വിമാനയാത്രക്കിടെ രണ്ട് പേർക്ക് ദേഹാസ്വാസ്ഥ്യം: രക്ഷകയായെത്തിയത് മങ്കട സ്വദേശി പ്രീന മോൾ
ฝัง
- เผยแพร่เมื่อ 7 ก.พ. 2025
- വിമാനയാത്രക്കിടെ രണ്ട് പേർക്ക് ദേഹാസ്വസ്ഥ്യം: രക്ഷകയായെത്തിയത് മങ്കട സ്വദേശി പ്രീന മോൾ
#MalayalamNewsLive #MalayalamLatestNews #Mediaone Malayalam Latest News Videos
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
Follow us:
🔺TH-cam News Live: • Video
🔺Mediaone Plex: / mediaoneplex
🔺TH-cam Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam
സ്വപ്നം തേടി എത്തിയവർക്ക് ജീവൻ നിലനിർത്താൻ മാലാഖയായി ഓടിയെത്തിയ ഈ സിസ്റ്ററിന് ദീർഘായുസ്സ് അല്ലാഹു കൊടുക്കു മാറാകട്ടെ ആമീൻ
ആമീൻ
Aameen
Ente umaa an❤
നഷ്ടപ്പെട്ടാൽ തിരിച്ചു കിട്ടാത്ത ഒന്നാണ് ഒരാളുടെ ജീവൻ. എല്ലാ വിധ അനുഗ്രഹങ്ങളും സർവശക്തൻ നൽകട്ടെ.❤️💐
🤲
👍
ആമീൻ
Ameen
Aameen
അൽഹംദുലില്ലാഹ് 👍അല്ലാഹുവിന്റെ മഹത്തായ കാവൽ നിങ്ങൾക്കും കുടുംബത്തിനും ഉണ്ടാവട്ടെ
🙏🙏🙏റബ്ബിന്റെ അനുഗ്രഹം ഏത് സമയത്തുംനിങ്ങൾക്ക് ഉണ്ടാവട്ടെ ആാാമീൻ
അൽഹംദുലില്ലാഹ് ....നിങ്ങളെയും നിങ്ങളുടെ ജീവിതത്തെയും നിങ്ങളുടെ കുടുംബത്തെയും ഒക്കെ ദൈവം അനുഗ്രഹിക്കട്ടെ :
ആമീൻ 🤲
Alhamdu vali
ആ സമയത്ത് പടച്ചവൻ നേരിട്ട് ഇറക്കിയ മാലാഖയാണ് നിങ്ങൾ പ്രാർത്ഥനയുണ്ട് എപ്പോഴും നിങ്ങൾക്കുവേണ്ടി🥰💐🤲
സഹോദരിക്ക് എല്ലാവിധ നന്മകളും നേരുന്നു
അള്ളാഹു നിങ്ങളുടെ എല്ലാ കാര്യങ്ങളും നല്ല ഉയർച്ചയിൽ എത്തിക്കട്ടെ
Aameen
Aameen
Aameen
Aameen 🤲
ആമീൻ
ആകാശത്തിലെ മാലാഖ, അഭിനന്ദനങ്ങൾ 🌹, സഹോദരി,
മാലാഖ തന്നെ; മാനത്തെ മാലാഖ❤️
ഇതാണ് മെഡിക്കൽ ട്രീറ്റ്മെൻറ്.... വിമാന സഞ്ചാരം കൂടിവരുന്ന ഇനനതെത ലോകത്ത് ഇതുപോലെയുള്ള നമ്മുടെ മലയാളി വനിതകൾ രാജ്യത്തിനുതന്നെ അഭിമാനകരമാണ്.... എല്ലാവിധ അനുമോദനങ്ങളും ആശംസകളും പ്രാർത്ഥനകളും....🙏🙏🙏
പ്രീന മോൾ ദൈവം അനുഗ്രഹിക്കട്ടെ 🤲🏻
അഭിനന്ദനങ്ങൾ പ്രീനമോൾ
എല്ലാവരും ഇങ്ങനെ നന്മ മരങ്ങൾ ആയാൽ എന്തു ജാതി
മതം . ഒരു ജാതി മനുഷ്യ ജാതി അതു മതി . ബിഗ് സല്യൂട്ട് 🙏🙏🤲🤲 👍👍
മനുഷ്യർ മനുഷ്യരാവുന്ന ചില അപൂർവ നിമിഷങ്ങൾ. സഹോദരിക്കും കുടുംബത്തിനും അനുഗ്രഹങ്ങൾ ഉണ്ടാവട്ടെ 🤲
ദൈവം അനുഗ്രഹിക്കട്ടെ 🤲
നമുക്കുള്ള അറിവ് - അതിന് മൂല്യം കൂടുന്നത് അത് കൊണ്ട് നമുക്കും മറ്റുള്ളവർക്കും ഉപകാരപ്പെടുമ്പോഴാണ് . ഈ നല്ല മനസ് കൈവിടാതിരിക്കുക. ദൈവത്തിന്റെ കരസ്പർശം എപ്പോഴും കൂടെ ഉണ്ടാവും.
ദൈവം തക്കതായ പ്രതിഫലം നൽകുമാറാകട്ടെ...ആമീൻ 🌹🌹 അഭിനന്ദനങ്ങൾ ആശംസകൾ ❤️❤️❤️❤️
Aameen🤍
Ameen
Aameen
ആമീൻ
Thangs
ഈ ഫാമിലിക് പടച്ചോനെ അനുഗ്രഹിക്കട്ടെ ആമീൻ 🤲
Aameen
Ithanu malghamar ennu parayunnathu....god bless all your family my sister❤️from the heart
ആമീൻ
Ameen
ആമീൻ
Good പടച്ചോൻ അനുഗ്രഹിക്കട്ടെ ആമീൻ
Congratulation preena mol.. ദൈവം നിങ്ങളുടെ രൂപത്തിൽ എത്തി...
മാനത്തൊരു മാലാഖ 😍പ്രീന മോൾ
👍👍👍
👏👏
👏👏👏
അൽഹംദുലില്ലാ'..:,,,,,,,, മാനസിക പിരിമുറുക്കം. ഒറ്റപ്പെടലിൻ്റെ കുഞ്ഞുങ്ങളെ പിരിയൽ ഇതല്ലാം പ്രവാസിക്ക് ശരീരിക അസ്വസ്ഥതയുണ്ടാക്കുന്ന ഘടകങ്ങൾ.. എല്ലാ പ്രവാസികൾക്കും റബ്ബിൻ്റെ കാവലുണ്ടാവട്ടെ.ആമീൻ..
Aameen
അൽഹംദുലില്ലാഹ്, അല്ലാഹുവിന്റെ കാവലും, അനുഗ്രഹവും എപ്പോഴും നിങ്ങളുടെ കുടുംബത്തിന് ഉണ്ടാകട്ടെ
സിസ്റ്റർക്ക് ഒരായിരം അഭിനന്തനങ്ങൾ
ആകാശയാത്രയിൽ പ്രീനാ മോൾ മാലാഖയായത് എയർ ഇന്ത്യയിൽ ആയതിനാൽ അതിനുള്ള പ്രതിഫലം ദൈവത്തിങ്കൽ നിന്നു മാത്രം പ്രതീക്ഷിക്കാം ഒരുപക്ഷേ എമിറേറ്റ്സിലോ ഖത്തർ എയർവെയ്സിലോ ആയിരുന്നെങ്കിൽ ഈ ലോകത്ത് നിന്ന് തന്നെ കൈ നിറയെ സമ്മാനങ്ങൾ വാങ്ങി പരലോകത്ത് നിന്നും ദൈവത്തിൻറെ സമ്മാനവും സ്വീകരിക്കാമായിരുന്നു.." ജയ് എയർ ഇന്ത്യ"... :
"ജയ് ഭാരത് വിമാന്"......
'നന്മ 'അല്ലാഹു അനുഗ്രഹിക്കട്ടെ ...ആമീൻ
എല്ലാ വിമാനത്തിലും ഒരു ഡോക്ടർ ഉള്ളത് ഏറ്റവും BETTER ആയിരിക്കും
r u from valiyora
എയർ ഇന്ത്യക്ക്... ഇതിന് ഒരു മെഡിക്കൽ ടീം ഇല്ലാത്ത ത് വളരെ നാണക്കേട്... കഴിമെകിൽ എയർ ഇന്ത്യ ക്ക് ആരും ടിക്കറ്റ് എടുക്കരുത്
വളരെ മോശം ആണ് എയർ ഇന്ത്യ
അഭിനന്ദനങ്ങൾ സിസ്റ്റർ
അഭിനന്ദനങ്ങൾ അൽഹംദുലില്ലാഹ്
അള്ളാഹു എല്ലാവിധ അനുഗ്രഹങ്ങളും നൽകട്ടെ നേഴ്സിന്
ഓരോ പ്രവാസികളും ഒരുപാട് വേദന.. ഉള്ളിൽ ഒതുക്കി നാടുവിട്ടു പോകുമ്പോൾ നെഞ്ചിനുള്ളിൽ വിങ്ങി പൊട്ടുന്നുണ്ടാകും 😪😪ഇത്തരം അവസരങ്ങളിൽ രക്ഷ പെടുത്താൻ നിങ്ങൾക്കു കഴിഞ്ഞതിൽ അൽഹംദുലില്ലാഹ്.... ഫ്ലൈറ്റ് യാത്രയിൽ ഒരുമെഡിക്കൽ.സപ്പോർട്ട്..എപ്പോഴും... നല്ലതായിരിക്കും...നല്ലത് വരട്ടെ എല്ലാവർക്കും 🤲🤲
God bless you sister 🙏
Maasha Allah... Great job...
പ്രാർത്ഥന യോടെ 🤲🤲🤲അഭിനന്ദനങ്ങൾ സഹോദരി 🤲🤲
ഈശ്വരൻ ഏതു രൂപത്തിലും വരും ✝️🕉️☪️🙏
Did this nurse consider any religion or cast or colour or party or state while attending these sick passengers? The answer is "NO". I sometimes wonder why can't all humans live in peace without looking for religion or colour or cast or country or state or party or status🤔. well done madam, you are the real role model for mankind.👍🤞👏👏👏
💯
Correct
Correct. Don't know when people will learn. Salute this lady for her commitment
🙏 🙏 🙏
🥰
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹു നിങ്ങൾക്ക് അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കുമാറാകട്ടെ നിങ്ങളുടെ ജോലിയിൽ ഹയറും ബറക്കത്തും ചൊരിഞ്ഞ് നൽകട്ടെ ഒരായിരം അഭിനന്ദനങ്ങൾ
ഭൂമിയിൽ ഉള്ളവർക്കും ആകാശത്തുള്ള വർക്കും ഒരേപോലെ രക്ഷകരായി മാലാഖമാർ, ദീർഘായുസ്സ് നായി പ്രാർത്ഥിക്കുന്നു
CONGRATS! CONGRATS! As an angel Allah sent you to save the lives of these two people.God bless you and your family.Keep up the good and noble work you are doing
Masha allah.... 🤲🏻. Bigg salute സഹോദരീ
Alhamdulillah 🤲
ദൈവത്തിന്റെ കയ്യൊപ്പ് പതിപ്പിച്ച ആളുകളാണ് നഴ്സസ് & ഡോക്ടർസ്. ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ. ആമേൻ.
ഈ മാസം എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ വെച്ചു ഒരു മലപ്പുറം ഇത്തയ്ക്കു ഇതുപോലെ ഉണ്ടായി. വെയ്റ്റിംഗ് റൂമിൽ വെച്ചായിരുന്നു. ഉടനെ ഞാനും ഇത് പോലെ ഫസ്റ്റ് എയ്ഡ് ചെയ്തു. റെയിൽവേ പോലീസ് അവിടെ വന്നു അന്വേഷിക്കുമ്പോഴേക്കും അവർ ഓക്കേ ആയിരുന്നു. കുടുംബം എന്നോട് നന്ദി പറഞ്ഞു. പോലീസിനോടും പറഞ്ഞു ഈ ചേച്ചിയാണ് സഹായിച്ചത്. എന്ന്.
എല്ലാ വിധ അനുഗ്രഹങ്ങളും ആ സിസ്റ്റർക്ക് അള്ളാ ഹു നൽകട്ടെ
സാധാരണ വിമാനയാത്രകളിലും ഇതൊക്കെ സംഭവിക്കുന്നതാണ്?
എന്തായാലും ഇത് വാർത്തയാക്കിയതിൽ വലിയ സന്തോഷം??
പൊതുവേ നഴ്സുമാരോട് അലർജി ഉള്ള ആളുകൾ ആണല്ലോ ?? ഹിജാബ് ഉള്ള നഴ്സിനെ കണ്ടപ്പോൾ ഒരു സന്തോഷം ???
,ദൈവം അനുഗ്രഹിക്കട്ടെ....
കുടുംബത്തിനും കുഞ്ഞു മോൾക്കും
അഭിനന്ദനങ്ങൾ❤️
ഇതാണ് ആഗാഷത്തിലെ മാലാഖ ❤️❤️👍👍
Always respect and salute Nurses and Soldiers...They are the real heros...
Mashaallah👍👍
Allahu വിന്റെ രക്ഷ ഉണ്ടാവട്ടെ 💞
Alhamdullilla🥰പടച്ചവൻ അനുഗ്രഹിക്കട്ടെ ആമീൻ
നിങ്ങൾക്ക്അഭിനന്ദനങ്ങൾ 😍😍
നാഥൻ തുണക്കട്ടെ,അഭിനന്ദനങ്ങൾ.
എന്ത് സൽപ്രവർത്തി ചെയ്താലും പരലോകത്ത് അതിന് പ്രതിഫലം കിട്ടും. പക്ഷേ സേവന ( ഖിദ്മത്ത്)ത്തിന് കിട്ടുന്ന പ്രതിഫലം സൃഷ്ടാവിനെ തന്നെയായിരിക്കും. അതൊരു വലിയ ബഹുമതിയാണ്. അല്ലാഹു താങ്കളേയും കുടുംബത്തേയും അനുഗ്രഹിക്കട്ടെ! ആമീൻ
👍👍👍❤️❤️❤️
ദൈവം ആ സഹോദരിയെ അനുഗ്രഹിക്കട്ടെ
അഭിനന്ദനങ്ങൾ സഹോദരി.... 🙂👍🏻🙏🏻🙏🏻🙏🏻
നന്ദി ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ..
വിമാന ജോലിക്കാരിൽ ഒരാൾക്കെങ്കിലും മെഡിക്കൽ ഫീൽഡിൽ യോഗ്യത ഉള്ളവരാകണം. ചായം മാത്രം മുഖത്ത് വാരിത്തേക്കൽ മാത്രം അവരുത് യോഗ്യത.ഒരു വിമാനത്തിൽ ഒരു ഡോക്ടറോ നെഴ്സിനെയൊ നിയമിക്കാൻ ഈ വിമാന കമ്പനികൾക്കൊന്നും കഴിയില്ലേ.....?
Preena Mol you have done a real and great Job. You will have the blessings of the Almigty God.
അഭിനന്ദനങ്ങൾ. You are a great ... Proud to be INDIAN
ദൈവത്തിന്റെ അനുഗ്രഹം നിങ്ങൾക് എന്നും ഉണ്ടാവും 🥰🥰🥰
💚മാഷാഅല്ലാഹ് 💚
Masha allah
ഭഗവാൻ നിങ്ങളെ അനുഗ്രഹിക്കട്ടെ സൽകർമങ്ങൾ ചെയ്യാൻ ആരോഗ്യവും മനോധൈര്യവും ഉണ്ടാക്കട്ടെ
Good നന്ദി പറയുന്നു
അഭിനന്ദനങ്ങൾ,
അൽ ഹംദു ലില്ലാഹ്
അഭിനന്ദനങ്ങൾ 🎉
well done. you done your job very well. God will be help you
അല്ലെങ്കിലും മലപ്പുറത്തുകാർ വേറെ ലെവലാ
എന്നിട്ട് 🤣🤣🤣😂😂😂
Allahu ningalkk aayussum arogyavum afiyathum nalgi anugrahikkatte .
Congrajulations sister
Well done sister. God bless you🙏
Good job my sister
Allahu Nalla dheergaayussu nalkatte
Koottathil kudumbathinum vendi praarthikkunnu
മനുഷ്യർ മനുഷ്യരാവുന്ന ചില അപൂർവ നിമിഷങ്ങൾ. സഹോദരിക്കും കുടുംബത്തിനും അനുഗ്രഹങ്ങൾ ഉണ്ടാവട്ടെ
സഹോദരീ അഭിനന്ദനങ്ങൾ
Super preenamol.god bless
മാനത്തെ മാലാഖക്കു അഭിനന്ദനങ്ങൾ. ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏
ബിഗ് സല്യൂട്ട് ❤️❤️❤️
God bless this sister.
ماشاء الله
അള്ളാഹു അനുഗ്രഹിക്കട്ടെ.
Super itha thaaaa god bless you
നല്ലത് വരട്ടേ. 🤝🤝🤝🤝🤝👍🏻
Chechiudaee nalla manashinnu.....oru aerruom nanni,💞💞💞💞💞💞💞💞💞💞
പടച്ച തമ്പുരാന്റെ അനുഗ്രഹം നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും ഉണ്ടാകട്ടെ സഹോദരീ
അഭിനന്ദനങ്ങൾ ആശംസകൾ 🌹🌹🌹🌹🌹🌹
നല്ല വാർത്ത❣️❣️❣️
Masha allah.. Proud to be a nurse..
നന്മകൾ ഉണ്ടാവട്ടെ
Allahu afiyathodu koodiyulla deerkkayuss nalki anughrahikkatte
Sister very super solute
Angel on air.. God bless you sister
Good job
Allahu khair cheyyatte
Ella anugrahangalum ningalkum&kkudumbathinum undavatte.
God Bless You ❤️❤️❤️❤️
Timely help.allah may bless you and your family members.ameen
അഭിനന്ദങ്ങൾ സഹോദരി
Wow mnkada👌🙌👏👏💪💪
ദൈവം ആ കുടുബത്തെ അനുഗ്രഹി ക്കട്ടെ