്ന എല്ലാ മക്കളെയും വിജയം കൊടുത്ത് അനു८ഗഹികണെ
അമ്മേ, മാതാവേ, എന്റെ നിയോഗങ്ങൾ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. അത് സാധിച്ചു നൽകുവാൻ അനുഗ്രഹിക്കണമേ 🙏🏾
അമ്മേ മാതാവേ എന്റെ മോളിൽ ഇടപെടണമേ 🙏ശാന്തതയും സമാധാനവും നിറയ്ക്കണെ 🙏🙏🙏
ആമേൻ ✝️🙏🏻
1മക്കൾ പ്രാർത്ഥന രൂപയിൽ വളർന്നുവരുവാനും നന്നായി പഠിച്ച് വിജയം കൈവരിക്കുവാൻ
2കുടുംബത്തിൽ വിവാഹം നടക്കാത്തവരുടെ വിവാഹം നടന്ന കിട്ടുവാനും മക്കളില്ലാത്തവർക്ക് മക്കളെ ലഭിക്കുവാനും വേണ്ടി
3 ഒരു വലിയ ബിൽഡിങ്ങിലേക്ക് കട shift ആയി കിട്ടുവാൻ
4 ബിസിനസ് നന്നായി നടക്കുവാൻ
5 കടബാധ്യത മാറി കിട്ടുവാൻ
6 ബിസിനസിലെ ഉയർച്ചയ്ക്കും തടസ്സമായി നിൽക്കുന്ന എല്ലാ ബന്ധനങ്ങളും മാറി കിട്ടുന്നതിനുവേണ്ടി 7 Eshoyee pls Bless our Shop Good Business Kittan & Kadabathya Matti tharane AMEN 🙏🙏🙏🌹🌹🌹🙏🙏🙏
സമാധാനത്തിന്റെ രാഞ്ജി ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണെ
മാതാവേ എൻ്റെ മക്കളെ സമർപ്പിക്കുന്നു. കുടുംബത്തിന് അനുഗ്രഹമാക്കി അവരെ മാറ്റണമേ.🙏🙏🙏
കർത്താവേ ഞങ്ങളുടെ സഹോദരിമാരുടെ വെറുപ്പ് മാറ്റിതരണ മേ
താബോർ മാതാവേ... നിന്റെ സാക്ഷി ആക്കണമേ.. 🙏🏻🙏🏻🙏🏻
ഈശോയെ നന്ദി 🙏🌹🙏🌹🙏🌹🙏🌹🙏🌹
ഈശോയെ കരുണയായിരിക്കേണമേ 🙏
എന്റെ തലവേദന മാറ്റി തരണേ എന്റെ താബോർ മാതാവേ 🙏🙏🙏🙏
എന്റെ എല്ലാ നിയോഹങ്ങൾ പരിശുദ്ധ അമ്മ വഴി യേശുവിൽ സമർപ്പിക്കുന്നു 🙏എന്റെ കുടുംബം എന്റെ പ്രവാസ ജീവിതം എന്റെ ജോലിയിൽ ഞാൻ അനുഭവിക്കുന്നഎല്ലാ വേദനങ്ങൾ സമർപ്പിക്കുന്നു 🙏എന്റെ മനസന്റ് സങ്കടങ്ങൾ എന്റെ കഥബാധത എല്ലാ സമർപ്പിക്കുന്നു 🙏സീന റംസൽ സെബാസ്റ്റ്യൻ 🙏🙏🙏
മാതാവേ ഞഞങ്ങളുടെഅനിയന് ഞങ്ങളോടുളള ദേഷൃവു० വഴക്കു० മാററി കൊടുകണെ
കർത്താവേ ഞങ്ങളെ അനുഗ്രഹിച്ച് ഞങ്ങളുടെ അതിരുകൾ വിസ്തൃതമാക്കണമേ. സ്ഥലവില്പന ഉടനെ നടക്കാനായി അനുഗ്രഹിക്കണമേ. ആമേൻ.
നമ്മുടെ ദൈവവുമായ,
പരിശുദ്ധാത്മാവിന്റെ
ശക്തിൽ;
കർത്താവായ യേശുക്രിസ്തുവിന്റെ; നാമത്തിൽ,
നമ്മുടെ ഇടയിൽ
“സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കയാൽ മാനസാന്തരപ്പെടുവിൻ
എന്നു അറിയിപ്പിൻ.
🙏🙏🙏
നമ്മുടെ ദൈവവും, കർത്താവുമായ,
യേശുക്രിസ്തു;
എന്റെ
സമാധാനം.
മുമ്പേ ഞാന്‍;
ഈ ലോകത്തിന്റെ കാലഗതിയെയും ആകാശത്തിലെ അധികാരത്തിനും അനുസരണക്കേടിന്റെ മക്കളിൽ ഇപ്പോൾ വ്യാപരിക്കുന്ന ആത്മാവിനും അധിപതിയായവനെയും അനുസരിച്ചുനടന്നു. നമ്മുടെ ജഡമോഹങ്ങളിൽ നടന്നു ജഡത്തിനും മനോവികാരങ്ങൾക്കും ഇഷ്ടമായതു ചെയ്തുംകൊണ്ടു മറ്റുള്ളവരെപ്പോലെ പ്രകൃതിയാൽ കോപത്തിന്റെ മക്കൾ ആയിരുന്നു,ഞാന്‍,
കരുണാസമ്പന്നനായ
നമ്മുടെ ദൈവവും, കർത്താവുമായ,
യഹോവ;
എന്നെ
സ്നേഹിച്ച മഹാസ്നേഹം നിമിത്തം,
അതിക്രമങ്ങളാലും, പാപങ്ങളാലും മരിച്ചവരായിരുന്ന എന്നെ;
നമ്മുടെ ദൈവവുമായ,
പരിശുദ്ധാത്മാവിന്റെ
ശക്തിൽ;
യേശുക്രിസ്തുവിനോടുകൂടെ ജീവിപ്പിക്കയും, കൃപയാലത്രേ ഞാന്‍; രക്ഷിക്കപ്പെട്ടിരിക്കുന്നു
ക്രിസ്തുയേശുവിന്റെ
കൃപയുടെ അത്യന്തധനത്തെ വരുംകാലങ്ങളിൽ കാണിക്കേണ്ടതിന്
പരിശുദ്ധാത്മാവിന്റെ
ശക്തിൽ
ക്രിസ്തുയേശുവിൽ ഉയിർത്തെഴുന്നേല്പിച്ചു സ്വർഗത്തിൽ എന്നെ ഇരുത്തുകയും ചെയ്തു.
കൃപയാലല്ലോ ഞാന്‍ വിശ്വാസംമൂലം രക്ഷിക്ക
പ്പെട്ടിരിക്കുന്നത്;
അതിനും ഞാന്‍ കാരണമല്ല;
കരുണാസമ്പന്നനായ
നമ്മുടെ ദൈവവും, കർത്താവുമായ,
യഹോവ;
എന്നെ
സ്നേഹിച്ച
മഹാസ്നേഹം
മത്രേയാകുന്നു.&
ദാനമത്രേയാകുന്നു
ആരും പ്രശംസിക്കാതിരിപ്പാൻ പ്രവൃത്തികളും കാരണമല്ല.
ഞാന്‍ പരിശുദ്ധാത്മാവിന്റെ കൈപ്പണിയായി സൽപ്രവൃത്തികൾക്കായിട്ടു ക്രിസ്തുയേശുവിൽ സൃഷ്ടിക്കപ്പെട്ടവരാകുന്നു; നാം ചെയ്തു പോരേണ്ടതിനു
ദൈവം ;അവ മുന്നൊരുക്കിയിരിക്കുന്നു.
നമ്മുടെ ദൈവവും, കർത്താവുമായ,
യേശുക്രിസ്തുവിനെ;
ശരണം പ്രാപിക്കുന്നവരൊക്കെയും ഭാഗ്യവാന്മാര്‍.
നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു;
മുഖാന്തരം ഞാന്‍ ദൈവത്തിന്നു സ്തോത്രം ചെയ്യുന്നു.
അതുകൊണ്ട് ഇപ്പോൾ ക്രിസ്തുയേശുവിലുള്ളവർക്ക് ഒരു ശിക്ഷാവിധിയും ഇല്ല.
നമ്മുടെ ദൈവവും, കർത്താവുമായ,
പരിശുദ്ധാത്മാവിന്റെ
ശക്തിൽ;എനിക്കു,
പാപത്തിന്റെയും മരണത്തിന്റെയും പ്രമാണത്തിൽനിന്നു ക്രിസ്തുയേശുവിൽ സ്വാതന്ത്ര്യം വരുത്തിയിരിക്കുന്നു.
നമ്മുടെ ദൈവമായ,
യേശുക്രിസ്തുവിന്റെ
രക്തം;
സകല പാപവും പോക്കി എന്നെ;
ശുദ്ധീകരിക്കുന്നു,
എന്റെ,അകൃത്യം ഒക്കെയും മോചിക്കുന്നു.
നമ്മുടെ ദൈവവും, കർത്താവുമായ,
പരിശുദ്ധാത്മാവു ;
ക്രിസ്തുയേശുവില്‍
എന്റെ, സകലരോഗങ്ങളെയും സൌഖ്യമാക്കുന്നു,
എന്റെ,
സകലകഷ്ടങ്ങളില്‍,
നിന്നും ,
നമ്മുടെ ദൈവവും; കർത്താവുമായ, പരിശുദ്ധാത്മാവു:
എന്നെ,രക്ഷിച്ചു.
ആമേൻ,ആമേൻ,
ആമേൻ.🙏
Abi Thomas 🙏
.
ചോർന്നോലിക്കുന്ന വീട് ഉള്ള രണ്ടു പേര് സമർപ്പിക്കുന്നു വാടക വീട്ടിൽ 10വർഷം ആയി കഴിയുന്ന ഒരു കുടുംബത്തെ സമർപ്പിക്കുന്നു നാളുകളായി ഒരു വീടിനു വേണ്ടി അവർ ആഗ്രഹിക്കുന്നു ഈശോയെ നടത്തി കൊടുക്കണേ 🙏🏼🙏🏼
ഈശോയെ എന്റെ husbund ഇന്റെ heart problem മാറ്റിതരണേ, angioplasty കഴിഞ്ഞു, എനിക്ക് govt ജോലി നൽകണേ, മോൻ, Amish നു പഠിക്കാൻ ഉള്ള കൃപ നൽകണേ ദൈവ വിശ്വസം നൽകണേ 🙏🙏
എന്റെ കാലിന്റെ പ്രശ്നം മാറ്റി എന്നെ നടത്തി തരണേ ഈശോ അമ്മേ പരിശുദ്ധ മാതാവേ 🙏
ജെസ്റ്റിനെ പ്രേത്യേകം എല്ലാം ബന്ധനത്തിൽ നിന്നും കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻 മാതാവേ മോനെ സമർപ്പിക്കുന്നു ഫോണിന്റെ മേൽ 🙏🏻🙏🏻🙏🏻🙏🏻
Holymary pray for us 🙏🙏🙏🙏🙏🙏🙏🙏🙏🙏❤ 🔥💐🌹🌷
Esuve aradana aradana 🙏🙏🙏🙏
അമ്മേ താബോർ മാതാവേ പി എസ് ഇ യുടെ ICDS supervisor തസ്തികയിലെ കേസ് നടക്കുന്നു. കേസ് ജയിച്ച് എനിക്ക് ജോലി ലഭിക്കുന്നതിനായി പ്രാർത്ഥന സഹായം തേടുന്നു 🙏🏾
Taboramma mathava anugrahikkana makkala anugrahikkana nta kudimbatha anugrahikkana
Yeshuve ente makkale daivanugrahathil valarthename padipikename padikkan nalla madi ane prathikkan madi ane nalla kujugalayi valarthename thettil pokatuthe valarthename amen
അമ്മേ മാതാവേ ഞാനും സഹോദരങ്ങളും തമ്മിലുള്ള എല്ലാ പിണക്കവും എടുത്തു മാറ്റ് ഞങ്ങളെ സ്നേഹത്തിൽ ജീവിക്കാൻ എളുപ്പപ്പെടുത്തണെ
ഈശോയെ എന്റെ കുടുംബത്തിന്റെ
അസ്വസ്ഥതകളെ പൂർണമായും എടുത്തു മാറ്റണമേ 🙏🔥🙌🌹
അമ്മേ മാതാവേ എല്ലാവരോടും സ്നേഹത്തോടെ ജീവിക്കാനുള്ള അനുഗ്രഹം എനിക്ക് തരണമേ 🙏
എൻ്റെ അമ്മേ എല്ലാ അനുഗ്രഹങ്ങൾക്കു നന്ദി അമ്മേ എൻ്റെ തലകറക്കം മാറ്റിത്തരണേ ദൈവസ്നേഹം കൊണ്ട്ന്നിറയ്ക്കണേ
മാതാവേ ഈശോയെ എന്റെ മോളെ സമർപ്പിക്കുന്നു മോളെ അനുഗ്രഹിക്കണമേ പരിക്ഷ എളുപ്പമാക്കി പാസാക്കി ഇന്ത്യയിൽ house surgency ചെയ്യാൻ അനുഗ്രഹിക്കണമേ അമ്മേ മാതാവേ 🙏
ഈശോയെ എൻ്റെ മകന് ഉചിതമായ ജീവിതപങ്കാളിയേയും ജോലിയും നല്കി അനുഗ്രഹിക്കണമേ വെറുപ്പും വിദ്വേഷവും ഞങ്ങളിൽ നിന്നും എടുത്തു മാറ്റണമേ.
മാതാവേ എന്റെ മനസ്സിൽ ഉള്ള പകയും വിദ്വേഷവും വെറുപ്പും വൈരാഗ്യവും പൂർണ്ണമായും എന്നിൽ നിന്ന് എടുത്തു മാറ്റണമേ എല്ലാവരെയും സ്നേഹിക്കാനും സഹായിക്കാനും ഉള്ള നല്ലൊരു വ്യക്തിയാക്കി തീർക്കണമേ
വെറുപ്പിലും പ്രീതികാരത്തിലും കഴിയുന്ന 3 കുടുംബത്തെ സമർപ്പിക്കുന്നു എന്നോട് സഹോദരങ്ങൾക്ക് വെറുപ്പ് ഉണ്ടെങ്കിൽ ഈശോ നീ അതേറ്റെടുക്കണേ 🙏🏼
Yesuve Jobinte allergy rogam purnnamayum matti tharanname 🙏🙏🙏🙏🙏🙏
കർത്താവെ ഞങ്ങളുടെ അമ്മയുടെ സഹോദരങ്ങളുടെ വഴക്കു മാറ്റി അവരെ സന്തോഷത്തിൽ നായികേണമേ. ആമെൻ
Amen 🙏🙏🙏 yeshuve stothram yeshuve nandhi aradhana Ave Maria Ave Maria Ave Maria thank you Jesus karthave Karuna thonnaname anugrahikaname
ഹല്ലേലുയ. യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന... ആമേൻ.. ജോലി മേഖലയിലെ തടസങ്ങളിൽ നിന്നും എന്നെ കാത്തുകൊള്ളേണമേ എന്റെ കർത്താവെ. ആമേൻ
Please pray for my family
Yeshuve njangalude sthalam vittu pokaname
അമ്മേ മാതാവേ ഞങ്ങളുടെ മക്കൾക്കു വേണ്ടി പ്രാർത്ഥിക്കണമേ
മദ്യപാനത്താൽ തകർന്നുകിണ്ടിരിക്കുന്ന എല്ലാ കുടുംബങ്ങളെയും വിടുവിക്കണമേ..., 🙏🙏🙏🙏
എന്റെ മാതാവേ മകളെ സമർപ്പിക്കുന്നു അവരെ ഉപേക്ഷിക്കരുതേ
ഈശോയുടെ അത്ഭുതനാമ ശക്തിയിൽ ഈശോയെ എന്റെ പരീക്ഷ റിസൾട്ടിൽ എന്നെ വിജയിപ്പിക്കണമേ.
Ishoye njan angayke nanni parayunnu
യേശുവേ കരുന്ന തോന്നണ് എന്നു പ്രാർത്ഥിക്കുന്നു.❤❤❤❤❤❤❤
അമ്മേ ഞാൻ കടം വാങ്ങിയ പണം തിരികെ കൊടുക്കാൻ കൃപ തരണേ. സാമ്പത്തിക മേഖലയിലെ ബന്ധനം അഴിക്കേണമേ. സമ്പത്ത് തന്ന് അനുഗ്രഹിക്കേണമേ.
Yeshuve enikke veedu veykan sadichu tharename agrahamunde
മക്കളെയും ജീവിത പങ്കാളിയെയും അനുഗ്രഹിക്കണമേ 🙏🏻🙏🏻കുടുംബത്തെ കാത്തുകൊള്ളണമേ 🙏🏻🙏🏻
Esoye chris,kripa,sigi,joice anju e makkalude Mel karuna thonnane esoye
മക്കളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു പഠനത്തിൽ നല്ല മാർക്ക് കിട്ടുവാൻ പ്രാർത്ഥിക്കുന്നു
Amma mathave ente 85 Lakh kadan pavanam vilkathe theirthu Tharane Amen.
❤❤❤ : മാതാവേ ഞങ്ങളേതൊട്ടി ഴിലാളികളേ ആ പത്തിൽ നിന്നും രക്ഷിക്കണേ നന്ദി🎉🎉🎉🎉🎉🎉
Ente esoye thabor mathave sthuthi aradhana amen
Ente brotherine samsaraseshiyum ormasakthiyum veendeduth tharaname thamburane
Jesuspl cure my skin problems heart liver legs problem
ഈശോയെ.. അമ്മ മാതാവേ.. ഷിജോ മോനിൽ ഇടപെടേണമേ. 🙏🏻🙏🏻🙏🏻
അമ്മേ മാതാവേ എത്രയും പെട്ടെന്ന് എനിക്ക് നല്ലൊരു ജീവിതപങ്കാളിയെ തരണമേ,
അമ്മേ മാതാവേ എന്റെ വിക്ക് മാറ്റിത്തരണമേ
O lord my father please heal our heart 🙏🙏🙏🙏🙏
Jesuspl bless maria and saritha to have confidence and good working environment
Sthalamayalkarennalpathu.varshathoolamkivasamvachirikunnathujangalkumkoodapirapukalkumthirichutharenamespthumuzhuvanumavankivasamvachirikukayanu
അമ്മേ മാതാവേ എന്റെ എല്ലാ നിയോഗങ്ങളും അമ്മ എനിക്ക് സാധിച്ചു തന്ന എന്നെ അനുഗ്രഹിക്കണമേ
Jesuspl bless leah and Joshua and jr jousha and lukeand john to study verywell and to be faithful and spiritual
Sara good hapitt
Jesus I thank-you for all blessings given to us
Amma mathave njagalude familyeyum anugrahikename🙏🙏🙏🙏
Jesuspl bless jim to have a good house and a good financial status
ഈശോയെ ആരാധന🙏🏻🌹🙏🏻
Jesuspl fillus with your holy spirit
Jesuspl save all souls in purgatory and forgive our sins
Jesuspl bless all who asked for our prayers and bless our neighbours and family and friends and relatives and friends
Jesuspl protect Sajith maria and jim s and saritha s jobs
Jesuspl forgive our enemies
Jesuspl bless all sisters of monastery
Jesuspl bless all who prayed for us
Esoyhe ente kudmbath anugahikannam amen
Eshoye ente makkale kathukollaname avare anugrahikkaname
Hail Mary full of Grace pray for us 🙏
Karthave thinmayude shakthiyil ninnum viduthal nalki makkale anugrahikkaname
Mathavea entea dheshyam maatti tharanamea, valiya snehamullavarodea pettennu dheshyam varunnum. Mathavea poornamayum maatti tharananea😢😢🙏🙏🙏🙏
Eyesonadha njagaludemell karunayakaname eyesoye sahodarakudumpagale samarppikunu visudhikarikaname sahodaragal thammil iykathil jeevikuvan krupayum karunayum choriyaname amen eyesoye nanni sdhuthi Aradhana
Amme mathave Alsaa
Ante Amma mathave njgalkudayile alla pinakavum mati njgale orumipikan njgalk vendi prathikane 🙏🙏🙏
Eshoyee kadabathya matti tharane oru vazhi kanichu tharane 🙏🙏
Anju🙏anies🙏joyes🙏jolly🙏ജോലി ജീവിതം
Amma bless your children to be blessed. Amma thank you making your daughter MRI normal.. Bess your children with Godfearing babies. Nothing is impossible with you
eeshoye nanni sthuthi aradahana mahatwam sthothram
Eshoyae entae veruppum deshyavum maari eshoyudae eshttamulla oru alayamayi jeevikkan krupa tharanamae.
Jesuspl bless jim and maria to have a good house
Amma please pray for my family
Jesuspl cure joseph aleyamma luke maria leah lizy George saritha jim Celine thresiamma jousha and luke
Amme mathave alsar mattename
Eashoye kaividaruthe...njangalude niyogangal kaikkollaname
Amme mathave Liyaku job visa nalkane🙏🙏🙏vishamikunna ella makkaleyum samarpikunnu🙏🙏🙏🙏
Jesuspl cure my husbands all illnesses and my all illnesses
🙏🙏🙏🙏🙏
🙏🏼🙏🏼
Jesuspl cure jousha sr and jr jousha
The omas❤