Interesting narration chechi,പഴയകാലത്തെ ഒട്ടുമിക്ക രക്ഷകർത്താക്കളും അധ്യാപകരും വിചാരിച്ചിരുന്നത് പരീക്ഷക്ക് മാർക്ക് വാങ്ങുന്നവർക്ക് മാത്രമേ മിടുക്ക് ഉള്ളു എന്നാണ് , നമ്മൾക്ക് പൊതുവെ sports നോടും കായികാധ്വാനം വേണ്ടുന്ന ജോലി ചെയ്യുന്നവോരോടും ഒക്കെ ഒരു പുച്ഛമനോഭാവം ഉണ്ട് .അടുത്ത തലമുറയെങ്കിലും ഇഷ്ടമുള്ളത് പഠിക്കാനുള്ള സൗഭാഗ്യം ഉണ്ടാകട്ട് ❤❤❤
പ്ലസ് two ആയിരുന്നു എനിക്ക് pressure നിറഞ്ഞത്. മലയാളം medium ത്തിൽ നിന്നും english ഇലേക്കുള്ള subjects വല്ലാത്ത കഷ്ടപ്പെട്ടു. പിന്നിടാണ് മനസിലാവുന്നത് എല്ലാ വെറുതെയാണെന്ന്
എനിക്ക് തോന്നുന്നത് ചേച്ചി engineer ആവണ്ട ആളല്ല, media, acting, fashion,advertising ഇതിൽ ഒക്കെ ആയിരുന്നെങ്കിൽ ശോഭിക്കുമായിരുന്നു. Womens college principal, ladies hostel warden job ഒക്കെ കിട്ടിയാൽ ചേച്ചി സൂപ്പർ ആക്കും 😂😂😂
ചേച്ചിയുടെ ജയിൽവാസ കഥ കേട്ടപ്പോൾ മനസിന് എന്തെന്നില്ലാത്ത ഒരു ആശ്വാസം.... പഠിക്കുന്നകാലത്ത് ഉഴപ്പി നടന്നപ്പോൾ വീട്ടുകാർ പറയുമായിരുന്നു "കുഞ്ഞേ നീ ഇപ്പോൾ കുറച്ചു കഷ്ടപ്പെട്ടാൽ ഭാവിയിൽ കഷ്ടപ്പാട് ഇല്ലാതെ ജീവിക്കാം എന്ന് ". അത് വെറുതെ യാണ് എന്ന് ഇപ്പോൾ മനസിലായി 😂😂😂
Still you can do acting & modelling May be some directors or assistant directors watch this video & will come to know about your passion for acting. Nothing is never too late . Best wishes 👍 & god bless ❤
Interesting narration chechi,പഴയകാലത്തെ ഒട്ടുമിക്ക രക്ഷകർത്താക്കളും അധ്യാപകരും വിചാരിച്ചിരുന്നത് പരീക്ഷക്ക് മാർക്ക് വാങ്ങുന്നവർക്ക് മാത്രമേ മിടുക്ക് ഉള്ളു എന്നാണ് , നമ്മൾക്ക് പൊതുവെ sports നോടും കായികാധ്വാനം വേണ്ടുന്ന ജോലി ചെയ്യുന്നവോരോടും ഒക്കെ ഒരു പുച്ഛമനോഭാവം ഉണ്ട് .അടുത്ത തലമുറയെങ്കിലും ഇഷ്ടമുള്ളത് പഠിക്കാനുള്ള സൗഭാഗ്യം ഉണ്ടാകട്ട് ❤❤❤
❤❤
പ്ലസ് two ആയിരുന്നു എനിക്ക് pressure നിറഞ്ഞത്. മലയാളം medium ത്തിൽ നിന്നും english ഇലേക്കുള്ള subjects വല്ലാത്ത കഷ്ടപ്പെട്ടു. പിന്നിടാണ് മനസിലാവുന്നത് എല്ലാ വെറുതെയാണെന്ന്
hahah
എനിക്ക് തോന്നുന്നത് ചേച്ചി engineer ആവണ്ട ആളല്ല, media, acting, fashion,advertising ഇതിൽ ഒക്കെ ആയിരുന്നെങ്കിൽ ശോഭിക്കുമായിരുന്നു. Womens college principal, ladies hostel warden job ഒക്കെ കിട്ടിയാൽ ചേച്ചി സൂപ്പർ ആക്കും 😂😂😂
media, acting, fashion,advertising ithu ok ...Womens college principal, ladies hostel warden not ok
ചേച്ചിയുടെ ജയിൽവാസ കഥ കേട്ടപ്പോൾ മനസിന് എന്തെന്നില്ലാത്ത ഒരു ആശ്വാസം.... പഠിക്കുന്നകാലത്ത് ഉഴപ്പി നടന്നപ്പോൾ വീട്ടുകാർ പറയുമായിരുന്നു "കുഞ്ഞേ നീ ഇപ്പോൾ കുറച്ചു കഷ്ടപ്പെട്ടാൽ ഭാവിയിൽ കഷ്ടപ്പാട് ഇല്ലാതെ ജീവിക്കാം എന്ന് ". അത് വെറുതെ യാണ് എന്ന് ഇപ്പോൾ മനസിലായി 😂😂😂
Satyam
Video full kandu Nannayittund.chechiyum chechide school life❤
thanks
School photo black n white. Nalla bhangi undu
thanks
Totally agree with you .
❤❤
Chechi inim time und passion enthanenn realise cheythal try cheyanam ,ini arem nokkandallo chettan nala supportive alle .
Enikk anel pand thott kanapadam padikkal theere ishtamalla 😂, but athanu njan ok padikumbo ellarum motivate cheythath ,athallathe egane padikanam ennoke oru plus 2 ayapala manasilayath 😢.
mmm athey dear
Holy angels students hajar undo..✋🏻❤
School pic il kanan nalla cute ayitund..
:)
Still you can do acting & modelling
May be some directors or assistant directors watch this video & will come to know about your passion for acting.
Nothing is never too late .
Best wishes 👍 & god bless ❤
ayyo movie venda
Professional life vlog vennam❤
ittu kandoo
@@ill_olam , illa Ippo kannam
Chechi skin care vedio cheyyo
Okkkk
5:28
Ipazhum aa system marttilaaa.....
anoo
Love marriage ano ? Eth year il aanu naatilek vannath
athudath video idaaam
ആദർശ് മാധവൻ കുട്ടി എഴുതിയ ട്രാവെൻകൂർ ക്രൈം MANUEL വാങ്ങി തരുമോ മാം 🙏🥺🙏
nge
❤❤❤
❤
❤❤❤❤