അടിപൊളി.. ഇന്നലെ രാത്രി full thalassery chicken ബിരിയാണിയുടെ recipe youtube മുഴുവന്‍ തപ്പി നോക്കിയിരുന്നു. Saw many videos.. ഓരോന്നിലും വേറെ വേറെ methods ആണ് കാണിച്ചിരുന്നതു...full confusion ആയി.. correct timeല്‍ ആണ് ഈ വീഡിയോ വന്നത്... Thanx Sir 👌😊
നിങ്ങളെ നല്ല മനസ്സാണ് നിങ്ങളെ വിജയം എല്ലാം എല്ലാവർക്കും പറഞ്ഞു കൊടുക്കുന്ന അറിവുകൾ എല്ലാവരും ഉണ്ടാക്കി പഠിക്കട്ടെ എനിക്ക് മാത്രം പാചകം എന്നല്ല എല്ലാ കാര്യങ്ങളും അറിഞ്ഞാൽ മതി എന്നുള്ള ധാരണ ഉള്ള ആളുകൾ ഒരുപാട് ഉണ്ട് അവർക്ക് ബോധവൽക്കരണത്തിനു വേണ്ടി താങ്കൾ ഇത്രയും കാര്യങ്ങൾ പറഞ്ഞു കൊടുത്തതിന് 🙏❤🎉👍😍
കല്ല്യാണ വീട്ടിലുള്ള പാചകം അന്യം നിന്നു പോകുന്ന ഈ കാലഘട്ടത്തിൽ, തലശ്ശേരിയിൽ ഉള്ള കല്ല്യാണ വീട്ടിലെ , തലശ്ശേരി ബിരിയാണി ഉണ്ടാക്കുന്ന വിധം വളരെ നന്നായി മനസിലാക്കി തന്നു, Thankyou sir
ശെരിക്കും അസ്സൽ തലശ്ശേരി ദം ബിരിയാണി തന്നെ,കല്യാണ വീട്ടിലെ പാചകം നേരിട്ട് വളരെ വ്യക്തമായി കാണിച്ചു തന്നു,ഈ പാചകം കണ്ടപ്പോൾ തന്നെ ഇത്പോലെ യഥാർത്ഥ തലശ്ശേരി ദം ബിരിയാണി ഒന്ന് ടേസ്റ്റ് ചെയ്യാൻ തോന്നുന്നു.എന്തായാലും ഫിറോസ് ഇക്കാടെ പാചകം ഗംഭീരം.ഫിറോസ് ഇക്കയെ പരിചയപ്പെടുത്തിയ സജി സാറിന് വളരെ നന്ദി👌
ഇത് റിസ്ക്ക് ഇല്ലാത്ത വെപ്പാണ് പേടിക്കാൻ ഇല്ല ഞങ്ങളെ മലപ്പുറം ബിരിയാണി ഇണ്ടാക്കാൻ പേടിക്കണം വേവാത്ത ഇറച്ചി മസാലക്ക് മീതെ വെന്ത ചോർ ഇട്ട് ആണ് തീ കത്തികുച്ചു ബിരിയാണി ഉണ്ടാകുന്നത് അത് വേറെ ലെവലാ. നല്ല ധൈര്യം തന്നെ വണം ഇത് കറി വെക്കുന്നപോലെ കോഴി വേവിക്കുന്നു നൈച്ചോർ പകുതി വേവിൽ എടുത്തു മീതെ ദമ്മുടിന്നു ഇത് ഉണ്ടാകുന്നവർക്ക് മനസ്സ് ധൈര്യമായി ഇരിക്കാം പക്ഷെ ഞങ്ങളെമലപ്പുറം ബിരിയാണി.... ഉണ്ടാക്കാൻ റിസ്‌ക്കാണ്...
തലശ്ശേരി ചിക്കൻ ദും ബിരിയാണി കല്യാണപാചകം വളരെ നന്നായി ചെയ്യുന്നത് കാണിച്ചു, ഇങ്ങനെ വീട്ടിൽ ചെയ്തു നോക്കണം, ഏതായാലും വലിയ പരിപാടികളിലേ പാചക രീതികൾ കൂടി ഇനി ഉൾപെടുത്തണേ. ഒരു കിലോ ചെറുപാചകം ഇനി വലിയ ചെമ്പുകളിൽ കാണാൻ ഒരാഗ്രഹം 👌👌👌
ബിരിയാണി എന്ന് കേൾക്കുമ്പോ തന്നെ ഓർമ്മ വരിക തലശ്ശേരി ദം ബിരിയാണി തന്നെയാണ് അതും ഇങ്ങിനെ ഒരു കല്യാണത്തിന് വെക്കുന്നതാവുംമ്പോൾ പിന്നെ പറയാനുണ്ടോ പൊളിച്ചു
Thalasseri chicken dum biriyani orupadu കേട്ടിട്ടുണ്ട് പക്ഷേ kalliyanaveettila തലശ്ശേരി ബിരിയാണി first time aanu ഉണ്ടാക്കുന്നത് കാണുന്നതു first time aanu ഉണ്ടാക്കുന്നത് കാണുമ്പോൾ തന്നെ അറിയാം assalanu എന്ന് അവസാനം കഴിച്ചും കൂടി കൊതിപ്പിച്ചു കളഞ്ഞല്ലോ 😁😁
This is a great biriyani! Everyone at home loved it. And I’m making it again this week. Thank you for sharing! Would you mind sharing the recipe too please?
Sadharanayil vethyasthamaya e video adutha oru thudakkamavatte.kallyana veettile biriyani visheshangal nannayi camera yil pakarthi eduthu njangalileku ethichu thannu.super thalassery biriyani
പണ്ട് കുടുംബത്തിൽ കല്യാണമൊക്കെ വരുമ്പോൾ തലേ ദിവസത്തെ കലവറ duty നമ്മൾ കുറച്ചു കസിൻസ് അങ്ങ് ഏറ്റടുക്കും കൂടെ തലമൂത്ത ഒരു കാരണാവരും ഉണ്ടാകും. ആ ഡ്യൂട്ടിയുടെ കാരണവന്മാരുടെ ഉദ്ദേശ്യം പാചകക്കാർ correct ആയി എല്ലാം ചെയ്യുന്നുണ്ടൊന്നും, എന്തെകിലും ഐറ്റംസ് പുറത്തേക്കു കൊണ്ടു പോകുന്നുണ്ടോ എന്നൊക്കെ നോക്കാനാണ്.. പക്ഷേ നമ്മളുടെ ഉദ്ദേശ്യം ആ പേരും പറഞ്ഞു കസിൻസുമായി കമ്പനി അടിച്ചു സൊറപറഞ്ഞിരിക്കാനുമൊക്കെ ആയിരുന്നു.. ആയ സമയത്തൊക്കെ ഫിറോസ് ഇക്കാനാപോലുള്ള പാചകക്കാരുടെ കൈയടക്കവും, ബിരിയാണി ഉണ്ടാകുന്ന മാജിക് ഒക്കെ എല്ലാം ഇതുപോലെ ദം പൊട്ടിക്കുന്നതിനു മുമ്പുള്ള കാര്യങ്ങൾ വരെ ഒരുപാട് തവണ കണ്ട് നിന്നിട്ടുള്ളതാണ്. ദം പൊട്ടിക്കാൻ നമ്മൾ ഉണ്ടാവാറില്ല അതിനു കാരണം കല്യാണ ദിവസത്തെ ആഘോഷവും മറ്റു തിരക്കുകളും ഒക്കെ ആയി കുടുംബത്തിൽ സ്റ്റാർ ആയി അങ്ങനെ നിക്കുന്നത് കൊണ്ടാണ്.. ശരിക്കും ഈ video കണ്ടപ്പോൾ അന്നത്തെ ആ ഓർമകളിലേക്ക് കൂട്ടികൊണ്ട് പോയി.. 😍. ഇന്നിപ്പോൾ എല്ലാം കാറ്ററിംഗ് കൊടുത്തപ്പോൾ ഇതൊക്കെ നോക്കാനും ശ്രദ്ധിക്കാനും ആരും വേണ്ടാത്ത അവസ്ഥയും. അതെല്ലാം ഇവന്റ് മാനേജ്മെന്റ് ആൾക്കാർ ചെയ്യുന്ന രീതിയിലേക്കും മാറി 🥲.. എന്തൊരു നൊസ്റ്റാൾജിയ ആയിരുനെന്നോ ഈ ഒരു video.. ശരിക്കും thank you സജി ചേട്ടാ ഇങ്ങനൊരു video ചെയ്തതിനു. പിന്നേ തലശ്ശേരി ദം ബിരിയാണിയുടെ മസാലയുടെ secret ബിസ്തയും എരിവിനായി ചേരുന്നത് പച്ചമുളക്കാണെന്നുള്ള കാര്യം ഈ ചാനലിലെ വേറൊരു വീഡിയോയിലൂടെ കണ്ടു മനസ്സിലാക്കിയത് അത് വീട്ടിൽ പരീക്ഷിച്ചു വിജയച്ചിട്ടുള്ളതുമാണ്... ഇനിയും ഇത്തരം വ്യത്യസ്ത വീഡിയോകൾ കൂടി ഈ ചാനലിൽ പ്രതീക്ഷിക്കുന്നു 😍😍
വീഡിയോ വളരെ നന്നായിട്ടുണ്ടേ സർ...സാറിന്റെ പുതിയ റെസിപ്പി കാത്തിരുന്നപ്പോഴാണ് സാധാരണയിൽ നിന്നും വ്യത്യസ്തമായ ഒരു വീഡിയോ... ഞങ്ങൾ തെക്കൻക്കാർക്ക് എന്നും വിസ്മയമാണ് നിങ്ങളുടെ നാട്ടിലെ വിഭവങ്ങൾ...തലശ്ശേരി ബിരിയാണിയുടെ പിന്നിലെ രഹസ്യങ്ങൾ അടിപൊളി ആയിട്ടുണ്ട്...ഇനിയും ഇത്തരം വീഡിയോസ് ഞങ്ങൾക്കായി കൊണ്ടുവരണം 👍👍😊
എന്റെ ജ്യേഷ്ഠന്റെ കല്യാണത്തിന് Mr. P. V. Noushad(എന്റെ നാട്ടുകാരനായ catering കാരന്‍) ന്റെ പകരക്കാരനായി Mr. Firos ഭായ് ആയിരുന്നു വന്നത്, ഒന്നും പറയാനില്ല, super ഭക്ഷണം തന്നെ, ഇപ്പോളും പുള്ളിയുടെ ഫോട്ടോ നമ്മുടെ കൈയിൽ ഉണ്ട്.
now biriyani become swaying on for every rhythm it really depends on your own steps ? it doesnt have a specific dad or mummy ? but i think moradabad biriyani is much tastier ?
രണ്ടും വേറെ വേറെ ആണ്. കറി/ പൊരിക്കാൻ ബ്രോയിലർ ആണ് നല്ലത്. വേവ് കുറവാണ് അതിനു. ബിരിയാണിക്ക് വൈറ്റ് ലഗോൺ ആണ് ഉപയോഗിക്കുക. വേവ് കൂടതൽ ഉള്ള കോഴി ആണ്. Chicken സ്റ്റാളിൽ ലാഗോൺ/ ബ്രോയിലർ എന്ന് പറഞാൽ അവർ അതനുസരിച്ച് cut ചെയ്തു തരും.
അടിപൊളി.. ഇന്നലെ രാത്രി full thalassery chicken ബിരിയാണിയുടെ recipe youtube മുഴുവന്‍ തപ്പി നോക്കിയിരുന്നു. Saw many videos.. ഓരോന്നിലും വേറെ വേറെ methods ആണ് കാണിച്ചിരുന്നതു...full confusion ആയി.. correct timeല്‍ ആണ് ഈ വീഡിയോ വന്നത്... Thanx Sir 👌😊
ട്രൈ ചെയ്തു നോക്കിയിട്ട് അഭിപ്രായം പറയണേ
@@SajiTherully sure sir😊
Super...biryani available....Pls call
അര് പറഞ്ഞു ഞാൻ ഒരു കൂക്കാണ്? നിങ്ങൾക്ക് ഫുഡിനെ കുറിച്ച് എന്ത് അറിയണമങ്കിലും എനിക്ക് അറിയുന്നതല്ലാം പറഞ്ഞു തരാം?
@@AbdulRazak-jr1ul thank you.. എന്തെങ്കിലും doubt വരുമ്പോൾ ചോദിക്കാം!🙏
ബിരിയാണി വെക്കുന്ന ആൾകാർ ഇത്രയും വെക്തമായി ഒന്നും പറഞ്ഞു കൊടുക്കാറില്ല പക്ഷെ ഫിറോസ് ബായ് എല്ലാം നല്ലതുപോലെ മനസ്സിലാക്കിത്തന്നു ഒരുപാട് നന്ദി 👍👍👍❤🙏
🙏🙏
സൂപ്പർ... ഒരു ബിരിയാണി ആയിവരാനുള്ള അതിന്റെ കഷ്ടപ്പാട്., പാചകക്കാർക് ഒരു ബിഗ് സല്യൂട്ട് 😍
വളരെ വ്യക്തമായി പറഞ്ഞു തന്നു രണ്ടു പേർക്കും ഒരു പാട് നന്ദി ഞാൻ വർഷം ആയി പാചകക്കാരനാണ് ഈ വീഡിയോയിൽ നിന്ന് അറിയാത്ത കാര്യങ്ങൾ പഠിക്കാൻ സാധിച്ചു 👍👍👍
Thank You
വാചക ചെയ്യുന്ന ആളുകൾ നല്ല സഹകരണം നല്ല പുഞ്ചിരി ഷാജിന പോലെ തന്നെ
നിങ്ങളെ നല്ല മനസ്സാണ് നിങ്ങളെ വിജയം എല്ലാം എല്ലാവർക്കും പറഞ്ഞു കൊടുക്കുന്ന അറിവുകൾ എല്ലാവരും ഉണ്ടാക്കി പഠിക്കട്ടെ എനിക്ക് മാത്രം പാചകം എന്നല്ല എല്ലാ കാര്യങ്ങളും അറിഞ്ഞാൽ മതി എന്നുള്ള ധാരണ ഉള്ള ആളുകൾ ഒരുപാട് ഉണ്ട് അവർക്ക് ബോധവൽക്കരണത്തിനു വേണ്ടി താങ്കൾ ഇത്രയും കാര്യങ്ങൾ പറഞ്ഞു കൊടുത്തതിന് 🙏❤🎉👍😍
കല്ല്യാണ വീട്ടിലുള്ള പാചകം അന്യം നിന്നു പോകുന്ന ഈ കാലഘട്ടത്തിൽ,
തലശ്ശേരിയിൽ ഉള്ള കല്ല്യാണ വീട്ടിലെ , തലശ്ശേരി ബിരിയാണി ഉണ്ടാക്കുന്ന വിധം വളരെ നന്നായി മനസിലാക്കി തന്നു, Thankyou sir
Thank You
വളരെ ഉപകാരപ്രദം ആയ വീഡിയോ. ഒരു പാട് കാര്യങ്ങൾ മനസിലാക്കാൻ കഴിഞ്ഞു. നന്ദി.
Thank You
ഒരു ശബ്ദം ബുദ്ധിമുട്ട് ചെയ്യ്തു അത് നിങ്ങൾ ആദ്യം പറഞ്ഞിട്ടുണ്ട് ഏതായാലും അടിപൊളി ശ്രദ്ധിച്ചു കണ്ടു
ശെരിക്കും അസ്സൽ തലശ്ശേരി ദം ബിരിയാണി തന്നെ,കല്യാണ വീട്ടിലെ പാചകം നേരിട്ട് വളരെ വ്യക്തമായി കാണിച്ചു തന്നു,ഈ പാചകം കണ്ടപ്പോൾ തന്നെ ഇത്പോലെ യഥാർത്ഥ തലശ്ശേരി ദം ബിരിയാണി ഒന്ന് ടേസ്റ്റ് ചെയ്യാൻ തോന്നുന്നു.എന്തായാലും ഫിറോസ് ഇക്കാടെ പാചകം ഗംഭീരം.ഫിറോസ് ഇക്കയെ പരിചയപ്പെടുത്തിയ സജി സാറിന് വളരെ നന്ദി👌
Thank You😊
😋😋
@@alliyadhekitchencoking നുബ്കോക്
Ith ente veed😃
Ente makante kalyanam🥰
Biriyani
adipoliyanenn ellarum paranju
തലശ്ശേരിയിൽ എവിടെ ?
ചിക്കൻ ദം ബിരിയാണി ഉണ്ടാക്കുന്ന വിധം നന്നായി വിവരിച്ചു കാണിച്ചു 👌
😍
ഹൊ ഈ തലശ്ശേരി ചിക്കൻ ബിരിയാണി ഒരു രക്ഷയും ഇല്ല ഡിയർ saji Sir
Thalassery chicken Biriyani preparations valare nannayittu vivarichu paranju thannu nalloru recipe padikkan kazhinju legon chicken kittarilla broiler chicken alle kooduthalum ullath enthayalum thalaseriyile Biriyani preparation kanan pattiyathu thanku so much 😎👌
Nalla Biriyani കാണുമ്പോൾ തന്നെ കൊതി തോന്നി❤❤❤
From .kasaragod
Enik ettavum kuduthal ishttam thalassery biriyani
ഇത് റിസ്ക്ക് ഇല്ലാത്ത വെപ്പാണ് പേടിക്കാൻ ഇല്ല
ഞങ്ങളെ മലപ്പുറം ബിരിയാണി ഇണ്ടാക്കാൻ പേടിക്കണം
വേവാത്ത ഇറച്ചി മസാലക്ക് മീതെ വെന്ത ചോർ ഇട്ട് ആണ് തീ കത്തികുച്ചു ബിരിയാണി ഉണ്ടാകുന്നത്
അത് വേറെ ലെവലാ. നല്ല ധൈര്യം തന്നെ വണം
ഇത് കറി വെക്കുന്നപോലെ കോഴി വേവിക്കുന്നു
നൈച്ചോർ പകുതി വേവിൽ എടുത്തു മീതെ ദമ്മുടിന്നു ഇത് ഉണ്ടാകുന്നവർക്ക് മനസ്സ് ധൈര്യമായി ഇരിക്കാം
പക്ഷെ ഞങ്ങളെമലപ്പുറം ബിരിയാണി.... ഉണ്ടാക്കാൻ റിസ്‌ക്കാണ്...
തലശ്ശേരി ചിക്കൻ ദും ബിരിയാണി കല്യാണപാചകം വളരെ നന്നായി ചെയ്യുന്നത് കാണിച്ചു, ഇങ്ങനെ വീട്ടിൽ ചെയ്തു നോക്കണം, ഏതായാലും വലിയ പരിപാടികളിലേ പാചക രീതികൾ കൂടി ഇനി ഉൾപെടുത്തണേ. ഒരു കിലോ ചെറുപാചകം ഇനി വലിയ ചെമ്പുകളിൽ കാണാൻ ഒരാഗ്രഹം 👌👌👌
തീർച്ചയായും ശ്രമിക്കാം
ഒരു കല്ല്യാണ പെരേല് പോയ ഫീൽ കിട്ടി...അടിപൊളി
Thank You...
Nannayi ethra manoharamaya avar nigalkk paranju tharunnath athinavatey big salute thanks brother
എന്ത് നന്നയിട്ട അങ്ങേരു പറഞ്ഞു തരുന്നത്.. ഗുഡ് man 👍
Firoz baine Allah anugrahikkatte eppozum healthy aeriikatte
Ulli suru kandaal paranju nadakkum.......firoz thuppiyittaa biriyaani undakkunnadhu eann
ബിരിയാണി എന്ന് കേൾക്കുമ്പോ തന്നെ ഓർമ്മ വരിക തലശ്ശേരി ദം ബിരിയാണി തന്നെയാണ് അതും ഇങ്ങിനെ ഒരു കല്യാണത്തിന് വെക്കുന്നതാവുംമ്പോൾ പിന്നെ പറയാനുണ്ടോ പൊളിച്ചു
Adipoly. Kalyanaveettile biriyani ithra taste enthannu or kar und ippo manassilayi.
Nummale Kannurkkarude Fd Ath Vera Oru 5 Str Hottalillum kittilla
വെറൈറ്റി ഫീൽ 🥰 ഞങ്ങൾ ലഗോൺ ചിക്കൻ പച്ചക്ക് ധം ഇടാരാണ് പതിവ് ഇതിലും സ്പീഡ് ആയി ചെയ്യാൻ സാധിക്കുന്നുണ്ട് പല നാട്ടിൽ പല മോഡൽ 🤝
മണം ഇവിടെത്തി അടിപൊളി ബിരിയാണി ശരിക്ക് കേൾക്കാൻ പറ്റുന്നില്ല പറേന്നെ 👌👌👌👌👌🍀🍀🍀🍀🍀🙏🙏
Thalasseri chicken dum biriyani orupadu കേട്ടിട്ടുണ്ട്
പക്ഷേ kalliyanaveettila തലശ്ശേരി ബിരിയാണി first time aanu ഉണ്ടാക്കുന്നത് കാണുന്നതു first time aanu
ഉണ്ടാക്കുന്നത് കാണുമ്പോൾ തന്നെ അറിയാം assalanu എന്ന്
അവസാനം കഴിച്ചും കൂടി കൊതിപ്പിച്ചു കളഞ്ഞല്ലോ 😁😁
Thank You ajo
TH-cam orupadu videos kidakunnu.Thalassery biriyani de orginal recipe ithano?
കല്യാണ വീട്ടിൽ ഡാൻസും പാട്ടും കൂടി ഉണ്ടായിരുന്നെങ്കിൽ ബിരിയാണി പൊളിച്ചേനെ
😍😍
തലശേരി ചിക്കൻ ദം ബിരിയാണി റെസിപ്പി ഇഷ്ടപ്പെട്ടും.
adyathe food vlog um super. iniyum ithe polathe videos pradekshikunu sir.
Thank You
Firoz ikka adipoli..thanks for video..
thalashery biriyani adipoli ayittunde avide vannirunnel kurachu briyani kazikkamayirunnu njagalude evide vannu ethu pole cheythu tharumo >joicestudios
This is a great biriyani! Everyone at home loved it. And I’m making it again this week. Thank you for sharing! Would you mind sharing the recipe too please?
Will try
@@SajiTherully Thank you!
അടിപൊളി 🥰🥰കുറച്ചു കിട്ടിയാൽ തരക്കേടില്ലായിരുന്നു
😀😀
Masala powder enthokeyanenn chodikayirunnu
Njan undakkarund.but ithil masala kodukkunath full kaannichilla
എന്റെ പൊന്നോ കൊതിപ്പിച്ചു ചേട്ടാ പണ്ടുള്ള കാര്യങ്ങൾ ഒക്കെ നോക്കി കല്യാണവീടും പൊളി ബിരിയാണി യും ❤
Thank You
ഫിറോസ്ക്ക ബിരിയാണി supper
Sadharanayil vethyasthamaya e video adutha oru thudakkamavatte.kallyana veettile biriyani visheshangal nannayi camera yil pakarthi eduthu njangalileku ethichu thannu.super thalassery biriyani
Thank You 😊
പണ്ട് കുടുംബത്തിൽ കല്യാണമൊക്കെ വരുമ്പോൾ തലേ ദിവസത്തെ കലവറ duty നമ്മൾ കുറച്ചു കസിൻസ് അങ്ങ് ഏറ്റടുക്കും കൂടെ തലമൂത്ത ഒരു കാരണാവരും ഉണ്ടാകും. ആ ഡ്യൂട്ടിയുടെ കാരണവന്മാരുടെ ഉദ്ദേശ്യം പാചകക്കാർ correct ആയി എല്ലാം ചെയ്യുന്നുണ്ടൊന്നും, എന്തെകിലും ഐറ്റംസ് പുറത്തേക്കു കൊണ്ടു പോകുന്നുണ്ടോ എന്നൊക്കെ നോക്കാനാണ്.. പക്ഷേ നമ്മളുടെ ഉദ്ദേശ്യം ആ പേരും പറഞ്ഞു കസിൻസുമായി കമ്പനി അടിച്ചു സൊറപറഞ്ഞിരിക്കാനുമൊക്കെ ആയിരുന്നു.. ആയ സമയത്തൊക്കെ ഫിറോസ് ഇക്കാനാപോലുള്ള പാചകക്കാരുടെ കൈയടക്കവും, ബിരിയാണി ഉണ്ടാകുന്ന മാജിക് ഒക്കെ എല്ലാം ഇതുപോലെ ദം പൊട്ടിക്കുന്നതിനു മുമ്പുള്ള കാര്യങ്ങൾ വരെ ഒരുപാട് തവണ കണ്ട് നിന്നിട്ടുള്ളതാണ്. ദം പൊട്ടിക്കാൻ നമ്മൾ ഉണ്ടാവാറില്ല അതിനു കാരണം കല്യാണ ദിവസത്തെ ആഘോഷവും മറ്റു തിരക്കുകളും ഒക്കെ ആയി കുടുംബത്തിൽ സ്റ്റാർ ആയി അങ്ങനെ നിക്കുന്നത് കൊണ്ടാണ്.. ശരിക്കും ഈ video കണ്ടപ്പോൾ അന്നത്തെ ആ ഓർമകളിലേക്ക് കൂട്ടികൊണ്ട് പോയി.. 😍. ഇന്നിപ്പോൾ എല്ലാം കാറ്ററിംഗ് കൊടുത്തപ്പോൾ ഇതൊക്കെ നോക്കാനും ശ്രദ്ധിക്കാനും ആരും വേണ്ടാത്ത അവസ്ഥയും. അതെല്ലാം ഇവന്റ് മാനേജ്മെന്റ് ആൾക്കാർ ചെയ്യുന്ന രീതിയിലേക്കും മാറി 🥲.. എന്തൊരു നൊസ്റ്റാൾജിയ ആയിരുനെന്നോ ഈ ഒരു video.. ശരിക്കും thank you സജി ചേട്ടാ ഇങ്ങനൊരു video ചെയ്തതിനു.
പിന്നേ തലശ്ശേരി ദം ബിരിയാണിയുടെ മസാലയുടെ secret ബിസ്തയും എരിവിനായി ചേരുന്നത് പച്ചമുളക്കാണെന്നുള്ള കാര്യം ഈ ചാനലിലെ വേറൊരു വീഡിയോയിലൂടെ കണ്ടു മനസ്സിലാക്കിയത് അത് വീട്ടിൽ പരീക്ഷിച്ചു വിജയച്ചിട്ടുള്ളതുമാണ്...
ഇനിയും ഇത്തരം വ്യത്യസ്ത വീഡിയോകൾ കൂടി ഈ ചാനലിൽ പ്രതീക്ഷിക്കുന്നു 😍😍
ശെരിക്കും അടിപൊളയായിട്ടുണ്ട്
മൂപ്പര് വേറേ ലെവൽ
നമുക്ക് ഇതെല്ലാം കാണാൻ എങ്കിലും കഴിഞ്ഞു. അടുത്ത തലമുറ ഇത് പൂർണമായും മിസ്സ് ചെയ്യും...
Last dum etra time vachitunde
ചേട്ടൻ അറിയുന്നത് കാണാൻ നല്ല രസം
വീഡിയോ വളരെ നന്നായിട്ടുണ്ടേ സർ...സാറിന്റെ പുതിയ റെസിപ്പി കാത്തിരുന്നപ്പോഴാണ് സാധാരണയിൽ നിന്നും വ്യത്യസ്തമായ ഒരു വീഡിയോ... ഞങ്ങൾ തെക്കൻക്കാർക്ക് എന്നും വിസ്മയമാണ് നിങ്ങളുടെ നാട്ടിലെ വിഭവങ്ങൾ...തലശ്ശേരി ബിരിയാണിയുടെ പിന്നിലെ രഹസ്യങ്ങൾ അടിപൊളി ആയിട്ടുണ്ട്...ഇനിയും ഇത്തരം വീഡിയോസ് ഞങ്ങൾക്കായി കൊണ്ടുവരണം 👍👍😊
തീർച്ചയായും ശ്രമിക്കാം...
തലശ്ശേരി ചിക്കൻ dum ബിരിയാണി അടിപൊളി ആയിട്ടുണ്ട്. 👌👌👌👌
*Eedthe mangalthinu banna biriyani thinnam*
@@shabeerkp7928 ആരെങ്കിലും വിളിക്കട്ടെ... അപ്പോൾ വരാമേ
എന്റെ ജ്യേഷ്ഠന്റെ കല്യാണത്തിന് Mr. P. V. Noushad(എന്റെ നാട്ടുകാരനായ catering കാരന്‍) ന്റെ പകരക്കാരനായി Mr. Firos ഭായ് ആയിരുന്നു വന്നത്, ഒന്നും പറയാനില്ല, super ഭക്ഷണം തന്നെ, ഇപ്പോളും പുള്ളിയുടെ ഫോട്ടോ നമ്മുടെ കൈയിൽ ഉണ്ട്.
👍🏻👍🏻😍
Super firoz ekka thannk you so much
സൂപ്പർ 👍 എല്ലാം വെക്തമായി പറഞ്ഞു തന്നു.. ഒരുപാട് നന്ദി 💕👍👌
Thank You 😊
Nighalonne vekthamakki eee recipi kanikkamo pls
ഞാൻ മുഴപ്പിലങ്ങാട് ആണ് sir🙋♀️
Endee friend ❤❤❤masha allahhh adipoli thalassery biriyani
അടിപൊളി അവതരണം വളരെ നന്നായി
now biriyani become swaying on for every rhythm it really depends on your own steps ? it doesnt have a specific dad or mummy ? but i think moradabad biriyani is much tastier ?
For colour use milk and turmaric powder
Kalyana veetile biriyani adipoli ayitttunde. Kalyanam veetile biriyani Ennu paranju kure video kandittund Pakshe Nerittu kalyana veetil poyi Biriyani video edukkunnath athyam ayi kanuva eniyum ithupole ulla videos ayi varane saji sr
Thank you. തീർച്ചയായും ശ്രമിക്കാം
It's good but for colour u were used chemical yellow colour plz try to use turmeric powder mix with milk .
Raid full boilayatano annoyance dam idunnath
Great. Perfect Skill. God Bless you and your Team.
thank you for the beautiful video, congratulations..
super biriyani thanks vishadamaayi kaanichu thannu njan undaakkum👍
Ee biriyanik antanu etra pratyagata
Vidal oyivakinada....
Way of traditional making of talassery biriyani. Expecting more food vlogs like this.
Super 👌 എന്റെ നാടിന്റെ വീഡിയോ ഇട്ടതുകൊണ്ട് സന്തോഷം
Thaghalude breakfast biriyani aanho?
ബിരിയാണി ചെമ്പ് പൊട്ടിച്ചത് ഉച്ചക്കാണ് 😀
ഫിറോസ് ബായ് 👌👌👌ബിഗ് സലൂട്ട് 👍👍👍
തലശ്ശേരി ചിക്കൻ ദം ബിരിയാണി..
👌👌
പുതിയ ചുവടുവെപ്പിന് എല്ലാ ആശംസകളും. സംഭവം അടിപൊളി ആയിട്ടുണ്ട് 😊❤️
Thank You bro
😋😋
Ith nmla firozka alle
Kidu firosskka
E biriyanide garam masala recipe please
Venayam ulla vappukaran.congrats
കൊതി വരുന്നു ഹാവു
Awesome experience cutting 👌 👏 🙌 😎 😄 👍 ❤❤❤❤
അതെ ഇതാണ് തലശ്ശേരി ദം ബിരിയാണി മസാല പൊടികൾ ചേർക്കാത്ത ബിരിയാണി അതായത് മല്ലിപ്പൊടി മുളകുപൊടി
1989 മുതൽ 2022 വരെ എത്ര വർഷമായേനാണ് പറഞ്ഞത്
ചെറിയ കയ്യഭതം... നാറ്റിക്കരുത്.... 😀
പടച്ചോനെ 😀🥰 ലെവൽ മാറീലോ👌🥰
ക്യാരറ്റ് പൈനാപ്പിൾ... ഇതൊക്കെ ഇടാത്തത് എന്ത് കൊണ്ടാണ് എന്ന് എനിക്ക് എത്ര ആലോചിട്ടും മനസ്സിലാകുന്നില്ല.....😮😮😮
Tly athonnum edillaa
Thalassary karanaya njane
ഞമ്മളെ നാട്ടിലെ ബിരിയാണി സൂപ്പർ 😊
കല്യാണ ബിരിയാണി അടിപൊളി
Undakana kanan thanne enthu resama
Woww
തലശ്ശേരിക്കാര്‍ ലൈക്ക് .
സൂപ്പർ ബിരിയാണി 👏👏👏💯💯💯
Thank You
നമ്മടെ നാട് 🥰🥰😘😘
കല്ലിയാണ വീട്ടിലെ ബിരിയാണി പൊളിച്ചു 😋😋
Thank You
😊 pp
ഇപ്പൊ ലഗോൺ കോഴി, ബ്രോയ്‌ലർ രണ്ടും വേറെയാണോ.... എങ്ങനെ മനസിലാവും.. ബിരിയാണി സൂപ്പർ...
രണ്ടും വേറെ വേറെ ആണ്. കറി/ പൊരിക്കാൻ ബ്രോയിലർ ആണ് നല്ലത്. വേവ് കുറവാണ് അതിനു.
ബിരിയാണിക്ക് വൈറ്റ് ലഗോൺ ആണ് ഉപയോഗിക്കുക. വേവ് കൂടതൽ ഉള്ള കോഴി ആണ്.
Chicken സ്റ്റാളിൽ ലാഗോൺ/ ബ്രോയിലർ എന്ന് പറഞാൽ അവർ അതനുസരിച്ച് cut ചെയ്തു തരും.
@@dasdas4762 ok... Thanks dear
Mella thinnu bro! ☺
വിശപ്പിന്റെ രാജാവ് ആരാണ്. ബിരിയാണി യോ. ഭക്ഷണമോ.
Rice aethaanu ?? Price ethre ചാക്കിന്
കയ്മ
Alla kaka aethu kayma riceinte peru
Alikka super💯
Supet kaka😍😍😍😍
Oru രക്ഷയും illa adipowili ❤️🔥👌👌👌
Thank You
താങ്കളുടെ മലബാർ ചിക്കൻ ബിരിയാണി റെസിപി വച്ച് ഉണ്ടാകിയതിൽപിന്നെ, ഹോട്ടലിൽ നിന്നുള്ള കഴിപ്പു പാടെ നിറുത്തി.. 😄..
Thank you... 😊
Ricinte names onnukudi parayumo
കൈമ
@@SajiTherully brand name pls
Rose???
Adipoli Nan thalassrylan
Thank You...
Nammale firoz bhai
Beautiful video. Keep going on!
ബിരിയാണി നന്നാവണമെങ്കിൽ മസാല പൊടികൾ കുറച്ചു ഉപയോഗിച്ചാൽ മതി