ക്രിസ്മസിലേക്ക് 4ദിവസം മാത്രം😅🎄🎄💓💓

แชร์
ฝัง
  • เผยแพร่เมื่อ 22 ธ.ค. 2024

ความคิดเห็น • 163

  • @nirmalasivadas8453
    @nirmalasivadas8453 วันที่ผ่านมา +8

    എൻ്റെ പൊന്നേ......താൻപറഞ്ഞത്പോലെ ..... നമ്മുടെ വലിയ സന്തോഷം , നമ്മൾക്ക് വേണ്ടപെട്ടവരും, നേഹിക്കപ്പെടുന്നവരും ആരോഗ്യത്തോടെയും സമാധാനത്തിലും ജീവിക്കുന്നത് കാണുക എന്നതുതന്നെ ആണ്.നമ്മുടെ പ്രാർത്ഥന ദൈവം കേൾക്കട്ടെ.....🙏🙏🙏🙏🙏🙏🙇🙇🙇🙇🙇🙇എൻ്റെ പ്രാർഥനയിൽ താനും കുടുംബവും അപ്പോഴും ഉണ്ട്❤❤❤❤❤❤❤❤❤❤❤

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  วันที่ผ่านมา

      എടാ ബിന്ദുവെ ഒരുപാട് സന്തോഷം തോന്നി കേട്ടോ 🫂🫂🫂💖💖🥰🥰🙏🙏

  • @madonnaselva9580
    @madonnaselva9580 วันที่ผ่านมา +1

    👍vlog..very very happy to see the lovely children and their care and affection ❤️❤️❤️❤️

  • @sunijohn5979
    @sunijohn5979 วันที่ผ่านมา +2

    ശ നിയും ഞായറും മാത്രം അല്ല എന്നും വീഡിയോ ഉണ്ടാകണം എന്ന് നോക്കിയിരിക്കുവാ ഞാൻ ചേച്ചി കുട്ടി ❤️❤️❤️❤️❤️

  • @meenaram8055
    @meenaram8055 18 ชั่วโมงที่ผ่านมา

    Nice video of family time swapna 👍❤
    ruby ❤❤
    stay blessed always you all swapna 👍❤
    Happy Sunday 🎉🎉

  • @rsn61252
    @rsn61252 18 ชั่วโมงที่ผ่านมา

    Happy Christmas to the entire family, stay blessed and happy always

  • @Beena-p6p
    @Beena-p6p วันที่ผ่านมา

    Ellavarum orefood kazhikkuvanel jolikurayum. It ellavarkkum vere vere undakkunnu engane manage cheyyunnu

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  วันที่ผ่านมา

      ഇടയ്ക്ക് അങ്ങനെ ആയിപ്പോകും🥰🥰🎊🎊💖💗

  • @beenajoshi9882
    @beenajoshi9882 วันที่ผ่านมา

    Njangal 10 Manikan athiyath. Swopna paneer cary kanan nalla bhangiyund swopna paranja masala flip kartinte clasic garam masalayan.

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  วันที่ผ่านมา

      അതെ ചേച്ചി👍💓💕എത്തിയല്ലേ👍💓💕

  • @sarithak6760
    @sarithak6760 วันที่ผ่านมา +1

    ഗുഡ് മോണിംഗ് ചേച്ചി ❤ ഈ വർഷത്തെ ക്രിസ്മസ് അടിച്ച് പൊളിച്ച് ആഘോഷിക്കണം എല്ലാവരും ഉള്ളത് അല്ലേ 💪❤️❤❤️❤❤️

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  วันที่ผ่านมา

      അതേ മോളെ👍😅ദൈവം അനുവദിക്കണം💖🥰🥰

  • @Inkis_Recipes.
    @Inkis_Recipes. 20 ชั่วโมงที่ผ่านมา +1

    Hai Chechi Njan Innu Anu Videokk Comment Idan Pattiyath. Adipoli Super Vlog ❤️❤️❤️ Inn December 22 Eni 3 Days Mathram 🎄🎄🎄 Christmasinu. Ente Cake Parupadikal Ellam Kazhinju. Eni Free Ann. ❤️❤️ Ennale Atha Comment Idan Pattanjath.Ponni Ari Eni Pulav Okke Undakki Therrkk. Panner Curry Adipoli ❤️❤️😊 Panner Njan Kazhikkilla. Athukonde Njan Vangalum Kuravanu.😊❤️ Masala Dosa Super Adipoli Anennu Chechi Parayunnathil Innu Manasilayi . Packing Super Anallo. Vazha Ela Okke Ullath Konde Onnum Koodi Taste Ayirikkum.😊❤️❤️ Rayan Nalla Midukkan Kutty Anu. Pavam Pokumbol Anu Alle Sangadam 😢🙏.Evide Chicken Rate 120/- Beef Rate 420/- Chechi Christmas Deceration Ethupole Kandu Konde Erikkan Enth Estama. Enthinu Christmas December 1st Star Edum pinne Ath Kandu Nilkkunnath Anu Pinne Pani.😅😅 Ayyo Ruby 😢😢 Pavam ❤️🙏🙏 Saramilla Ruby ❤️ Vegam Marum.😊

  • @omanarajan4828
    @omanarajan4828 วันที่ผ่านมา

    Ella karyangalum nannayi pokatte, God bless you and your family 👍❤️🥰

  • @susysu4589
    @susysu4589 วันที่ผ่านมา +1

    Njanum daily kanum ethra neram waiting ayirunnu. Ente place kanananum .tree kanan kochi kananum .nigalude veedinte aduthayirunnu .eppol ahmedabad il

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  วันที่ผ่านมา

      കോചിക്കാരി ആണല്ലേ👍😅😅💚💚🥰🥰🫂🫂🫂🫂🫂

  • @dineshpai6885
    @dineshpai6885 วันที่ผ่านมา

    Hi Swapnachechi Good morning 🙏🌹❤️ Nice Video Super 👌👍 Ruby ❤❤🥰🥰😊

  • @sanifrancis3014
    @sanifrancis3014 วันที่ผ่านมา

    Aunty ❤ Xmas aduthu😊 cooking ellam poly❤😊

  • @vezhakattuparameswaranbhag3115
    @vezhakattuparameswaranbhag3115 วันที่ผ่านมา

    Good morning dear❤️ Christmas adichupoliku🎉🎉🎉🎉❤️🥰. Pavam Rubykunju😘

  • @mollyjose1212
    @mollyjose1212 วันที่ผ่านมา

    Good afternoon Swapnakutty....തിരക്കായി പോയി. വീഡിയോ കാണുന്നത്തെ ഉള്ളൂ. ഒത്തിരി സ്നേഹത്തോടെ❤❤❤

  • @anilar7849
    @anilar7849 วันที่ผ่านมา

    Happy 🎉 Saturday 🎅 Sapna & kudumbam🎄🐕😊🌟

  • @beena-ik1ig
    @beena-ik1ig วันที่ผ่านมา

    Good morning chechi kutty ella divasum video ittalum kanam chechi kutty skip adikathe kanunna eka chechi kuttiyude anu athrakku ishttamanu ♥️♥️♥️pavam Ruby kutty ♥️♥️♥️♥️

  • @jithinmohan2092
    @jithinmohan2092 วันที่ผ่านมา

    Good morning dear Swapna ❤
    Love you cute cute cute Ruby

  • @jayashreesudhakaran7863
    @jayashreesudhakaran7863 วันที่ผ่านมา

    Paavam alle Rubykutty ❤❤

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  วันที่ผ่านมา

      അതെ ആകെ വീർത്തിരിക്കുവ അവിടെയൊക്കെ😔😔😥😥

  • @jyothyrajaram3087
    @jyothyrajaram3087 วันที่ผ่านมา

    Ruby paavam. Minda pranikalude karyam😢😢😢. Parayanum patilalo namale pole
    Pinne swapna thaan daily vid etal athrayum santhosham❤. Athraku estamanu🎉🎉🎉

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  วันที่ผ่านมา

      അതേ ജ്യോതി അവളുടെ പ്രൈവറ്റ് ഭാഗങ്ങൾ ഒക്കെ വീർത്തിരിക്കുവ😥😥

  • @jyothyrajaram3087
    @jyothyrajaram3087 วันที่ผ่านมา

    Rayan❤❤❤❤❤. Thopumpady restaurant name ariyavo swapna? Advance Happy Christmas to all the 6 of u 💝💝💝🎅🎅🎅🥰🥰🥰

  • @MAYASATHYAN-pv4um
    @MAYASATHYAN-pv4um วันที่ผ่านมา

    ഞാൻ ചേച്ചിയെ പോലെ ആണ്. എന്തെങ്കിലും പുതിയതായീ വാങ്ങിയ എത്ര കണ്ടാലും ആരും കാണാതെ വീണ്ടും പോയി കാണും 😄😄. ഞാൻ ഓർത്തു ഞാൻ മാത്രെ ഇങ്ങനെ അസുഖം ഉള്ളതായീ ഉള്ളു എന്ന്. റയാൻ നല്ല മോൻ.

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  วันที่ผ่านมา

      ചേച്ചിയും കൂട്ടിന് ഉണ്ട് മുത്തെ🥰🥰🫂🫂

  • @shobhagopakumar7613
    @shobhagopakumar7613 วันที่ผ่านมา

    Merry Christmas Swapna! Happy days ahead to the most hardworking homemaker !

  • @nehrin_neha3163
    @nehrin_neha3163 วันที่ผ่านมา

    റയാൻ കൊച്ചിലെ മമ്മിക്കൊപ്പം സാധനങ്ങൾ parcherschuyyyunnathkandittundu❤❤❤

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  วันที่ผ่านมา

      3 പേർക്കും അമ്മയെ കൊണ്ടുനടന്ന് ഒക്കെ വാങ്ങി തരാൻ സന്തോഷമാണ്😀🎊💗🫂💖

  • @mariyammaissac2628
    @mariyammaissac2628 วันที่ผ่านมา +1

    good morning chechy❤❤❤💞💞💕💕💝🌹

  • @Soumyathomas916
    @Soumyathomas916 วันที่ผ่านมา

    Hai chechi, Merry Christmas in advance 🎉

  • @Maninadam1946
    @Maninadam1946 วันที่ผ่านมา

    Advance Xmas wishes chechi, ellam bhangiyayi nadakkatte, ennum prarthanayil undavum 🙏❤️

  • @catherinehamilton790
    @catherinehamilton790 วันที่ผ่านมา

    ഗരം മാസലൂടെ പേര് പറയുമോ

  • @beenajoshi9882
    @beenajoshi9882 วันที่ผ่านมา

    Good morning swopna. Njangsl nelliyampathkk poyikkondirikkunnu

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  วันที่ผ่านมา

      എൻ്റെ പൊന്നെ 😅😅👍👍അതിനിടയിൽ വീഡിയോ നോക്കിയോ😅💖👍സന്തോഷമായി പോയിവ 👍💖💖

  • @Sindhu-jacob
    @Sindhu-jacob วันที่ผ่านมา

    Hi chechi Good evening.Nice video. Happy Xmas in advance ❤🎉

  • @sumap3901
    @sumap3901 วันที่ผ่านมา

    ചേച്ചി ഗരം മസാല പൊടിയുടെ ലിങ്ക് തരുമോ

  • @ushapradeep8482
    @ushapradeep8482 วันที่ผ่านมา

    Swapna video super❤️❤️❤️🎉🎉🎉

  • @christosajuthomas1016
    @christosajuthomas1016 วันที่ผ่านมา

    Garam masalaude name paraumo aunty

  • @Neemaproopesh
    @Neemaproopesh วันที่ผ่านมา

    ചേച്ചീ ഗരം മസാല ഏതാണ് കമ്പനി പറയണേ

  • @reenajose7609
    @reenajose7609 วันที่ผ่านมา

    Good evening dear 🎉❤Happy Xmas to you and your family ❤❤❤

  • @belladsilva1748
    @belladsilva1748 วันที่ผ่านมา

    സ്വപ്ന. ഗുഡ്. മോണിങ്ങ്❤❤❤

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  วันที่ผ่านมา

      2nd🥰💚 ക്രിസ്മാസ് പണികൾ തുടങ്ങിയോ ബെല്ല👍💖🫂

  • @nihal8187
    @nihal8187 วันที่ผ่านมา +1

    Chechi garam masalayude peru pareyenne

  • @sunny2957
    @sunny2957 16 ชั่วโมงที่ผ่านมา

    കടയുടെ പേര് ഒന്ന് പറയാമോ ഞങ്ങൾക്കും ഓർഡർ ചെയ്യുനാണ് കൊതി വന്നു

  • @prameelagvarma4385
    @prameelagvarma4385 วันที่ผ่านมา

    Good morning chechi ❤❤

  • @lathamenon5542
    @lathamenon5542 วันที่ผ่านมา

    Good morning. Swapna 🌷🥰🌷

  • @sreekalaDinesh
    @sreekalaDinesh วันที่ผ่านมา

    Swapnachechiii....kure nalaayi comment ittittu tto ...pakshe video kaanarund kettto....molk padikkan Phone venamayirunnu... You tube class kaanan.....plus two aanu ...athond vegam video kaanum .......❤❤❤❤

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  วันที่ผ่านมา

      Ok മോളെ എല്ലാം ഭംഗിയായി നടക്കട്ടെ 🫂💖🙏💖🥰🥰🥰

  • @binduashokan1847
    @binduashokan1847 วันที่ผ่านมา

    Hai swapna ❤️

  • @vijianil0773
    @vijianil0773 วันที่ผ่านมา

    Swapna ❤❤❤❤❤🎉🎉🎉🎉

  • @lijiliji1311
    @lijiliji1311 วันที่ผ่านมา

    ചേച്ചി അടുത്ത ജന്മത്തിൽ ഈ ചേച്ചിയെ എനിക്കി എന്റെ ചേച്ചിയായി kitane അത്ര ഇഷ്ടം ചേച്ചിയെ ഫാമിലി യെയും... ❤😘

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  วันที่ผ่านมา

      ലിജി കുട്ടി🫂🫂🫂😥😥💗💗🥰🥰🥰🥰🎊🎊🎊

  • @Geetha-p6j
    @Geetha-p6j วันที่ผ่านมา

    Njan kattirikkuvarunnu....🥰🤗😄😘

  • @rijeethapavithran825
    @rijeethapavithran825 วันที่ผ่านมา

    Chechi njan ottakkane veettil vallatha vishamam ane eppol ellam njan aghoshikkm chrismas onam remadan ellam chechiyude koode njan christhumas aghoshikkm type cheyyan madiya atha comment edathathe love you chechi🥰🥰

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  วันที่ผ่านมา

      അതേ മോളെ പറ്റുന്ന പോലെ ഒക്കെ ആഘോഷിക്കുക👍😀🎊💗🥰

  • @veenakpveenakp7486
    @veenakpveenakp7486 วันที่ผ่านมา

    എത്ര ജോലികളാണ് ചെയ്യുന്നത് 🥰

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  วันที่ผ่านมา

      അതേ മോളെ എല്ലാവരും ഉള്ളത് കൊണ്ട് ജോലി കൂടും🥰💗🥰🫂🫂

  • @veronicaesmaria9908
    @veronicaesmaria9908 วันที่ผ่านมา

    Hi, swapna, merry Christmas and a prosperous new year to all of you. May God bless you and keep you in good health today and all the days of your life. This is my tiny prayer for you dear.
    You are a very hard working mother. You are very lucky to have so loving children and caring husband.
    I love to watch your videos. But I never get time to write comments. God bless you all. Stay positive and happy as always. Thank you.

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  วันที่ผ่านมา

      Thank you so much for your sweet words 🥰🙏💖 Wishing you a blessed Christmas and a wonderful new year too 🎄😊❤️

  • @renjuarun2276
    @renjuarun2276 วันที่ผ่านมา

    ഹായ് ചേച്ചി സൂപ്പർ ❤

  • @ambilygopi8588
    @ambilygopi8588 วันที่ผ่านมา

    ചേച്ചി ❤

  • @sinuj311
    @sinuj311 วันที่ผ่านมา

    Hi swapna ❤

  • @lathamenon5542
    @lathamenon5542 23 ชั่วโมงที่ผ่านมา

    എല്ലാവരും ഒത്തു കൂടാൻ പറ്റുന്നത് തന്നെ മഹാ ഭാഗ്യം.... ശരിയാണ് സ്വപ്ന പറഞ്ഞത്..

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  20 ชั่วโมงที่ผ่านมา

      അതെ ..പക്ഷെ ആർക്കും അതിനൊന്നും യാതൊരു വിലയും ഇല്ല..എല്ലാവരും ഫോക്കസ് ചെയ്യുന്നത് പണക്കൊഴുപ്പ് മാത്രമാണ്😔💓💕🫂

  • @jophybabu8647
    @jophybabu8647 วันที่ผ่านมา

    Hai chechyyy 🥰🥰🥰

  • @josemadhavasseril7514
    @josemadhavasseril7514 วันที่ผ่านมา

    Ryan കുട്ടൻ loving boy 🥰

  • @Geetha-p6j
    @Geetha-p6j วันที่ผ่านมา

    😅😅njanum aggane tanne aswatikkum adha lle...😅🥰🥰🤗😄

  • @vaheedaas8513
    @vaheedaas8513 วันที่ผ่านมา

    Haricot beans my fav

  • @raksstrings4679
    @raksstrings4679 วันที่ผ่านมา

    Hai swapnechiii ❤❤❤❤

  • @beenajoshi9882
    @beenajoshi9882 วันที่ผ่านมา

    Njan prarthikkarullath ante makkaleyum marumakkaleyum perakkuttikaleyum pinne marumakalude oru makalumd athineyum elayamakante aathya bharya athineyum alla aabhathil ninnum kathu rashikkename annan.

  • @sudanisudevan8433
    @sudanisudevan8433 วันที่ผ่านมา

    Hiiii swapna kuttyyyy ❤❤❤❤

  • @sudhanair
    @sudhanair วันที่ผ่านมา

    ചേച്ചിയുടെ വിഡിയോ കാണാൻ ഭയഗര ഇഷ്ടമാണ് പാവം റൂബി അഡാൻസ് ഹാപ്പി ക്രിസ്മസ് ചേച്ചി കും കുടുബത്തിനും ദൈവം നല്ല ആയ സും ആരോഗ്യവും തരട്ടെ ഞങ്ങൾ പ്രാർത്ഥിക്കാം ഞങ്ങൾ ഒരു ഹിന്ദുവാണ് എങ്കിലും ഞങ്ങൾ പള്ളിയിൽ പോയി പ്രാർത്ഥിക്കാറുണ്ട് കല്ലൂർ പള്ളിയിൽ നോവേന കൂടാറുണ്ട് ചേച്ചി ഞാൻ ഒരു കാര്യം ചോദിക്കുവാ നമ്മൾ ഇൻ്റസ് വാല്യു പാത്രം സ്റ്റീലിൻ്റെ കടയും ഫ്രൗപാനും Small വാങ്ങിച്ചാൽ ചെറുതായി പോവുമോ അതോ മീഡിയമാണോ നല്ലത് ഏതാണ് നല്ലത് എന്ന് പറഞ്ഞ് തരണേ

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  วันที่ผ่านมา

      Medium ആണെങ്കിൽ നല്ലതാണ്..ചെറുത് കുറച്ചു മാത്രമല്ലേ ഉണ്ടാക്കാൻ പറ്റു മോളെ🥰🥰ഒരുപാട് സന്തോഷം മോളെ God bless you all 🎊🥰💖🫂

    • @sudhanair
      @sudhanair วันที่ผ่านมา

      Thank you chechi

  • @sumirobin2842
    @sumirobin2842 วันที่ผ่านมา

    Chechi Panir eduthuvechitu video kanunna njan😅

  • @AyishaM-j9x
    @AyishaM-j9x วันที่ผ่านมา

    Hi Chechi Sugamano

  • @rasiyaph1741
    @rasiyaph1741 วันที่ผ่านมา

    Hi.swapna😘😘😘😘❤❤❤mmuthumanikale🥰🥰🥰🥰❤❤❤❤

  • @kalapillay1540
    @kalapillay1540 วันที่ผ่านมา

    Hi my lv ? I saw ur ❤❤❤❤❤❤preparations going on xmas. Any way advance cmas wishes. Convey our best wishes to xmas. When v will meel. I think that is not possible. 😢😢😢😢 both r not feeling well. Taking med.😢😢😢😢. Seeing ur cakes i want to taste it. Ur home looks beautiful with toys & decorated flowers. May jesus bless ur family with lots of blessings. My prayers r with u. Convey my wishes & lv to ur sons & pappa. Once again happy happy xmas. Bye my lv.1❤❤❤❤❤❤❤

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  วันที่ผ่านมา

      ചേച്ചി ഇത് വായിച്ചപ്പോൾ വല്ലാത്ത സങ്കടം😥😥എൻ്റെ കണ്ണ് നിറഞ്ഞൊഴുകുന്നു😥😥രണ്ടാളും ശാരീരിക ബുദ്ധിമുട്ടുകളിലൂടെ പോകരുതേ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിച്ചു 🙏🙏🥰🥰🥰🫂🫂🫂🫂

  • @lizzycheriyan8713
    @lizzycheriyan8713 วันที่ผ่านมา

    ഞാനും കാത്തിരിക്കുന്നു കാരണം നിങ്ങളുടെ പപ്പയുടെ അപരൻ ഇവിടെയുണ്ടല്ലോ ഭയങ്കര സാമ്യം

  • @HappyVlogsWithGeetha
    @HappyVlogsWithGeetha วันที่ผ่านมา

    കുറെ വീഡിയോ കാണാനുണ്ട് നല്ല തിരക്കിലായിരുന്നു ഈ ക്രിസ്‌മസ്‌ എനിക്ക് സങ്കടമാണ് അന്ന് മോൻ ലീവ് കഴിഞ്ഞു പോകും

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  วันที่ผ่านมา

      എടൊ തൻ്റെ സ്റ്റാറ്റസ് ഒക്കെ ഞാൻ കണ്ടൂ.. താൻ എത്ര സുന്ദരിയാണ് ..ഭംഗിയായി ഒരുങ്ങി നിന്നിരുന്നു..ഒത്തിരി ഇഷ്ടമായി.👍😀💖

    • @HappyVlogsWithGeetha
      @HappyVlogsWithGeetha วันที่ผ่านมา

      @@veettukaaryangalbyswapna6940 ❤️

  • @JJThoughts-JJThoughts
    @JJThoughts-JJThoughts วันที่ผ่านมา

    😊❤❤

  • @sanyjos8318
    @sanyjos8318 วันที่ผ่านมา

  • @annastephen9875
    @annastephen9875 วันที่ผ่านมา

    കൊച്ഛ് പറഞ്ഞത് വളരെ ശരിയാണ്.... ചെറുപ്പത്തിൽ കാർണിവൽ കാണാൻ നമുക്കുണ്ടായിരുന്ന അത്രയും interest ഇപ്പോ ഇല്ല..... ഒന്നാമത് ഭയങ്കര തിരക്ക് പിന്നെ പഴയ ആ ഒരു മികവൊന്നും ഇപ്പോ കാർണിവലിന് ഉണ്ടെന്ന് തോന്നുന്നില്ല.... പലതും അരോചകവും ബോറും ആണ്..... ഇത് എനിക്ക് തോന്നുന്നതാണ് ട്ടാ..... മറിച്ചഭിപ്രായം ഉള്ളവരും ഉണ്ടാകും......
    രാത്രിയിൽ ഒറ്റയ്ക്ക് decorations ആസ്വദിക്കുമ്പോൾ ഞങ്ങളെയും കാണിക്കണേ.... ഞങ്ങൾക്കും അതുകാണാൻ ഇഷ്ട്ടമാ.... സന്തോഷമാ....
    പാവം റൂബി പെണ്ണ്.....

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  วันที่ผ่านมา

      നമുക്ക് രണ്ടു പേർക്കും ചില കാര്യങ്ങൾക്ക് ഒരേ ചിന്തയാണ്👍😀🎊💗💗

  • @adukkalayilninnum228
    @adukkalayilninnum228 วันที่ผ่านมา

    ചേച്ചിയമ്മേ... എനിയ്ക്ക് വലിയ അതിശയം തോന്നാറുണ്ട്...😮ചേച്ചി മിക്ക ദിവസങ്ങളിലും വീഡിയോസ് ഇടാറുണ്ട്...എങ്ങിനെ സാധിക്കുന്നു....എനിക്കൊക്കെ weekly 2 videos അതിനപ്പുറം പറ്റാറില്ല❤...ഇതിൻ്റെ ട്രിക് ഒന്ന് പറഞ്ഞ് തരണേ...😊😊 കഴിഞ്ഞതിൻ്റെ മുന്നത്തെ വർഷം
    കൊച്ചിയിൽ ഞങ്ങൾഗ്രൗണ്ടിൽ വന്നപ്പോൾ ചേച്ചിയെ കാണാൻ പറ്റി..but ഒരു പേടി കാരണം എനിക്ക് വന്നു മിണ്ടാൻ പറ്റിയില്ല..😅ചേച്ചി മിണ്ടോ..എന്നൊക്കെ ഓർത്ത് 😂😂😂

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  วันที่ผ่านมา

      എടാ മുത്തെ അതൊക്കെ ഒരു താൽപ്പര്യം ആണ്😅😅 intersted അല്ലെങ്കിൽ മടി തോന്നും..ഞാൻ പല തവണ നിർത്തണം എന്ന് വിചരിക്കാറുണ്ട്😅😅എന്നിട്ടും ഇതുവരെ നിർത്തിയില്ല😅🥰

  • @sariajisariaji3213
    @sariajisariaji3213 วันที่ผ่านมา

    💝

  • @preetharajeev4786
    @preetharajeev4786 วันที่ผ่านมา

    💖🥰

  • @anithamenon
    @anithamenon วันที่ผ่านมา

    ❤❤❤❤❤❤❤❤❤

  • @sidheequekokooth
    @sidheequekokooth วันที่ผ่านมา

    🥰🥰🥰

  • @PSCPadanamuri
    @PSCPadanamuri วันที่ผ่านมา

  • @BasheerBevinje-m2l
    @BasheerBevinje-m2l วันที่ผ่านมา

    Hi🎉

  • @alicejoseph5243
    @alicejoseph5243 วันที่ผ่านมา +1

    ഞാൻ ഫസ്റ്റ്

  • @remarajesh8841
    @remarajesh8841 วันที่ผ่านมา

    ❤💚🌟✨🫂🎄

  • @seenaantony7413
    @seenaantony7413 วันที่ผ่านมา

    ഇന്ന് കേക്കിൻ്റെ പണിയിലായിരുന്നു രണ്ട് പ്ലം കേക്ക് രണ്ട് വൈറ്റ് ഫോറസ്റ്റ് ഇപ്പൊ വന്നു കിടന്നതേയുള്ളൂ എന്തായാലും സ്വപ്നയുടെ ജോലി ഭാരം ഒന്നും എനിക്കില്ല ചെയ്യാനും കഴിയില്ല എനിക്ക്

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  วันที่ผ่านมา +1

      Order ആണോ സീന

    • @seenaantony7413
      @seenaantony7413 7 ชั่วโมงที่ผ่านมา

      @veettukaaryangalbyswapna6940 ഓർഡർ ഉണ്ട് വൈനും കേക്കും ആങ്ങളയും ഫാമിലിയും വന്നത് കൊണ്ട് തിരക്കാണ് അത് കൊണ്ട് എത്രത്തോളം ഉണ്ടാകാൻ കഴിയും എന്നറിയില്ല

  • @ajitharavindran8817
    @ajitharavindran8817 วันที่ผ่านมา +1

    Hi good morning, x-mas പണി കഴിഞ്ഞു തുടങ്ങി, ഇനി cooking മാത്രം മതി, ഞാൻ ഒന്നും ചെയ്യുന്നില്ല, തീരെ വയ്യ, കൈ കാരണം ഒന്നും വേണ്ട വെച്ചു, മോൾ വരുമ്പോൾ കൊണ്ട് റരാഠ പറഞ്ഞു,, റൂബിയുടെ കാരൃഠ കേട്ട കാരണം വിഷമം വന്നു, അസുഖം മാറി വരട്ടെ, റൂബി ഹായ് 🥰🥰🥰, എല്ലാവർക്കും എന്റെ വക Happy x-mas 🌲🌲🌲🎂🎂🎂❤️

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  วันที่ผ่านมา

      Ok മകൾ ഉണ്ടല്ലോ ഭാഗ്യം👍💕🩵🩵💜❤️💖🫂🫂

  • @fidha3345
    @fidha3345 วันที่ผ่านมา

    Hi

  • @jayashreesudhakaran7863
    @jayashreesudhakaran7863 วันที่ผ่านมา

    ❤❤❤❤❤❤❤❤❤