സുപ്രഭാതംപൊട്ടിവിടർന്നു | SuprabhathamPottividarnnu | Hindu Devotional Songs Malayalam |AyyappaSongs

แชร์
ฝัง
  • เผยแพร่เมื่อ 1 ม.ค. 2025

ความคิดเห็น • 955

  • @sreenandhabalasreebala9869
    @sreenandhabalasreebala9869 3 ปีที่แล้ว +10

    ഭഗവാനെ ശരണം എത്ര കേട്ടാലും മതിയാകില്ല ഭുതനാഥ എല്ലാരേയും കാത്തുകൊള്ളണമേ

  • @vasanthakv1781
    @vasanthakv1781 2 ปีที่แล้ว +26

    സ്വാമി ശരണം.പൊന്നയപ്പാ അവിടുത്തെ ഭക്തിഗാനം എത്ര കേട്ടാലും പിന്നേയും കേൾക്കാൻ കൊതിയാവും.

    • @nagarajans5978
      @nagarajans5978 ปีที่แล้ว +5

      Jjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjj

    • @jayapalanjanardhanan3287
      @jayapalanjanardhanan3287 24 วันที่ผ่านมา +2

      Swamiye Saranam Ayyappa

  • @kunchusahadevanpillai8043
    @kunchusahadevanpillai8043 2 ปีที่แล้ว +14

    Congratul a lot more coaurtes waitery for Punchin your Golden I working linkling twinkle Marvelous strong feet Stoo Jai Jai Jai Jai Jai Jai Jai Jai Sir

  • @sujathashaji8072
    @sujathashaji8072 หลายเดือนก่อน +12

    ഇത് കേൾക്കുമ്പോൾ മനസിന്‌ വല്ലാത്ത കുളിർമ്മ തോന്നും കുട്ടിക്കാലം. ശരണം വിളി 🙏🙏🙏🙏🙏

  • @pradeepkumarp3490
    @pradeepkumarp3490 3 ปีที่แล้ว +2

    സ്വാമിയേ അയ്യപ്പോ

  • @vijayakumari9241
    @vijayakumari9241 2 ปีที่แล้ว +43

    കുട്ടി കാലം,ഓർമ്മ വരും.എനിക്കു ഏറെ ഇഷ്ട മാണ്.സാമിശരണഠ

  • @satheeshkumarchandrasekhar6521
    @satheeshkumarchandrasekhar6521 หลายเดือนก่อน +4

    സ്വാമിയേ ശരണം അയ്യപ്പാ. സ്വാമിയേ ശരണം അയ്യപ്പാ. സ്വാമിയേ ശരണം അയ്യപ്പാ.

  • @chandrasekharannair2402
    @chandrasekharannair2402 2 ปีที่แล้ว +4

    ഈ പാട്ടുക🙏🙏🙏ളെ ക്കെ പാടിയ യേശുദാ ശിനെ . എത്ര പുകഴ്ത്തിയാലും
    മതിയാവില്ല.💅💅💅💅

    • @bijukk3396
      @bijukk3396 ปีที่แล้ว +1

      സുപ്രഭാതം പാടിയിരിക്കുന്നെ ഭാവ ഗായകൻ, പി. ജയചന്ദ്രൻ ആണ്

  • @Gopikasajith007
    @Gopikasajith007 ปีที่แล้ว +24

    അയ്യപ്പാ സങ്കടങ്ങൾ എല്ലാം നീക്കി തരണേ 👏👏👏👏

    • @mcaudiosindia
      @mcaudiosindia  ปีที่แล้ว +1

      Thanks for the support.Please share to all friends and family

    • @gopidastn9062
      @gopidastn9062 9 หลายเดือนก่อน

      ❤❤❤​

  • @SobhanaSasi-s9r
    @SobhanaSasi-s9r 28 วันที่ผ่านมา +1

    സ്വാമിയേ ശരണമയ്യപ്പ.......
    നാളെ എന്റെ ഭർത്താവും മക്കളും മലകയറാൻ വരുന്നുണ്ടേ, അവരെ കാത്തുകൊളേണമേ ഭഗവാനെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @aliyar4321
    @aliyar4321 3 ปีที่แล้ว +28

    കാലമേ നീ ഞങ്ങളെ എത്ര സ്നേഹ മനസ്സോടെ ഒരുമിപ്പിച്ചു..അന്ന് ദാരിദ്ര്യമായിരുന്നെങ്കിലും. ഞങ്ങളുടെ ഹൃദയം എത്ര സംഭന്ന മായിരുന്നു...ഇന്ന് എല്ലാമുണ്ട് എന്റെ അയ്യപ്പാ.. പക്ഷേ ഹൃദയ ത്തിന്റെ പൾസുകൾ മൊബൈൽ ടവർ നിയന്ദ്രിക്കുന്നകാലം. ആർക്കും ഒന്നും ഏകീകരണമില്ലല്ലോ ഇതെന്തു കാലമാണെന്റയ്യപ്പാ 🙏🙏🙏🙏❤❤❤

  • @sulurajan9601
    @sulurajan9601 2 ปีที่แล้ว +7

    Valare eshtamulla song

  • @bijukk3396
    @bijukk3396 ปีที่แล้ว +17

    ഭാവഗായകന്റെ അക്ഷര സ്പുടതാ 👌🏻👌🏻👍

  • @rajanit9085
    @rajanit9085 2 ปีที่แล้ว +38

    സ്വാമിയേ ശരണമയ്യപ്പ 🙏🙏എത്ര കേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ തോന്നും

  • @aquablooms
    @aquablooms 4 ปีที่แล้ว +13

    വൃശ്ചികക്കുളിരിന്റെ സുഖമുള്ള അയ്യപ്പഭക്തിഗാനങ്ങൾ ...സ്വാമി ശരണം ..!!

  • @indhiranarayanan764
    @indhiranarayanan764 2 ปีที่แล้ว +1

    ഭഗവാനെ എല്ലാ ജനങ്ങളെയും കൊറോണയിൽ നിന്ന് രക്ഷിക്കണം

  • @Gayathribabu-v8o
    @Gayathribabu-v8o หลายเดือนก่อน +10

    എന്റെ മകൾക്ക് ജോലി ശരിയാകണേ ഭഗവാനെ

    • @gireesanmkgirish1123
      @gireesanmkgirish1123 8 วันที่ผ่านมา +1

      എല്ലാവർക്കും നല്ലത് വരണേ എന്ന് ആദ്യം പ്രാർത്ഥിച്ചു നോക്കുക. പിന്നെ എല്ലാം നന്നാവും.

    • @gopiolancheri8005
      @gopiolancheri8005 21 ชั่วโมงที่ผ่านมา

      ശരിയാവും

  • @vanajas5865
    @vanajas5865 11 หลายเดือนก่อน +7

    എ🎉ന്റെ കുഞ്ഞുനാൾ തെട്ട കോൾ ക്കുന്ന ഗാന o മാണ സ്വമി ശരണം🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @mcaudiosindia
      @mcaudiosindia  11 หลายเดือนก่อน +1

      Thanks for the support.Please share to all friends and family🙏

  • @girishmadhavan6071
    @girishmadhavan6071 4 ปีที่แล้ว +15

    ഭക്തിഗാനങ്ങള്‍ക്കിടയില്‍ ഒരുവകതിരിവില്ലാത്തപരസൃം

    • @rajbalachandran9465
      @rajbalachandran9465 3 ปีที่แล้ว

      രംഗബോധം ഇല്ലാതെ കോമാളിയാണ് പരസ്യം

  • @rajkumarch766
    @rajkumarch766 5 ปีที่แล้ว +18

    സ്വാമിയെ ശരണമയ്യപ്പാ ഹരിഹര സുധനെ ശരണമയ്യപ്പാ ആരോഗ്യരക്ഷകനെ ശരണമയ്യപ്പാ🙏🙏🙏

    • @Hhh-kn4cf
      @Hhh-kn4cf 4 ปีที่แล้ว +1

      Whatsapp sumi

  • @UshaUsha-fx8cz
    @UshaUsha-fx8cz 26 วันที่ผ่านมา +1

    എൻ്റെ മരുമകൻ സജൻ വേഗം ഗൾഫിന് പോണേ സ്വാമി

  • @shanthikrishnakrishna3155
    @shanthikrishnakrishna3155 3 ปีที่แล้ว +13

    നിക്കറിട്ട ബാല്യവും തുളസിക്കതിരും ambalamuttavum പ്രദിക്ഷണവഴിയും
    ഓർമ്മകൾ
    ബാല്യമേ തിരിച്ചു varuuuuu

  • @chachansfoods7114
    @chachansfoods7114 6 วันที่ผ่านมา

    എൻ്റെ
    അസു ഗം
    മാറ്റി
    തരണേ
    ഭഗവാനേ

  • @vineethasarath4989
    @vineethasarath4989 2 ปีที่แล้ว +9

    അന്നും ഇന്നും ഈ പാട്ടുകൾ കേട്ടാലേ നോയമ്പിന്റെ ആ ഒരു ഫീൽ ശെരിക്കും തോന്നു അന്നേരമേ മനസ് ഭക്തി സാന്ദ്രമാകു

  • @rajeswarisadasivan7361
    @rajeswarisadasivan7361 3 ปีที่แล้ว +3

    Sawmi sharanam Ayyappa

  • @UshaUsha-fx8cz
    @UshaUsha-fx8cz 26 วันที่ผ่านมา +1

    എൻ്റെ പാർവ്വതിക്ക് വേഗം ജോലി കിട്ടണേ അയ്യപ്പ സ്വാമി

  • @sheejamuralisheejamurali8518
    @sheejamuralisheejamurali8518 4 ปีที่แล้ว +15

    ഹരി ഹര സുധൻ ആനന്ദ ചിത്തൻ അയ്യനയ്യപ്പ സ്വാമിയേ ശരണം അയ്യപ്പ

  • @sathyappank6231
    @sathyappank6231 ปีที่แล้ว +2

    പരസ്യം ഭക്തിയെ അലോസരപ്പെടുത്തുന്നു

  • @praveenv9517
    @praveenv9517 2 ปีที่แล้ว +7

    Suppr

  • @anil.g.pillai
    @anil.g.pillai 11 หลายเดือนก่อน +2

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @SureshKumarS-md4xm
    @SureshKumarS-md4xm ปีที่แล้ว +2

    Ayyappaswamiye saranam.sureshkumar

  • @priyaratheesh4492
    @priyaratheesh4492 หลายเดือนก่อน +10

    Thank you for giving this song

  • @prajod3564
    @prajod3564 4 ปีที่แล้ว +10

    🙏അയ്യപ്പാ 🙏

  • @FarmhouseKitchenByRaji
    @FarmhouseKitchenByRaji 4 ปีที่แล้ว +514

    അയ്യപ്പ ഭക്തരൊണ്ടെങ്കിൽ ഒരു ലൈക്ക് വെച്ചിട്ട് പോണേ 😍😍😍😍

    • @saraswatinair666
      @saraswatinair666 4 ปีที่แล้ว +13

      Sooper

    • @vvishnu57
      @vvishnu57 4 ปีที่แล้ว +13

      Like nn vendi ayappane muthaladukkunno...

    • @arunjayachandran3254
      @arunjayachandran3254 4 ปีที่แล้ว +2

      👍

    • @FarmhouseKitchenByRaji
      @FarmhouseKitchenByRaji 4 ปีที่แล้ว +17

      @@vvishnu57 ഇല്ലെന്നേ അയ്യപ്പഭക്തർ ലൈക്ക് ചെയ്യുമ്പോൾ ഒരു സന്തോഷം 😍😍

    • @vijayanvp2817
      @vijayanvp2817 4 ปีที่แล้ว +1

      @@aarurm2706 vijyan

  • @kunchusahadevanpillai8043
    @kunchusahadevanpillai8043 2 ปีที่แล้ว +1

    Golden gladen Voices with Nice lirics Jai Bhaarather Maha mantra lyrics Jai Jai Jai Jai Jai Jai Jai Jai Jai Jai Jai Jai Jai Jai Jai Jai Jai Jai Jai Jai Jai Jai Jai Jai Jai Jai Jai Sir

  • @sunilkumarkk6164
    @sunilkumarkk6164 4 ปีที่แล้ว +11

    പണ്ടു തൊട്ടെ ,,, മനസ്സിൽ അയ്യനെ ധ്യാനിച്ചുകൊണ്ട് കേൾക്കുന്ന ഗാനം ..ഇപ്പൊഴും ദാസേട്ടന്റെ സ്വരത്തിൽ എത്ര കേട്ടെന്ന് അറിയില്ല. സുപ്രഭാതം പൊട്ടി വിടർന്നു സുഗസന്ധായകഗിരിയിൽ..

    • @sabumanayil1078
      @sabumanayil1078 4 ปีที่แล้ว +2

      അയ്യപ്പൻ ജനിച്ചിട്ട് എത്ര വർഷമായിട്ടുണ്ടാകും

    • @ponnuzvlogs1736
      @ponnuzvlogs1736 3 ปีที่แล้ว

      എനിക്ക് ഇഷ്ട മായി super👏👏👏👏👏👏👏👏🥰🥰🥰🥰❤️💜🧡💚💙👌👌👌👌👌😍😍😍🤩🤩🤩

  • @santhoshcc4535
    @santhoshcc4535 3 ปีที่แล้ว +7

    ഭക്തവത്സൽസലൻ......അയ്യപ്പൻ....

  • @pranilkesav9713
    @pranilkesav9713 4 ปีที่แล้ว +6

    ഹരിഹരസുധൻ അയ്യൻ അയ്യപ്പ സ്വാമിയേ ശരണം അയ്യപ്പ

  • @vrajappan8445
    @vrajappan8445 4 ปีที่แล้ว +70

    എത്ര തവണ കേട്ടാലും വീണ്ടും വീണ്ടും കേട്ടുകൊണ്ടേയിരിക്കാൻ തോന്നുന്ന പാട്ടുകളാണ് ഇത് എഴുതിയവർക്ക് ഒരായിരം നന്ദി

  • @radhakrishnangovindan4245
    @radhakrishnangovindan4245 3 ปีที่แล้ว +2

    Bhagavane

  • @sreekalachadran254
    @sreekalachadran254 2 ปีที่แล้ว +19

    Swamiye saranam Ayyappa blessings to all 🙏🏿🙏🏿💐🙏🏿💐🙏🏿🙏🏿💐💐🙏🏿🙏🏿💐💐🙏🏿🙏🏿💐🙏🏿💐🙏🏿💐🙏🏿🙏🏿💐💐🙏🏿💐💐🙏🏿💐💐🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @prajeeshp6326
    @prajeeshp6326 ปีที่แล้ว +5

    🙏🏻ശ്രീ അയ്യപ്പന് 🙏🏻വവാരും🙏🏻

  • @remathankachan6865
    @remathankachan6865 2 ปีที่แล้ว +1

    Kochu kuttude manassodu kudi nishkalanka predikshtta yalle swamiye sharanamyyappa.. 🙏🙏🙏🌹🌹🌹❤❤❤

  • @sarangmaneesh7427
    @sarangmaneesh7427 5 ปีที่แล้ว +89

    മലയാളികളുടെ..... സ്വകാര്യ അഹങ്കാരം..... ഇത് പോലുള്ള പാട്ടുകൾ..... നമ്മുക്ക് കേൾക്കാൻ പറ്റിയത്....... എപ്പോ കേട്ടാലും....... ഒരു പ്രേത്യേക...... ഉണ്ടാകും...

  • @rajeevb1425
    @rajeevb1425 2 ปีที่แล้ว +2

    Supper supper

  • @sujathashaji8072
    @sujathashaji8072 หลายเดือนก่อน +11

    എന്റെ മോൾ എക്സാം പാസാക്കാൻ അനുഗ്രഹി ക്കണേ. ഭാഗ്യം തരണേ അയ്യപ്പാ 🙏🙏🙏

    • @GhjkkmBn
      @GhjkkmBn หลายเดือนก่อน

      5

  • @kunchusahadevanpillai8043
    @kunchusahadevanpillai8043 2 ปีที่แล้ว +1

    s waami yea Sharanam ayyappa ayu aprais 35lakshan Koudieshwaran arraayyaayyane a Sharanamayyappa

  • @suseelareghu6480
    @suseelareghu6480 2 ปีที่แล้ว +8

    മനോഹരം. സ്വാമിയേ ശരണം അയ്യപ്പാ.

  • @ArunArun-ms6fo
    @ArunArun-ms6fo 4 ปีที่แล้ว +8

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏swamiye saranam ayyappa

  • @rajasekarraja7561
    @rajasekarraja7561 12 วันที่ผ่านมา

    என்றும் என் நினைவில் என் ஐயன் ஐயப்பன்....

  • @praveengowreeshanker501
    @praveengowreeshanker501 6 ปีที่แล้ว +14

    സുപ്രഭാതം സുപ്രഭാതം സുപ്രഭാതം...
    സുപ്രഭാതം പൊട്ടി വിടര്‍ന്നു...
    സുഗസന്ധായകഗിരിയില്‍ (2)
    സ്നിഗ്ധതുഷാര വിഭൂതിയണിഞ്ഞു...
    ശുദ്ധസുന്ദരഗിരിയില്‍ ശബരിഗിരിയില്‍...
    സുപ്രഭാതം പൊട്ടി വിടര്‍ന്നു...
    സുഗസന്ധായകഗിരിയില്‍...
    നിത്യ നിര്‍മ്മലന്‍ നിരഞ്ജനന്‍ അയ്യന്‍...
    ഭക്തവത്സരന്‍ അയ്യപ്പന്‍ (2)
    പത്മനാഭ പരമേശ്വ പുത്രന്‍ (2)
    പ്രഭ തൂകും പൊന്നമ്പല നടയില്‍ ശബരിമലയില്‍...
    സുപ്രഭാതം പൊട്ടി വിടര്‍ന്നു...
    സുഗസന്ധായകഗിരിയില്‍...(2)
    കോടിദിവാകര ശോഭ വിളങ്ങും-
    കോമള രൂപന്‍ മണികണ്0ന്‍ (2)
    കല്‍പ്പാന്ത ഭൈരവന്‍ (2)
    ഭസ്മ വിഭൂഷിതന്‍...
    കൃപയേകും പൊന്നമ്പല നടയില്‍...
    ശബരി മലയില്‍....
    (സുപ്രഭാതം പൊട്ടി വിടര്‍ന്നു...)
    പ്രവീൺ ഗൗരീശങ്കർ.

  • @aisha.anivya..arron..gamil9657
    @aisha.anivya..arron..gamil9657 3 ปีที่แล้ว

    All.. Very beautiful.. Beautiful.. Song s

  • @ramakrishnanc6175
    @ramakrishnanc6175 ปีที่แล้ว +3

    Good. Morning. God. State. Kerala.

  • @vineshkumar34
    @vineshkumar34 5 ปีที่แล้ว +68

    ഈ ഗാനം കേൾക്കുമ്പോൾ ശബരിമലയിൽ എത്തിയ പോലെ ഒരു തോന്നൽ......ഒരു രക്ഷയുമില്ല ...മലയാളിയുടെ സ്വകര്യ അഹങ്കാരം ദാസേട്ടൻ....

    • @santhoshkk2703
      @santhoshkk2703 5 ปีที่แล้ว +9

      ഇപ്പോൾ പാടിയിരിക്കുന്നത് യേശുദാസ് അല്ല

    • @ajikumarthulappally7914
      @ajikumarthulappally7914 4 ปีที่แล้ว +3

      Paattu kollaam pakshe paattinte idakkulla parasiyam very bad...

    • @silentwally8154
      @silentwally8154 4 ปีที่แล้ว

      @@ajikumarthulappally7914 അതെ..

    • @ajithrnair5411
      @ajithrnair5411 3 ปีที่แล้ว

      It is KJY's voice. These are old songs of 1980's. That is 40 year old. KJY's voice 40 years ago was like this only. Listen other songs devotional or other of KJY of 1980's.

    • @anaghasuresh4190
      @anaghasuresh4190 2 ปีที่แล้ว

      Athe

  • @sahadevanachary6919
    @sahadevanachary6919 3 ปีที่แล้ว

    സ്വാമിയേ ശരണം അയ്യപ്പ 🙏. ഈ ഭക്തിഗാനങ്ങളുടെ ആരംഭത്തിലും, ഭക്തിഗാനങ്ങൾ അവസാനിക്കുന്നതിന്റെ ഇടയിലും പരസ്യങ്ങൾ കുത്തിത്തിരുകി വികൃതമാക്കുന്ന രീതിയിൽ ഒരു പോരായ്മയുണ്ട്.
    അത് ഒഴിവാക്കി അയ്യന്റെ കോപം ഏറ്റുവാങ്ങാതെ വേണ്ടപോലെ എഡിറ്റ്‌ ചെയ്തു അയ്യന്റെ അനുഗ്രഹം ഏറ്റുവാങ്ങിക്കൂടെ 🙏

  • @hari3447
    @hari3447 6 ปีที่แล้ว +16

    ...സ്വാമി ശരണം.. സ്വാമി ശരണം...സ്വാമി ശരണം.. ...സ്വാമി ശരണം.....സ്വാമി ശരണം.. ...സ്വാമി ശരണം.....സ്വാമി ശരണം....സ്വാമി ശരണം.......സ്വാമി ശരണം.. ...സ്വാമി ശരണം.. ...സ്വാമി ശരണം.. . ...സ്വാമി ശരണം.. .....സ്വാമി ശരണം.. ...സ്വാമി ശരണം.. ശരണം..

  • @C_O_L_O_N_E_L
    @C_O_L_O_N_E_L 2 ปีที่แล้ว +2

    ശബരിമല ശാസ്താവും മൈനാഗപ്പള്ളി മാടൻ തമ്പുരാനും കാത്തു കൊൾക നിത്യവും

  • @akhilbs1257
    @akhilbs1257 ปีที่แล้ว +4

    നിത്യ നിർമല നിരഞ്ജനയ്യൻ 🙏

  • @girijakumarinair5572
    @girijakumarinair5572 2 ปีที่แล้ว +1

    എപ്പോഴും കേൾക്കാൻ ഇഷ്ടപ്പെടുന്ന്

  • @binduvijaynair7534
    @binduvijaynair7534 6 ปีที่แล้ว +19

    എന്റെ അയ്യപ്പസ്വാമി ഒന്നും പറയാനില്ല മനോഹരം

  • @baburaj9533
    @baburaj9533 3 ปีที่แล้ว +16

    നിന്നെ കണ്ടു കൊതി തീർന്നൊരു കണ്ണുകളുണ്ടാെ.✨

  • @sumips9304
    @sumips9304 2 ปีที่แล้ว +1

    🌄👌👃

  • @Sureshkumar-mf1np
    @Sureshkumar-mf1np หลายเดือนก่อน +3

    Om sharan m Ayappa

  • @kaladharanas9238
    @kaladharanas9238 ปีที่แล้ว

    Ente ayyappa swamiye saranam ayyappa enikku ellam ente ayyappa swamiyaanu eppol 58 vayassaayi 8 8 2o23 tharanam saranam ❤❤❤❤❤❤🙏🙏🙏🙏🙏🙏🙏

  • @kunchusahadevanpillai8043
    @kunchusahadevanpillai8043 2 ปีที่แล้ว +1

    TreThe Legend respected world one Excellent shuttle Badminton Player maem Congratulator Brilliant to see you this good morning to you too with a lot of lotus flower for you with respected apasian Paints to see swaa amiyeasharanamayya ayyappa Jai Jai Jai Jai Jai all autom Sports Jai Sir Shri Sindhu maemmaa Bhaarathambika Jawi Jai Jai Jai Sir there's family and theirs well wishers and brightening liricsiest

  • @lekhar2163
    @lekhar2163 ปีที่แล้ว +4

    എന്റെ സ്വന്തം നാട് പന്തളം സ്വാമിയേ ശരണം അയ്യപ്പ.. 🙏 🙏

  • @vimalanarayanan7864
    @vimalanarayanan7864 5 ปีที่แล้ว +19

    മനസ്സിൽ അഹ്ലാധ്മയി എത്ര കേട്ടാലും മതിവരാത്ത ഭക്തി ഗാനങ്ങൾ ദാസേട്ടൻ prannaamam

    • @sabumanayil1078
      @sabumanayil1078 4 ปีที่แล้ว

      പത്താം നൂറ്റാണ്ടിനു ശേഷം ഉണ്ടായ പന്തളം രാജ വംശത്തിലെ രാജാവ് എടുത്തു വളർത്തിയ അയ്യപ്പൻ ജനിച്ച നൂറ്റാണ്ടേ താണ്

    • @vavavava143muthumanivavava8
      @vavavava143muthumanivavava8 4 ปีที่แล้ว

      Jio

  • @jalajavijyan2700
    @jalajavijyan2700 4 ปีที่แล้ว +4

    Swamiye saranam Ayyappa swamiye saranam Ayyappa swamiye saranam Ayyappa🙏🙏🙏🙏🙏🙏🙏

  • @sarojinim.k7326
    @sarojinim.k7326 ปีที่แล้ว

    കാത്തു രക്ഷിക്കണം പൊന്നു സ്വാമിയേ ശരണമയ്യപ്പ 🙏🙏🙏🙏🙏

  • @rajendranpillai9181
    @rajendranpillai9181 ปีที่แล้ว +3

    Old is gold double courect.Very Very nice songs."GOD IS THE GOLD"

  • @ajayanpg206
    @ajayanpg206 5 ปีที่แล้ว +36

    ഹരിഹര സുധനാനദ്ധ ചിത്തനയ്യപ്പ സ്വാമിയേ.... ശരണമയ്യപ്പാ.... സ്വാമിയേ ശരണം !!!

  • @babusreekumar3450
    @babusreekumar3450 2 ปีที่แล้ว

    അയ്യപ്പഗാനംസുപ്പർ

  • @sivanandank1256
    @sivanandank1256 4 ปีที่แล้ว +6

    പഴയ ഭക്തി ഗാനങ്ങളെ കിടപിടിക്കാൻ ഇപ്പോഴുള്ള ഗാനങ്ങൾക് പറ്റുകയില്ല

  • @remathankachan6865
    @remathankachan6865 2 ปีที่แล้ว +1

    Manasenna ee kadal aarthirumbokayalle nin sharanavilikal kond en padangal santhosha kanneerkond thudachalum swamiye.... 🙏🙏🙏🌹🌹🌹❤❤❤

  • @balanmt478
    @balanmt478 4 ปีที่แล้ว +5

    സ്വാമിയേ ശരണം 🙏എല്ലാ ഗാന ങ്ങ ളും ഇഷ്ടം ആ യി 🌹🌹

  • @magendrannagappan5764
    @magendrannagappan5764 2 ปีที่แล้ว +1

    Tesdaem

  • @thadiyoor1
    @thadiyoor1 6 ปีที่แล้ว +32

    ശ്രവണസുന്ദരം, മധുരമനോഹരം, ഇമ്പമേറിയത്!

  • @retnammanair8589
    @retnammanair8589 2 หลายเดือนก่อน

    Swami sharanam .ayyappa sharanam. Eppozhum kathukollename. Ellavareyum kathukollename.

  • @Gkm-
    @Gkm- 3 ปีที่แล้ว +1

    9:12: 2021 രാവിലെ 7: 37 kelkunnu

  • @keerthanamurali4982
    @keerthanamurali4982 4 ปีที่แล้ว +4

    ശരണം അയ്യപ്പാ

  • @shrutimishra1566
    @shrutimishra1566 3 ปีที่แล้ว

    Supper song ഓം ശാന്തി ഓം

  • @remathankachan6865
    @remathankachan6865 2 ปีที่แล้ว +7

    Komalaroopan manikandan sabarimala sannidiyil darshanam tharane... 🙏🙏🙏🙏🌹❤

  • @shibamanoj7887
    @shibamanoj7887 4 ปีที่แล้ว +16

    സ്വാമിയേ ശരണമയ്യപ്പാ...
    🙏🙏🙏🙏🙏

  • @sabuferno
    @sabuferno 6 หลายเดือนก่อน +1

    Saumiya!saranam🙏🙏🙏🙏🙏🙏

  • @akhilavijayan7651
    @akhilavijayan7651 ปีที่แล้ว +1

    🎉🎉god🎉

  • @remathankachan6865
    @remathankachan6865 2 ปีที่แล้ว +2

    Anandha dershanam ayyamppa kaniyane swamiye sharanamayyappa... 🙏🙏🙏🌹🌹❤❤

  • @djay8161
    @djay8161 4 ปีที่แล้ว +12

    ഒറിജിനൽ ഇതിലും ഭംഗിയാണ് കേൾക്കാൻ സ്വാമി ശരണം

  • @pratheeshkurup6515
    @pratheeshkurup6515 5 ปีที่แล้ว +4

    Swamiyeeee niyeeee saranammm

  • @mrmethun3201
    @mrmethun3201 ปีที่แล้ว +1

    Ente ponnu swami saranam 🥰 ♥ ❤ 😍 ✨

    • @ArjunKrishna-vq4no
      @ArjunKrishna-vq4no ปีที่แล้ว

      🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @mcaudiosindia
      @mcaudiosindia  ปีที่แล้ว

      Thanks for the support.Please share to all friends and family

  • @sushanthkuttu440
    @sushanthkuttu440 ปีที่แล้ว +1

    സുപ്രഭാതം പൊട്ടി വിടർന്നു.. കണ്ണ് നിറയുന്നു ഈ പാട്ട് കേൾക്കുമ്പോൾ

    • @mcaudiosindia
      @mcaudiosindia  ปีที่แล้ว +1

      Thanks for the support.Please share to all friends and family

  • @vinodkuttan6347
    @vinodkuttan6347 6 ปีที่แล้ว +14

    നല്ല ഗാനം ശരണം അയ്യപ്പ

  • @sreedevis5071
    @sreedevis5071 2 ปีที่แล้ว +1

    Very good I like it itismy favourite songs by sreedevi

  • @shanthikannadasan4373
    @shanthikannadasan4373 4 ปีที่แล้ว +6

    Swami Sharanam Ayyappa 🙏

    • @sasidharanv6956
      @sasidharanv6956 3 ปีที่แล้ว

      ശ്രീ മണികണ്ഠൻ ശരണം 🙏👌🙏👌

  • @sreedharanmv8843
    @sreedharanmv8843 3 ปีที่แล้ว +5

    വളരെ മുമ്പ് മുതൽ തന്നെ കേട്ടുകൊണ്ടിരിക്കുന്ന ഇഷ്ടമുള്ള ഗാനങ്ങൾ

  • @satigopi5183
    @satigopi5183 หลายเดือนก่อน

    ശരണംഅയ്യപ്പാ ❤🙏

  • @gireesh.kumar.kmeppayur7659
    @gireesh.kumar.kmeppayur7659 5 ปีที่แล้ว +10

    Swamiye saranamayyappaa,,,,,,,,,,,,,,,,,,

  • @rugminimenon7108
    @rugminimenon7108 11 หลายเดือนก่อน +1

    So divine and serene

  • @mayamadhu1176
    @mayamadhu1176 5 ปีที่แล้ว +4

    ഭക്ക്തി ഗാനാലാപനത്തിൽ യേശുദാസിനെ വെല്ലാൻ ആരും തന്നെ ഇല്ലാ...

    • @sujathajk6340
      @sujathajk6340 5 ปีที่แล้ว

      Sathyam

    • @hindikk6623
      @hindikk6623 5 ปีที่แล้ว

      Maya Madhu eth yesudas alla padunnath

    • @mayamadhu1176
      @mayamadhu1176 5 ปีที่แล้ว

      @@hindikk6623 pinne ara?

    • @sreejithms3613
      @sreejithms3613 4 ปีที่แล้ว

      y

    • @sathya134
      @sathya134 4 ปีที่แล้ว +1

      Mg... madhu... dhastten.. ഇവർ. 3pe

  • @anjalymohan7122
    @anjalymohan7122 3 ปีที่แล้ว +1

    Kelkan valare bhakthisandramaya ganam... 🙏🙏🙏🙏🙏🙏🙏🙏....

  • @nithingamer341
    @nithingamer341 ปีที่แล้ว

    എന്റെ പൊന്നായപ്പാ 🥰🥰🥰🥰🥰