VN VIDEO EDITOR |MALAYALAM |BEST EDITOR

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024
  • FEEL FREE TO SUBSCRIBE😍
    CONNECT WITH ME ON SOCIAL MEDIA
    ➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
    FACEBOOK PAGE = / camerabranthancb
    INSTAGRAM PAGE= ...
    personal link
    . ...
    TELEGRAM CHANNEL =t.me/camerabra...
    PREMIUM PRESET PACK= ...
    THANK YOU😍

ความคิดเห็น • 449

  • @susaruchi5827
    @susaruchi5827 3 ปีที่แล้ว +460

    ഞാൻ ഈ അപ്ലിക്കേഷൻ ആണ് വീഡിയോ എഡിറ്റ്‌ ചെയ്യുന്നത്. എന്നാൽ എനിക്ക് അറിയാത്ത ഒത്തിരി കാര്യങ്ങൾ അറിയാൻ ഈ വീഡിയോ സഹായിച്ചു

    • @vincenzo6157
      @vincenzo6157 3 ปีที่แล้ว +4

      Bro enik extract audio cheyan pattunilla🙂

    • @dreamloftpets9073
      @dreamloftpets9073 2 ปีที่แล้ว

      @@vincenzo6157 🥲

    • @magamer7103
      @magamer7103 2 ปีที่แล้ว +2

      Enikk oru video edit cheyth tharaan pattumoo

    • @e4shorts7
      @e4shorts7 2 ปีที่แล้ว

      Link plss

    • @siyanousha1239
      @siyanousha1239 2 ปีที่แล้ว

      enik opacity Enna option kanikunnilla

  • @sakeerayanikod1423
    @sakeerayanikod1423 3 ปีที่แล้ว +28

    Thanks. VN video editer നെ പറ്റി ഒരു പാട് പേരുടെ video കണ്ടു. ഒന്നും മനസ്സിലായില്ല. ഇത് എനിക്ക് വ്യെക്തമായി മനസ്സിലായി. ഒരു പാട് നന്ദി ഉണ്ട് 🙏

  • @Camera_maman
    @Camera_maman 3 ปีที่แล้ว +39

    മച്ചാനെ പൊളിച്ചു 🔥🔥🔥

  • @technology_edit_official
    @technology_edit_official ปีที่แล้ว +3

    Thanks bro സൂപ്പർ എഡിറ്റ്‌ ഏറ്റവും നല്ല എഡിറ്റിംഗ് ആപ്ലിക്കേഷൻVN editor ആണ് ഞാൻ ഉപയോഗിച്ചു നോക്കി നല്ല എഡിറ്റിംഗ്

  • @siddharthnigamedits3339
    @siddharthnigamedits3339 2 ปีที่แล้ว +2

    Kooi eee app play storeil ninne kayattiyaal watermark ondaaavumo?

  • @devikadevuzzz635
    @devikadevuzzz635 3 ปีที่แล้ว +4

    Powlichu chetta.
    Vn powli app anne .

  • @amithaammu1903
    @amithaammu1903 6 หลายเดือนก่อน +2

    Super chetta... Useful വീഡിയോ ... ചേട്ടൻ പറഞ്ഞ പോലെ 3 sec മാത്രം effect ഇടാൻ പറ്റിയിരുന്നോളൂ..... എന്റെ ചേട്ടനോട് പറഞ്ഞപ്പോൾ ചേട്ടൻ ആണ് ഈ വീഡിയോ link ഷെയർ ആക്കിതു... Thank u so much 🥳🥳

  • @abhinandhufamilyvlog6664
    @abhinandhufamilyvlog6664 2 ปีที่แล้ว +1

    എഡിറ്റ്‌ ചെയ്തിട്ട് സേവ് ആകുന്നില്ല അത് എങ്ങനെ റെഡിയാവും ഒന്ന് പറയോ

  • @Taekwondokid510
    @Taekwondokid510 ปีที่แล้ว +1

    Ithil video edit cheyth youtube il video idumbol copy right varumo disclaimer kodukano pls replay bro

  • @Walkingmoon1
    @Walkingmoon1 ปีที่แล้ว +1

    Music use ചെയ്താൽ copyright issue വരുമോ?

  • @madonadale
    @madonadale 3 หลายเดือนก่อน

    Bro female sound male akunna option onnumille kinemasterile pole

  • @HannusHeaven
    @HannusHeaven 3 ปีที่แล้ว +8

    Hiii…export cheyyumbol average bit rate ethra aaakki vekkunnath aan nallath…????plz reply🙂

  • @SamJ-fq9rt
    @SamJ-fq9rt ปีที่แล้ว

    Vn app ൽ നിന്നും use ചെയുന്ന sound and music ട്രാക്കസ് copy wright വരുമോ

  • @shamnasherin.p9858
    @shamnasherin.p9858 3 ปีที่แล้ว +6

    Ore poli🤩🥳

  • @mjeditz9102
    @mjeditz9102 3 ปีที่แล้ว +7

    Bro Nan 40 videos cheythu pakshe ippoyum verum 10,12 views mathrame ullu Nan orupad kalamayi Bronte videos kanunnu ithil ninn enikk orupad editing padikkan പറ്റി Thank you ❤️❤️👍👍 😘

    • @CAMERABRANTHAN
      @CAMERABRANTHAN  3 ปีที่แล้ว

      🤩🤩🤩
      View okke varum bro

    • @mjeditz9102
      @mjeditz9102 3 ปีที่แล้ว

      @@CAMERABRANTHAN thanks 😊

    • @AnIsHvM15
      @AnIsHvM15 2 ปีที่แล้ว

      One day❤️

  • @Mr-ZINC21
    @Mr-ZINC21 2 ปีที่แล้ว +1

    Jupper vere marri poli✨️✨️

  • @mahindrasankarkj5863
    @mahindrasankarkj5863 3 ปีที่แล้ว +9

    Adipoli review bro 🤩🤩✌✌.. bro ith reels ilum edit cheyyan pattumo?

  • @Panther33542
    @Panther33542 ปีที่แล้ว

    how to delete stock footages in vn video editor? ഒരു പിടിയും കിട്ടുന്നില്ല !

  • @unnikrishnannair681
    @unnikrishnannair681 ปีที่แล้ว +1

    നമ്മൾ ഒരു പാട്ട് പാടി അത് റെക്കോർഡ് ചെയ്ത് അതിന്ടെ കറക്റ്റ് ലിപ് ആക്കി മ്യൂസിക് വരുമ്പോൾ മറ്റ് വീഡിയോ കളും എങ്ങനെ ചെയ്യും അതൊന്ന് കാണിക്കുമോ

  • @truevisionnews6016
    @truevisionnews6016 ปีที่แล้ว

    V N editor ൽ എങ്ങനെയാണ് Srolling / Sub title എന്നിവ move ചെയ്യിക്കുക

  • @nihalvk8636
    @nihalvk8636 3 หลายเดือนก่อน

    VN use cheyan VPN use chynde?ath capcut ahnoi??

  • @branchofwisdom5496
    @branchofwisdom5496 ปีที่แล้ว

    Ithile music kodukkumpol copy right varunnu.
    Entha karanam.? Ith engane ozhivaakkkam

  • @favas008
    @favas008 2 ปีที่แล้ว +2

    രണ്ട് വീഡിയോകൾ എങ്ങനാ multiple ആയിട്ട് എഡിറ്റ്‌ ചെയ്യാ?

  • @EXTREMEADRI
    @EXTREMEADRI 3 ปีที่แล้ว +99

    Your content quality is amazing 🔥👏❤

  • @കൊച്ചുകുറുമ്പന്മാർ

    യൂട്യൂബിൽ നിന്ന് എങ്ങനെയാണ് VN ആപ്പിലോട്ട് പാട്ട് ഡൗൺലോഡ് ചെയ്യുക ?.

  • @SUHaya-y9c
    @SUHaya-y9c 2 หลายเดือนก่อน

    ഈ app ൽ edit ചെയ്യാൻ video ക് length പ്രോബ്ലം ഉണ്ടോ

  • @Aneeshr717
    @Aneeshr717 2 ปีที่แล้ว

    മുഖം വെളുപ്പിക്കാൻ പറ്റുമോ വീഡിയോയിൽ ..

  • @kailasworks6810
    @kailasworks6810 3 ปีที่แล้ว +7

    Pwoli video

  • @mkputhalamblogs8303
    @mkputhalamblogs8303 2 ปีที่แล้ว +2

    Chrome key effect vn ൽ ചെയ്യാൻ കഴിയുമോ ?

  • @AfsalKhan-ft5bu
    @AfsalKhan-ft5bu 7 วันที่ผ่านมา

    Kollam eniku ekadesham manasilayi😊

  • @sadikbathery
    @sadikbathery 11 หลายเดือนก่อน

    ഇത് laptopil work cheyyo,?

  • @maliyekkalhome4785
    @maliyekkalhome4785 ปีที่แล้ว

    ഫോട്ടോയിൽ എങ്ങനെ ഓഡിയോ ക്ലിപ്പ് add ചെയ്യാം പറയാമോ

  • @neenuskitchen2855
    @neenuskitchen2855 ปีที่แล้ว +1

    Nice share. Use full video thanks🤩

  • @unaisalinthara
    @unaisalinthara 2 ปีที่แล้ว +9

    Bro. Njan VN ആണ്‌ use but. ഏത് video edit aakiyaalum. Video save aaki playeril poyi play aakkumbol dialogue and video thammil sync aavunnilla i mean dialogue vere video vere aavunnu. Save aakkumbo kodutha sound munbott aavunnu. Why?

  • @jasmindiaries1426
    @jasmindiaries1426 3 ปีที่แล้ว +1

    ഈ വീഡിയോ ഒന്നും കാണാതെ തന്നെ ഒന്നും അറിയാത്ത ഞാൻ ഒരു ചാനൽ തുടങ്ങി VN ആപ്പ് പ്ലേ സ്റ്റോറിൽ കണ്ട് എടുത്തു.. New TH-camr ആയ ഞാൻ ഒരു കുക്കിംഗ്‌ വീഡിയോ എഡിറ്റ്‌ ചെയ്തു.... 😄😄😄.... ഇതിൽ കണ്ടപ്പോ നല്ല പോലെ മനസ്സിലായി 👍😍.. ഒരു dought വീഡിയോക്ക് മുൻപ് ചാനൽ നെയിം ഇഷ്ടമുള്ള മ്യൂസിക് ആയി കാണിക്കുന്നത് എങ്ങനാ.. Dear

    • @CAMERABRANTHAN
      @CAMERABRANTHAN  3 ปีที่แล้ว

      Name text cheyth music ittit
      Ath save cheythal venda videoil idam

  • @ayshaaazzworld2757
    @ayshaaazzworld2757 3 ปีที่แล้ว +1

    Explore cheytha shesham frndsn vedio share cheyyumboyum status idumboyum quality kurayunnund...any solution??

    • @CAMERABRANTHAN
      @CAMERABRANTHAN  3 ปีที่แล้ว +1

      Export original enna option koduthal kurachokke solve avum

  • @muhammedrinshad.s8788
    @muhammedrinshad.s8788 3 ปีที่แล้ว +1

    ഈ ആപ്പിൽ മറ്റൊരു വീഡിയോ yude ഓഡിയോ എങ്ങനെ നമ്മൾ ഉണ്ടാക്കുന്ന വീഡിയോ യിൽ ഉൾപെടുത്തുക എന്ന് പറയാമോ
    Plz bro
    Plz repaly

    • @CAMERABRANTHAN
      @CAMERABRANTHAN  3 ปีที่แล้ว +1

      Athil extract from video enn options nd

  • @muhammedbasheerc8566
    @muhammedbasheerc8566 8 หลายเดือนก่อน

    VN ഇൽ ഫ്ലാഷ് ന്യൂസ്‌ എഴുതി കാണിക്കൽ എങ്ങെനെ യാണ്

  • @liveonrecords1464
    @liveonrecords1464 ปีที่แล้ว

    Video stabilizer ചെയ്യാൻ പറ്റുമോ?

  • @NajisVlogNilambur
    @NajisVlogNilambur ปีที่แล้ว +1

    ഇതിൽ ഓഡിയോ റെക്കോർഡ് ചെയ്യാൻ സാധിക്കുമോ

  • @coolmore7503
    @coolmore7503 3 ปีที่แล้ว +4

    Bro a small fan from Kasaragod ❤️❤️❤️❤️👍

  • @happydays4666
    @happydays4666 3 ปีที่แล้ว +9

    Good one🔥

  • @muhammedrashid4849
    @muhammedrashid4849 14 วันที่ผ่านมา

    Brother video audio ആകാൻ എന്താ ചെയ്യേണ്ടത്

  • @ashilarashad5396
    @ashilarashad5396 3 ปีที่แล้ว +2

    Photo edt cheyth video akkiyal insta reel full screen varan eath ratio anu edkentath..

  • @nivishameer4060
    @nivishameer4060 3 ปีที่แล้ว +20

    Vn editoril edit cheyth export kazinjal text appears as inverted. Why?

  • @arunperinthalmannavlogs
    @arunperinthalmannavlogs 2 ปีที่แล้ว +4

    ഇത് ഒറിജിനൽ sound അങ്ങനെ തന്നെ വേണം അതിനു എന്താ ചെയുക? Mute ചെയ്യാത്ത എങ്ങനെ ചെയ്യും on voice അത് പോലെ വേണം എങ്കിൽ എങ്ങനെ ആണ്???

    • @AnithaAkhil-h5y
      @AnithaAkhil-h5y ปีที่แล้ว

      എന്റെയും doubt

    • @PappaAdams
      @PappaAdams 10 หลายเดือนก่อน

      Mute cheyyana athe samayam volume kurach back ground music idam

  • @seeandsmile3954
    @seeandsmile3954 ปีที่แล้ว

    Bro ithil news making video undaakkan പറ്റുമോ

  • @prakashvasavan3054
    @prakashvasavan3054 ปีที่แล้ว

    Pinneyallatto pfhettoi ummma

  • @Krishnapriya-r2r
    @Krishnapriya-r2r หลายเดือนก่อน

    Hotstar video gallary lek save cheyan enthelum vazhi ndo

  • @user-Happy-sanuss.1
    @user-Happy-sanuss.1 ปีที่แล้ว

    ബ്രോ റീൽസിലും മറ്റു വീഡിയോകളിലും എങ്ങനെ ആണ് ടെക്സ്റ്റ്‌ ആയിട്ട് മലയാളം എഴുതാൻ പറ്റുക ഡയലോഗ് ഒക്കെ? വീഡിയോയിൽ എഴുതാൻ പറ്റുമോ plz റിപ്ലൈ

  • @Savage_blinkeuu
    @Savage_blinkeuu 2 ปีที่แล้ว +12

    Thanks bro,I didn't know these futures are there in this app.this video helped me to know a lot of things.🤗

  • @sneha7077
    @sneha7077 ปีที่แล้ว

    Vedio full blur akunnath eganeya?plss reply

  • @vinua5226
    @vinua5226 2 ปีที่แล้ว +1

    ഇത് free App ആണോ എല്ലാ മൊബൈലിലും Sappot ചെയ്യുമോ ...?

  • @Midilajibrahim
    @Midilajibrahim 3 ปีที่แล้ว +3

    Nice thumbnail 💥

  • @BlackGirl-k1b
    @BlackGirl-k1b 2 ปีที่แล้ว

    Save to publis Pettan njeki poyi. Ac ilathe publish avoo. Plz rply

    • @BlackGirl-k1b
      @BlackGirl-k1b 2 ปีที่แล้ว

      Plz rply

    • @CAMERABRANTHAN
      @CAMERABRANTHAN  2 ปีที่แล้ว

      Illa thonunnu, ath delete cheyyan illa options athil ndakum

  • @nikhithacm1958
    @nikhithacm1958 2 ปีที่แล้ว +1

    Eganeyanu chetta ee vn ediitoril audio cherkuka?

    • @CAMERABRANTHAN
      @CAMERABRANTHAN  2 ปีที่แล้ว

      music icon undallo athil click cheytha mathi

  • @junaidlegend2364
    @junaidlegend2364 5 หลายเดือนก่อน

    Bro gallery il illatha videos edit chyam kazhoyo

  • @anotherEarth.17yearsago
    @anotherEarth.17yearsago 2 ปีที่แล้ว +3

    Bro watermark engana kalaya premium kodukk athe😌

  • @freshlesscreater9216
    @freshlesscreater9216 2 ปีที่แล้ว

    ഹലോ ബോസ് ഞാൻ വീഡിയോ എഡിറ്റ് ചെയ്യുമ്പോൾ വീഡിയോ സൈസ് മാറുന്നുണ്ടോ പറയാൻ പറ്റും എന്താ കാരണം

  • @nadeemsha7329
    @nadeemsha7329 2 ปีที่แล้ว +8

    Bro ഇതിൽ galleryill ഇല്ലാത്ത music എങ്ങനെ add ചെയ്യും

    • @saleempandyala154
      @saleempandyala154 8 หลายเดือนก่อน

      Bro ath thanne enikum ariyendath

  • @illyasopillyasop7244
    @illyasopillyasop7244 3 ปีที่แล้ว +5

    Thanks orubaad videos kandu edhonn save cheyyunnathariyan veendi Aarum paranjilla cheettan paranju thankuuuu Thankuuuuuuuuuu

  • @fidhunidhutk3949
    @fidhunidhutk3949 2 ปีที่แล้ว +65

    സുപ്പറാ അളിയാ💬👏👏

  • @vinua5226
    @vinua5226 2 ปีที่แล้ว

    രണ്ട് വിഡിയോ കൂട്ടിചേർക്കാനുള്ള option ഉണ്ടോ ഇതിൽ

  • @josekuttanvlogs1840
    @josekuttanvlogs1840 ปีที่แล้ว

    ഹലോ വീഡിയോ വളരെ മനോഹരമായിരുന്നു ടീമിന്റെ ഇൻസ്റ്റാൾ ഐഡിയ ഒന്ന് തരാമോ

  • @famnamp7274
    @famnamp7274 3 ปีที่แล้ว +1

    How to share video created by vn editing app to watsapp plzz ripay immidiyetly🙏🙏

  • @angelstories4063
    @angelstories4063 2 ปีที่แล้ว +1

    Export cheyyumpo video yude quality kurayuo???

    • @CAMERABRANTHAN
      @CAMERABRANTHAN  2 ปีที่แล้ว

      quality set cheyyan ulla options und athil

    • @angelstories4063
      @angelstories4063 2 ปีที่แล้ว

      @@CAMERABRANTHAN 4k yil export cheythalum cheriya loss ndavum n kettu. Atha choichath..

  • @jasnazworld88
    @jasnazworld88 3 ปีที่แล้ว +2

    കാക്ക ലാസ്റ്റ് സബ്സ്ക്രൈബ് ചെയ്യണമെന്ന് അടുത്ത വീഡിയോ ഒന്നു പറയണേ😄

  • @Me_mine_my
    @Me_mine_my 2 ปีที่แล้ว

    Oru video kk background ayi vere video vakkunna app ethaa

  • @Totroxx
    @Totroxx 3 ปีที่แล้ว +2

    Bro vn ano inshot ano best

  • @vlogwithlove670
    @vlogwithlove670 ปีที่แล้ว

    Bro njan aadiyamayittanu video edit cheyyan pokunath athum bro nte video kanditt. Bro video nte munnil welcome and video nte last thanks eyuthanam ath engane cheyyum

  • @ANAJLIP
    @ANAJLIP 8 หลายเดือนก่อน

    Long video എങ്ങനെ ചെറിയ ചെറിയ video ആക്കും

  • @ayushrameh9343
    @ayushrameh9343 3 ปีที่แล้ว +2

    Pwoliiii

  • @jithu_x3_
    @jithu_x3_ 2 ปีที่แล้ว +1

    Bro download cheithu kazija pinne instel edan pattunilla status edanum pattunilla athenna

    • @jithu_x3_
      @jithu_x3_ 2 ปีที่แล้ว

      Video daounlod cheithukazinja shesham

  • @sharifvp1642
    @sharifvp1642 ปีที่แล้ว

    ഞാൻ ഉദ്ദേശിച്ചത് ഒരാൾ വിട്ട വീഡിയോ നമുക്ക് എങ്ങനെ വിടാം അതിന്റെ വീഡിയോ വിടുമോ 🙏🙏🙏

  • @user-lr7so3ct3i
    @user-lr7so3ct3i 11 หลายเดือนก่อน +1

    App il illa music alland vere music idanegil ndha cheyya bro parajtheroo

    • @CAMERABRANTHAN
      @CAMERABRANTHAN  11 หลายเดือนก่อน

      Tap to add music enna option nd ath use cheytha mathi

    • @user-lr7so3ct3i
      @user-lr7so3ct3i 11 หลายเดือนก่อน

      @@CAMERABRANTHAN thankyou bro🌸

    • @CAMERABRANTHAN
      @CAMERABRANTHAN  11 หลายเดือนก่อน

      🤝

  • @mirshad0816
    @mirshad0816 2 ปีที่แล้ว +1

    but reels ആയി ഇടുമ്പോ ക്ലാരിറ്റി പോകുന്നുണ്ട് അതെന്താ 😢

    • @vishnun2418
      @vishnun2418 ปีที่แล้ว

      അത് പോകും bro... അതിനു വീഡിയോ പാണ്ട എന്ന ആപ്പ് വെച്ച് കംപ്രെസ്സ് ചെയ്തതിന് ശേഷം വീഡിയോ പോസ്റ്റ്‌ ചെയ്യ് അപ്പോ ക്ലാരിറ്റി പോകില്ല

    • @muhammadazhar2481
      @muhammadazhar2481 ปีที่แล้ว +1

      @@vishnun2418.. Paid apk aanu 🥴

    • @vishnun2418
      @vishnun2418 ปีที่แล้ว

      @@muhammadazhar2481 ഏത് വീഡിയോ പാണ്ടയോ🙄?

  • @rafeequeka1242
    @rafeequeka1242 6 หลายเดือนก่อน

    മലയാളം Font കൾ എങ്ങിനെ Add ചെയ്യുക

  • @arun.carun.
    @arun.carun. ปีที่แล้ว

    VNൽ രണ്ട് വിഡിയോ എങ്ങനെ എഡിറ്റ്‌ cheyam

  • @patientgamingc1953
    @patientgamingc1953 ปีที่แล้ว

    Best editorey...Bitrate korech idu 20valom 😂 instayil upload chyan nereth nalonem quality povum...ellam angh high akki vechekuah nthinano ntho🤣

  • @irshadk6787
    @irshadk6787 ปีที่แล้ว

    Pinne athil onnu koodi vittupoyi ...vedio oro positionsilum plus varnnille avde ind main edit athum koodi nokkayirunnu ..

  • @GREENHEAVENAS1130
    @GREENHEAVENAS1130 2 ปีที่แล้ว

    Ithil TH-cam screenratio engine ad cheyyunne

  • @bharathgopu3698
    @bharathgopu3698 2 ปีที่แล้ว +1

    സിനിമ മ്യൂസിക് എങ്ങനെ videoyil yidum

  • @fakeaccount100yearsago.7
    @fakeaccount100yearsago.7 3 ปีที่แล้ว +10

    First pin cheyamo annaa

  • @nikhithacm1958
    @nikhithacm1958 2 ปีที่แล้ว +4

    Audioyil disturb voice egane avoid cheyam paranjutharo??

  • @chandru5835
    @chandru5835 2 ปีที่แล้ว +7

    Instagram reels il idaan VN il export akkumbo 4K 60 fps chytha clarity drop avumo instagramil upload akkumbo

  • @shafeekmachingal1128
    @shafeekmachingal1128 3 ปีที่แล้ว +1

    എഡിറ്റ്‌ ചെയ്ത വീഡിയോ വാട്സപ്പിൽ സ്റ്റാറ്റസ് വെക്കുമ്പോൾ ക്ലിയർ കുറയുന്നു, കുറയാതിരിക്കാൻ വല്ല മാർഗണ്ടോ?

    • @CAMERABRANTHAN
      @CAMERABRANTHAN  3 ปีที่แล้ว

      Export original koduthal mathi

    • @shafeekmachingal1128
      @shafeekmachingal1128 3 ปีที่แล้ว

      @@CAMERABRANTHAN എന്നിട്ടും അത് പോലെ തനെ ആണ്

    • @RareDesknsd
      @RareDesknsd 2 ปีที่แล้ว

      @@shafeekmachingal1128 WhatsApp data auto maati കൊടുക്ക്

  • @achusvlog3208
    @achusvlog3208 4 หลายเดือนก่อน

    Favorate music engene add cheyum

  • @adhithyankottarakkarakkara9654
    @adhithyankottarakkarakkara9654 2 ปีที่แล้ว +1

    Machane ithil eganeya screen full ayi nilkkunna reethiyil edit cheyya

    • @AnIsHvM15
      @AnIsHvM15 2 ปีที่แล้ว

      Phone screen anu udheshithenkil 9:16 Ratio choose cheyyuka .

  • @darshanmohan5764
    @darshanmohan5764 2 ปีที่แล้ว +1

    നന്നായിട്ടുണ്ട് താങ്കളുടെ വീഡിയോ...ഒരു doubt ഉണ്ട്...60 frameil shoot ചെയ്ത വീഡിയോ edit cheyumbho വീഡിയോ play ആവുന്നില്ല.. Scrol cheyumbho വീഡിയോ blank aayi കാണുന്നു.... ഇങ്ങനെ ആർക്കെങ്കിലും ഉണ്ടായിട്ടുണ്ടോ??

  • @rijom.j4684
    @rijom.j4684 2 ปีที่แล้ว +7

    Bro, ഒരു സെക്കൻഡിൽ കുറവ് ടൈമിംഗ് എങ്ങിനെയാ സെറ്റ് ചെയ്യുന്നത്

    • @melbinthomas2320
      @melbinthomas2320 2 ปีที่แล้ว

      1s video split cheytha shesham video save cheuka ennittu veendum vn keri athe video edukuka apo 1sec thazeku video parts cut cheyyan pattum

  • @smithaks3513
    @smithaks3513 3 ปีที่แล้ว +1

    What's up ഓഡിയോ എങ്ങനെ ഒരു വീഡിയോയിൽ ഇൻസേർട്ട് ചെയ്യാൻ പറ്റും

    • @CAMERABRANTHAN
      @CAMERABRANTHAN  3 ปีที่แล้ว

      Ithil music add cheyyan ulla option ndallo

  • @zuharafathima9890
    @zuharafathima9890 2 ปีที่แล้ว +2

    Slwomo Cheyyandiya onn parnjh teroo?anyway nice vdeo💥😍

    • @CAMERABRANTHAN
      @CAMERABRANTHAN  2 ปีที่แล้ว

      Speed enna option click cheythal
      curve and regular ennath kanam
      Ath use cheythal mathi 🙂

  • @MALIKBRO
    @MALIKBRO 2 ปีที่แล้ว

    TH-cam upload ചെയ്യാൻ ഭയങ്കര പാടാ 12 gb ഒരു വീഡിയോ

  • @janavivj728
    @janavivj728 6 หลายเดือนก่อน

    Phonil edutha same clarity kitto videyik

  • @SubashMk-ig1co
    @SubashMk-ig1co 6 หลายเดือนก่อน

    Bro speed option illah athendheyy?

  • @arifkk162
    @arifkk162 4 วันที่ผ่านมา

    Thumbnail Hollywood Leve

  • @thesureshpagesuresh6833
    @thesureshpagesuresh6833 3 ปีที่แล้ว +1

    Music ആഡ് ചെയ്യുന്നത് വിശദമായി ഒന്ന് പറയാമോ ഞാൻ ചെയ്തിട്ട് ശരിയാകുന്നില്ല

    • @CAMERABRANTHAN
      @CAMERABRANTHAN  3 ปีที่แล้ว

      Athil music iconl click cheyythit just add cheytha mathi

  • @sujithachu908
    @sujithachu908 ปีที่แล้ว

    Bro വീഡിയോക്ക് ആവിശ്യം മായ ഭാഗങ്ങൾ എങ്ങനെ കിട്ടും

  • @gokgraphics9948
    @gokgraphics9948 3 ปีที่แล้ว +1

    yo ♥️

  • @shiyaskp8082
    @shiyaskp8082 ปีที่แล้ว +1

    Video to audio enganeyaaa cheyyendath