മാഷേ, ഈ രീതി അടിപൊളിയാണ്. ഞാൻ പ്രവാസിയാണ്. എന്റെ ചട്ടിയിൽ മിക്കപ്പോഴും മീൻകറി അടിയിൽ പിടിക്കും. പക്ഷെ ഇങ്ങനെ ചെയ്തപ്പോ അടിയിൽ പിടിച്ചില്ല എന്ന് മാത്രമല്ല. അപാര രുചിയാണ് കേട്ടോ. ഞാൻ നെയ്മീൻ ആണ് എടുത്തത്. കറിയുടെ മണവും രുചിയും ഒരു രക്ഷയുമില്ല. സൂപ്പർ, സൂപ്പർ സൂപ്പർ 😘😘
ഹായ് ലിജോ സൂപ്പർ കാണാൻ നല്ല ഭംഗി ഉണ്ട് ഞാൻ മുളകുപൊടി വെള്ളത്തിൽ കലക്കി വാഴട്ടിയാണ് ഉണ്ടാക്കാര് കായം ചേർക്കാറില്ല ഇനി ഇങ്ങനെ ഉണ്ടാക്കിട്ട് പറയാട്ടോ താങ്ക്സ് 🥰🥰🥰👌🌹
😋😋... കൊതിപ്പിച്ചു കൊല്ലുന്നവരെ എന്തു ചെയ്യണം...😂.. ഞാൻ ഹമൂർ മീൻ കേട്ടിട്ടില്ല ട്ടോ... അതെന്ത് മീൻ ആണാവോ... എന്തായാലും വേറെ മീൻ ഇത് പോലെ ഉണ്ടാക്കി നോക്കാം...👍👍
പൊന്നു ബ്രോ അടിപൊളി കറി ഞാൻ കറി വെച്ചു കഴിച്ചു 2 കിലോ നെയ്മീൻ കരി വെച്ചു spr രുചി കൂട്ടുകാരെ നിങ്ങൾ കറിവെച്ചു കഴിക്കു നിങ്ങളുടെ മറുപടി പറയണം ,😘😘😘👍👍👌👌👌👌👌🏼
Adipwoli..👌👌👌
Thanku dear 😍😍😍😍😍😍
Vvaylu
Sathyam njanum vicharichu
@@lillysnaturaltips4901 majuabyjosphsong
@@lillysnaturaltips4901 nice
സൂപ്പർ നല്ല test ആയിരുന്നു ഞാൻ വെച്ചു നോക്കി പൊളി ഒത്തിരി ഒത്തിരി ഇഷ്ട്ടപെട്ടു 🙏🙏
Adippli crry.thanks mon.
ഞാനിത് ഉണ്ടാക്കി..! സൂപ്പറായിരുന്നു. നെയ്മീൻ ആയിരുന്നു. നന്ദി സഹോ..!
അപ്പഴേ സബ്സ്ക്രൈബ് ചെയ്തു..!
Good presentation 👏
സൂപ്പർ ....കണ്ടിട്ട് ഇനി ഉണ്ടാക്കി നോക്കണം...😋😋😋
സൂപ്പർ ചേട്ടാ സൂപ്പർ ഞാൻ ഇങ്ങനെ മീൻ കറി വെച്ചിട്ടില്ല ഇനിയും ഇങ്ങനെ വച്ച് നോക്കാം ചേട്ടന്റെ മീൻകറി കണ്ടാൽ അറിയാം സൂപ്പർ എന്ന്
Lucky Lijo ...so many varieties of curries you prepare.. 😋😋😋..👌👌Oru kochu doubt.. cheriya enam meen, navara pol ulla thu vechum cheyyan pattumo??
Ethe nokki amma undaakkitto nalla taste aayirunnu onnum parayaanilla super super tasty 👍🤝🤝
Othiri eshtama cooking super ane
Fish curry super cooking.
I like all your preparations. 👍👏😆
Very good. Chembu Kazhickaan thonnunnu
LIJO ഏട്ടാ അടിപൊളി അവതരണം.. കറി കണ്ടിട്ട് വായിൽ വെള്ളമൂറി
വായിൽ വെള്ളമൂറി അത് ഇറക്കി ഇറക്കി എന്റെ വയറ് നിറഞ്ഞു... ബല്ലാത്ത ജാതി മീൻകറി തന്നെ പഹയാ... കിടു👌👌👌😋😋🤤🤤
കിടുക്കാച്ചി കറിവേപ്പില മീൻ കറി. കൊതിപ്പിച്ചു. വായിൽ കപ്പലോടി 😋👌👍👀
പൊളിയാണല്ലോ... എനിക്കും ഒരുപാടിഷ്ടമുള്ള മീനാണ് ഹമുർ..
എന്റെ പൊന്നോ..... കണ്ടിട്ട് കൊതി വരുന്നു..... കിടുക്കാച്ചി മീൻകറി 🥰🥰🥰🥰🥰🥰🥰താങ്ക്സ് ലിജോ 👍
😅😅poli sadhanam
മീൻ കറി പോലെ തന്നെ ചേട്ടന്റെ വിവരണം അടിപൊളി ഇഷ്ടം ആയി
thankuuuuuuuuuuu so much dear 😍 😍
Ayyooo super recipe ... njan undaakki adipoli aarunnu. Thank you
A different item. Really super..
ഈ രീതിയിൽ മീൻ കൂട്ടാൻ വെച്ചുട്ടോ... വീട്ടിൽ എല്ലാവർക്കും വളരെ ഇഷ്ടായി.. Thank you for a new recipe 🙏
അടി പൊളി ചേട്ടാ . കൊതി തോന്നും ചേട്ടന്റെ മീൻ കറി
Very good , well explained, well done 👍 ok let me try
Hoo kandal thanne vayaru nirayullo...powlichu chetta..
Nan urapayum onnu try cheyunnind...
Nice presentation👌
Brother your prasantion very nicely.
thankuuuuuuuu so much lovable suport
Superaanee.itrythis
Ethu👌കിടു പൊളിച്ചടുക്കി വായിൽ വെള്ളം വന്നു 👍👌👌👌
ഹായ് ഗുഡ്മോർണിംഗ്. സൂപ്പർ അടിപൊളി. ഇതുകണ്ടിട്ട് വായേൽകൂടി കപ്പൽ ഓടിക്കാം. അത്രക്കും കൊതിവരുന്നു. എന്തായാലും സംഭവം സൂപ്പർ.👌👌👌👍👍👍😋😋😋
🥰🥰 thankuuuuu dear .innu uchakku oru video undu kanan marakkaruthy 3 manikku
അടിപൊളി.. കളർഫുൾ
അയ്യോ കണ്ടിട്ട് കൊതിയാവുന്നു. 😋😋😋😋😋സൂപ്പർ ലിജോ ചേട്ടാ
ഹഹഹ thanku so much dear😍😍😍😍
Thank u very much. Malli podi mulaku podi alavu onnu parayavo
Kariveppila vittoru kaliyilla le lijoetta😁💕😁💕
Sambar puli vellam.use cheyyamo. Evide athey kitty.puli vellam first ozhikamo.pls reply
മാഷേ, ഈ രീതി അടിപൊളിയാണ്. ഞാൻ പ്രവാസിയാണ്. എന്റെ ചട്ടിയിൽ മിക്കപ്പോഴും മീൻകറി അടിയിൽ പിടിക്കും. പക്ഷെ ഇങ്ങനെ ചെയ്തപ്പോ അടിയിൽ പിടിച്ചില്ല എന്ന് മാത്രമല്ല. അപാര രുചിയാണ് കേട്ടോ. ഞാൻ നെയ്മീൻ ആണ് എടുത്തത്. കറിയുടെ മണവും രുചിയും ഒരു രക്ഷയുമില്ല. സൂപ്പർ, സൂപ്പർ സൂപ്പർ 😘😘
ഒരുപാട് നന്ദി ഡിയർ😍😍thanks a lot for lovable support
ഇങ്ങനെ കറിവെക്കണമെങ്കിൽ ഒരു ഏക്കറ സ്ഥലത്ത് കറിവേപ്പില കൃഷി ചെയ്യേണ്ടി വരും 😋😋
Did you add salt ?😇
ലിജോ കറി സൂപ്പർ ചേമ്പ് കൂട്ടി കഴിക്കണ കണ്ടപ്പോൾ കൊതി വന്നു 😋😋😋😋😋
hihi❤️❤️❤️thanku so much
Hi
Very good
Beautiful receipie. I like this hammoor curry.
chettayi gravykku kozhuppu vanamankil arachu cherkanam njan angana yanu onion garlic ginger chillypowder corriander fishmasala fenugreek grind cheythu cherkum nalla kozhuppum ahnu nalla taste um ahnu ethiri tomato yum koodi add cheyyu also tamarind salt and water naratha mix cheythal oru special taste ahnu ah tamarind pichikeeri eduka tamarind um save cheyyam tamarind taste super ayi erangukayum cheyyum ante hus houseil powder heat akkiyittu aring cheyyum allankil pacha chuvakkum annu parayum
Kidilan...but lijo mallasery alle....oru Kottayam style meencurry yude vedio idu.
am tried this recipe...superb..awesome
കറിവേപ്പില മരം തൊട്ടു പിറകിൽ ഉണ്ടല്ലോ.... ചുമ്മാതല്ല ഇത്രേം ഇട്ടത്.... എന്തായാലും 😋😋😋superb
അതു കലക്കി ഹഹ😍😍😍
For what adding asafoytida... In fish curry... Any reason
Super 👌👌
Thanks for sharing this delicious recipe 😍
Thanku so much dear 😍😍😍
Thanks for your help.
ഹായ് ലിജോ സൂപ്പർ കാണാൻ നല്ല ഭംഗി ഉണ്ട് ഞാൻ മുളകുപൊടി വെള്ളത്തിൽ കലക്കി വാഴട്ടിയാണ് ഉണ്ടാക്കാര് കായം ചേർക്കാറില്ല ഇനി ഇങ്ങനെ ഉണ്ടാക്കിട്ട് പറയാട്ടോ താങ്ക്‌സ് 🥰🥰🥰👌🌹
🥰🥰🥰🥰 thankuuuuuuuuuu next time ethupole make akiyittu paryanam 🥰🥰🥰🥰🥰🥰🥰
@@lillysnaturaltips4901 ok
Njanithipozhanu kandathu eshttayee kazhikkan tharathathu kashttanetto baki undaki nokkiyittu parayaam🥰🥰🥰🥰💗
പൊളിച്ചു മച്ചാനെ...... അടിപൊളി. കപ്പ പുഴുങ്ങിയത് കൂടി വേണമായിരുന്നു.
Adipoly there’s nothing to say big Salute
അടിപൊളി കണ്ടിട്ട് തന്നെ വായിൽ വെള്ളം നിറഞ്ഞു 😋😋, എല്ലാത്തരം തുണ്ടം മീനും ഇതുപോലെ വെക്കാമോ
Kidilan kidulkachi curry
but salt is not added
😋😋... കൊതിപ്പിച്ചു കൊല്ലുന്നവരെ എന്തു ചെയ്യണം...😂.. ഞാൻ ഹമൂർ മീൻ കേട്ടിട്ടില്ല ട്ടോ... അതെന്ത് മീൻ ആണാവോ... എന്തായാലും വേറെ മീൻ ഇത് പോലെ ഉണ്ടാക്കി നോക്കാം...👍👍
പൊന്നു ബ്രോ അടിപൊളി കറി ഞാൻ കറി വെച്ചു കഴിച്ചു 2 കിലോ നെയ്മീൻ കരി വെച്ചു spr രുചി കൂട്ടുകാരെ നിങ്ങൾ കറിവെച്ചു കഴിക്കു നിങ്ങളുടെ മറുപടി പറയണം ,😘😘😘👍👍👌👌👌👌👌🏼
😘😘😘😘😘😘 waooo adipoli thankuuu nice feedback lovable support broi today our recipe kanane kidilan anu 😘😘
Aliyoo chembum chenayum kaachilum ellam thirichariyaamm aa kaalakhattathil aanu njanum jeevikkunnathu...
❤️❤️❤️❤️❤️❤️ thankuu broiii
Aadyayitta oru food recipe video kandittu chirichupoyath....last zooming polichu tto...valya meen kazhikkatha njn polum kothi vachu......😍😍😍👍👍✌️
😍😍😍😍hahah thanku so much ennum nammude recipe kittan subscribe cheythu bell on akki vakkuka kidilan kidukkachi videos nale muthal edunnathayairikkum 😍😍
@@lillysnaturaltips4901 Already a Subscriber...✌️
Chettante ella tips um super aa njan ellam try cheyyunnund♥️
Super chetta ❤️👍
Kidilan kidukkachi video cheta😀
Njane inu undakki..supper arunuto...😊😊😊
🥰🥰 thankuuuuu dear .innu uchakku oru video undu kanan marakkaruthy 3 manikku
@@lillysnaturaltips4901 okkkkkk👍👍👍👍
തീർച്ചയായും ഇത് പോലെ ചെയ്തിരിക്കും 👍
Kidu 😋😋😋theerchayayum unddakki nokkum 👍
Njan ethu Pole vachu nokki ..Adipoli ayrunnu 👌👌
Ente eeshoye endha njan e kaanunnathu sambavam poliya😍😍kappayum kootti kazhichal undallo chutum nikunnathu onnum kaanilla ente mashee😊
👌👌👌
@@fathimafathi1460 😊mm
poli adipoli ❤️❤️❤️ njan adyam chuttum nokkum hahahaha ❤️❤️❤️
❤️❤️❤️❤️❤️❤️❤️❤️❤️
@@lillysnaturaltips4901 😊😊😊
I am learning from you how to make tasty fish curry. Thank you so much
Welcome dear
Adipoli👍👍👍👌👌👌
Aiwaaa... Super
Polichu chettaayi nale thane njan ithu pareekshikkum
❤️❤️❤️thanku dear
@@lillysnaturaltips4901 chettaayi njaninnu ee curry undakki ellavarkkum ishtamaayi
❤️❤️❤️❤️❤️❤️❤️❤️❤️ waooooo adipoli thankuuuuu nice feedback dear ❤️❤️❤️❤️❤️❤️❤️❤️❤️
Presentation is adipoli.kary undakeettu parayam bakki.
Nice recipe. Will try next time
Kinnamkachi fish curry chettayi.kothiayitte vyya.sure next time njan cheythirikum ethupolae 👍👍👍
❤️❤️❤️thanku dear
Chettayi kinnamkachi thannae werae level ane superb njan enne enganae wechu
Vappila pranthan aano . super curry
very different way and easy too,thanx bro
Thankuuuu 😍😍😍
Super 👍
🙏masbuth 🙏THAMAM 👍👋👋
Lijo chettaaa.super recipe
❤️❤️❤️thanku ponnu minnu
Will try
Chettante cooking videos aanu kuduthal ishttam. Meen curry polichu ketto
❤️❤️❤️thanku machane
ഹായ് ലിജോ ഒരു വെറൈറ്റി റെസിപ്പി ആയിരുന്നു താങ്ക്സ്
Thanku dear😍😍😍😍
Super chetta. Try cheyyum
Thanku so much 😍😍😍😍
Nte Bro suuuper njan sravu aanu cheithath suuuper suuuper with rice and kuboos kidiloski
😥😥.. കൊതിപ്പിച്ചു കൊല്ലുന്നതും കുറ്റകരം ആണ്.. ഞാൻ കേസ് കൊടുക്കും നോക്കിക്കോ 😬
ഹഹ അതു കലക്കി
😍😍😍😍😍Ipc 171
@@lillysnaturaltips4901 mo Kollumbol L and lilim lk
Vayil vellam ketti
😂
🤣🤣
Wow...
kanumbo thanne kothivarunnu
Thanks for youre nsw informations
Super ഉണ്ടാക്കി നോക്കി👍
Chetttn kothipichu kolllum.........njanum undakkume.....
🥰🥰 thankuuuuu dear .innu uchakku oru video undu kanan marakkaruthy 3 manikku
സൂപ്പർ...... ഒന്നും പറയാൻ ബാക്കി ഇല്ല.
Super fish curry 😍 Njan undakki
ചേമ്പേതാ കാച്ചിലെതാ എന്നറിയാത്ത തലമുറ😍😍
അവസാനം ചേമ്പും കൂട്ടി പിടിക്കുന്ന കണ്ടപ്പോ എന്റെ സാറേ വായിൽ കപ്പലോടി 😋😋😋😋
hihi poli sadanam 😍😍
ഇയാൾക്ക് ആരെങ്കിലും കറിവേപ്പിലയിൽ കൈവിഷം തന്നിട്ടുണ്ടോ. കറി സൂപ്പർ,👌👌
അടിപൊളി.
രണ്ട് ഓല മടൽ കൂടി വച്ചാലോ?
ചുമ്മാ.
😍😍😍😍😍😍 athu kalakki 😍😍😍😍😍😍
Ath kalakki
😁
Ayooo manushana kothipikalla atta😋😋
Entha chetta ee hammooor
വറുത്ത് പൊടിച്ച ഉലുവ പൊടി ആണോ use ചെയ്യുന്നത്.. plz reply!
Ys
ലിജോ ഞാനും മല്ലശ്ശേരിക്കാരിയാണേ 🥰🥰🥰 ളാക്കൂർ
Thenga pal cherthal kooduthal nannayerikkum🤩
Thank you
Super.
Plzz reply... Mallipodi cherkkanam egil athu eppola cherkkendath.. Mulakupodi mix cheyyunna koode aano
malli podi cherkunnathu mulakupodi mix cheyyumbol anu ❤️❤️❤️thanku dear
Wow ! Superrrrrrr 👌 .....nice fish curry ... Adipoli bro. ..
❤️❤️❤️thanku dear
Mathi ayala eggane undakan pattumo