ചില ആളുകൾക്ക് കാന്തപുരം ഉസ്താദിന്റെ പച്ച മാംസം തിന്നാലെ ശരീഅത്ത് സമ്മേളനം പൂർണ്ണമാകൂ. മത പണ്ടിതരാൺ ശരീഅത്ത് സമ്മേളനത്തിൽ പ്രഭാഷണം നടത്തേണ്ടതും അഭിപ്രായം പറയേണ്ടതും അത് കൊച്ചിയിൽ ഇന്നലെ സുന്നത്ത് ജമാഅത്ത് തെളിയിച്ചു. എന്നാൽ ഇന്ന് മലപ്പുറത്തെ ശരീഅത്ത് സമ്മേളനത്തിലെ മുഖ്യ പ്രഭാഷകൻ മുസ്ലിം ലീഗിലെ 'ബല്യ' മുഫ്തി ആയിരുന്നു. അയാൾക്കും പറയാനുള്ളത്ത് എപി വിഭാഗത്തിനെതിരെ ആയിരുന്നു. അത് കേട്ടപ്പോൾ സിവിൽ കോഡിനെതിരെയല്ല കാന്തപുരംത്തിനെതിരെയുള്ള ഒരു യോഗം മാത്രാമായിട്ടാൺ തോന്നിയത്. ഇവിടെ ശരീഅത്ത് സംരക്ഷിക്കാൻ ഒരു ലീഗിന്റെ പിന്തുണയും സുന്നി മക്കൾക്ക് വേണ്ട. ഇത്രയും കാലം ലീഗിന്റെ സഹായം ഇല്ലാതെ തന്നെയാ ഈ പ്രസ്താനം വളർന്നത് അത് കൊണ്ട് തന്നെ ലീഗ് തിന്ന കോഴി ബിരിയാണിയുടെ എച്ചിൽ കാണുംബോഴേക്ക് ഓടി ചെന്ന് വാരി തിന്നാൻ ഞങ്ങൾ ചേളാരി മൗദൂദി വഹാബികളല്ല. ഈ പ്രസ്താനത്തിനൊരു അസ്ഥിത്വമുണ്ട് അതൊരു രാഷ്ട്രിയ പാർട്ടിയുടെയും എച്ചിലിനു മുന്നിൽ അടിയറവ് വെക്കാനുള്ളതല്ല. അങ്ങനെ വെക്കുന്നവർ കൂടെയുള്ളപ്പോൾ "പുതിയാപ്ലമാരെ"അതിന്റെ മട്ടത്തിൽ ക്ഷണിച്ചാൽ തന്നെ വരൂ കുഞ്ഞാലി കുട്ടി സാഹിബെ...... (കടപ്പാട്)
എടോ.....കുഞ്ഞാലീ..... കാന്തപുരംഉസ്ത്താദ് ഈ സമുദായത്തിന് വേണ്ടി ചെയ്യുന്നതിന്റെ ഒരുശതമാനം പ്രവർത്തനം നടത്താൻ നിനക്ക് കഴിഞ്ഞിട്ടുണ്ടോ......
Kantapuram ustadinte duaa barkkatu kond nigalk sakrat allahu nannakkate.
JUNAIDH ZACKARIYA ആമീൻ
ഇയ്യൽ ഒറ്റ ഒരാൾ കാരണം ആണ് സുന്നി ഐക്യം നടക്കാത്തത്
നിങ്ങൾക് ഒഴിവ് ഉണ്ടോ
ജയ് റജീന
അത് തന്നെ ആണ് പ്രശ്നം പെൻഷൻ നിങ്ങള് എടുത്ത് പൂതി
വച്ചതയിരുന്നൂ
ചില ആളുകൾക്ക് കാന്തപുരം ഉസ്താദിന്റെ പച്ച മാംസം തിന്നാലെ ശരീഅത്ത് സമ്മേളനം പൂർണ്ണമാകൂ.
മത പണ്ടിതരാൺ ശരീഅത്ത് സമ്മേളനത്തിൽ പ്രഭാഷണം നടത്തേണ്ടതും അഭിപ്രായം പറയേണ്ടതും അത് കൊച്ചിയിൽ ഇന്നലെ സുന്നത്ത് ജമാഅത്ത് തെളിയിച്ചു. എന്നാൽ ഇന്ന് മലപ്പുറത്തെ ശരീഅത്ത് സമ്മേളനത്തിലെ മുഖ്യ പ്രഭാഷകൻ മുസ്ലിം ലീഗിലെ 'ബല്യ' മുഫ്തി ആയിരുന്നു. അയാൾക്കും പറയാനുള്ളത്ത് എപി വിഭാഗത്തിനെതിരെ ആയിരുന്നു. അത് കേട്ടപ്പോൾ സിവിൽ കോഡിനെതിരെയല്ല കാന്തപുരംത്തിനെതിരെയുള്ള ഒരു യോഗം മാത്രാമായിട്ടാൺ തോന്നിയത്. ഇവിടെ ശരീഅത്ത് സംരക്ഷിക്കാൻ ഒരു ലീഗിന്റെ പിന്തുണയും സുന്നി മക്കൾക്ക് വേണ്ട. ഇത്രയും കാലം ലീഗിന്റെ സഹായം ഇല്ലാതെ തന്നെയാ ഈ പ്രസ്താനം വളർന്നത് അത് കൊണ്ട് തന്നെ ലീഗ് തിന്ന കോഴി ബിരിയാണിയുടെ എച്ചിൽ കാണുംബോഴേക്ക് ഓടി ചെന്ന് വാരി തിന്നാൻ ഞങ്ങൾ ചേളാരി മൗദൂദി വഹാബികളല്ല. ഈ പ്രസ്താനത്തിനൊരു അസ്ഥിത്വമുണ്ട് അതൊരു രാഷ്ട്രിയ പാർട്ടിയുടെയും എച്ചിലിനു മുന്നിൽ അടിയറവ് വെക്കാനുള്ളതല്ല. അങ്ങനെ വെക്കുന്നവർ കൂടെയുള്ളപ്പോൾ "പുതിയാപ്ലമാരെ"അതിന്റെ മട്ടത്തിൽ ക്ഷണിച്ചാൽ തന്നെ വരൂ കുഞ്ഞാലി കുട്ടി സാഹിബെ......
(കടപ്പാട്)
Rashid Morayur mudiyum kundiyum vitt deen valartunna patti kantapuram
Sahala P kunjapante kuttekalude samskaarammm
Iskreem ആരും മറന്നിട്ടില്ല
Rashid Morayur
കാന്തപുരത്തിന്റെ മാംസമോ?അത് പൂർണമായും വിഷമാണ്. ആരും അങ്ങോട്ടടുക്കില്ല.
Rashid Morayur ആത്മീയ വ്യാപാരം നടത്തുന്ന എല്ലാവരുടെയും ലക്ഷ്യം ഭൗതിക നേട്ടമാണ്
പോത്.ലിഗ്
Great leader of Indian politics
റജീന ക് സുഖം അല്ലെ. കുഞ്ഞാപ്പ
ee niramaattam ningalkkum undaayittundello . election adukkumbo usthad venam .kazhinjhathonnum marakkaruth kunjhaappa
fabirchettippadi fabi താൻ എന്ത് വിചാരിച്ചാ കമന്റിട്ടത് ഇത് LDF ന്റെ പരിപാടിയല്ല ലീഗിന്റെ പരിപാടിയാടാ
super
very very good kunchaapa
we will waiting from you again sir
allam shary aakum
ice cream
1989 L ULLA PRASANGAM KELKKOO FUJEIRAH YIL VECH MAHANAYA VALIYULLAHI AARIFULLAHI SHAMSUL ULAMA YUDE PRASANGAM APPOL MANASSILAKUM KANTHAPURAM AARANENN
Good
Thfooooo
Ne arada Ap usthadine parayam.ne
Poda
ഗുഡ് 💞💞💖👌👌👌👌👌👏👏👏👏👏👏👏👏
Ok
supar macha
good.jai.leeg
ek.samathana.patting.vidhoo
kt jaleel ormayille kuttippuram
iyalkentha oru kanneer mugam
Kunjappan ki jay
Mudiyan maar kalichaal samastha koody nikkum...
great leader kunjapa
Nee.oru.mp.alle.ninak.paavangalk.veandi.kaarunniya.pravarthanam.cheyyaaanavo
Kunjapa super Ningale mumbil ap 0000
Iyallk ap usthadinte oru romatthil poolum samamalla
A p sunnikal Muslim samuthayathile itthe kanniyanu wajrangu dallum r s s um ap
R
Gadappantymudiavidy
Abdussalam Amkanthappan.harami മരിക്കുo ബോ ഞങ്ങള് നോക്കിക്കോളാ
i9su
00
kunjali
Ice cream veno
Good
Puyyappala.aake.melinji.melinji.elladayad.onnum.arinjille????podapple.onne!
Dalhi Pooyitte yandayi.......
Shafeer Shafeer dalhiyil poyitt malappuram passport office avide thanne nilayurappichu ! 💪💪💪
Amarakkaran
നിങ്ങളെ ഉസ്‌താദ് ഇറച്ചി കോഴി ആണോ പച്ച മാംമാസം തിന്നാൻ
കാന്തപുരം മുടി സുന്നികളെ ഒറ്റപ്പെടുത്തുക
very good
നിങ്ങളെ ഉസ്‌താദ് ഇറച്ചി കോഴി ആണോ പച്ച മാംമാസം തിന്നാൻ
മുത്ത് നബി പഠിപ്പിച്ചത് തിരുത്താൻ നടക്കല്ലെ.'':