💯ദൈവമേ.. ഈ MILK SHAKE| ഇതുവരെ കഴിച്ചില്ലല്ലോ ! | KASHMIRI SHAKE| Milkshake Malayalam |Easy Milkshake

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • #MilkShake
    #EasyMilkShake
    #ChikkusDine
    Ep.#419
    Please visit / chikkusdine
    email:- chikkusdinemail@gmail.com
    facebook: " / chikkusdine "
    facebook group : "chikkusdine family" / 694727291146561
    Instagram:- / _chikkusdine_
    Curls of Chikku 👉 • My First Video || Intro
    Instagram - / sreelakshmi_s_raj
    Baking classes 👉 • Baking class
    For perfect whipping cream 👉 • Baking class 7| ഇനി Wh...
    My cake recipes especially for U
    Vanstro cake - • 💯കുറഞ്ഞ ചിലവിൽ മിക്സിയ...
    Choco nutella cake - • ഹൊ! ഈ CAKE ഒരു സംഭവം ത...
    Easy Tea Cake - • 💯മിക്സിയിൽ ഒരു |Easy T...
    Eggless plum cake - • 💯Bakery യിൽ പോലും കിട്...
    Opera Cake - • 😋ഈ കേക്കിന്റെ രുചി പറഞ...
    Plum cake - • എൻ്റെ ദൈവമേ! ഇത്രയും ക...
    Thonnal cake - • 😋OMG! മിക്സിയിൽ എളുപ്പ...
    White Forest cake - • 💯ഓവൻ ഇല്ലാതെ എളുപ്പത്ത...
    Dates cake - • 💯മിക്സിയിൽ ഒരു Perfect...
    Tiramisu cake - • എന്താ ഒരു taste! 😋|Tir...
    Choco nuts cake - • 💯A Perfect Choco nut c...
    Palada payasam cake - • 💐ഓണം Special Pink പാലട...
    Kulfi cake - • 😋The most delicious KU...
    Gulab jamun cake - • 💯 Perfect Gulab Jamun ...
    Pinata cake - • 🎁ചിക്കുവിൻ്റെ Birthday...
    Pull me up doll cake - • 🤩ഏറ്റവും ചിലവ് കുറഞ്ഞ ...
    Photo print cake - • മിക്സിയിൽ എളുപ്പത്തിൽ ...
    Grape Cake - • ഒരു variety Cake ! | G...
    Juan's rainbow cake - • 😋Salt and Pepper Movie...
    Neapolitan cake - • Neapolitan cake👌 ഒരു അ...
    Caramel cake - • 😋Most delicious CARAME...
    ChocoVelvet cake - • മിക്സിയിൽ ഒരു Perfect ...
    Honey cake - • 😋മിക്സിയിൽ എളുപ്പത്തിൽ...
    Coffee cake - • 🤩മിക്സിയിൽ ഒരു perfect...
    X'mas Cake - • Christmas cake recipe|...
    Carrot Cake - • 🥕മിക്സിയിൽ എളുപ്പത്തിൽ...
    Orange cake - • 🍊മിക്സിയിൽ ഒരു Perfect...
    Chocolate Overload cake - • 😋ഇതിൻ്റെ സ്വാദ്👌| Choc...
    Blue velvet cake - • BLUE VELVET CAKE | 😋അപ...
    Black forest cake - • No Oven| അടിപൊളി Black...
    Strawberry cake - • A Perfect| STRAWBERRY ...
    Ferrero Rocher cake - • 😋എളുപ്പത്തിൽ ഒരു Perfe...
    Plum cake - • 😋Bakery Style Traditio...
    Rasmalai Cake - • മിക്സിയിൽ ഒരു Perfect ...
    Blueberry cake - • 💜BLUEBERRY CAKE | മിക്...
    German black forest cake - • 😋മിക്സിയിൽ ഒരു Perfect...
    Vanilla Cake Recipe - • 😋 ഓവനും ബീറ്ററും ഇല്ലാ...
    Tender Coconut Cake - • 😋മിക്സിയിൽ ഒരു PERFECT...
    Jar Cake - • 😋 ഓവനില്ലാതെ മിക്സി ഉപ...
    Pistachio cake - • 😋ഓവൻ ഇല്ലാതെ 1Kg |PERF...
    Cake baking tips and tricks - • Baking Class 1| Baking...
    Black forest cake - • ഓവനും ബീറ്ററും ഇല്ലാത...
    Red Velvet Cake - • ഓവനില്ലാതെ എളുപ്പത്തിൽ...
    Chocolate Cake - • Perfect ചോക്ലേറ്റ് കേക...
    Butterscotch Cake - • ഓവനും ബീറ്ററും മിക്സിയ...
    Carrot Dates cake - • ഓവനില്ലാതെ കാരറ്റ് ഡേറ...
    Chocolate Ice cream - • 🔥മിക്സി ഉപയോഗിച്ച്| CH...
    Red Bee Cake - • മിക്സിയിൽ ഒരു PERFECT ...
    Vancho Cake Two Tier - • 🔥 VANCHO CAKE|vancho c...
    Banana Cake - • 😋എത്ര കഴിച്ചാലും മതിവര...
    Mango Cake - • 😋PERFECT 1 Kg| MANGO C...
    Tres Leches Cake - • 😋ഓവനില്ലാതെ PERFECT TR...
    Amazon link
    ------------------
    Morphy Richards OTG 60- amzn.to/3tcsGse
    Sujata mixi - amzn.to/3aV5vf6
    Philips Beater - amzn.to/31oJa1r
    Stainless Steel Cake Turn Table - amzn.to/3xEk0wi
    Non-stick Fry pan - amzn.to/39H5Bp6
    Kadhai - amzn.to/3ggKcHw
    Steel kadhai - amzn.to/3zkwIls
    Steel stand - amzn.to/3HY1iWu
    Thonnal cake mould - amzn.to/3DL3PB3
    Measuring cup and Spoon - amzn.to/3kD7wlz
    Oil bottle - amzn.to/3unE4CL
    Silicon Spatula set - amzn.to/3GUao5Y
    Golden Cake knife - amzn.to/3oCoVuZ
    Icing Bag - amzn.to/2D8GCyd
    Baking Tray - amzn.to/303OPga
    Glass mixing bowl - amzn.to/32mA0FZ
    Silicon Mat - amzn.to/2KNdP5R
    Cake baking set - amzn.to/3A5IjnR
    Olive oil - amzn.to/3x4910i
    Instant Dry Yeast - amzn.to/3bz88CF
    Lion Dates - amzn.to/3BEuayt
    Oregano - amzn.to/3hxBgOJ
    Whipping powder - amzn.to/3mJYdyB
    Cocoa Dark Compound - amzn.to/2pxLvdc
    White compound - amzn.to/35zmG3i
    Baking powder - amzn.to/3xaGlm9
    Baking soda - amzn.to/3nByr1V
    Shooting accessories
    Laptop - amzn.to/3ofR7VG
    Ring Light - amzn.to/2MSjyZu
    Camera - amzn.to/3ukhECA
    Mobile - amzn.to/3F12Kpt
    Mike - amzn.to/3ujGcvt
    Ear buds - amzn.to/2ZCG8eW
    Camera Tripod - amzn.to/39GJLCr
    Headphone - amzn.to/3Blx1fK
    Ingredients
    -----------------
    Dates - 12-15 numbers (150 gm)
    Sugar - 4 Tbsp.
    Frozen Milk - 1/2 Litre
    Horlicks - 2 1/2 Tsp.
    Kismis - 2 1/2 Tbsp. (20 gm)
  • แนวปฏิบัติและการใช้ชีวิต

ความคิดเห็น • 712

  • @lekshmikrishnan4668
    @lekshmikrishnan4668 2 ปีที่แล้ว +99

    Chechii love uu so much😘😘😘😘😘😘😘😘😘😘😘😘😘🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

    • @lekshmikrishnan4668
      @lekshmikrishnan4668 2 ปีที่แล้ว +27

      Recipe chodicha aalu njan aayirunnu ☺️☺️☺️☺️ thank you soo much chechii❤️❤️❤️❤️❤️ love u😘😘😘😘😘😘

    • @chikkusdine
      @chikkusdine  2 ปีที่แล้ว +22

      Love you 😘😘

    • @bencyabraham5830
      @bencyabraham5830 2 ปีที่แล้ว +3

      @@chikkusdine always lovable chechi.. happy for you god bless you more ...
      😘😘😘💐 Great work... 💖

    • @user-me1988
      @user-me1988 2 ปีที่แล้ว +1

      @@lekshmikrishnan4668 ഉണ്ടാക്കി കഴിച്ചു നോക്കിയോ 😄😄

    • @user-me1988
      @user-me1988 2 ปีที่แล้ว +3

      ഞാൻ ഇന്ന് ചേച്ചിയുടെ ഓറഞ്ച് ഉണ്ടാക്കി, രണ്ടാമത്തെ പ്രാവശ്യം ആണ് കേട്ടോ, സൂപ്പർ ആയിരുന്നു 🎂🎂🎂

  • @sainaharis127
    @sainaharis127 2 ปีที่แล้ว +43

    താങ്കൾ പറഞാൽ അപ്പിൽ ഇല്ല തീർച്ചയായും ഉണ്ടാക്കും ❤️❤️💐👍🏻👍🏻

  • @laticiarozario9574
    @laticiarozario9574 2 ปีที่แล้ว +26

    ചേച്ചി ചേച്ചിയുടെ plum cake recipe കണ്ട് ഞൻ ക്രിസ്മസിന് cake ഉണ്ടാക്കി... Result was super.... നന്നായിട്ടുണ്ടാർന്നു ഞാൻ തന്നെ അതിശയിച്ചു പോയി ഇത്ര ഭംഗിയായിട്ട് ഉണ്ടാക്കിയതിനു. താങ്ക്സ് ചേച്ചി.. Very very thanks...

    • @chikkusdine
      @chikkusdine  2 ปีที่แล้ว +2

      🥰🥰🥰

    • @cngr1804
      @cngr1804 2 ปีที่แล้ว +3

      Njanum undaki..adipoli arnu

  • @user-sm6sh8rn3c
    @user-sm6sh8rn3c 2 ปีที่แล้ว +17

    ആന്റി ഞാൻ diya ഞാൻ ആറാം classil ആണ് പഠിക്കുന്നത്. എനിക്ക് 12 വയസായി. ഞാൻ കഴിഞ്ഞ മാസം ഡിസംബറിൽ കേക്ക് ഉണ്ടാക്കി കൊടുക്കാൻ തുടങ്ങി 11 Rich plum cakekum, 17 cream cakum undaakki ithellaam chechide recipe follow cheythitaan thank you so much chechi 💞💞💞💞💞💞💞💞💞iniyum videos idanam 😘😘😘😘💞👍💓💓❤reply taruvo pleaseeeeee😘💓pin cheyyo pls 😃

    • @chikkusdine
      @chikkusdine  2 ปีที่แล้ว +3

      Wow ❤️ great dear ❤️🥰

    • @user-sm6sh8rn3c
      @user-sm6sh8rn3c 2 ปีที่แล้ว

      @@chikkusdine thanks chechi😘

    • @happyanil6972
      @happyanil6972 11 หลายเดือนก่อน

      Vangan ulla aalkaare engane kandethi ?

    • @Myilpeeli
      @Myilpeeli 6 หลายเดือนก่อน

      Super

  • @shajeershajeer1499
    @shajeershajeer1499 2 ปีที่แล้ว +1

    ചേച്ചി ഞാൻ 3 വർഷം ആയിട്ട് ചേച്ചിടെ എല്ലാ വീഡിയോസും കാണാറുണ്ട് പക്ഷെ കമന്റ്സ് ഒന്നും ഇടാറില്ലന്നേയുള്ളു എന്നാലും നിങ്ങളെ ഒരുപാടിഷ്ടം ആണ് ആരെങ്കിലും ഒക്കെ കേക്ക് ഉണ്ടാക്കുന്നത് കൗതുകത്തോടെ നോക്കി നിൽക്കും എന്നല്ലാതെ അതിന്റെ ABCD അറിയാത്ത ഞാൻ ചേച്ചിയുടെ വിഡിയോസ് കണ്ടു കണ്ടു കുറച്ചൊക്കെ ധൈര്യം വന്നു സ്വന്തമായിട്ട് ഒരു കേക്ക് ഇണ്ടാക്കി നോക്കി അതും റെഡ് വെൽവെറ്റ് ശരിക്കും അത് സക്‌സസ് ആയിരുന്നു ഒരുപാടു സന്തോഷം തോന്നി എല്ലാവർക്കും കഴിക്കാൻ കൊടുത്തപ്പോൾ അടിപൊളിയായിട്ടുണ്ടെന്നു പറഞ്ഞു ഇതേങ്ങനെയാ പഠിച്ചതെന്നു ചോദിച്ചപ്പോൾ എന്റെ രശ്മി ചേച്ചി പഠിപ്പിച്ചതെന്ന പറഞ്ഞത് ഒരുപാടു നന്ദിഉണ്ട് ചേച്ചി ഇപ്പൊ പുറത്തൊക്കെ കേക്ക് ഉണ്ടാക്കി കൊടുക്കാറുണ്ട് ചേച്ചിയുടെ അവതരണ ശൈലി ആണ് എന്നെപ്പോലുള്ളവർക്ക് ഒരുപാടു ധൈര്യം നൽകുന്നത് thankyou ചേച്ചി ലവ് you❤❤❤❤

  • @minhasandfaihasworld956
    @minhasandfaihasworld956 2 ปีที่แล้ว +1

    Itil ഫ്രഷ് ക്രീം കൂടെ mix ചെയ്‌താൽ നന്നായിരിക്കുമോ ചേച്ചി... Pls reply

  • @salmanazeer1653
    @salmanazeer1653 2 ปีที่แล้ว +1

    Shakes enik pothuvae bhayangara ishtamaan...... pakshe kazhichu ishtapetaal maatram undaki nokarolu...Pne iyaal paranjadu kond njan endaayaalum idu indaaki nokum kaaranam iyaal paranja oru recipe yum enik fail aayitilaa .. atra confident aanu enik iyaalde recipes. almost elaam try cheythitund... idum try cheyum sure... Thanks you so much.. 😊

  • @tessjose4150
    @tessjose4150 2 ปีที่แล้ว +11

    കണ്ടമാത്രയിൽ ഉണ്ടാക്കിയും നോക്കി , കിടിലൻ ടേസ്റ്റ് . ഇനിയും മനോഹരമായ ഇതേപോലെ ഉള്ള വിഭവങ്ങൾ പ്രതീക്ഷിക്കുന്നു.

  • @sumaajesh7862
    @sumaajesh7862 2 ปีที่แล้ว +3

    Chechi am one of fan. Chechi yude cake recipes aanu njan cheyyarullathu. Superb. I will try this also. Love u chechi

  • @sunithakitchenvlog
    @sunithakitchenvlog 2 ปีที่แล้ว +1

    എല്ലാ റെസിപ്പിയും ഞാൻ കാണാറുണ്ട് സൂപ്പർ വിഡിയോ 👍👍

  • @abdurahmanrahman66
    @abdurahmanrahman66 2 ปีที่แล้ว +1

    Cream chees frosting l edh cheese aanu cherkendendh.puck cream cheese upayogikan pattuo

  • @lalitarassmann4678
    @lalitarassmann4678 2 ปีที่แล้ว +5

    My favourite beauty with brains
    Chef . . God bless you Rashmi

  • @sheejatm2703
    @sheejatm2703 2 ปีที่แล้ว

    Hi chechi white forest caken milkpowder um milkmaidum okke vech oru sugarsyrup ille aa recipe onn ezhuthi idoo

  • @ssummissummi1080
    @ssummissummi1080 2 ปีที่แล้ว +1

    Super drink kanumbole kodhiyavunnu... Ini cashew shake video idumo chechii plzzzz

  • @adhithyasarath5513
    @adhithyasarath5513 2 ปีที่แล้ว

    Chechi redvelvet cake mix use cheyth oru cake undaakamo pls

  • @manjimamanjima.l4969
    @manjimamanjima.l4969 2 ปีที่แล้ว

    Wwoww supperrr kaanan thanne nallla resam supperb chechykuttyy 🥰🥰🥰🥰

  • @englishforsuccess3
    @englishforsuccess3 2 ปีที่แล้ว +2

    It wil be even more healthy without sugar...no need to add sugar as dates itself is too much sweet

  • @saranyaashokkumar9536
    @saranyaashokkumar9536 2 ปีที่แล้ว

    Njn try cheythu nalla taste indarnnu othiri thnks chechi. Chocobar onnu indakko chechi pls

  • @indiraabraham9807
    @indiraabraham9807 2 ปีที่แล้ว

    Njan shake undaki. Kimia dates undayirunnu, Horlicks pakaram boost cherthu ennalum adipolyarunnu.

  • @binduk7602
    @binduk7602 2 ปีที่แล้ว

    Super👍🥰🥰
    Chechi sugarinu pakaram enthan cherkka
    Healthy cakes cheyamo chechii
    Plz..

  • @HaniHani-xn5us
    @HaniHani-xn5us 2 ปีที่แล้ว +2

    Cocktail ഉണ്ടാകുമോ

  • @sanithasanu4872
    @sanithasanu4872 2 ปีที่แล้ว

    Super shake reshmichechi theerchayayum undakki nokkum thank you so much

  • @sindhus9099
    @sindhus9099 2 ปีที่แล้ว +1

    Dear recepie nannayitund kto...njn ethu undaki nokiyitanu ee parayunathu...karanam ee recepie ingredients ellam enu ente veetilundayirunu ..athukondu njn kandayudane try chaythu...super makkalkum othiri eshtaayi👍👍👍❤❤love u so much dear😍😍❤❤❤❤❤❤❤❤❤❤

  • @zaheemzaheem8428
    @zaheemzaheem8428 2 ปีที่แล้ว

    Chechi njanghal ee shake chayyarnd..pakshe kismissin pakaram peanut butter aan use cheyya

  • @neemanitu4329
    @neemanitu4329 2 ปีที่แล้ว

    Chechi ithupolthe drinks inte recipes post cheyo.....

  • @adamhaizam4196
    @adamhaizam4196 2 ปีที่แล้ว

    iftar drink aayi njn ithundakki chechiii....Adipolyy soooppprr ellaaarkkum valare idhttapettuuuttooo

  • @Alaka540
    @Alaka540 2 ปีที่แล้ว

    Chechi elaneer cake undakitharumo jelly tupe

  • @krishnacp1521
    @krishnacp1521 2 ปีที่แล้ว +2

    Super chechiii njan theerchayayum undakkum thank you ❤️❤️

  • @dhyanvlogs9946
    @dhyanvlogs9946 2 ปีที่แล้ว +1

    Njan try cheythu poli sanam

  • @maheswarisude409
    @maheswarisude409 2 ปีที่แล้ว

    Hai chechi ❤️❤️, vanilla butter cake nte recipe cheiyumo. Mixi use cheithullath

  • @sreejithneethu437
    @sreejithneethu437 2 ปีที่แล้ว +1

    Chechida recipes othiri njan try cheyyarund ellam vere level ane luv u chechi

  • @hajirabasheer437
    @hajirabasheer437 2 ปีที่แล้ว

    Itthavanatte shake adipol😋 engilum chechi oru kiwi cake cheyumo please

  • @adamsworld13
    @adamsworld13 2 ปีที่แล้ว +4

    ചേച്ചിടെ pistachio cake ഉണ്ടാക്കിട്ടോ... Super taste ആയിരുന്നു. Thank you

  • @dhanyadhanyasatheesh5875
    @dhanyadhanyasatheesh5875 2 ปีที่แล้ว

    ആന്റി christmas vlogil lulu മാളിൽ പോയി കഴിച്ച കേക്കിന്റെ recipe vedio ചെയ്യുമോ pls aunty

  • @KukkusMedia
    @KukkusMedia 2 ปีที่แล้ว +2

    Chechi de new subscriber aanu...rosette cake njan try cheythu....super aayirunu..thanku chechi...

  • @thasninazar8235
    @thasninazar8235 2 ปีที่แล้ว +2

    Njnum cheyyum sure..... Enik chechiyude cakes ellam othiri istanu... 🥰 mikathum try cheythu.... Kurach cakes sale cheythu.... Orupad happy ayi...... Last chechide bluberry anu koduthath two. Tier arunnu.... Paranjariyikan pattatha sandhosham und..... Thank u chechi..... Oruapd sneham ariyikunnu

  • @thrijalp5177
    @thrijalp5177 2 ปีที่แล้ว

    Super chechi horlicksinu pakaram boost pattumo

  • @rajinimurali9745
    @rajinimurali9745 2 ปีที่แล้ว

    Adipoli etha paraya....ennu thanne undakkanam.....thankuuu.....
    ❤❤.....eni njan oru recipe avasyapedatte....eppol engilum onnu cheyyane....oru mushroom curry....chappathyude kude kazhikkan pattiya oru curry....

  • @shahnusinu2833
    @shahnusinu2833 ปีที่แล้ว +2

    I tried this shake yesterday. Came out very well ....😍😍😍

  • @g.nidhin2908
    @g.nidhin2908 2 ปีที่แล้ว

    ഞാൻ ഇന്നലെ ഒരു shake ഉണ്ടാക്കിയതേ ഉള്ളു, പാൽ പഴം കപ്പലണ്ടി ഹോർലിക്‌സ് sugar. ഇത് നാളെ try ചെയ്യാം

  • @priyaarun6325
    @priyaarun6325 2 ปีที่แล้ว

    Chechi de cherry cake njaan undakkiyarunnu ellarkkum ishtapettu adipoli aairunnu

  • @meenakshibijukumar5651
    @meenakshibijukumar5651 2 ปีที่แล้ว +1

    First of all aunty adipoli dress🤩✨️..... And paryandallo recipe is always adipoliiii💐💐💐. Evidenna dress online aano. Enkil eth app annu ennu parayane💗💕

  • @mollybalakrishna7881
    @mollybalakrishna7881 2 ปีที่แล้ว

    നിങ്ങളുടെ സംസാരം തന്നെ മതി മനസ്സ് നിറയാൻ all most recipe ഞാൻ Try ചെയ്യാറുൻട്
    Thank you dear

  • @edisonsaurus
    @edisonsaurus 2 ปีที่แล้ว +1

    Chechi horlicks innu pakaram boost idavo?

  • @sijisanthosh4378
    @sijisanthosh4378 2 ปีที่แล้ว

    Aunty black colour raisins eduthalum kuzhapamundo

  • @deepadeepa5407
    @deepadeepa5407 2 ปีที่แล้ว

    Super കാണുമ്പോൾ തന്നെ കൊതിയാകുന്നു ഇന്ന് തന്നെ ഞാൻ ഉണ്ടാക്കും

  • @aiswaryatom7798
    @aiswaryatom7798 2 ปีที่แล้ว

    😍rich shake..
    Chechy de dress m super aanu kto😍online aano medichath

  • @aashithababy2414
    @aashithababy2414 2 ปีที่แล้ว

    Made this today.....I didn't have horlicks with me....so used 2 tbsp Nutella......It tasted awesome..( I would suggest soaking the dates and kismiss .... otherwise it may remain as solid mass at the bottom)

  • @zanhaaysha
    @zanhaaysha 2 ปีที่แล้ว

    Id nhn undakarund😋with boost. But,mundiri idarilla. Spr tasty anu.vishap marum

  • @elizabethoommen5356
    @elizabethoommen5356 2 ปีที่แล้ว +7

    I tried your plum cake recipe it came out super super delicious 😋 thank you 🙏

  • @premithagnair3088
    @premithagnair3088 2 ปีที่แล้ว +1

    Chechy nalla manasinudamayanu god bless u chechy

  • @nadeeranoufal4207
    @nadeeranoufal4207 2 ปีที่แล้ว

    ഉണ്ടാക്കിനോക്കി എല്ലാർക്കും ഇഷ്ടംമായി tanks ചേച്ചി 👍👍👍👍

  • @josnakjoy5421
    @josnakjoy5421 2 ปีที่แล้ว

    Chechi....shake powli...veetil ellavarkum ishtapettu

  • @jujugenelia1680
    @jujugenelia1680 2 ปีที่แล้ว

    Chechiyude ella videos um kanarund.adipoliyaa.ur smyl so cuuute👍😃😘😘

    • @chikkusdine
      @chikkusdine  2 ปีที่แล้ว

      🥰🥰😘😘

    • @jujugenelia1680
      @jujugenelia1680 2 ปีที่แล้ว

      @@chikkusdine ..Thaaanq chechi😘😀

  • @chinchus3544
    @chinchus3544 2 ปีที่แล้ว

    Supper ചേച്ചി. എന്തായാലും ഇത് try ചെയ്യും.

  • @prathibhars
    @prathibhars 2 ปีที่แล้ว

    Looks really good. Thanks for sharing. Will try 👍. Trivandrum juice shop name parayamo?

  • @haseenakp680
    @haseenakp680 2 ปีที่แล้ว

    Hi ....kada porichadite recipe edumo njan etra chaythittum receptionilum hotelilum kittunna aa poricha taste kittunnilla

  • @sakeerhussain3553
    @sakeerhussain3553 2 ปีที่แล้ว +2

    Chechi adipoli recipe 👌
    Theerchayayum undakkum to
    Adikam chilavonnum illallo
    Thanks chechi 🥰🥰👌👌👌👌👍🏻

  • @faisalfaisal6153
    @faisalfaisal6153 2 ปีที่แล้ว

    Ith njan undakkar und . prathyekichum ee summer time

  • @rahmathb2953
    @rahmathb2953 2 ปีที่แล้ว

    Hlooo chechiii
    Njanum try cheydhu ttoo
    Apara taste
    Thank u chechiiii
    Veettil illa Ellarkkum ishtaayii

  • @leossignature4745
    @leossignature4745 2 ปีที่แล้ว

    Njan innu try cheyth😋👌 veettil ellavarkkum ishttam ayi 👌👌😋

  • @Angedevil986
    @Angedevil986 2 ปีที่แล้ว

    Super chechi shake innu thanne undakkum chechikkum kudumbathinum ayurarogya sougyam asamsikkunnu othiri ishtathode soumya

  • @nimmynimmy9842
    @nimmynimmy9842 2 ปีที่แล้ว +2

    ഉണ്ടാക്കി നോകിയെട്ടോ ചേച്ചി അടിപൊളി taste super 👌🏻👌🏻thank you so much ❤❤

  • @anupk5281
    @anupk5281 2 ปีที่แล้ว

    Aa sugar avoid cheythirunnel thikachum healthy aayene... Taste nu dates enough aan

  • @shahanapu7979
    @shahanapu7979 2 ปีที่แล้ว

    Eee shake Kure years aayi njgl undakkunnathanu. Nte fav shake aanu ith .

  • @premkallat2171
    @premkallat2171 2 ปีที่แล้ว

    Supper njan cheyam thank u soo much sister

  • @safanavp5487
    @safanavp5487 2 ปีที่แล้ว

    Chechi adhikam chilavillatha black forest cake ndakumoo plzz enta sis nta bdy aan 23 n

  • @jujugenelia1680
    @jujugenelia1680 2 ปีที่แล้ว

    Ee shake adipoliyaaa..nhan Qataril ninn 2006 il nhan ente idea yil undaki nokiyada.kurach cashew cherkanam...avde ishtam pole dates kitumallo.adum fst tym.suuuper taste aanenn fmlyum frndsum okke paranhu.pnne orupad thavana undaki.chechi ithil kurach cashew koodi cherth undaki nokuu...polikkum. 👌my fvrt shake aanu ith.😋😋😋😋😋

  • @sreejithneethu437
    @sreejithneethu437 2 ปีที่แล้ว

    Njan undakki chechi superb 👌

  • @tjjoseph9432
    @tjjoseph9432 2 ปีที่แล้ว

    ഞാൻ ഇന്ന് ഉണ്ടാക്കി.
    പൊളിച്ചു.
    സൂപ്പർ.പറഞ്ഞറിയിക്കാൻ വയ്യ.
    Tasty.& delicious

  • @serahshalon21
    @serahshalon21 2 ปีที่แล้ว

    ചേച്ചി Greek style yogurt recipe ഇടുമോ

  • @SethulekshmiRnair
    @SethulekshmiRnair 2 ปีที่แล้ว

    Njan undaki..nannairunnu..ishtapettu☺️

  • @resmirajendrankujava8572
    @resmirajendrankujava8572 2 ปีที่แล้ว

    Mmmmm adipoli. Theerchayayum try cheyyum

  • @ushavijayakumar3096
    @ushavijayakumar3096 2 ปีที่แล้ว

    Super. Try chaidu nokkam.

  • @remat.p8677
    @remat.p8677 2 ปีที่แล้ว

    Adipoli aanu tto ella receipts

  • @msminujojo5365
    @msminujojo5365 2 ปีที่แล้ว

    കണ്ടിട്ട് അടിപൊളി , തീർച്ചയായും ഉണ്ടാക്കി നോക്കും
    ഒരു സംശയം - പാല് തിളപ്പിക്കാതെ ഉപയോഗിക്കാം അല്ലെ ?

  • @karmabeliver7547
    @karmabeliver7547 2 ปีที่แล้ว +1

    Ee drink Hair growthnum skin num nallathanu 😋😍

  • @midhunaraj7678
    @midhunaraj7678 2 ปีที่แล้ว

    Aunty butter paper illathe cake indakkumo

  • @rethika598
    @rethika598 2 ปีที่แล้ว +2

    Thirchayayum indakum chechiii, 💞❣️❣️❣️❣️❣️

  • @livyvinodraj5359
    @livyvinodraj5359 2 ปีที่แล้ว

    Luv u chechi 🥰❤️
    Ella recepi um adipoli aan
    Pinne.. Navya bakery de style dates and corrot cake onn cheyamo.... Ipo ulla recepies try cheythit aa oru pudding moisture texture angu varunilla.. Taste oke ok aan.. Ennalum avarde cake nu oru prathyeka taste ind.. Aa oru texture um kitanilla... Oru moisture texture.... Athonn cheyanee chechii

    • @chikkusdine
      @chikkusdine  2 ปีที่แล้ว +1

      Place?

    • @livyvinodraj5359
      @livyvinodraj5359 2 ปีที่แล้ว

      @@chikkusdine navya bakers Ernakulam aan Chechi... Ernakulam Aluva Ankamaly Athani angine kure branchs und avark..... Ivarde carrot dates aan tasty ayitullath

  • @shisni
    @shisni 2 ปีที่แล้ว

    Whipping cream എത്ര ദിവസം കേടുവരാതെ സൂക്ഷിക്കാം, pls replay

    • @shisni
      @shisni 2 ปีที่แล้ว

      Pls

  • @bp_bts5265
    @bp_bts5265 2 ปีที่แล้ว

    Reshmi chechi njanudaki suppeer ellavarkum eshttayito ❤❤❤❤

  • @rinijapk5717
    @rinijapk5717 2 ปีที่แล้ว

    Adipoli
    Cake L edible pen use cheyyathu name ezhuthan pattumo
    Pls message

  • @anithajimmy5627
    @anithajimmy5627 2 ปีที่แล้ว

    Can we use bournvita instead of horlicks

  • @mariajose7960
    @mariajose7960 2 ปีที่แล้ว

    Chechi de oru special biryani Elle...athinte video edo

  • @fathimabeevi2521
    @fathimabeevi2521 2 ปีที่แล้ว

    Try chaythu chechiiii. Adipoliyannee👌👌👌👌👌❤️❤️❤️❤️energy drink ellarkum diryamayi try chayyam chechi njammale muthaanu😘😘😘😘😘😘

  • @sumathic4502
    @sumathic4502 2 ปีที่แล้ว +6

    Adipoli recipe തീർച്ചയായും ഉണ്ടാക്കി നോക്കണം thank you ചേച്ചി ❤❤🌹🌹🌹

  • @theunholy2139
    @theunholy2139 2 ปีที่แล้ว

    Chechiyude sound pwoliyann😍

  • @divyasuresh3978
    @divyasuresh3978 2 ปีที่แล้ว

    Adipoli super onnum parayan illa athrakk adipoli enikk valiya ishtayi
    Tku chechi for the super recipe

  • @delighthomecake4526
    @delighthomecake4526 2 ปีที่แล้ว

    അടിപൊളി എന്തായാലും ഉണ്ടാക്കി നോക്കും. ചേച്ചിയുടെ ഡ്രസ്സും സൂപ്പറാണ്. എവിടെ നിന്നാണ് വാങ്ങിയത് എന്ന് പറയുമോ 🥰🥰🥰

  • @amrutha4009
    @amrutha4009 2 ปีที่แล้ว

    Chechiyude recipies kandu ellam parekshikum. Hus parayunnundu blood sugar kootalle ennu. Super taste anu chechi. Love u so much

  • @jimshaasokan8560
    @jimshaasokan8560 2 ปีที่แล้ว

    Chechi putt ice cream undakumo?

  • @alantamerrybiju8570
    @alantamerrybiju8570 2 ปีที่แล้ว +1

    Chechi super 😘😘😘😘😘😘. Anike oru hi tharumo plz 😘

  • @yudhiyudhisht223
    @yudhiyudhisht223 2 ปีที่แล้ว

    വന്നോട്ടെ വന്നോട്ടെ പുതിയതിനു വേണ്ടി കാത്തിരിക്കും നന്ദി.

  • @printojohn6956
    @printojohn6956 2 ปีที่แล้ว

    Chechi njan undakitta super. Ellavarkum othiri ishttapettu. Thank you so much dear chechi🥰🥰🥰🥰🥰🥰

  • @geethikadevikask3613
    @geethikadevikask3613 2 ปีที่แล้ว

    Chechi shake super aanallo kandapolthanne makkalku ishttapettu avark undakikodukanam. Shake undakiyapol chikkune mischeytho

  • @chikus123
    @chikus123 2 ปีที่แล้ว

    Super, theerchayayum udakum.

  • @manju.m
    @manju.m 2 ปีที่แล้ว +4

    So sweet of you chechi, I like such shakes, will try definitely.

  • @sajitharameshramesh7020
    @sajitharameshramesh7020 2 ปีที่แล้ว +1

    Tasty ആയിരിക്കും പരീക്ഷിക്കാം. Taste cheythu അടിപൊളി എന്ന് പറയുമ്പോൾ thanne അറിയാം super aayirikkumennu

    • @chikkusdine
      @chikkusdine  2 ปีที่แล้ว

      🥰🥰🥰🥰

    • @reshmaanit2798
      @reshmaanit2798 2 ปีที่แล้ว

      Chechiee..tried it today..dates kazhiykkatha makkalkk varey nall ishtaayi..thank you so much😍👌🥰👍

  • @muzhirahammed9322
    @muzhirahammed9322 2 ปีที่แล้ว

    Supper kaannumbo thanne nalla rasamund aa shake