Aaradhikkam Parishudhane ആരാധിക്കാം പരിശുദ്ധനെ Sis. Persis John /Hallelujah Paadedam

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • This Song Was Sung By Sis. Persis John @ IPC Thiruvarambu Convention
    Lyrics
    Aaradhikkam parishudhane
    Arppikkam sthothra yaagangal
    Sarva sthuthikalkkum yogyanaya
    Yeshuve aaradhikkam
    Hallelujah paadeedam
    Uyarthidam Yeshu naamam(2)
    Vallabhanam yeshuve
    Aaradhichartheedam
    Aaradhicharthidumbol
    vaathilukal thurakkum(2)
    Yeriho mathil veezhum
    Athbhuthangal nadakkum(2)-Hallelujah…
    Kshamakaalathum enne
    kshemamamy pottidunna(2)
    Yeshuvin karuthalinay
    Sthuthikal muzhakkeedam(2)-Hallelujah…
    ആരാധിക്കാം പരിശുദ്ധനെ
    അർപ്പിക്കാം സ്തോത്രയാഗങ്ങൾ
    സർവ്വ സ്തുതികൾക്കും യോഗ്യനായ
    യേശുവെ ആരാധിക്കാം
    ഹല്ലേലുയ്യ പാടിടാം
    ഉയർത്തിടാം യേശുനാമം(2)
    വല്ലഭനാം യേശുവേ
    ആരാധിച്ചാർത്തിടാം
    ആരാധിച്ചാർത്തിടുമ്പോൾ
    വാതിലുകൾ തുറക്കും(2)
    യെരിഹോ മതിലിടിയും
    അത്ഭുതങ്ങൾ നടക്കും(2);- ഹല്ലേ…
    ക്ഷാമ കാലത്തുമെന്നെ
    ക്ഷേമമായ് പോറ്റിടുന്നു(2)
    യേശുവിൻ കരുതലിനായ്
    സ്തുതികൾ മുഴക്കീടാം(2);- ഹല്ലേ…
    #christiansongs #christiansong #persisjohn #ipc #malayalamchristiansong #malayalamchristiansong #trending
    ...................................................................
    Source: HOLYLAND TV

ความคิดเห็น • 7

  • @r.natarajan2289
    @r.natarajan2289 4 หลายเดือนก่อน +1

    கர்த்தருக்கு ஸ்தோத்திரம் ❤🎉

  • @shanmugambenita1421
    @shanmugambenita1421 6 หลายเดือนก่อน +1

    Amen

  • @maryjoseph9552
    @maryjoseph9552 5 หลายเดือนก่อน +1

    Nan tamil unga pattu ennakku pudikkum

  • @anithagr2077
    @anithagr2077 3 หลายเดือนก่อน

    praise the lord Jesus christ

  • @uphylme9350
    @uphylme9350 3 หลายเดือนก่อน

    Amen!!! Praise God.

  • @sudharanig4695
    @sudharanig4695 6 หลายเดือนก่อน +2

    Praise god...❤

  • @mahadevaiahmahadevaiahb1103
    @mahadevaiahmahadevaiahb1103 6 หลายเดือนก่อน

    ❤❤❤