Jio & Airtel പണിതന്നു, Variety screw phone,വിലകുറഞ്ഞ Moto flip, Samsung , OnePlus 12T with 6100 mah
ฝัง
- เผยแพร่เมื่อ 5 ต.ค. 2024
- Hey guys 🥰 In this video we are sharing latest tech news.
Jio and Airtel Price hike details
OnePlus Ace 3 Pro launched in china
---------
The device featured in the video was supplied by the respective brand. However, the opinions expressed in this video are entirely my own and based solely on my experience with the product.
---------
Related channel:-
WhatsApp : whatsapp.com/c...
Facebook - / prathapgtech
Twitter - / prathapgtech
Instagram - / prathapgtech
Broadcast channel Insta - ig.me/j/AbZpv0...
--------------Best Phones to buy Now----------
Premium phones -------
Samsung galaxy s24 ultra-amzn.to/3SMs7o1
Samsung galaxy s24-amzn.to/42kd4oU
Samsung galaxy s23-fktr.in/kbmrxrk
S23Ultra - ultra-amzn.to/47SFzuT
iPhone 15 pro max-amzn.to/481MJ04
iPhone 15-fktr.in/1d54nPN
iPhone 15 plus-fktr.in/i4I4bMv
Under 55000-----
iQOO 12-amzn.to/3OAc5Lj
Samsung galaxy s23 FE-fktr.in/uldb0z8
iPhone 14-fktr.in/vYz6C8t
Vivo X100-fktr.in/97Gpusa
Under 30000-----
iQOO neo 7 pro-amzn.to/3w2d80r
OnePlus Nord 3 5G-amzn.to/42oEn1b
Poco X6 Pro-fktr.in/AamH76o
Realme 12 Pro plus-fktr.in/MoMCgrz
Redmi note 13 pro plus-fktr.in/ZErZJL4
Under 20000------
Realme narzo 60-amzn.to/498wsqS
OnePlus NordCE3Lite-amzn.to/4bkpfGj
Redmi Note 13-amzn.to/42lcLtD
Motorola Edge 40 Neo-fktr.in/bTW79Zd
Poco X6-fktr.in/zmhB1S6
Under 15,000------
Redmi 12 5G-amzn.to/3ShgYtN
Moto G34-fktr.in/V5UsP21
Motorola G54 5G-amzn.to/47TQy7s
realme 11x 5G-amzn.to/4bjqXaE
Realme c67-amzn.to/42gpjTl
Relame narzo 60X-fktr.in/VExSiVi
Under 10,000--------
Redmi 13C-amzn.to/3OoH3WV
Relame narzo N53-amzn.to/3HBIygD
Samsung galaxy F13-fktr.in/m1IHnSl
Poco m6-fktr.in/Khlj3GH
Poco M6 pro 5G-fktr.in/f4mfQhh
Poco C65-fktr.in/cjnZ7cp
Lava Blaze 2 5G-amzn.to/3SCwbak
5G rollout പോലും ചെയ്യാത്ത Vi യും പിന്നാലെ Tariff കൂട്ടിയിട്ടുണ്ട്
Enna port cheya enna kanikana vi
@@VishX7 njn innale poi cheyth airtelilott maati 5g ollond vi customer service bhayankara Vili ippo vallatha shalyam 😢😅
Avr 1 year 130gb vach thannalo
Jio നെ കുറ്റം പറയുന്നവർ MOB NO portability വഴി BSNL ലേക്ക് മാറുക . September മാസം മുതൻ 4G ,5G ലഭ്യമാകും🎉🎉🎉🎉
Orape anno
തൃശ്ശൂർ കോഴിക്കോട് ജില്ലയിൽ 4G VoLTE ഇപ്പോഴേ ഉണ്ട്!
Kozhikode illa@@jprakash7245
5G 2026 muthal aanu
@@jprakash7245 thrissur ind njan bsnl ann use akunne jio pur umban paray myr😹
Jio മര്യദക്ക് നെറ്റ്വർക്ക് പോലും കിട്ടുന്നില്ല 4g ഇൽ വിളിച്ചാൽ പോലും കിട്ടുന്നില്ല അപ്പോഴാണ് നിരക്ക് കൂട്ടുന്നത്
Airtel ആണ് നെറ്റ്വർക്ക് ഇപ്പോൾ സ്പീഡ്... ജിയോ ഇപ്പോൾ പോര
9 mani kazhinjal net slow aane jio
Price കൂടിയപ്പോൾ Jio net work problm കൂടിയിരിക്കുന്നു
@@mussamilthambalangott6157 ശരി ആണ്
Jio sim orupaad aalukal use cheyunth kondane cash koottiyath
ഇനി ഇപ്പോൾ എല്ലാവരും വീണ്ടും BSNL... എന്ന യഥാർത്യം അതിലേക്കു മാറ്റി ചിന്തിക്കുക എന്നത് മാത്രം ആണ് ഉചിതം
BSNL നെ മോദി തകർക്കും
ഇവിടെ ഏതു സംഭവത്തിനും വില കൂടിയാലും ആ സമയം മാത്രം പറയും കുറച്ചു ഇതായി. ഇതൊക്കെ മനുഷ്യന്റെ ആവശ്യം ആയ കാര്യങ്ങൾ ആയതു കൊണ്ടു എതിനു എത്ര കൂട്ടിയാലും അതുമായി പൊരുത്തപ്പെട്ടു മുന്നോട്ട് പോകും. അത്രയേ ഉള്ളു
Ingane ann ivr market pidikunathhh
തന്നെ പോലുളളവന്മാരാണ് ഇവന്മാരെ വളർത്തുന്നത്.
Jio ഉപയോഗിക്കുന്നവർ ഉണ്ടോ 🥲😪
Vi to jio ayitt oru masam ayitta uluuu 😂
Yes
Mm
@@Somecotant nannayi 😹. Njn new jio sim eduttittu 3 day aye ollu. 1 year recharge cheyyyhittund 1.5 gb cvachu
Joi 5g kk net speed ottum illa. Bgmi kalikkumbol 625ms okkaeya😬😬😬 myr
ഇപ്പോ തന്നെ ഒരു കൊല്ലത്തേക്ക് റീചാർജ് ചെയ്യും
Cheyth😅
Edha best
@@swalihswalih3163 njn Airtel 2999 cheyth
@@swalihswalih3163
₹2545 for Jio
അതു നല്ലൊരു ആലോചനയാണ്
Tariff കുടുന്നത് പ്രതാന കരണം 5G ആണ് അതിന് ഉള്ള സിഗ്നൽ ടവർ and 5G സ്പെക്ട്രം എല്ലാം 1000 കണക്കിന് കോടി കൊടുത്താണ് ഓക്ഷനിൽ വാങ്ങിയത് അതൊക്കെ തിരിച്ചു പിടിക്കേണ്ടേയ്
Jio yude 84days 2gb varunna 2:54 planing 719aanu, airtelil varumbol 839 aanu,120rs . Nte increasanu ullath.
Jio 22 days 1.5GB data 239rs ന് kittum ..28 days plan 299rs.. 6 days അധികം കിട്ടാൻ 60 rs extra
സാലറി ഒഴികെ ബാക്കി എല്ലാം കൂടുന്നുണ്ട് 😅
💯
7000 mAh battery, Samsung M51 - 2021
Ambani stomach is not enough that's why 😂😂😂😂😂
Jioye യും airtelineയും ഒതുക്കാന്‍ ആരെങ്കിലും വരും
റീചാർജ് തുക കൂട്ടാതെ ബിസിനസ് മുന്നോട്ട് പോകാൻ ബുദ്ധിമുട്ട് ആണ്. ഒരുപാട് ചിലവ് വരുന്നുണ്ട് 5G ഒക്കെ ചെയ്യാൻ. ഓപ്പറേറ്റിംഗ് കോസ്റ്റ് ഒക്കെ ഇപ്പോൾ കൂടുതൽ ആണ്. ഇൻഫ്ലേഷൻ റേറ്റ് അനുസരിച്ചുള്ള മാറ്റവും ഉണ്ട്. ചുമ്മാ കുറെ monopoly എന്നൊക്കെ തള്ളിയാൽ പോരാ കാര്യങ്ങൾ മനസിലാക്കണം. ചാർജ് വർധിപ്പിച്ചുണ്ട് എങ്കിൽ പോലും ഇപ്പോളും ഇന്റർനെറ്റും ടെലികോം സേവനങ്ങളും ലോകത്തിൽ തന്നെ ഏറ്റവും കുറഞ്ഞ നിരക്കിൽ ആണ് ഇന്ത്യയിൽ കൊടുക്കുന്നത്. പണ്ട് 3000 ₹ രൂപക്ക് 20-30 GB ഡാറ്റാക്ക് കൊണ്ടുത്തിട്ടുണ്ട് ഞാൻ എയർടെൽ ന്, ഇപ്പോൾ ജിയോ ൽ 225 ₹ രൂപക്ക് 25 GB കിട്ടുന്നുണ്ട്. 450 ₹ രൂപക്ക് എയർടെൽ 45 GB യും തരുന്നുണ്ട്.
5g എന്ന് എഴുതി കാണിക്കുന്നതിനു ഇത്ര ചിലവൊ 🤣🤣
@@rashidvp2741ഇവിടെ mm wave വച്ചുള്ള 5G അല്ല ഉപയോഗിക്കുന്നത്. ഓരോ 500-600 മീറ്റർ mini cell ടവർ വയ്ക്കുന്നതിനും മൈന്റൈൻ ചെയ്യുന്നതിനും. നല്ല ചിലവുണ്ട്. ഒരു പരിധിയിൽ കൂടുതൽ പൈസ കൂട്ടാനും പറ്റില്ല. അതുകൊണ്ട് mid band ഉപയോഗിച്ചുള്ള 5G കൊണ്ടുവന്നത്. സ്പീഡ് & ലേറ്റൻസി 4G യെക്കാൾ ബെറ്റർ തന്നെയാണ് 5G യിൽ.
5G reason paranjit charge kootunathil enth nyayam und. Ethraperk 5G access und. Ente village il illa. 4G plans angane thanne nila nirthit 5G plans sperate ayit vakkan pattille?
Njangal unlimited 5g upayogich mudipichath ellarelum ninn veedhich vangunnu athrollu
Bro vivo t3 lite il boxil charger varunella.....
Jio network epoll ശോകം ആണ്. 5g എന്നു കാണിക്കും but Range ഒട്ടും കിട്ടുന്നില്ല
ജിയോയുടെ നെറ്റ്വർക്ക് ന് കാര്യമായ എന്തോ issue ഉണ്ടായിട്ടുണ്ട്. ഇടയ്ക്കിടയ്ക്ക് നെറ്റ്വർക്ക് പൂർണമായും കട്ട് ആകുന്നു.
Koottatte..ini evarum koodi alleaa kottan ullu......eppo allaam sheriyaay
One month ne paranhite 28 day alle company tharunade
നേരത്തെ ഉണ്ടായിരുന്ന 395ന്റെ പ്ലാൻ ഇപ്പോൾ 479 രൂപയാക്കി മൊത്തം 84 ദിവസത്തേക്ക് വെറും സിക്സ് ജി ബി നെറ്റ് മാത്രമേ ഉണ്ടായിരുന്നുള്ളൂ ആ പ്ലാൻ നമ്മൾ ഇനി ചെയ്താൽ സിക്സ് ജിബി കഴിഞ്ഞാൽ പിന്നെ അൺലിമിറ്റഡ് ബൈജി നെറ്റ് കിട്ടുമോ
Ath chilappol kittila thonnanu
any update for Vi users? Vi 4G is better than the 4G of jio and airtel❤✌👍
Ente phone samsung a14 anu ath wifi upayogich mathre software update cheyan ptollo mobile data use akkiya display povumbo plz rply😢
Jio 2999. 2.5 gb day. year. അപ്പോൾ ഒരു മാസം 250 രൂപ വരും
Njn aane adutha divasam oru sim edukkan irikuvarunnu
ithilippo eath sim aan nallath
5G കിട്ടുന്നില്ല,3ന് മുന്നെ recharge ചെയ്തതാണ്,,,, Jio ചതിച്ചു 😓
Stymmm 666 poyiii🥲🥲🥲
Styamm ente 666😢😢😢😢
ചേട്ടാ narzo 70x video cheyumo
പുതിയ ഒരു നെറ്റ്വർക്ക് കമ്പനി ഇപ്പൊൾ വന്നാൽ രക്ഷപ്പെടും കുറെ കസ്റ്റമറെ കിട്ടും . എല്ലാവരും റേറ്റും കുറയ്ക്കും... ടാറ്റ വീണ്ടും ഫീൽഡിൽ വരണം ....
Angane varilalo bro, government ivanmar ellam tie alle nattukare moonjikan alle ivar onnichu nilkune. Pala രാജ്യങ്ങളിലും first priority avidathe ജനങ്ങൾക്ക് aanu ennal ivde politicians avarude family celebrities ithoke kazhnje citizens varu.
Ootan govt ND arum dairyam, anikoola
ivarkk thrich venel.oru pani kodukkavunne ollu oru month 30.days ennullath ithepole ulla companykkarkk 28 days aayi ?? ithin oru prblm um illa.ivide aarum case kodukkan dairyavum illa ...
ജിയോ ഞാൻ ഒഴിവാക്കാൻ പോകുന്നു 😎
No rate kootiyath kooduthal aanu...5g ippo jio kittunnum ila
1.5 gb per 239 jio after July 3 muthal athinte rate 299 akkum 2 gb data old reacharge price 300 ayirunnu 3rd july muthal ath 349 akkum 2 gb cheythitte 5 ullavark kariyam ullu
Salary veenu. Nale Jio te current plan expire aakum. ₹2545 te 11 month plan eppo eduthal ath value for money aanu
Ee plan ഏതാ
2 divasam munne Vi ninn jio port cheytha njn😢
Vishamikanda.. Vi price hike cheytu
Athum rate കൂടും
Not worrt
😅
Innale vi to airtel cheytha njn 😅
10k under 5g phone suggest cheyuo.. Worthy ay8tulla battery, charger okke better aya
Poco m6,poco m6 pro
Jio 249 300 aane networkil speed kittunath kond keralathl athikavum use cheyunath jio aane nirkk koodiyath kond cash koottunu nirakk kuranjal jio thazhe ethum
Prathab ചേട്ടാ ടെക്ന്യൂസ്നു ഒരു പുതിയ name കൊടുക്കാവോ.... അത് പോലെ ആഴ്ചയിൽ കുറവാണേലും ഉള്ള ന്യൂസ് അപ്ലോഡ് ചെയ്യണേ...
ദിവസവും രണ്ട് ജിബി ഉണ്ടാകുമ്പോൾ അതിൽ 5g കൂടി ഉണ്ടായാൽ ഈ രണ്ട് ജിബി ചെലവാകാതെ അവിടെ കിടക്കില്ലേ പിന്നെന്തിനാണ് ഫ്രീ 5g
2gb കഴിഞ്ഞാൽ ഫ്രീ 5G ഉപ്പോഴികക്കല്ലോ
@@blacknightinkerala നിലവിൽ5g ഉള്ള സ്ഥലങ്ങളിൽഞാൻ റീചാർജ് ചെയ്ത ജിബിചിലവാകുന്നില്ലഅതുകൊണ്ട് ഉണ്ടായ സംശയമാണ് ഞാൻ പറഞ്ഞത് ഏതായാലും കാത്തിരുന്നു കാണാം
yes aa 2 gb use akila
OnePlus pad 2 launched date enna aariyamo ?
Bro ippo Nan 395rs unlimited 5g date recharge chytha plan thirunathuvare unlimited 5g kittumo
Njan BSNL ninn jiolott port cheynthu (1month ago)😅
Bro Google Pixel 9 Series എന്നാ Launch ചെയുന്നത്?
ente chodiyam ethanu... net speedum kittunnila... pinne anil ambanide ukkan ano.... tha... rechrage cheyunne
Next month ഇറങ്ങാൻ പോകുന്ന Samsung m35 value for money ആണോ
bhagyam Bsnl port chaiyan erikuvarunu 😅
Bsnl യിലേക്ക് ആൾകാർ പോകുമോ
3G ആണ് . ആളുകള്‍ കൂടിയാൽ നെറ്റ് സ്ലോ ആകും .....
@@Sky56438 ഗെതി കെട്ടാൽ പുലി പുല്ലും തിന്നും.
Population is the reason for price hike
1:55 😮 ഈ കാര്യം അറിയാൻ വേണ്ടി വന്ന ഞാൻ
Bro kittumo 1.5 gb cheythal
BSNL 4G network the best .. ❤
4G mathi...ente veendinte aduthu 4G kittullu...pinne enthinu 5G cheyyanam
3g mathi bro...enthe veedinte aduth 3 g kittinnullu...
Enit 2g matram kittunavarum ingane Vann para
😊
BSNL il enthelum mattam undo
Wait
30/6/2024nu 1year plan angu recharge cheyyuka apo 1 kollatheyk affect cheyyulla
എനിക്ക് റീച്ചാർജ് തീരാൻ 8 ദിവസം കൂടി ബാക്കിയുണ്ട്. ഞാൻ ഇന്ന് 28 days റീചാർജ് ചെയ്താൽ ആ 8 ദിവസം കുറച്ചിട്ട് 20 daysഎനിക്ക് കിട്ടുകയുള്ളൂ എന്നാണ് എനിക്ക് തോന്നുന്നത്
28+8 days കിട്ടും
Airtel 349 recharge cheyth 5g kittunila
BSNL User ano please Replay
Who waiting for cmf👇
Hi njan recharge cheythu pakshe enikk oru unlimited 5g um kittinnilla
Jio appl varunna 395 kayatiyal unlimittd kittumo
Ath nirthi
Airtel unlimited kittathavar undo,?
Ee jio 5g plan starting etra?
Jio network issue ഉണ്ട് 🤦🤦🤦
Vi ഇപ്പൊ കൊള്ളാം
എന്നാലും ഇത്രയൊക്കെ കൂട്ടേണ്ടി യിരുന്നില്ല..മോശം..ഒക്കെ കൂടി ഞമ്മളെ കൂലി മാത്രം.... കൂടിയില്ല...
Bsnl നന്നായിരുന്നങ്കിൽ ഇങ്ങനെ ഒന്നും വരില്ല
Recharge കഴിയാൻ 2 മാസം ഉണ്ട് ഇപ്പൊ റീചാർജ് ചെയ്തുവെച്ചാൽ പണി കിട്ടുമോ?? 🤔🤔
ഇല്ല.
Airtel
Jio കുഴപ്പമില്ല. BSNL പണി കിട്ടും
6 മാസത്തില്‍ ഒരിക്കല്‍ ഇലക്ഷന് ഉണ്ടായിരുന്നെങ്കില്‍ വില കൂടില്ല
bro enik already plan ind appo ini 5g illa anual plan cheytha scn indo 5g kittuo price hike avumbo
Athokke nirthi pazhaya annual plan onnum ippo illa 395 recharge okke ippoye ozhivakki
@@Safwan879. illa bro 3000 eppozhum indallo ath 3 july 3600 avum
@@Sayooj21 ath alla 1565 o matto undayirunnu ,24gb 4g yum unlimited 5gyum ath azhivaakki
@@Safwan879. ath edth scn ann 5g eppozhum kittilla
@@Sayooj21 ivide okke eppozhum kittum,njn okke kore aayitt 395 aayirunnu recharge cheythirunnath🙂
395 plan poyyy 😢
5 സിം ഇല് 1 മാത്രം ജിയോ wifi ആയി നിലനിര്‍ത്തി ബാകി എല്ലാം bsnl ആകി മാറ്റി ലാഭം 1500
Wifi oru sthalthu thanwe veandea... Veetil nadakum... Athryollu, netoke speed kuravayirikum le
E video ku vendi kattuiruna njan❤
സ്വഭാവികമായ വർദ്ധനവ് അല്ലേ?
Samsung s23 or xiomi 14civi which is better
Samsung
പണ്ട് സിം എടുക്കുമ്പോൾ വൊഡാഫോൺ ഐഡിയ ഒക്കെ ലൈഫ് ടൈം ഫ്രീ എന്ന് പറഞ്ഞിരുന്നു അവരുടെ കവറിൽ ഉണ്ടായിരുന്നു. പക്ഷെ ഇപ്പൊ റീചാർജ് കഴിഞ്ഞു ദിവസങ്ങൾ ആയാൽ ഇൻകമിങ് കാൾ കട്ട് ആവുന്നു അത് ശെരിയാണോ
Nammade govt m koode vijarikkande tax kurakoolallo apo are kuttam parayum yearly 5percentage hike und ellakoopinum
Vi കൂട്ടിയത് അറിഞ്ഞില്ലേ
അയ്യോ എയർടെൽ jiokal പിന്നെയും 30 രൂപ കൂടുതലാണല്ലോ
വേറെ നല്ല കമ്പനി ഒന്നും ഇല്ലേ bsnl ഒന്നു നന്നാക്കി എടുത്തിരുന്നെങ്കിൽ പോർട്ട് ചെയ്ത് അതിലേക്കു പോകാമായിരുന്നു
Ipo 84 days plan chythal ipo ulla rate l use cheyyan patumo?
Yes.. atleast jio de case athaanu.. till July 3rd namukk eth plan recharge cheythalum same rate thanne aakuollu.. but after 3rd new rates
@@ajithsabu7149bro 666 plan 5g unlimited kittuo karanam 1.5gb ollu ath
@@Sayooj21 njn cheythuu kittunillaa😢😢😢😢😢
Jio ippo cheyyan pattiya value for money plan etha?
Vi koodi nn sarath neon video ittirikanu🤔serikum koodiyo
Hhaa koodi
Ini bsnl thanne🥺
30 nu റീചാർജ് ചെയ്തു.. എല്ലാം പഴയപോലെ കിട്ടി... 239/-
239 planinte koode 30 rs koodi charge cheytal unlimited avuvo?
Jio network issue enik മാത്രമാണോ
No
njan 666 nte 1.5gb 84 days data pack cheythal plan theeruna vare unlimited 5g kitto? Ariyavuna aarelum onnu paranj thaa plz🙌
Njan atha cheyithath
Kittumenn parayunnu..ini ann avar 2gb kaarke tharollu nn prnja aa 80 day poyikittum😁
Ippo vella updation indo
ith cheyyan plan itta njan
@@Sayooj21 bro njan cheythu ente plan nilavile 2 dhivasam. Kazhinja theerum njan 666 cheythu ippo enikk 84 days unlimited 5g msg vann!! Set aahn
First comment and view previous n chyuvoo 😢
Njan 1.5Gb/ day ane cheythathe..... So njan enthe cheyyum ?😢
Kuninj nilk
349 rs nte recharge cheythal mathi
Iqoo z9 turbo ഇന്ത്യയിൽ എപ്പോൾ launch cheyyum
July 27
30000rs നല്ല ഫോൺ പറഞു തരാമോ
July il 1yr recharge cheitht dec 1yr onnude recharge cheithaal total 2yr benefit kitto.. atho dec nn 1yr count cheyyumo..
oru plan kainjt aano adtha recharge plan active aaka?
plus ആവുകയാണ് ചെയ്യുക. but care ൽ ചോദിക്കുന്നത് ആണ് നല്ലത്
Pixel 9 series adipoli super💯💯
ജിയോ 🥹🥹വല്ലാത്ത ചതി ആയി പോയി 🥹😢🙏
Airtel ലിന്റെ ഇപ്പോഴത്തെ കസ്റ്റമർ കെയർ നമ്പർ ഒന്ന് ഷെയർ ചെയ്യാമോ
198
വീട്ടിൽ ഉള്ള എല്ലാവർക്കും നെറ്റ് വേണം. നെറ്റ് ഇല്ലാതെ ഉള്ള പ്ലാൻ ഒരു കമ്പനിയും തരുന്നും ഇല്ല (BSNL)ഒഴിച്ച്. എല്ലാവർക്കും റീചാർജ് ചെയ്തു കൊടുക്കാൻ തന്നെ എന്റെ കയ്യിന്നു വലിയ ഒരു തുക പോകുന്നു.അമ്മക്കൊക്കെ ദിവസം 1 ജിബി പോലും ചിലവില്ല. എന്നിട്ടും വെറുതെ വൻ തുക ആണ് റീചാർജ് ചെയ്യേണ്ടി വരുന്നത്.
ഇതിന് പരിഹാരം ആയിട്ട് പരമാവധി ചിലവ് കുറച്ചു എല്ലാവരെയും തൃപ്തിപ്പെടുത്താൻ പറ്റിയ എന്തെങ്കിലും പ്ലാൻ ഉണ്ടോ? ഒരു വീഡിയോ ചെയ്യാമോ?
Veetil ലാഭം കംപ്ലീറ്റ് bsnl ആകുക, ഒരു sim മാത്രം jio or airtel എടുക്കുക... നെറ്റ് വേണ്ടപ്പോ wifi ലിങ്ക് കൊടുക്കുക.. അതിന് പരിഹാരം... ഞാൻ വീട്ടിൽ അങ്ങനെ ചെയെത്തിരിക്കുന്നെ...
Star link വരണം ഇനി നെറ്റ് നേരെ ഉപഗോയിക്കൻ.
July 8 ni recharge kayyunna njan😢
July3 nu munne aarunnel ori 3 mnth recharge aakayrinnu😢
വീണ്ടും റീചാർജ് ചെയ്യാം
Ipo recharge cheyy
ippo ollath expire akumpo thaniye activate akum
airtel angane option undo. 😮@@poker2002
Airtel പറ്റുമോ അങ്ങനെ @@poker2002
5000 kodiyude kalliyanam anu nadathunnatu😂😂😂😂😂😂
BSNL ❤
Jioyil 84 divasattin 6 gb netum unlimited 5g kittumo nilavil eth kittunud a offer price koottienitudarumo
2gb per day plan ini unlimited ullu
@@joeljohnjoseph7772 athalla bro e reacharge rate kudiyittund ath 5g only reacharge ann
ജിയോ റിലയൻസ് ഇറക്കുന്നതിന് മുമ്പ് ഒരു ജീവി ലേറ്റ് കിട്ടണമെങ്കിൽ 265 അന്ന് കൊടുക്കണമായിരുന്നു ദിവസം കൊണ്ട് ഒരു ജീവിയാണ് ആളെ കിട്ടുക ഇന്ന് ഒരു ദിവസം ഒന്നര ജീവി വെച്ച് മാസം 45 ജി ബി കിട്ടുന്നുണ്ട് പിന്നെ ഏത് കണക്കാണ് വിലകൂടിയത് 😂
Ann arenkilum ithupole data upayogikkunnila...pinna 2G/3G network ayirunnnu koduthal...
എലാവരും Port അടിച്ച് മാറുഗ