പൗഡർ! അത് മുഖത്തിടാൻ മാത്രമല്ല മറ്റുള്ള ഉപയോഗങ്ങളും കാണൂ / hacks using expired powder

แชร์
ฝัง
  • เผยแพร่เมื่อ 22 พ.ย. 2024

ความคิดเห็น • 159

  • @haizumon3640
    @haizumon3640 2 ปีที่แล้ว +20

    🤣🤣 ee കത്തി ഇവിടെ ഉണ്ട് പക്ഷെ ഞാൻ കുറെയായി വിചാരിക്കുന്ന് ഇതെന്തിനാണെന്ന്. ഇനി അതെടുക്കാം..സത്യം ഞാൻ വിചാരിച്ചിട്ടുണ്ട് ഇയാളുടെ video കാണുമ്പോൾ.. ആ ഒരു സംശയം theernnu. Alhamdulillah. കേട്ടപ്പോൾ സന്തോഷമായി. അള്ളാഹു എന്നും khairakkatte. 🤲🏻

  • @reenajoy7560
    @reenajoy7560 2 ปีที่แล้ว +15

    Shermitha veedum super tip anallo.ellavarkkum useful akunna video.powder ellatha veedu undavilla.good share.waiting next

  • @ridwan1176
    @ridwan1176 2 ปีที่แล้ว +6

    എല്ലാ വീഡിയോസ് ഞാൻ കാണാറുണ്ട് ഒന്നിനും ഒന്നും മെച്ചമാണ് വളരെ ഉപകാരപ്രദമായ വീഡിയോസ് ആണ് തീർച്ചയായും ഞാൻ എന്റെ കൂട്ടുകാർക്കും വീട്ടുകാർക്കും ഞാൻ ഇത് ഷെയർ ചെയ്യുന്നതാണ്

  • @afrimol9955
    @afrimol9955 2 ปีที่แล้ว +10

    Powder kondulla tips kollalo pack onnu chyyth nokunnund eniyum ethupole ulla tips videos pradheeshikunnu great sharing thanks.

  • @sakeenasakeena42
    @sakeenasakeena42 2 ปีที่แล้ว +15

    പൊളി യാണുട്ടോ തൗഫീഖ് കിച്ചൺ ഓരോരോ ടിപ്സും നമുക്ക് ഫലപ്രതമായ ടിപ്സാണ് അതും നമ്മുടെ വീട്ടിൽ ഉള്ള സാധനങ്ങൾ വച്ചിട്ടാണ് എനിക്ക് വളരെ അധികം ഇഷ്ട്ടപെട്ടു എല്ലാം ഒന്ന് ഡ്രൈ ചെയ്തു നോക്കണം 👌👌👌👌

  • @mylifeismymine
    @mylifeismymine 2 ปีที่แล้ว +13

    Nannayittund.. Ellaa tipsum adipoliyatto...

  • @sadiqmuhammed2712
    @sadiqmuhammed2712 2 ปีที่แล้ว +13

    *പൊളി tips വളരെ ചെറിയ സാധനങ്ങൾ ഉപയോഗിച്ച് നല്ല കാര്യങ്ങൾ*

  • @mydreamz1751
    @mydreamz1751 2 ปีที่แล้ว +6

    എല്ലാം വളരെ useful ആയിട്ടുള്ള ടിപ്സ് ആണ്. മുളക് അരിയുമ്പോൾ കൈ നീറുന്നത് എപ്പോഴും ഉണ്ട്. വെളിച്ചെണ്ണ തേക്കാറാണ് പതിവ്.ഇനി ഇങ്ങനെ ചെയ്ത് നോക്കട്ടെ.

  • @gigglest8701
    @gigglest8701 2 ปีที่แล้ว +13

    Orupadu useful ayittulla video anutto ee tips onnumthanne ariyillarunnu.... great share pazhaya powder kalayilla ini adu tha tipsinu vendi wait cheyyunnu thanks dear

  • @sheemak8418
    @sheemak8418 2 ปีที่แล้ว +12

    Ithellam engane saadhikkunnu shermize....Manasil polum chinthikkatha ideas aanallo.Ellam valare useful aanutto

  • @basimaslam3343
    @basimaslam3343 2 ปีที่แล้ว +8

    powder kond ithreyum prayojanakal undaayirunnu, informative video dear, thanks for sharing

  • @navyapinky9830
    @navyapinky9830 2 ปีที่แล้ว +7

    nalloru video ella tips um daily life il upakarappedum coffee pack ishtayi enthayalum try cheyyum

  • @Dora-yd4lb
    @Dora-yd4lb 2 ปีที่แล้ว +9

    നല്ലൊരു വീഡിയോ ആയിരുന്നു വളരെ വ്യത്യസ്തമായ അടിപൊളി ടിപ്സുകൾ ആണ് ഷെയർ ചെയ്തത് എല്ലാം ഉപകാരപ്രദമായിരുന്നു നല്ല ഒരു അവതരണമായിരുന്നു ഇതുപോലുള്ള വീഡിയോകളും ആയി ഇനിയും പ്രതീക്ഷിക്കുന്നു

  • @zaabeelthebest3577
    @zaabeelthebest3577 2 ปีที่แล้ว +5

    *ആഹാ കൊള്ളാം എല്ലാ ടിപ്സും പച്ചമുളക് അരിയലും special whitening pack സൂപ്പർ, ആഗ്രഹമുള്ളവർക്കു നൈൽസിൽ ഇടാനും പെട്ടെന്ന് എടുത്തു എളുപ്പത്തിൽ കളയാൻ പറ്റുന്ന ക്യുട്ടക്സ് വിദ്യയും എല്ലാം പൊളി*

  • @megham398
    @megham398 2 ปีที่แล้ว +7

    Powder kondulla face pack cheythu nokunundu ..athupole ivide kaanicha oroo tipsum ellavarkum useful ayulla video thanne ..thanks for sharing

  • @sulthanahakeem9609
    @sulthanahakeem9609 2 ปีที่แล้ว +7

    Masha allah ellam nalla tipsukal ayirunnu enik etavum istamayathu nail polish ayirunnu athukollam nannayitund

  • @sabeenasakkeer4413
    @sabeenasakkeer4413 2 ปีที่แล้ว +4

    Powder ശെരിക്കും മുഖത്തു മാത്രേ ഉപയോഗിക്കാറുള്ളൂ.. വീട്ടിൽ കിട്ടുന്ന സാധനങ്ങൾ കൊണ്ട് ഉണ്ടാക്കിയ പാക്ക് അടിപൊളി ഉറപ്പായും try ചെയ്യും.. പച്ചമുളക് അരിയാന് ഉപയോഗിച്ച കത്തി ഞാൻ ആദ്യം കാണുകയാണ്.. എവിടെങ്കിലും കിട്ടുവാണേൽ വാങ്ങണം.. എല്ലാം വളരെ useful ആയ ടിപ്സ് ആരുന്നു.. ഇനിയും ഇതുപോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു..

  • @sameerasamee9457
    @sameerasamee9457 2 ปีที่แล้ว +1

    Video കണ്ട് തുടങ്ങിയപ്പോ ഞാൻ വിചാരിച്ചു നഖത്തിൻ്റെ കാര്യം അതിന് ഉത്തരം വീഡിയോ തീരും മുന്നേ കിട്ടി thenks dear💝💝💝💝💝😍😍😍😍😍🤭👍👍👍👍🙌🙌

  • @daninabeevlog1
    @daninabeevlog1 2 ปีที่แล้ว +15

    Oro tipsum adipoli anallo good prsation

  • @rubynoonu8265
    @rubynoonu8265 2 ปีที่แล้ว +6

    6 ടിപ്സുകളും വളരെ മനോഹരമായിരുന്നു ഒരുപാട് ഇഷ്ടപ്പെട്ടു .അതുപോലെതന്നെ ഒരുപാട് ആളുകളുടെ പരാതിയും തീർത്തു കൊടുത്തല്ലോ? അതും വളരെ നന്നായിരുന്നു. എന്തായാലും ചിക്കൻ കഴുകുന്ന ഈ ഒരു ടിപ്സ് എനിക്ക് വളരെ മനോഹരമായിട്ടാണ് തോന്നിയത്. പൗഡറിന്റെ ടിപ്സും ഞാൻ ആദ്യമായിട്ടാണ് കാണുന്നത്. എന്തായാലും എല്ലാ ടിപ്സുകളും ഞാൻ എന്തായാലും ട്രൈ ചെയ്തു നോക്കും എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ഇനി അടുത്ത വീഡിയോയ്ക്കായി കട്ട വെയിറ്റിംഗ്

  • @resmishiju8445
    @resmishiju8445 2 ปีที่แล้ว +2

    വളരെ വ്യത്യസ്തമായ അടിപൊളി ടിപ്സുകൾ ആണ് ഷെയർ ചെയ്തത് എല്ലാം ഉപകാരപ്രദമായിരുന്നു. keep going dear.

  • @sheri193
    @sheri193 2 ปีที่แล้ว +6

    all tips super aayittund,,allathum namuk useful aayittulla karyangal aanu share cheythu thannittullath,,well done dear,,keep going well,,except more good videos

  • @princydeepu2854
    @princydeepu2854 2 ปีที่แล้ว +4

    Powder um kappipodiyum velichenna yum kudi ulla oru pack nalla effective ayi thonnunnu..try cheythu nokkitt parayam

  • @shafeeqshahla8090
    @shafeeqshahla8090 2 ปีที่แล้ว +7

    powder kond inganem upayogangalo...ithaa.ingal aalu superv aanu tto...ellam nalla useful videos anu..expect more videos like this..keep going..

  • @renic9748
    @renic9748 2 ปีที่แล้ว +7

    Very use ful tips👍👍nail polish super,,nattil kittumo ith

  • @natureexplorer5802
    @natureexplorer5802 2 ปีที่แล้ว +4

    powder kond inganeyokke cheyyamallo first time seeing this tip using powder great sharing dear

  • @najiaslam6132
    @najiaslam6132 2 ปีที่แล้ว +2

    ഞാൻ നോട്ടിഫിക്കേഷൻ കണ്ടപ്പോ ഓടി വരാനിരുന്നതാ but സമയം ഉണ്ടായിട്ടില്ല അടിപൊളി വീഡിയോ 🌹🌹🌹

  • @avukkarchappa
    @avukkarchappa 2 ปีที่แล้ว +17

    *Whenever I want to feel inspired I recheck one of your videos Thank you so much for your advice and tips.your own face pack was wonder one from these tips*

  • @sheenapulari7410
    @sheenapulari7410 2 ปีที่แล้ว +2

    Sprrr,nalla presentation,nalla samsaram,pinne nail polish nik ishtapettath.athan muslimenn vich ithonnum namuk idan pattilla.😟ithakumbo kuzhapamillalloooo🤩

  • @ayshaziya6811
    @ayshaziya6811 2 ปีที่แล้ว +2

    powder vech adyaayittanu ingine oru tip kanunnath....ella tipsum orepole useful ayittullathayirunnu....chicken cleaning ....powder tip ellam onninonn mechamaayirunnu

  • @ayishasidheek9922
    @ayishasidheek9922 2 ปีที่แล้ว +2

    Innum adipoli tipsokke ayittanallo vannittullath.ella tipsum orupad usefulayathan. Powder kond enganeyokke upayokangal undalle. Pack ishtayi. Try cheythu nokkanam. Thanks for very useful tips. Waiting for next video...

  • @KUBAISWORLD
    @KUBAISWORLD 2 ปีที่แล้ว +2

    wow amazing Masha allah useful video nice sharing dear 😍👍👍

  • @princej9636
    @princej9636 2 ปีที่แล้ว +1

    Ningalude videos adipoliyaane.
    Thaangalude brother parajittanu e channel njn kandath. Ningalude pareeshanam njn evideyum pareeshikarund. good .thank you sister.

  • @bindunv5609
    @bindunv5609 2 ปีที่แล้ว +7

    ella tips um valare useful aanu expiry date kazhinha powder eppozhum kalayaranu ingane oru upayogam oriykkal polum chindichilla super dear worth watching

  • @shiyaprabhu5411
    @shiyaprabhu5411 2 ปีที่แล้ว +13

    Powder face il mathram ettu sundhari avsn mathrallalle kollam useful tip athe pole coffe pack enthayalum try cheyyum kanichu thanna oro tips um valare helpfu aanuto, thank u dr

  • @Vijay-ls9eq
    @Vijay-ls9eq 2 ปีที่แล้ว +2

    Powder ellrkkum upakarikkuna oru videio useful tip ethupole try cheythunokkatto power ethra effctive aya onnuanu alle thanks for share it

  • @soudhaniyaz5730
    @soudhaniyaz5730 2 ปีที่แล้ว +2

    Ella tipus kollatto,,,nail polish njnum doubt chodichirunnu,,, orupad helpful aayi,,, thanks for sharing

  • @kallapokkarakka9729
    @kallapokkarakka9729 2 ปีที่แล้ว +12

    *I’m already watching your videos and got a notification for a new one all the tips you are presenting always good and simple Keep posting....Learning so much from your channel*

  • @nehapradeep1006
    @nehapradeep1006 2 ปีที่แล้ว +11

    I always threw away old powder really don't knew about this use to get instant glow by adding coffee...we don't want to visit saloon to this..and every tips is too useful thanks dear

  • @salhamilu3009
    @salhamilu3009 2 ปีที่แล้ว +2

    Oro tippukalum puthiya puthiya arivukal aanu pakarnnu thannathu masha allah next videokkayi katta waiting

  • @sinduanandan23
    @sinduanandan23 2 ปีที่แล้ว +11

    Very helpful and very useful kitchen and beauty tips. such a pack can help to younger look on hands. Well explained and nice presentation . Will try this way

  • @Rekha_31
    @Rekha_31 2 ปีที่แล้ว +3

    All your videos are very innovative and helpful. New video kku waiting aarunnuto. Eppolatheyum pole adipoli aayittund. Ithum try cheythu nokkam.

  • @sachumunnu6837
    @sachumunnu6837 2 ปีที่แล้ว +2

    Mikkavaarum kure use chaithal aa smell maduthanu powder kalayaaru enthaayalum tips polichu eni onnu try cheyyunnundu

  • @Aamyummy
    @Aamyummy 2 ปีที่แล้ว +4

    vedio upakaaramullathayitund

  • @foodmaniafoods553
    @foodmaniafoods553 2 ปีที่แล้ว +3

    Video kollaalo 😍, orupaad useful aaya tips ithil n kitty tto , thanks for sharing dear 🥰

  • @diyakumar1770
    @diyakumar1770 2 ปีที่แล้ว +4

    Very nice tips...very innovative ideas with expired powder....Txs for sharing this wonderful tips...

  • @kadalinepranayichavan6696
    @kadalinepranayichavan6696 2 ปีที่แล้ว +12

    Wow super tips like beauty pack you made

  • @gamesandfootballfreestyle8835
    @gamesandfootballfreestyle8835 2 ปีที่แล้ว +13

    *Love this video, I think I’ve watched it four times*

  • @nagmasamad8016
    @nagmasamad8016 2 ปีที่แล้ว +2

    super idea thanne ....outdated othiri undu ithupole nokkaam

  • @brucliii943
    @brucliii943 2 ปีที่แล้ว +4

    Very helpful and very useful Tips, well presented, nice share...

  • @mylittleworld1484
    @mylittleworld1484 2 ปีที่แล้ว +4

    Masha allah adipoli tips aanallo powder eni kalayandalo thanks for sharing dear

  • @elenaemma9601
    @elenaemma9601 2 ปีที่แล้ว +8

    wow awesome wonderful videos dear sis, I feel proud of your work really amazing.

  • @ChandiniArun
    @ChandiniArun 2 ปีที่แล้ว +8

    Insha allah..... ❤️ ആ നെയിൽ പോളിഷ് കാര്യം thumnail കൂടി ഇടമായിരുന്നു... 😁
    നല്ല അടിപൊളി ആയിട്ടുണ്ട്... ഞാൻ ആദ്യമായിട്ടാ ഇങ്ങനെ ഒരു നെയിൽ പോളിഷ് കാണുന്നത് തന്നെ.... 💜

  • @minha4197
    @minha4197 2 ปีที่แล้ว +3

    all ideas all valuable, its looks like new innovation, the best one is using the used shell of lime..

  • @josephkc5214
    @josephkc5214 2 ปีที่แล้ว +10

    amazing tips for our day to day use.all the tips are really useful,powder pack is simply superb will definitely try.

  • @sadiqzaabeel6139
    @sadiqzaabeel6139 2 ปีที่แล้ว +6

    I truly love your channel. Keep doing the best work, such creative videos you’ve on this channel.

  • @jasniyanazer1311
    @jasniyanazer1311 2 ปีที่แล้ว +1

    Removal nail polish കമ്പനി നെയിം ഒന്നു പറഞ്ഞു തരുമോ പ്ലീസ് ഇത്ത

  • @rijysmitheshwe2210
    @rijysmitheshwe2210 2 ปีที่แล้ว +3

    Ellam valare useful aayittulla tips aanu..Powder kondulla pack adipoli aayittundu, enthayalum try cheiythu nokkam..thanks for sharing

  • @funwithmariyam1576
    @funwithmariyam1576 2 ปีที่แล้ว +3

    മാഷാ അള്ളാ 🥰👍 മാഷാ അള്ളാ 🤩 വളരെ യൂസ്ഫുൾ ആയ ടിപ്സുകളാണ് sharmee 💯👌 Baarakallah Feek🤲💞

  • @jackandjill2839
    @jackandjill2839 2 ปีที่แล้ว +4

    very useful hacks its really useful for me loved a lot dear expecting more videos like this

  • @sabeenac.i4077
    @sabeenac.i4077 2 ปีที่แล้ว +3

    Amazing tips for our day to day use.. Very useful tips for homemakers their works became easy to cool

  • @sabeelasaji1
    @sabeelasaji1 2 ปีที่แล้ว +10

    Adipoli tips. Thank you for sharing this recipe

  • @salmanoushad5639
    @salmanoushad5639 2 ปีที่แล้ว +9

    very useful tips for home makers their works became easy to cool

  • @jia1769
    @jia1769 2 ปีที่แล้ว +3

    Very innovative and useful hacks 👌👌👍thnx for sharing

  • @doradasgupta9247
    @doradasgupta9247 2 ปีที่แล้ว +2

    Very helpful and very useful kitchen and beauty tips.....Learning so much from your channel.... will definitely try.

  • @shareenaabudullatheef8947
    @shareenaabudullatheef8947 2 ปีที่แล้ว +1

    Super vedio fest time kanunath

  • @celiabineesh876
    @celiabineesh876 2 ปีที่แล้ว +14

    Very innovative hacks for the use of powder, very few people will think of these hacks or uses. Well done

  • @poolakkadavupalam9456
    @poolakkadavupalam9456 2 ปีที่แล้ว +9

    simply love your video style, truly refreshing and creative.

  • @aveddeva1527
    @aveddeva1527 2 ปีที่แล้ว +4

    adipoli itta i love the way you present your vlog. the nailpolish never heard abt it that a good idea itta ellam superb thank you for sharing

  • @shaheemaimthiaz4008
    @shaheemaimthiaz4008 2 ปีที่แล้ว +2

    Nail polish 💅 അടിപൊളി

  • @seenathyoonusseenath3094
    @seenathyoonusseenath3094 2 ปีที่แล้ว +1

    പൊളിച്ചു എല്ലാ tipsum

  • @Been.A
    @Been.A 2 ปีที่แล้ว +3

    I liked the lemon tip..thank u

  • @marykuttymathew8851
    @marykuttymathew8851 ปีที่แล้ว +1

    Wow nice tips sweety

  • @Preemascookbook
    @Preemascookbook 2 ปีที่แล้ว +1

    Tips ellam super 👍

  • @marykuttymathew8851
    @marykuttymathew8851 ปีที่แล้ว +1

    I like your sweet voice from Delhi

  • @mumthasibrahimmumthas6470
    @mumthasibrahimmumthas6470 2 ปีที่แล้ว +1

    ളലാ അൽഫർ നെയിൽ പോളിഷ്, ഞങ്ങൾ യൂസ് cheyyunnu

  • @ameenqureshi3277
    @ameenqureshi3277 2 ปีที่แล้ว +4

    very informative video

  • @abckerala1114
    @abckerala1114 2 ปีที่แล้ว +1

    പാക്ക് ഞാൻ ഉപയോഗിച്ചു നല്ല റിസൾട്ട് ഉണ്ട്

  • @minsari191
    @minsari191 2 ปีที่แล้ว +5

    Congratulations sharmi!!! Was super excited to see all ur videos going hiked…..🎉

  • @saanisaani7096
    @saanisaani7096 2 ปีที่แล้ว +1

    Instent coffee pwdr aano

  • @maryabraham9578
    @maryabraham9578 2 ปีที่แล้ว +1

    Can we use powdered coffee powder or only instant coffee?

  • @jemshiharis
    @jemshiharis 2 ปีที่แล้ว +1

    🥰❤️useful tips dear🥰❤️

  • @aryaraj1365
    @aryaraj1365 2 ปีที่แล้ว +2

    Wow very nice idea

  • @malappuramkathi3969
    @malappuramkathi3969 2 ปีที่แล้ว +8

    nice tips

  • @glorious3980
    @glorious3980 2 ปีที่แล้ว +1

    Nail polish name parayo? Enikku vangana... Njan qataril aanu..

  • @muthujr2850
    @muthujr2850 2 ปีที่แล้ว +2

    Tips kandu nane saport cheydhu i like it

  • @saleerazisalee7859
    @saleerazisalee7859 2 ปีที่แล้ว +1

    എനിക്കിഷ്ട്ടായി 🥰

  • @muhammedsadiq2549
    @muhammedsadiq2549 2 ปีที่แล้ว +9

    Super video

  • @Basithshah
    @Basithshah 2 ปีที่แล้ว +1

    Nile poleesh Al wani khorfakhanil kittum

  • @wilmateddy3409
    @wilmateddy3409 2 ปีที่แล้ว +2

    Very good 👍

  • @abdulrazak7914
    @abdulrazak7914 2 ปีที่แล้ว +2

    Super tip

  • @naturenaas3164
    @naturenaas3164 2 ปีที่แล้ว +1

    Daa njhan shanu faisi
    Enik nalla ishtaayito videos
    Koodudhal ishtayadh powder and nail polish••••••••
    😄Sathyam paranjhal njhan ninde video kanumpozhellam vijarichirunna nailpolish case n oru theerumaanaayi ee videoyiloode😂😂😂😂

  • @zeenathmadathil1138
    @zeenathmadathil1138 2 ปีที่แล้ว +1

    Nice vedio 👍

  • @shantyginto9125
    @shantyginto9125 2 ปีที่แล้ว +1

    Super ideas

  • @resimanu2090
    @resimanu2090 2 ปีที่แล้ว +1

    Nail polish nte name parayo eathannu

  • @abhisworldvlog5499
    @abhisworldvlog5499 2 ปีที่แล้ว +2

    Useful info 😍

  • @lakshoosfoods
    @lakshoosfoods 2 ปีที่แล้ว +1

    Nice video

  • @muhammadaliali5464
    @muhammadaliali5464 2 ปีที่แล้ว +2

    Oru pekattin 25 ruppa an ok ☺️☺️☺️

  • @shahalmuhammed3940
    @shahalmuhammed3940 2 ปีที่แล้ว +1

    Super 👍

  • @ChennusKitchen
    @ChennusKitchen 2 ปีที่แล้ว +2

    Masha allah 😍