SGK Effect: കിളിപാറിയ ഇസ്ലാമിസ്റ്റുകളെ കാണാൻ എന്താ രസം....! |

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • വായതുറന്നാൽ അമ്മപെങ്ങൾ ഭോഗി എന്നും, ഇസ്ലാം ആണ് മുന്തിയത് എന്നും, ഇസ്ലാം ശാസ്ത്രീയം ആണ് എന്നും പറഞ്ഞു നടന്നിരുന്ന ജിഹാദി കൂട്ടങ്ങൾ...
    ഇന്നിപ്പോ SGK യെ പോലുള്ള പൊതുരംഗത്തെ പ്രമുഖരായവർ പൊതുവിൽ ഉള്ള ദൈവ വിശ്വാസത്തെയും മത മണ്ടത്തരങ്ങളെയും എടുത്തിട്ട് അലക്കിയപ്പോൾ, കിണ്ണം കട്ട കള്ളൻ തങ്ങളാണ് എന്ന മട്ടിൽ തലയിൽ പൂട തിരയുക മാത്രമല്ല, അതിനു മറുപടിയുമായി കിളിപാറി നടക്കുന്ന കാഴ്ചയാണ് എങ്ങും...
    ഇന്ന് പള്ളിക്കാട്ടിലേക്ക് നടക്കവേ കാലിൽ തടഞ്ഞ ഒരു കുട്ടിജിഹാദിയുടെ വീഡിയോ ഉലർത്ത് കാണാം...!
    വിശദമായി വീഡിയോയിൽ... ലൈവ്...
    വാര്യംകുന്നത്ത് കട്ടബൊമ്മതിരിപ്പാട് (സ)
    സ സമം സമൂസ
    Ex- Arif Hussain Theruvath
    എക്സ്-മദ്രസ്സപൊട്ടൻ
    തുമ്പില്ലാ മുഴുകൊടുംസംഘി
    SUPPORT PLEASE:
    -------------------------
    മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ പങ്കാളിത്തം ആഗ്രഹിക്കുന്നു...
    -------------------------
    PLEASE SUPPORT OUR ACTIVITIES:
    BY CHANNEL SUBSCRIPTION, DONATIONS, MEMBERSHIPS & SUPERCHAT ❤
    -------------------------
    ORDER MY TSHIRTS: teeshopper.in/...
    -------------------------
    CONTACT/FOLLOW : arifhussainther...
    -------------------------
    JOIN THIS CHANNEL: / @arifhussaintheruvath
    -------------------------
    SUPPORT VIA PATREON: www.patreon.com/arifhussaintheruvath
    -------------------------
    DONATE via BUY-ME-A-COFFEE: www.buymeacoff...
    -------------------------
    DONATE via PAYPAL: paypal.me/Arif...
    -------------------------
    DONATE via GPAY : arifhussaintm-1@oksbi
    -------------------------
    TELEGRAM GROUP: t.me/HelloFree...

ความคิดเห็น • 324

  • @TheSayKular
    @TheSayKular 5 หลายเดือนก่อน +43

    Arif,
    Only activities that has Money have value among people. 🛑
    You, RC, Praveen all do videos, why not start a media company? 🛑
    Then have people work for you, may be initially as volunteers, 🛑
    and then for some gifts, and later for money. 🛑
    Once you start paying money then you have value among other business people. 🛑
    Then only business people, public, politicians etc. care about your interest. 🛑
    And may be you can become a better Bo Cha to help others. 🛑🛑🛑🛑🛑

    • @basheebasheer5806
      @basheebasheer5806 3 หลายเดือนก่อน

      ആരിഫ് ബ്രോ താങ്കളോട് ഒരു കാര്യം ബോധി പ്പിക്കാനുണ്ട്.... സമസ്ത കേരള ജമീയ്യത്തുൽ മൈരൻ മാരുടെ വയള്ളൂ കൾ വീഡിയോയിൽ കേൾപ്പിക്കരുത്. അവര് എന്താണ് പറയുന്നത് എന്ന് നേരത്തെ തന്നെ അറിയാം.... അവരുടെ ചീഞ്ഞു നാറിയ നാക്കിൽ നിന്നും വരുന്ന വാക്കുകൾ വളരെ ഇറിറ്റേറ്റു ചെയ്യുന്നു 😡

  • @Ananya_anoop
    @Ananya_anoop 2 หลายเดือนก่อน +29

    Mr. സന്തോഷ് ജോർജ്ജ് കുളങ്ങര പറഞ്ഞത് 100 % ശരിയാണ്. 🎉❤

  • @DennyAugusty-es2vf
    @DennyAugusty-es2vf หลายเดือนก่อน +12

    താങ്കളുടെ സംവാദം കേൾക്കാനും വളരെ അധികം ചിന്തിക്കാനും ഇടം നൽകി.
    വളരെ നന്ദി
    എന്തിനെയും വിമർശിക്കുന്നവരെ
    മിക്കവാറും എല്ലാ മത സംഘടകരും എതിർക്കാരുണ്ട്.
    എൻ്റെ മതസംഘടനയും ആതിൽ ഒട്ടും മോശമല്ല.
    പക്ഷെ അത് അവർ ചെയ്യുന്നത് അങ്ങിനെ ആഴത്തിൽ ചിന്തിക്കാൻ അവസരം കിട്ടാതെ മതം സ്വീകരിച്ച പുതിയ വിശ്വാസികളെ, അവർ വിശ്വാസത്തിൽ ശക്തരാകുന്നതിനു മുന്ന്
    ഇടറിക്കുമോ എന്ന ഭയമാണ്.
    ഒരാൾ ഒരു കാര്യം പറഞ്ഞു എന്നത് കൊണ്ട് മാത്രം അത് ശരിയാണ് എന്നു വിശ്വസിക്കരുത് എന്ന് അവർക്കും ബോദ്ധ്യം വരാൻ സമയം എടുക്കുമത്രെ!
    അതു ശരിയാണ്.
    ഞാൻ മനസിലാക്കിയ ഒരു ബൈബിൾ എഴുത്തുകാരൻ പറഞ്ഞത്, (പത്രോസ് ) വിശ്വാസം സംബന്ധിച്ച് ശക്തമായ ന്യായവാദങ്ങളും തർക്കങ്ങളും വേണം എന്നാണ്.
    പക്ഷെ അത് താഴ്മയോടെയും സൗമ്യതയോടെയും ആകണം എന്നും അദ്ദേഹം പറഞ്ഞു.
    എന്നു വെച്ചാൽ വ്യക്തികളുടെ അഭിപ്രായ വിശ്വാസ ചർച്ച കഴിയുമ്പോൾ സൗഹ്യദത്തിൽ തന്നെ പിരിയണം, തുടർന്നും പരസ്പരം ബഹുമാനിക്കണം എന്നർത്ഥം.
    താങ്കൾ താങ്കളുടെ മതത്തിലെ തെറ്റായത് എന്ന് താങ്കൾ കണ്ടെത്തിയത് പറയുന്ന പോലെ മറ്റു മതങ്ങളും അവരിലെ തെറ്റും ശരിയും പറയട്ടെ.
    ബഹുമാനപ്പെട്ട SGK ക്കും
    വളരെ നന്ദി.
    അദ്ദേഹത്തിൻ്റെ ഇത്തരം മുല്യവത്തായ ചെറിയ ശകലങ്ങളിലൂടെ പോലും
    അനേകം ദൈവ വിശ്വാസികൾക്ക്
    ചിന്തിക്കാനും,
    ആവശ്യമെങ്കിൽ നല്ലൊരു മാറ്റം വരുത്താനുമുള്ളെ അവസരമാണ് തുറന്നിരിക്കുന്നത്.
    അദ്ദേഹത്തിൻ്റെ വിശാല മനസിലെ ചില വാക്കുകൾക്ക് എന്തിനെക്കാളും ശക്തിയുണ്ട്.
    ബൈബിളിലെ ചില പ്രായോഗിക ബുദ്ധിയുപദേശത്തിന് ഇതിനേക്കാൾ ഏറെ ശക്തിയുണ്ട് എന്ന് ആ ഗ്രന്ഥത്തിലെ ഒരു എഴുത്തുകാരനായ, ഇസ്രായേലിലെ ബഞ്ചമിൻ ഗോത്രക്കാരനായ പൗലോസും പറഞ്ഞിട്ടുണ്ട്.
    (ഹെബ്രായർ പുസ്തകം 4:12)
    ഞാൻ ഇപ്പോഴും ദൈവത്തിൽ വിശ്വസിക്കുന്നു മാത്രമല്ലാ
    പ്രപഞ്ചത്തിലെ സകലതും അദ്ദേഹത്തിൻ്റെ സ്വന്തം നിയമത്താലും ഇഷ്ടത്താലും സൃഷ്ടിക്കപ്പെട്ടും സുഷ്ടിപ്പിക്കപ്പെട്ടതും പിന്നീടത് പരിപാലിക്കാൻ സ്വയം ക്രമീകരിക്കപ്പെട്ടും ഇരിക്കുന്നതാണ് എന്ന്
    അനേകം തെളിവുകളാൽ ഞാൻ ഇപ്പോഴും മനസിലാക്കുന്നു.
    പക്ഷെ മനസിലാക്കിയതിൽ എത്രയോ ലക്ഷക്കണക്കിന് മടങ്ങ് മനസിലാക്കാൻ കഴിയാതെയും ഇരിക്കുന്നു.
    അതിന് ഇതിൻ്റെ എത്രായിരം ഇരട്ടി ആയുസ് വേറെ വേണ്ടി വരും എന്നും അറിഞ്ഞുകുടാ.
    മനുഷ്യനെ ഭൂമിയിലെ
    മണ്ണിൽ നിന്നും സൃഷ്ടിച്ചു എന്നതിന് ഒരു തെളിവാണ്
    മനുഷ്യൻ മരിച്ചാൽ അവൻ്റെ എല്ലാം മണ്ണിൽ മുഴുവനായി ലയിക്കുന്നത്.
    മനുഷനെ മാത്രമല്ലാ സകല സസ്യ ജന്തു ജീവജാലങ്ങളെയും മണ്ണിൽ നിന്നും തന്നെയാണ് തരം തരമായി സൃഷ്ടിച്ചത് എന്നു പുസ്തകം വ്യക്തമാക്കുന്നു.
    (ബൈബിൾ ഉൽപത്തി പുസ്തകം ഒന്നു രണ്ട് അധ്യായങ്ങൾ)
    എല്ലാം സൃഷ്ടിച്ച ദൈവത്തെ സംശയിക്കുന്നതിനു ആർക്കും അവരസമുണ്ട്.
    വിമർശിക്കുകയും എതിർക്കുകയും ഒപ്പം ആ ചിന്ത ഒരുവൻ്റെ യുക്തിക്ക് അംഗീകരിക്കാൻ കഴിയാത്തിടത്തോളം തള്ളിക്കളയുകയും ചെയ്യാം.
    അത് ഞാൻ ഏറ്റവും അധികം പഠിച്ച, വിശ്വസിക്കുന്ന, ഇഷ്ടപ്പെടുന്ന, സ്നേഹിക്കാൻ ആഗ്രഹിക്കുന്ന യഹോവ എന്ന ഇസ്രായേലിൻ്റെ ദൈവത്തെ ആയാലും കൊഴപ്പമില്ലാ.
    അങ്ങിനെ ചെയ്യാൻ എൻ്റെ ദൈവം നൽകിയ അധികാരത്തെ ഞാൻ മാനിക്കുന്നു.
    കാരണം ഒരു കാര്യം വ്യക്തമായി മനസിലാകാതെ വിശ്വസിക്കരുത് എന്ന് തന്നെയാണ് എൻ്റെയും ഭാഗം.
    ഇന്ന് ശരിയെന്നു തോന്നുന്നത്
    നാളെ മുതൽ തെറ്റ് എന്നു കണ്ടെത്തിയാൽ തിരുത്തുകയും വേണം.
    അതുപോലെ ഇന്നത്തെ തെറ്റായ വിവരം / വിവരങ്ങൾ നാളെ പരിശോദിക്കപ്പെടുമ്പോൾ ശരി ആയിരുന്നു എന്ന് വന്നാൽ
    അതും തിരുത്തി പോകാൻ ധൈര്യം കാട്ടണം.
    തെളിക്കപ്പെട്ട എല്ലാ ശാസ്ത്രവും ഗവേഷണവും അങ്ങനെ തന്നെ അല്ലെ ചെയ്യുന്നത്.
    ഇനി ദൈവം ഭൂമിയിലെ മണ്ണിൽ നിന്നും എല്ലാം സുഷ്ടിച്ചു എന്നത് ഗ്രഹിക്കാൻ ഇപ്പോൾ ബുദ്ധിമുട്ടാണ് എങ്കിൽ
    ആ ചിന്തയുള്ള മനുഷ്യൻ പോലും എല്ലാം സൃഷ്ടിക്കുന്നത്
    എന്തിൽ നിന്നാണ് ?
    മണ്ണിൽ നിന്നാണ്, വേറെ എവിടെ നിന്നും ഒന്നും സൃഷ്ടിക്കാനായിട്ടില്ല.
    എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.
    ഇത്തരം ചിന്തകളും മറുചിന്തകളും എന്നും ഉയർന്നു വരട്ടെ.
    ചർച്ചകൾക്കായി താങ്കളുടെ വിലപ്പെട്ട സമയം താങ്കൾക്ക് വിലപ്പെട്ടത് എന്നു കണ്ടെത്തിയ ഇത്തം കാര്യത്തിനായി ചെലവഴിക്കുന്നതിന്,
    വീണ്ടും നന്ദി.
    വളരെ നന്ദി.

  • @Girilalgangadharan
    @Girilalgangadharan หลายเดือนก่อน +6

    വളരെ നല്ല വിവരണം 👌 ആരിഫ് ഹുസൈൻ sir നു അഭിനന്ദനങ്ങൾ 👍

  • @user-tr5bw2yi6h
    @user-tr5bw2yi6h 4 หลายเดือนก่อน +71

    Ex muslim aanu ലോകത്തില് ഏറ്റവും mindset power ആയിട്ട് ഉള്ള മനുഷ്യർ.

    • @saintluciphor
      @saintluciphor 4 หลายเดือนก่อน +9

      Proud to be an ex-muslim!!! ✌🏻

    • @yogithabija9885
      @yogithabija9885 3 หลายเดือนก่อน +3

      ​@@saintluciphorHi continued to be proud

    • @user-ms1jj8fn9t
      @user-ms1jj8fn9t 2 หลายเดือนก่อน +3

      Avdeyum madam😂

    • @PolarBear-pg6hu
      @PolarBear-pg6hu 2 หลายเดือนก่อน

      എങ്ങനെ എപ്പൊ ആരു പറഞ്ഞു

    • @DennyAugusty-es2vf
      @DennyAugusty-es2vf หลายเดือนก่อน

      @@user-tr5bw2yi6h ചുമ്മാ തോന്നുന്നതാ.
      ദൈവിത്തിൽ വിശ്വസിക്കുന്നവരും
      വിശ്വാസിക്കാത്ത മറ്റുള്ളവരും
      മിടുക്കൻമാർ തന്നെയാണ്.
      ex- മതങ്ങളിൽ നിന്നു് വർക്കു
      അവരുടെ മത പഠിപ്പിക്കലിനെ കുറിച്ച് കുറച്ചു കുടി വിവരം ഉള്ളതിനാൽ
      ആ മതത്തെ വിമർശിക്കാൻ പരിഞ്ജാനമുണ്ട് എന്നു മാത്രം..
      ലോകം ഒരു മതത്തിൻ്റെയോ വർഗ്ഗത്തിൻ്റെയോ
      ex- മത ചിന്തകരുടെയേ മാത്രം അല്ല.
      ചിന്തിക്കുന്ന എല്ലാവരുടെയുമാണ്.
      ചിന്തിക്കാനെ സമാധാനത്തോടെ ജീവിക്കാൻ ശ്രമിക്കുന്നവരുടെയും കൂടിയാണ്.

  • @satheeshsatheesh9045
    @satheeshsatheesh9045 หลายเดือนก่อน +12

    ആരിഫ് സാറിന്റെ ശബ്ദം കേട്ടാലേ എനിക്ക് ഉറക്കം വരൂ

  • @prasannaem
    @prasannaem 5 หลายเดือนก่อน +94

    മണ്ണ് കുഴച്ചാണ് മനുഷ്യനെ ഉണ്ടാക്കിയത് എന്ന് ഉറപ്പായി തലയിലും കളിമണ്ണ് തന്നെ!😂😂

    • @abdulrahmanap1873
      @abdulrahmanap1873 5 หลายเดือนก่อน +20

      ആ മണ്ണ് ഉറങ്ങാതിരിക്കാനാണ് തലയിലെ തുണിയുടെ കെട്ട്😂

    • @joshivc3516
      @joshivc3516 5 หลายเดือนก่อน +2

      😃😃😃

    • @prasannaem
      @prasannaem 5 หลายเดือนก่อน +5

      @VijeeshK-zw2eu അവരാണല്ലോ അത് വിശ്വസിക്കുന്നത്.😃😃

    • @UCIFERDevil
      @UCIFERDevil 4 หลายเดือนก่อน

      നിങ്ങള്ക്ക് 🤔🤔🤔

    • @Sooryavamshai687
      @Sooryavamshai687 3 หลายเดือนก่อน +1

      കുഴച്ചുണ്ടാക്കാൻ മണ്ണു സ്രിഷ്ടിച്ചത് മുമ്പുണ്ടായിരുന്ന ബുദ്ധിയുള്ള ദൈവവും, കാരണം പടച്ചോൻ മണ്ണു സ്രിഷ്ടിച്ചതിനെ പറ്റി പുസ്തകത്തിൽ എഴുതാൻ വിട്ടുപോയി അപ്പോൾ സ്രിഷ്ടിയുടെ കാര്യം ഏകദേശം തീരുമാനമായതാണ്,ഒരു കൈയ്യബദ്ധം, ആശാൻ ആശാൻ, ഈ പുസ്തകത്തിൽ പറഞ്ഞ ജീവിതം തുടർന്നാൽ ഒരു ക്രിമിനൽ ജീവിതം ഉണ്ടാവും , ബിൻലാദൻ, ദാവൂദ്,..അഞ്ജാതൻ തീർത്തവരും ഇത് തുടർന്നവരാണ് മറ്റുള്ളവരെ തീർക്കാൻ ഇറങ്ങിയവർ, ഏതെങ്കിലും ദൈവം തന്റെ സ്രിഷ്ടികളെ കൊല്ലാൻ പറയില്ല,അരിയാഹാരം കഴിയ്ക്കുന്നവൻ ചിന്തിയ്ക്കും അതിന് ഒരു മതപഠനവും വേണ്ട, ഇത്തരം മണ്ടത്തരങ്ങൾ ലോകത്ത് വേറെ ആരും പറയുന്നില്ല

  • @Brijesh9182Reacts
    @Brijesh9182Reacts 20 วันที่ผ่านมา +3

    സൂപ്പർ ആരിഫ് സർ. ഇങ്ങനെ പച്ചക്ക് പറയുന്നവരെ അംഗീകരിക്കാൻ വലിയ പാടാണ്.

  • @rpoovadan9354
    @rpoovadan9354 5 หลายเดือนก่อน +28

    ഈ ഭൂമി ഉണ്ടായതിനു ശേഷം അഞ്ച് മാസ്സ് extinction കഴിഞ്ഞു ആറാം mass extinction നടന്നുകൊണ്ടിരിക്കുന്ന ഇക്കാലത്ത്, ദിനം പ്രതി ഡസൻ കണക്കിന് സ്പീഷീസ് നശിച്ചു പോയിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് ഈ അവസരത്തിൽ ദൈവം അല്ലാഹു കർത്താവ് എന്നെല്ലാം പറഞ്ഞു പരസ്പരം തല്ല് കൂട്ടുന്നത് എത്ര ബാലിശമാണ്. കഷ്ടം. പ്രപഞ്ചം, ഗാലക്സികൾ, നെബുലകൾ, ബ്ലാക്ക് ഹോൾ ഇവയെപറ്റിയൊന്നും അറിവില്ലാത്ത കാലത്ത് നിരക്ഷകരായ മനുഷ്യർ അവരുടെ പരിമിതമായ അറിവ് വെച്ച് ഉണ്ടാക്കിയ ഉടായിപ്പ് പരിപാടിയാണ് എല്ലാ മതങ്ങളും.

  • @user-je7sm5ns7w
    @user-je7sm5ns7w หลายเดือนก่อน +4

    കാര്യങ്ങൾ വളരെ വ്യക്തതയോടെ കൂടിയാണ് ആരിഫ് അവതരിപ്പിക്കുന്നത്.

  • @jayasree16
    @jayasree16 หลายเดือนก่อน +4

    Good explanation ❤❤❤

  • @lalleok8809
    @lalleok8809 5 หลายเดือนก่อน +40

    പുള്ളിടെ വീഡിയോടെ താഴെ ഏറ്റോം കൂടുതൽ ഫ്രുസ്ട്രേഷൻ ഈ പ്രേത്യേക ടീമ്സിന്റെ ആണ് 🔥

  • @JJBuilders-pw2hy
    @JJBuilders-pw2hy 5 หลายเดือนก่อน +20

    ഇസ്ലാമിനെ സംബന്ധിച്ച് 4ഉം 3 കൂട്ടിയാൽ മാത്രമേ 7 ആകുകയുള്ളു. ആറും ഒന്നും കൂട്ടിയാൽ അല്ലെങ്കിൽ അഞ്ചും രണ്ടും കൂട്ടിയാൽ 7 കിട്ടും എന്ന് ഇവർ ഒരിക്കലും സമ്മതിക്കില്ല.

  • @narayanvijaykumar6119
    @narayanvijaykumar6119 4 หลายเดือนก่อน +17

    ഷാരുക് ഖാൻ & ഗൗരി,സുനിൽ ദത്ത് & നർഗീസ്, ഋതിക് റോഷൻ& സൂസൻഖാൻ, നസുരുദ്ദിൻ ഷാ & രത്ന പതക്, ആമീർ ഖാൻ& കിരൺ, കരീന കപൂർ & സെയ്ഫ് അലി ഖാൻ, സൽമാൻ ഖാൻ്റെ അമ്മ ഹിന്ദു,അർപിത ഖാൻ & ശർമ്മ അങ്ങനെ എത്ര എത്ര ബോളിവുഡ് താരങ്ങൾ...ഇവിടുത്തെ ഉസ്താദ്കൾ പത്രം വായിക്കാറില്ല.

  • @sreenibalussery8873
    @sreenibalussery8873 3 หลายเดือนก่อน +12

    ലോകം ചുറ്റുന്ന അനുഭവസ്ഥനെ കിണറ്റിലെ തവള ചൊറിയുന്നു😊

  • @internationalcommentworker364
    @internationalcommentworker364 16 วันที่ผ่านมา +1

    I am a Christian.lsupport you dr.

  • @kpkunhikannan7549
    @kpkunhikannan7549 5 หลายเดือนก่อน +129

    ഇസ്ലാമിൽ എവിടെയാടോ Love. കാമമല്ലാതെ

    • @Pantheist2602
      @Pantheist2602 4 หลายเดือนก่อน +40

      ഇസ്ലാമിൽ കാമവും ഇല്ല. ഞരമ്പ് രോഗം മാത്രമേ ഉള്ളൂ 😂😂

    • @Out_Runner-d8b
      @Out_Runner-d8b 4 หลายเดือนก่อน +3

      Is Arif living in kerala?

    • @mulanthale
      @mulanthale 3 หลายเดือนก่อน

      ഇസ്ലാമിലെ കിണ്ടിവെക്കലനിന് രാത്രി വല്ലവളുടേയും ബെഡ്റൂമിലാകില്ല,,,,

    • @musicoflove722
      @musicoflove722 3 หลายเดือนก่อน

      Enthina ​@@Out_Runner-d8b

    • @madhusoodananpillai.b6767
      @madhusoodananpillai.b6767 3 หลายเดือนก่อน +7

      Njarabu roga matham

  • @Baby-yq8xr
    @Baby-yq8xr 3 หลายเดือนก่อน +10

    കാണാനും കേൾക്കാനും വൈകിപ്പോയതിൽ ഖേദിക്കുന്നു

  • @stebinsebastian9747
    @stebinsebastian9747 หลายเดือนก่อน +4

    Arif bro ❤❤❤

  • @sunnyjacob6500
    @sunnyjacob6500 5 หลายเดือนก่อน +25

    കയ്യ് അടിച്ചിരിക്കുന്നൂ. ഞങ്ങളുടെ ഹിസ്റ്ററി പ്രൊഫസർ പഠിപ്പിച്ചത് ഓർക്കുന്നു. Socialism + violence = communism. ... ഒരു സാമ്യം... religion + violence = Successful fanatic religion. സ്വയം ആലോചിച്ച് മത അനുയായികൾ കണ്ടെത്തിയാൽ നല്ല നിലയിലേക്ക് മാറ്റം ഉറപ്പ്.

    • @kristhom1662
      @kristhom1662 3 หลายเดือนก่อน +1

      Socialism thanne mandatharam aanu.. athinte koode violence koode aya theernu.. religion also

  • @manojalkamil2515
    @manojalkamil2515 5 หลายเดือนก่อน +77

    മമ്മദിന്റെ ദിനചര്യ ഞാൻ നടപ്പിലാക്കിയാൽ എന്നെ പോലീസ് പിടിക്കുമോ.. എന്റെ ഒരു സംശയം ആണ് ട്ടോ 🙏😁😁😜കമെന്റ് ഇട്ട് കൊല്ലരുത്.. ട്ടോ പാവമാ ഞാൻ നന്നായിക്കൊള്ളാം 😂😂😂😂😜😜🤣🤣

    • @HariKrishnan-pf1ec
      @HariKrishnan-pf1ec 4 หลายเดือนก่อน +10

      പോസ്കോ

    • @manojalkamil2515
      @manojalkamil2515 4 หลายเดือนก่อน +1

      @@HariKrishnan-pf1ec 👌😁😁🤣🤣

    • @Out_Runner-d8b
      @Out_Runner-d8b 4 หลายเดือนก่อน +1

      ആരിഫ് കേരളത്തിൽ തന്നെയാണോ താമസിക്കുന്നത്?

    • @manojalkamil2515
      @manojalkamil2515 4 หลายเดือนก่อน

      @@Out_Runner-d8b അറിയില്ല

    • @Anilkumar15891
      @Anilkumar15891 4 หลายเดือนก่อน +3

      ആണെങ്കിൽ ​@@Out_Runner-d8b

  • @user-tr5bw2yi6h
    @user-tr5bw2yi6h 4 หลายเดือนก่อน +13

    ബ്രോ ഇത് സൈഡ് ആക്കി മറ്റൊരു സോഷ്യൽ ചാനൽ ഇറക്കുവാണെങ്കിൽ അടിപൊളി ആരിക്കും. ചിന്താശക്തി, സംസരരീതി, വ്യക്തത ഒക്കെ അടിപൊളി ആണ്.❤

  • @kgmohananmohanan679
    @kgmohananmohanan679 18 วันที่ผ่านมา +1

    എത്ര കൃത്യമായി നിങ്ങൾ കാര്യങ്ങളെ വിലിയിരുത്തുന്നു. ഇത് തിരിച്ചറിഞ്ഞ് പ്രവർത്തിക്കാൻ തയ്യാറായാൽ എത്ര സുന്ദരമായ മതമായിരിക്കും. എല്ലാ മതങ്ങളും രാജ്യനന്മക്കു വേണ്ടി പ്രവർത്തിക്കണം. അല്ലാതെ ഇസ്ലാം രാജ്യമാകാനാല്ല .

  • @p.cthomas3457
    @p.cthomas3457 5 หลายเดือนก่อน +10

    എല്ലാ മതങ്ങളിലേയും പ. പുസ്‌തകങ്ങൾ അവരവരെങ്കിലും വ്യക്തമായും, നിക്ഷ്പക്ഷമായും, പുസ്തകത്തിൽ എഴുതിയതുപോലെ പൊടിപ്പും തൊങ്ങലും ഇല്ലാതെ സത്യസന്ധമായും, പഠിക്കട്ടെ, പഠിപ്പിക്കട്ടെ. കഴിയുമെങ്കിൽ എല്ലാ മത ഗ്രന്ഥങ്ങളും സമയ സൗകര്യം പോലെ "Broadcast" ചെയ്യുക. ജനങ്ങളെല്ലാം അവ കാണട്ടെ, കേൾക്കട്ടെ,വിലയിരുത്തട്ടെ.
    അപ്പോഴേ ഈ മത തീവ്രതകൾ കാലക്രമേണയെങ്കിലും നമ്മുടെ ഇടയിൽ നിന്നു ഇല്ലാതാകു.
    എല്ലാം സൃഷ്ടിച്ച, സർവ്വജ്ഞാനിആയ ദൈവം തന്ന വചനങ്ങൾ ശരിയായിരിക്കണം, അതിൽ തെറ്റുകൾ ഒരു രീതിയിലും വാരാൻ പാടില്ല, എക്കാലവും നിലനിൽക്കുന്നതും കൂടെ അതു മാറ്റമില്ലാതെ സ്ഥിരവും ആയിരിക്കണം. കുറഞ്ഞതു ഈ ആധുനിക മനുഷ്യന്റെ അറിവിനാധീതം ആയിരിക്കണം.
    വർഷങ്ങളായി നിലനിൽക്കുന്ന മതവും, വിശ്വാസവും, ഓരോരുത്തരുടെ ഇഷ്ടത്തിനനുസരിച്ചു വിശ്വസിച്ചു, സന്തോഷവും, സമാധാനമായി ഇവിടെ ജീവിച്ചുകൊള്ളട്ടെ.
    "എന്റെ വിശ്വാസം" മാത്രമാണു ശരി, മുന്തിയത് എല്ലാവരും എന്റെ കൂടെ വരണം എന്നു പറഞ്ഞു ആരേയും നിർബന്ധിച്ചു സ്വർഗത്തിൽ കൊണ്ടുപോകാതിരുന്നാൽ മതി. സമാധാനം ലോകത്തു തനിയേ വന്നുകൊള്ളും.
    മതം മാത്രം ഉപജീവനന്മാർഗം ആക്കിയവർ ചിലപ്പോൾ ഇതു സമ്മതിച്ചെന്നു വരില്ല.

    • @Chad_King_abc
      @Chad_King_abc 2 หลายเดือนก่อน

      ശരിയാണ് പറഞ്ഞ എല്ലാ കാര്യങ്ങളോടും യോജിക്കുന്നു. എങ്കിലും ഒരു കാര്യത്തിൽ ഹിന്ദുക്കളെ സമ്മതിച്ചേ മതിയാവൂ. ബൈബിൾ ഭൂമി പരന്നതാണ് പറയുന്നതിന് എത്രയോ വർഷങ്ങൾക്ക് മുൻപ് തന്നെ സനാതനികൾ ഭൂമി ഉരുണ്ടതാണ് എന്ന് മനസിലാക്കിയിരുന്നു, ബൂഗോൾ (round earth) എന്നായിരുന്നു ancient hindu geographical textinte പേര് തന്നെ.

  • @rajupyleepalatty
    @rajupyleepalatty 20 วันที่ผ่านมา +1

    ആരോഗ്യ സംവിധാനമോ ശാസ്ത്രമോ സഞ്ചാര സൗകര്യങ്ങളോ പരിമിതമായ അറിവുള്ള കാലത്താണ് മതങ്ങൾ മനുഷ്യർ ഉണ്ടാക്കിയത്.പരിതാപകരമായ അവസ്ഥയിൽ ജീവിച്ചവർക്ക് മരണശേഷം സന്തോഷവും കിട്ടുമെന്ന് മനുഷ്യർ എന്നും സ്വപ്നം കണ്ടിരുന്നു. അങ്ങനെ ഉണ്ടാക്കപ്പെട്ട മതങ്ങളെ ഗോത്ര വിശ്വാസങ്ങളെ ഒരുമിപ്പിച്ച് രാജ്യമുണ്ടാക്കാൻ എളുപ് മെന്ന് കുറെ പേർ കണ്ടു. വിശ്വാസങ്ങൾ അനുസരിച്ചില്ലെങ്കിൽ പരലോകത്ത് നിങ്ങൾക്ക് കടുത്ത ശിക്ഷ കിട്ടുമെന്ന് അവരെ പേടിപ്പിച്ചു. പ്രാകൃത ഗോത്രങ്ങളെ പേടിപ്പിച്ച് വരുതിയിലാക്കാമെന്ന് കണ്ടെത്തിയതാണ് വിശ്വാസങ്ങൾ എല്ലാ മതങ്ങളുടെയും കഥയിതാണ്. അതിൻ്റെ ഭാഗമായി വന്ന പുരോഹിത വർഗ്ഗവും കൂട്ടാളികളും ഇതിനെ മുതലെടുത്ത് സുഖിച്ച് കഴിയാമെന്ന് കണ്ടു. യൂറോപ്പിലെ അന്ധകാര കാലഘട്ടത്തിലാണ് കുരിശ് യുദ്ധത്തിന് ആളെ കിട്ടിയത്. നവോന്ഥാനത്തിൽ ചോദ്യങ്ങൾ ചോദിക്കാൻ പറ്റിയതും വ്യവസായ വിപ്ളവത്തിൽ നടന്ന അനീതികളിൽ നിന്ന് മാനവനീതിയും സഹോദര്യവും ഉദയം ചെയ്തു. ഇസ്ലാമിൽ ഇതൊന്നും സംഭവിച്ചില്ല. മതസ്വാതന്ത്ര്യമോ വ്യക്തിസ്വാതന്ത്ര്യം സ്ത്രീ സ്വാതന്ത്രവും ഒരു വെളിച്ചവും കടന്നുവന്നില്ല. അഭിപ്രായസ്വാതന്ത്ര്യം പോയിട്ട് വിശ്വാസം മാറിയാൽ 16 രാജ്യങ്ങളിൽ വധശിക്ഷയാണ്. മതവും ഭരണകൂടവും ജനങ്ങളെ അന്ധകാരത്തിൽ നിർത്താൻ സഹായിക്കുന്നു. ചങ്ങലകളെ സ്നേഹിക്കുന്ന മനുഷർ
    എല്ലാ മതത്തിലും പുരോഹിതർ തങ്ങളുടെ പിടി അഴയാതിരിക്കാൻ ശ്രമിക്കുന്നുണ്ട്.
    ഇവിടെയും കുറെ പേർ ആർഷഭാരതസംസ്ക്കാരം വരണമെന്ന് പറയുന്നു. പണിയെടുത്ത് ജീവിച്ചവരെ മുഴുവൻ രണ്ടാ തരക്കാരും അടിമകളുമാക്കിയ സംസ്കാരം. ബ്രഹ്മാവ് എല്ലാ സൗകര്യങ്ങളും കൊടുത്തത് അധികാരവും സമ്പത്തും ത്രിവർണ്ണികർക്ക് കൊടുക്കുകയും ശുദ്രരെയും അതിൻ്റെ ഒരു ഭാഗമായി മാറ്റുകയും ചെയ്തു. മഹാദുരിപക്ഷം വരുന്നവർ സാമൂഹ്യക്രമത്തിൽ നിന്ന് പുറത്തായി. ദളിത് ആദിവാസികളെ മനുഷ്യരായി പോലും കാണാത്ത ദൈവങ്ങൾക്ക് വേണ്ടി എല്ലാം പറയുകയും എഴുതുകയും ചെയ്തത് ബ്രാഹ്മണരാണ്. രണ്ടാം നൂറ്റാണ്ടിൽ ഉത്തരേന്ത്യയിൽ വന്ന ജാതിവ്യവസ്ഥ 8-നൂറ്റാണ്ടിൽ കേരളത്തിലും പിടിമുറുക്കി. വഴിനടക്കാൻ മാറ് മറിക്കാൻ വിദ്യ നേടാൻ ദൈവത്തെ കാണാൻ എല്ലാം അവർണ്ണർക്ക് നിഷേധിച്ചത് ഇസ്ലാമുകളോ ക്രിസ്താനി കളോ ആണോ? ആരെ കൊന്നാലും ബ്രാഹ്മണനെ കൊല്ലാൻ പാടില്ല നികുതിയില്ല. ആയിരക്കണക്കിന് അനാചാരങ്ങൾ മുതൽ സകല നികുതികളും അവർണ്ണരുടെ തലയിലിട്ടത് ബ്രാഹ്മണ തീട്ടുരത്തിൽ ഹിന്ദുരാജ്യാക്കൻമാർ എന്നു പറഞ്ഞവർ തന്നെയാണ്.
    ഇന്ത്യ ഹിന്ദു രാജ്യമായാൽ ആദ്യം തകർക്കപ്പെടുക അവർണ്ണ രാവും എന്ന് അവർക്ക് നല്ല തിട്ടമുണ്ട്. സവർണ്ണ കൂട്ടത്തിൽ വീ നിതവിധേയരായവർ ഉണ്ട്.
    ഭരണഘടനതിരുത്തുന്നമെന്നതിെരെ വോട്ടു ചെയ്ത് BJP ക്ക് ദുരിപക്ഷമില്ലാതാക്കിയവർ. നാഗപൂരിലെ ബ്രാഹ്ണ ലോബിയും ഹിന്ദുത്വയും മറയില്ലാതെ ഭരണഘടനക്കും മതേതരത്തിനും എതിരെ പറയുന്നത് വെറുതെയാണ്. എല്ലാ മത മൗലികവാദികളെ പോലെ അവരും ഇതിലൊന്നും വിശ്വസിക്കുന്നില്ല. പല ഫ്രീ തിങ്കേഴ്സിൻ്റെയും സ്വരം സംഘിയുടെതു തന്നെ '

  • @vinodkumarvinod6502
    @vinodkumarvinod6502 5 หลายเดือนก่อน +11

    സംഭവിക്കുന്നതും സംഭവിക്കാനിരിക്കുന്നതും നല്ലതിന് 🙏🏻

    • @KusumamPM-ip7wb
      @KusumamPM-ip7wb 3 หลายเดือนก่อน

      Bhagath Geetha 👍

    • @Out_Runner-d8b
      @Out_Runner-d8b 2 หลายเดือนก่อน

      Violensine nyayikarikkunna pusthakam. Idhe sambavam nabi cheythaal mathram kuttam.

  • @peethambaranmk3316
    @peethambaranmk3316 หลายเดือนก่อน +2

    ഇവർ പറയുന്ന പോലെയാണ് ഇസ്ലാം മതമെങ്കിൽ എങ്ങിനെയാണ് സമാധാനത്തോടെ ജീവിക്കുക.

  • @nithin84
    @nithin84 5 หลายเดือนก่อน +7

    സല്ലല്ലാഹു അലൈവ ശല്യം... 😄😄😄

  • @sethunairkaariveettil2109
    @sethunairkaariveettil2109 5 หลายเดือนก่อน +8

    അതേ ആരിഫ്, ഹിന്ദു തലച്ചോറിൽ വെറും മതം മാത്രമായി നടക്കുന്നവരല്ല..മതം നമ്മുടെ ജീവിതത്തെ നന്നാക്കുന്നതിൽ തെറ്റില്ല...പക്ഷേ നോക്കൂ അതല്ലല്ലോ ഇന്നത്തെ വരെ നമ്മൾ ലോകത്തു നടക്കുന്നത് കണ്ടത്...കണ്ടുകൊണ്ടിരിക്കുന്നത്...

  • @narayanvijaykumar6119
    @narayanvijaykumar6119 4 หลายเดือนก่อน +6

    ഹിന്ദുക്കൾക്ക്(മുസ്ലിം സഹോദരന്മാർ ക്രിസ്ത്യൻ സഹോദരന്മാർക്ക് തോന്നിയത് പോലെ) സന്തോഷ് ജോർജ് കുളങ്ങര, പറഞ്ഞത് തെറ്റാണെന്ന് തോന്നിയില്ല, അതുകൊണ്ടാണ് പ്രതികരിക്കാത്തത്.

    • @andrewsdc
      @andrewsdc 3 หลายเดือนก่อน

      മൊത്തം ഹിന്ദുക്കളുടെയും അഭിപ്രായം തനിക്ക് അറിയാമോ. അങ്ങനെ ആണെങ്കിൽ ഇന്ത്യയിൽ ഹൈന്ദവ തീവ്രവാദികൾ ഉണ്ടാകാൻ പാടില്ലല്ലോ. ദൈവം ഇല്ല എന്ന് രണ്ട് ഹിന്ദുമത വിശ്വാസികളോട് പറഞ്ഞതിന്റെ ശേഷം ഉണ്ടായ trauma യുടെ stress ഇപ്പോളും മാറിയിട്ടില്ല

  • @josephpoduthas8942
    @josephpoduthas8942 11 วันที่ผ่านมา +1

    Very good

  • @kpkunhikannan7549
    @kpkunhikannan7549 5 หลายเดือนก่อน +11

    കാട്ടറബിമതത്തിന്ഇവിടെയെന്താ കാര്യം മതം പഠിപ്പിക്കണം പക്ഷെ അത് ജബ്ബാർ മാഷുടെ വീഡിയോ തന്നെ ആയിക്കോട്ടെ -

  • @sreevidyas-zw3tq
    @sreevidyas-zw3tq 8 วันที่ผ่านมา

    ഹിന്ദുക്കൾക്കു സ്വർഗ്ഗം അത്ര പ്രധാന്യമുള്ള കാര്യമല്ല. അവർ മുക്തിക്കാണ് ഊന്നൽ നൽകുന്നത്. അത് സ്വർഗ്ഗ സങ്കല്പത്തിൽ നിന്നും വളരെ വ്യത്യസ്തവും വളരെ അകലെയുമാണ്

  • @prasadperooli977
    @prasadperooli977 5 หลายเดือนก่อน +9

    Thanks

  • @thambiennapaulose936
    @thambiennapaulose936 5 หลายเดือนก่อน +3

    ഇസ്ലാം വിശ്വാസികളുടെ ഏറ്റവും വലിയ ഒരു പരാജയം അവരുടെ മതഗ്രന്ഥങ്ങൾ ഒക്കെ ഇപ്പോഴും അറബിയിലാണ് അവരെ ഉസ്താദുമാർ വായിച്ച് അവർ കൊടുക്കുന്ന വ്യാഖ്യാനത്തിലൂടെ മാത്രമേ അവർക്ക് പഠിക്കാൻ കഴിയുന്നുള്ളൂ വിമർശനങ്ങൾ വരുന്ന ഭാഗം മനപ്പൂർവ്വം അവർ മാറ്റിവയ്ക്കുന്നു ഞാൻ ഒരു ക്രൈസ്തവ കുടുംബത്തിൽ ജനിച്ച വ്യക്തിയാണ് വാസ്തവത്തിൽ ഇതുവരെയും ദൈവത്തിൻറെ ഒരു നിർവചനം എനിക്ക് പൂർണമായി മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല ഞങ്ങളുടെ മതഗ്രന്ഥം അവിടെയും ഇവിടെയും വായിച്ചു എന്നല്ലാതെ പൂർണ്ണമായി ഇതുവരെ വായിക്കാൻ മെനക്കെട്ടിട്ടില്ല വായിച്ചതിൽ തന്നെ ഉത്തരം കണ്ടെത്താൻ കഴിയാത്ത തൃപ്തികരമല്ലാത്ത തുമായ ഒരുപാട് ഭാഗങ്ങളുണ്ട് സംശയം ചോദിച്ചാൽ സൃഷ്ടാവിനോട് ചോദ്യങ്ങൾ ചോദിക്കാൻ തർക്കുത്തരം പറയാൻ നമ്മൾ ആര് എന്ന റെഡിമെയ്ഡ് മറുപടിയാണ് ലഭിച്ചിട്ടുള്ളത് ഹൈന്ദവ മതങ്ങൾ അടക്കം മറ്റു മതങ്ങളിൽ ഒരായുസ്സ് കൊണ്ട് മനസ്സിലാക്കാൻ കഴിയാത്ത അത്ര ദൈവങ്ങളും വ്യാഖ്യാനങ്ങളും ആണ് എന്നാൽ ശാസ്ത്ര വീക്ഷണത്തിൽ പ്രപഞ്ചത്തിലെ വലിപ്പം നോക്കിയാൽ ഒരു മണൽത്തരി മാത്രമായ ഭൂമിയെ കേന്ദ്രീകരിച്ചാണ് ഈ ഭക്തസംഘടനകൾ എല്ലാം മത തത്ത്വങ്ങൾ പഠിപ്പിക്കുന്നത് എന്നുള്ളതാണ് ഇതിൻറെ പോരായ്മ മണ്ണിൽനിന്നും കുഴച്ചുണ്ടാക്കിയ മൂക്കിൽ ഊതി ജീവൻ ലഭിച്ചതും തുടയിൽ നിന്നും പിളർന്ന ജനിച്ചതും പുരുഷൻറെ വാരി എല്ലിൽ നിന്നും ഒക്കെ മനുഷ്യനെ സൃഷ്ടിച്ചെടുത്ത ഈ സങ്കല്പകഥകൾ രൂപാന്തരപ്പെട്ട് ഏതാനും ആയിരം വർഷം മാത്രമേ ആയിട്ടുള്ളൂ ഭൂമിക്ക് ലക്ഷക്കണക്കിന് വർഷത്തിന് മേൽ പ്രായം അതിൽ മനുഷ്യൻ ഉണ്ടായിട്ട് പതിനായിരക്കണക്കിന് വർഷത്തിന് മേൽ പ്രായം പ്രപഞ്ചം രൂപപ്പെട്ടു കോടിക്കണക്കിന് വർഷമായി എന്ന് ശാസ്ത്രം ശാസ്ത്രത്തിന് ഒരു പരിധിവരെ തെളിവ് സാക്ഷ്യമായി വെക്കാൻ കഴിയുന്നുണ്ട് ബാക്കിയുള്ള റിസൾട്ട് കിട്ടണമെങ്കിൽ അങ്ങേ ലോകത്ത് സുബർഗത്തിൽ സ്വർഗത്തിൽ പരലോകത്തിൽ തുടങ്ങിയ സ്ഥലങ്ങളിൽ എത്തിയാൽ മാത്രമേ എന്താണ് അവിടുത്തെ പരിപാടി എന്ന് മനസ്സിലാക്കാൻ കഴിയു ചോദിച്ചു മനസ്സിലാക്കാം എന്ന് വച്ചാൽ പോയവരാരും തന്നെ തിരിച്ചു വന്നിട്ടുമില്ല എൻറെ സംശയം ഈ മതഗ്രന്ഥങ്ങൾ ഒന്നും പറയുന്ന തെറ്റ് ചെയ്യാത്ത അനേകആയിരം കോടി മനുഷ്യർ യുദ്ധങ്ങളിലും അടിമത്വ പീഡനങ്ങളിലും പ്രകൃതിക്ഷോഭങ്ങളും പകർച്ചവ്യാധികളിൽ മറ്റും മറ്റും ഭൂമിയിൽനിന്നും ഇല്ലാതായിട്ടുണ്ട് അവരുടെയൊക്കെ സ്ഥിതി എന്തായി എന്നറിയാനുള്ള ഒരു കൗതുകം ഉണ്ട് അവർ അകത്ത് ആയിരിക്കുമോ പുറത്തായിരിക്കുമോ കാത്തിരിപ്പ് തുടരുന്നു 😢😂😅

  • @kpkunhikannan7549
    @kpkunhikannan7549 5 หลายเดือนก่อน +7

    120 കോടി ഇന്ത്യക്കാരുടെ ദൈവo കാട്ടറബി അല്ലാഹുവല്ല കേട്ടോ കുട്ടി ജിഹാദി ഞങ്ങളുടെ ദൈവം വേറെയാണ്

    • @andrewsdc
      @andrewsdc 3 หลายเดือนก่อน +1

      നിങ്ങൾ വല്ലവന്റെയും ദൈവത്തെ കുറ്റം പറയാൻ മാത്രം ഇവിടെ വരുന്നത് ആണല്ലേ. ഇല്ലാത്ത ദൈവം ആരായാലും അക്രമം ആണ് ഉദ്ദേശം.. മതങ്ങൾ രാഷ്ട്രീയ ആയുധം ആണ് അതിനി സനാതനം എന്ന് പറഞ്ഞു നടക്കുന്നവർ ആയാലും അങ്ങനെ തന്നെ

  • @thambiennapaulose936
    @thambiennapaulose936 5 หลายเดือนก่อน +2

    നമ്മുടെ രാജ്യത്ത് നിലവിലുള്ള മതഗ്രന്ഥങ്ങൾ പ്രജകൾ ആകുന്ന സാധാരണ ജനങ്ങൾക്ക് മനസ്സിലാക്കാൻ ശ്രമിച്ചിട്ടില്ല കഴിഞ്ഞിട്ടില്ല ഇതുവരെ മനസ്സിലാകുന്ന രീതിയിൽ പഠിപ്പിച്ചിട്ടുമില്ല അറബിയിലുള്ള ഖുർആൻ എത്ര മുസ്ലിം സഹോദരങ്ങൾ അർത്ഥം മനസ്സിലാക്കി വായിച്ച് എടുത്തിട്ടുണ്ട് എന്ന് നോക്കിയാൽ അത് വിരലിലെണ്ണാവുന്നവർ മാത്രമായിരിക്കും ഹൈന്ദവ മതങ്ങളിൽ ആണെങ്കിൽ ആയിരക്കണക്കിന് ദൈവങ്ങളും വിവിധ രീതിയിലുള്ള മത വ്യാഖ്യാന ഗ്രന്ഥങ്ങളും ഈയുള്ളവൻ ഒരു ക്രിസ്തീയ കുടുംബത്തിൽ ജനിച്ചവനാണ് ബൈബിൾ പൂർണമായും വായിക്കാനോ വായിച്ച ഭാഗത്തിന് സംശയങ്ങൾ തീർത്തു മനസ്സിലാക്കാനും ഇതുവരെ സാധിച്ചിട്ടില്ല മനസ്സിൽ വന്ന സംശയങ്ങൾ ചോദിച്ചാൽ സൃഷ്ടാവിനെ ചോദ്യംചെയ്യാൻ മനുഷ്യാ നീ ആര് എന്ന റെഡിമെയ്ഡ് ഉത്തരമാണ് മറുപടിയായി ലഭിച്ചിട്ടുള്ളത് എൻറെ സംശയം പ്രപഞ്ചത്തിൻറെ വലിപ്പം വെച്ചുനോക്കിയാൽ കേവലം ഒരു മണൽത്തരി യുടെ അത്ര വലിപ്പം പോലുമില്ലാത്ത ഭൂമിയെ കേന്ദ്രീകരിച്ചാണ് എല്ലാ മതഗ്രന്ഥങ്ങളു ടെയും വ്യാഖ്യാനങ്ങൾ പ്രപഞ്ചം രൂപപ്പെട്ട എത്ര കോടി വർഷം എന്ന് സങ്കല്പിക്കാൻ പോലും കഴിഞ്ഞിട്ടില്ല അതിൽ ഭൂമിയുടെ വയസ്സ് ലക്ഷക്കണക്കിന് ആധുനിക മനുഷ്യൻ രൂപപ്പെട്ട കാലം പതിനായിരക്കണക്കിന് വർഷങ്ങൾ കഴിഞ്ഞു അതിൽ ഇന്നു കാണുന്ന മതങ്ങഗ്രന്ഥങ്ങളും നിയമങ്ങളും വന്നിട്ട് ഏതാനും രണ്ടോ മൂന്നോ ആയിരം വർഷങ്ങൾ മാത്രം അതിലുള്ളതോ കേവലം മനുഷ്യൻ ആണും പെണ്ണും നടത്തുന്ന ശാരീരിക ബന്ധങ്ങളെക്കുറിച്ചും ഗോത്രം നില നിർത്തുന്നതിനെ കുറിച്ച് ആണ് ഊന്നൽ കൊടുത്തിട്ടുള്ളത് ഇവർ പറയുന്ന ഒരു തെറ്റും ചെയ്യാത്ത ആയിരക്കണക്കിന് കോടി മനുഷ്യർ ഗോത്ര കലാപങ്ങളിൽ കൂടിയും യുദ്ധങ്ങൾ പകർച്ചവ്യാധികൾ പ്രകൃതിക്ഷോഭങ്ങൾ വംശഹത്യകൾ മൂലം അനേകായിരം കോടി മനുഷ്യജന്മങ്ങൾ നരകിച്ചു ഭൂമിയിൽനിന്നും മരിച്ച് ഇല്ലാതായിട്ടുണ്ട് ഇവരുടെയൊക്കെ അവസ്ഥ എന്തായിട്ടുണ്ടാകും ഇവരുടെ കാഴ്ചപ്പാടിൽ എന്ന് അറിയാൻ ആഗ്രഹം ഉണ്ടായിരുന്നു മറുപടി ഇതുവരെ കിട്ടിയിട്ടില്ല സാങ്കൽപ്പിക കഥാരചനയിലെ സാങ്കല്പിക സ്വർഗ്ഗത്തിൽ സുന്ദരിമാരായ ഹൂറിമാരുടെയും മദ്യ പുഴയുടെയും മാലാഖമാരുടെയും അടുക്കൽ അതുമല്ല എങ്കിൽ നരകത്തിൽ എത്തുമ്പോൾ മനസ്സിലാക്കാൻ കഴിയുമായിരിക്കും കാത്തിരിക്കാം😂😅

  • @jagadeesh..-cricket
    @jagadeesh..-cricket 2 หลายเดือนก่อน +1

    Full support ❤

  • @cyriacpadinjath3832
    @cyriacpadinjath3832 5 หลายเดือนก่อน +7

    “Dinkophobia” is a problem now. U N should pass a resolution immediately 😀😩

    • @__j_o_s__
      @__j_o_s__ 5 หลายเดือนก่อน +2

      😂🤣🥲🤣

  • @devapalanvs6833
    @devapalanvs6833 5 หลายเดือนก่อน +3

    റേപ്പ് ദൈവത്തിൻ്റെ നിയമപ്രകാരം കുറ്റമല്ലാത്ത സാഹചര്യത്തിൽ റേപ്പിസ്റ്റിനെ ശിക്ഷിക്കാൻ വേണ്ടി നടന്നയാളും ഭൂമിയിൽ അഥവാ ഒരു ന്യായാധിപൻ റേപ്പിസ്റ്റിനെ ശിക്ഷിച്ചാൽ അയാളുമല്ലേ ദൈവത്തിൻ്റെ കോടതിയിൽ ശിക്ഷ ഏറ്റുവാങ്ങേണ്ടവർ

  • @sunnyjacob6500
    @sunnyjacob6500 5 หลายเดือนก่อน +4

    എല്ലാ ട്രെയിനുകളും പാളം തെറ്റും എന്ന് തോന്നി പോകും ഉദാഹരണം കേട്ടാൽ. മൊത്തം യാത്രയുടെ എത്ര ശതമാനം ആണ് അപകടത്തിൽ പെടുന്നത്. ഹജ്ജ് ചെയ്യാൻ പോയിട്ട് തിക്കിലും തിരക്കിലും പെട്ട് മരിച്ചവരെ ഏത് ലിസറ്റിൽ പെടുത്താം.

    • @abdulrahmanap1873
      @abdulrahmanap1873 5 หลายเดือนก่อน +4

      ഞമ്മള് ശൊര്ഗത്തിലേക്ക്😂

    • @spanthal
      @spanthal 5 หลายเดือนก่อน +5

      Alaiwa sallam or Alawalathi salyam which is most correct?😅

    • @spanthal
      @spanthal 5 หลายเดือนก่อน +5

      അലൈവ സല്ലം അതോ അലവലാതി ശല്യം ഏതാണ് ശരി?😝

  • @nam8582
    @nam8582 5 หลายเดือนก่อน +19

    ലോകം മുഴുവൻ ഇസ്ലാമിൻ്റെ കീഴിൽ ആക്കി തീർക്കണം എന്ന ലക്ഷ്യത്തോടെ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നവരാണ് മുസ്ലീം പ്രാസംഗികരെല്ലാം. മറ്റു മതസ്ഥർ ഇവർക്ക് മതം വ്യാപിപ്പിക്കാനുള്ള എല്ലാ സൗകര്യങ്ങളും ഉണ്ടാക്കി കൊടുക്കുന്നു. ഇന്ത്യ വളരെ താമസിയാതെ അമുസ്ലീങ്ങളുടെ ഒത്താശയോടെ ഇസ്ലാമിക രാജ്യമായി തീരും.

    • @kavyasj712
      @kavyasj712 3 หลายเดือนก่อน +2

      India alla Keralam... Keralam ivarude kayilavum...

    • @Out_Runner-d8b
      @Out_Runner-d8b 2 หลายเดือนก่อน

      അതെ എന്താണത്തിൽ സംശയം, മുസ്ലിങ്ങൾ കൂടുതൽ പ്രസവിക്കുന്നത് അതിന് വേണ്ടി തന്നെയാ. കോൺഗ്രസിന്റെ സഹായത്തോടെ ഇന്ത്യ ഇസ്ലാമിന്റെ കിഴിൽ ആവും, കോൺഗ്രസ്‌ ഒരിക്കലും മുസ്ലിങ്ങളെ വിയോജിക്കില്ല, വിയോജിച്ചാൽ അവർക്ക് വോട്ട് കിട്ടില്ല.

    • @Chad_King_abc
      @Chad_King_abc 2 หลายเดือนก่อน

      ​@@kavyasj712ayn

  • @rajeshragav3430
    @rajeshragav3430 หลายเดือนก่อน +3

    താങ്കൾ ശരിക്കും ഒരു ടീച്ചർ ആകണം. ഇങ്ങിനെ പച്ചക് പറയാൻ പറ്റുന്ന teachers വേണം സമൂഹത്തിൽ

  • @actionsquad1196
    @actionsquad1196 2 หลายเดือนก่อน +2

    Always തൊലിഞ്ഞത് മുക്കാലികളുടെതാണല്ലോ. അതിനാൽ ആ ഭാവം ആ സ്വഭാവം മമ്മുട്ടി മോനു ഭീഗം/ ഭോഗം മട്ടാഞ്ചേരി മാഫിയകൾ രഹസ്യമായി പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തിയതിനു മാമുട്ടിയോ മറ്റ് മുക്കാലി മുട്ടികളോ ഇതുവരെ മൗനത്തിലാക്കിയിരിക്കുകയാണല്ലോ 😭😭😭

  • @GeorgeAL-vy3ry
    @GeorgeAL-vy3ry 3 หลายเดือนก่อน +1

    ഇങ്ങനെ പോയാൽ നാഥാ ഞമ്മൻ്റെ കലപ്പ കൃഷി ഇറക്കാൻ ഒറ്റ ഒരു കൃഷി ഇടം കിട്ടാതെ തുരുബിച്ച് പോകുമല്ലോ പടച്ച തമ്പുരാനെ

  • @antonypeter7917
    @antonypeter7917 5 หลายเดือนก่อน +2

    Super O super Arif

  • @haridasanvarikkara8528
    @haridasanvarikkara8528 26 วันที่ผ่านมา

    👍👍

  • @AS-sk3vt
    @AS-sk3vt 2 หลายเดือนก่อน +3

    സന്തോഷ് ജോർജ് അള്ളായെയോ മുഹമ്മദിനെയോ പറഞ്ഞില്ലല്ലോ

  • @akhilnadh3718
    @akhilnadh3718 3 หลายเดือนก่อน +2

    I like that t shirt... ❤

  • @nahashamsa9589
    @nahashamsa9589 14 วันที่ผ่านมา

    👍👍👍❤

  • @user-op5dv3py1n
    @user-op5dv3py1n 5 หลายเดือนก่อน +4

    Nice T-shirt

  • @shayjuantony1524
    @shayjuantony1524 2 หลายเดือนก่อน +1

    ഇവനൊരു എംബിബിഎസ് വിദ്യാർത്ഥിയാണ് നാളെ ഡോക്ടറായി കഴിഞ്ഞാൽ ഇവന്റടുത്ത് ചികിത്സിക്കാൻ പോകുന്നവർ ശ്രദ്ധിക്കേണ്ടിവരും😒😮‍💨

  • @smilebedhel7377
    @smilebedhel7377 4 หลายเดือนก่อน +7

    മതം ഉപജീവനമാർഗം =വിയർപിന്റെ അസുഖം

  • @SinuVr-gz7uf
    @SinuVr-gz7uf 2 หลายเดือนก่อน

    Sir namaskkaram

  • @antonygeorge007
    @antonygeorge007 26 วันที่ผ่านมา

    ❤️‍🔥

  • @saseendranc.c6782
    @saseendranc.c6782 หลายเดือนก่อน +1

    1400 വർഷമേ ആയിട്ടുള്ളൂ മുസ്ലിം മതം ഉണ്ടായിട്ടും അതിനുമുന്നേ മുസ്ലിം മതം ഉണ്ടായിട്ടില്ല ഏറ്റവും പഴക്കമുള്ള മതമാണ് ഹൈന്ദവ മതം ഇവരുടെ അടിസ്ഥാന മതഗ്രന്ഥമാണ് പഞ്ചവേദം ഇത് വായിച്ച് മനസ്സിലാക്കാതെ ദുർമന്ത്രവാദി ആകുന്ന അല്ലാഹു അക്ബർ ആണ് മുഹമ്മദ് പിശാചിൽ ഖുർആൻ വചനങ്ങൾ പഠിപ്പിച്ചത് ഇതൊന്നും മനസ്സിലാക്കാതെ മുഹമ്മദ് പിശാചിൻറെ ഖുർആൻ പൊക്കിപ്പിടിച്ചുകൊണ്ട് ഹൈന്ദവ മതക്കാരുടെ കളിക്കണ്ട കളിച്ചാൽ മുഹമ്മദ് പിശാചിനെ കൊണ്ടുനടക്കുന്ന മുസ്ലിങ്ങൾ മുഴുവൻ ഇല്ലാതാകുന്നതാണ്

    • @johnyv.k3746
      @johnyv.k3746 หลายเดือนก่อน

      പ്രാചീന മതങ്ങൾ എന്ന് ഒന്ന് ഗൂഗിൾ ചെയ്തു നോക്കൂ. കുറേ സംശയങ്ങളും തെറ്റിദ്ധാരണകളും മാറിക്കിട്ടും.

  • @krishnakumard4000
    @krishnakumard4000 2 หลายเดือนก่อน +2

    ഞാൻ ഹിന്ദു വാണ്

  • @JamShed-Rockon
    @JamShed-Rockon 24 วันที่ผ่านมา

    Mera Bharath Mahan.....

  • @00badsha
    @00badsha 4 หลายเดือนก่อน

    Thanks Arif Bhaiii

  • @thomaspiusthomaspius7007
    @thomaspiusthomaspius7007 2 หลายเดือนก่อน +1

    Chtistain ഹിന്ദു ജനങ്ങൾ അവരുടെ കുട്ടികളുടെ ഭാവി നോക്കേണ്ടെ, അവർ ഇപ്പൊ love ജിഹാദ് നേ പറ്റി കുട്ടികൾക്ക് പറഞ്ഞു കൊടുക്കുന്നത് വിഭാഗീയത ആയ് കണക്കക്കരുത് mr Ariff.

  • @jayapalcheramangalam561
    @jayapalcheramangalam561 4 หลายเดือนก่อน +1

    Adimatham !

  • @user-pu3oy9ds2e
    @user-pu3oy9ds2e 4 หลายเดือนก่อน

    Santhosh is a down to earth man going down the earth, will turn around but too late...

  • @ashokmadhavan1952
    @ashokmadhavan1952 3 หลายเดือนก่อน

    ചെറുപ്പത്തിൽ നമ്മൾ എന്തെങ്കിലും അറിയാതെ ചെയ്യുമ്പോൾ അത് തെറ്റാണ് പറഞ്ഞു പിടിപ്പിക്കും ശെരിക്കും നമ്മൾ വലുതാകുമ്പോൾ ആണ് ശെരിക്കും വലിയ തെറ്റു ചെയ്യുന്നത്

  • @bijumon6430
    @bijumon6430 5 หลายเดือนก่อน +2

    ഗാസയിലെ കൃഷിയിടങ്ങൾ

  • @JamShed-Rockon
    @JamShed-Rockon 25 วันที่ผ่านมา

    LOVE JIHADINUM, LOVE KURUKSHETRAKKUM SHESHAM.....ITHAA AVATHARIPPIKKUNNU....
    LOVE CHAPPATHI.....nalla chappathi adikkan kelppullavale nokki thiranhu pidi....pidiyo....pidi ....IRUKKI PIDI,KOTHI PIDI......nalla CHAPPATHI pidi.....Chappathi freindly neighbourhood countryilekkaannu maathram....
    Come one....BELCOME TO LOVE CHAPPATHI.

  • @jinesh9273
    @jinesh9273 หลายเดือนก่อน

    മറ്റൊരു ഇസ്ലാം ആകാനുള്ള പുറപ്പാടിൽ ആണ് ഹിന്ദു....

  • @KusumamPM-ip7wb
    @KusumamPM-ip7wb 3 หลายเดือนก่อน +1

    ആ സൽമാൻ റെഷ്ദീ ആള് ഉണ്ടോ Arif ji

  • @subramanian.p.pnianpp9767
    @subramanian.p.pnianpp9767 3 หลายเดือนก่อน +1

    തീർത്താലും തീരാത്ത ഒരു പ്രശ്നം ആണിത് ,

  • @kunjumolben9962
    @kunjumolben9962 3 หลายเดือนก่อน

    👍

  • @ArunMk-mh1gu
    @ArunMk-mh1gu 3 หลายเดือนก่อน

    Hai man ,You great ln our country

  • @sofiahameed4183
    @sofiahameed4183 5 หลายเดือนก่อน +3

    👍👍👍👌👌👌. നബി പറഞ്ഞത് മുഴുവൻ നമുക്ക് കിട്ടിയില്ല. ശ്രീ നാരായണ ഗുരുവിന്റെ ജീവിതം എല്ലാ പ്രവാചകൻ മാരുടെ അന്ത്യ കാലവും സമമായിരുന്നു.

    • @kv1176
      @kv1176 5 หลายเดือนก่อน

      എന്തോന്ന് താത്ത 11 പെണ്ണുങ്ങളെ കെട്ടുക അവരെയെല്ലാം പണ്ണുക, പിന്നെ ഒരു 45 വെപ്പാട്ടികൾ അവർക്കും പണ്ണുക, പിന്നെ കൊള്ളക്ക് പോയി മറ്റുള്ളവരെ കൊല്ലുക അവരുടെ സ്ത്രീകളെയും പണ്ണുക, എന്നിട്ടും പൊട്ടന്മാരായ ഞമ്മക്ക് മഹോന്നതൻ തന്നെ എന്താ അല്ലെ മഹത്വം

    • @boneymp.s7117
      @boneymp.s7117 4 หลายเดือนก่อน

      അതെന്താണാവോ

    • @SuputraBharathi
      @SuputraBharathi 3 หลายเดือนก่อน

      നബി പറഞ്ഞത് ഫുള്ള് ശിഷ്യമാർ എഴുതി വച്ചേക്കുന്നു
      കിഴക്കോട്ടു കവച്ചു വച്ചു വേണോ പടിഞ്ഞാട്ടോട്ട് കവച്ചു വച്ചു വേണോ അപ്പി ഇടേണ്ടത് എന്ന് വരെ പറയുന്ന പുസ്തകം ഉണ്ട്....
      സ്വന്തം അമ്മച്ചിയെ ഊക്കാവോ... വളത്ത് മോളേ ഊക്കാവോ.... എന്നൊക്കെ വരെ അള്ളാ ടെ റസൂൽ പറഞ്ഞേക്കുന്ന്‌....
      അറബി കൊച്ചു പൊസ്തകം വായിക്കാൻ ഓൺലൈനിൽ കിട്ടും Netflix പോലെ monthly payment കൊടുത്താൽ മതി....

  • @sudarsanangurukripa7370
    @sudarsanangurukripa7370 3 หลายเดือนก่อน

    🇮🇳 ജയ് ഭാരത്

  • @vinodantony6222
    @vinodantony6222 3 หลายเดือนก่อน +2

    എനിക്ക് ഈ വീഡിയോ കണ്ടപ്പോൾ... ആ ജിഹാദി പരിശുദ്ധ ഖുർആൻ ഖുർആൻന് പറയുമ്പോൾ എന്റെ ഉള്ളിൽ തെളിഞ്ഞു വരുന്ന ഖുർആൻ പുസ്തകത്തിന്റെ പുറം ചട്ട പച്ചകളറിൽ അറബിയിൽ എന്തോ എഴുതിയ 72 ഹൂറികൾ തലയിൽ തട്ടം ഇട്ട് പച്ച ജട്ടിയിട്ട ആരിഫ് ഹുസൈൻ ഇട്ട ഫോട്ടോയുള്ള പുറം ചട്ടയാണ് എന്റെ കണ്ണിന്റെ ചിന്തയിലൂടെ കാണുന്നത്....😂😂😂😂

  • @shanhnn.6436
    @shanhnn.6436 23 วันที่ผ่านมา

    Most dangerous vahabies are Jamata islami, Samastha, kanthapuram team. All must be banned.

  • @Shionn-mz2eu
    @Shionn-mz2eu หลายเดือนก่อน

    Awesome bro

  • @sreekumarmenon-i4u
    @sreekumarmenon-i4u 4 หลายเดือนก่อน

    Clap for ur efforts

  • @vipinrv4060
    @vipinrv4060 3 หลายเดือนก่อน +1

    ആരിഫ് ബ്രോ.. ഈ പയ്യനു വെളിവും എലിയാഴയും ഇല്ലേ. SGK എവിടെയാണേ ഇസ്ലാമിനെ കുറിച്ചു പറഞത്

  • @sathyanarayanan9196
    @sathyanarayanan9196 3 หลายเดือนก่อน

    ഇവരുടെ മൈക്കിന്റെ മുൻപിലുള്ള ഇത്തരം തുറന്നുപറച്ചിലിൽ ഒരു ശുഭാപ്തിവിശ്വാസം കാണുന്നത് താങ്കളുടെ മനസിൻറെ നന്മ.... എന്നാൽ സമൂഹത്തിൽ ആഴത്തിൽ വേരോടിയിട്ടുള്ള ലവ് ജിഹാദ് പോലുള്ള കാര്യങ്ങൾ തെളിവ് സഹിതം പുറത്തു വരുമ്പോൾ (പത്രറിപ്പോർട്ടുകൾ അല്ല.... ബന്ധുക്കളുടെ കുടുംബങ്ങളിൽ എല്ലാം നടക്കുന്ന കേസുകൾ) ഈ മയപ്പെട്ടുള്ള ഇടപെടലുകളിലേക്ക് ഇവർ എത്തിച്ചേർന്നു എന്നത് മറ്റൊരു തക്കിയ (ഒരു തരം വെള്ളപൂശൽ) ആണെന്ന സംശയം ഇപ്പോളും നിലനിൽക്കുന്നു..... 🤔🤔

  • @Abizvlogs
    @Abizvlogs 3 หลายเดือนก่อน

  • @sobhanasobhana1379
    @sobhanasobhana1379 5 หลายเดือนก่อน +8

    1400 വർഷങ്ങൾക്ക് മുമ്പ് മണലാരണ്യത്തിൽ കക്കൂസ് ഉണ്ടോ?

    • @anishjanardhanan3982
      @anishjanardhanan3982 5 หลายเดือนก่อน +2

      😄😄

    • @HariKrishnan-pf1ec
      @HariKrishnan-pf1ec 4 หลายเดือนก่อน +1

      ​@VijeshK-zw2e അപ്പി കുപ്പായം

    • @Ananya_anoop
      @Ananya_anoop 2 หลายเดือนก่อน +1

      3 കല്ലുകൾ കൊണ്ടുപോകുന്നത് അതിനാണ്

  • @thomasthomaskt9301
    @thomasthomaskt9301 3 หลายเดือนก่อน

    🌹🌹🌹

  • @radhakrishnankv2241
    @radhakrishnankv2241 หลายเดือนก่อน +1

    MDA

  • @ANITHA_MAM_MYSTERY
    @ANITHA_MAM_MYSTERY 2 หลายเดือนก่อน

    Everybody follow quran, !!!!! Little girls😢😊

  • @Ananya_anoop
    @Ananya_anoop 2 หลายเดือนก่อน +1

    സന്തോഷ് കുളങ്ങരയെപ്പറ്റി ഈ മദ്രസ
    പൊട്ടൻ എന്ത് വാഴയ്ക്കയാ പറയുന്നത് ?

  • @babuyohannan4445
    @babuyohannan4445 หลายเดือนก่อน

    ജിഹാദി പയ്യന്റെ രൂപവും ശബ്ദവും കേട്ടിട്ട് അബ്ദുള്ള ബാസലിന്റെ സഹോദരൻ ആണെന്ന് തോന്നുന്നു

  • @srhelenthomas5030
    @srhelenthomas5030 5 หลายเดือนก่อน +2

    Yes boy,
    Madham aanu killing
    It is in your books

  • @shajikannadi
    @shajikannadi 3 หลายเดือนก่อน +1

    ഹറാമിൽ നിന്നും
    ഹലാലിൽ നിന്നും
    "ഹ" എടുത്ത് മാറ്റിയാൽ എല്ലാം ശരിയാകും കോയ...

  • @lekshmipriya8031
    @lekshmipriya8031 5 หลายเดือนก่อน

    Arif sir, how do we propagate rationalism, curiosity for scientific topics among general public. Untill or unless people who value empathy, humanity and scientific temper and spread it across our society, Religious scams will continue, Cult mentality will continue.

  • @muneeret3369
    @muneeret3369 4 หลายเดือนก่อน +2

    കുളത്തിൽ മുങ്ങിയപ്പോൾ ഇപ്പോഴും ഇരുട്ട് തന്നെയാണോ

  • @Vvvvbgg
    @Vvvvbgg 2 หลายเดือนก่อน

    നമുക്ക്ഒരു മതം ഉണ്ടാകണം.തികച്ചും പ്രാക്ടിക്കലായി.

  • @tomsvarkey355
    @tomsvarkey355 5 หลายเดือนก่อน +3

    വെള്ളിയാഴ്ചത്തെ ഇലക്ഷൻ മാറ്റിവെച്ചോ

  • @dhanyajayan1412
    @dhanyajayan1412 3 หลายเดือนก่อน

    Dinkane vittoru kali illa😂😂😂..
    Wtvr Well said🌹

  • @Pantheist2602
    @Pantheist2602 4 หลายเดือนก่อน

    Arif Hussainum UA channelum randum orumich kaanumbo aanu sherikkum oru complete entertainment kittunnath 😂😂

  • @anoopkumarp.k9674
    @anoopkumarp.k9674 3 หลายเดือนก่อน +1

    എൻറെ അഭിപ്രായത്തിൽ നമ്മുടെ ഗവൺമെൻറ് മായി ബന്ധപ്പെട്ട രേഖകളിൽ പോലും, അല്ലെങ്കിൽ നമ്മൾ ആൻസർ ചെയ്യേണ്ട പേപ്പറുകളിൽ പോലും മതവും ജാതിയും ചോദിക്കുന്നത് നിർത്തണം എന്നുള്ളതാണ്.
    അവിടെ മെയിൽ അല്ലെങ്കിൽ ഫീമെയിൽ എന്നുള്ളത് മാത്രമേ എഴുതേണ്ടത് ആയിട്ടുള്ള ആവശ്യമുള്ളൂ.

  • @jayapalcheramangalam561
    @jayapalcheramangalam561 4 หลายเดือนก่อน

    Hindu " matham " is a recent phenomenon !

  • @balagangadharan3691
    @balagangadharan3691 2 หลายเดือนก่อน

    ,👍🇮🇳🙏

  • @ashokmadhavan1952
    @ashokmadhavan1952 3 หลายเดือนก่อน +1

    തെറ്റ് ചൂണ്ടികാണിച്ചാൽ മൊത്തം പ്രശ്നമാണ് 😂
    എന്താല്ലെ ഇതൊക്കെ എവിടെ ചെന്ന് അവസാനിക്കുമോ എന്തോ!

    • @KusumamPM-ip7wb
      @KusumamPM-ip7wb 3 หลายเดือนก่อน

      സത്യം തിരഞ്ഞു കണ്ടുപിടിക്കട്ടെ

  • @jishnusanthosh3447
    @jishnusanthosh3447 2 หลายเดือนก่อน

    എനിക്ക് ഒരു ഡൌട്ട് ഈ sangi എന്ന് വിളിക്കുന്നത് ഹിന്ദുക്കൾ വിളിക്കുന്നത് ആണ് അല്ല ( നേരത്തെ ആയിരുന്നുവെങ്കിൽ bjp rss അവരെ വിളിക്കുന്നതായിരുന്നില്ല )

  • @user-qf4yg1mw9z
    @user-qf4yg1mw9z 5 หลายเดือนก่อน +2

    സുപ്രീം സ്‌പീച്

  • @RanjitJayramMenon
    @RanjitJayramMenon หลายเดือนก่อน

    Multiverse......