എന്ന തവം | Enna Thavam Seithanai Song | Thilakkam Movie Songs | Dileep | Kavya Madhavan

แชร์
ฝัง
  • เผยแพร่เมื่อ 6 ม.ค. 2025

ความคิดเห็น •

  • @satheesh787
    @satheesh787 8 หลายเดือนก่อน +144

    ഒരിക്കൽ ശ്രീ കൃഷ്ണനെ അമ്മ യാശോധ ഉരലിൽ കെട്ടി ശകാരിക്കുന്നത് കണ്ട് വന്ന നാരധൻ അത്ഭുതപ്പെട്ടു പോയി.... അജയ്യനായ സാക്ഷാൽ വിഷ്ണുഭഗവാന്റെ അവതാരമായ ശ്രീകൃഷ്ണനെ ശകാരിക്കാനും ശിക്ഷിക്കാനും ഭാഗ്യം ലഭിക്കാനും യാശോധ എന്ത് തപസ്സു ആണ് ചെയ്തതെന്നു നാരധൻ ചിന്തിച്ചു... തുടർന്ന് അദ്ദേഹം യാശോധയെ നോക്കി ചൊല്ലിയ ഗാനമാണ് ‘എന്ന തവം സെയ്‌തനെ യോശോധ ’എന്ന ഈ ഗാനം.... ഉരലിൽ കെട്ടി വായ്പ്പൊത്തി കിഞ്ചവയ്‌തായി കണ്ണനെ 💕💕💕

    • @yilan3689
      @yilan3689 5 หลายเดือนก่อน +7

      feeling 🥰😘

    • @maneeshschoolofarts
      @maneeshschoolofarts 5 หลายเดือนก่อน +13

      Thanks for you're valuable information

    • @satheesh787
      @satheesh787 5 หลายเดือนก่อน

      @@maneeshschoolofarts 💕

    • @ourworld4we
      @ourworld4we 2 หลายเดือนก่อน +1

      Ee commentil 100matew like cheyan bhagavan enne anuvadichu ee comment itta alkum like akkiya ellavarkum ellavarum bhavanu priyapettavar anu atil 100matew alu akkaan pattiyae valya bhagyammm adutha jenamam enik kanane poojikan oru life venm enna janamam kond ee jenmam bhrahmanan allatai poi hareeeeeeeee krishnnaaaaaaaa

    • @amrithmuralikp6823
      @amrithmuralikp6823 2 หลายเดือนก่อน +1

      Thank you for that information ❤️

  • @foodyjr170
    @foodyjr170 11 หลายเดือนก่อน +45

    മനസ്സിൽ എവിടെയോ നോവുന്ന ഓർമകൾ ഈ ഗാനം കേൾക്കുമ്പോൾ... ഈ ചിത്രത്തിലെ സ്ഥലങ്ങൾ കാണുമ്പോളും.... Missing those wonderful days

  • @RakhiMKRakhi-fi6gx
    @RakhiMKRakhi-fi6gx 11 หลายเดือนก่อน +162

    2024ൽ kanunnavarund

  • @muthuraseenamuthuraseena6712
    @muthuraseenamuthuraseena6712 7 หลายเดือนก่อน +43

    ഒരുപാട് ചിരിപ്പിച്ച് ഹനീഫ്ക്ക ലളിതേച്ചി വേണുവേട്ടൻ മച്ചാൻ വർഗീസ് മാമുക്ക അവരൊക്കെ അവസാനം നമ്മെ കരയിപ്പിച്ച് പോയി 😢

  • @veenaanil1687
    @veenaanil1687 9 หลายเดือนก่อน +12

    Enik eppol thaangan kazhiunnathilum vishamam ullil und.....eee time eeee song kelkumbol manassinu samadanam aanu😢

    • @Sreekutty77
      @Sreekutty77 3 หลายเดือนก่อน +2

      Are u ok now?

  • @akhils9978
    @akhils9978 2 ปีที่แล้ว +392

    2022il nightil kelkkunnavar ondo?

  • @jithinmadhavannarayanan2724
    @jithinmadhavannarayanan2724 ปีที่แล้ว +30

    2024 കേൾക്കും

  • @thedeviloctopus5687
    @thedeviloctopus5687 2 ปีที่แล้ว +37

    Eeee cinemayil villian CARIL varunna MASS ENTRY WITH BGM oru rekshayillaaaarunu 🔥

  • @shantanuneema9114
    @shantanuneema9114 2 ปีที่แล้ว +88

    So happy to find this beautiful song, I am from MP, saw this movie in theater in Kerala along with friends during Thrissurpuram.

    • @arunimmams5343
      @arunimmams5343 2 ปีที่แล้ว

      u speak Malayalam

    • @shantanuneema9114
      @shantanuneema9114 2 ปีที่แล้ว +6

      @@arunimmams5343 I learned some when I was in Kerala for my college. But nowhere close to fluency.

    • @dennisgeorge8947
      @dennisgeorge8947 2 ปีที่แล้ว

      Did you understood the movie?

    • @Raawinகிருஷ்ணகிரி
      @Raawinகிருஷ்ணகிரி 3 หลายเดือนก่อน +2

      ​@@shantanuneema9114But This song is Tamil...played in Malayalam movie

  • @vijuv6662
    @vijuv6662 ปีที่แล้ว +22

    Kochu hanifa, k p s e lalitha, nedumudi venu, oduvil unni Krishnan, mammukoya,.....😢missing

  • @thedeviloctopus5687
    @thedeviloctopus5687 2 ปีที่แล้ว +23

    Ahhh kalakkattam,,,,, aaa nattin puravum baaalyavum vibum andireekshavum ormakalokke orupaad miss cheyyunnu 🥺🥺🥺🥺

  • @sreerajchilameelika7531
    @sreerajchilameelika7531 2 ปีที่แล้ว +40

    Nedumudivenu, kpac lalitha, kochin haneefa, machan varghese, oduvil unni krishnan ellarum vismruthiyil ayi🌹

    • @aravindup3288
      @aravindup3288 2 ปีที่แล้ว +8

      Namuk orkan ithupolulla nalla kadhaptrangal cheythu vechittalle bro avr poyath.. Marakkilla Nmml

    • @Thename123
      @Thename123 ปีที่แล้ว +4

      Kochu preman 💔

  • @Jo_sings
    @Jo_sings ปีที่แล้ว +35

    Melodious queen chinmayi voice ✨🌍💫 no one could believe she sung this ❤

    • @Swami_ji_96
      @Swami_ji_96 8 หลายเดือนก่อน +1

      U just check sutha ragunathan voice this song .

  • @Spiderman2874
    @Spiderman2874 10 หลายเดือนก่อน +5

    1:33 Salim kumar 😂😂

  • @aadhishprathibha6231
    @aadhishprathibha6231 2 ปีที่แล้ว +45

    This song makes me thoughtful and emotional

  • @akhilgkrishnan4469
    @akhilgkrishnan4469 ปีที่แล้ว +15

    2:42 best scene 😢

  • @rameezrehman23
    @rameezrehman23 3 ปีที่แล้ว +32

    Chinmayi ❤️

  • @PetalPath24
    @PetalPath24 5 หลายเดือนก่อน +3

    ഈ ഗാനം എപ്പോഴും പ്രിയപ്പെട്ടതാണ്

  • @arunbalakrishnan8605
    @arunbalakrishnan8605 3 ปีที่แล้ว +37

    My favourite 💛🌼

  • @TheOrionthehunter
    @TheOrionthehunter ปีที่แล้ว +18

    The lyrics in Classical Tamil is like honey dews breezing.

  • @visakh3041
    @visakh3041 2 ปีที่แล้ว +40

    Pallavi:
    enna tavam sheidanai yasoda engum nirai parabhrammam ammavenr-azhaikka
    Meaning: Yashoda, what tapas (prayer, sacrifice) did you make, that the Almighty himself calls you dearly, “Mother” ?

  • @mistu7513
    @mistu7513 2 ปีที่แล้ว +16

    This Song is something special , I don't know why

  • @samusamad4339
    @samusamad4339 ปีที่แล้ว +33

    ഇങ്ങനത്തെ പാട്ടുകളും
    ഇത് പോലെയുള്ള നല്ല സിനിമകൾ
    ഇനി വരുമോ അറിയില്ല 😪😪😪
    🥰🥰🥰🥰 എത്ര കണ്ടാലും കേട്ടാലും മതി വരാത്ത പാട്ടുകളും സിനിമകളും ആണ്
    അന്നത്തെ സിനിമളും പാട്ടുകളും 👌👌👌👌

  • @jerinvkm7643
    @jerinvkm7643 2 ปีที่แล้ว +95

    പാട്ടിലുള്ള ചില കോമഡികൾ കാണാൻ വേണ്ടി മാത്രം 😁😁 💙

    • @eft5620
      @eft5620 2 ปีที่แล้ว +6

      ഞാനും 😂

    • @Lonewolf-rj2hn
      @Lonewolf-rj2hn 2 ปีที่แล้ว +16

      Salim kumar nu beediyil padakkam vech koduthit ath kathichu potti Salim ettan kili poyi nilkkunna scene.🤣🤣🤣🤣🤣🤣

    • @eft5620
      @eft5620 2 ปีที่แล้ว +7

      @@Lonewolf-rj2hn ennit last karayunnath😂

    • @Lonewolf-rj2hn
      @Lonewolf-rj2hn 2 ปีที่แล้ว +7

      @@eft5620
      Athum beedi valichond..🤣🤣

    • @rsankar0831
      @rsankar0831 2 ปีที่แล้ว +8

      Harisree asokan🤣🤣😆

  • @Arunkumar-ew6ho
    @Arunkumar-ew6ho 11 หลายเดือนก่อน +2

    Master piece 🔥

  • @hariumar31
    @hariumar31 2 หลายเดือนก่อน +1

    Chimmayi voice adipolii

  • @krishnakripa2178
    @krishnakripa2178 ปีที่แล้ว +7

    3:30😢😊

  • @chaaru389
    @chaaru389 ปีที่แล้ว +8

    2024ll kealkkunnavarundo...

  • @Smithak8861
    @Smithak8861 3 ปีที่แล้ว +19

    My fav❤️

  • @yousufyaz5170
    @yousufyaz5170 3 ปีที่แล้ว +31

    My favorite ❤️

  • @sathis2704
    @sathis2704 3 ปีที่แล้ว +50

    Missing nedumudi venu sir 😭

    • @maheshmc2151
      @maheshmc2151 2 ปีที่แล้ว +4

      Oduvil unnikrishnan, kochin haneefa

    • @hijabiqueen6837
      @hijabiqueen6837 ปีที่แล้ว +5

      Kpac lalitha

    • @susminsuresh8040
      @susminsuresh8040 ปีที่แล้ว +2

      Kochu Preman and Mamukkoya

    • @BijoJoseph-yi8tk
      @BijoJoseph-yi8tk ปีที่แล้ว +3

      ഇതിൽ എല്ലാം അനശ്വരനാരായ ആര്ടിസ്റ് കൾ, ആണ്, എല്ലാവരുടെയും നഷ്ടം ഒരിക്കലും ഒരിക്കിലും ആരാലും നികത്താൻ ആവില്ല, ഇവർക്കൊന്നും പകരക്കാർ ഇല്ല, ഇനിയൊട്ട് ഉണ്ടാവുകയും ഇല്ല

  • @AnakhaKeshav
    @AnakhaKeshav ปีที่แล้ว +5

    2:33

  • @kannannemmara7106
    @kannannemmara7106 3 หลายเดือนก่อน

    എണ്ണ തവം..സെയ്തായോ... 🙏🏻❤️

  • @jessy8155
    @jessy8155 ปีที่แล้ว +4

    enna tavam sheidanai yasOdA engum nirai parabhrammam ammAvenr-azhaikka
    (enna tavam)
    anupallavi
    IrEzu bhuvanangaL paDaittavanaik-kaiyil Endi shIrATTi pAlUTi tAlATTa nI
    (enna tavam)
    caraNam 1
    bhramanum indranum manadil porAmai koLLa
    uralil kaTTi vAi pottik-kenjavaittAi tAyE
    (enna tavam)
    caraNam 2
    sanakAdiyar tava yOgam sheidu varundi
    sAdhittadai punita mAdE eLidil pera
    (enna tavam)

  • @Role377
    @Role377 ปีที่แล้ว +17

    90's 😊 പഴയ ദിലീപ് ഏട്ടൻ 🥺

  • @Malayali_noob
    @Malayali_noob 6 หลายเดือนก่อน +5

    2024ൽ കേൾക്കുന്ന ഞാൻ ❤jun 15

  • @sreevenivs9694
    @sreevenivs9694 ปีที่แล้ว +6

    2024 il kelkunnavar undo

  • @ShahanaSainu-c9d
    @ShahanaSainu-c9d ปีที่แล้ว +6

    2024😊

  • @vyshakmk2999
    @vyshakmk2999 2 ปีที่แล้ว +24

    Visuals are comedy song is emotional. Visuals+song is like something else.....

    • @vishraambuilders928
      @vishraambuilders928 ปีที่แล้ว +2

      THAT COMEDY SEENS MAKE SAD WHEN WE SEE THAT MOVIE.

    • @confused_one_
      @confused_one_ ปีที่แล้ว +1

      Malayali thanne aano??

  • @sararags9648
    @sararags9648 2 ปีที่แล้ว +8

    Oct 2022....still so soulful

  • @myown_2030
    @myown_2030 5 หลายเดือนก่อน +3

    Ippozhum kelkkunnavar und ❤

  • @muhammadazhar2481
    @muhammadazhar2481 ปีที่แล้ว +15

    _After kokachi "Alone" vatham.._ 😌

  • @ourworld4we
    @ourworld4we 5 วันที่ผ่านมา +1

    2025 il kekuna arelum undo❤

    • @amrutharajesh7782
      @amrutharajesh7782 5 วันที่ผ่านมา +1

      Innu movie kandu alle

    • @ourworld4we
      @ourworld4we 5 วันที่ผ่านมา

      @amrutharajesh7782 ellado pattu kettu

  • @kbabykutty2701
    @kbabykutty2701 ปีที่แล้ว +4

    Mesmerizing !!

  • @nidhinair7085
    @nidhinair7085 3 ปีที่แล้ว +10

    Epo kndalum karayum 😥😥

  • @JasanarKollam
    @JasanarKollam 2 หลายเดือนก่อน +2

    2024 aarakilum kelkkunnudo 😍

  • @mageeshmanohar-dv1vk
    @mageeshmanohar-dv1vk ปีที่แล้ว +5

    2023anyone😂❤️

  • @SreehariSs-nn9qv
    @SreehariSs-nn9qv ปีที่แล้ว +1

    Thilakkam malayalam Full movie Dileep, Bhavana, Kavya Madhavan, Sailm Kumar, Ratheesh, Harisree Ashokan, Cochin Haneefa

  • @thedeviloctopus5687
    @thedeviloctopus5687 2 ปีที่แล้ว +9

    1:33😂😂😂😂😂

  • @piston_power
    @piston_power ปีที่แล้ว +5

    1:31💥

  • @kalidassdev9108
    @kalidassdev9108 ปีที่แล้ว +16

    After Kok annan❤😂

  • @gayathrirajan2006
    @gayathrirajan2006 ปีที่แล้ว +3

    Hearing in 2023

  • @sarathchandran9040
    @sarathchandran9040 4 หลายเดือนก่อน

    സെന്റി പാട്ടിൽ ചിരിപ്പിച്ച സീൻസ്

  • @rajeevalathady
    @rajeevalathady 7 หลายเดือนก่อน +2

    വേദനകൾ മാത്രം

  • @karthikk.s3566
    @karthikk.s3566 9 หลายเดือนก่อน +1

    2024, March 17th❤

  • @AdithyanGopinathSG
    @AdithyanGopinathSG 2 ปีที่แล้ว +6

    ചിന്മയി 👏❤️

  • @noormuhammed4732
    @noormuhammed4732 ปีที่แล้ว +48

    "എന്ന തവം ശെയ്തനേ യശോദാ
    എങ്കും നിറൈ‍ പരബ്രഹ്മം അമ്മാ എന്റ്രഴൈക്ക "
    അർത്ഥം: ലോകം മുഴുവൻ നിറഞ്ഞുനിൽക്കുന്ന സാക്ഷാൽ പരബ്രഹ്മം നിന്നെ അമ്മേ എന്നു വിളിക്കാൻ മാത്രം എന്തു തപസ്സാണ് നീ ചെയ്തത് യശോദേ
    "ഈരേഴു ഭുവനങ്കൾ പടൈത്തവനേ
    കൈയിൽ ഏന്തി ശീരാട്ടി പാലൂട്ടി താലാട്ട നീ തായേ"
    അർത്ഥം: പതിനാലു ലോകങ്ങളും സൃഷ്ടിച്ചവനെ കൈകളിൽ എടുക്കാനും തൊട്ടിലാട്ടിയുറക്കാനും പാലൂട്ടാനും മാത്രം എന്തു തപസ്സാണ് നീ ചെയ്തത് യശോദേ
    "ബ്രഹ്മനും ഇന്ദ്രനും മനതിൽ പൊറാമൈ കൊള്ള ഉരലിൽ കട്ടി വായ് പൊത്തി കെഞ്ച വയ്‌തായി കണ്ണനെ"
    അർത്ഥം: കൃഷ്ണനെ ഉരലിൽ കെട്ടാനും വായ്പൊത്താനും നിന്റെ കരുണയ്ക്കായി അവനെക്കൊണ്ടു യാചിപ്പിക്കാനും അതുവഴി ബ്രഹ്മാവിൻ്റേയും ഇന്ദ്രൻ്റേയും പോലും മനസ്സിൽ അസൂയ ജനിപ്പിക്കാനും
    "സനകാദിയാർ തവ യോഗം ശെയ്ത്
    വരുന്തി സാധിത്തതൈ പുനിത മാതേ എളിതിൽ പെറ "
    അർത്ഥം: കൊടും തപസ്സുകൊണ്ട് സനകൻ മുതലായ മുനിമാർ എത്തിപ്പിടിച്ച ആ മഹത്തായ പദവിയിൽ എത്താൻ മാത്രം എന്തു തപസ്സാണ് നീ ചെയ്തത് യശോദേ

  • @adithyandcropzz3633
    @adithyandcropzz3633 ปีที่แล้ว +5

    2023il kelkkunavar indo

  • @JerinJacob-vx4gt
    @JerinJacob-vx4gt 17 วันที่ผ่านมา

    Dilepettan❤❤❤

  • @ക്ഷേത്രകലകൾ
    @ക്ഷേത്രകലകൾ 2 ปีที่แล้ว +16

    2.40 director brilliance

  • @sreekumarvnair4333
    @sreekumarvnair4333 11 หลายเดือนก่อน +4

    നല്ല കുറെ പാട്ട് കൾ ഉള്ളതാണ് ഇന്നും എല്ലാരും മലയാളം പാട്ടുകളെ സ്നേഹിക്കാൻ കാരണം ഇന്ന് എങ്ങനെ ഒരു ഫീൽ ഉള്ള song സ്വപ്നം പോലും കാണാൻ കഴിയില്ല

  • @shijinkumar6210
    @shijinkumar6210 2 ปีที่แล้ว +5

    Sad song ethrakkum ethe vare chirichatilla😄

  • @vishnubhadran4220
    @vishnubhadran4220 5 หลายเดือนก่อน

    കീർത്തനം ❤

  • @anujose4848
    @anujose4848 8 หลายเดือนก่อน +1

    Jayaraj sir 😂❤

  • @mashood369mashood
    @mashood369mashood 9 หลายเดือนก่อน +1

    2024❤

  • @arunjithc4690
    @arunjithc4690 4 หลายเดือนก่อน +1

    2024 still in❤

  • @ajayrajnadh1436
    @ajayrajnadh1436 ปีที่แล้ว +1

    Nos❤✨

  • @TravelFoodie97
    @TravelFoodie97 ปีที่แล้ว +3

    Back to good old days 🤍

  • @shammi4980
    @shammi4980 ปีที่แล้ว +2

    Alone movieyil lalettan padunnund😉👍

  • @Messi-j5f
    @Messi-j5f ปีที่แล้ว +3

    2023💫

  • @s.r760
    @s.r760 ปีที่แล้ว +2

    2023✨

  • @jabirali8942
    @jabirali8942 2 ปีที่แล้ว +4

    Most feeled song

  • @evergreenhero3559
    @evergreenhero3559 ปีที่แล้ว +6

    2:57 😂😂

  • @kind_ly
    @kind_ly ปีที่แล้ว +1

    2024 lu kelkunnavar undo

  • @meenab.1698
    @meenab.1698 3 ปีที่แล้ว +3

    My favourite song

  • @adhiiz9165
    @adhiiz9165 2 ปีที่แล้ว +3

    Fav song 🥰

  • @lovejinraj2809
    @lovejinraj2809 7 หลายเดือนก่อน +2

    2024 കേൾക്കാൻ വന്നവർ ഉണ്ടോ 😌

  • @rahulshiva5644
    @rahulshiva5644 2 ปีที่แล้ว +5

    1m pollum elya views albudham thonna... 😳

  • @rakeshrk1971
    @rakeshrk1971 2 ปีที่แล้ว +2

    3:10 ente mone 😂😂
    1:37

  • @Naveen-ut4ft
    @Naveen-ut4ft ปีที่แล้ว +6

    കൊക്ക് അണ്ണന്റെ അലോൺ സിനിമാ വധം 😂😂😂😂😂

  • @ManeeshaManu-p6s
    @ManeeshaManu-p6s หลายเดือนก่อน +1

    2024ളിൽ kelkkunnavarundo😂

    • @abhisheka.s6399
      @abhisheka.s6399 26 วันที่ผ่านมา

      Alone സിനിമയിൽ ഇതിന്റെ ഒരു അപ്ഡേറ്റഡ് വേർഷൻ ഉണ്ടെല്ലോ 😂

  • @AKSHAY-eh1di
    @AKSHAY-eh1di ปีที่แล้ว +3

    2023il kelkkunnavar undo !!?

  • @rightx9697
    @rightx9697 2 ปีที่แล้ว +5

    3:13 🤣🤣

  • @Filterboy-m6u
    @Filterboy-m6u ปีที่แล้ว +2

    2023 കാണുന്നവർ ഉണ്ടോ

  • @madhurimamk3624
    @madhurimamk3624 หลายเดือนก่อน

    😊❤

  • @IrfanashabeerIrfshabi-hp3oi
    @IrfanashabeerIrfshabi-hp3oi ปีที่แล้ว +3

    2023 ഉണ്ടോ 😊

  • @sajeethkr03
    @sajeethkr03 ปีที่แล้ว +13

    Kok Fans 😹

  • @muhammadsiraj7981
    @muhammadsiraj7981 ปีที่แล้ว +2

    2023ലും കേൾക്കുന്ന ഞാൻ 🫡

  • @jouharmuhammedali5306
    @jouharmuhammedali5306 ปีที่แล้ว +1

    2023 ee song kekkunnavr come here😇

  • @himalayan63
    @himalayan63 2 ปีที่แล้ว +1

    2023 Still

  • @user-jb6fm8xo1j
    @user-jb6fm8xo1j ปีที่แล้ว +2

    2023 morningil kaanunavar undoo

  • @sreedevi4412
    @sreedevi4412 2 ปีที่แล้ว +1

    My fav sng

  • @JithinjNair
    @JithinjNair 9 หลายเดือนก่อน +1

    2024 March✨

  • @ashishthomas6825
    @ashishthomas6825 5 หลายเดือนก่อน +1

    2024 കേൾക്കുന്നവർ ഉണ്ടോ

  • @manojmanu7729
    @manojmanu7729 2 ปีที่แล้ว +5

    Nice song🎶❤️

  • @prijeshmohan1215
    @prijeshmohan1215 ปีที่แล้ว

    This song 🎵 ❤❤❤❤❤

  • @AjithaV-qn3ns
    @AjithaV-qn3ns 3 หลายเดือนก่อน +2

    2024 here like ❤

  • @devarajks2699
    @devarajks2699 8 หลายเดือนก่อน +1

    2025 lum kelkkum 😊

  • @sonysadanandan7157
    @sonysadanandan7157 ปีที่แล้ว +1

    2023...

  • @nitheeshnidil4249
    @nitheeshnidil4249 2 หลายเดือนก่อน

    2024🥰💐