മീൻ stew super. ഞാൻ ഇതുവരെ ഉണ്ടാക്കാത്ത കഴിക്കാത്ത ഒരു റെസിപി. പച്ച തേങ്ങ അരക്കുമ്പോൾ ഉള്ള രുചി ഒന്ന് അറിയണം. അപ്പത്തിനു,ചപ്പാത്തിക്ക്, പത്തിരിക്ക് ഒക്കെ നല്ലൊരു combination ആയിരിക്കും.😊
തേങ്ങ അരച്ച fish stew അടിപൊളിയായിട്ടുണ്ട്. അപ്പത്തിന് ചോറിനുമെല്ലാം ഇതുപോലൊരു കറി മാത്രം മതി. ആർക്കും മനസ്സിലാവുന്ന രീതിയിൽ തന്നെ പറഞ്ഞ് മനസ്സിലാക്കി തന്നു
wow yummy ayittundu ithu vare ingne try cheythittilla super recipe
Meen stew valare nannayittund. Curry kandale ariyam nalla taste aanenn.Ini Neychoru vekkumbol ithupole curry vekkanam.
Ee fish stew ecipe kanumbol oru rakshayillatooo.. Ee recipe sarikum chodich vangum...kanumbol thanne ariyam taste anennu
Great one
🎉❤❤nice
സുപ്പർ👍
Nice 🎉
Good
Appathinum chappathikum idiyappathinum oke super aayrkkum valare ishtayi ithupole onn undaki nokkanam valare nannayttund
thenga racha fish stew nte recipe adipoli. oru special preparation arunnu. appathinum chorinum okke adipoli arikkum. ee item okke cherthu ithepole onnu try cheyyanam
278 mouth watering really suuuuper recipe dear 😋🤤🤤
മീൻ stew super. ഞാൻ ഇതുവരെ ഉണ്ടാക്കാത്ത കഴിക്കാത്ത ഒരു റെസിപി. പച്ച തേങ്ങ അരക്കുമ്പോൾ ഉള്ള രുചി ഒന്ന് അറിയണം. അപ്പത്തിനു,ചപ്പാത്തിക്ക്, പത്തിരിക്ക് ഒക്കെ നല്ലൊരു combination ആയിരിക്കും.😊
Pacha thenga aracha meen curry adipoli masha Allah nannayittund appathinum chorinum chappathikkum nalla compilation anu try cheyyam ❤
nalla adipoli fish stew super ayittund chappathikkum chorinum best aanu
fish stew polichutto..looks so yummy..well prepared..great share
Wow അടിപൊളി മീൻ കറി റെസിപ്പി ഒത്തിരി ഇഷ്ടമായി
മീൻ കറി അടിപൊളിയായിട്ടുണ്ട് കാണാൻ തന്നെ നല്ല ഭംഗിയുണ്ട് ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കണം
Pacha thega arach meen stew kollato valare eluppathil undakkiyallo eni vakkumbol ethupole undskkato nalla avatharanavum
thenga arachu vacha nadan style meen curry kollato tastyum easyyum anallo eni undakkumbol ee reethyil undakkam nice presentation and thanks shre it
Wow🎉
പച്ചതേങ്ങഅരച്ചമീൻകറിസൂപ്പർ🎉🎉
മീൻ കറി കൊള്ളാമല്ലോ കാണാൻ തന്നെ നല്ല ഭംഗിയുണ്ട് കഴിക്കാനും നല്ല ടേസ്റ്റ് ആയിരിക്കും ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കണം നൈസ് കറി
Pacha Thenga aracha meen stew super aaytundu...Engane cheytu nokitilla...Oru variety aanu...Nalla thanne try cheytu nokum
Pachathenga aracha meen curriyude magic cheruva polichu ith try cheyyathirikkanavilla very tempting fish curry njanithu adyayitta kanane thanks for sharing
Super fish stew
Adipoli fish stew aanu. Biriyani masala koodi cherthu ini undakki nokkanam
meen stew super aayittund appathinum puttinum chappathikkum okke super combination aanu ithupole ithuvare undakkiyittilla tempting and mouthwatering recipe enthayalum try cheyyanam
Kollam
Wow
തേങ്ങ അരച്ച fish stew അടിപൊളിയായിട്ടുണ്ട്. അപ്പത്തിന് ചോറിനുമെല്ലാം ഇതുപോലൊരു കറി മാത്രം മതി. ആർക്കും മനസ്സിലാവുന്ന രീതിയിൽ തന്നെ പറഞ്ഞ് മനസ്സിലാക്കി തന്നു
N jaan ithuvare undaakkiyittum kazhichittum illatto enikku kandittu kothiyadakkan kazhiyunnulla enthayalaum week endil meen vangichittu ithupole undakkum
മീനിൽ തൈര് ചേർത്താൽ ശരി ആകുമോ
മീൻ കറി റെഡ് കളറിൽ കാണാനാണ് ഭംഗി, നല്ലതായിരിക്കുമോ പുളി ചേർക്കാത്ത മീൻ കറി😂😂