കണ്ണൂരിലെ ഉരുക്ക് കോട്ടകളും ഇളകി..കാരണഭൂതം പുറത്തേക്ക് l k sudhakaran

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 689

  • @eldho.k.v2094
    @eldho.k.v2094 4 หลายเดือนก่อน +264

    ഞങ്ങളുടെ KPCC പ്രസിഡണ്ടിന് അഭിനന്ദനങ്ങൾ

  • @rajasekhar1517
    @rajasekhar1517 4 หลายเดือนก่อน +141

    ഈ ഭൂതം കാരണം കമ്മ്യൂണിസ്റ്റ്‌ കോട്ടകൾ തകർന്നു എന്ന് പറയു സാറെ... 🙏😀

  • @johnpeter9353
    @johnpeter9353 4 หลายเดือนก่อน +149

    മലയാളികൾ ചിന്തിക്കാൻ തുടങ്ങി എന്ന് തെളിയുന്നു.
    അടിമക്കമ്മി എന്ന ബോധം
    കളഞ്ഞ് ചിന്തിച്ചാൽ കേരളം
    രക്ഷപെടും

    • @aj10007
      @aj10007 4 หลายเดือนก่อน +10

      സത്യം. മലയാളികൾക്ക് വിവരം വച്ചു എന്ന് ഇന്നലത്തെ കൊണ്ട് മനസ്സിലായി

  • @joysymj4611
    @joysymj4611 4 หลายเดือนก่อน +68

    കെ സുധാകരനെ ചില ചാനലുകാർ നിരന്തരം വേട്ടയാടുന്നതു കണ്ടപ്പോൾ അദ്ദേഹം നല്ല ഭൂരിപക്ഷത്തോടെ ജയിക്കണേന്ന് എപ്പഴും ആഗ്രഹിച്ചിരുന്നു.

    • @Buraq17-pb5cu
      @Buraq17-pb5cu 4 หลายเดือนก่อน +1

      Sathyam bro ❤

    • @rahimkvayath
      @rahimkvayath 4 หลายเดือนก่อน +1

      സത്യം

  • @indian6346
    @indian6346 4 หลายเดือนก่อน +235

    ഈഴവ വോട്ടുകൾ BJP യ്ക്ക് മറിയുന്നു എന്നതിൻ്റെ വ്യക്തമായ സൂചനകളാണ് ആലപ്പുഴ ,ആറ്റിങ്ങൽ തരുന്നത്.

    • @indukumari5546
      @indukumari5546 4 หลายเดือนก่อน +21

      ബോധം വെച്ച് തുടങ്ങിയതിന്റെ ലക്ഷണമാ ❤️❤️❤️

    • @Userbob01
      @Userbob01 4 หลายเดือนก่อน +6

      pfi/sdpi വോട്ടുകൾ കൊണ്ഗ്രെസ്സിന് മറിഞ്ഞതാണ് ldf തരി മാത്രമായത് 😋

    • @Pachalam-Steven82
      @Pachalam-Steven82 4 หลายเดือนก่อน +3

      ഈഴവരെ ഭിന്നിപ്പിക്കണം, വെള്ളാപ്പള്ളി പറഞ്ഞാൽ കേൾക്കാതെ ആയി

    • @jamesmathew6799
      @jamesmathew6799 4 หลายเดือนก่อน +3

      Eezhavar kkengilum bodham undello ..

    • @jamesmathew6799
      @jamesmathew6799 4 หลายเดือนก่อน +4

      Vellappalli kallan bijyante chettan alliyo..

  • @sanalkumarpn3723
    @sanalkumarpn3723 4 หลายเดือนก่อน +186

    കോൺഗ്രസ്സിൻ്റെ മിന്നുന്ന വിജയം കണ്ണൂരിലാണ്. കാരണം CPM ൻ്റെ കോട്ടയായ കണ്ണൂരിൽ അവരുടെ പാർട്ടി ജില്ലാ സെക്രട്ടറിയെയാണ് റിക്കോഡ് ഭൂരിപക്ഷത്തിൽ സുധാകരൻ തോല്പിച്ചത്.

    • @aj10007
      @aj10007 4 หลายเดือนก่อน +13

      വളരെ സന്തോഷം🎉🎉🎉🎉

    • @MolyjoseKlmv-zj2xp
      @MolyjoseKlmv-zj2xp 4 หลายเดือนก่อน +4

      VERY VERY HAPPY 😂😂😂😂😂
      Super super super super super
      👍👍👌👌👌👍👍👍👍👍👍👍

    • @Govinda-Mamukoya
      @Govinda-Mamukoya 4 หลายเดือนก่อน +2

      ഈ കൊള്ളക്കാർ ഇനി ഒരു തെരഞ്ഞെടുപ്പിലും ജയിക്കരുത്

    • @MvRaghavan-wj3nw
      @MvRaghavan-wj3nw 4 หลายเดือนก่อน

      ​@@aj10007w 7:52 😊

  • @dineshanpp2150
    @dineshanpp2150 4 หลายเดือนก่อน +64

    ഭരണവിരുദ്ധ വികാരം പിണറായിയുടെ മണ്ഡലമായ ധർമ്മടം തളിപ്പറമ്പ് മട്ടന്നൂർ എന്നിവിടങ്ങളിൽ ചെങ്കോട്ട കൾ തകർന്നടിഞ്ഞു

  • @sugeshthundiyi4035
    @sugeshthundiyi4035 4 หลายเดือนก่อน +100

    എടാ പിണറായി കടക്ക് പുറത്ത്

  • @antocjantocj6406
    @antocjantocj6406 4 หลายเดือนก่อน +81

    AI ക്യാമറ എണ്ണം കൂട്ടാം ഒരു പാവപെട്ടവൻ വീടു പണിയാൻ പഞ്ചായത്തിൽ അപേക്ഷിച്ചാൽ
    ഇനി മുതൽ 1 ലക്ഷം വാങ്ങണം ? എന്തിനാണ് വില കൂടാത്തത് ?

  • @Veendummatthayi-my1fg
    @Veendummatthayi-my1fg 4 หลายเดือนก่อน +110

    ഇനി പടിയടച്ചു പിണ്ഡം വെക്കാൻ ഒരുക്കങ്ങൾ തുടങ്ങണം,

    • @MohandasMohandask-nt2gv
      @MohandasMohandask-nt2gv 4 หลายเดือนก่อน +1

      പടിയടച്ചു പിണ്ഡം വെക്കാൻ ഒന്നു വലക്കു പുറത്തായല്ലോ. ബാക്കിയുള്ളതിനെ എല്ലാം കൂടി പിണ്ഡം വെക്കാം. ഇടതു ഇല്ലെങ്കിലേ ഇന്ത്യ ഉള്ളു. ക്യാപ്സുൾ ഉണ്ടാക്കുന്നവർ കൂലി വർധിപ്പിച്ചു കിട്ടാൻ പണിമുടക്കിൽ ആണോ....

  • @rajanphilip7745
    @rajanphilip7745 4 หลายเดือนก่อน +195

    തട്ടിപ്പും, വെട്ടിപ്പും, അഴിമതിയും കൊണ്ട് എത്ര നാൾ പിടിച്ചു നിൽക്കും,,

    • @sivarajan3399
      @sivarajan3399 4 หลายเดือนก่อน +2

      കൈകഴക്കുംബം വിട്ടു കളയും.

    • @aj10007
      @aj10007 4 หลายเดือนก่อน +6

      ഈ പാർട്ടി നാമാവശേഷമായാൽ മതിയായിരുന്നു

    • @shibuthambai1282
      @shibuthambai1282 4 หลายเดือนก่อน +2

      സുധാകരൻ ഇരിക്കട്ടെ കണ്ണൂരിലെ വിജയ്

  • @Subhash1977-v8x
    @Subhash1977-v8x 4 หลายเดือนก่อน +25

    ശ്രീ സുരേഷ് ഗോപിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. രാഷ്ട്രീയക്കാരനേക്കാൾ നല്ലൊരു മനുഷ്യസ്നേഹിയാണ്. ഞാൻ തൃശ്ശൂരിൻ്റെ ഭാഗമായതിനാൽ, ഞാൻ പ്രാർത്ഥിക്കുകയും അദ്ദേഹത്തിൻ്റെ വിജയം ആശംസിക്കുകയും ചെയ്തു. ഇത് അദ്ദേഹത്തിൻ്റെ ഗുണത്തിൻ്റെയും നന്മയുടെയും നേട്ടമാണ്. തൃശ്ശൂരിലെയും കേരളത്തിലെയും ജനങ്ങളുടെ ക്ഷേമത്തിനും വികസനത്തിനും മറ്റാരേക്കാളും മികച്ച രീതിയിൽ പ്രവർത്തിക്കാൻ അദ്ദേഹത്തിന് കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്. അദ്ദേഹത്തെ പാർലമെൻ്റിലേക്കുള്ള തങ്ങളുടെ പ്രതിനിധിയായി തിരഞ്ഞെടുക്കാനുള്ള തൃശൂർ ജനതയുടെ നല്ല തീരുമാനത്തിന് ഞാൻ വ്യക്തിപരമായി അവരെ അഭിനന്ദിക്കുന്നു. ജയ് ഹിന്ദ് ❤ ദീർഘകാലം സുരക്ഷിതവും സമൃദ്ധവുമായ അവിശ്വസനീയമായ ഇന്ത്യ ❤ കേരളത്തിലെ തൃശ്ശൂരിൽ നിന്നുള്ള ആശംസകൾ❤

  • @suniljoseph7579
    @suniljoseph7579 4 หลายเดือนก่อน +92

    മുഖ്യമന്ത്രിയോടുള്ള വിയോജിപ്പ്

  • @RajanValsan
    @RajanValsan 4 หลายเดือนก่อน +109

    ഈ വിജയം കോൺഗ്രസിന്റെ ഗുണനിലവാരം കൊണ്ട് കിട്ടിയത് ആണെന്ന് ഒരാളും കരുതേണ്ടകാരണം പ്രതിപക്ഷം മഹാ മോശം തന്നെ പിണറായിയോടുള്ള വലിയ അമർഷം വോട്ടിലൂടെ പ്രകടിപ്പിച്ചു അത്രയേ ഉള്ളൂ അത് കൊണ്ട് ജയിച്ചവർ മതിമറക്കേണ്ട കരുതി ഇരുന്നാൽ നിങ്ങൾക്കു നല്ലത്

    • @georgekuttyk.k461
      @georgekuttyk.k461 4 หลายเดือนก่อน +1

      ഒവ്വ ഒവ്വൊവ്വ

    • @lekshmnarayanan4371
      @lekshmnarayanan4371 4 หลายเดือนก่อน +5

      Very correct

    • @paulosenu8512
      @paulosenu8512 4 หลายเดือนก่อน

      ok sir ...ഭയങ്കരം അതിശയം 😝😝😝😝😝

    • @amsasikumar5172
      @amsasikumar5172 4 หลายเดือนก่อน +3

      സത്യമായ കാര്യം

    • @georgekuttyk.k461
      @georgekuttyk.k461 4 หลายเดือนก่อน +1

      നുണ പറഞ്ഞ് ജനങ്ങളെ വിശ്വസിപ്പിച്ചു ഭരണത്തിലേറിയതല്ലേ പിണറായി.അത്രത്തോളം കഴിവ് ഇന്നത്തെ പ്രതിപക്ഷത്തിനില്ല.

  • @citizenkane9222
    @citizenkane9222 4 หลายเดือนก่อน +311

    ഒരു കളമെഴുത്തും, പാട്ടും നടത്തി ഭൂതത്തിനെ ആവാഹിച്ചു കുടത്തിലാക്കി അറ്റ്ലാന്റിക്ക് മഹാസമുദ്രത്തിന്റെ ഒത്ത നടുക്ക് എറിയുക 😈🙏🏼😈

    • @ajineshabraham4766
      @ajineshabraham4766 4 หลายเดือนก่อน +30

      ഇനി സുനാമി വരട്ടെ എന്നാണോ...

    • @preethakp5232
      @preethakp5232 4 หลายเดือนก่อน +8

      😂

    • @renjithravi8181
      @renjithravi8181 4 หลายเดือนก่อน +19

      സമുദ്രം വറ്റി പോകും

    • @kanakamnair3663
      @kanakamnair3663 4 หลายเดือนก่อน +3

      🤣🤣🤣😜😜😜😜

    • @remakrish7884
      @remakrish7884 4 หลายเดือนก่อน +6

      Verygood comment

  • @sasidharankadavath
    @sasidharankadavath 4 หลายเดือนก่อน +68

    പാർട്ടികോട്ടയായ പയ്യനൂരും കല്യാശ്ശേരിയും BJP ക്ക് വൻ കുതിപ്പ്

  • @Abrahambaby-om5xg
    @Abrahambaby-om5xg 4 หลายเดือนก่อน +47

    . ക്ഷേമ പെൻഷൻ 2500 ആക്കിയതുമില്ല. 1600 .. ഏഴ് മാസം കുടിശികയും. 18 നിലയിൽ പൊട്ടി.

  • @ShambhuS-yg5ou
    @ShambhuS-yg5ou 4 หลายเดือนก่อน +52

    കായംകുളം ചുമപ്പ് കോട്ടയിൽ cpim 3rd poyyi, haripad 3rd, karunagapally 191 വോട്ട് നു മാത്രം 2nd, അമ്പലപ്പുഴ 100 വോട്ട് നു മാത്രം 2nd. ശോഭ സുരേന്ദ്രൻ effect. കായംകുളത്ത് കുറച്ച് വർഷങ്ങൾ ആയി സിപിഎം മാത്രമേ jayikarullu. അവിടെ മുന്നാം സ്ഥാനം

  • @geethasajan8729
    @geethasajan8729 4 หลายเดือนก่อน +23

    ജനങ്ങളെ അവജ്ഞ യോടെ നോക്കി നമ്മുടെ മുന്നിലൂടെ ധൂർത്ത് കാണിച്ചു നടന്നു എന്നെ question ചെയ്യാൻ ആരുണ്ടെടാ എന്ന ധാർഷ്ട്യത്തോടെ കടക്ക് പുറത്ത് എന്നും പറഞ്ഞു നടന്നപ്പോ അറിയണമായിരുന്നു. ഇയാളെ ഒന്ന് ഉപദേശിക്കാൻ പോലും ഒരു അടിമ കമ്മിയും ഇല്ലായിരുന്നു. അവരും കൂടെ കൂടി. ജനങ്ങൾക്ക് ഒരു ദിനം ഉണ്ട് എന്ന് അയാൾക്ക് അറിയില്ലായിരുന്നി. ഇത് കേരളത്തിലെ അവസാനത്തെ കമ്മി ഭരണം വിജയാ.

    • @shijipk4887
      @shijipk4887 4 หลายเดือนก่อน +3

      സത്യം

  • @rajamanip5490
    @rajamanip5490 4 หลายเดือนก่อน +36

    100% ശരിയാണ്

  • @Extremedriver-z9c
    @Extremedriver-z9c 4 หลายเดือนก่อน +24

    North India യെ വികസനത്തിലെത്തിച്ച മോദിയോട് അവറ്റകൾ കടുത്ത നന്ദികേടാണ് കാണിച്ചത്.

  • @nazimudeennizar9318
    @nazimudeennizar9318 4 หลายเดือนก่อน +20

    എന്നാലും ഞങൾ കിറ്റ് കൊടുത്തു 99 സീറ്റ് നേടും, ഞങൾ പരാജയം പെട്ടു എന്ന് പറയുന്നവരുടെ മാനസിക നില പരിശോധിക്കണമ്, ഈ പിപ്പിടി, കുലകുത്തി കളും, പരനാറികകളും, ബോഡി വെസ്റ്റ് കാർക്കും എതിരെ രക്ഷപ്രവർത്തനം നടത്തിയത് ഈ തിരഞ്ഞടുപ്പ് ഫലം

  • @malayalamautomotiveindia3057
    @malayalamautomotiveindia3057 4 หลายเดือนก่อน +39

    എം.വി. ഗോവിന്ദൻ്റെ മണ്ഡലം കുത്തു പറമ്പ് അല്ല തളിപ്പറമ്പ് ആണ്.

    • @sukeshc
      @sukeshc 4 หลายเดือนก่อน

      Shajan alle parayunnathu ...vivarakkedu aanu motham , appo kshamikkam

  • @jony38701
    @jony38701 4 หลายเดือนก่อน +19

    കണ്ണൂരിലും കമികൾക്കു കര്യങ്ങൾ മനസ്സിലായി തുടങ്ങി.

  • @vishwanath22
    @vishwanath22 4 หลายเดือนก่อน +6

    കോൺഗ്രസിലെ മാന്യനായ നേതാവാണ് സുധാകരൻ ജി.
    അദ്ദേഹം ജയിച്ചതിൽ മലയാളികൾ അഭിമാനിക്കണം.

  • @manjuambrose1408
    @manjuambrose1408 4 หลายเดือนก่อน +13

    രാജി വെച്ചു പോകൂ sir😅 ജനങ്ങൾ അത്ര മടുത്തു. പാർട്ടി ഗ്രാമങ്ങൾ പോലും വെറുത്തു

  • @sreenivasan3427
    @sreenivasan3427 4 หลายเดือนก่อน +40

    ഗോവിന്ദൻ തളിപറമ്പ് മണ്ഡലം - കൂത്ത് പറമ്പ് വാടകരയിൽ

    • @remakrish7884
      @remakrish7884 4 หลายเดือนก่อน +1

      എല്ലാം ഗോവിന്ദ..... ഗോവിന്ദ

    • @manubaby6131
      @manubaby6131 4 หลายเดือนก่อน +1

      Yes

  • @jayanmankara8605
    @jayanmankara8605 4 หลายเดือนก่อน +9

    അല്ലെങ്കിലും ധാർഷ്ട്യവും, അഹങ്കാരവും ദൂർത്തും എത്രകാലം ജനം സഹിക്കും.

  • @sunilkumarpulakkal6160
    @sunilkumarpulakkal6160 4 หลายเดือนก่อน +23

    കണ്ടറിയാത്തവർ കൊണ്ടറിയും. അതാണ് സംഭവിച്ചത്

  • @എന്തുവാ-ട9ര
    @എന്തുവാ-ട9ര 4 หลายเดือนก่อน +127

    കാരണ ഭൂതം പിണു മഹരാജാവിന് ഇനിയേങ്കിലും കുറച്ച് അഹങ്കാരം കുറയുമോ ആവോ🤔🤔

    • @hareeshkrishnan618
      @hareeshkrishnan618 4 หลายเดือนก่อน +10

      ചത്താലും ഇല്ല 😆

    • @remakrish7884
      @remakrish7884 4 หลายเดือนก่อน +5

      കാരണഭൂതൻ അല്ല കാരണ ഭൂതം

    • @എന്തുവാ-ട9ര
      @എന്തുവാ-ട9ര 4 หลายเดือนก่อน +1

      @@remakrish7884
      👍👍👍

    • @indukumari5546
      @indukumari5546 4 หลายเดือนก่อน

      തല്ലിക്കൊന്നാലും നാറി നന്നാവില്ല 🤣🤣🤣

    • @jainjoseph9311
      @jainjoseph9311 4 หลายเดือนก่อน +1

      ഒട്ടും കുറയാൻ സാധ്യതയില്ല😂

  • @bhaskaranpv7219
    @bhaskaranpv7219 4 หลายเดือนก่อน +24

    ശുംഭന്മാർ ഞെട്ടാറില്ല

  • @R-ONESS79
    @R-ONESS79 4 หลายเดือนก่อน +22

    കടക്ക്പുറത്ത്

  • @sureshkumars2567
    @sureshkumars2567 4 หลายเดือนก่อน +12

    സിപിഎം ഇവിടുത്തെ പെൻഷൻ 600 ൽ നിന്ന് 1600 ആക്കി കുടിശിക വർത്തിയത് സിപിഎം ന്റെ ഏറ്റവും വലിയ പരാജയം ആണ്

  • @KwtKw-m7r
    @KwtKw-m7r 4 หลายเดือนก่อน +2

    🌹❤️🇮🇳thank you👌🔥

  • @chandranpillai2940
    @chandranpillai2940 4 หลายเดือนก่อน +14

    ഭൂതം പുറത്തുവരുന്നതും പൊതുജനത്തിന് അപകടമാണ്

  • @muraleedharanr4022
    @muraleedharanr4022 4 หลายเดือนก่อน +13

    പാർട്ടി ഭൂതത്തിനെ കുടത്തിൽ കടലിലേക്ക് കടത്താറായി

  • @enlightnedsoul4124
    @enlightnedsoul4124 4 หลายเดือนก่อน +10

    എനിക്ക് ചിരി വരുന്നു 😂
    സിപിഎം ൻറെ അവസ്ഥ

  • @mohanakumarannair1028
    @mohanakumarannair1028 4 หลายเดือนก่อน +12

    നമ്മുടെ രാഷ്ട്രീയക്കാർ അധികാരത്തിൽ എത്തുമ്പോൾ കൈപ്പറ്റുന്ന ആനുകൂല്യങ്ങളുടെ ഒരു ശതമാനം ആത്മാർത്ഥത നാട്ടുകാരോട് കാണിക്കാറുണ്ടോ?

  • @renibabu4361
    @renibabu4361 4 หลายเดือนก่อน +6

    2019ലും ഇതേ സ്ഥിതി ആയിരുന്നു. പക്ഷെ 2021ൽ അവർ തിരിച്ചു വന്നു, അത് മറക്കേണ്ട.ഒരു പ്രളയം ,അല്ലെങ്കിൽ ഒരു പകർച്ച വൃധി അത്രയും മതിയാകും ഒരു തിരിച്ചു വരവിന്

  • @adamscreations
    @adamscreations 4 หลายเดือนก่อน +8

    പിണറായി മരുമോനും സ്വാഹാ.

  • @sureshmc2698
    @sureshmc2698 4 หลายเดือนก่อน +15

    Sudhakarattan Zindabad 💪

  • @sollytomtom2409
    @sollytomtom2409 4 หลายเดือนก่อน +5

    ജനങ്ങൾക്കു കുറച്ചെങ്കിലും ബോധം വെച്ചല്ലോ. അത്രയും ആശ്വാസം. 🙏. പിന്നെ റെക്കോഡ് ഭൂരിപക്ഷം.... അത് അവർ കുറച്ചു പേര് 'തന്നെ 'കുത്തി യിടുന്നതാണ്.

  • @Dhrona177
    @Dhrona177 4 หลายเดือนก่อน +1

    മലയാളികൾക്ക് വിദ്യാഭ്യാസം മാത്രമല്ല വിവേകവും ഉണ്ടെന്നു തെളിയിച്ചിരിക്കുന്നു 👍

  • @SOBHIJOY
    @SOBHIJOY 4 หลายเดือนก่อน +2

    ❤very correct 💯

  • @niteshr8790
    @niteshr8790 4 หลายเดือนก่อน +43

    മുരളി തോറ്റു !!!! 📛😔
    കരുണാകര പക്ഷ കോൺഗ്രസിനെ ഒതുക്കി മറു വിഭാഗം...

    • @johnpeter9353
      @johnpeter9353 4 หลายเดือนก่อน +9

      സ്വന്തം കണ്ണിലെ കോല് കാണാതെ അന്യൻ്റെ കണ്ണി
      ലെ കരട് കാണുന്ന മഹാത്മാ
      വ്? മുരളി തോൽക്കേണ്ടയാൾതന്നെ
      യാണ് .യാതൊരു സഹതാ
      പവും അർഹിക്കുന്നില്ല.

    • @georgekuttyk.k461
      @georgekuttyk.k461 4 หลายเดือนก่อน

      രമ്യ തോറ്റതോ.

    • @Ajilappu1234
      @Ajilappu1234 4 หลายเดือนก่อน +3

      മുരളി തോൽക്കാൻ കാരണം സുരേഷ് ഗോപി യുടെ ജന പിന്തുണ കൊണ്ടാണ്

    • @balankulamullaparambil1073
      @balankulamullaparambil1073 4 หลายเดือนก่อน +1

      തോണി മറഞ്ഞാൽ അതിന്റെ പുറമാണ് നല്ലത് എന്ന് കേട്ടിട്ടുണ്ടോ

    • @venugopalan1945
      @venugopalan1945 4 หลายเดือนก่อน

      തെറ്റാണത്.

  • @krisnakumaran8338
    @krisnakumaran8338 4 หลายเดือนก่อน +3

    പിണറായി കഴിഞ്ഞ 4 വർഷമായി കേരള ലോട്ടറിയിലെ ഒന്നാം സമ്മാനം ഉൾപ്പെടെ ജനങ്ങൾക്കു കൊടുക്കാതെ കട്ട് മുടിച്ചത് കൊണ്ടാണ്..😂

  • @asokkumar9232
    @asokkumar9232 4 หลายเดือนก่อน +1

    നികുതികൾ ഇനിയും കൂട്ടട്ടെ

  • @vijayankozhikode4799
    @vijayankozhikode4799 4 หลายเดือนก่อน +28

    കേരളത്തിൽ സിപിഎം അണികൾ ഇന്ന് (കണ്ണൂർ ജില്ലയിൽ പ്രത്യേകിച്ചു )കോൺഗ്രസ്സിന് വോട്ട് ചെയ്തെങ്കിലും നാള അവർ തന്നെ ബിജെപി ക്ക് വോട്ട് ചെയ്യും എന്നുള്ളത് തീർച്ചയാണ്...

    • @pranavmm9205
      @pranavmm9205 4 หลายเดือนก่อน +1

      Ipol bjp ku 1 lakh above vote ayi. Party gramangal vykathe bjp gramangal aavum.

  • @premanedumba9212
    @premanedumba9212 4 หลายเดือนก่อน +3

    കൂത്തുപറമ്പ ല്ല തളിപ്പറമ്പ് അതാണ് ഗോവിന്ദൻ്റെ മണ്ടലം' എല്ലായിടത്തും ഗോവിന്ദ എന്ന അവസ്ഥയാണ് ഇപ്പോൾ😂😂😂

  • @Dare5
    @Dare5 4 หลายเดือนก่อน +6

    ജനം തിരിച്ചറിഞ്ഞ് തുടങ്ങി!
    ഇത് എല്ലാവർക്കും മുന്നറിയിപ്പ്!
    തോന്ന്യാസം വിഡ്ഢിക്കോമരങ്ങളല്ലാതെ വെച്ച് പൊറുപ്പിക്കില്ല!
    😂😂😂

  • @shilammasebastian4123
    @shilammasebastian4123 4 หลายเดือนก่อน +10

    രാജസ്ഥാനിൽ കോൺഗ്രസിൻ്റെ ദാനമായി -1 സീറ്റ് കുട്ടിയുണ്ട്. total - 4

    • @flowers_comedy-.
      @flowers_comedy-. 4 หลายเดือนก่อน +1

      Reksha peduthan vendi pedapade pedukayanu congress nedhorthom anubhavikunnadh eviduthe pavam prevarthakarum anikalum kashtam avelil poy vizharudhairunnu thanich malsarekanamairunnu congrassinu vijayam koiyamairunnu idhepol anikalum pravarthakarum oru pade anubhavikendivarum kandolu

  • @abithak2616
    @abithak2616 4 หลายเดือนก่อน +3

    KPCC പ്രസിഡൻ്റിന് അഭിവാദ്യങ്ങൾ

  • @കുറുപ്പ്
    @കുറുപ്പ് 4 หลายเดือนก่อน +3

    കേരളം ബംഗാൾ ആകാൻ ഇനി അധികം, ദൂരം ഇല്ല

  • @kunjachant.k.1519
    @kunjachant.k.1519 4 หลายเดือนก่อน +3

    ഈ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഒരു ഗുണപാഠം കേന്ദ്രത്തിൽ മോദിക്കും ബിജെപിയും കിട്ടിയ തിരിച്ചടിയും കേരളത്തിൽ പിണറായിക്കും സിപിഎമ്മിനും കിട്ടിയത് തിരിച്ചടിയും മാത്രമാണ് രണ്ടുകൂട്ടരുടെയും അഹങ്കാരത്തിന് കുറേയെങ്കിലും ശമനം ഉണ്ടാകുമല്ലോ

  • @manojabraham-pz9gj
    @manojabraham-pz9gj 4 หลายเดือนก่อน +6

    തോൽവിയെ പറ്റി പഠിക്കുവാൻ ദുബായ് വഴി ഒരു യാത്ര ഉടനെ 😂😂😂

  • @jacobgeorge8194
    @jacobgeorge8194 4 หลายเดือนก่อน +12

    ഇതൊന്നും കാര്യമാക്കേണ്ട. ഇപ്പോഴും ഇടതിന് 30 ശതമാനത്തിലേറെ ആളുടെ വോട്ട് ഉണ്ട്. ഗവൺമെൻ്റി ൻ്റെ എന്തെങ്കിലും ചെറിയ പൊടി കൈയും യുഡിഎഫ് ൻ്റെ നേരിയ തമ്മിത്തല്ലും മതി ഇതെല്ലാം മാറി മറിയാൻ.
    തിരഞ്ഞെടുപ്പുകളിൽ വടക്കേ ഇന്ത്യയിലെ ജനങ്ങൾ എത്രയോ വിവേകികൾ. അതവർ എത്രയോ തവണ തെളിയിച്ചു.

    • @Babypink1313
      @Babypink1313 4 หลายเดือนก่อน

      ഇവിടെ സിപിഎം bjp നീക്കുപോക്ക് ഉണ്ടായാൽ തീരുന്നതാണ് കൊങ്ങികളുടെ ഞെളിയൽ... രാഷ്ട്രീയമല്ലേ... 1970തൊട്ടു soniya വരുംവരെ സിപിഎം ഉം കോൺഗ്രസ്സും കീരിയും പാമ്പുമായിരുന്നു
      ഇന്നവർ കേരളത്തിന്‌ പുറത്ത് ഭായീ ഭായീ... പിന്നെ അടിയന്തരാവസ്ഥയിൽ സിപിഎംഉം ജനസംഘവും ഒന്നിച്ചു നിന്നിരുന്നുവല്ലോ...
      സിപിഎം
      Bjp കൂട്ടുകെട്ടുവന്നാൽ പിന്നെകേരളം കയ്യിൽ കിട്ടാതേവരും കൊങ്ങികൾക്ക്
      ലീഗ് പഷ്ണിയിലാവും

  • @johnpabraham5469
    @johnpabraham5469 4 หลายเดือนก่อน +1

    Kരളത്തിൻ്റെ സാമ്പത്തീക മേഖല ഇതുപോലെ തക്കർത്ത ഈ മഹാനുഭാവന് വിപ്ലവാഭിവാദനങ്ങൾ

  • @കാളിദാസ്123
    @കാളിദാസ്123 4 หลายเดือนก่อน +5

    മറ്റു സ്റ്റേറ്റ് കളിൽ ബിജെപി കോൺഗ്രസ്‌ നു എതിരെ ആണെങ്കിൽ കേരളത്തിൽ സിപിഎം നെ ഇല്ലാതെ ആക്കാൻ ശ്രമിക്കണം..വോട്ട് തോല്പിക്കാൻ ഉപയോഗിക്കണം ഇനിയുള്ള ഇലക്ഷന് ഒട്ടും സാധ്യത ഇല്ലാത്ത മണ്ഡലങ്ങളിൽ

  • @sajildevadas6837
    @sajildevadas6837 4 หลายเดือนก่อน +1

    പിണറായി യുടെ 👍👍👏അഹംഭാവത്തിനും ധാർഷ്ട്യ ത്തിനും ഏറ്റ കനത്ത തിരിച്ചടിക്കു ജനങ്ങളോട് നന്ദി പറയുന്നു 🌹👏👍, ജയ് INC

  • @jacksonkj2260
    @jacksonkj2260 4 หลายเดือนก่อน +6

    നിലം തൊടാതെ പറപ്പിക്കണം ,🚀🚀🚀🚀

  • @rajeevmenon1157
    @rajeevmenon1157 4 หลายเดือนก่อน +1

    അവസാനം മലയാളിക്കും നേരം വെളുത്തു തുടങ്ങി 😅😂🤣

  • @vijayappandamodharan9179
    @vijayappandamodharan9179 4 หลายเดือนก่อน +2

    തോൽവി ആഴത്തിൽ പഠിയ്ക്കുവാൻ JCB എടപാടുചെയ്യും

  • @French1907
    @French1907 4 หลายเดือนก่อน +3

    രാജസ്ഥാനിൽവരെ എം പി യുള്ള പാർട്ടിയെ കണ്ണൂരുകാർ ചതിച്ചത് യു പി യിൽ വോട്ട് ചെയ്യാൻ പോകാതെ സ്ഥാനാർഥി ജയിക്കുമെന്ന് കരുതിയ ബിജെപി ക്കാരെ പോലും ഞെട്ടിച്ചു..!!

  • @sajithkumarom6358
    @sajithkumarom6358 4 หลายเดือนก่อน

    Congratulations SK

  • @MohandasMohandask-nt2gv
    @MohandasMohandask-nt2gv 4 หลายเดือนก่อน +1

    ഈ പരാജയം കാരണ‍ഭുതം മലർ പോലെ കാണുന്നു.. അണികൾ എപ്പോഴു കൂടെ ഉണ്ട് എന്ന ആത്മ വിശ്വാസം. കേളൻ കുലുങ്ങിയാലും പാലം കുലുങ്ങില്ല. ഈ കുഴിച്ചു മൂടൽ കൃത്യം ചെയ്യാൻ സഹകരിച്ച എല്ലാ വോട്ടർ മാർക്കും ലാൽ സലാം...

  • @rathi486
    @rathi486 4 หลายเดือนก่อน +1

    താങ്ക്സ് പിണറായി ഇങ്ങനെ കമ്മ്യൂണിസത്തെ തകർക്കുന്നതിനു

  • @sunilkumar-vk9xq
    @sunilkumar-vk9xq 4 หลายเดือนก่อน +2

    എല്ലാ കാലത്തും എല്ലാവരെയും പറ്റിക്കാൻ കഴിയില്ല എന്ന് മനസ്സിൽ ആയി 😰😰😰🤣

  • @roymonyelavilayil2056
    @roymonyelavilayil2056 4 หลายเดือนก่อน +4

    Good 👍

  • @rajeevgopal981
    @rajeevgopal981 4 หลายเดือนก่อน

    ഇതു പോലൊരു " ധൂർത്തൻ ", "പൊങ്ങൻ " കേരള ചരിത്രത്തിൽ മുഖ്യമന്ത്രി ആയിട്ടില്ല.

  • @bahuleyanayyode474
    @bahuleyanayyode474 4 หลายเดือนก่อน

    ഇങ്ങനെ തന്നെ മുന്നോട്ടു പോണം മുഖ്യാ. സഖാക്കൾ തന്നെ തോട്ടിൽ എറിയും.

  • @rahulrp7723
    @rahulrp7723 4 หลายเดือนก่อน +1

    ഭൂതത്തിനെ അറബിക്കടലിൽ എറിയണം

  • @lohithakshanpk4296
    @lohithakshanpk4296 4 หลายเดือนก่อน +2

    കേരളത്തിൽ യഥാർത്ഥ വിപ്ലവം വന്നു കഴിഞ്ഞു , ബാലറ്റിലൂടെ 😂😂😂

  • @velayudhana9697
    @velayudhana9697 4 หลายเดือนก่อน +1

    അടപടലം, പൊളിഞ്ഞു,, ഇനി ആഴത്തിലുള്ള പരിശോധന,,

  • @ay-sm5888
    @ay-sm5888 4 หลายเดือนก่อน +2

    3അല്ല 4സീറ്റ്.കോൺഗ്ര
    സ്സിന്റെ ഔദാര്യത്തിൽ രാജസ്ഥാനിൽ ഇടത് പക്ഷത്തിന് ഒരു സീറ്റ് ഉണ്ട്.

  • @pkjayaprakash6781
    @pkjayaprakash6781 4 หลายเดือนก่อน +3

    നെറുപ്പോടു മാടൻ കരിം ഭുതമാകാതെ സൂക്ഷിക്കണം എല്ലാവരെയും ജീവനോടെ വിഴുങ്ങും,,,,, 🥰🤣

  • @rahule8437
    @rahule8437 4 หลายเดือนก่อน +4

    K. S💪🏼💪🏼😘

  • @vayasreenath5826
    @vayasreenath5826 4 หลายเดือนก่อน +7

    കൂത്തുപറമ്പല്ല ,തളിപ്പറമ്പ് മണ്ഡലം

  • @mohdfiroz5420
    @mohdfiroz5420 4 หลายเดือนก่อน +1

    ഇനിയും ഈഴവർ സിപിഎം നിൽക്കണോ.. ഇനി കേരളത്തിൽ UDF ബിജെപി ആയിരിക്കും മത്സരം

  • @manojcj3171
    @manojcj3171 4 หลายเดือนก่อน +2

    ഇത് വേറൊരു രീതിയിലുള്ള രക്ഷാപ്രവർത്തനമാണ്😮

  • @sijokjjose1
    @sijokjjose1 4 หลายเดือนก่อน +1

    ഭൂതം പുറത്തേക്കോ? 😳 കുപ്പിയിലാക്കാൻ വകുപ്പുണ്ടോ?

  • @mathewjacob6354
    @mathewjacob6354 4 หลายเดือนก่อน +1

    കണ്ണൂരിൽ അല്ല കേരളം മൊത്തം ഇളകി 99 ഉള്ള മുന്നണിക് ഇപ്പോൾ 19 മണ്ഡലത്തിൽ മാത്രമേ ഭൂരിപക്ഷം ഉള്ളു.

  • @julioseaa9939
    @julioseaa9939 4 หลายเดือนก่อน +1

    ആരാണ് സിപിഎമ്മിന് വോട്ട് ചെയ്യുന്നത് 400 രൂപയുണ്ടായിരുന്ന ബിൽഡിംഗ് പെർമിറ്റ് 24000 രൂപയാക്കി ഗവൺമെന്റ് ആണ് മദ്യവും ലോട്ടറി കൊണ്ട് മാത്രമാണ് ഗവൺമെന്റ് പിടിച്ചുനിൽക്കുന്നത്

  • @RamesanThallerian
    @RamesanThallerian 4 หลายเดือนก่อน +19

    എം വി ഗോവിന്ദൻ്റെ മണ്ഡലം കൂത്തുപറമ്പല്ല തളിപ്പറമ്പ്

    • @sarikak14
      @sarikak14 4 หลายเดือนก่อน

      ആ, ചുമ്മാതല്ല അയാളുടെ തലയ്ക്ക് തളം വയ്‌ക്കേണ്ടുന്ന തരം അഭ്യാസങ്ങള്‍.

    • @viki_ramjay9358
      @viki_ramjay9358 4 หลายเดือนก่อน

      ​@@sarikak14അയാൾ ശരിക്കും 'മൊറാഴ'ക്കാരനാണ്. 'മരവാഴ'യാണ് എന്നർത്ഥം.

  • @radhanair6177
    @radhanair6177 4 หลายเดือนก่อน +3

    Very Good News❤

  • @simsonax3934
    @simsonax3934 4 หลายเดือนก่อน +1

    കണ്ണൂര് കാരാണ് കേരളം ഭരിക്കുന്നത്‌ ആ കണ്ണൂരിൽ ഒരാള് പോലും ഈ എലെക്ഷനിൽ ജയിച്ചില്ല ഇതിൽ പരം നാണക്കേട്
    26 ഇൽ ഗോപി 🙏

  • @AnnammaChacko-bf2ym
    @AnnammaChacko-bf2ym 4 หลายเดือนก่อน

    Shajan Scariya , Adv. Jayasankar, Sreejith Panjikaran, crime Nandakumar, adv. k. M. Shajahan, Soyimon from Malayan vartha, economist prof. Mary, Sunil from i2i news, are few people who are to be recognized for their tireless efforts to bring the truth about the government and Pinarayi. You all did a good job.

  • @PraveenKumar-fy8dj
    @PraveenKumar-fy8dj 4 หลายเดือนก่อน +1

    😂😂 സുധാകരൻ വരെ തോൽക്കും എന്ന് കരുതിയത് ആണ്. സഖാക്കൾ ജയിപ്പിച്ചു.

  • @surendrank1414
    @surendrank1414 4 หลายเดือนก่อน +6

    KpCC President is brilliant.

  • @sasi2759
    @sasi2759 4 หลายเดือนก่อน

    രക്ഷാപ്രവർത്തനം സർവ്വ മനുഷ്യരേയും വെറുപ്പിയ്ക്കാനിടയാക്കി

  • @muneer1589
    @muneer1589 4 หลายเดือนก่อน +4

    ഞങൾ മിണ്ടാതെ ഇരിക്കുന്നത് ഞങ്ങൾ കാര്യങ്ങൾ പറഞ്ഞാൽ മറ്റുള്ളവർ എല്ലാം മനസ്സിൽ ആക്കും.

  • @radharajan2770
    @radharajan2770 4 หลายเดือนก่อน +1

    നാടിനെ പറ്റി ചിന്തിക്കുന്നവർ മാറി ചിന്തിക്കുക തന്നെ വേണം.....

  • @rajeeshtv844
    @rajeeshtv844 4 หลายเดือนก่อน +2

    കുത്തുപറമ്പ് വടകര മണ്ഡലം ആണ്, തലിപ്പറമ്പ് ആണ് കണ്ണൂർ മണ്ഡലം

  • @s.s6489
    @s.s6489 4 หลายเดือนก่อน +1

    ജനങ്ങളെ എല്ലാ വിധത്തിലും പിഴിഞ്ഞ് ഖജനാവ് നിറച്ചു, കുടിവെള്ളത്തിന് പോലും,എത്രയോ ഇരട്ടി വർധിപ്പിച്ചു

  • @Somu-ev3wy
    @Somu-ev3wy 4 หลายเดือนก่อน +2

    പ്രീണനത്തിൽ കോൺഗ്രസിനെ വെല്ലാൻ കമ്മികൾക്ക് ആകില്ല ഇനി ഒന്നേ ചെയ്യാനുള്ളൂ ബിജെപി ആയി ചേർന്ന് കോൺഗ്രസിന്റെ വർഗീയ പ്രീണനത്തിന് എതിരെ പോരാടുക

  • @mallikamallika7505
    @mallikamallika7505 4 หลายเดือนก่อน +1

    ആ ജയരാജനൊക്കെ ജയിച്ചെങ്കിൽ എന്താകും? ഇപ്പളേ അഹങ്കാരം തലക്ക് പിടിച്ച് നടക്കാണ് -ജയിക്കും കൂടി ചെയ്തിരുന്നെങ്കിൽ --- ൻ്റീശ്വരാ 😡😡😡😡😡😁😁😁🙏

  • @rajeeshtv844
    @rajeeshtv844 4 หลายเดือนก่อน +1

    സർ, കുത്തുപറമ്പ് അല്ല തളിപ്പറബ്

  • @manikandanm5964
    @manikandanm5964 4 หลายเดือนก่อน +1

    പ്രബുദ്ധ മലയാളി ചിന്തിച്ചു തുടങ്ങി കാരണം പ്രായോഗിക മല്ലാത്ത ഒരു ആശയം ഇപ്പോഴും മുറുകെ പിടിക്കുന്നത് തെറ്റാണ് എന്ന് തോന്നി തുടങ്ങി

  • @madhusoodananpillai3319
    @madhusoodananpillai3319 4 หลายเดือนก่อน +1

    ജിഹാദി പ്രീണനം കൊണ്ട് ഫലമുണ്ടായില്ലല്ലോ കമ്രേഡ്സ്.....

  • @ramanpillai5287
    @ramanpillai5287 4 หลายเดือนก่อน

    Very well presented Marunadan....🎉

  • @johnpabraham5469
    @johnpabraham5469 4 หลายเดือนก่อน +1

    രാജകീയ എഴുന്നള്ളത്തിന് അകമ്പടിയായി. ആകാശത്തിൽ ഹെലികോപ്റ്ററിൽ ചെമ്പനീർ പൂക്കൾ കൊണ്ട് പുഷ്പവൃഷ്ടി നടത്തണം