ചാണ്ടി ഭക്തർ കേട്ട് പുളകം കൊള്ളൂ..🤣 നിയമസഭാ രേഖയാണ് - എന്ത് സെയ്യും😭 Musthafa Kaimalassery

แชร์
ฝัง
  • เผยแพร่เมื่อ 20 ส.ค. 2024
  • #vizhinjamport
    #oommenchandy
    #vmsudheeran
    #gautamadani
    #kbabu
    #musthafakaimalassery
    #allinone

ความคิดเห็น • 50

  • @SulaimanSu_la_i_ma_n
    @SulaimanSu_la_i_ma_n หลายเดือนก่อน +12

    കോർപറേറ്റ് കോൺഗ്രസ് കാർ. പുറംമ്പോക്കിലേക്ക്ചവിട്ടിയെറിഞ്ഞ നേതാവ്.

  • @ebrahimkuttychakkarakattu2818
    @ebrahimkuttychakkarakattu2818 หลายเดือนก่อน +9

    കോടികൾ കൈക്കൂലി വാങ്ങാതെ ഇങ്ങനെ ഒരു കരാർ കോൺഗ്രസ്‌ കാരൻ ഉണ്ടാക്കില്ല. കേരളത്തിന്റെ താല്പര്യം മുഴുവൻ ബലികഴിക്കാൻ ഇങ്ങേർക്ക് എങ്ങനെ തോന്നി!!?. കേരളത്തിന്റെ പൊതു മുതൽ അദാനിക്ക് അടിയറ വെച്ച ഉമ്മൻ ചാണ്ടി ശരിക്കും ദ്രോഹം ആണ് ചെയ്തത്. അച്യുതാനന്ദൻ കൊണ്ട് വന്ന കരാർ പൊതു മേഖലയിൽ ആയിരുന്നു. കേരളത്തിന്‌ ഒരു നഷ്ടവും ഇല്ലാത്ത പദ്ധതി ആയിരുന്നു. അത് കേന്ദ്ര സർക്കാർ കോൺഗ്രസ്‌ സർക്കാർ അട്ടിമറിച്ചു, അനുമതി നിഷേധിച്ചു. പിന്നീട് കോൺഗ്രസ്‌ ന് ലാഭം കിട്ടുന്ന, അഴിമതി പണം കിട്ടുന്ന കരാറിന് അനുമതി കൊടുത്തു. അതാണ് ഉമ്മൻ ചാണ്ടിയുടെ കരാർ. ഇപ്പോൾ കിടന്നു ചിലർ മോങ്ങുന്നു. ഉത്ഘാടനം ചെയ്തത് അല്ലാതെ, തറ കല്ല് ഇട്ടതല്ലാതെ മറ്റൊന്നും ചെയ്യാതെ ഇറങ്ങി പോയ ഉമ്മൻ ചാണ്ടിക്ക് അമിത പ്രാധാന്യം ഇല്ല.

  • @unnikrishnanup9071
    @unnikrishnanup9071 หลายเดือนก่อน +12

    ഈ ഉമ്മൻ ചാണ്ടിയെയാണ് മാപ്രകൾ പുണ്യാളനായി വിശേഷിപ്പിക്കുന്നത്.

    • @MujeebRahman-ue7tj
      @MujeebRahman-ue7tj หลายเดือนก่อน

      എന്താ സംശയം? അദ്ദേഹം പുണ്യാളൻ തന്നെയാണ്. തിരുട്ടു കുടുംബം അല്ല. മക്കൾ മാസപടി വാങ്ങിച്ചിട്ടും ഇല്ല. 5:43 5:43

    • @unnikrishnanup9071
      @unnikrishnanup9071 หลายเดือนก่อน

      ​@@MujeebRahman-ue7tj കേന്ദ്ര ഏജൻസികൾ തലങ്ങും വിലങ്ങും അന്വേഷിച്ചിട്ട് ഒരു ചുക്കും പിണറായി വിജയനെതിരെ കണ്ടെത്തിയില്ല. ഉണ്ടെങ്കിൽ ശിക്ഷിക്കട്ടെ. അല്ലാതെ വെറുതെ വായിൽ തോന്നിയത് പറഞ്ഞത് കൊണ്ടായില്ല. പിന്നെ OC യുടെ അവസാന കാല കടുംവെട്ട് സുധീരനും സതീശനും തുറന്നു പറഞ്ഞിട്ടുണ്ട്.

    • @ajithaks2155
      @ajithaks2155 หลายเดือนก่อน

      ​@@MujeebRahman-ue7tjഅതേ വേഷംകാണുബേൾഅറിയാം

    • @vsramakrishnan5394
      @vsramakrishnan5394 หลายเดือนก่อน

      ഒന്നും വാങ്ങാതെയാണല്ലോ അദാനിക്ക് ഒരുലക്ഷം കോടിയോളം അധികലാഭമുന്ടാക്കാൻ അവസരം കൊടുത്തത് വലിയകൊള്ളയാണ് ആഇനത്തിൽ നടന്നിട്ടുള്ളത് വീടുകൊള്ളയടിച്ചവനെ ആവീട്ടിൽ ഫോട്ടോ വെച്ച് പൂജിക്കണമോ...???​@@MujeebRahman-ue7tj

    • @khanvava6000
      @khanvava6000 หลายเดือนก่อน

      Vannallo .moorikkuttan .​@@MujeebRahman-ue7tj

  • @mohanadasjs6724
    @mohanadasjs6724 หลายเดือนก่อน +3

    Big salute to Musthafa Kalamassrery for presenting these truths.The allied developmental works envisaged as specified by Dr.Thomas Isac will definitely bring wide opportunities for the further development of TVM, Kerala and India.Big salute to the ldf and all others who have contributed for the speedy completion of the first phase.

  • @sahadevandamodaran92
    @sahadevandamodaran92 หลายเดือนก่อน +4

    ഏതെങ്കിലും സോളാർ പദ്ധതിയുണ്ടങ്കിൽ ഉമ്മൻ ചാണ്ടിയുടെ പേരിടാം

  • @sibivarghesekattanam9905
    @sibivarghesekattanam9905 หลายเดือนก่อน

  • @SamuelJohn-rz6ih
    @SamuelJohn-rz6ih หลายเดือนก่อน +3

    കല്ലിട്ടത് കൊണ്ട് എന്ത് കാര്യം. ബാക്കി കാര്യങ്ങൽ ആര് ചെയ്തോ. അവർക്കാണ്..അതിനുള്ള ബഹുമതി. എട്ടുകാലി മമ്മൂഞ്ഞുമാർ (യുഡിഎഫ് ) വഴിമുടക്കി നിന്നിട്ട് എല്ലാം.പൂർത്തിയായപ്പോൾ. ഓടി വന്നിരിക്കയാണ് അവകാശ വാദവും പറഞ്ഞു....

  • @sheejabeegam2310
    @sheejabeegam2310 หลายเดือนก่อน

    👍👍👍❤

  • @samseertirur9010
    @samseertirur9010 หลายเดือนก่อน

    😀

  • @armadasy
    @armadasy หลายเดือนก่อน

    സ്ഥലം സർക്കാരിലേക്ക് അക്യസേഷൻ ചെയ്ത് വികസ പ്രവർത്തനങ്ങൾക്കായി ഏറ്റെടുക്കും എന്ന കാര്യം സ്വപ്നത്തിൽ പോലും അങ്ങനെ ഒരു നടപടിയെപറ്റി അറിയില്ലാത്ത പുതുപ്പള്ളി കേരളത്തിലല്ലെ

  • @georget.s5867
    @georget.s5867 หลายเดือนก่อน

    ചാണ്ടിയുടെ മാഹാത്‌മ്യം വി എം സുധീരൻ വിവരിച്ചതു യു ഡി. എഫുകാർ കേട്ടല്ലോ.

  • @PrabhavathiK-bm2lm
    @PrabhavathiK-bm2lm หลายเดือนก่อน

    Kodiyeribalakrishnan
    Peredsnam

  • @756640
    @756640 หลายเดือนก่อน

    മറ്റൊരു മുല്ലപ്പെരിയാർ പോലെ കേരള താല്പര്യം കണക്കിൽ എടുക്കാത്ത കരാർ

  • @mohananayyapan4082
    @mohananayyapan4082 หลายเดือนก่อน +1

    ബാബു,ഉമ്മൻ പറഞ്ഞതും ചെയ്തതും തെറ്റാണെങ്കിൽ ഇപ്പോൾ എന്തു ചെയ്തു ഈ സർക്കാർ അതു പറയു

    • @musthafakaimalassery
      @musthafakaimalassery  หลายเดือนก่อน

      മൊത്തം വീഡിയോ കാണൂ സഹോദരാ... എന്നിട്ട് അഭിപ്രായം പറ

    • @MujeebRahman-ue7tj
      @MujeebRahman-ue7tj หลายเดือนก่อน

      തന്റെ വീഡിയോ കണ്ടിട്ട് തന്നെയാണ് പറയുന്നതു 1:33 1:39

  • @user-vq5ko6cp2h
    @user-vq5ko6cp2h หลายเดือนก่อน

    ഇതു കെയ്ക്കാൻ കോൺഗ്രസുകാർക് ചെവി ഇല്ല കണ്ണില്ല എന്തു ചെയ്യാൻ

  • @sumageorge5000
    @sumageorge5000 หลายเดือนก่อน

    Sudheeran,Congress ന്റെ ശാപം

  • @kGJacob-hm4mo
    @kGJacob-hm4mo หลายเดือนก่อน

    ശരിയെ ശരി എന്നു പറയാനുള്ള ആർജവം കാണിക്ക്ണം. അതിനു പകരം
    അമ്മൂമ്മ കഥകൾ പറഞ്ഞിട്ടു കാര്യമില്ല.

  • @mohananayyapan4082
    @mohananayyapan4082 หลายเดือนก่อน

    എന്നിട്ടു പിണറായി എന്താണ് ചെയ്തത്

  • @PhilipKe-c6o
    @PhilipKe-c6o หลายเดือนก่อน

    Nenta amm krutt babenta anuu ukg sntrel kttu ukkn poytllla Tayole poondhe poore Mona kmme

  • @asinark1678
    @asinark1678 หลายเดือนก่อน

    Vizhinjam. Padhathi pinarayi. Vijayante. Swandam. Paisa. Kondu. Undakkiyathanu. Athinu. U. D. F. Karkku. Endu. Karyam

    • @sajithkannur7739
      @sajithkannur7739 หลายเดือนก่อน +1

      Eannu aaranu paranjathu?? Nintachano??

    • @skjp3622
      @skjp3622 หลายเดือนก่อน +3

      സാധാരണ ഒരു ഭരണാധികാരി ഒരു വികസനം നടത്തുന്നത് സ്വന്തം കുടുംബത്തിൽ നിന്നാണോ. ഇതിനൊക്കെ മറുപടി പറയേണ്ട ഭാഷ വേറെയാണ്

    • @sajithkannur7739
      @sajithkannur7739 หลายเดือนก่อน

      @@skjp3622 eallam janangaludea nikuthi anu👈🏻👌🏻👌🏻athu nadappilaakkunnathinu award kodukkendathu👈🏻👌🏻💯eannal ee karaar cheytha 40 year 👈🏻👈🏻🤣🤣🤣athu koodi poyi 👌🏻👈🏻👈🏻🤣keralam full mallittu onnum nadappilaakkaan kazhiyilla ennu paranju ozhivakya nalla projectum 8 year kondu poorthikarixha ldf sarkkaarinu abhivaadhyangal 👈🏻👌🏻👌🏻🚩🚩🚩🚩🚩👌🏻👍🏻👍🏻

  • @sajithkannur7739
    @sajithkannur7739 หลายเดือนก่อน

    😂40 year vaayil viralttirikkenda karaar aanu ummanchaandi cheythathanu 👈🏻😡😡😡😡

  • @PhilipKe-c6o
    @PhilipKe-c6o หลายเดือนก่อน

    Ada kmme Tayole poondhe poore Mona nenta ammuda poorel ano klletta

  • @sakeenabuhari8987
    @sakeenabuhari8987 หลายเดือนก่อน

    നടപ്പാക്കിയത് ഉമ്മൻചാണ്ടി തന്നെയെന്ന് സമ്മതിച്ചല്ലോ

    • @JosephJoseph-ij5sr
      @JosephJoseph-ij5sr หลายเดือนก่อน +3

      തലയ്കകത് ആള്താമസം ഇല്ല എന്നുണ്ടോ ?

    • @MujeebRahman-ue7tj
      @MujeebRahman-ue7tj หลายเดือนก่อน +1

      ​​@@JosephJoseph-ij5srക്രിസംഘിക്കു തലയിൽ ആൾ താമസം ഇല്ലേ? 5 5:43

    • @JosephJoseph-ij5sr
      @JosephJoseph-ij5sr หลายเดือนก่อน

      @@MujeebRahman-ue7tj ഉടനെ എന്നെ പിടിച്ചു ക്രിസന്ഘി ആക്കി മൂരിതലയൻ

  • @subashma8735
    @subashma8735 หลายเดือนก่อน

    Oombanoo oomben chandy

  • @AlexAbraham-ru8pu
    @AlexAbraham-ru8pu หลายเดือนก่อน

    വിഴിഞ്ഞത്തിന് മാർക്സിന്റെ പേരിട്ടാൽ മതി. അങ്ങേരു മരണക്കിടക്കയിൽ കിടന്ന് വിഴിഞ്ഞം എന്ന് പറഞ്ഞിരുന്നു.

    • @musthafakaimalassery
      @musthafakaimalassery  หลายเดือนก่อน +4

      നല്ല തമാശ... അടുത്ത ഞായറാഴ്ച്ച ഒന്ന് ഓർമ്മപ്പെടുത്തണേ... ഒന്ന് ചിരിക്കാനാ

    • @sajithkannur7739
      @sajithkannur7739 หลายเดือนก่อน +3

      Eda narri,, nee theettam ano thinnunnathu👈🏻😡😡😡😡

    • @JosephJoseph-ij5sr
      @JosephJoseph-ij5sr หลายเดือนก่อน +2

      അത്രയും പറഞ്ഞു എബ്രഹാം ഉമ്മൻ ചാണ്ടിയെ ഓർത്തു പൊട്ടി പൊട്ടി കരഞ്ഞു

    • @MujeebRahman-ue7tj
      @MujeebRahman-ue7tj หลายเดือนก่อน

      ​​@@musthafakaimalasseryതനിക്കു ചൊറിയുന്നുണ്ടോ കൈമളെ ഇത് കേട്ടിട്ട്.

  • @mohammedpothuvath1839
    @mohammedpothuvath1839 หลายเดือนก่อน

    എന്തിനാ ആ പേര്