IPPB Banking account | വേറെ ഒരു ബാങ്കും നൽകാത്ത സൗകര്യങ്ങൾ ആണ് പോസ്റ്റ് ഓഫീസ് ബാങ്ക് നൽകുന്നത്

แชร์
ฝัง
  • เผยแพร่เมื่อ 11 ต.ค. 2024
  • India Post Payments Bank (IPPB) is a public sector bank that provides a wide range of banking services, including savings accounts, current accounts, UPI services, fund transfers, and more. IPPB also offers a number of unique features that make it stand out from other banks, such as:
    *Merchant app:* IPPB offers a merchant app that allows businesses to accept payments from customers using their IPPB accounts. The app is very easy to use and makes it easy for businesses of all sizes to accept digital payments.
    *Virtual debit card:* IPPB customers can get a virtual debit card that can be used to make online and offline payments. The virtual debit card is a great way to make secure payments without having to carry a physical card.
    *QR ATM card:* IPPB customers can get a QR ATM card that can be used to withdraw cash from the post office . The QR ATM card is a great way to withdraw cash without having to carry cash or a debit card.
    *Doorstep service:* IPPB offers a doorstep service that allows customers to open accounts, deposit and withdraw cash, and make other transactions at their doorstep. The doorstep service is a great convenience for customers who are unable to visit a bank branch in person.
    *UPI service:* IPPB customers can use the Unified Payments Interface (UPI) to make instant payments to other bank accounts in India. UPI is a very convenient and fast way to make payments.
    In addition to these features, IPPB also offers a number of other benefits, such as low fees, competitive interest rates, and a wide range of banking products and services.
    *Comparison with other nationalized banks in India*
    IPPB compares favorably with other nationalized banks in India in a number of ways. For example, IPPB offers lower fees than many other nationalized banks. IPPB also offers a more convenient banking experience, with features such as doorstep service and a merchant app.
    Overall, IPPB is a great option for useanyone looking for a reliable and affordable banking solution.
    *Call to action*
    To learn more about IPPB banking accounts, visit the IPPB website or download the IPPB mobile app.
    IPPB Banking Account: All You Need to Know
    IPPB, IPPB banking account, merchant app, virtual debit card, QR ATM card, doorstep service, UPI service, fund transfer, savings account, current account, nationalized banks in India

ความคิดเห็น • 604

  • @shyamprakash1234
    @shyamprakash1234 10 หลายเดือนก่อน +69

    App ചിലപ്പോൾ കുറച്ച് slow ആണ് എങ്കിലും നമ്മുടെ IPPB അടിപൊളി തന്നെ യാണ് മച്ചാന്മാരെ...! 👍

    • @SureshVellinezhy
      @SureshVellinezhy  10 หลายเดือนก่อน +13

      Ye.s correct 💯

    • @kiranps7178
      @kiranps7178 10 หลายเดือนก่อน +4

      eppozhum slow alla..chilappo maatram.but super service aanu bro

    • @muhammedsaheem3960
      @muhammedsaheem3960 8 หลายเดือนก่อน +2

      Ithinu ATM anganathe enthenkilum indo

    • @pafeekaralitk5910
      @pafeekaralitk5910 7 หลายเดือนก่อน +1

      എന്ത് കൊണ്ട് atm ഇല്ല?

    • @shyamprakash1234
      @shyamprakash1234 7 หลายเดือนก่อน +1

      ഇത് Completely ഒരു ഡിജിറ്റൽ Account ആയതു കൊണ്ട്. Virtual ഡെബിറ്റ് കാർഡ് ലഭ്യമാണ്. UPI ആപ്പുകൾ ഉപയോഗിക്കാം.

  • @simimuhammasimi7115
    @simimuhammasimi7115 6 หลายเดือนก่อน +55

    മനുഷ്യരോട് നന്നായി പെരുമാറുന്ന സ്റ്റാഫും കൂടി ഉണ്ടായിരിക്കണം പോസ്റ്റ് ഓഫീസിൽ...

    • @SureshVellinezhy
      @SureshVellinezhy  6 หลายเดือนก่อน +4

      Yes

    • @XUserbaijan743
      @XUserbaijan743 11 วันที่ผ่านมา +1

      അത് പ്രതീക്ഷിക്കണ്ട 😃

  • @treasapaul9614
    @treasapaul9614 6 หลายเดือนก่อน +6

    You are right.I faced , still facing lot of problems.Employees are so casual and utter irresponsible.very sad stat of affair.Concerned authority should look in to the matter.

  • @KokoBakeOfficial
    @KokoBakeOfficial 11 หลายเดือนก่อน +23

    Tnx broo നല്ലൊരു ഇൻഫർമേഷൻ ആണ് ഞങ്ങളുമായി ഷെയർ ചെയ്തത് ഇത് ഒരുപാട് ആളുകൾക്ക് ഉപകാരപ്പെടും ഇതുപോലെയുള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു നല്ല അടിപൊളി വീഡിയോ👍🏻

    • @SureshVellinezhy
      @SureshVellinezhy  11 หลายเดือนก่อน

      താങ്ക്യൂ ഡിയർ

    • @AUSGIINTL
      @AUSGIINTL 6 หลายเดือนก่อน

      ennikku qr code stand kittiyilla . angane onnum illa ennanu parayunath . innu vareyum angane stand arkum kodithitilla ennu paranju .

    • @AUSGIINTL
      @AUSGIINTL 6 หลายเดือนก่อน

      ningalku qr code stand kittio ?
      please replay .

  • @Prakasan.m-w4r
    @Prakasan.m-w4r 6 หลายเดือนก่อน +13

    ഞാനും ഒരു അക്കൗണ്ട് എടുത്തു.പക്ഷേ QR കോഡും സ്റ്റാന്റും കിട്ടിയില്ല.virtual കാർഡും കിട്ടിയില്ല.യൂട്യൂബ് ചാനലിൽ ഇതൊക്കെ കിട്ടുമെന്ന് പറയുന്നുണ്ടല്ലോ എന്ന് പറഞ്ഞപ്പോ അതിലങ്ങിനെയൊക്കെ വരും ഇവിടെ ഇത്രേയുള്ളൂ എന്നും QR കോഡ് പുറത്ത് പോയി എടുത്തോളൂ എന്നാണ് പറഞ്ഞത്.പിന്നെ പരാതിയുണ്ടെങ്കിൽ പോസ്റ്റിൽ സൂപ്രണ്ടിന് കൊടുത്തേക്കൂ എന്നും പറഞ്ഞു.
    ചാനലിൽ പറയുന്ന മുഖമൊന്നുമില്ല...😮

    • @SureshVellinezhy
      @SureshVellinezhy  6 หลายเดือนก่อน

      Merchant account open cheyyumbol QR code tharunnundu. Perinthalmanna IPPB bank aanu njaan video aavasyathinu contact cheythathu.
      Virtual card nammal activate cheyyanam.
      Video yil paranja poley cheythal mathy.
      Then central government employees may behave like this, what to do 😭

  • @biju1278
    @biju1278 6 หลายเดือนก่อน +23

    പോസ്‌റ്റോഫീസിലെ സ്റ്റാഫ്‌ പെരുമാറ്റം വളരെ മോശം ആണ് നമ്മുടെ കൈയിൽ ഉള്ള കാശ് അവിടെ കൊണ്ട് ചെല്ലുമ്പോൾ അവർക്ക് വലിയ പുച്ഛം വാങ്ങാൻ മടി എന്തെങ്കിലും ഒരു ചെറിയ കാര്യം പറഞ്ഞു നിരസിക്കും അവിടെ ചെന്നിട്ടു അവർക്ക് ഡെപ്പോസിറ്റ് സ്വീകരിക്കാൻ മടി ആണ് ഇതിനെ കാളും നല്ലത് nationalised banks ആണ് പലിശ കുറവാണ് കൃത്യമായ office time ഉണ്ട്

    • @SureshVellinezhy
      @SureshVellinezhy  6 หลายเดือนก่อน +3

      Online transfer cheyythal mathy. Aapol aarudeyum mugam kaanadallo.
      IPPB bank app use cheyam.

    • @AnnieSaEr-kc4mb
      @AnnieSaEr-kc4mb 4 หลายเดือนก่อน +1

      ​@@SureshVellinezhy physical cash എങ്ങിനെയാ ഓൺലൈൻ ട്രാൻസാക്ഷൻ നടത്തുന്നത്?

    • @GreatLearning-qh5sn
      @GreatLearning-qh5sn 3 หลายเดือนก่อน

      ​​@@SureshVellinezhyഓൺലൈൻ ആയി പുതിയ RD, TD ഒക്കെ തുടങ്ങാൻ പറ്റുമോ. I mean പുതിയ TD ഒക്കെ എടുക്കാൻ പറ്റുമോ

  • @MrAnt5204
    @MrAnt5204 8 หลายเดือนก่อน +17

    ഞാൻ കുറേക്കാലം ഒക്കെ ഒരു ഗൾഫ് കാരനായിരുന്നു അപ്പോൾ ഇന്ത്യയിൽ വന്നപ്പോൾ പോസ്റ്റ് ഓഫീസിൽ ബാങ്ക് ഫെസിലിറ്റി ഉണ്ട് എന്ന് കേട്ടപ്പോൾ അത്ഭുതം തോന്നി ഞാൻ എടുത്തിട്ടുണ്ട് അതുപോലെ എനിക്ക് R D അക്കൗണ്ട് ഉണ്ട് അത് കാരണം ഇതിൽനിന്ന് അതിലേക്ക് ട്രാൻസ്ഫർ ചെയ്യുമ്പോൾ പോസ്റ്റ് ഓഫീസിൽ പോകേണ്ട ആവശ്യമില്ല..
    എന്തായാലും നന്നായിട്ട് സൗമ്യമായി അവതരിപ്പിച്ചു അതിനു അഭിനന്ദനങ്ങൾ പിന്നെ കാണും താനൊരു ചുള്ളൻ തന്നെയാണ്.. കേട്ടോ 👍
    Anto Paul
    Thrissur city

    • @SureshVellinezhy
      @SureshVellinezhy  8 หลายเดือนก่อน

      ❤️
      Thank you for your support and compliments 🙏

    • @AUSGIINTL
      @AUSGIINTL 6 หลายเดือนก่อน

      ennikku qr code stand kittiyilla . angane onnum illa ennanu parayunath . innu vareyum angane stand arkum kodithitilla ennu paranju

    • @Niranjana100
      @Niranjana100 6 หลายเดือนก่อน +1

      RD close cheyanelum post office l ponamnnilla 2 min tl post office savings banking internet banking vazhi cash account l ethum.

    • @jayasheela3514
      @jayasheela3514 4 หลายเดือนก่อน

      O this bbye😢🎉😂😮😅😊😮​@@Niranjana100

    • @ramkiran-y7o
      @ramkiran-y7o 4 หลายเดือนก่อน +1

      BJP IS THE GOVERNMENT OF BHARAT NOW, NOT THE CORRUPT CAGRESSIS. MIND IT.

  • @bknair1902
    @bknair1902 4 หลายเดือนก่อน +3

    വളരെ ഉപകാരപ്രദമായ കാര്യമാണ് പോസ്റ്റ്‌ ഓഫീസ് അക്കൗണ്ട് ഞാൻ മുൻപെ എടുത്തിട്ടുണ്ട് എല്ലാ ട്രാൻസെഷൻ അതു വഴി ചെയ്യാൻ കഴിയും ആപ്പ് സ്ലോ ആണ് അതു മാത്രമേ കുറ്റം ഞാൻ കണ്ടിട്ടുള്ളു.

    • @SureshVellinezhy
      @SureshVellinezhy  4 หลายเดือนก่อน

      Yes
      App slow aanu
      But all other transactions ellam cheyyaam

    • @Valsala-sb3yf
      @Valsala-sb3yf 2 หลายเดือนก่อน

      In h 😢to the ttfcc v😊😊ppllp😅​@@SureshVellinezhy

  • @austinjoseph1539
    @austinjoseph1539 6 หลายเดือนก่อน +35

    കേൾക്കാൻ നല്ല സുഖം.
    നേരിട്ട് ചെല്ലുമ്പോൾ അറിയാം

    • @soumyansharma9459
      @soumyansharma9459 5 หลายเดือนก่อน

      നീ പോയേ

    • @geethakumari8959
      @geethakumari8959 หลายเดือนก่อน

      പറഞ്ഞത് എല്ലാം ശെരിയാണ് ഞാൻ അതിൽ വർക്ക്‌ ചെയ്യുന്നു

  • @Lyricalsongs331
    @Lyricalsongs331 3 หลายเดือนก่อน +4

    ഞാനും ഈ അക്കൗണ്ട് എടുത്തിട്ടുണ്ട്, ഇതിന്റെ ആപ്പും ഉണ്ട് അതുവഴി ആണ് ഞാൻ പണമിടപാട് നടത്തുന്നത്

  • @pushparajankk4847
    @pushparajankk4847 3 หลายเดือนก่อน +4

    ആധാർ കാർഡ് തെറ്റ് തിരുത്തൽ ഫോട്ടോ മാറ്റൽ എല്ലാ സംവിധാനവും പോസ്റ്റാഫീസിൽ ലഭ്യമാണ് പക്ഷെ ഈ ആവശ്യത്തിന് അവിടെ ഒന്ന് പോയി നോക്കിയാൽ അനുഭവിച്ച് അറിയാം എന്താകുമെന്ന് സംഭവം എല്ലാം അവിടെ ഉണ്ട്.

  • @mohank.r.3823
    @mohank.r.3823 6 หลายเดือนก่อน +4

    Very good message, thank you.

  • @mohandaspalliparambil5202
    @mohandaspalliparambil5202 หลายเดือนก่อน +3

    😮 അവിടെയിരിക്കുന്നവൻ്റെ മുൻമ്പിൽ നമ്മൾ കൈകൂപ്പി നിലക്കണം അതും മണിക്കൂറുകളോളം എന്തെങ്കിലുനമ്മൾ ചോതിച്ചാൽ തനിക്ക് ആവശ്യം ഉണ്ടെങ്കിൽ ഇവിടെ നിന്നാൽ മതിയെന്നു പറയും അത്രക്ക് ധാർഷ്യം മാണ്

    • @SureshVellinezhy
      @SureshVellinezhy  หลายเดือนก่อน

      Ippb bank ulla sthalathu povuka.
      Perinthalmanna ellam athinu mathram oru division undu
      Pettenu karyam nadakum

  • @narayanankk1002
    @narayanankk1002 หลายเดือนก่อน

    IPBAlc എനിക്കുണ്ട് പക്ഷെ ഈ കാര്യങ്ങൾ ഒന്നും എനിക്ക് അറിയില്ലായിരുന്നു Thanks❤

  • @anoopkv00030
    @anoopkv00030 หลายเดือนก่อน +1

    എല്ലാം അങ്ങട്ടു അടക്കാൻ എല്ലാവർക്കും interest ആണ് എങ്ങട്ടു തരാൻ ആരിക്കും ഇഷ്ടം അല്ലെ gpy ഉം phonepe എല്ലാം വന്നോതൊടെ ആണ് ആരിക്കും ശേരിക്കും paisa ഇല്ലാത്തത് ഇതുപോലെ ഉള്ള ഓൺലൈൻ പേയ്‌മെന്റ് ഒഴിവാക്കിയാൽ തന്നെ എല്ലാവരും രക്ഷപെട്ടുഉം സത്യം

    • @SureshVellinezhy
      @SureshVellinezhy  หลายเดือนก่อน

      Online payment aayapol easy aey
      Safety yum

  • @kuttanmohanan8702
    @kuttanmohanan8702 7 หลายเดือนก่อน +60

    ഞാൻ 10വർഷത്തിന് മുൻപ് 50രൂപ അടച്ചു അക്കൗണ്ട് എടുത്തു. ഒരു വർഷം കഴിഞ്ഞു പാസ്സ് ബുക്കുമായി പൈസ ഇടാൻ ചെന്നപ്പോൾ ഒരു രേഖയും പോസ്‌റ്റോഫീസിൽ ഇല്ല. നിരാശയോടെ മടങ്ങേണ്ടി വന്നു. ആരോട് പറയും.

    • @SureshVellinezhy
      @SureshVellinezhy  7 หลายเดือนก่อน +5

      ആ അക്കൗണ്ട് അല്ലാട്ടോ ഇത്.
      ഇത് കോർ ബാങ്കിങ് എല്ലാം ഉള്ളതാണ്. എല്ലാ ഫെസിലിറ്റിയും ഉണ്ട്.
      Sms charges undu

    • @edupointpsc9818
      @edupointpsc9818 6 หลายเดือนก่อน

      ​@@SureshVellinezhySMS charge ethrayanu

    • @Niranjana100
      @Niranjana100 6 หลายเดือนก่อน +1

      Ini angane sambhavikkilla. Epo adhaar based anu. But minimum no of transactions nadathan sradhikkanam. Thats all

    • @suseelasasikumar1706
      @suseelasasikumar1706 6 หลายเดือนก่อน

      Athu sb anu

    • @varkeyka2687
      @varkeyka2687 5 หลายเดือนก่อน

      Ji tum
      ​@@SureshVellinezhy

  • @MadhuMadhu-es7kr
    @MadhuMadhu-es7kr 4 หลายเดือนก่อน +12

    ഏത് ബാങ്കിൽ പോയാലും Zero Bl: അക്കൗണ്ട് ലഭിക്കും ഈ ലോകത്തല്ലേ നിങ്ങൾ ?👁️🤔💯

    • @SureshVellinezhy
      @SureshVellinezhy  4 หลายเดือนก่อน +4

      സാലറി അക്കൗണ്ട് ആണെങ്കിൽ കിട്ടും
      പിന്നെ ജന ധൻ ആകൗണ്ട് ആണെങ്കിലും.
      അതിനൊക്കെ കണ്ടീഷൻസ് ഇല്ലേ
      ഇത് ആർക്കും എടുക്കാം.
      മനസിലായോ സാറെ..

    • @MINHAJ-m1h
      @MINHAJ-m1h 4 หลายเดือนก่อน +2

      Ee logathalle ningal?

    • @Ramees786-fc7pk
      @Ramees786-fc7pk 3 หลายเดือนก่อน

      Limitations und

    • @latifmkd
      @latifmkd 2 หลายเดือนก่อน

      Adevideyaa

  • @PradeepThalappil-dp5wh
    @PradeepThalappil-dp5wh 6 หลายเดือนก่อน +2

    ചില ബാങ്കുകളുടെ കള്ളത്തരം വലിയൊരു വലിയ ചതിയാണ് നമ്മുടെ ട്രാൻസ്ലേഷൻ വളരെയധികം നടക്കുന്ന ഒരു അക്കൗണ്ട് ആണ് എന്റെ ഞാൻ എന്റെ അക്കൗണ്ട് വഴി ഒരു ക്രെഡിറ്റ് കാർഡ് എടുക്കാൻ (ഐഒബി) ഇന്ത്യൻ ഓവർസീസ് ബാങ്കിൽ ചെന്നപ്പോൾ ട്രാൻസാക്ഷൻ വഴി ചെയ്യാൻ കഴിയില്ല ഒന്നെങ്കിൽ ഐടി വേണം അല്ലെങ്കിൽ സാലറി സർട്ടിഫിക്കറ്റ് വേണം എന്നാണ് മാനേജർ പറഞ്ഞത് ഇങ്ങനെയുള്ള ഒരു അക്കൗണ്ട് എനിക്ക് വേണ്ട ഞാനത് ക്യാൻസൽ ചെയ്യാൻ പോവുകയാണ്

  • @badbombergaming
    @badbombergaming 11 หลายเดือนก่อน +13

    3 മാസം കൂടുമ്പോൾ കൂടുമ്പോൾ (Jan, Apr, Jul, Oct എന്നീ മാസങ്ങളിൽ) ₹ 11.80/- SMS charge പിടിക്കുന്നുണ്ട്.. അതായത് ഒരു വർഷം 11.80*4 = 47.20/- രൂപ..

    • @SureshVellinezhy
      @SureshVellinezhy  11 หลายเดือนก่อน +3

      Yes,
      Athu cut aakunnundu.
      RBI rules aanu evar parayunnu.sms charges.
      Verey onnum illaa.

    • @Ajay_manoj
      @Ajay_manoj 10 หลายเดือนก่อน +1

      ​@@SureshVellinezhysms alert off aakan pattumo

    • @SureshVellinezhy
      @SureshVellinezhy  9 หลายเดือนก่อน

      @@Ajay_manoj illa

    • @alameen6685
      @alameen6685 7 หลายเดือนก่อน

      Indian Bank വലിയ തുക പിടിക്കുന്നു

    • @ratheesha.r.6064
      @ratheesha.r.6064 7 หลายเดือนก่อน

      ഇനിം മുതൽ IPPB അക്കൗണ്ടിൽ വർഷത്തിൽ ആരിക്കും sms ചാർജ് cut ആകുന്നത്. അത് 99 രൂപാ ആരിക്കും

  • @editorlinoy
    @editorlinoy 11 หลายเดือนก่อน +4

    Transaction limit und ithinu... UPI vech 10000 aanu 1 divesam transaction patukayollu. Athupole post office Bank open aayirikumpol mathrame majority time-lum transaction nadakathollu...

    • @SureshVellinezhy
      @SureshVellinezhy  11 หลายเดือนก่อน +1

      Premium account il transaction limit illennanu manager paranjathu. Anyway Thanks for your valuable suggestions.
      Thank you 🙏

    • @Blore5177
      @Blore5177 7 หลายเดือนก่อน

      Upi Limit 20000 now

    • @bibin68
      @bibin68 6 หลายเดือนก่อน

      Now 25000 Per Day

  • @arunkumarus9871
    @arunkumarus9871 7 หลายเดือนก่อน +4

    ഉപകാരം ആയ വീഡിയോ 🥰

    • @SureshVellinezhy
      @SureshVellinezhy  7 หลายเดือนก่อน +1

      താങ്ക്യൂ സർ

  • @anoop.225
    @anoop.225 6 หลายเดือนก่อน +1

    Good but unfortunately facing issue with upi most of the time

    • @SureshVellinezhy
      @SureshVellinezhy  6 หลายเดือนก่อน

      Yes, technical issues aanu. But it is worth compared to other

  • @sheejarameshhari5827
    @sheejarameshhari5827 6 หลายเดือนก่อน +1

    SBA/c. Minimum 500/. 3. Varshamayi nilavil vannittu post office ill ninnu ariyan kazhinjthu

    • @SureshVellinezhy
      @SureshVellinezhy  6 หลายเดือนก่อน

      5 years aayi IPPB banking service vannitu, starting 100 aayirunnu. Njan apol open cheythathu aanu.
      Ipol 200 koduthal premium account open cheyam.
      So I have updated recently.
      Don't know about 500/ rupees.
      Let me check and confirm

  • @noushun3191
    @noushun3191 6 หลายเดือนก่อน +3

    Insurance എടുക്കാൻ വേണ്ടി മാത്രം account തുടങ്ങാം
    ₹755 premium അടച്ചാൽ 15 lks ൻ്റെ അപകട ഇൻുറൻസ് ചേരാം

    • @aniljoseph3204
      @aniljoseph3204 6 หลายเดือนก่อน +2

      ഞാൻ എടുത്തു ഈ മാസം കൂടിയെ ഉള്ളു

    • @anandchandran3783
      @anandchandran3783 5 หลายเดือนก่อน

      Oru varshatekano 755

    • @noushun3191
      @noushun3191 5 หลายเดือนก่อน

      @@anandchandran3783 yes

    • @ctjamsheed8572
      @ctjamsheed8572 3 หลายเดือนก่อน

      Etha acount

    • @anandchandran3783
      @anandchandran3783 3 หลายเดือนก่อน

      @@ctjamsheed8572 ?

  • @DileepKumar-rg9ug
    @DileepKumar-rg9ug 6 หลายเดือนก่อน +1

    Very good information 👍👍

  • @useraccount140
    @useraccount140 6 หลายเดือนก่อน +1

    വേറെ കുഴപ്പൊന്നുമില്ല അത്യാവശ്യമുള്ള സമയത്ത് IPPBഇൽ cash ട്രാൻസ്ഫർ ചെയ്യാനോ Gpay ചെയ്യാനോ പറ്റില്ല, ഞാൻ IPPB ഒഴിവാക്കി ☹️

    • @mukil7638
      @mukil7638 6 หลายเดือนก่อน +1

      true...pranth pidikkum

  • @VaidyanVijayakumar
    @VaidyanVijayakumar หลายเดือนก่อน +1

    മര്യാദയും സഹകരണവും ഉള്ള ജീവനക്കാർ പോസ്റ്റ്‌ ഓഫീസ് ൽ ഉണ്ടാകണം

  • @yoosufkm
    @yoosufkm 5 วันที่ผ่านมา

    Pm kissan il yanikk casha varathayappol njan post AC yaduthu mudangiyirunna panavum vannu shesham krithayamayi varan thudangi nalla ac aanu

  • @binshavlog
    @binshavlog 11 หลายเดือนก่อน +4

    very very useful information

  • @GopinadhanKunnumpurathu
    @GopinadhanKunnumpurathu วันที่ผ่านมา

    പക്ഷേ കാർഡിന് ചാർജ് കൊടുക്കണം. മെസേജ് ചാർജബിളാണ്. ഞാൻ എൻ്റെ Po Alc close ചെയ്തു. ഞാനിപ്പോൾ SBI Basic Ac ആണ് ഉപയോഗിക്കുന്നത്. No Any hidden charges for me .ഈയാൾ പോസ്റ്റു മാനായിരിക്കും.

    • @SureshVellinezhy
      @SureshVellinezhy  วันที่ผ่านมา

      25 rupees for ATM card
      Then SMS charges Ella bankilum undu
      RBI rules aanu.
      Zero balance aanu

  • @pushparajankk4847
    @pushparajankk4847 3 หลายเดือนก่อน +1

    കേന്ദ്രഗവ: സ്ഥാപനമായ LIC പോസ്റ്റ് ഓഫീസ് Account ൽ മെച്ചൂർ ആയ പോളിസിയുടെ പൈസ്സ കൊടുക്കില്ല കാരണം IFS Code അവർക്കില്ല അത് തന്നെ

  • @anversadath6360
    @anversadath6360 4 หลายเดือนก่อน +1

    ഞാൻ ഒരു അക്കൗണ്ട് തുടങ്ങാന്‍ വേണ്ടി ആപ്പ് ഡൗണ്‍ലോട്ട് ചെയ്തു. പക്ഷേ അതിൽ ന്യൂ അക്കൗണ്ട് തുടങ്ങാനുള്ള ഓപ്പ്ഷന്‍ ഇല്ല. നേരിട്ട് ലോഗിന്‍ ചെയ്യാന്‍ ആണ് വരുന്നത്.

    • @SureshVellinezhy
      @SureshVellinezhy  4 หลายเดือนก่อน

      IPPB account post office il pokanam open cheyyan

  • @458_rohithm8
    @458_rohithm8 หลายเดือนก่อน

    Which is the best investment scheme at the post office...? Please reply...

    • @SureshVellinezhy
      @SureshVellinezhy  หลายเดือนก่อน

      PLI insurance is good one
      MIS SCHEME ALSO good
      Both scheme details are available in our channel.

  • @vijayansankar5953
    @vijayansankar5953 11 หลายเดือนก่อน +3

    ഈ പറഞ്ഞ കാര്യങ്ങളിൽ സംശയം ഉണ്ട്, ഞാൻ 4 മാസം ആയി അക്കൗണ്ട് തുടങ്ങി, മറ്റ് ബാങ്കുകളുടെ അതേ രീതി തന്നെ ആണ്.

    • @SureshVellinezhy
      @SureshVellinezhy  11 หลายเดือนก่อน

      SMS charges RBI rules aanu. Verey enthanu change parayuu

    • @vijayansankar5953
      @vijayansankar5953 11 หลายเดือนก่อน +3

      @@SureshVellinezhy sms ചാർജ് മാത്രം അല്ല, 500/- മിനിമം ബാലൻസ്, ഫോട്ടോ, ആധാർ കാർഡ് എല്ലാം വേണം.

    • @baalarnair3410
      @baalarnair3410 10 หลายเดือนก่อน

      ATM charge 147 idakkokke withdraw cheyyunnu

  • @1238180
    @1238180 3 วันที่ผ่านมา

    യൂട്യൂബിൽ കിട്ടും, post ഓഫീസിൽ കിട്ടില്ല, pmkisan ആവശ്യം account എടുത്തു pmkissan cash വന്നപ്പോൾ 1800 രൂപയെ balnce ഉള്ളൂ,

    • @SureshVellinezhy
      @SureshVellinezhy  3 วันที่ผ่านมา

      @@1238180 SMS charges undu
      No other issues

    • @1238180
      @1238180 3 วันที่ผ่านมา

      @@SureshVellinezhy 6മാസം ആയിട്ടുള്ളൂ 200രൂപ sms ചാർജ്?

    • @SureshVellinezhy
      @SureshVellinezhy  3 วันที่ผ่านมา

      @@1238180 athu wrong aanu
      Anganey cheyyila
      App install aakiyal details kitum

  • @anoopkv00030
    @anoopkv00030 หลายเดือนก่อน

    First ഒഴുവകണ്ടത് upi appkal ആണ് അതു illathu ക്കൊണ്ട് ആണ് എല്ലാവരുടെയും pasisa നീക്കാത്തത് ok

  • @pthomas8327
    @pthomas8327 7 หลายเดือนก่อน +1

    SB, FD എന്നിവക്ക് എല്ലാം എനിക്ക് ഓരോ പ്രത്യേക ഫോം fill ചെയ്തു കൊടുക്കേണ്ടി വന്നു.

    • @SureshVellinezhy
      @SureshVellinezhy  7 หลายเดือนก่อน

      New rules aakaam.
      Just finger print mathiyaayirunnu, account open cheyan

  • @subashnr
    @subashnr 5 หลายเดือนก่อน

    വളരെ ഉപകാരപ്രദമായ വീഡിയോ, ഈ അക്കൗണ്ട് open ചെയ്യുവാൻ PAN കാർഡ് ആവശ്യമുണ്ടോ?

    • @SureshVellinezhy
      @SureshVellinezhy  5 หลายเดือนก่อน

      Aadhar card number mathy

    • @subashnr
      @subashnr 5 หลายเดือนก่อน

      @@SureshVellinezhy 👍🙏

    • @Ss92R
      @Ss92R 15 วันที่ผ่านมา

      Ella

  • @ajowayne
    @ajowayne 10 หลายเดือนก่อน +3

    ഇങ്ങനെ ഒരു സംഭവം ഉള്ളത് അറിഞ്ഞത് ippol ആണ്

  • @anoopkv00030
    @anoopkv00030 หลายเดือนก่อน

    First paisa സേവിങ് ആക്കാൻ പഠിച്ചാൽ തന്നെ അടിപൊളി ആയി

  • @SUNILKUMAR-kx5op
    @SUNILKUMAR-kx5op 5 หลายเดือนก่อน +1

    കഴിഞ്ഞവർഷം 329 രൂപയുടെ ഇൻഷുറൻസ് ചെയ്യാൻ വേണ്ടി പോസ്റ്റ് ഓഫീസിൽ പോയിരുന്നു അന്ന് 500 രൂപ ഞാൻ ഡെപ്പോസിറ്റ് ചെയ്താണ് വന്നത് ബാക്കിയുള്ള തുകയുടെ എസ്എംഎസ് ചാർജ് എന്ന് പറഞ്ഞ് എല്ലാ തുകയും എന്റെ അക്കൗണ്ടിൽ നിന്നും കാലിയായി ഈയിടൽ വീണ്ടും ഞാൻ 780 790 എന്ന് എനിക്ക് ഓർമ്മയില്ല ആ ഇൻഷുറൻസ് എടുത്തു എന്നിട്ട് മറ്റുള്ള വലൻസി എവിടെ എന്ന് ചോദിച്ചപ്പോൾ അവർക്കറിയാം അക്കൗണ്ട് ക്യാൻസൽ ആയി ഇങ്ങനെയാണോ നിങ്ങൾക്ക് മറ്റുള്ള ബാങ്കുമായി താരതമ്യ ചെയ്യുമ്പോൾ ഇതുപോലെ ചെറിയ ചെറിയ കാര്യങ്ങളിൽ വലിയ വലിയ കാര്യങ്ങളും അതിൽ ഉൾപ്പെടുത്തണം

    • @SureshVellinezhy
      @SureshVellinezhy  5 หลายเดือนก่อน

      As per the RBI rules, SMS charges pidikkunnundu..

  • @SureshKumar-c4p5l
    @SureshKumar-c4p5l 9 วันที่ผ่านมา

    എപ്പോഴും സെർവർ തകരാർ ആണ് നമ്മൾക്ക് വിശ്വസിക്കാൻ പറ്റാത്ത ആപ്പാണ്

    • @SureshVellinezhy
      @SureshVellinezhy  9 วันที่ผ่านมา

      @@SureshKumar-c4p5l gpayil link cheythal mathy

  • @SanthammaMathew-d4i
    @SanthammaMathew-d4i 3 หลายเดือนก่อน

    ഞാൻIPPB'100 അടച്ചു കാർഡ് എടുത്തു അതിൽ ഗൂഗിൾ pay എടുത്തു 25000-ദിവസം വലിക്കാൻ പറ്റും

  • @mollyremani
    @mollyremani 7 หลายเดือนก่อน +2

    നല്ല കാര്യം ആണ് 🙏🙏🙏🙏🙏❤️❤️

  • @DeepuKrishnan-q1g
    @DeepuKrishnan-q1g 9 หลายเดือนก่อน +3

    Bro, ഞാൻ ബാങ്കിൽ പോയി അന്നോഷിച്ചപ്പോൾ പറഞ്ഞത് deposit fee 500/-അതിൽ നിന്നും 175 deduct cheyyum, yearly 100/-cut ആവും എന്നും പറയുന്നു

    • @SureshVellinezhy
      @SureshVellinezhy  9 หลายเดือนก่อน +1

      Only SMS charges ulluu.
      No minimum balance required.
      Njan 5 years munpu open cheythirunnu.
      Then recently updated to a premium account (200/ paid).
      As per my knowledge no other charges. I have enquired at Malappuram IPPB head office @perinthalmanna IPPB

    • @SureshVellinezhy
      @SureshVellinezhy  7 หลายเดือนก่อน

      @@coconut_country_ virtual ATM card aanu.
      No yearly charges

  • @AryaMol-o1c
    @AryaMol-o1c 4 วันที่ผ่านมา

    Thank you

  • @SafuvanSxfu
    @SafuvanSxfu 3 หลายเดือนก่อน +1

    ബ്രോ ഇപ്പൊ ട്വൻൾഡ് ആക്കി പക്ഷെ ലോഗിൻ എന്ന് മാത്രേ കാണിക്കുന്നുള്ളു new accnt തൊടങ്ങാൻ appl പറ്റുന്നില്ല എന്താണ് ചെയ്യേണ്ടത്

  • @pushparajankk4847
    @pushparajankk4847 3 หลายเดือนก่อน +1

    പൈസ്സ എടുക്കാൻ പോയാൽ അവർ നമ്മെ കണ്ട ഭാവം നടിക്കില്ല 10 മണിക്ക് പോയാൽ 12.30 ആവശ്യം കഴിഞ്ഞ് വരാൻ പറ്റില്ല

    • @SureshVellinezhy
      @SureshVellinezhy  3 หลายเดือนก่อน

      App use cheythu mani transfer ellam cheyyam
      Online purchase cheyyam
      Google pay cheyyam
      Post officil pokenda aavasyamey illa

  • @vasudevanputhenambalam5640
    @vasudevanputhenambalam5640 5 วันที่ผ่านมา

    Ippb app open ചെയ്യുമ്പോൾ രജിസ്റ്റർ എന്ന ഓപ്ഷനിൽ പ്രസ് ചെയ്യുമ്പോൾ സെലക്ട് സിം എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുമ്പോൾ അത് വർക്ക് ആകുന്നില്ല,എന്ത് ചെയ്യണം

    • @SureshVellinezhy
      @SureshVellinezhy  5 วันที่ผ่านมา

      @@vasudevanputhenambalam5640 SMS പോകണം ആ സിമിൽ നിന്ന്
      സിമ്മിൽ നിന്ന് മെസേജ് മറ്റൊരു നമ്പറിൽക്ക് അയച്ചു നോക്കൂ

  • @pramode5085
    @pramode5085 5 หลายเดือนก่อน +1

    പോസ്റ്റ്‌ ഓഫീസ് സ്വകാര്യ വത്കരണത്തിന്റെ പാതയിലാണ്. ഏതെങ്കിലും സ്വകാര്യ കുത്തക ബാങ്കിന് സമീപ ഭാവിയിൽ തന്നെ ഇത് കൈമാറിയേക്കും. ഒന്നോ രണ്ടോ സഹകരണ ബാങ്കുകൾ ക്രമക്കേടിൽ പെട്ടു എന്ന് കരുതി സഹകരണ മേഖലയെ അടച്ച് ആക്ഷേപിക്കരുത്. കേരളത്തിന്റെ, പ്രത്യേകിച്ച് ഗ്രാമീണ മേഖലയുടെ വികസനത്തിൽ സഹകരണ മേഖലയുടെ പങ്ക് നിസ്തുലമാണ്

    • @SureshVellinezhy
      @SureshVellinezhy  5 หลายเดือนก่อน +1

      Sahakaranam Karanam kazhinja divasam paavam oral suicide cheythu. Avasanathey report from kerla.

  • @georgejacob9131
    @georgejacob9131 5 หลายเดือนก่อน

    മോഡി ഇറങ്ങുന്നതിനുമുമ്പ് എല്ലാ പോസ്റ്റ്‌ ഓഫീസകളിലും പോസ്റ്റ്‌ മാസ്റ്റർമാർ ഒരു മിനിമം ആൾക്കാരെകൊണ്ട് അക്കൗണ്ട് തുറപ്പിക്കണമെന്ന് സിർക്കുലർ ഉണ്ടായിരുന്നു. അതിനപ്രകാരം ഞങ്ങളുടെ പോസ്റ്മാസ്റ്റർ വീട്ടിൽവന്നു എന്നെക്കൊണ്ട് അക്കൗണ്ട് എടുപ്പിച്ചു

    • @ramkiran-y7o
      @ramkiran-y7o 4 หลายเดือนก่อน +1

      MODI engottu erangan? NUMBER ONE KHERALATHIL ano?

  • @santhoshsankaranarayanavar9706
    @santhoshsankaranarayanavar9706 7 หลายเดือนก่อน +2

    IPPB ACCOUNT is good facilities.

  • @ArunThomas-mu4wt
    @ArunThomas-mu4wt 4 หลายเดือนก่อน

    6 വർഷായി ഉപയോഗിക്കുന്നു good
    എല്ലാ post officeil service ഒരുപോലെ ആവണമെന്ന് ഇല്ല

  • @lulumolap
    @lulumolap 3 หลายเดือนก่อน +1

    അതിലേക്ക് എൻറെ ഒരു സുഹൃത്ത് രണ്ട് ലക്ഷം ഒരു ദിവസം അയച്ചാലും അത് കയറുമോ അതായത് എത്ര രൂപ അതിൽ കയറിയാലും കയറാതിരിക്കുന്ന എന്തെങ്കിലും പ്രശ്നമുണ്ടോ ഒരു ദിവസം എത്ര തവണ യുപിഐ ട്രാൻസാക്ഷൻ ചെയ്യാൻ പറ്റുമോ

    • @SureshVellinezhy
      @SureshVellinezhy  3 หลายเดือนก่อน

      Pls check with your nearest post office for more details about its transaction amount and other limits.
      Thank you

    • @thankappannairak2546
      @thankappannairak2546 2 หลายเดือนก่อน

      Very good information 🙏

  • @velayudhancholamparambil5612
    @velayudhancholamparambil5612 5 หลายเดือนก่อน

    കരുവാനൂർ bank മാത്രമല്ല സാറെ 270 ളും ബാങ്കുകളിൽ അഴിമതി യോ വെട്ടിപ്പോ നടന്നിട്ടുണ്ട്. അതുകൂടി ജനത്തെ അറിയിക്കണം.

    • @SureshVellinezhy
      @SureshVellinezhy  5 หลายเดือนก่อน +1

      സഹകരണം എന്നാൽ തട്ടീപ്പ് എന്ന അവസ്ഥയിൽ എത്തിയിട്ടുണ്ട് നമ്മുടെ നാട്ടിൽ

  • @radhakrishnanek2576
    @radhakrishnanek2576 9 หลายเดือนก่อน +3

    നാളെ തന്നെ തൃശ്ശൂർ സിറ്റി - 20 ൽ പോയി അക്കാണ്ട് തുടങ്ങുന്നതാണു്

  • @1sammathias740
    @1sammathias740 หลายเดือนก่อน

    App must not work when in an emergency. Can't sign up the app because of a lot of nonsense mandatory questions. And it must not work on holidays 😢

  • @kunhammedpunathil1173
    @kunhammedpunathil1173 10 หลายเดือนก่อน +3

    200. രൂപ കൊടുത്തു അക്കൗണ്ട് എടുത്തിട്ട് പാസ്സ്‌ബുക്കോ,oru slip polum കിട്ടിയിട്ടില്ല, നിങ്ങൾ പറയുന്ന qr കോഡ് കാർഡും virtual cardum, qr cod സ്റ്റിക്കറും, ഏത് പോസ്റ്റാഫ്ഫീസിൽ കൂടി കിട്ടുമെന്ന് പായുക,

    • @SureshVellinezhy
      @SureshVellinezhy  10 หลายเดือนก่อน +2

      Virtual card application cheythaal mathy.
      QR code IPPB bankinte officil ninnu kittum. Perinthalmanna post office il kittum
      Malappuram district head office perinthalmanna aanu.
      Mobile app upayogichu ellam cheyyam

  • @JIJOGEORGE-be2jq
    @JIJOGEORGE-be2jq 3 หลายเดือนก่อน +1

    നമ്മൾ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ ഈ post അക്കൗണ്ട് ആണ് കൊടുക്കുന്നത് എങ്കിൽ സാലറി ഈ അക്കൗണ്ടിൽ ലഭ്യമാകുമോ?

    • @SureshVellinezhy
      @SureshVellinezhy  3 หลายเดือนก่อน +1

      ഓൺലൈൻ ആയി ആപ് ഉപയോഗിച്ച് എല്ലാ ട്രാൻസാകഷ്യന്സും നമുക്ക് ചെയ്യാം
      സാധാരണ ബാങ്ക് പോലെ

  • @mohdabin2135
    @mohdabin2135 4 หลายเดือนก่อน +1

    മാറ്റൊരു ബാങ്കിൽ നിന്ന് ഈ ബാങ്കിലേക്ക് money transfer ചെയാൻ പറ്റുമോ

    • @SureshVellinezhy
      @SureshVellinezhy  4 หลายเดือนก่อน +1

      Yes.
      Online transfer ellam cheyyam
      UPI payment cheyyam
      Online purchase cheyam

    • @mohdabin2135
      @mohdabin2135 4 หลายเดือนก่อน +1

      Athalla bank transfer cheyyaan patto

    • @viswanathkg817
      @viswanathkg817 หลายเดือนก่อน

      ​@@mohdabin2135Pattum

  • @skumarentertainment1094
    @skumarentertainment1094 6 หลายเดือนก่อน +1

    Gud video❤❤❤❤

  • @maheshkumarsadasivan4998
    @maheshkumarsadasivan4998 5 วันที่ผ่านมา

    Eetu ATM il ninnum money windrow cheyaam..

    • @SureshVellinezhy
      @SureshVellinezhy  5 วันที่ผ่านมา

      ATM withdrawal patilla
      Only online transaction
      Post office IL poyal cash withdrawal cheyyam

  • @Afnan-q9c
    @Afnan-q9c หลายเดือนก่อน +1

    Enik 17 vaysa aayi...gpayl ee bank ac kodkn ptumo..rply

  • @fathimakottikulam4550
    @fathimakottikulam4550 7 หลายเดือนก่อน +1

    200 രൂപ കൊടുത്തു ഞാനും അക്കൗണ്ട് തുടങ്ങി,കിസാൻ samman നിധി 2000 കിട്ടാൻ ഇനി endhengilum ചെയ്യണോ?എങ്ങനെ ചെയ്യണം?app fill ചെയ്യാൻ കഴിയുന്നില്ല,option വരുന്നില്ല

    • @SureshVellinezhy
      @SureshVellinezhy  7 หลายเดือนก่อน +1

      കിസാൻ സമ്മാൻ നിധിയിൽ ചേരണം.
      അക്ഷയയിൽ പോയാൽ ചേരാം.
      സ്വന്തമായി സൈറ്റിലും ചെയ്യാം

    • @ratheesha.r.6064
      @ratheesha.r.6064 7 หลายเดือนก่อน +1

      കിസാൻ കിട്ടാൻ കൊടുത്ത അതേ ഫോൺ നമ്പർ ആണ് ippb കൊടുത്തത് എങ്കിൽ വേറെ ഒന്നും വേണ്ട അതിൽ കിസാൻ വരും

    • @fathimakottikulam4550
      @fathimakottikulam4550 6 หลายเดือนก่อน +1

      നികുതി reciept aadd ചെയ്യാൻ കൃഷിഭവനിൽ പോവാൻ പറഞ്ഞു അക്ഷയായിൽ പോയപ്പോൾ

  • @gowrika3946
    @gowrika3946 7 หลายเดือนก่อน

    പക്ഷെ കൂടെകൂടെ പിൻ നമ്പർ മാറ്റന്നും. പഴയ number വീണ്ടും സമ്മതിക്കില്ല. മറവി ഉള്ളവർ ക്കു ഇത് വിഷമം ആയി വരുന്നു

    • @SureshVellinezhy
      @SureshVellinezhy  7 หลายเดือนก่อน

      Keep notes എന്നൊരു ആപ് മൊബൈലിൽ ചെയ്യുക.
      അത്യാവശ്യം വരുന്ന കാര്യങ്ങൾ അതിൽ കുറിച്ച് വയ്ക്കാം.
      പാസ്വേഡ് എല്ലാം...
      സെക്യൂരിറ്റി യുടെ ഭാഗമാണ് പാസ്വേഡ് മാറ്റുന്നത്

    • @gowrika3946
      @gowrika3946 7 หลายเดือนก่อน

      @@SureshVellinezhy പക്ഷെ ബാങ്ക് ആപ്പ് ഇൽ അത് വേണ്ടല്ലോ

  • @SimonVJohn
    @SimonVJohn 4 หลายเดือนก่อน

    Welcome thanks .

  • @sreesakthisakthi7518
    @sreesakthisakthi7518 7 หลายเดือนก่อน +2

    Nice video thank yu bro❤

  • @anands.k8225
    @anands.k8225 หลายเดือนก่อน

    Recurring Deposit കാലാവധി പൂർത്തിയാക്കുമ്പോൾ തിരികെ കിട്ടുന്ന amount post office savings account ൽ നിക്ഷേപിച്ച് മാസാമാസം അതിൽ നിന്ന് നിശ്ചിത amount അടുത്ത RD തുടങ്ങുമ്പോൾ അതിലേക്ക് deposit ചെയ്യാൻ പറ്റുമോ?

    • @SureshVellinezhy
      @SureshVellinezhy  หลายเดือนก่อน

      @@anands.k8225 Post Office Monthly Income Scheme (POMIS): A Secure Investment for Stable Income
      th-cam.com/video/VPnyyPY1Koc/w-d-xo.html
      ഇത് നല്ലൊരു സ്കീം ആണ്

  • @ashikatk1427
    @ashikatk1427 2 หลายเดือนก่อน +1

    18 വയസ്സാക്കാത്തവർക്ക് ഈ അക്കൗണ്ട് എടുക്കാൻ സാധിക്കുമോ ഡെബിറ്റ് കാർഡ് കിട്ടുമോ?

    • @SureshVellinezhy
      @SureshVellinezhy  2 หลายเดือนก่อน +1

      Card illa
      Virtual card kitum
      Athu use cheyyam
      18 age aakanam kittan

  • @SreenivasanMG
    @SreenivasanMG 5 หลายเดือนก่อน

    ആദൃം കൃത്യമായി അറിയാവുന്ന ജോലി ചെയ്യ് എന്നിട്ട് ആവാം ബാങ്ക്

    • @SureshVellinezhy
      @SureshVellinezhy  5 หลายเดือนก่อน

      കത്ത് കൊടുക്കാനും പറ്റാത്തവർ ആണൊ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ്

  • @rebikingsrebikings132
    @rebikingsrebikings132 7 หลายเดือนก่อน +1

    Enikkum cheranam

    • @SureshVellinezhy
      @SureshVellinezhy  7 หลายเดือนก่อน

      Good 👍

    • @mithram2430
      @mithram2430 7 หลายเดือนก่อน

      ചേർന്ന് നോക്ക് അപ്പോൾ അറിയാം

    • @SureshVellinezhy
      @SureshVellinezhy  7 หลายเดือนก่อน

      @@mithram2430 5 years aayi use cheyyuunundeyy

    • @realmanwiz6760
      @realmanwiz6760 7 หลายเดือนก่อน

      ​@@mithram2430ജി പറഞ്ഞു 2000 രൂപ രാഷ്ട്രo പണിയാൻ കൊടുക്കാൻ പറഞ്ഞു ഉപയോഗം വരോ മിത്രമേ

  • @ShifadKunnummal-c4p
    @ShifadKunnummal-c4p 2 หลายเดือนก่อน

    18 വയസ്സിന് താഴെയുള്ളവർക്ക് IPPB അക്കൗണ്ട് ഓപ്പൺ ചെയ്യാൻ സാധിക്കുമോ

  • @SebastianPeedyekkal-ol8zb
    @SebastianPeedyekkal-ol8zb 5 หลายเดือนก่อน

    SBI യിൽ സീറോ ബാലൻസ് അക്കൗണ്ട് ഉണ്ട്.. Yono account..

    • @SureshVellinezhy
      @SureshVellinezhy  5 หลายเดือนก่อน

      Yes.
      Jandhan account undu

    • @ameensha419
      @ameensha419 5 หลายเดือนก่อน

      Zero balance account open chyam amount enthelm veno?

    • @SureshVellinezhy
      @SureshVellinezhy  5 หลายเดือนก่อน

      @@ameensha419 jandhan account zero balance aanu.
      Baaki ellaam minimum 500/1000/5000 okey balance venam.
      IPPB account free aanu

  • @athirakarthus4643
    @athirakarthus4643 10 หลายเดือนก่อน +5

    ATM charge 147

    • @SureshVellinezhy
      @SureshVellinezhy  10 หลายเดือนก่อน +1

      New ATM charges
      Only sms charge is there

    • @premlallal5875
      @premlallal5875 8 หลายเดือนก่อน +1

      Yes

  • @Blore5177
    @Blore5177 7 หลายเดือนก่อน

    ഞാൻIPPBയിൽ google pay യും phone pay യും യൂസ് ചെയ്യുന്നുണ്ട്

  • @shibilishibi3941
    @shibilishibi3941 3 หลายเดือนก่อน +1

    Debit card (charge) പിടിക്കുന്നുണ്ടെ

    • @SureshVellinezhy
      @SureshVellinezhy  3 หลายเดือนก่อน

      Sms charges only

    • @shibilishibi3941
      @shibilishibi3941 3 หลายเดือนก่อน

      @@SureshVellinezhy എത്രയാണ്

  • @SafuvanSxfu
    @SafuvanSxfu 3 หลายเดือนก่อน

    ബ്രോ ഇപ്പൊ ട്വൻൾഡ് ആക്കി പക്ഷെ ലോഗിൻ എന്ന് മാത്രേ കാണിക്കുന്നുള്ളു new accnt തൊടങ്ങാൻ appl പറ്റുന്നില്ല എന്താണ് ചെയ്യേണ്ടത് 😢

  • @jacobpulickalmathew9844
    @jacobpulickalmathew9844 2 หลายเดือนก่อน +1

    Adacha paisa thirichu kittan margam undo

  • @pratheepalexander6462
    @pratheepalexander6462 6 หลายเดือนก่อน +1

    Great

  • @prpanikr2510
    @prpanikr2510 7 หลายเดือนก่อน +1

    ഞാനൊരു അക്കൗണ്ട് തുടങ്ങി പക്ഷേ എനിക്ക് കാർഡ് കിട്ടിയില്ല അക്കൗണ്ട് നമ്പർ മാത്രം കിട്ടി

    • @SureshVellinezhy
      @SureshVellinezhy  7 หลายเดือนก่อน

      ATM card virtual aanu,
      Video kaanu
      Athil parayunnundu
      How to activate it

  • @StracheyWade-i4v
    @StracheyWade-i4v 13 วันที่ผ่านมา

    Lee Brian Perez Kimberly Lopez Anthony

  • @Karuna-sq6tn
    @Karuna-sq6tn 10 หลายเดือนก่อน +1

    ഒരു ഗുണവുമില്ല...ippb
    All banks under rbi
    എപ്പളും ippb യൂ ടെ server ഡൌൺ ആണ്
    എ നിക്ക് അനുഭവമാണ്..

    • @SureshVellinezhy
      @SureshVellinezhy  10 หลายเดือนก่อน

      Server busy aanu mikkapozhum.
      But no other hidden charges.

  • @user-jv702knrkl
    @user-jv702knrkl 6 หลายเดือนก่อน

    App വർക് പോലും ആവില്ല. Transaction decline ആവും. കാർഡ് സൗകര്യം ഇല്ല. Upi ഉള്ളഹൃ ആവശ്യ സമയത്ത് പ്രവർത്തിക്കില്ല.

    • @SureshVellinezhy
      @SureshVellinezhy  6 หลายเดือนก่อน

      Sometimes there may be issues.
      But compare with other banks.
      It's a good option

  • @Rekha-b1n
    @Rekha-b1n 5 หลายเดือนก่อน

    Bankilulla support postoficil kittilla ithoke verutheyanu avar onnum maind cheyilla

    • @SureshVellinezhy
      @SureshVellinezhy  5 หลายเดือนก่อน

      Ellam online aayi cheyyaalo
      Aarudeyum mugam nokandallo

  • @mithram2430
    @mithram2430 7 หลายเดือนก่อน +2

    ഓരോ ട്രാൻസാക്ഷനും സർവീസ് ചാർജ് ഉണ്ടോ😊 ❤ ചേർന്നു കഴിഞ്ഞ് അറിയാം അല്ലേ 😊

    • @SureshVellinezhy
      @SureshVellinezhy  7 หลายเดือนก่อน

      Transactions ellam free aaney.
      Athinokey service charges vanaal arenkeilum ithu edukoo

    • @ratheesha.r.6064
      @ratheesha.r.6064 7 หลายเดือนก่อน

      സർവീസ് ചാർജ് ഉണ്ട്. ഓരോ 3 മാസം കൂടുമ്പോൾ 11.80ps വരുന്നുണ്ട്. 2024 മുതൽ ഒരു വർഷത്തിൽ ആരിക്കും സർവീസ് ചാർജ് വരുന്നത് അത് 99 RS.

    • @SureshVellinezhy
      @SureshVellinezhy  7 หลายเดือนก่อน

      @@ratheesha.r.6064 sms charges undu

  • @mosthated_akxhay
    @mosthated_akxhay 8 หลายเดือนก่อน +2

    Aadhar lined numberil kk OTP povumbo account open cheyunna samayath
    Choichapol angne illa enn paraju

    • @SureshVellinezhy
      @SureshVellinezhy  8 หลายเดือนก่อน

      IPPB banking open cheyyan ithanu process.
      Post office savings account aakum thangal anweshichathu

    • @mosthated_akxhay
      @mosthated_akxhay 8 หลายเดือนก่อน

      @@SureshVellinezhy alla njan create cheythu aadhar linked numberil OTP poyittilla
      IPPB thanne ahn
      Only disadvantage thoniyath bank server edakk down avum baki onnum scn illah

  • @farhanfhn
    @farhanfhn 7 หลายเดือนก่อน

    1. Vere bank il ninnu ippb bank ilekk money transfer cheyyaan pattumo?
    2. Adhaar card mobile number umaayi link cheythkkilla appol ee account edukkaan pattumo?

    • @SureshVellinezhy
      @SureshVellinezhy  7 หลายเดือนก่อน

      Yes , we can send money.
      Aadhar Card and aadhar linked mobile number venam.
      200 /- only
      IPPB bank account thanney open cheyyaaan nokanam
      Post office account edukkaruthu

    • @bknair1902
      @bknair1902 4 หลายเดือนก่อน +1

      IPPB അക്കൗണ്ട് തന്നെ എടുക്കണം. പോസ്റ്മാൻ ആണ് അതിന്ടെ ആൾ. മറ്റുള്ള ബാങ്കിൽ നിന്ന് ഇതിലേക്കും ഇതിൽ നിന്ന് മറ്റുള്ള ബാങ്കിലേക്കും ട്രാൻസ്ഫർ ചെയ്യാൻ പറ്റും

  • @muhammedazhar3736
    @muhammedazhar3736 6 หลายเดือนก่อน

    Sir, എനിക്ക് IPPB അക്കൗണ്ട് ഉണ്ട് . UPI payment ന് വേണ്ടി accound add ചെയ്യാൻ പറ്റുന്നില്ല.mpin set ചെയ്യാൻ കാർഡ് നമ്പറും വലിഡിട്ടിയും ചോദിക്കുന്നു .എൻ്റെ കാർഡിൽ അതില്ല.എന്തു ചെയ്യണം.

    • @SureshVellinezhy
      @SureshVellinezhy  6 หลายเดือนก่อน

      Virtual card activate cheyyanam

    • @muhammedazhar3736
      @muhammedazhar3736 6 หลายเดือนก่อน

      Sir, virtual card എങ്ങനെ activaate ചെയ്യാം

  • @arunkumarus9871
    @arunkumarus9871 7 หลายเดือนก่อน

    നമ്മുടെ അടുത്ത പോസ്റ്റ്‌ ഓഫീസിൽ ഈ സേവനം ലഭ്യം ആണോ അതോ മെയിൻ പോസ്റ്റ്‌ ഓഫീസിൽ പോകണോ 🤔

    • @SureshVellinezhy
      @SureshVellinezhy  7 หลายเดือนก่อน +1

      IPPB bank account ennu thanney chodikkanam.
      Allenkil post office savings account eduthu tharum.
      Pls check with your nearest Post office or head post office

    • @arunkumarus9871
      @arunkumarus9871 7 หลายเดือนก่อน

      @@SureshVellinezhy ok😍

  • @prashanthmaniprashanthmani7125
    @prashanthmaniprashanthmani7125 6 หลายเดือนก่อน

    ഞാൻ (3/24)പോസ്റ്റഓഫും അക്കൗണ്ട്,ഇൻസ്‌റൻസും എടുത്തു. ഓൺലൈൻ പൈമെന്റ് നടത്താൻ കഴ്യുന്നല്ല....

    • @SureshVellinezhy
      @SureshVellinezhy  6 หลายเดือนก่อน

      IPPB account alley open aakiyathu

  • @athul.s123
    @athul.s123 6 หลายเดือนก่อน +1

    ഞാൻ ippb ആപ്പ് ഒഴിവാക്കുകയാണ് കാരണം ഇടപാട് നടത്താൻ സാധിക്കുന്നില്ല ഈ അപ്പുമായി പോയാൽ നമ്മൾക്ക് പണികിട്ടിയത്തന്നെ മനുഷ്യനെ കളിപ്പിക്കുന്ന ആപ്പ്

    • @athul.s123
      @athul.s123 6 หลายเดือนก่อน

      ഒരാഴ്ചയായി ആപ്പ് പ്രവർത്തിക്കുന്നതേയില്ല ഇട്ട cash എടുക്കാൻപോലും പറ്റുന്നില്ല എല്ലാവരും ഈ ആപ്പ് ബെഹിഷ്‌ക്കരിക്കണം

  • @vineeshkumar1433
    @vineeshkumar1433 8 หลายเดือนก่อน +1

    Super

  • @Phdvaza
    @Phdvaza 7 หลายเดือนก่อน +1

    Savings അക്കൗണ്ടിൽ maximum balance 10000 ആണ് എന്ന് കേട്ടു ശെരിയാണോ

    • @SureshVellinezhy
      @SureshVellinezhy  7 หลายเดือนก่อน

      ദിവസം ട്രാൻസാക്ഷൻ ലിമിറ്റ് ആണ്

    • @NOVASpeedParcelServiceKa-kq4ci
      @NOVASpeedParcelServiceKa-kq4ci 7 หลายเดือนก่อน

      അത്‌ unlimited ആക്കാൻ സാധിക്കും

  • @yakoobahameed9055
    @yakoobahameed9055 7 หลายเดือนก่อน +1

    Gold lone ?

  • @shajanalex7773
    @shajanalex7773 6 หลายเดือนก่อน

    Namukku veliyil ninnum cash ayakkan pattumo postoffice account il

    • @SureshVellinezhy
      @SureshVellinezhy  6 หลายเดือนก่อน

      Yes.
      IFSC code, ellam ithilundu
      Any bank, we can transfer the money

  • @SindhuPl-y3x
    @SindhuPl-y3x 11 หลายเดือนก่อน +2

    സർ ഫോൺ നമ്പർ തരാമോ സാർ ഒരു സംശയം തീർക്കുവാൻ ആണ് ഒരു കേസിന്റെ കാര്യം ചോദിച്ചറിയാനാണ്

    • @SureshVellinezhy
      @SureshVellinezhy  11 หลายเดือนก่อน

      7012649408 WhatsApp voice message or text MSG please

  • @neerozhikkalsreekanth3690
    @neerozhikkalsreekanth3690 5 หลายเดือนก่อน

    ANIYA ITHIL IDUnna paisayil ethr rupakke pariraksh unde ennu kudi parayu alukale vidhi akkathe

    • @SureshVellinezhy
      @SureshVellinezhy  5 หลายเดือนก่อน

      Bankil iduna cash ellam return kittum.
      Sahakaranam allallo ithu.
      So don't worry chettaa

  • @saimanoj1988sm
    @saimanoj1988sm 6 หลายเดือนก่อน

    Sir ....oru doubt?... Ee account vachu....namukk vehcle loan nu apply cheyyan patumo?

    • @SureshVellinezhy
      @SureshVellinezhy  6 หลายเดือนก่อน

      Loans IPPB bank kodukkunnathaayi ariyilla.
      Pls check with your nearest Post office

    • @SureshVellinezhy
      @SureshVellinezhy  6 หลายเดือนก่อน

      Insurance aanu ullathu

  • @raigsolar3623
    @raigsolar3623 2 หลายเดือนก่อน

    Saving Account charges details?

  • @MANJU-p9n
    @MANJU-p9n 2 หลายเดือนก่อน +1

    ഇതിൽ പാസ്ബുക്ക് കിട്ടുമോ കൂടാതെ card കിട്ടുമോ ?

    • @SureshVellinezhy
      @SureshVellinezhy  2 หลายเดือนก่อน

      @@MANJU-p9n 2 um kitila

    • @MANJU-p9n
      @MANJU-p9n 2 หลายเดือนก่อน

      @@SureshVellinezhy piinne engane cash edukkum ?