Honey Varghese-ജയിലിൽ പോകാൻ തയാറെടുത്തെന്ന് രാഹുൽ.

แชร์
ฝัง
  • เผยแพร่เมื่อ 11 ม.ค. 2025

ความคิดเห็น • 493

  • @johnsonvettom4273
    @johnsonvettom4273 13 ชั่วโมงที่ผ่านมา +43

    രാഹുലിനെ ഒരു ശത മാനം പോലും ഞാൻ ഇഷ്ട പ്പെടുന്നില്ല......But...... ഈ വിഷയത്തിൽ ഞാൻ രാഹുലിനൊപ്പം❤❤❤

  • @mahmoodshaa
    @mahmoodshaa 14 ชั่วโมงที่ผ่านมา +61

    ഉദ്ഘാടന വേദി ഇനി ഉണ്ടാവാൻ സാധ്യതയില്ല. വീട്ടിൽ ഒതുങ്ങേണ്ട ഗെതികേട്‌ ഉടനെ ഉണ്ടായേക്കാം. രാഹുൽ ഈശ്വർ ..താങ്കളാണ് ശെരി 💗💗💗

  • @bennnysebastian4756
    @bennnysebastian4756 15 ชั่วโมงที่ผ่านมา +119

    മറ്റുള്ള കാര്യത്തിൽ രാഹുൽ ഈശ്വരനോട് യോജിക്കുന്നില്ലെങ്കിലും ഈ ഒരു കാര്യത്തിൽ യോജിക്കുന്നു കാരണം താങ്കൾ പറഞ്ഞത് വളരെ സത്യം സത്യമാണ്👍👍

    • @shylamanoj7045
      @shylamanoj7045 14 ชั่วโมงที่ผ่านมา +3

      Exactly

    • @georgethampan3531
      @georgethampan3531 13 ชั่วโมงที่ผ่านมา +7

      ഇവളൊക്കെ തലമുറക്ക് ദോഷമാണ് 😮,

    • @josepheenav2433
      @josepheenav2433 13 ชั่วโมงที่ผ่านมา +2

      ഞാനും

    • @josepheenav2433
      @josepheenav2433 13 ชั่วโมงที่ผ่านมา +2

      Rahul 🔥🔥💯

    • @marychittattu8353
      @marychittattu8353 7 ชั่วโมงที่ผ่านมา +1

      Rahul should learn mind own business, not only Rahul every one of you mind own business, if you don’t like someone you have a choice to avoid them

  • @Justinfrancis-ip3lo
    @Justinfrancis-ip3lo 15 ชั่วโมงที่ผ่านมา +85

    ഈ സംഭവത്തിൽ രാഹുൽ ഈശ്വറിനോടു സപ്പോർട്ടു❤

  • @AbdulMajeed-c3l6t
    @AbdulMajeed-c3l6t 15 ชั่วโมงที่ผ่านมา +61

    Rahul പറഞ്ഞതു 100% ശരി യാ

  • @kunjamma001
    @kunjamma001 15 ชั่วโมงที่ผ่านมา +59

    ഒരിക്കൽ ഇന്ത്യൻ പ്രധാനമന്ത്രി ആയിരുന്ന ഇന്ത്ഥിരഗാന്ധി അമേരിക്കയിൽ പ്രസിഡണ്ട്‌
    അത്താഴംവിരുന്നിൽ ഇന്ത്ഥിരഗാന്ധിയെ ഡാൻസ് ചെയ്യാൻ ക്ഷണിച്ചു. “നോ നോ ഞാൻ ഡാൻസ് താങ്കളോടൊപ്പം ചെയുകയില്ല, അർഷാഭാരതത്തിന്റെ സംസ്കാരത്തിൽ നിന്നാണ് ഞാൻ വരുന്നത്. ഞാൻ താങ്കളോടൊപ്പം ഡാൻസ് ചെയ്താൽ എന്റെ ജനം എന്നെ പുച്ഛിക്കും ”. ഇന്ത്ഥിരഗാന്ധി പ്രതികരിച്ചു.

    • @AnilKumar-pw5vh
      @AnilKumar-pw5vh 14 ชั่วโมงที่ผ่านมา

      ഇന്ദിരക്ക് എന്താ ഒരു കടുപ്പം.?? 🤔

    • @jijilr
      @jijilr 14 ชั่วโมงที่ผ่านมา +2

      But nehru on the other hand left each party after dancing with every teen

    • @stephennedumpilli8059
      @stephennedumpilli8059 14 ชั่วโมงที่ผ่านมา +4

      ആ കേട് നെഹ്‌റു തീർത്തിട്ടിട്ടുണ്ട് 😂🤣

    • @thecreater9390
      @thecreater9390 14 ชั่วโมงที่ผ่านมา +1

      😂

    • @Meghana-v4w
      @Meghana-v4w 14 ชั่วโมงที่ผ่านมา +4

      😅😂😅😂
      നെഹ്റു സദാ സമയവും മൗണ്ട് ബാറ്റൺ ൻറെ ഭാര്യ യുടെ കൂടെ ഡാൻസ് and കൂത്ത് നടത്തുക ആയിരുന്നു. 😅😂
      ഫ്രീഡം കിട്ടി യത്തിന് ശേഷം എന്നും നെഹ്റു എഡ്വീന യുടെ കൂടെ ഡാൻസ് കളിക്കാൻ ഇംഗ്ലണ്ടിൽ പോയി അട്ടി പേറൂ കിടന്ന കഥ ഇപ്പൊൾ ഇന്ത്യ കാർക്ക് നാണക്കേട് ആയിറിക്ക്ന്നു.

  • @RekhacgRekha
    @RekhacgRekha 14 ชั่วโมงที่ผ่านมา +22

    നല്ല വസ്ത്രധാരണം ഇക്കാലത്തു അത്യാവശ്യം ആണ്.. അതിനായി നിയമം കൊണ്ടുവരണം. നടിമാരെന്നു പറഞ്ഞു കുറേ അവളുമാരുണ്ട്.. തുണി ലവലേശം വേണ്ട.. ജനമധ്യത്തിൽ ഇങ്ങ് വന്നോളും എല്ലാം കാണിച്ചോണ്ട്.. അഴിഞ്ഞടികൾ.. നിർത്തണം ഈ വൃത്തികെട്ട കൂത്തൊക്കെ...

    • @ShinerajS
      @ShinerajS 8 ชั่วโมงที่ผ่านมา

      നീ 6 ആം നൂറ്റാണ്ടിൽ ആണോ ജീവിക്കുന്നത്...? എന്ത് വസ്ത്രം ധരിക്കണം എന്ന് നിശ്ചയിക്കുന്നത് അവനവന്റെ വ്യക്തി സ്വാതന്ത്ര്യം ആണ്.

    • @mathewthomas9263
      @mathewthomas9263 6 ชั่วโมงที่ผ่านมา

      If somebody expose it, it becomes big inseult but self insulting they do'nt mind

  • @bennyvargheese4231
    @bennyvargheese4231 15 ชั่วโมงที่ผ่านมา +51

    Rahulinu oppam ❤

  • @wilsonchoondal4770
    @wilsonchoondal4770 15 ชั่วโมงที่ผ่านมา +34

    ഒരു സരിത കൂടി.

  • @elizabethjohn5087
    @elizabethjohn5087 15 ชั่วโมงที่ผ่านมา +37

    പബ്ലിക് പ്ലേസിൽ എന്തുകൊണ്ട് നടി കൾ മാന്യമായി ഡ്രസ് ചെയ്യാത്തത്. എൻ്റെ സംശയം

    • @yemjey2749
      @yemjey2749 15 ชั่วโมงที่ผ่านมา +3

      100% agree with Rahul

    • @dcm903
      @dcm903 14 ชั่วโมงที่ผ่านมา +5

      മാന്യമായി ഡ്രസിട്ടാൽ ഹണിയുടെ പരിപാടികളിൽ ഇത്രയധികം ആളുകൾ കൂടില്ല

  • @RavijiItaly
    @RavijiItaly 15 ชั่วโมงที่ผ่านมา +26

    🤔... ലോക ചരിത്രത്തിൽ
    ഒരിക്കലും ഒരു രാജ്യത്തും
    ഇതുപോലെ സ്ത്രീകളും, പുരുഷന്മ്മാരും ചേരി തിരിഞ്ഞ് യുദ്ധം ചെയ്തിട്ടില്ല! കേരളം ഗിന്നസ്സ് ബുക്കിലേയ്ക്ക്.. ഗയ്സ്.. 🤣🤣🤣

  • @sunithastalin6842
    @sunithastalin6842 14 ชั่วโมงที่ผ่านมา +17

    ആവശ്യത്തിൽ അധികം സൗന്ദര്യമുള്ള ഈ സ്ത്രീ കൗമാര ക്കാർ മുതൽ വയസായവർ വരെ കുളിമുറിയിൽ ഉപയോഗിക്കുന്ന തരത്തിൽ ഉള്ള ഡ്രസ്സ്കോഡ് മായി സമൂഹമധ്യയത്തിൽ ഇറങ്ങുമ്പോൾ അവർ അറിഞ്ഞിരുന്നില്ലേ ഇങ്ങനെ ഉള്ള കമന്റ് കേൾക്കേണ്ടി വരുമെന്ന്.... വിദേശത്തു ഒന്നും വളർന്നവർ അല്ലല്ലോ കേരളത്തിലെ ഒരു ഗ്രാമത്തിൽ വളർന്ന സ്ത്രീ അല്ലെ... അതിന്റെ മാന്യത അവർ കാണിക്കേണ്ടിയിരുന്നു

    • @sonofgod346
      @sonofgod346 14 ชั่วโมงที่ผ่านมา

      ദയവുചെയ്ത് ഞരമ്പ് രോഗികളെ സപ്പോർട്ട് ചെയ്യരുത് 🙏🙏🙏

    • @pvsethumadhavan6298
      @pvsethumadhavan6298 12 ชั่วโมงที่ผ่านมา

      ഒരു വ്യക്തിക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ ഭരണഘടന അനുവദിക്കുന്നുണ്ട്

    • @mathewthomas9263
      @mathewthomas9263 6 ชั่วโมงที่ผ่านมา

      Sue. You are correct.

  • @SurendranathanNairG
    @SurendranathanNairG 14 ชั่วโมงที่ผ่านมา +25

    100 % SUPPORT TO RAHUL.

  • @marneer381
    @marneer381 15 ชั่วโมงที่ผ่านมา +65

    പൊതുവേ രാഹുൽ ഈശ്വറിനെ ഞാൻ പിന്തുണക്കാറില്ല ..but in this case Full support to RAHUL & BOCHE

    • @bincysurendran3982
      @bincysurendran3982 15 ชั่วโมงที่ผ่านมา

      ഇവള്‍ ആരാ എല്ലാവരെയും ജയിലില്‍ ഇടാൻ

    • @jaisammajimmy2731
      @jaisammajimmy2731 15 ชั่วโมงที่ผ่านมา +1

      രാഹുൽ ഈശ്വർ അല്ല, അയാൾ രാഹുൽ സാത്താൻ. ചന്തി ബോബിക്കു PR വർക്ക്‌ ചെയ്തുകൊണ്ടിരിക്കുന്നു. പിന്നെ ഹണിയുടെ ഫോട്ടോസ് AI ക്യാമറകൊണ്ട് മാറ്റം വരുത്താനും ആൾക്കാരുണ്ട്.

    • @shajikochukunju9233
      @shajikochukunju9233 14 ชั่วโมงที่ผ่านมา

      @@marneer381 പൊ.. ച്ചെ.... യുടെ ഇൻന്റർവ്യൂസ് എല്ലാം കണ്ടിട്ട് പോരെ.. സപ്പോർട്ട്

    • @Meghana-v4w
      @Meghana-v4w 14 ชั่วโมงที่ผ่านมา

      ​@@jaisammajimmy2731 AI ഉപയോഗിക്കേണ്ട കാര്യം ഇല്ല. വർഷങ്ങൾ ആയി പബ്ലിക് പ്ലേസ് il honey നടക്കുന്ന ഫോട്ടോ എല്ലാവരുടെയും കയ്യിൽ ഉണ്ടു. അതു കള്ളം അല്ലാ. പിന്നെ എന്തിനു ഫോട്ടോ മാറ്റണം.

    • @Geethamani-du1kr
      @Geethamani-du1kr 13 ชั่วโมงที่ผ่านมา

      Chayakkadakkaran chechy, chettan, cycle il kayariya penkuty ivar okke arude
      kood cherum.

  • @gillanjacob
    @gillanjacob 16 ชั่วโมงที่ผ่านมา +51

    രാഹുൽ 💕

  • @muraleedharankailasam9889
    @muraleedharankailasam9889 15 ชั่วโมงที่ผ่านมา +7

    നിയമ യുദ്ധം, കോടതിയും പോലീസും നോക്കേണ്ടത് നിയമം മാത്രം, പക്ഷെ കേരളത്തിൽ എല്ലാ ചെയ്തികളിലും ഈ നിഷ്പക്ഷ നടപടികൾ കാണുന്നില്ല അതാണ് സാമാന്യ ജനത്തിന്റെ പ്രശ്നം

  • @bijunchacko9588
    @bijunchacko9588 13 ชั่วโมงที่ผ่านมา +10

    നിങ്ങൾക്ക് നാണമില്ലേ ഈ വിലകെട്ട നടിക്കുവേണ്ടി വക്കാലത്ത് പറയാൻ

  • @lathababy3779
    @lathababy3779 16 ชั่วโมงที่ผ่านมา +49

    Rahul Big salute ❤❤❤❤❤

  • @KrishnaKumar-s8s
    @KrishnaKumar-s8s 12 ชั่วโมงที่ผ่านมา +2

    ഈ വിഷയം സമൂഹത്തിന് ഉപകരിക്കും വിധം ഏറെ ആഴത്തിൽ ചർച്ച ചെയ്യപ്പെടേണ്ടത് തന്നെയാണ്.
    രാഹുൽ ഈശ്വറിനും പറയാനുള്ളത് പറയട്ടെ.
    ചർച്ച സമൂഹത്തിൻ്റെ നന്മക്ക് ഉപകരിക്കുമാറാകട്ടെ! 🙏

  • @thyagarajanrajan6849
    @thyagarajanrajan6849 15 ชั่วโมงที่ผ่านมา +37

    എന്താണിത്. കേരളം എങ്ങോട്ടാണ് പോകുന്നത്. പരുഷന്മാരെല്ലാം സൂക്ഷിക്കുക.

    • @Kichukollam
      @Kichukollam 13 ชั่วโมงที่ผ่านมา

      കേരളം പോന്നത് നാശത്തിലേക്ക്.. പുരുഷൻ മാർ പോകെ psyco killer ആയി മാറും അല്ലാതെ ഇതിന്റെ ഒക്കെ അവസാനം എന്ത് ഒരു തെറ്റും ചെയ്ത പെണ്ണിന്റെ വാക്കിൽ ഒരു പുരുഷനെ ജയലിൽ അടക്കുന്നത് പതിവ് ആയി.. എന്നേലും.. ഒരു പയ്യൻ ഇതിന് ഇര ആയാൽ അവൻ ഒരു psyco ആണേൽ.. പിന്നെ നമ്മ സിനിമ കാണുന്ന psyco killer തന്നെ ഉല്ഭവിക്കും.. എന്റെ മനസ്സ് പറയുന്ന ഇങ്ങനെ പോയാൽ ഇതുപോലെ ഉള്ള സ്ത്രീകളെ target ചെയ്ത് കൊല്ലുന്ന ഒരു മന്മത്തൻ വരും ഇങ്ങനെ ഇത് സ്ഥിരം ആയ വല്ല psyco പോയി reach ന് വേണ്ടി ഒരിതി use ചെയ്ത മതി അതിന്.. എന്തന്നാൽ ഇതുവരെ അങ്ങനെ ഒന്നും സംഭവിച്ചില്ല സംഭവിക്കും ഇങ്ങനെ പോയാൽ കാരണം ഇന്ന് കൂടുതൽ psyco ആണ് കേരളത്തിൽ 🤣

    • @kalammmpr6796
      @kalammmpr6796 13 ชั่วโมงที่ผ่านมา

      കുന്തി കളെ അകറ്റി നിർത്തുക

    • @mathewthomas9263
      @mathewthomas9263 6 ชั่วโมงที่ผ่านมา

      Ladies are free to do anything.........

  • @gree907
    @gree907 15 ชั่วโมงที่ผ่านมา +58

    അവർ കടുത്ത മാനസിക വ്യഥയിലുടെ കടന്നുപോകുന്നത് ബോബിയോട് ചെയ്ത അപരാധത്തിന്റെ കുറ്റബോധം കൊണ്ടാണ് ഉറക്കം പോലും ഇപ്പോൾ കിട്ടുന്നുണ്ടാകില്ല വിനാശകാലെ വിപരീത ബുദ്ധി ഇനി ഒരു പരിപാടിയിൽ അവർ പങ്കെടുത്താൽ സമൂഹം എങ്ങനെ ചിന്ദിക്കും അവരെ കാണുന്നവന്റെ മനസ്സിലേക്ക് ഏത് ചിന്തയാകും ആദ്യം വരുക 😊

    • @gopipulikkal4009
      @gopipulikkal4009 14 ชั่วโมงที่ผ่านมา +4

      രാഹുലിനോപം 👌🏻👌🏻

    • @SalilaEK
      @SalilaEK 13 ชั่วโมงที่ผ่านมา +2

      Rahul...❤❤

    • @sreejas6036
      @sreejas6036 8 ชั่วโมงที่ผ่านมา +1

      രണ്ടാമത്തെ ചിന്ത correct

  • @aminabi8366
    @aminabi8366 13 ชั่วโมงที่ผ่านมา +3

    ജയിൽ നിറക്കൽ സമരമായ്യ് മാറുമോ? രാഹുലിന് കോടി, കോടി സപ്പോർട്.

  • @kunjumonoommen4843
    @kunjumonoommen4843 15 ชั่วโมงที่ผ่านมา +16

    ഒരു വെക്തിക്ക് എതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തണം എങ്കിൽ ആത്മഹത്യ ചെയ്താൽ മാത്രമേ criminal offence register ചെയ്യാൻ വകുപ്പുള്ളു

    • @triller8447
      @triller8447 15 ชั่วโมงที่ผ่านมา +1

      chythalum onum varilla

    • @kapeesh7523
      @kapeesh7523 15 ชั่วโมงที่ผ่านมา

      സങ്കൽപ്പത്തിൽ ആത്മഹത്യ ചെയ്യാമല്ലോ. 😂

  • @maryvarghese4798
    @maryvarghese4798 15 ชั่วโมงที่ผ่านมา +10

    പിന്നെ ഇനി രാഹുൽ
    ഈശ്വറിനെയും കോടതി
    കേറ്റും. ഹണി റോസിന്റെ
    പണി അല്ലെങ്കിൽ ജോലി
    നഗ്നത കാണിക്കലാണോ.

  • @krishnapillai1324
    @krishnapillai1324 15 ชั่วโมงที่ผ่านมา +17

    രാഹുൽ പറഞ്ഞത് സത്യമല്ലേ, അവരുടെ വസ്ത്രധാരണം വളരെ മോശം ആണ്.

  • @ramabhadranramabhadran796
    @ramabhadranramabhadran796 15 ชั่วโมงที่ผ่านมา +8

    ഇപ്പോൾ സൗന്ദര്യ പ്രേദർശനത്തിൽ നിന്നും പുറത്തേക്കു വരുന്നത് സുഗന്ധമല്ലഅസഹ്യമായ ദുർഗന്ധമാണ്

  • @varghesethekkedath5088
    @varghesethekkedath5088 15 ชั่วโมงที่ผ่านมา +8

    പർദയും ഹിജാബും വിമർശനത്തിന് ഇരയാട്ടുണ്ട് ഈ സ്ത്രിയുടെ വസ്ത്രധാരണ രീതിയും വിമർശിക്കപ്പെടും
    ഇതിന് കര ഞ്ഞിട്ട് കാര്യമില്ല😅

  • @benadictspenser9675
    @benadictspenser9675 15 ชั่วโมงที่ผ่านมา +21

    പൊതുസ്ഥലത്തെ സഭ്യത വസ്ത്രത്തിൽ മാത്രമല്ല .വാക്കിലും വേണം .
    വാക്കിലും വസ്ത്രത്തിലുമുള്ള അസഭ്യതകൾ പൊതു സ്ഥലത്ത് വ്യക്തികളുടെ അവകാശമെന്നത് യുക്തിക്ക് നിരക്കാത്ത ഒന്നാണ് .
    പൊതു സ്ഥലത്ത് രഹസ്യ ഭാഗങ്ങൾ പ്രദർശിപ്പിച്ച് വസ്ത്രധാരണം ചെയ്യുന്ന പുരുഷന് കിട്ടുന്ന ശിക്ഷ തന്നെ സ്ത്രീകളുടെ വിഷയത്തിലും ഉണ്ടാകണം .
    ബെഡ്റൂമിലെ വസ്ത്രം ധരിച്ച് ആരും അതിൻ്റെ അവകാശവും പറഞ്ഞ് നിയമപീഠത്തിൻ്റെ മുന്നിലെത്തിയതായി ചരിത്രമില്ല .

    • @morningdew7439
      @morningdew7439 14 ชั่วโมงที่ผ่านมา +1

      Aaninum penninum thulya neethi ennathil ninnum nammude naattile niyamanghal valare maaripoyi. Athinethire shabdam uyaranam

  • @varkeyvarkey1814
    @varkeyvarkey1814 15 ชั่วโมงที่ผ่านมา +12

    മുസ്ലിം സ്ത്രീകളുടെ വസ്ത്രധാരണത്തെ വിമർശിക്കമെങ്കിൽ, അവസരോചിതമായി നിരോധിക്കാമെങ്കിൽ, ഹണിറോസിൻ്റെ തൃഷണോധിതമായ വസ്ത്രധാരണത്തെയും വിമർശിക്കാം എന്ന് തോന്നുന്നു .
    സഭ്യമായ വസ്ത്രധാരണം എന്നുകൂടെ ഉൾക്കൊണ്ടിട്ടുണ്ട് ഇൻഡ്യയിൽ ഏതു വസ്ത്രവും ആർക്കും ധരിക്കാമെന്ന അവകാശത്തിൽ .

  • @sudharavi420
    @sudharavi420 9 ชั่วโมงที่ผ่านมา +2

    Rahul correct anu parayunnathe. Manyamaya dress ishtampole undu. Enthu bhangianu kanan dress koodi nannakiyal nallathu thanne.

  • @roughnut-p6d
    @roughnut-p6d 15 ชั่วโมงที่ผ่านมา +40

    അവളെ വൈറ്റ് വാഷ് ചെയ്യുന്നത് നിർത്തഡോ. അങ്ങനെ ആത്മഹത്യ ചെയ്യുന്നവൾ ആണെങ്കിൽ അവൾ മുന്നേ ചെയ്തേനെ . തനിക്ക് നാണമില്ലെടോ

  • @prasadbr5718
    @prasadbr5718 15 ชั่วโมงที่ผ่านมา +7

    Paisa കിട്ടിയാൽ അപമാനം ഇല്ലാതാകും ...?

  • @johnsaley5087
    @johnsaley5087 15 ชั่วโมงที่ผ่านมา +5

    നിങ്ങൾ heading ൽ ആത്മഹത്യ എന്ന വാക്ക് ഉപയോഗിച്ചത് കുറ്റകരമാണ്.

  • @Ajilappu1234
    @Ajilappu1234 15 ชั่วโมงที่ผ่านมา +19

    പിന്നെയും പിന്നെയും കേസ് കൊടുത്തു സ്വയം narunnu

  • @v.k.krishnannamboodiri8854
    @v.k.krishnannamboodiri8854 16 ชั่วโมงที่ผ่านมา +46

    ഹണി റോസിനെ അടുത്ത മുഖ്യമന്ത്രിയാക്കാം. എല്ലാം കൊണ്ടും യോജിക്കും.

    • @sojajose9886
      @sojajose9886 14 ชั่วโมงที่ผ่านมา +2

      അത് താൻ മാത്രം തീരുമാനിച്ചാൽ പോരാ പാർട്ടി തീരുമാനിക്കും

    • @mathewthomas9263
      @mathewthomas9263 6 ชั่วโมงที่ผ่านมา

      You wanted to see her half naked body.

  • @Christ--Warrior
    @Christ--Warrior 15 ชั่วโมงที่ผ่านมา +14

    ഇക്കാര്യത്തിൽ 100% രാഹുൽ ഈശ്വറിനൊപ്പം

  • @prasadgood8519
    @prasadgood8519 14 ชั่วโมงที่ผ่านมา +4

    ഹണി എത്ര രൂപ തന്നു

  • @AravindakshanVK-fw9hi
    @AravindakshanVK-fw9hi 14 ชั่วโมงที่ผ่านมา +3

    ഇപ്പോൾ വിഷയം ടി വി യിലെ വാർത്തകൾ പോലും കേൾക്കുവാൻ പറ്റുന്നില്ല. ചാനലുകളെ നിയന്ത്രിക്കുക.

  • @lissychacko3313
    @lissychacko3313 15 ชั่วโมงที่ผ่านมา +19

    അങ്ങനെയാണങ്കിൽ എല്ലാ ആണുങ്ങളെയും അഭിപ്രായം പറയുന്നവരെയും ജയിലിൽ ഇടാനേ നേരമുള്ളല്ലോ🤔🤔🤔

  • @DeepkDev
    @DeepkDev 15 ชั่วโมงที่ผ่านมา +5

    മൗലിക അവകാശം ആർക്കും തടയാൻ ആർക്കും കഴിയില്ല. ഈ കേസിലും ആരും ചെയ്തിട്ടില്ല

  • @HameedKk-hs6md
    @HameedKk-hs6md 13 ชั่วโมงที่ผ่านมา +3

    പൊളിഞ്ഞു തുഫാൻ ആകുന്നതു കാണും നടിയുടെ അഹങ്കാരം എത്രയാ കെടാൻ പോകുന്ന വിളക്ക് ഒരുപ്രാവശ്യം ആളി ക്കാത്തും അതാണ് നടിയുടെ കാര്യം

  • @hngogo9718
    @hngogo9718 15 ชั่วโมงที่ผ่านมา +12

    rahul support

  • @Dev-r2z4z
    @Dev-r2z4z 12 ชั่วโมงที่ผ่านมา +1

    രാഹുലിനെ തൊട്ടാൽ കേരളം പ്രതിഷേധിക്കും ജയ് ശ്രീറാം

  • @triller8447
    @triller8447 15 ชั่วโมงที่ผ่านมา +9

    pattunna paniku irngiya porayurunno hani chechi

  • @lucosjoseph3508
    @lucosjoseph3508 14 ชั่วโมงที่ผ่านมา +6

    ഇതു നേരത്തെ വ്യക്തമായ പോലിസ്, നിയമസമ്മമിധാനം ഒരു വാണിംഗ് കൊടുക്കാമായിരുന്നു.
    ഒരു താക്കീത്കേസ് രജിസ്റ്റർ ചെയ്തു വിസ്തരിക്കാമാ യിരുന്നു. ഇപ്പോൾ ചെയ്തത് കൊടും ഭീകര രോട് ചെയ്യേ ണ്ടപോലെയായി
    പ്പോയി. അദ്ദേഹം രാജ്യം വിട്ടു പോകേണ്ട അവസ്ഥയൊന്നുമില്ലല്ലോ.

  • @ACt-q3y
    @ACt-q3y 15 ชั่วโมงที่ผ่านมา +7

    ഒരു വരി കൂടി ഞാൻ വാദിച്ച് ഞാൻ ജയിലി ലേക്ക്

  • @HameedFaisy-w5l
    @HameedFaisy-w5l 8 ชั่วโมงที่ผ่านมา

    താങ്കളുടെ വിലയിരുത്തൽ ഗംഭീരം ❤

  • @BindhuNibu
    @BindhuNibu 14 ชั่วโมงที่ผ่านมา +9

    രാഹുൽ 100%ശെരി anu🥰

  • @malayalipsk
    @malayalipsk 8 ชั่วโมงที่ผ่านมา

    നല്ല അവതരണമാണ്.
    നല്ല നിരീക്ഷണങ്ങളും

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 9 ชั่วโมงที่ผ่านมา

    പുറത്ത് വരുന്നത്. തന്നെ ഉത്തമം ഈ കാര്യത്തിൽ ഞങ്ങൾ രാഹുലിനൊപ്പം തന്നെ😄🤣

  • @ayshaaysha6157
    @ayshaaysha6157 15 ชั่วโมงที่ผ่านมา +4

    Rahul 👍👍👍👍. Rahulane sheryi. Rahul ki jei ❤❤❤❤

  • @sujasara6900
    @sujasara6900 15 ชั่วโมงที่ผ่านมา +4

    Full support for Rahul ji

  • @sivasankarapillai8912
    @sivasankarapillai8912 15 ชั่วโมงที่ผ่านมา +3

    കുറെ പേരുടെ പിന്തുണ ഉണ്ടെന്നു വെച്ച് വിമർശിക്കുന്നവരെ എല്ലാം ജയിലിലടയ്ക്കാൻ പറ്റുമോ.

  • @yemjey2749
    @yemjey2749 15 ชั่วโมงที่ผ่านมา +3

    Actually I didn't like Rahul.But in this case my full support to Rahul

  • @centinorbuilderskeralacons7853
    @centinorbuilderskeralacons7853 10 ชั่วโมงที่ผ่านมา

    രാഹുലിനോട് ഈ വിഷയത്തിൽ സപ്പോർട്ട്

  • @JollyKavya
    @JollyKavya 14 ชั่วโมงที่ผ่านมา +6

    Rahul 💯 support

  • @beenareju8429
    @beenareju8429 12 ชั่วโมงที่ผ่านมา +1

    നവീൻ സർ നെ വ്യക്തിഹത്യ നടത്തി മരണത്തിലേക്ക് വിട്ട ദിവ്യ ഇവിടെ പ്രമോഷൻ ആയി ഞെളിഞ്ഞു നടക്കുന്നു .😂😂 അപ്പോഴാ😅😅

  • @marykuttydevasia7324
    @marykuttydevasia7324 10 ชั่วโมงที่ผ่านมา

    When a celebrity attend a function she has the responsibility to dress up
    decently covering body parts otherwise she must ready to accept the negative comments. Rhul Easwer had the courage to reveal the truth to protect younger generation.

  • @shainytsebastian7870
    @shainytsebastian7870 15 ชั่วโมงที่ผ่านมา +10

    Rahulji 💪✌️

  • @Iamwhat-Iam
    @Iamwhat-Iam 15 ชั่วโมงที่ผ่านมา +10

    രാഹുൽ ഈശ്വർ ആണ് ശരി

  • @rasheedkochi7042
    @rasheedkochi7042 15 ชั่วโมงที่ผ่านมา +10

    രാഹുൽ support 👍ബോചയെ അറസ്റ്റ്‌ ചെയ്തത് പോലെ രാഹുലിനെ അറസ്റ്റ് ചെയ്യാൻ കേരള പോലിസ് തയ്യാറാവില്ല... കാരണം അറസ്റ്റ് ചെയ്താൽ സുപ്രീം കോടതി വരെ രാഹുൽ പോയാൽ പോലീസിന് തിരിച്ചടി ഉണ്ടാകും 🙏🙏

  • @JacobGeorge-fy6vb
    @JacobGeorge-fy6vb 8 ชั่วโมงที่ผ่านมา

    ആണുങ്ങളും ഇനിമുതൽ തങ്ങൾക്കു ഇഷ്ടമുള്ള dress👌ധരിച്ചോ ധരിക്കാതെയോ റോഡിൽ നടക്കാം ആർക്കും പരാതി കാണില്ല

  • @babythomas942
    @babythomas942 9 ชั่วโมงที่ผ่านมา +1

    വരുമോരോ ദശ എന്നാണല്ലോ സുഗുണാ🤔🤔

  • @JohnAttakulathu
    @JohnAttakulathu 13 ชั่วโมงที่ผ่านมา

    Is there any close in the constitution that one should wear cloths .

  • @serenamathan6084
    @serenamathan6084 12 ชั่วโมงที่ผ่านมา

    ഇങ്ങനെ പോയാൽ മിക്കവാറും കേരളത്തിലെ ജയിലുകൾ നിറഞ്ഞുകവിയും...!

  • @aneenasaina1571
    @aneenasaina1571 15 ชั่วโมงที่ผ่านมา +4

    Rahul🎉

  • @officeboy9779
    @officeboy9779 15 ชั่วโมงที่ผ่านมา +2

    I support Rahul

  • @pailivarghese9931
    @pailivarghese9931 14 ชั่วโมงที่ผ่านมา +3

    Rahulezer😊

  • @stephennedumpilli8059
    @stephennedumpilli8059 14 ชั่วโมงที่ผ่านมา +1

    നിയമം എന്ത് ശുഷ്‌കാന്തിയോടെ പ്രവർത്തിക്കുന്നു ചിലർക്ക് വേണ്ടി മാത്രം ഇതാണ് ഇവിടത്തെ നിയമം

  • @Mn-pj2iy
    @Mn-pj2iy 14 ชั่วโมงที่ผ่านมา +7

    Rahul Easwar 👌👏👍

  • @sureshk4675
    @sureshk4675 14 ชั่วโมงที่ผ่านมา +5

    അതാണ് വേണ്ടത് രാഹുലിന് നേരിടാനൊരുധീരത കാണുന്നുണ്ട്

  • @Kndileep-t5x
    @Kndileep-t5x 15 ชั่วโมงที่ผ่านมา +16

    ദയവായി രാഹുലിനെ പോലൊരു ഫ്രോഡിനെ വാർത്തയിൽകൂടി ഉയർത്തരുതേ.

    • @triller8447
      @triller8447 15 ชั่วโมงที่ผ่านมา +2

      athu parayan nee eth anu

    • @സുന്ദരി
      @സുന്ദരി 15 ชั่วโมงที่ผ่านมา +2

      സത്യം...
      പ്രതികൾക്ക് ഒപ്പം നിൽക്കുന്ന ഫ്രാഡ്... ചീവീട്

    • @triller8447
      @triller8447 15 ชั่วโมงที่ผ่านมา

      @@സുന്ദരി ആയോ ഡ്രസ്‌ മാന്യ ത പാലിക്കണം എന്ന് പറയുന്നത് ആണോ പ്രശ്നം നിങ്ങൾ ഓകെ അഴിച്ചു നട നോളി എന്നാൽ

    • @BabyMukkath
      @BabyMukkath 15 ชั่วโมงที่ผ่านมา

      ok.

    • @kuriakoseiykolambil481
      @kuriakoseiykolambil481 15 ชั่วโมงที่ผ่านมา

      Rahul fraud

  • @nasirpp
    @nasirpp 14 ชั่วโมงที่ผ่านมา +1

    പുരുഷന്മാർ മൊത്തം പെടുമോ😮😮😮😮

  • @arunlallal
    @arunlallal 16 ชั่วโมงที่ผ่านมา +15

    സന്തോഷം.. രാഹുലും.... കിടക്കട്ടെ...

  • @soulsignaturevlogs
    @soulsignaturevlogs 14 ชั่วโมงที่ผ่านมา +5

    Rahul❤❤❤❤🎉🎉🎉lots of support mahnn

  • @binuraj9735
    @binuraj9735 15 ชั่วโมงที่ผ่านมา +2

    Rahul ❤

  • @stephenabhraham9437
    @stephenabhraham9437 10 ชั่วโมงที่ผ่านมา

    Rahul is right?

  • @sojajose9886
    @sojajose9886 14 ชั่วโมงที่ผ่านมา +6

    രാഹുൽ ഈശ്വർ എതിരെ കടുത്ത നിയമ നടപടികൾ സ്വീകരിക്കുക ഹണി റോസ്

  • @trycryptos1243
    @trycryptos1243 4 ชั่วโมงที่ผ่านมา +1

    Who is this Rahul Easwar ? Who is he to define or instruct others for their way of dressing ? Third rated fellow.

  • @manojmenonsreepadmam
    @manojmenonsreepadmam 14 ชั่วโมงที่ผ่านมา +2

    നാടൻഭാഷയിൽ പറഞ്ഞാൽ ഒരു തൊള്ളപൊളിയൻ

  • @YoshuvaThampi-cx4ju
    @YoshuvaThampi-cx4ju 14 ชั่วโมงที่ผ่านมา +2

    Rahul Iswar 👌👌👌

  • @SelvyJoseph
    @SelvyJoseph 14 ชั่วโมงที่ผ่านมา +3

    Rahul 100% correct

  • @Pushpanathanpk
    @Pushpanathanpk 14 ชั่วโมงที่ผ่านมา +1

    തെറ്റിനേക്കാൾ ശിക്ഷാർഹമാണ് ന്യായീകരണം.

  • @HappyFireDragon-gq8pc
    @HappyFireDragon-gq8pc 14 ชั่วโมงที่ผ่านมา +6

    രാഹുൽ ഈശ്വര് പറഞ്ഞതു ആണ് ശെരി

  • @jacobmathew3118
    @jacobmathew3118 11 ชั่วโมงที่ผ่านมา

    എത്ര കിലോ സിലിക്കൺ ശരീരത്തിൽ കയറ്റിയിട്ടുണ്ട് . പുരുഷന്മാരെ ആകര്ഷിപ്പിക്കാൻ . മാന്യമായി ഡ്രസ്സ് ചെയ്യണമെന്ന് എത്രയോ ചർച്ചകൾ നടന്നിട്ടുണ്ട് . നാട്ടിലെ മാന്യമായി ജീവിക്കുന്ന ഷ്ട്രീകളെല്ലാം രാഹുലിന്റെ അഭിപ്രായത്തോടൊപ്പമാണ്

  • @അഹമ്മദ്
    @അഹമ്മദ് 15 ชั่วโมงที่ผ่านมา +1

    ഓഡിറ്റിങ്ങിനു വിതെയമാക്കണണം ❤

  • @shainipradeep7991
    @shainipradeep7991 9 ชั่วโมงที่ผ่านมา

    പൊതുബോധം രാഹുൽ പറഞ്ഞിട്ടല്ല എന്നെപോലെ ഉള്ളവര്ക്ക് ഉണ്ടായത്.നിങ്ങൾക്ക് അത് സ്വന്തം ആയിട്ടുള്ളതാണ്

  • @sheeba2941
    @sheeba2941 13 ชั่วโมงที่ผ่านมา

    രാഹുലിനോടൊപ്പo🙏🙏🙏🙏🙏

  • @ramakrishnanachary8771
    @ramakrishnanachary8771 15 ชั่วโมงที่ผ่านมา +7

    ബോചയോക്കാളും മോശം ആണു രാഹുൽ ഈശ്വർ. ഓന്തിനേക്കാളും കഷ്ടം.

  • @gsukhadevd
    @gsukhadevd 10 ชั่วโมงที่ผ่านมา

    അവർക്കു വേറെ പണിയില്ല, വസ്ത്രതരണം അവരുടെ അവകാശം, പക്ഷെ അവരുടെ ശരീരവും സൗന്ദര്യവും അവർ മാർക്കറ്റ് ചെയ്തു കാശുടാക്കി, അതവരുടെ അവകാശം, അതുപോലെ വിമര്ശിക്കാനും അവകാശം ഉണ്ട്

  • @SanthoshKumar-og2tj
    @SanthoshKumar-og2tj 16 ชั่วโมงที่ผ่านมา +9

    കേരളത്തിന്‌ ഭ്രാന്ത് പിടിച്ചു 😂

  • @leenakalathil295
    @leenakalathil295 9 ชั่วโมงที่ผ่านมา

    It doesn’t matter even if the entire population support Rahuel. Honey rose have the right to dress the way she wants as long as the law permits it. A lot of women gets no justice if there are men like him

  • @AjeeshBenny
    @AjeeshBenny 12 ชั่วโมงที่ผ่านมา +1

    ഞരമ്പൻ no. 2 😂😂

  • @bebbacoltoo6097
    @bebbacoltoo6097 13 ชั่วโมงที่ผ่านมา

    Very Good. Well done. Yes, Honey Rose. You are a strong lady. Honey Rose, we respect you. We look up to you. Collect all the videos Rahul has been saying on all channels and file a case. Police have to arrest him. This should be a good lesson for all men: behave yourself. Honey, I agree and support you. Please file a case. Please find out from an advocate how to use all crimes against him.

  • @manjumaniyan1500
    @manjumaniyan1500 15 ชั่วโมงที่ผ่านมา +5

    രാഹുൽ ❤‍🔥

  • @kapeesh7523
    @kapeesh7523 15 ชั่วโมงที่ผ่านมา +3

    ഇങ്ങനെ പോയാൽ കേരളത്തിലെ മുഴുവൻ ജനങ്ങളേയും ജയിലിലടയ്ക്കും എന്ന് ഒരാൾ പറഞ്ഞു. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ ഒരാളെ ജയിലിൽ ഇടാമെങ്കിൽ പിന്നെ ജനാധിപത്യം എന്നു പറയാമോ? എൻ്റെ ഒരു സംശയമാണ്.

    • @chennaifighter6151
      @chennaifighter6151 14 ชั่วโมงที่ผ่านมา +1

      ആലങ്കാരികമായി പറഞ്ഞ ഒരു കമ്മെന്റ് അല്ലേ സാർ. വിടുക

  • @thomasjoseph7913
    @thomasjoseph7913 12 ชั่วโมงที่ผ่านมา

    മാന്യമായ വസ്ത്രധാരണം സാമൂഹിക മര്യാദയാണ് ഒരു കാല൦ സ്ത്രീകളുടെ മാറു മറയ്ക്കുന്നതിനുളള അവകാശത്തിനായി സമരം ചെയ്ത നാടാണ് നമ്മുടെ കേരള൦ എന്നത് മറക്കരുത് ബോബി ചെമ്മണ്ണൂർ എന്ന വ്യക്തിയുടെ ദ്വയാർഥ പ്രയോഗം തികച്ചും പ്രതിക്ഷേധാർഹമാണ് അ൦ഗീകരിക്കാവുന്നതല്ല ഈ കാര്യത്തിൽ രാഹുൽ ഈശ്വരാണ് ശരി ഞാൻ രാഹുൽ ഈശ്വരിനോപ്പമാണ്

  • @indianvoice6949
    @indianvoice6949 14 ชั่วโมงที่ผ่านมา +1

    ആരും വിമർശനത്തിന് അതീതരല്ല

  • @josephkuttappan9376
    @josephkuttappan9376 9 ชั่วโมงที่ผ่านมา

    Big salute Rahul Essewar

  • @shajikochukunju9233
    @shajikochukunju9233 15 ชั่วโมงที่ผ่านมา +5

    2025 ലെ ആദ്യ പൊതുശല്യമായി രഹൂട്ടൻ😂😂

    • @സുന്ദരി
      @സുന്ദരി 15 ชั่วโมงที่ผ่านมา

      ചീവീട് എത്രയോ ഭേതം 🤪🤪