അമ്മയോടൊപ്പം/Day-24,(നിയോഗം) സ്വന്തമായി ഭവനമില്ലാത്തവർക്കു വേണ്ടി /ഫാ.ജോർജി പള്ളിക്കുന്നേൽ

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2025

ความคิดเห็น • 128

  • @bemolthomas1471
    @bemolthomas1471 2 หลายเดือนก่อน +16

    ഈശോയെ 20 വർഷമായി ഞങ്ങളുടെ പണി തീരാത്ത വീടിനെ സമർപ്പിക്കുന്നു 🙏🙏🙏അനുഗ്രഹിക്കണേ 🙏🙏

  • @sheenathomson5597
    @sheenathomson5597 2 หลายเดือนก่อน +7

    അമ്മേ ഞങളുടെ വീടിന്റെ കടബദ്ധത മാറ്റിത്തരേണമേ ആമ്മേൻ

  • @Sr.AmalaJose
    @Sr.AmalaJose 2 หลายเดือนก่อน +8

    അമ്മേ താബോർ മാതാവേ ഞങ്ങൾക്കുവേണ്ടിയും ഭവനം ഇല്ലാത്തവർക്കുവേണ്ടിയും ഭവനം പൂർത്തിയാക്കാൻ സാധിക്കാത്തവർക്കുവേണ്ടിയും പ്രാർത്ഥിക്കണമേ.നഷ്ടപ്പെട്ട മൊബൈൽ കിട്ടുവാൻ പ്രാർത്ഥിക്കണമേ 🙏

  • @jeenasajan9273
    @jeenasajan9273 2 หลายเดือนก่อน +6

    പരിശുദ്ധ താബോർ മാതാവേ എൻ്റെ മക്കളെ അവിടുത്തെ ജ്ഞാനത്താലും വരങ്ങളും കൃപയും കരുണയും നിറഞ്ഞവരായി വളർത്തണമേ. അമ്മയുടെ നീല മേലങ്കി യാൽ പൊതിഞ്ഞു പിടിക്കണമേ. 🙏🙏🙏

  • @rosilyjoseph5169
    @rosilyjoseph5169 2 หลายเดือนก่อน +4

    ഞങ്ങടെ വീടും സ്ഥലവും വിറ്റുകിട്ടണെ ഈശോയെ എൻ്റെ എല്ലാനിയോഗങ്ങളും സാധിച്ചു തരണെ ഈശോയേ

  • @China-r3m
    @China-r3m 2 หลายเดือนก่อน +1

    എന്റെ എല്ലാ നിയോഹങ്ങൾ പരിശുദ്ധ അമ്മ വഴി യേശുവിൽ സമർപ്പിക്കുന്നു 🙏സീന റംസൽ സെബാസ്റ്റ്യൻ 🙏🙏🙏

  • @divyusojan5373
    @divyusojan5373 2 หลายเดือนก่อน +2

    എന്റെ അമ്മ മാതാവേ എന്റെ വീടിന്റെ പണി പൂർത്തീകരിക്കാനുള്ള അനുഗ്രഹം തരണമേ 🙏🏻🙏🏻

  • @sijisaji1618
    @sijisaji1618 2 หลายเดือนก่อน +4

    ഈശോയെ മക്കൾ 3 പേരും വിശുദ്ധിയിൽ വളരുന്നതിനു വേണ്ടി അമ്മേ മാദ്ധ്യസ്ഥം വഹിക്കണമേ മകളുടെ OET Exam വിജയത്തിനു വേണ്ടി പ്രാർത്ഥിക്കുന്നു

  • @jeenasajan9273
    @jeenasajan9273 2 หลายเดือนก่อน +2

    അമ്മേ ദൈവം കൂടെയുള്ള അനുഭവവും സന്തോഷവും സമാധാനവും എനിക്കും എൻ്റെ കുടുംബത്തിലുള്ളവർക്കും അനുഭവിക്കാൻ ഇടയാക്കണമേ🙏🙏🙏

  • @SoumyaJoshy-dx9du
    @SoumyaJoshy-dx9du 2 หลายเดือนก่อน +2

    പരിശുദ്ധ അമ്മയെ നിയോഗങ്ങളെ സാധിച്ചു തരണമേ 🙏

  • @abinjamesvattatharayil5810
    @abinjamesvattatharayil5810 2 หลายเดือนก่อน +1

    അമ്മേ മാതാവേ എത്രയും പെട്ടെന്ന് എനിക്ക് നിങ്ങളുടെ ഒരു ജീവിതപങ്കാളിയെ തരണമേ,
    അമ്മേ മാതാവേ എന്റെ വിക്ക് മാറ്റിത്തരണമേ

  • @gigishaji9522
    @gigishaji9522 2 หลายเดือนก่อน +4

    മാതാവേ ജോലിക്കു വേണ്ടി പരീക്ഷക്കു ഒരുങ്ങുന്ന എല്ലാ മക്കളെയും വിജയം കൊടുത്ത് അനു८ഗഹികണെ

  • @angelboutique9133
    @angelboutique9133 2 หลายเดือนก่อน +1

    Amma mathave anugrahikename 🙏🙏🙏

  • @sheenathomson5597
    @sheenathomson5597 2 หลายเดือนก่อน +5

    അമ്മേ മാതാവേ ഞങളുടെ മക്കളെ അനുഗ്രഹിക്കേണമേ ആമ്മേൻ

  • @subynjose
    @subynjose 2 หลายเดือนก่อน +2

    ഈശോ യെ അമ്മയോടൊപ്പം നിയോഗ പ്രാർത്ഥനയിൽ പങ്കെടുത്ത് എൻ്റെ നിയോഗം സാധിച്ചത് ൽ അമ്മയ്ക്ക് ഞാൻ നന്ദി പറയുന്നു. നന്ദി അമ്മേ മാതാവേ.

  • @sallykurian7267
    @sallykurian7267 2 หลายเดือนก่อน +1

    Amen 🙏 Eshoye anugrahikaname yeshuve stothram yeshuve nandhi aradhana thank you lord

  • @cyrilcyriac50
    @cyrilcyriac50 2 หลายเดือนก่อน +4

    കർത്താവേ ഞങ്ങളിൽ കനിയണമേ 🙏പരിശുദ്ധ അമ്മേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 🙏

  • @shobhanakrishnan6701
    @shobhanakrishnan6701 2 หลายเดือนก่อน +1

    ച്ച അയൽ വാസി മിനയ്ക്ക് വീട് കൊടുക്കണമേ മാതാവേ🎉🎉🎉🎉🎉🎉

  • @rosemathew9522
    @rosemathew9522 2 หลายเดือนก่อน +1

    Eshoye mkkal vishudhyil valaruvan anugrahikkaname

  • @shobhanakrishnan6701
    @shobhanakrishnan6701 2 หลายเดือนก่อน +2

    ❤❤❤ മാതവേ കൂടെ ഉണ്ടാവണമേ നന്ദി❤❤❤❤

  • @nandhananayana6629
    @nandhananayana6629 2 หลายเดือนก่อน +3

    എന്റെ ഈശോയെ സ്വന്തമായി ഒരു ഭവനം നൽകി അനുഗ്രകയ്‌ക്കണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻

  • @AjeshSébastien
    @AjeshSébastien 2 หลายเดือนก่อน +3

    പരിശുദ്ധ അമ്മേ ദൈവം കൂടെയുള്ള അമ്മേ എന്നോട് ദയയും കരുണയും അനുകമ്പയും തോന്നി എന്നെ പൂർണ്ണമായി സ്നേഹിക്കുകയും അനുഗ്രഹിക്കുകയും ചെയ്യണമേ കാൽവരിയിൽ അമ്മയുടെ പ്രിയ പുത്രൻ ചിന്തിയ തിരുരക്തത്തിൻ്റെയും യേശുവിൻ്റെ അത്ഭുതകരമായ നാമത്തിൻ്റെയും യോഗ്യതയാൽ എൻ്റെ അപേക്ഷ സ്വീകരിച്ച് സാധിച്ചു തരണമേ എനിക്ക് ദൈവാനുഗ്രഹമുള്ള ജീവിതപങ്കാളിയായി ആഷജോണിനെ തരണമേ എൻ്റെ എല്ലാം കാര്യങ്ങളും അറിയാവുന്ന അമ്മേ എൻ്റെ മേൽ കരുണ തോന്നണമേ ഒരിക്കലും മറക്കാനും ഉപേക്ഷിക്കാനും പറ്റാത്ത അവസ്ഥയിൽ ആയി എന്നുള്ള കാര്യം അമ്മയ്ക്ക് അറിയാമല്ലോ

  • @rajirajansbotanicalgarden5093
    @rajirajansbotanicalgarden5093 2 หลายเดือนก่อน +1

    ഈശോയെ മാതാവേ എന്റെ മകളെ അനുഗ്രഹിക്കണമേ exam ഡിസംബറിൽ പാസാകാനുള്ള അനുഗ്രഹം നല്കണമേ കരുണ തോന്നണേ കർത്താവേ 🙏

  • @rajirajansbotanicalgarden5093
    @rajirajansbotanicalgarden5093 2 หลายเดือนก่อน +1

    എന്റെ കർത്താവെ എന്റെ ഈശോയെ അമ്മേ മാതാവേ എന്റെ കാലിന്റെഎല്ലാ പ്രശ്നങ്ങളും എടുത്തു മാറ്റി സുഖ പെടുത്തി നടത്തണമേ എന്നോട് കനിവ് തോന്നണേ കർത്താവേ🙏 രക്ഷിക്കണമേ

  • @AU25190
    @AU25190 2 หลายเดือนก่อน +1

    ഈശോയെ കൈവിടല്ലേ

  • @Laisamma-me2sf
    @Laisamma-me2sf 2 หลายเดือนก่อน +1

    Yeshuve Ente Niyogangal Vegathil Nadathi Tharename Amen Hallelujah 🙏🙏

  • @jaimolthomas6310
    @jaimolthomas6310 2 หลายเดือนก่อน

    കർത്താവേ വീടിന്റെ പണി പൂർത്തിയാക്കാനുള്ള കൃപയും സാമ്പത്തിക അനുഗ്ര വും നൽകണമേ🙏🙏🙏

  • @sheenaskariya-zw2sv
    @sheenaskariya-zw2sv 2 หลายเดือนก่อน +2

    എന്റെ മാതാവേ എന്റെ നിയോഗംസ്വീകരിച്ചു സാധിച്ചു തരണമേ മകന്റെസാമ്പത്തിക തടസ്സം മാറി കിട്ടാൻ സഹായിക്കണമേ

  • @lissyjoseph3515
    @lissyjoseph3515 2 หลายเดือนก่อน +1

    താബോർ മാതാവെ ഞങ്ങൾക്ക് ഒരു ഭവനം നല്കി അനുഗ്രഹിക്കാൻ ഈ രോയോട് പ്രാത്ഥിക്കണമെ

  • @valsammasebastian9853
    @valsammasebastian9853 2 หลายเดือนก่อน +1

    അമ്മേ മാതാവേ എല്ലാ അന്ധകാര ശക്തികളിൽ നിന്നും പൈശാചിക പീഡയിൽ നിന്നും എന്നെയും മക്കളെയും കാത്തുരക്ഷിക്കേണമേ 🙏

    • @ancyjose6460
      @ancyjose6460 2 หลายเดือนก่อน

      🙏🙏🙏

  • @sreejithrs8912
    @sreejithrs8912 2 หลายเดือนก่อน

    സ്വന്തമായി ഭവനം ഇല്ലാത്തവർക്ക് ഭവനം നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏

  • @JohnMM-cq7qq
    @JohnMM-cq7qq 2 หลายเดือนก่อน +1

    Amen 🙏 🙏 🙏 Ave Mary matha Ave Mary matha Ave Mary matha amen 🙏 🙌 👏

  • @JohnMM-cq7qq
    @JohnMM-cq7qq 2 หลายเดือนก่อน +1

    Amen 🙏 hallelujah hallelujah hallelujah 🙌 ♥️ 🙏 amen 🙏 🙌 ♥️

  • @beenaanishkappil
    @beenaanishkappil 2 หลายเดือนก่อน +1

    സ്വന്തമായി ഒരു ഭവനം ഇല്ലാത്തവർക്ക് എത്രയും പെട്ടെന്ന് ഒരു ഭവനം കൊടുക്കണമേ

  • @noyaljoy7164
    @noyaljoy7164 2 หลายเดือนก่อน +1

    ഈശോയുടെ അത്ഭുതനാമ ശക്തിയിൽ ഈശോയെ എന്റെ പരീക്ഷ റിസൾട്ടിൽ എന്നെ വിജയിപ്പിക്കണമേ.

  • @annieamma-qj4rd
    @annieamma-qj4rd 2 หลายเดือนก่อน +1

    Amme Mathave Prarthikaname ❤❤❤❤❤❤❤❤❤❤❤

  • @emilyjohnson7038
    @emilyjohnson7038 2 หลายเดือนก่อน

    ഈശോയെ വർഷങ്ങളായി പണിതീരാത്ത ഭവനം പണി പൂർത്തി കരിക്കുവാൻ സാധിക്കണം അമ്മേ

  • @minijose607
    @minijose607 2 หลายเดือนก่อน +1

    അമ്മേ ഏകാഗ്രതയോടെ പ്രാർത്ഥിക്കുവാനുള്ള ദൈവകൃപ എനിക്ക് നൽകണമേ

  • @reethak.a2178
    @reethak.a2178 2 หลายเดือนก่อน

    അഞ്ജിത, ആൽവിൻ, ആൻ മാരി യ റീത്ത അനു ഗ്രഹിക്കുന്മേ ഒരു വീട് തന്നെ തബോർമ്മാതാവേ 🙏🙏🙏🙏🙏🙏🙏

  • @amaljoseph9129
    @amaljoseph9129 2 หลายเดือนก่อน

    Amme മാതാവേ ഞങ്ങൾക്ക് ഒരു ഭവനം തന്നു shayikkane 🙏🙏🙏🙏😢

  • @shajuthomas9089
    @shajuthomas9089 2 หลายเดือนก่อน +1

    Eesoye Nanni Eesoye Sthuthi Eesoye Aradhana🙏 Eesoye njangalode Karunayayirikaname, Orkaname, njangalude Koode yundakaname🙏 Parisudha Amme ente Tabor Mathave njangalude Koode yundakaname🙏makkale samarpicunnu kathone koode yundakaname ente Amme ente Asrayame🙏🙏🙏🙏🙏🙏

  • @annaktimmy6096
    @annaktimmy6096 2 หลายเดือนก่อน +1

    ഈശോയെ പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമെ

  • @sandhya7712
    @sandhya7712 2 หลายเดือนก่อน +2

    അമ്മേ മാതാവേ ഞങ്ങളുടെ ഭവനത്തിന്റെ പണി നല്ലരീതിയിൽഎത്രയും പെട്ടന്ന് ചെയ്തു തീർക്കുവാൻ അനുഗ്രഹിക്കണമെ🙏.🙏🙏🙏🙏

  • @LissySunny-f4x
    @LissySunny-f4x 2 หลายเดือนก่อน +1

    Tabor Mathave pray for me to get a new house instead of very old broken house

  • @thomasanthony2877
    @thomasanthony2877 2 หลายเดือนก่อน +1

    1മക്കൾ പ്രാർത്ഥന രൂപയിൽ വളർന്നുവരുവാനും നന്നായി പഠിച്ച് വിജയം കൈവരിക്കുവാൻ
    2കുടുംബത്തിൽ വിവാഹം നടക്കാത്തവരുടെ വിവാഹം നടന്ന കിട്ടുവാനും മക്കളില്ലാത്തവർക്ക് മക്കളെ ലഭിക്കുവാനും വേണ്ടി
    3 ഒരു വലിയ ബിൽഡിങ്ങിലേക്ക് കട shift ആയി കിട്ടുവാൻ
    4 ബിസിനസ് നന്നായി നടക്കുവാൻ
    5 കടബാധ്യത മാറി കിട്ടുവാൻ
    6 ബിസിനസിലെ ഉയർച്ചയ്ക്കും തടസ്സമായി നിൽക്കുന്ന എല്ലാ ബന്ധനങ്ങളും മാറി കിട്ടുന്നതിനുവേണ്ടി 7 Eshoyee pls Bless our Shop Good Business Kittan & Kadabathya Matti tharane AMEN 🙏🙏🙏🌹🌹🌹🙏🙏🙏

  • @JohnMM-cq7qq
    @JohnMM-cq7qq 2 หลายเดือนก่อน

    Amen 🙏 🙏 🙏 jesus Mary joseph 🙏 🙌 ❤️

  • @ranijaison3455
    @ranijaison3455 2 หลายเดือนก่อน +1

    Amme mathave njgalkkuvendi apekhikksnsme amen 🙏🙏🙏🙏🙏🙏

  • @rittytijo9624
    @rittytijo9624 2 หลายเดือนก่อน

    Yeshuve ente makkale daivanugrahathil valarthename padipikename padikkan nalla madi ane prathikkan madi ane nalla kujugalayi valarthename thettil pokatuthe valarthename amen

  • @renysajan2683
    @renysajan2683 2 หลายเดือนก่อน

    യേശുവേ കരുണയായരിക്കണേ

  • @mollyjohny8539
    @mollyjohny8539 2 หลายเดือนก่อน

    Amen 🙏 🙏 🙏 pray for me family ❤❤❤❤🎉🎉🎉

  • @mayajose5584
    @mayajose5584 2 หลายเดือนก่อน +1

    വീടുപണി നടന്നുകൊണ്ടിരിക്കുന്ന ഞങ്ങളെ അനുഗ്രഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന മേ പണിയുന്ന വീട്ടിൽ താമസിക്കാനുള്ള കൃ കുടി തരണമേ. സന്തോഷത്തോടയും സമാധാനത്തോടെയും ആത്മാഭിമാനത്തോടെയും ജീവിക്കാൻ കൃപ തരണമേ.

  • @jaimoljolly5264
    @jaimoljolly5264 2 หลายเดือนก่อน

    ഭവനം ഇല്ലാത്ത എല്ല' മക്കളെയും സമർപ്പിക്കുന്നു

  • @elizabethjoy8544
    @elizabethjoy8544 2 หลายเดือนก่อน

    Eshoye aradana esuve aradana 🙏🙏🙏esuve esuve esuve 🌹🙏🙏🙏🙏🙏🙏🙏🙏🙏🙏❤

  • @valsammaalexander2690
    @valsammaalexander2690 2 หลายเดือนก่อน

    അമ്മേ എൻ്റെ മകൾക്ക് നെജ്ജേ കിട്ടാൻ വേണ്ടി പാർത്ഥികമെ

  • @anitajohnson4863
    @anitajohnson4863 2 หลายเดือนก่อน

    Praise the lord

  • @mollyjos4104
    @mollyjos4104 2 หลายเดือนก่อน

    Eshoye njagalude makalude joliyude megala anugragikane amen

  • @benithageorge5885
    @benithageorge5885 2 หลายเดือนก่อน

    Amma mathave ente 85 Lakh kadan ente pavanam vilkathe theirthu Tharane Amen.

  • @ushabobbili5870
    @ushabobbili5870 2 หลายเดือนก่อน

    అమ్మా!తబురా మాత!నాకు నాయం చెయ్ తల్లి, నా భర్త కి మారుమనసు దయచేసి, ఆవిడా దగ్గర నుండి విడుదల దయచేయండి తల్లి 🙇‍♀️🙏😭😭😭😭😭😭😭😭

  • @reethak.a2178
    @reethak.a2178 2 หลายเดือนก่อน

    അഞ്ചിതക്ക് പനിമാറി അനു ഗ്രഹി ക്കണമേ 🙏🙏🙏

  • @lintajose3706
    @lintajose3706 2 หลายเดือนก่อน

    Ante Amma mathave njgalude jeevithathil edapedaname 🙏 🙏🙏

  • @beenaanishkappil
    @beenaanishkappil 2 หลายเดือนก่อน

    തെറ്റായ സ്നേഹപ്പെട്ടു കഴിയുന്ന ഒരു സഹോദരൻ വേണ്ടി പ്രാർത്ഥിക്കുന്നു

  • @JohnMM-cq7qq
    @JohnMM-cq7qq 2 หลายเดือนก่อน

    Pray for my family and for all 🙏 ❤️ 💙 amen 🙏 ❤️ 🎉🎉🎉

  • @rosminbismi1364
    @rosminbismi1364 2 หลายเดือนก่อน

    Bince വിവാഹ തടസ്സം മാറ്റിത്തരണെ 🙏🙏🙏🙏

  • @charly458
    @charly458 2 หลายเดือนก่อน

    MysoulthirstsforyouOHLord❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @elizabethjoy8544
    @elizabethjoy8544 2 หลายเดือนก่อน

    Mathave antefamilys youth vayodikar marichupoyavar samarpikunu karunayakanam us 🙏🙏🙏🙏🙏🙏🙏🙏🙏🙏❤🌷🌹🌷🌹💐🙏

  • @rittytijo9624
    @rittytijo9624 2 หลายเดือนก่อน

    Yeshuve ente pedalivedana Matti tharename

  • @elizabethjoy8544
    @elizabethjoy8544 2 หลายเดือนก่อน

    Mone mole anugrahikaname 🙏🙏🙏

  • @akshayaachu8909
    @akshayaachu8909 2 หลายเดือนก่อน

    Eshuve karunayayirikkaname🙏🙏

  • @johnsaugustine7065
    @johnsaugustine7065 2 หลายเดือนก่อน

    Mathave enikum oru veedu nalki anugrikaname 🙏🙏🙏

  • @tincyjobin1326
    @tincyjobin1326 2 หลายเดือนก่อน

    Amen❤

  • @marykochuplackal5781
    @marykochuplackal5781 2 หลายเดือนก่อน

    Holy Mary Mother of God pray for us 🙏

  • @rosilysajan8433
    @rosilysajan8433 2 หลายเดือนก่อน

    Eeshoye padikkunna makkale samarppikkunnu avare anugrahikkane

  • @ShinyJoseph-hz2xm
    @ShinyJoseph-hz2xm 2 หลายเดือนก่อน

    ആമേൻ 🙏🙏🙏

  • @GRACYMathew-w7m
    @GRACYMathew-w7m 2 หลายเดือนก่อน

    Amen

  • @simimolcyriac8190
    @simimolcyriac8190 2 หลายเดือนก่อน

    Amme anugrahikkane, Ella prasnagalum pariharochu tharane

  • @cathykuttiesworld2675
    @cathykuttiesworld2675 2 หลายเดือนก่อน

    അമ്മേ 🙏🙏🙏😭😭😭

  • @marykochuplackal5781
    @marykochuplackal5781 2 หลายเดือนก่อน

    Jesus I trust in you 🙏

  • @rosemathew9522
    @rosemathew9522 2 หลายเดือนก่อน

    Eshoye aviduthe makkale kathukollaname avare anugrahikkaname

  • @lizzydaniel5562
    @lizzydaniel5562 2 หลายเดือนก่อน

    Amma bless your children to be blessed. Make my work slow today

  • @TomBabu-cp5wi
    @TomBabu-cp5wi 2 หลายเดือนก่อน

    Amme mathave njangalkku oru bhavanam paniyanulla krupa tharename

  • @arunraj0006
    @arunraj0006 2 หลายเดือนก่อน

    സഹോദരന് ഭവനം പണിയാൻ സാധിക്കണമേ

  • @healthylifebyjack4143
    @healthylifebyjack4143 2 หลายเดือนก่อน

    Mathave eniku nalla urakam tharaname

  • @jismythomas821
    @jismythomas821 2 หลายเดือนก่อน

    O lord my father please give us a new house with low price 🙏🙏🙏🙏

  • @rittytijo9624
    @rittytijo9624 2 หลายเดือนก่อน

    Yeshuve enikke oru veedu veykkan agrahamunde sadichu tharename ndathi tharaname amen

  • @rosemathew9522
    @rosemathew9522 2 หลายเดือนก่อน

    Daivame ente rokhangal ellam mattitharaname

  • @georgekuttym.v8792
    @georgekuttym.v8792 21 วันที่ผ่านมา

    🌹🙏🙏🙏🙏🙏🙏🙏🌹🎉🎉🎉🎉

  • @rittytijo9624
    @rittytijo9624 2 หลายเดือนก่อน

    Yeshuve ente sthalam vittu pokaname othirinalayi egane kidakkunnu

  • @anishasebastian3803
    @anishasebastian3803 2 หลายเดือนก่อน

    Mathave jepthinadapayil ninnum njangale ozhuvakki tharane

  • @valsammaalexander2690
    @valsammaalexander2690 2 หลายเดือนก่อน

    മകൾക്ക് ഒരു നല്ല ജോലി ലഭിക്കാൻ പ്രാർത്ഥിക്കണമെ

  • @LijiJoyes
    @LijiJoyes 2 หลายเดือนก่อน

    Amme mathave jagalku veedum stalavum ellathayitt23 varshmayi njagalku oru bavanam sawnthamayithannanugrahikan esoyodu madiastam vahikaname

  • @rittytijo9624
    @rittytijo9624 2 หลายเดือนก่อน

    Pray for my family

  • @rittytijo9624
    @rittytijo9624 2 หลายเดือนก่อน

    Yeshuve enikke oru veedu veykkan agrahamunde sadichu tharename

  • @cicilyjames5408
    @cicilyjames5408 2 หลายเดือนก่อน

    Ente amme nangalude 4 perudeyum visa oru thadasavum illathe adichedhkan amme sahayikaname amen

  • @rosemathew9522
    @rosemathew9522 2 หลายเดือนก่อน

    Eshoye ente brother nu oru bhavanam nalki anugrahikkaname

  • @antonyjoseph3107
    @antonyjoseph3107 2 หลายเดือนก่อน

    ഹൌസ്

  • @abeythomas841
    @abeythomas841 2 หลายเดือนก่อน

    Amma mathava punivala holy spirit mother Mary please pray for my husband business health peace my kids studies health god-fearing place ment results exams my health hormone levels weight reduction and for all my son place ment on TCS and mol studies health exam admission

  • @ancygeorge6105
    @ancygeorge6105 2 หลายเดือนก่อน

    Please pray for sam Tom Elsa Riya

  • @lillykuttymathew5327
    @lillykuttymathew5327 2 หลายเดือนก่อน

    Ente mathave 14 varshamayi vadakavittil thamacikkunna njagalk swthamayi oru bavanam nalki anugrhikkanname

  • @MRINFINITYGAMERZzz
    @MRINFINITYGAMERZzz 2 หลายเดือนก่อน

    Thabor amme veedillatha njangalkkoru veedu thannu anugraghikkane🙏

  • @rosemathew9522
    @rosemathew9522 2 หลายเดือนก่อน

    Karthave monte dushylangal ellam mattitharaname