Manassin manichimizhil ..

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 21

  • @skstkm
    @skstkm  2 ปีที่แล้ว +13

    മനസ്സിൻ മണിച്ചിമിഴിൽ
    പനിനീർത്തുള്ളി പോൽ
    വെറുതേ പെയ്തു നിറയും
    രാത്രിമഴയാം ഓർമ്മകൾ
    (മനസ്സിൻ..)
    മാഞ്ഞു പോകുമീ മഞ്ഞും നിറസന്ധ്യ നേർക്കുമീ രാവും
    ദൂരെ ദൂരെയെങ്ങാനും
    ഒരു മൈന മൂളുമീപ്പാട്ടും
    ഒരു മാത്ര മാത്രമെന്റെ മൺകൂടിൻ..
    ചാരാത്ത വാതിൽക്കൽ വന്നെത്തിയെന്നോടു
    മിണ്ടാതെ പോകുന്നുവോ..
    (മനസ്സിൻ..)
    അന്തിവിണ്ണിലെത്തിങ്കൾ
    നറു വെണ്ണിലാവിനാൽ മൂടി
    മെല്ലെയെന്നിലേ മോഹം
    കണിമുല്ല മൊട്ടുകൾ ചൂടി
    ഒരു രുദ്രവീണ
    പോലെയെൻ മൗനം..
    ആരോ തൊടാതെ തൊടുമ്പോൾ തുളുമ്പുന്ന
    ഗന്ധർവ്വ സംഗീതമായ്..
    (മനസ്സിൻ..)

  • @viswanathanachari7639
    @viswanathanachari7639 4 หลายเดือนก่อน +3

    എത്ര കേട്ടാലും പിന്നെയും കേൾക്കാൻ ഇഷ്ടപെടുന്ന പാട്ട് 🌹🌹🌹🌹🌹

  • @sajeevkumar7275
    @sajeevkumar7275 7 หลายเดือนก่อน +9

    രവീന്ദ്രൻ മാഷിന്റെയും ദാസേട്ടന്റെയും ഇന്ദ്രജാലം 🥰🙏

  • @sanils7260
    @sanils7260 2 หลายเดือนก่อน +3

    ഒൺലി ദാസേട്ടൻ/ ഇത് പാടി വിജയിപ്പിക്കാൻ പറ്റൂ

    • @skstkm
      @skstkm  28 วันที่ผ่านมา

      👌👌💕💕🙏

  • @ebink.t4908
    @ebink.t4908 2 ปีที่แล้ว +4

    Nice song👌👌👌👌✌️✌️✌️🤗🤗👍

  • @ratheeshratheesh2114
    @ratheeshratheesh2114 หลายเดือนก่อน +1

    🎉

  • @shamlashammy6951
    @shamlashammy6951 2 ปีที่แล้ว +7

    ദാസേട്ടൻ രവീന്ദ്രൻ മാസ്റ്റർ
    ഗിരീഷ് പുത്തഞ്ചേരി 🙏🙏🙏🙏

  • @YakkoobYJMuicCaffe-dv9yf
    @YakkoobYJMuicCaffe-dv9yf 4 หลายเดือนก่อน +1

    എന്റെ ബാല്യം ❤️💚💚

  • @abhinavnathnath9805
    @abhinavnathnath9805 หลายเดือนก่อน +1

    🙏🌹

  • @sajeshp4463
    @sajeshp4463 2 หลายเดือนก่อน +1

    Spr spr

  • @hishalp1108
    @hishalp1108 6 หลายเดือนก่อน +1

    മനസ്സിൻ മണിച്ചിമിഴിൽ
    പനിനീർത്തുള്ളി പോൽ
    വെറുതേ പെയ്തു നിറയും
    രാത്രിമഴയാം ഓർമ്മകൾ
    (മനസ്സിൻ..)
    മാഞ്ഞു പോകുമീ മഞ്ഞും നിറ
    സന്ധ്യ നേർക്കുമീ രാവും
    ദൂരെ ദൂരെയെങ്ങാനും ഒരു
    മൈന മൂളുമീപ്പാട്ടും
    ഒരു മാത്ര മാത്രമെന്റെ മൺകൂടിൻ
    ചാരാത്ത വാതിൽക്കൽ വന്നെത്തിയെന്നോടു
    മിണ്ടാതെ പോകുന്നുവോ
    (മനസ്സിൻ..)
    അന്തിവിണ്ണിലെത്തിങ്കൾ നറു
    വെണ്ണിലാവിനാൽ മൂടി
    മെല്ലെയെന്നിലേ മോഹം
    കണിമുല്ലമൊട്ടുകൾ ചൂടി
    ഒരു രുദ്രവീണ പോലെയെൻ മൗനം
    ആരോ തൊടാതെ തൊടുമ്പോൾ തുളുമ്പുന്ന
    ഗന്ധർവ്വ സംഗീതമായ്
    (മനസ്സിൻ...)
    -------------------

  • @Sudheesh.k-j5t
    @Sudheesh.k-j5t 8 หลายเดือนก่อน +2

    Kwolity. Song❤

  • @sureshsreyash7666
    @sureshsreyash7666 8 หลายเดือนก่อน +2

    Super song

  • @catherinepanackal4431
    @catherinepanackal4431 2 ปีที่แล้ว +2

    🌹🌿

  • @knsureshkumar5198
    @knsureshkumar5198 3 หลายเดือนก่อน +1

    𝓔𝓷𝓽𝓱𝓪 𝓹𝓪𝓻𝓪𝔂𝓾𝓴𝓪 𝓼𝓾𝓹𝓮𝓻 𝓼𝓾𝓹𝓮𝓻 𝓼𝓻𝓹𝓮𝓻🎉🎉🎉🎉🎉🎉

  • @sureshk6950
    @sureshk6950 6 หลายเดือนก่อน +1

    ❤❤❤❤❤❤❤

  • @MolyJohny-lb3cw
    @MolyJohny-lb3cw 8 หลายเดือนก่อน +1

    👍👍👍

  • @sathissangopinathan4914
    @sathissangopinathan4914 5 หลายเดือนก่อน +1

    ❤❤

  • @AkbarP-l8d
    @AkbarP-l8d หลายเดือนก่อน +1

  • @Mr.youtuberq
    @Mr.youtuberq หลายเดือนก่อน +1